നാട്ടിൽ സന്തോഷിക്കാൻ എത്തിയ ദമ്പതികളുടെ കഥ കഴിച്ചു | അതിനു കാരണം | ഒരാൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 99

  • @omanaramachandran206
    @omanaramachandran206 10 หลายเดือนก่อน +31

    പെൺകുട്ടിയുടെ ഭാഗത്താണ് ശെരി. അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാവാതിരിക്കാൻ അല്ലെ അവൾ വിവാഹം ചെയ്തു കൊടുക്കാൻ പറഞ്ഞത്. ഓരോന്നും മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന മാതാ പിതാക്കൾ ഇതെങ്കിലു അവർക്കു വിട്ടുകൊടുത്തു കൂടെ. മക്കളുടെ മനസ്സ് അറിയാത്തവർ. സ്വർത്ഥതയാണ്. ഉണ്ണിമായ കേറണ്ട എന്ന് എഴുതി വച്ചിട്ട് എന്ത് കാര്യം. നിയമം പഠിച്ച മോൾക്ക്‌ അറിയാം എന്ത് ചെയ്യണമെന്ന്.

    • @sujithasatheesh7110
      @sujithasatheesh7110 10 หลายเดือนก่อน +5

      ആ നിയമം കാശ് മുടക്കി പഠിപ്പിച്ചത് ആരാണ് അവർ തന്നെ അല്ലെ സ്നേഹിക്കുന്നത് തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല എത്രയോ വാർത്ത നമ്മൾ കണ്ടിരിക്കുന്നു കുട്ടികൾ ആത്മഹത്യ ചെയുന്നത് അവർ ഇത്രയും വർഷം വളത്തിയതല്ലേ അവർക്കും തീരുമാനം എടുക്കാമല്ലോ ആ കുട്ടി ക്ക് ഇനി സമാധാനം ഉണ്ടാകുമോ അവൾ വെയിറ്റ് ചെയ്യാമായിരുന്നു അവനെ അല്ലാതെ വേറെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞു കുറെ ആകുമ്പോൾ അവർ തന്നെ സമ്മതിക്കും ഞാൻ വാർത്തയിൽ കണ്ടിരുന്നു ആ അമ്മ എനിക്ക് രണ്ടാമത് ഒരു കുട്ടി വേണ്ട ഞങ്ങളുടെ എല്ലാം സ്നേഹവും ഈ മോൾ അനുഭവിച്ചാൽ മതി എന്ന് അത് ത്യാഗം തന്നെ അല്ലെ അതായിരിക്കും അവർക്ക് താങ്ങാൻ പറ്റാത്തയത് പ്ലീസ് ആ പാവങ്ങളെ ഒന്നും പറയരുത്

  • @rajanrajan9799
    @rajanrajan9799 3 หลายเดือนก่อน +2

    ജാതി സ്പിരിറ്റ്‌ ഇപ്പോഴും നില നിൽക്കുന്നുണ്ടെന്ന് ഉണ്ണി പിണ്ണയും. ഭാര്യയും തെളിയിച്ചു.... ആ മോളാണ് ശരിയെന്നുള്ളവർക്കൊപ്പം ഞാനും ഉണ്ട്... പഴയ രീതിയിൽ ജീവിതത്തെ പ്രേരിപ്പിക്കുന്നഇത് പോലുള്ള പുള്ള മാർ തുലയട്ടെ....

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 10 หลายเดือนก่อน +36

    ആ പെണ്ണിനെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല. ഇത്രയും Parents നു പ്രായത്തിൻ്റെ പക്വതയെങ്കിലും കാണിക്കാമായിരുന്നു

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 หลายเดือนก่อน +7

    സത്യത്തിൽ ആ പെൺകുട്ടിയുടെ ഭാഗത്ത് ഒരു തെറ്റും ഞാൻ കാണുന്നില്ല.
    മക്കൾ 18 വയസ് കഴിഞ്ഞാൽ അവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുകാൻ അവർക് അറിയാം നാം മക്കളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല അവരുടെ ഇഷ്ടങ്ങൾ കൂടി അംഗീകരിക്കണം
    ഇവിടെ ജാതിയും, മതവും നോക്കി സ്വന്തം ദുരഭിമാനം കാരണം ബുദ്ധിയില്ലാതെ അവർ ആത്മഹത്യ ചെയ്തു
    അവർ ചെയേണ്ടത് ആ ചെറുപ്പകാരൻ നിന്നെ സംരക്ഷിക്കുമൊയെന്ന് മോളൊട്‌ ചോദിക്കണം യെങ്കിൽ നമ്മൾ അംഗീകരിക്കുന്നു അല്ലെങ്കിൽ വരുംവരായ്മകൾ മോൾ നോക്കണം യെന്ന് പറഞ്ഞ് നിർത്തിയിട്ട് മോളൊട് ഒപ്പം നിന്നെങ്കിൽയെത്ര സന്തോ ക്ഷമായിരുന്നു
    ഞാൻ അങ്ങനെയാണ് ചെയ്തത് ജാതിയും മതവും ഞാൻ നോക്കിയില്ല മകളുടെ ഇഷ്ടം നോക്കി കാരണം ഞാൻ ഒരു പിതാവും അവൾയെ ന്റെ മകളും ആണ് അവർ ബുദ്ധിയില്ലാതെ സ്വന്തം ലൈഫിനെ കുറിച്ച് ഒരു തീരുമാനം എടുക്കില്ലയെന്ന് ഉറപ്പ് ഉണ്ട്.ഈ കുഞ്ഞ് ആ കാര്യം മാനുമായ് പറഞ്ഞതും ആണ് അംഗീകരിക്കണം ആയിരുന്നു ഒന്നും മില്ലയെങ്കിലും അവൾ നിയമം പഠിച്ചവൾ അല്ലെ അത് അവർ ഓർകണം ആയിരുന്നു അത് അല്ലതെ ആത്മഹത്യ അല്ല മാർഗ്ഗം😊 ഇവിടെ അദ്ധേഹം ഒരു ജവാൻ എന്നു പറയുന്നതിൽ വിഷമം ഉണ്ട്😢

