മാതാപിതാക്കളെ മക്കൾക്കായ് ഇങ്ങനെ പ്രാർത്ഥിക്ക് Dec 22 I CARMEL MEDIA © Fr.BoscoOfficialCARMELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 143

  • @gishachackochen2150
    @gishachackochen2150 3 วันที่ผ่านมา +10

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ

  • @mercygeorge7926
    @mercygeorge7926 3 วันที่ผ่านมา +2

    മകൻ ഡേവിസിന് ഉത്തമയായ പങ്കാളിക്കു വേണ്ടി പ്രാർത്ഥന സമർപ്പിക്കുന്നു🎉🎉🎉❤

  • @rajijacob8130
    @rajijacob8130 3 วันที่ผ่านมา +10

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻

  • @AlbinBaby-vy7rm
    @AlbinBaby-vy7rm 3 วันที่ผ่านมา +8

    ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ...

  • @mollytomy9196
    @mollytomy9196 3 วันที่ผ่านมา +12

    അപ്പാ എന്റെമക്കളെ അനുഗ്രഹിക്കേണമേ

  • @merlinroy8712
    @merlinroy8712 3 วันที่ผ่านมา +7

    ഈശോയെ നന്ദി മഹത്വം ആരാധന അവിടുന്ന് എന്നെയും കുടുംബത്തിലെ ഓരോരുത്തരെയും മക്കളെയും അനുഗ്രഹിച്ചതിനു നന്ദി അപ്പാ നന്ദി അപ്പാ മകന്റെ തെറ്റായ സ്നേഹബന്ധത്തിൽ നിന്നും വിടുവിക്കണമേ ആമേൻ ❤🙏🏻🙏🏻🙏🏻

  • @leesammapampanolickal2262
    @leesammapampanolickal2262 2 วันที่ผ่านมา +1

    പരിശുദ്ധാത്മാവേ അഗ്നികോട്ട മക്കൾക്ക് ഏറ്റവുംകെട്ടണമേ അമേൻ

  • @geemonkjoy7328
    @geemonkjoy7328 2 วันที่ผ่านมา +1

    കർത്താവേ അങ്ങയുടെ ഇഷ്ടം നിറവേറ്റി ജീവിക്കുവാൻ സഹായിക്കണമേ

  • @mithunseethal4672
    @mithunseethal4672 3 วันที่ผ่านมา +2

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯

  • @reenababu9152
    @reenababu9152 3 วันที่ผ่านมา +8

    കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @BeenaWilson-rr3tn
    @BeenaWilson-rr3tn 3 วันที่ผ่านมา +9

    ഈശോയെ എൻെറ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 2 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ഞങ്ങളോട് കരുണ തോന്നണമെ

  • @SollyKuriackose
    @SollyKuriackose 2 วันที่ผ่านมา +1

    ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു കരുണ aayirikkanamee

  • @mayclares2629
    @mayclares2629 2 วันที่ผ่านมา +1

    ഈശോയേ,മക്കളെ എല്ലാ ആപ്തനർത്ഥങ്ങളിൽനിന്നും,പാപസാഹചര്യങ്ങളിൽ നിന്നും കാത്തു പരിപാലിക്കണമേ. അങ്ങ് കൂടെ ഉണ്ടായിരിക്കണമെ.സംരക്ഷിക്കണമെ.❤

  • @sheelashabu2387
    @sheelashabu2387 3 วันที่ผ่านมา +10

    മാതാവേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ നല്ല ഭാവി നല്ല ജോലി ദൈവസ്റ്റേ ഹത്തിൽ ആയിരിപ്പാൻ നല്ലതുപോലെ പഠിക്കുവാൻ നല്ല വിജയം കരസ്ഥമാക്കുവാൻ പിതാവേ നീ കനിയണമേ Shyju മോന് P. R ന്റെ പേപ്പർ വർക്ക് എത്രയും പെട്ടന്ന് ശരിയാക്കി നല്ല ജോലി കണ്ടെത്തി കൊടുക്കണമേദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയ്ക്കണമേ .നല്ല ജോലി നല്ല ഭാവി കൊടുക്കണ്ട വേ അമ്മേൻ🙏🙏🙏🙏🙏🙏🙏

  • @higod1931
    @higod1931 3 วันที่ผ่านมา +7

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ കരുണതോന്നി അനുഗ്രഹിക്കേണമേ

  • @ShinyJose-rc1ss
    @ShinyJose-rc1ss 2 วันที่ผ่านมา +1

    എന്റെ സഭകമ്പം മാറ്റി തരണേ നല്ല തമ്പുരാനെ ബൈബിൾ വായിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ ആമ്മേൻ 🙏🙏

