ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

CPC CINE AWARDS 2017 | FULL VIDEO | CINEMA PARADISO CLUB

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2018
  • ഇതിഹാസങ്ങളും പുരസ്കാരജേതാക്കളും സീ പി സിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളും ചേര്‍ന്ന് അവിസ്മരണീയമാക്കിത്തീര്‍ത്ത CPC CINE AWARDS 2017 ന്റെ ആവേശക്കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം..
    Subscribe for More! ►►
    CPC Cine Awards is an annual awards' ceremony for movies in Malayalam film industry, which is crowd-sourced and hosted by a group of movie aficionados by the name Cinema Paradiso Club.Cinema Paradiso Club, and also known as CPC, was formed by a group of cinephiles in the year 2010 in Kerala, India. Several actors and technicians from the industry also became an active part of the group, and most of them openly accepted criticisms.
    The idea of honoring the best performances in malayalam cinema evolved in mid-2015. The first crowd-sourced CPC Cine Awards was announced in the year 2016 for the movies released in 2015 in malayalam film industry as CPC Cine Awards 2015. Though the awards were announced, it was not awarded in person to the winners, in an official ceremony.
    #CpcCineAwards 2017, was announced in January 2018, to honor the best cinematic performances for Malayalam films released during the year 2017. A major change in polling system was that the poll was open to the public, which in the previous years were restricted to the members of the club. Also, a new category was included this year, the award for The Best Editor, for which the winner was selected by the jury panel alone, without considering the members' vote. Similar to the previous year, the Special Honorary Award, was selected by special committee and was awarded to K. G. George for his contributions to Malayalam cinema. The winners were declared and announced to the public on 27th of January 2018.
    CPC Cine Awards 2017 award ceremony was held on 18 February 2017 at IMA House, Kochi. Similar to the previous year, the event was #crowdfunded. The event's major draw was honouring veteran filmmaker K G George. He was draped with a ‘ponnada’(shawl) by filmmakers Sathyan Anthikad, Sibi Malayil and Kamal. The function was graced by technicians and artists like Bijibal, Sreebala K. Menon, Basil Joseph, Sunil Ibrahim, Aju Varghese, Nazriya Nazim, Antony Varghese, Rajisha Vijayan, Aishwarya Lekshmi, Govind Menon etc. The awards were distributed in the presence of more than 1,000 spectators who were also members of the Cinema Paradiso Club. Also a documentary film by the name '8 ½ Intercuts - Life and Films of K G George' that was based life and career of KG George was screened at the event.
    Like us on Facebook: / cinemaparadisoclub
    Follow us on Twitter: / cpcian
    Follow us on Instagram: / cinemaparadisoclub_off...
    Follow us on Telegram : t.me/cpcofficial
    Happy Watching!

ความคิดเห็น • 132

  • @seo_analyst
    @seo_analyst 6 ปีที่แล้ว +31

    Proudly i can say this is the one and only genuine award in malayalam film industry.. Hats off guys

  • @vishnus9408
    @vishnus9408 6 ปีที่แล้ว +18

    ആദ്യമായി 1 സെക്കന്റ് പോലും skip ചെയ്യാതെ കണ്ട അവാർഡ് function!!
    CPC🙌

  • @abhishekk1874
    @abhishekk1874 6 ปีที่แล้ว +18

    വരാൻ പറ്റാത്തതിന്റെ വിഷമം മുഴുവൻ മാറി.. ആദ്യ 10 കാഴ്ചക്കാരിൽ ഞാനും ഉണ്ട്.
    മലയാളത്തിന്റെ ഓസ്‌കാറിന്‌ എല്ലാ ഭാവുകങ്ങളും.
    ഗ്രൂപ്പിന്റെ ആദ്യ കാലം മുതൽ കൂടെ ഉള്ള ഒരു പ്രൗഡ് മെമ്പർ.. ❤️

  • @lifeboatcreations3727
    @lifeboatcreations3727 6 ปีที่แล้ว +9

    K G GEORGE.... ഈ പേര് മാത്രം മതി നമ്മുടെ പരിപാടിയുടെ നിലവാരം മനസിലാക്കാൻ....