  • @jeenaprasanthjeenaprasanth8780
    @jeenaprasanthjeenaprasanth8780 10 หลายเดือนก่อน +71

    അവര് മരിച്ചത് ആ പെൺകുട്ടി ഇറങ്ങി പോയതിലുള്ള വിഷമം കൊണ്ടല്ല അവരുടെ വാശി ദേഷ്യം ആയിരുന്നു ആ പെൺകുട്ടിയെ അവര് സ്നേഹിച്ചത് അവരുടെ സ്വാർത്ഥത ക്ക് വേണ്ടി ആയിരുന്നു അല്ലാതെ അവളുടെ സന്തോഷം ആയിരുന്നു അവര്ക് വലുത് എങ്കിൽ ആ വിവാഹം അവര് നടത്തികൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്

    • @shaliunni8241
      @shaliunni8241 10 หลายเดือนก่อน +5

      Enth koppanu ningal parayunnath..ethenkilum oru thendi chekkane ningalde makal premichu kondu vannal ningal randu kaiyum neetti sweekarikkumayirikkum..swantham makkalk enth thanne aanenkilum ettavum best aanu parents kondukkuka ..Aa penninekkal jeevitha anubavam aa achanum ammakkum ullath kondanu aa penninte prema chaapallyam thettanu ennu avarkk thonniyathum ethirthathum..enth thanne aayalum aval nannayi jeevikkate .ithrem naal oru kuravum varuthathe...thamil nattile durabimaanakkola pole ivale kollathe valarthi edutha achantem ammayudem jeevante vila aanallo aval swantham jeevithathinu ittath...ee boomiyil pakaram vekkan illaatha rand aalkkar,ath nammde achanum ammayum mathram..ini ival enthinu vendi jeevikkunnu???saapam kittiya jenmam..

    • @Rukkiya-q1q
      @Rukkiya-q1q 10 หลายเดือนก่อน

      Jeena....sss

    • @Sivanandan-qz1ql
      @Sivanandan-qz1ql 10 หลายเดือนก่อน +1

      ,😊

    • @rajanrajan9799
      @rajanrajan9799 9 หลายเดือนก่อน +3

      അപ്പോൾ പിന്നെ താഴ്ന്ന ജാതി ക്കാരനെ കെട്ടിയാൽ തമ്പുരാന്റെയും. തമ്പുരാട്ടിയുടെയും അഭിമാനത്തിന് ക്ഷതം ഏൽക്കില്ലേ... ജാതിയും മതവും ആണ് ഞങ്ങളെ വളർത്തുന്നത്... അതിന് ക്ഷതം ഏറ്റാൽ ഞങ്ങൾ ഇനിയും ചാവും.... ഇവനൊക്കെ ഏത് നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നത്... ആ പെൺകുട്ടിയുടെ തീരുമാനം വളരെ ശരി ആണ്... ജാതിയും. മതവും മുറുകെ പിടിക്കുന്ന ഇതുപോലുള്ള ജന്മങ്ങൾ പിന്നിലേക്ക് നോക്കുന്നവർ ആണ്. ഇതുപോലുള്ള ജന്മങ്ങൾ വീണ്ടും അയിത്തം കൊണ്ടുവരാൻ ശ്രമിക്കുന്നവർ ആണ്... ഇതുപോലുള്ള ജന്മങ്ങൾ ഭൂമിക്ക് ഭാരം ആണ്...

    • @neenuzakhil6602
      @neenuzakhil6602 7 หลายเดือนก่อน

      ​@@shaliunni8241പിന്നെ തമിഴ് നാട്ടിലെ പോലെ ആ കൊച്ചിനെ കൊല്ലണമായിരുന്നോ?? ജീവിക്കുന്നത് അവൾ ആണ്. അല്ലാതെ വീട്ടുകാർ അല്ല.