  • @jancythomas3661
    @jancythomas3661 3 วันที่ผ่านมา +6

    ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം

  • @higod1931
    @higod1931 3 วันที่ผ่านมา +4

    ഈശോയെ ഈ ലോകത്തോട് കരുണതോന്നണമേ 🌹🙏🌹

  • @irenegomaz1773
    @irenegomaz1773 3 วันที่ผ่านมา +1

    ഈശോയെ ഹലുവിൽ പരിശുദ്ധ അൽമാവിനെ നിറയ്ക്കണേ

  • @leesammapampanolickal2262
    @leesammapampanolickal2262 2 วันที่ผ่านมา

    ഈശോയെ മക്കൾക്ക് ഓർസ്പത്തും വരാതെ അങ്ങയുടെ ഹൃത്തിൽ സുഷിച്ചുകൊള്ളേണമേ അമേൻ

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา

    എന്റെ ദൈവമേ എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ അവർക്ക് ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @josnashaji5691
    @josnashaji5691 3 วันที่ผ่านมา +1

    ഈശോയെ എന്റെ മോനെ ജെയിംസ് ജോസഫിനെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @gracyjose9312
    @gracyjose9312 2 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കേണമേ

  • @marysunny4595
    @marysunny4595 3 วันที่ผ่านมา +1

    കർത്താവെ karunayayirikkàname🙏

  • @rintuvinodrintu6859
    @rintuvinodrintu6859 2 วันที่ผ่านมา

    പിതാവായ ദൈവമേ,കരുണ ആയിരിക്കണമേ 🙏🏻🙏🏻

  • @ShinyJose-rc1ss
    @ShinyJose-rc1ss 2 วันที่ผ่านมา

    മകൾ ജയിച്ചതിന് ഒരായിരം നന്ദി പൊന്ന് തമ്പുരാനെ 🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 2 วันที่ผ่านมา

    അമ്മേ മാതാവേ മക്കളെ അമ്മയുടെ നീല മേലെങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണം ആമേൻ

  • @gracyjose9312
    @gracyjose9312 2 วันที่ผ่านมา

    ഈശോയെ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരേണമേ ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന മകളാകണം ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവം മാറ്റി തരണേ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 2 วันที่ผ่านมา

    അപ്പാ അങ്ങയുടെ മനസ്സ് എൻ്റെ മക്കളിൽ നിറവേരണമേ.

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา

    എന്റെ മൂത്തമകൻ ഒരു ദുർത്ത പൂത്രൻ ആണ് അവൻ ജീവിതത്തിൽ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം പിശാചിന്റെ ബന്ധനങൾ മാറി കിട്ടി ദൈവത്തിന്റെ ഒരു മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 2 วันที่ผ่านมา

    വിശുദ്ധ മിഖായേൽ മാക്കൾക്കു ചുറ്റും സംരക്ഷണ കോട്ട കെട്ടണമേ

  • @LeslieLesliemorris
    @LeslieLesliemorris วันที่ผ่านมา

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @josephceline3663
    @josephceline3663 2 วันที่ผ่านมา

    Ente appa angu njangale elppichirikkunna makkale kathukollane Eshoyee 👭🙏🕯🙏

  • @heavenofhome3439
    @heavenofhome3439 2 วันที่ผ่านมา

    എന്റെ സ്വർഗ്ഗത്തിലെ അപ്പയെ... ഞങ്ങളിൽ കുടുംബമായി എല്ലാവരിലും വന്ന് നിറയണമേ

  • @royantony7013
    @royantony7013 3 วันที่ผ่านมา

    Praise the Lord Amen

  • @bettythomas4563
    @bettythomas4563 3 วันที่ผ่านมา

    Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen 🙏🙏🙏

  • @mariammavarghese3934
    @mariammavarghese3934 2 วันที่ผ่านมา

    Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename yesuve sthothram Yesuve nanny🙏🙏🙏🙏🙏

  • @joicyshirin9458
    @joicyshirin9458 2 วันที่ผ่านมา

    Yesuve njaghalude kudumbhaghalodu karunathoni makhale anugrahikkaname....amme mathave youseppithave madhyastham vahikkaname...aghevazhiyiloode nadathaname.....🙏🙏🙏🙏

