ശാന്തമ്മയ്ക്ക് എന്നും കിട്ടും ഇടിയോടിടി | പക്ഷെ ആളെ കാണാനുമില്ല | പ്രേതമോ ഭൂതമോ ആരായിരിക്കും

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 33

  • @remadevi5184
    @remadevi5184 10 หลายเดือนก่อน +4

    ഇനിയുള്ള കാലം ആ അമ്മ സമാദാനത്തോടെ ഉറങ്ങട്ടെ, ജീവിച്ചതിൽ ഏറ്റവും സുഖം ജയിലായിരിക്കാം. 😔

  • @ajimolsworld7017
    @ajimolsworld7017 10 หลายเดือนก่อน +12

    എന്റെ ദൈവമേ ആ അമ്മയെ വെറുതെ വിടണം പാവം അമ്മ
    അല്ലെങ്കിൽ ആ കിളവൻ ആ അമമയെ കൊന്നേനെ

  • @MV-yl8lw
    @MV-yl8lw 10 หลายเดือนก่อน +4

    ശാന്തമ്മയ്‌ക് ശാന്തമായി ഉറങ്ങാനോ വെറുതെ ഇരിക്കാനോ പറ്റുന്നില്ല

  • @krishnapriya2952
    @krishnapriya2952 10 หลายเดือนก่อน +2

    അവർക്ക് അത്ര മനസ്സ് വിഷമിച്ചു....... മരണം ഒന്നിനും പരിഹാരമല്ല
    അവർ അവനെ പറ്റി തിരക്കി കാണും അതും സമൂഹത്തിൽ നടക്കുന്ന ദുരന്തവും എല്ലാം കൊണ്ടാകും വേണ്ട ആ പയ്യൻ എന്ന് പറഞ്ഞത്
    ... അവരുടെ ആ ആ വരികൾ അവളെ ജീവിതത്തിൽ ഒരു ചോദ്യമാവും

  • @helnap3800
    @helnap3800 10 หลายเดือนก่อน +1

    😢

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 9 หลายเดือนก่อน

    അവർക്ക് മക്കൾ ഇല്ലേൽ അടുപ്പം ഉള്ളവർ ഇല്ലേ അവരോടൊ അല്ലേൽ പോലീസിൽ ലോ അറിയിക്കാമായിരുന്നില്ലേ ഈ പ്രായത്തിൽ ഇങ്ങനെ ജെയിലിൽ കഷ്ടം നീതി പീടം ഇവർക്ക് നീതി കൊടുക്കട്ടെ

  • @shanivakkom6386
    @shanivakkom6386 10 หลายเดือนก่อน

    ഹായ്

  • @haseebahaseeba8105
    @haseebahaseeba8105 10 หลายเดือนก่อน

    Haaiiii. ❤❤❤❤❤

  • @shynishameer6719
    @shynishameer6719 10 หลายเดือนก่อน +2

    Hi chetta

  • @AjilaSanthosh
    @AjilaSanthosh 10 หลายเดือนก่อน

    Hai binoy chettaa 😊😊😊

  • @RahulRaj-q7d
    @RahulRaj-q7d 10 หลายเดือนก่อน

    Hi

  • @valsammageorge9482
    @valsammageorge9482 10 หลายเดือนก่อน

    ഇവർക്ക് മക്കളല്ലേ? സ്വന്തരക്ഷക്ക് വേണ്ടി അയാളെ കൊന്നു. അതിൽ തെറ്റില്ല.

  • @SunFlower-md7ho
    @SunFlower-md7ho 10 หลายเดือนก่อน +4

    ഇയാളുടെ വീഡിയോ എല്ലാം ഇങ്ങനെയാണ്.

  • @vishnucs1994
    @vishnucs1994 10 หลายเดือนก่อน +1

    Thired ❤comment.... 35th like 😂 yeah ita me❣️

  • @nobichan9231
    @nobichan9231 10 หลายเดือนก่อน +4

    പാവങ്ങൾ 😢

  • @rajaguru9347
    @rajaguru9347 10 หลายเดือนก่อน

    😂😂😂😂😂😂

  • @abulhassan9932
    @abulhassan9932 10 หลายเดือนก่อน

    നല്ല... അൽഷിമേഴ്സ് ഇടിച്ചിട്ട് ഒളി ച്ച് നിൽക്കാൻ അറിയാമല്ലോ... അവർ വിധി... എന്ത് പറയാൻ

  • @rajeswarig3181
    @rajeswarig3181 10 หลายเดือนก่อน

    😅

  • @anshadansha2130
    @anshadansha2130 10 หลายเดือนก่อน

    😮

  • @jayakrishnanvc6526
    @jayakrishnanvc6526 10 หลายเดือนก่อน

    Saahhayillaa Sanghhasthaannitll... Orru 300 Ruooppaa Gurrudhashyinnaa kodduthaa
    Eee... Ammadda prasnnam maattiytharram... Jai... Sree. Ram🧡🧡🧡🧡🧡💛

  • @sinisini7233
    @sinisini7233 10 หลายเดือนก่อน

    അവതരണം നന്നായില്ല

  • @jincy9050
    @jincy9050 10 หลายเดือนก่อน

    Chetan ippo slow anallo enthupatti

  • @jijibaby6684
    @jijibaby6684 10 หลายเดือนก่อน +1

    First 👍👍👍

    • @MasterBrainOfficial
      @MasterBrainOfficial  10 หลายเดือนก่อน +1

      Yes you are!

    • @aleemaali9454
      @aleemaali9454 10 หลายเดือนก่อน +1

      ആ സ്ത്രീ സാഹചര്യം കൊണ്ടു ചെയ്ത് പോയ താണ ' അല്ലാതെ മനപ്പൂർവ്വം ചെയ്തതല്ലല്ലോ പക്ഷെ തൻ്റെ ഭർത്താവിൽ നിന്ന് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ആരോടെങ്കിലും ഇക്കാര്യം അറിയിക്കായിരുന്നു പല കാര്യങ്ങളും മറച്ച് വയ്ക്കുന്നതാണ് കൂടുതൽ ആപത്തായിത്തീരുന്നത്.

  • @Lekshmiammuh
    @Lekshmiammuh 10 หลายเดือนก่อน +2

    ജയിലിൽ കിടക്കാൻ ആ അമ്മക്ക് വിധി ഉണ്ട് അതാ.... ഇങ്ങനെ 🙏🌹🌹🌹പാവം 🕯️🕯️🕯️

  • @thomasmathew8635
    @thomasmathew8635 10 หลายเดือนก่อน +2

    പാവം അമ്മക്ക് വട്ടായി.

  • @mohamedameen7801
    @mohamedameen7801 10 หลายเดือนก่อน

    Pawam amma 😂

  • @chakkuzzzksd2122
    @chakkuzzzksd2122 10 หลายเดือนก่อน

    Hi