  • @chank1789
    @chank1789 10 หลายเดือนก่อน +26

    ജാതിയുടെ പേരിലുള്ള ഐത്തം അവസാനിക്കാൻ പോവുകയാണ്. അതിൻ്റെ ആരംഭമാണ് ഇപ്പോൾ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മിശ്രവിവാഹങ്ങൾ. എങ്കിലും, പലർക്കും ഇപ്പോഴും അത് അംഗീകരിക്കാൻ പ്രയാസമുണ്ട്.അവരിൽ ചിലരെങ്കിലും ആത്മഹത്യ ചെയ്തേക്കും. കുറച്ചുകൂടി കഴിയുന്നതോടെ ഇത്തരം ആത്മഹത്യകളും അവസാനിക്കും.
    ജാതി മാറി മാത്രമല്ല, മതം നോക്കാതെയുള്ള വിവാഹവും വ്യാപകമാവാൻ പോവുകയാണ്.

  • @vtc311
    @vtc311 10 หลายเดือนก่อน +31

    അവർ കാലത്തിനു അനുസരിച്ച് വളർന്നില്ല. ഇതിൽ ഒരിക്കലും ആ മകളെ കുറ്റം പറയാൻ പറ്റില്ല.

    • @sujithasatheesh7110
      @sujithasatheesh7110 10 หลายเดือนก่อน

      അത് ശരിയാ ഇത്രയും വർഷം പഠിപ്പിച്ചും പൊന്നെ മുത്തേ എന്ന് വിളിച്ചിട്ടും ഇന്നലെ കണ്ട ഒരുത്തന്റെ ഒപ്പം പോണം എന്ന് പറയുമ്പോൾ അവർ ok മോളു പൊക്കോ എന്ന് പറയാത്തത് അവർ കാലത്തിനു അനുസരിച്ചു വളരാത്തത് തന്നെ ആണ് കഷ്ടം മക്കൾ നിങ്ങൾക്ക് ഉണ്ടങ്കിൽ ഇത്‌ പോലെ പോയാൽ അറിയാം അതിന്റ വേദന

    • @vtc311
      @vtc311 10 หลายเดือนก่อน +2

      @@sujithasatheesh7110 ഇത് പോലെ പോയാല്‍ കെട്ടി തൂങ്ങി മരിക്കുന്നത് അല്ല ചെയ്യേണ്ടത്‌.

    • @sujithasatheesh7110
      @sujithasatheesh7110 10 หลายเดือนก่อน +2

      അവർക്ക് അത് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല

  • @Here_we_go..557
    @Here_we_go..557 10 หลายเดือนก่อน +18

    ഭാഗ്യം മോള് പോയില്ലാരുനേൽ ഇപ്പൊ വല്ലവൻ്റേം പെടലിക്ക് വീട്ടുകാര് കൊണ്ട് ആകിയെനും.
    Just like any other arrange marriage
    ഏതേലും പെണ്ണ് വീട്ടുകാര് കാണിച്ച് തന്ന ആളെ കെട്ടി അവസാനം suicide ചെയ്ത് എന്നതിൻ്റെ പേരിൽ ഏതേലും parents ആത്മഹത്യ ചെയ്തതെന്ന് കേട്ടിട്ടുണ്ടോ😂

  • @ChinnuAmbady5276
    @ChinnuAmbady5276 10 หลายเดือนก่อน +30

    ഇത് സ്നേഹമല്ല ദുരഭിമാനം ആണ്..
    പെൺകുട്ടിയുടെ ഭാഗത്തു തെറ്റില്ല.. അവൾ കുറെ വർഷം വെയിറ്റ് ആക്കിയിട്ടു വേറെ മാര്യേജ് നോക്കിയപ്പോൾ അവൾ ഇറങ്ങി പോയത്..
    ഒരിക്കലും ഇവര് നല്ല പേരന്റസ് അല്ല. .
    പ്ലസ് ടു കഴിഞ്ഞു ഡിഗ്രി പഠിക്കണം മോളുടെ ഇഷ്ട്ടം. Adv ആകണം അമ്മയ്ക്ക് വാശി.അമ്മയുടെ വാശി മോളു നടത്തി കൊടുത്ത് Adv ആയി.
    മക്കൾ പേരന്റ്സിന്റെ key കൊടുക്കുന്ന പാവകൾ അല്ല. അവർക്കും സ്വന്തയി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്.
    ഇത്രയും കൊഞ്ചിച്ചു വളർത്തിയ മകൾ-മകൾ അല്ലാതാകുമോ ഒരാളെ സ്നേഹിച്ചാൽ. അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചാൽ..