  • @rohitcr2k
    @rohitcr2k 6 ปีที่แล้ว +48

    8:10 Aishu daaaaa!
    CPC Aishu fans hit like!
    😍😍😘😘

  • @vINojIvIjAYaN
    @vINojIvIjAYaN 6 ปีที่แล้ว +4

    Proud to be a CPCian, സിപിസി അവാർഡിനെപ്പറ്റി പലരും വാചാലരാകുമ്പോഴും വാങ്ങാൻ എത്താത്തതിൽ വിഷമം തോന്നുന്നു, വലിയ അവാർഡ് ദാന ചടങ്ങുകളുടെ പളുപളിപ്പ് ഇല്ലാത്തതുകൊണ്ടാകും ..
    അവരും മനസ്സിലാക്കുന്ന ദിനം വരും ...

  • @jayadevmadavoor
    @jayadevmadavoor 6 ปีที่แล้ว +2

    CPCയെ മറ്റു ഗ്രൂപ്പികളിൽ നിന്നും വെത്യസ്തമാക്കുന്നതു അതിന്റെ മാനുഷികമൂല്യങ്ങളും സ്ത്രീപക്ഷവുമായ നിലപാടുകൾ കൊണ്ട് കൂടിയാണ്.
    #proud to be a cpcian

  • @harinarayanan1579
    @harinarayanan1579 6 ปีที่แล้ว +4

    മലയാളത്തിന്റെ ഓസ്കാർ😘😘.. മലയാള സിനിമയുടെ ഭാവി ഇനി അടയാളപ്പെടുത്തുന്നത് cpc ആയിരിക്കും😇

  • @sarathsathyapalan3088
    @sarathsathyapalan3088 6 ปีที่แล้ว +4

    Proud to be a CPCian..
    Athe dislike adichavare kandupidikkan valla margavum undo.?

  • @douluvmee
    @douluvmee 6 ปีที่แล้ว +3

    The best award function ever, it’s so sincere, asianet awards elaam kandu padikatte.

  • @nithishes2073
    @nithishes2073 6 ปีที่แล้ว +1

    Am proud to be a CPC member 😢😢
    Really Really Proud to be a Member
    Your Narration About each Award that's Mind Blowing Really HatZOff 👏🏼👏🏼👏🏼

  • @Mrmtp
    @Mrmtp 6 ปีที่แล้ว +4

    ഫഗദിക്കാന്റെ ആ ഡയലോഗ്😍😍😍
    ജയേട്ടാ....... കലക്കീട്ടോ...👌👌👌👌👌

  • @fazilahmed9961
    @fazilahmed9961 6 ปีที่แล้ว +1

    വരാന്‍ കഴിഞ്ഞില്ല .. ലൈവ് കണ്ടിരുന്നു.. പിന്നേം ആദ്യം മുതല്‍ ഇരുന്നു കണ്ടു..
    Proud Member :)

  • @adarshm290
    @adarshm290 6 ปีที่แล้ว +1

    ഇതിലെ തന്നെ പല നല്ല സംഭവങ്ങളുടെയും വിഡിയോസും വിവരണങ്ങളും ഗ്രൂപ്പിൽ നേരത്തെ കണ്ടതിനാൽ അത്ര ഒരു ഇത് തോന്നിയില്ല.. പക്ഷെ അവസാനം ഭരദ്വാജ് രംഗന്റെ തൊണ്ടിമുതലിനെ കുറിച്ചുള്ള അപ്രതീക്ഷിത റിവ്യൂ കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയി 😘😘

  • @makkahmadinahphotoswebsite4811
    @makkahmadinahphotoswebsite4811 6 ปีที่แล้ว +6

    വോവ്! കാത്ത് കാത്തിരുന്നത്! Love CPC!