  • @shineedaniel378
    @shineedaniel378 2 วันที่ผ่านมา

    Eshoye ende niyogangle sweekarichu athu sadhichutharene tharne amen 🙏🙏🙏❤❤

  • @latinkitchencooking3046
    @latinkitchencooking3046 2 วันที่ผ่านมา

    എന്റെ മോൾക്ക് ഒരു താമസ സ്ഥലം കൊടുക്കാൻ മനസാക്കണേ യേശുവേ, കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve nanni yesuve sthosthram yesuve hallelujah amen 🙏❤️

  • @marythomas9292
    @marythomas9292 3 วันที่ผ่านมา

    Angayude thiru manase swargathile pole ente makante kudumbathilum aakename..amen

  • @mariasoju4123
    @mariasoju4123 3 วันที่ผ่านมา

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect fr
    Bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 2 วันที่ผ่านมา

    ഔസേപ്പ് പിതാവ് മക്കളെ പവിത്ര മേലെക്കുള്ളിൽ പൊതിഞ്ഞു പിടിക്കണം ആമേൻ

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Mon Anuyogamaya LifepartnerLabeekuvan Karunnathonnama Neeyogam Samrpeeku

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente asugham poornamayi mattitharanme amen 🙏❤️

  • @bettythomas4563
    @bettythomas4563 3 วันที่ผ่านมา

    Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏

  • @josepj716
    @josepj716 3 วันที่ผ่านมา

    Eshoye nanni Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum Kevin edapadukalum lorry friends family samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Amen🙏

  • @foncyjacob7900
    @foncyjacob7900 2 วันที่ผ่านมา

    Es oeaGhaghluda. Kudumbhatja Anugrahikkenema Rekshikkenema 🙏🙏

  • @shantymathew2076
    @shantymathew2076 3 วันที่ผ่านมา

    Eshoye ente kudumbhathintemel karunayayirikkane

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ente makanu visathadasam mattitharanme amen 🙏❤️

  • @jollyabraham6880
    @jollyabraham6880 3 วันที่ผ่านมา

    Esoye ente kudumbathe anugrahikaname

  • @rosyJoy-t4c
    @rosyJoy-t4c 2 วันที่ผ่านมา

    Ente matheva ente makkale samrpikunne anugarhikame amen

  • @agathageorge8978
    @agathageorge8978 3 วันที่ผ่านมา

    Have mercy on us guide and protect us from evils and vices of the world Amen hallelujah praise and Thanksgiving worship amen 🙏

  • @CherupushpamP
    @CherupushpamP 2 วันที่ผ่านมา

    Karthava kathone karuna Thonaname❤❤❤❤

  • @rose_rose66
    @rose_rose66 3 วันที่ผ่านมา

    Karthave nhanghale anugrahikkaname karunayayirikkaname 🙏🏻

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 2 วันที่ผ่านมา

    Jesus have mercy on us and whole world 🌎

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 2 วันที่ผ่านมา

    My God and my Lord 💝🙏

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed 2 วันที่ผ่านมา

    Jesus praying for all my special intentions ammen

  • @reenababu6113
    @reenababu6113 2 วันที่ผ่านมา

    Eshoye ente makkale thirurethemkonde kazhuky visudeekarikkannume

  • @daisyvarghese6411
    @daisyvarghese6411 3 วันที่ผ่านมา

    Esoye makkalay anugrahikanay

  • @sebastianps103
    @sebastianps103 3 วันที่ผ่านมา

    Amen 🙏 🙏 🙏 🙏

  • @princyvinod6507
    @princyvinod6507 3 วันที่ผ่านมา

    Karthave jeevitha pankaliye anugrahikane sukhappeduthane arogyam kodukane jeevikan vazhi kanichu tharane🙏

  • @kochumarythomas8479
    @kochumarythomas8479 2 วันที่ผ่านมา

    Yesuve ellavareyum daivaviswasathil valarthaname amen 🙏♥️

  • @princyvinod6507
    @princyvinod6507 3 วันที่ผ่านมา

    Esoye anjaliye jeevitha pankaliye koduthu anugrahikane🙏 asthma sukhappeduthane padikan ellavidha anugraham kodukane🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @sinijoseph7647
    @sinijoseph7647 3 วันที่ผ่านมา