  • @SindhuSindhu-lb8qu
    @SindhuSindhu-lb8qu 9 หลายเดือนก่อน +1

    ഇതിൽ ഞാൻ ആ അച്ഛനെയും, അമ്മയെയും കുറ്റം പറയു, ഒരു മകൾ അല്ലെ ഉണ്ടായിരുന്നു ഒള്ളു, അവൾക് ഇഷ്ടം ഉള്ള ആളെ വിവാഹം കഴിച്ചു കൊടുക്കാമായിരുന്നു, ജാതി ഒക്കെ ഈ കാലത്തു നോക്കാൻ പോകാമോ, സ്വഭാവം ആണ് മെയിൻ, എനിക്ക് രണ്ടു ആൺകുട്ടികൾ ആണ് ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ട് ഉണ്ട് നിങ്ങൾക് ഇഷ്ടം ഉള്ള കുട്ടിയെ വിവാഹം കഴിക്കാം, അവിടെ ജാതി, മതം ഒന്നും നോക്കണ്ട, സ്ത്രീധനം വാങ്ങരുത്, സന്തോഷം ആയി ജീവിക്കുക, ഒരു അമ്മ എന്ന നിലയിൽ അത് എന്റെ സന്തോഷം

  • @rajanrajan9799
    @rajanrajan9799 9 หลายเดือนก่อน +1

    ഇതൊന്നും അല്ലല്ലോ ഈ മരണ കാരണം... വക്കീൽ പയ്യൻ താഴ്ന്ന ജാതി ക്കാരൻ ആയതാണ് ആകെ കുഴപ്പം ആയത്.... പ്രേമിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് അവരവരുടെ ജാതി ആണോയെന്ന് പരസ്പരം അങ്ങോട്ടും. ഇങ്ങോട്ടും പ്രേമിക്കുന്നതിനു മുൻപ് തന്നെ ചോദിച്ചു മനസിലാക്കുക... അല്ലെങ്കിൽ ജാതിയും. കൊതവും നെഞ്ചോട് ചേർക്കുന്നവർ... അയിത്തം ഉള്ളവർ ഇങ്ങനെ ഉള്ള ചെറ്റത്തരങ്ങൾ കാണിക്കും... കാലം ഇത്രയും മാറിയിട്ടും ജാതിയുടെയും. മതത്തിന്റെയും പേരിൽ വിവേചനം കാണിക്കുന്ന ഇതുപോലുള്ള മാതാ പിതാക്കൾ ഒരു ശാപം തന്നെയാണ്... ആ പെൺകുട്ടി ഒരു താഴ്ന്ന ജാതി ക്കാരനെ സ്നേഹിച്ചത് അത്ര വലിയ തെറ്റാണോ.... ആകെ ഒറ്റ മകൾ അല്ലേ ആ മാതാ പിതാക്കൾക്കുള്ളൂ. അപ്പോൾ ആ മകളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നതിന് പകരം വെറും ജാതിയുടെ പേരിൽ ജീവിതം അവസാനിപ്പിച്ചപമ്പര വിഡ്ഢികൾ.... ഇതിൽ നിന്ന് നമ്മൾ പഠിക്കേണ്ടത് അയിത്തം മാറിയില്ല എന്നതാണ്... ആ പെൺ കുട്ടിയ്ക്ക് എന്റെ ബിഗ്സല്യൂട്ട്...

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน +11

    സത്യത്തിൽ ആ പെങ്കൊച്ചിനോട് ഇവർക്ക് സ്നേഹം ഉണ്ടായിരുന്നോ ആ കൊച്ചിനെ ഒരു തരി സ്നേഹം ഇല്ലായിരുന്നു സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇവർ ഇങ്ങനെ ചെയ്യുമായിരുന്നു

    • @jishaabhilash6827
      @jishaabhilash6827 10 หลายเดือนก่อน +3

      Aaa kochu chaithathu sariyano

    • @ajitharajan3468
      @ajitharajan3468 10 หลายเดือนก่อน

      @@jishaabhilash6827 seriyalla സത്യം പറഞ്ഞു മനസ്സിലാക്കേണ്ടത് രക്ഷകർത്താക്കളുടെ കടമ ഉഡായിപ്പിൽ പോയാൽ മക്കളും ഉടായിപ്പു കാട്ടും 19വയസ്സായ മകൾ എനിക്കും ഉണ്ട് അവൾക്കും ഒരുപയ്യനോട് ഇഷ്ടമായിരുന്നു എന്നോട് പറഞ്ഞു ഞാൻ ആ കുടുംബത്തോട് സംസാരിച്ചു മുക്കുവരാണ് അവർ കല്യാണം കഴിപ്പിച്ചു കൊടുക്കാം 2വർഷത്തെ സാവകാശം ചോദിച്ചു 6മാസം കഴിഞ്ഞപ്പോൾ അവൻ അവന്റെ വഴിക്കുപോയി മക്കൾക്കൊപ്പം നീഗിയില്ലേൽ മക്കളുടെ വഴിക്കുപോകും

    • @SubymolThomas-pn6nh
      @SubymolThomas-pn6nh 10 หลายเดือนก่อน +1

      Makkal thettu chithal mathapithakkal shamikkanam makkalude prayam alla mathapithakkalkk... Ingane shamikkan pattillenkil makkalum mathapithakkalum thammil enthaa vethyasam...