  • @syam1543
    @syam1543 6 ปีที่แล้ว +2

    Best award show ever seen. Proud to be a cpc member

  • @arunashok7704
    @arunashok7704 6 ปีที่แล้ว +1

    ജോർജ് സാറിനെ ആദരിച്ചത് കണ്ടപ്പോ വല്ലാത്തൊരു സന്തോഷം
    അഭിനന്ദങ്ങൾ സി പി സി 😍

  • @SanthoshJ
    @SanthoshJ 6 ปีที่แล้ว +2

    Great work! Proud to be part of this group!

  • @shiyasahamedsadiqali2083
    @shiyasahamedsadiqali2083 6 ปีที่แล้ว +4

    വാക്കുകൾ ഇല്ല അതിഗംഭീരം രോമാഞ്ചം 😍

  • @abdulrauf8248
    @abdulrauf8248 6 ปีที่แล้ว +1

    Really cpc the last moment it’s very heart touching moment thanks for all cpc members keep moving

  • @akhilambujakshan
    @akhilambujakshan 6 ปีที่แล้ว +1

    നല്ല സിനിമകൾ ആഘോഷിക്കപ്പെടട്ടെ....salute to K G George sir.

  • @nihadVision
    @nihadVision 6 ปีที่แล้ว +4

    നമ്മുടെ സ്വന്തം സിപിസി സിനി അവാർഡ്‌സ്.. 👍🏼

  • @chacha95404
    @chacha95404 6 ปีที่แล้ว +4

    ഇപ്പോഴേലും തന്നല്ലോ... വളരെ നന്ദി !!
    എല്ലാം കഴിയുമ്പോള്‍ ആ ഷോര്‍ട്ട് ഫിലിം കൂടി ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നു.. പറ്റിച്ചു കളഞ്ഞല്ലോ... അട്മിന്‍സ് മുടിഞ്ഞു പോട്ടെ.. :D :D
    ജയ് CPC !

  • @jyothisvv513
    @jyothisvv513 6 ปีที่แล้ว +3

    Really wonderful

  • @anugopi1665
    @anugopi1665 6 ปีที่แล้ว +5

    Proud member of CPC 💘

  • @harikrishnanmk7427
    @harikrishnanmk7427 6 ปีที่แล้ว +1

    oru award function engane akanam ennu kanichu koduthu..avatharanathilum award thiranjedupilum. the best in Malayalam movie industry..nilakatha kayyadikal

  • @mervingibson6555
    @mervingibson6555 2 ปีที่แล้ว

    Super bros💗💔💗💔💗proud to be a CPC Member

  • @manuabrahammamachan6548
    @manuabrahammamachan6548 6 ปีที่แล้ว +1

    very good, eniyum orur pad nikshpakshamai munneranum

  • @sinan.sidheeq
    @sinan.sidheeq 6 ปีที่แล้ว +3

    കേരളത്തിന്റെ academy awards😍😘

  • @tksayyaf
    @tksayyaf 6 ปีที่แล้ว +1

    now i realise how much i missed the program :(

  • @thiruvaloor
    @thiruvaloor 6 ปีที่แล้ว +2

    Love CPC..... Extremely Proud

  • @user-uq5co1xf9y
    @user-uq5co1xf9y 5 ปีที่แล้ว +2

    Parvathy 😘😘😘😘😘

  • @apjithin
    @apjithin 6 ปีที่แล้ว +2

    Adutha kollathekk ticket ready akkiyittullavarkk like adikkanulla comment... 👍

  • @nithishes2073
    @nithishes2073 6 ปีที่แล้ว +1

    A proud moment to Each "CPC" Member

  • @rahulvg9125
    @rahulvg9125 5 ปีที่แล้ว

    Ithaaan award function.... Thondimuthalinte producerum....bass sound Ulla anchorinte cheriya arrogance um ozhichaal sambhavam gambeeramaayrnnu...👌👌🔥

  • @vishnumohan6984
    @vishnumohan6984 5 ปีที่แล้ว

    അഭിനയത്തിന് പകരം സ്വാഭാവം മാനദണ്ഡം ആക്കിയ CPC അവാർഡ് നോട് പുച്ഛം മാത്രം...