    Esoye ella makkalum nintte snehum anubhavikkan eda varette 🙏🙏

  • @LeenaJohnson-p1e
    @LeenaJohnson-p1e 3 วันที่ผ่านมา

    ആൻമരിയയുടെപനിമാറ്റിത്തരണമെ

  • @marykochuplackal5781
    @marykochuplackal5781 2 วันที่ผ่านมา

    Jesus I trust in you 🙏

  • @sinijoseph7647
    @sinijoseph7647 3 วันที่ผ่านมา

    Aappa ellaa makkale anugragikkane 🙏🙏🙏🙏

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Karunnathonnama Neeyogam Samrpeeku

  • @salysabu8804
    @salysabu8804 3 วันที่ผ่านมา

    Ente esoye ente 3makkale samarppikkunu, kathukollane, anugrahekkane, agaudeakketherkkane

  • @sheelafrancis232
    @sheelafrancis232 3 วันที่ผ่านมา

    Eeshoye njangalude kudumbangale samarpikkunnu anugrahikkaname karunayayirikkaname makalkku yojicha dhaiva kripa niranja jeevithapankaliye nalki anugrahikkaname Amen

  • @alphonsajoseph6476
    @alphonsajoseph6476 2 วันที่ผ่านมา

    Yesuve nani yesuve ellarum samarpikunnu esuyve karunayirikame anthrika sukam thrine 🙏

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku

  • @AugustineKanatt
    @AugustineKanatt 3 วันที่ผ่านมา

    Amen.........♥️🙏♥️

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Njagaladda Thagarnna Kudubageeveethatha Rasheekan Karunnathonnama Neeyogam Samrpeeku

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @princyvinod6507
    @princyvinod6507 3 วันที่ผ่านมา

    Esoye sthuthi sthothram aaradhana

  • @thankammageorge6739
    @thankammageorge6739 2 วันที่ผ่านมา

    Ente esoye ente kudumbangnalellvrum snehathalnirayapedan prarthikunnu

  • @daisyvarghese6411
    @daisyvarghese6411 3 วันที่ผ่านมา

    Esoye nanni arathana sthothram

  • @rosyJoy-t4c
    @rosyJoy-t4c 2 วันที่ผ่านมา

    Ente matheva ente matapithekale samrpikunne anugarhikame

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @annammajanason7520
    @annammajanason7520 2 วันที่ผ่านมา

    Jesus have mercy on me and my family and forgive all my sins and have mercy on my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @fancythomas5802
    @fancythomas5802 2 วันที่ผ่านมา

    Lord have Mercy on us. Please pray for our children to fill with Holy spirit and bless with good job.

  • @rubygeorge5930
    @rubygeorge5930 2 วันที่ผ่านมา

    Eshoya Barthavetta Agakaram Njanannabavam Logathetta Jadathetta Thazakadoshagalum Nagative Cheethagala Aloganagala Bavanagala Decision Veeshutheegareekan Neeyogam Samrpeeku

  • @sabithageorgesabitha3080
    @sabithageorgesabitha3080 3 วันที่ผ่านมา

    Pray for my family Daughter Son my mummy

  • @shyla3209
    @shyla3209 3 วันที่ผ่านมา

    Ameen hallelujah

  • @alappuzhakari663
    @alappuzhakari663 2 วันที่ผ่านมา

    Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname

  • @geemonkjoy7328
    @geemonkjoy7328 2 วันที่ผ่านมา

    Thanks

  • @laisammaraju5846
    @laisammaraju5846 3 วันที่ผ่านมา

    Karthave karunayayirikkaname. Ente makkal Stefy eyum Samsoneyum samarpikkunnu

  • @valsapm7800
    @valsapm7800 2 วันที่ผ่านมา

    Amen

  • @mariammapk57
    @mariammapk57 3 วันที่ผ่านมา

    Praise the lord thanku Jesus alleyluya alleûluya alleyluya 8:35 8:37

  • @bindubindu1420
    @bindubindu1420 3 วันที่ผ่านมา

    Karthave ente thalamuraye anugrhikkane.. Mole sugam prapippan sahayikkaname

  • @prassannamathew3644
    @prassannamathew3644 3 วันที่ผ่านมา

    Bless Angela Sarah and Eric jaby Mathew in his studies fill them with wisdom knowledge understanding and to grow up in your word

  • @raichelthomas3960
    @raichelthomas3960 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @rrenju.9c137
    @rrenju.9c137 3 วันที่ผ่านมา

    Kudumbathinu vendi prarthikkunnu

  • @annammamonachan4044
    @annammamonachan4044 2 วันที่ผ่านมา

    Makkale samarpikunnu Astle aleena Rahul Tony Dennis Joel samarpikunnu viswasam meghala anugrahikane