  • @rajeeshkumarraveendran3847
    @rajeeshkumarraveendran3847 10 หลายเดือนก่อน +18

    കാലം മാറിയത് അവര് അറിഞ്ഞില്ല എന്നുള്ളതാണ് സത്യം.... 🙏

  • @jijo592
    @jijo592 10 หลายเดือนก่อน +8

    ഞാൻ ആ പെങ്കൊച്ചിന്റെ പക്ഷത്താണ്, അവൾ വേറെയൊരാളെ ഇവരുടെ ആവശ്യപ്രകാരം കെട്ടിയിരുന്നെങ്കിൽ അവൾ ഇന്നൊരു തേപ്പുകാരി ആയേനെ, അവളെ വേറൊരു കൂട്ടം തള്ളിപ്പറഞ്ഞേനെ... ഈ അച്ഛനും അമ്മയും മോളുടെ സന്തോഷമല്ല നോക്കിയത്... ഈ ആത്മഹത്യാ ആ കൊച്ചിനോടുള്ള സ്നേഹം കൊണ്ടല്ല പകയാണ്, വാശിയാണ്, ദുരഭിമാനമാണ്..

    • @Soyanuj980
      @Soyanuj980 10 หลายเดือนก่อน +2

      നാളെ ഈ കുറ്റബോധം മൂലം അവൾ എന്തെങ്കിലും ചെയ്താലോ ?അവൻ തെറ്റുകാരൻ ആകും ... ഇനി ഈ പ്രേമത്തിന്റെ ചൂട് കെട്ടടങ്ങുമ്പോൾ അവനു അവൾ ഒരു ഭാരം ആയാലോ ??

    • @sabithabibu9570
      @sabithabibu9570 หลายเดือนก่อน

      .. ആരുടെ കൂടെ ജീവിക്കണം എന്ന് വ്വിവാഹം കഴിക്കുന്നവർ ആണ് തീരുമാനിക്കേണ്ടത്.

  • @somapktk35
    @somapktk35 10 หลายเดือนก่อน +3

    യഥാ ർത്ത കാരണം കാമുക ന്റെ ജാദി പ്രശ്നം മാണ് സ്വയം ജാദിയിൽ ന്നിന്ന് ള്ള കാമുകനാണ് എ ങ്കിൽ ഇ മാതാ പിതാ ക്കൾ സന്തോഷം ത്തോടെ വിവാഹം കഴിച്ചു കൊട് തേ നെ ഇ വരും അവരും സുഖമായി ജീവിച്ചേ നെ,? ജാദി പ്രശ്നം ഒരു പ്രശ്നം തെനെ യാണ്

  • @thankammaraju9868
    @thankammaraju9868 10 หลายเดือนก่อน +2

    അച്ഛനും അമ്മയും ഒമാനിച് വളർത്തി എന്ന് വച്ച് മകൾക്ക് ഒരാളെ പ്രണയിച്ചു കൂടെ ഇങ്ങനെയും മാതാപിതാക്കൾ ഉണ്ടോ ഇന്നത്തെ കാലത്ത്

  • @hariharanpparroth9691
    @hariharanpparroth9691 10 หลายเดือนก่อน +2

    ഇതിൽ ഒന്നേ ഉള്ളു ജാതി ഈ കാലത്ത് ജാതി നോക്കുന്ന ഈ പേരൻസിന്റെ അടുത്തു തന്നെയാണ് തെറ്റ് അവനാണെങ്കിൽ നല്ല ജോലിയും ഉണ്ട്

  • @kannananish7888
    @kannananish7888 10 หลายเดือนก่อน

    Super 👌 adipoli 👍

  • @rafeeqdxb7098
    @rafeeqdxb7098 10 หลายเดือนก่อน +43

    താഴ്ന്ന ജാതി ആയത് കൊണ്ടാണ് മാതാപിതാക്കൾ അപമാനിതരായി ആത്മഹത്യ ചെയ്തത്

    • @-bi1oasis8r2efr
      @-bi1oasis8r2efr 10 หลายเดือนก่อน +1

      അതേ

    • @omanaramachandran206
      @omanaramachandran206 10 หลายเดือนก่อน +11

      ഭ്രാന്ത്‌ അല്ലാതെന്തു. ചെറുക്കന്റെ സ്വഭാവം നല്ലതാണോ എന്ന് നോക്കിയോ. ഇല്ല ജാതി നോക്കി. അവളുടെ മനസ്സിനിനാജിയ ചെറുക്കന്റെ കൂടെ അവൾ പോയി. വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിൽ അന്തസ്സുണ്ടായിരുന്നു.

    • @ajitharajan3468
      @ajitharajan3468 10 หลายเดือนก่อน +1

      സത്യം

    • @AmalRithika
      @AmalRithika 10 หลายเดือนก่อน +2

      JATHIKKU💕ENNA ഡോ KUZAPPAM

    • @AmalRithika
      @AmalRithika 10 หลายเดือนก่อน +2

      മറ്റുള്ള സംസ്ഥാനത്തു തല്ലിക്കൊല്ലുമ്പോ ഇവിടെ അവര് സ്വയം ചാവുന്നു ജാതി തന്നെ കാരണം

  • @Anu-is7fn
    @Anu-is7fn 10 หลายเดือนก่อน +1

    Swantham jeevithathil oronu sambhavikumbhazhe athinte vedana enthenu manasilaku.
    Achanum ,ammayum ethrayum vayasu vere kastapadu ariyikathe valarthi nalloru vidyabhyasam nelki.
    Avarkum makkalil pratheeksha undakum.oru achanum ,ammayum makkal kashtapedunathu kanuvan agrahikila.
    Enthayalum achanum,ammayeyodopam jeevicha athrayonum erangipokuna makkal avante koode jeevichilalo.avar jeevikan thudangunathe ullu.
    Avarkum makkal undakumbol manasillakum.