  • @ajithkumar.t6621
    @ajithkumar.t6621 6 ปีที่แล้ว +1

    Spr... Kaathirunnu kandad... CPC,😘

  • @nairaliproductions3248
    @nairaliproductions3248 6 ปีที่แล้ว +3

    Oru entertainment program polum kuthi thirukaathe thanne manoharamaaya award show!Congrats CPC

  • @akhilmohanan2564
    @akhilmohanan2564 6 ปีที่แล้ว +4

    Awesome 😍

  • @rohitcr2k
    @rohitcr2k 6 ปีที่แล้ว +2

    Easily the best award function in India.

  • @abhinavchandr6019
    @abhinavchandr6019 6 ปีที่แล้ว +1

    Ithu polichu machance 😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍✌✌✌✌✌✌

  • @abhinavchandr6019
    @abhinavchandr6019 6 ปีที่แล้ว +1

    2018, ithillum adipolliyavum cpc 💪💪💪💪💪💪

  • @lijeshthomas1681
    @lijeshthomas1681 6 ปีที่แล้ว +14

    പരിപാടി ഒക്കെ നന്നായിരുന്നു, ഇഷ്ടപ്പെടാഞ്ഞത്‌ ആങ്കറിംഗ്‌ ആയിരുന്നു. അത്‌ അൽപം കൂടെ നല്ല ആരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു.

  • @manubob8254
    @manubob8254 6 ปีที่แล้ว +1

    its amazing.. proud of cpc

  • @harikrishnanmenoth1410
    @harikrishnanmenoth1410 6 ปีที่แล้ว +7

    Honouring K G George sir.Priceless moment.1:26:00

  • @muslimutd4045
    @muslimutd4045 5 ปีที่แล้ว +2

    8:37. Aishu വിനെ നോക്കി ചിരിക്കുന്ന ഫഹദിനെ നസ്രിയ സംശയത്തിന്റെ നിഴലിൽ നോക്കുന്നു

  • @ajaymadhu
    @ajaymadhu 6 ปีที่แล้ว +1

    ഗംഭീരം... രോമാഞ്ചം...

  • @hafisva4547
    @hafisva4547 6 ปีที่แล้ว +2

    CPC is the best awards in India

  • @rohithrajamohanan2925
    @rohithrajamohanan2925 6 ปีที่แล้ว +2

    Shyam Pushkaran is the man ! 😍

  • @fobsmediafobsmedia6881
    @fobsmediafobsmedia6881 6 ปีที่แล้ว +2

    Kidu 😍😍😍

  • @vinodchem
    @vinodchem 6 ปีที่แล้ว +1

    kudos... well done CPC... keep going

  • @Gichapan555
    @Gichapan555 6 ปีที่แล้ว +3

    Awards ennal CPC da

  • @jfadoublea7660
    @jfadoublea7660 6 ปีที่แล้ว +1

    Out off the world👌👌👌👌

  • @martinnjoseph7987
    @martinnjoseph7987 6 ปีที่แล้ว +2

    Proud Moments 😍💪

  • @mervinva
    @mervinva 6 ปีที่แล้ว +2

    അവസാനം എത്തി

  • @rohitcr2k
    @rohitcr2k 6 ปีที่แล้ว +4

    Jai bolo for admins!
    Jai bolo for members!
    Jai bolo for CPC!

  • @veenar5982
    @veenar5982 6 ปีที่แล้ว +3

    Adipoly

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 6 ปีที่แล้ว +3

    best director pothettan thanne..