  • @Syama-o7o
    @Syama-o7o 9 หลายเดือนก่อน +1

    രണ്ടുകുട്ടർക്കും എടുത്തുചാട്ടം ഒരു നിമിഷം ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ മനോഹരമായ ജീവിതം എങ്ങനെ നശിക്കില്ലായിരുന്നു

  • @remyacremanan
    @remyacremanan 10 หลายเดือนก่อน +2

    Kuttiye anu valarthunne pattiye alla.pinne pattiyayalum chilappo kettunnu varilla.

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 10 หลายเดือนก่อน +1

    Kidneyde anatomical position kanicha settan pwoli😂😂😂kidney changilo???😂😂😂

  • @sudhacpsudha
    @sudhacpsudha 10 หลายเดือนก่อน +1

    കറുത്താൽ
    സൗന്ദര്യം ഉണ്ടാവില്ലേ... 🤪
    വല്ലാത്ത ഒരു സൗന്ദര്യ സങ്കൽപം തന്നെ 😗😗

  • @ambikaambi4644
    @ambikaambi4644 10 หลายเดือนก่อน +1

    🙏🙏🙏

  • @TissaElsaMathew
    @TissaElsaMathew 10 หลายเดือนก่อน +1

    Chetta arrange marriage cheyyunna ellarum innale kanda oruthante koode alle pokunne..athilu otta benefit ollu..enthenkilum pattipoyal ningalu kandu pidichu thanna aalellennu thirichu parayam..nammal thanne kandupidichathanel enthenkilum pattiyal thanne kandupidichathalle anubhavicholan parayum😂

  • @RaneeshVR-eg6ym
    @RaneeshVR-eg6ym 10 หลายเดือนก่อน

    Niyamam padippichappol niyamam manasilakkukayum venamayirunnu.

  • @rameshnarayanan269
    @rameshnarayanan269 10 หลายเดือนก่อน +1

    🌹

  • @sajeeshchandran7981
    @sajeeshchandran7981 10 หลายเดือนก่อน +5

    ജീവിതം ഒരു വലിയ സംഭവമാണ് എന്ന തോന്നലാണ് ഇതിനു പിന്നിൽ

  • @abdullrazak4070
    @abdullrazak4070 10 หลายเดือนก่อน +13

    ഉന്നിമായക്ക് കുറച്ചുകൂടി ഷമിക്കമായിരുന്നു 😢നല്ലവരായ അച്ഛനും അമ്മയും നഷ്ടപെടില്ലായിരുന്നു

  • @akshayaachuachumol5479
    @akshayaachuachumol5479 10 หลายเดือนก่อน

    Same avasitha ann enkum oru relation ind but Avan thazhuna jathi ya nn patanju vtl bishini ann 😑

  • @valsalamohan4254
    @valsalamohan4254 10 หลายเดือนก่อน

    🙏👌

  • @jincy9050
    @jincy9050 10 หลายเดือนก่อน +1

    😮😮😮😮

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 10 หลายเดือนก่อน

    Kaalathinothu update aaku parentsokke😊😊😊

  • @shynishameer6719
    @shynishameer6719 10 หลายเดือนก่อน +1

    Hi chetta

  • @AfsalAbhi
    @AfsalAbhi 10 หลายเดือนก่อน +1

    Hello

  • @RahulRaj-q7d
    @RahulRaj-q7d 10 หลายเดือนก่อน +1

    Hi ബിനോയ്‌ ചേട്ടാ

  • @suminachenvava
    @suminachenvava 10 หลายเดือนก่อน

    Aa makkaluk ethra vayasu ond

  • @aneewilson9715
    @aneewilson9715 10 หลายเดือนก่อน +3

    പാവം മാതാപിതാക്കള്‍ ഇത്ര കഷ്ടപ്പെട്ടു വളര്‍ത്തിയതല്ലെ അത് ഒാര്‍ക്കണമായിരുന്നു

  • @ushanair7251
    @ushanair7251 10 หลายเดือนก่อน

    My God

  • @rahila1343
    @rahila1343 10 หลายเดือนก่อน +1

    Hai

  • @VASUKI_2
    @VASUKI_2 10 หลายเดือนก่อน

    Makkalk eahtm unden paranjal abhimaanam matti nirthi anvashikuka ....nallath an thooniyal nadathanm...athalle makkalk ath paranj kodukanm.....nannaayit valarthiya pillerk manasilaakaan pattum...egane toxic ayit valarthiyal pillerum athalle knd padikku....ellathinum koode nikkuna achnm ammem alla kalanjit poyath....maranm ozhich nth venelm cheyarunu. Avrde vishamam kanikan

  • @haseebahaseeba8105
    @haseebahaseeba8105 10 หลายเดือนก่อน

    Hai master brain

  • @gopikakrshnan85
    @gopikakrshnan85 10 หลายเดือนก่อน +11

    അവനവന്റെ മക്കൾ ഇറങ്ങി പോകുമ്പോഴേ ഈ പുരോഗമനം പറയുന്നവർക്ക് വേദന മനസ്സിലാകൂ

  • @jaseem.kjaseem.k8129
    @jaseem.kjaseem.k8129 10 หลายเดือนก่อน

    Hy

  • @anuanu7488
    @anuanu7488 10 หลายเดือนก่อน +4

    ബിനോയി ചേട്ടന്റ് വൃക്ക നെഞ്ചിലാണോ

    • @MasterBrainOfficial
      @MasterBrainOfficial  10 หลายเดือนก่อน +1

      😂😂😂മാറി പോയി

  • @gineshabraham9100
    @gineshabraham9100 10 หลายเดือนก่อน +4

    Pen kochinu side pqrayunna teams marriage kazhijavar ayirikilla..piller ullavar arum avalk ethra support kodukilla, karanam avidam vare valarthi konduvarunnavark ariyam athinde vishamam..avalk kurach koode wait cheyyamarunu..ethra snehicha appanum ammayum last sammathichene

    • @Kanmani-u7e
      @Kanmani-u7e 10 หลายเดือนก่อน +2

      ചേട്ടനോട് ആരാ ഈ മണ്ടത്തരം പറഞ്ഞത്. ഇത്പോലെ ഉള്ള parents ഒരിക്കലും അവരുടെ അഭിമാനം വിട്ട് ഒന്നും ചെയ്യില്ല, എന്റെ കസിൻ ചേച്ചി ടെ ജീവിതം നശിപ്പിച്ചത് ഇത്പോലെ ഉള്ള 2വ്യക്തികളാ, എന്നെയും അങ്ങനെ ആകാൻ നോക്കി, parents മരിക്കും na പറഞ്ഞു, എന്നെ കൊല്ലും എന്ന് പറഞ്ഞു, ബന്ധുക്കളെ കൊണ്ട് ഭീഷണി പെടുത്തി,mental torture വേറെ,എന്നിട്ടും ഞൻ വിട്ട് കൊടുത്തില്ല,9 yrs na ശേഷം അവർ ഓക്കേ പറഞ്ഞു, അതും മനസോടെ ഒന്നും അല്ല.എല്ലാ parents m ഒരുപോലെ അല്ല, ചേട്ടൻ അത് manasilakke ഒരുപാട് അനുഭവിച്ചവരും ഉണ്ട്..😬😬ഇവിടെ അവർ ജീവിച്ചിരുനെങ്കിലും അവർ ഒരിക്കലും ഇതിന് സമ്മതിക്കില്ല,കാരണം ഇവിടത്തെ അവരുടെ പ്രശ്നം അവൾ സ്നേഹിച്ചതിനു അല്ല, തന്നെ കാളും കുറഞ്ഞ ജാതി ആയി പോയൊണ്ടാ. അത് മനസിലാക്കാൻ ഉള്ള ബോധം ആദ്യം ഉണ്ടാവു.

  • @VASUKI_2
    @VASUKI_2 10 หลายเดือนก่อน

    Ottum nyayikarikan illa ....patiniyo vere budhimutto allallo ....athoke ullavarum kashtapet jeevikunnu

  • @JomonJohn-f3t
    @JomonJohn-f3t 10 หลายเดือนก่อน

    Chattanta coment kodi idanam naru aruda bhagathanu

  • @Soyanuj980
    @Soyanuj980 10 หลายเดือนก่อน +1

    രണ്ടു പേരും ചെയ്തതു തെറ്റ് ... ജന്മം തന്നു പോറ്റി വളർത്തിയവരെ തള്ളിക്കളഞ്ഞവളും ,അനാവശ്യ നിർബന്ധം മൂലം സ്വന്തം ജീവൻ കളഞ്ഞവരും ഒരുപോലെ തെറ്റുകാർ

  • @AshokanUsha-d6x
    @AshokanUsha-d6x 10 หลายเดือนก่อน +1

    ജാതി. ഏതായാലും. ആൺകുട്ടീ. തന്നെ. അല്ലെ.

  • @hhgh-x9x
    @hhgh-x9x 10 หลายเดือนก่อน

    മോളുടെ, കുത്തൽ,തീർന്നു

  • @mydhilips
    @mydhilips 10 หลายเดือนก่อน

    Pavam achen amma

  • @athulraj8094
    @athulraj8094 10 หลายเดือนก่อน +1

    Pilla moolam punya moolam😅

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 10 หลายเดือนก่อน +3

    ഒന്ന് പോ ചേട്ടാ ഒന്ന് ചിന്തിച്ചാൽ ഏത് പൊട്ടനും മനസിലാകും എന്തിനാണ് ഇവരിത് ചെയ്തതെന്ന്