  • @johnamal2571
    @johnamal2571 6 ปีที่แล้ว +1

    Salute CPC வாழ்த்துக்கள்

  • @jstn_jsp
    @jstn_jsp 6 ปีที่แล้ว +1

    Proud moment.....

  • @jasnank
    @jasnank 6 ปีที่แล้ว +2

    First Like /Comment 😄

  • @fazilahmed9961
    @fazilahmed9961 6 ปีที่แล้ว +1

    എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..
    Proud Member :)

  • @abhinavchandr6019
    @abhinavchandr6019 6 ปีที่แล้ว +1

    Cpc telegram channel ndo

  • @PhotowalkByNidheesh
    @PhotowalkByNidheesh 6 ปีที่แล้ว +1

    Ethanu Award Ethavanam Award ... Hats off

  • @theunknowndark1830
    @theunknowndark1830 6 ปีที่แล้ว +8

    Eeey...Asianet awardsinte adth onnum ethoola😂kand padikkanm asianet okke...genuine nte moorthimath bhaavam ...

  • @aravindmurali7159
    @aravindmurali7159 6 ปีที่แล้ว +2

    K.G. George മലയാള സിനിമയുടെ ദിശ മാറ്റിയ സംവിധാന പ്രതിഭാസം

  • @ackuakbarali7462
    @ackuakbarali7462 6 ปีที่แล้ว +17

    15:27
    തിന്നാന്‍ വല്ലതും കിട്ടുമോ ;)
    Nazriya :D

    • @fazilahmed9961
      @fazilahmed9961 6 ปีที่แล้ว +4

      നിനക്ക് വല്ല NASA യിലും പോയി ചേര്‍ന്നുടെ...?

    • @arunpillaiepl
      @arunpillaiepl 6 ปีที่แล้ว +2

      Namichu !!! Observation Level !

    • @benjaxon6691
      @benjaxon6691 6 ปีที่แล้ว

      പൊന്നണ്ണാ അത് character actor award വിളിച്ചപ്പോ പുറകിൽ ഇരിക്കുന്ന അലൻസിയറിനെ ചൂണ്ടിക്കാണിക്കുക ആണ്... :D

    • @bharathdeleep8642
      @bharathdeleep8642 6 ปีที่แล้ว +1

      😂😂

  • @apjithin
    @apjithin 6 ปีที่แล้ว +3

    Ithokke aaradey dislike adikkunne?😕

  • @TrailerHubOnYoutube
    @TrailerHubOnYoutube 6 ปีที่แล้ว +5

    CPC Ki jay.

  • @arunpillaiepl
    @arunpillaiepl 6 ปีที่แล้ว +1

    CPC, Much Love ❤️

  • @gouthamambadi872
    @gouthamambadi872 6 ปีที่แล้ว

    Editting angamalikk kodukkanamayirunnu mention polum cheythilla..
    But over all kidu. Keep up the gud work..CPC.

  • @Hrudya_Aamie_Hidoos
    @Hrudya_Aamie_Hidoos 6 ปีที่แล้ว +3

    It was really nice..

  • @agvineesh
    @agvineesh 6 ปีที่แล้ว +1

    Super

  • @abdulmanas1607
    @abdulmanas1607 6 ปีที่แล้ว +1

    CPC ക്ക് ഭാവുകങ്ങൾ. ഇനിയുമിനിയും മുന്നോട്ട്.

  • @safwan9555
    @safwan9555 6 ปีที่แล้ว +2

    cpc 😍❤️👌

  • @siddharthr7142
    @siddharthr7142 6 ปีที่แล้ว +1

    Respect!

  • @bharathdeleep8642
    @bharathdeleep8642 6 ปีที่แล้ว +3

    CPC❤️😍💪

  • @fadedmusafir
    @fadedmusafir 6 ปีที่แล้ว +4

    38:24 Syam Pushkaran

  • @babeesh84
    @babeesh84 6 ปีที่แล้ว +1

    Shyam phushkaran..nice

  • @nidhins2012
    @nidhins2012 6 ปีที่แล้ว +1

    proud to be CPC yan

  • @juliejohn9571
    @juliejohn9571 4 ปีที่แล้ว

    മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ കെ. ജി. ജോർജ്ജ് ആണ്. കണ്ണ്‌ നിറഞ്ഞുപോയി.

  • @VaisakhSomanath
    @VaisakhSomanath 6 ปีที่แล้ว +1

    Proud. Vaakkukalilla

  • @rohitcr2k
    @rohitcr2k 6 ปีที่แล้ว +3

    Jai Vishnu bhai: "Please."

  • @prajithmep4187
    @prajithmep4187 6 ปีที่แล้ว +1

    Nazriya Fahad :Vallom kazhikkaan kittuo,atho vilichuperu maatre ollo
    Syam Push: Pinne
    Fahad:Mindaathiriyedi,Ente award eppa vazhum nu nokkiyirikkuva,appazha

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 6 ปีที่แล้ว +1

    K .G George hats off...

  • @alexmariansebo
    @alexmariansebo 6 ปีที่แล้ว +4

    38:22 ❤️

  • @anilvarier6326
    @anilvarier6326 6 ปีที่แล้ว +2

    ethippoyee

  • @mytubetube6543
    @mytubetube6543 6 ปีที่แล้ว

    Camera parava must to be added
    Actress thondimudal

  • @athiras2545
    @athiras2545 6 ปีที่แล้ว +1

    Best child artist koode include cheyyamayirunnu for parava ichappi & haseeb... Nannayirunnu CPC award , ellarum paranaj pole sathyasandhamaya award 👍

    • @jaivishnuv7120
      @jaivishnuv7120 6 ปีที่แล้ว +6

      athira s anand അവർ മികച്ച നടൻ എന്ന കാറ്റഗറിയിൽ ആണ് മത്സരിച്ചത്. ചൈൽഡ് ആർട്ടിസ്റ്റ് എന്ന രീതിയിൽ ഒഴിവാക്കില്ല. സൂപ്പർ താരങ്ങളോട് വരെ മത്സരിച്ചു അവർ ആദ്യ 10ൽ എത്തുകയും ചെയ്തു. അതല്ലേ വലിയ വിജയം

  • @arun.haridas
    @arun.haridas 6 ปีที่แล้ว

    മുകേസ് അണ്ണൻ ഫാൻസ് ഹിറ്റ് ലൈക്ക് ചി പി ചി da☺☺

  • @shihabulhaque9870
    @shihabulhaque9870 5 ปีที่แล้ว

    Best film..parava or angmalik kodkayrnnu

  • @gokulk6784
    @gokulk6784 6 ปีที่แล้ว +9

    "പ്രൊഡ്യൂസർ മാരെ പറ്റി ആരും തള്ളാറില്ല അതുകൊണ്ട് " LOL LOL

  • @mohammedtp5598
    @mohammedtp5598 6 ปีที่แล้ว +1

    Cpc❤️

  • @vishnurp3822
    @vishnurp3822 6 ปีที่แล้ว +1

    CPC

  • @kiranramesh7229
    @kiranramesh7229 6 ปีที่แล้ว +1

    😍😍😍😍😍😍😍😍😍

  • @sajeerj4602
    @sajeerj4602 6 ปีที่แล้ว +1

    CPC💪. ❤

  • @prajithmep4187
    @prajithmep4187 6 ปีที่แล้ว

    vibe is of fine arts paripaadi

  • @abhiramiradhakrishnan4281
    @abhiramiradhakrishnan4281 5 ปีที่แล้ว

    സിപിസി proud member

  • @abhinavchandr6019
    @abhinavchandr6019 6 ปีที่แล้ว +1

    👏👏👏👏👏

  • @ezonethamarakulam255
    @ezonethamarakulam255 6 ปีที่แล้ว +2

    പ്രകമ്പനം :*