    • @MasterBrainOfficial
      @MasterBrainOfficial  10 หลายเดือนก่อน +1

      പറ

    • @anithasudarsanan5332
      @anithasudarsanan5332 10 หลายเดือนก่อน

      പുലയ സമുദായത്തിൽ പെട്ട ചെറുക്കൻ ആയതു കൊണ്ട്. പെണ്ണ് നായർ അല്ലേ അതാണ് കാരണം 'അച്ഛനും അമ്മയ്ക്കും നാണക്കേട് ആയില്ലേ

  • @behappy-tm9yy
    @behappy-tm9yy 10 หลายเดือนก่อน

    Ningal ente comment delete cheytho.ethupole onnum ariyathe enthelum vilich paranju video ittekkaruth.oru pennum uduthuni illathe aathmahathyak sramikilla

  • @shobhanak5166
    @shobhanak5166 10 หลายเดือนก่อน +2

    Ennale kanda chekkenmarude koode payunna makkal ethu kananam

  • @JomonJohn-f3t
    @JomonJohn-f3t 10 หลายเดือนก่อน

    E matha pithakkalkku a kuttiyodu ishtamuillayirunnu ayirunankil jathi nokillayirunnuuu

  • @premgopalan6885
    @premgopalan6885 10 หลายเดือนก่อน

    Castism

  • @rajeevvv3287
    @rajeevvv3287 10 หลายเดือนก่อน +15

    ഇതുപോലെ. നമ്മൾക്ക്. വന്നാലേ. മനസിലാകൂ

    • @jishaabhilash6827
      @jishaabhilash6827 10 หลายเดือนก่อน +1

      Athu correct

    • @VASUKI_2
      @VASUKI_2 10 หลายเดือนก่อน

      Makkalk eahtm unden paranjal abhimaanam matti nirthi anvashikuka ....nallath an thooniyal nadathanm...athalle makkalk ath paranj kodukanm.....nannaayit valarthiya pillerk manasilaakaan pattum....

  • @தமிழச்சி-1979
    @தமிழச்சி-1979 10 หลายเดือนก่อน

    😢

  • @user-qc3vu1vy5p
    @user-qc3vu1vy5p 10 หลายเดือนก่อน +4

    താഴ്ന്ന ജാതിയും മേൽ ജാതിയും. ഇതൊന്നുമില്ലെടോ ഇവരൊക്കെ ദൈവത്തെ ആരാധിക്കുന്നത് കൃഷ്ണനും ഗണപതിയും മറ്റുള്ള ഹനുമാനും ശ്രീരാമനും ഇതൊക്കെയല്ലേ.. അല്ലാതെ സങ്കികൾ വിളിച്ചു കൂവുന്ന രാമനായ നാഥ്‌തൂറാം ഒന്നുമല്ലല്ലോ. ഇതിലൂടെ ഒന്ന് മനസ്സിലാക്കി ഉൾക്കൊള്ളണം. ദൈവം ഒന്നേ ഉള്ളൂ. ഏകദൈവം മാത്രം.ഇതിൽ വിശ്വസിച്ചു ജീവിക്കുന്ന മതത്തിൽ കീഴ്ജാതി എന്നോ മേൽ ജാതി എന്നോ ഇവിടെ ഇല്ലാ എല്ലാ വിശ്വാസികളും ഒന്നാണ്. കറുത്തവനോ വെളുത്തവനോ ഇല്ലാ എല്ലാവരും ഒരറ്റ വിശ്വാസി.. കൃഷ്ണനെയും മറ്റുള്ള ദൈവങ്ങളെയും ഉറച്ചു വിശ്വാസിക്കുന്ന ആരാധിക്കുന്ന ഇന്നത്തെ ദളിതനെയും മറ്റ്‌ കീഴ്ജാതിക്കാരെയും അമ്പലങ്ങളിൽ നിന്ന് ആട്ടിയോടിക്കുന്ന ഒരു സമൂഹം ഇന്ന് ഉണ്ടെങ്കിൽ സ്വന്തം ഹിന്ദു ക്ഷേത്രങ്ങളിൽ പോലും വൈസ്റ്റും കാഷ്ട്ടവും വലിച്ചെറിഞ്ഞും ഹിന്ദു മതത്തെ ഇന്നത്തെ കാലത്ത് ഇത്രയും വിഷം നിറച്ച് ചോര ഊറ്റി കുടിച്ചും പള്ളികൾ ആക്രമിച്ചും വർഗീയത പെരുപ്പിച്ചു രാജ്യത്തെ ഒറ്റിക്കൊടുത്തും പാരമ്പര്യമുള്ള ചില പേയ് പിടിച്ച ഒരുകൂട്ടം ഉത്തരേന്ത്യയിൽ കാണുന്നത് പോലെ കേരളത്തിലും വലിഞ്ഞു കേറി ഒരു കൈ നോക്കാൻ ശ്രമിക്കുന്ന ചെന്നായകൾ പല വഴികളിലും പതുങ്ങിയിരിപ്പുണ്ട്. കേരളത്തിൽ നടക്കുല..

  • @salini-cw6cz
    @salini-cw6cz 10 หลายเดือนก่อน +1

    🌹🌹