'ട്രക്കും അർജുന്റെ മൃതദേഹവും കണ്ടെത്താൻ സാധിച്ചു' | Siddaramaiah

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • 'ട്രക്കും അർജുന്റെ മൃതദേഹവും കണ്ടെത്താൻ സാധിച്ചു, എല്ലാവരുടെയും അഭ്യർത്ഥന മൂലമാണ് ദൗത്യം തുടർന്നത്'; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നന്ദി പറഞ്ഞ് കെ സി വേണുഗോപാലും എം കെ രാഘവനും | Siddaramaiah
    #Siddaramaiah #kcvenugopal #arjunrescue #shiroor
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 34

  • @gokuldas1633
    @gokuldas1633 3 ชั่วโมงที่ผ่านมา +11

    k.c, സിദ്ധരാമയ്യ, Nik രാഘവൻ ബിഗ് സല്യൂട്ട്👌❤️

  • @Kunjimon-c5h
    @Kunjimon-c5h 3 ชั่วโมงที่ผ่านมา +17

    ❤️Thank you സിദ്ധ അണ്ണാ

  • @vimalramachandran7720
    @vimalramachandran7720 3 ชั่วโมงที่ผ่านมา +5

    Thank you venugopal

  • @Inspector_Balram.
    @Inspector_Balram. 2 ชั่วโมงที่ผ่านมา

    ഒരിറ്റ് കണ്ണീരോടു കൂടിയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല
    സഹോദരൻ അർജ്ജുനെ ഓർക്കുമ്പോൾ അർജുന്റെ കുടുംബത്തെ ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ മാത്രം ബാക്കി 🥲🥲

  • @surjithraheem8477
    @surjithraheem8477 3 ชั่วโมงที่ผ่านมา +2

    കളളം പറയാൻ മാത്രം വാ തുറക്കുന്ന KC വേണുഗോപാൽ 😊

  • @Mukundram-i1w
    @Mukundram-i1w 3 ชั่วโมงที่ผ่านมา +2

    Jai siddanna❤❤❤❤

  • @ismailv1755
    @ismailv1755 3 ชั่วโมงที่ผ่านมา

    എല്ലാത്തിനും
    മുൻബിൾ

  • @asamad4722
    @asamad4722 3 ชั่วโมงที่ผ่านมา +2

    നന്ദി

  • @sajithomas6613
    @sajithomas6613 3 ชั่วโมงที่ผ่านมา +1

    വയനാട്ടിൽ നൂറോളം പേര് മണ്ണിൽ അടിയിലാണ്

  • @valsalaaravindan9514
    @valsalaaravindan9514 3 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏

  • @surjithraheem8477
    @surjithraheem8477 3 ชั่วโมงที่ผ่านมา +2

    മാക്സിമം ചെയ്യാതിരിക്കാൻ നോക്കി, ഗത്യന്തരമില്ലാതെ.... ചെയ്യേണ്ടി വന്നു..

    • @ashilmuhammed497
      @ashilmuhammed497 3 ชั่วโมงที่ผ่านมา

      ലേശം ഉളുപ്പ് വേണം

    • @yoosafalipa31
      @yoosafalipa31 2 ชั่วโมงที่ผ่านมา +1

      Wayanad entha avastha. Yetra per manninadiyilund

  • @santhoshka5806
    @santhoshka5806 3 ชั่วโมงที่ผ่านมา +4

    KC credit edukkanda,

    • @i_am_sreehari_
      @i_am_sreehari_ 3 ชั่วโมงที่ผ่านมา +2

      മോദിക്ക് കൊടുക്കണം എന്നാണോ?

  • @Ajaishastha
    @Ajaishastha 2 ชั่วโมงที่ผ่านมา

    വെള്ളം വറ്റിയിട്ട് തേടിയിരുന്നെങ്കിൽ ഇതിനേക്കാൾ സ്പീഡിൽ കണ്ടെത്താമായിരുന്നു 🤣

  • @muralikk-hn2tq
    @muralikk-hn2tq 3 ชั่วโมงที่ผ่านมา +2

    എല്ലാം രാഷ്ട്രീയ ക്രെഡിറ്റ്‌ ആക്കാൻ, വളരെ കഷ്ടം, ഇപ്പൊ എല്ലാം രാഷ്ട്രീയo ആയി, വളരെ കഷ്ടം എല്ലാം രാഷ്ട്രീയo, ഓരോ പാർട്ടി ക്രെഡിറ്റ്‌ വേണ്ടി,

  • @rsujith427
    @rsujith427 3 ชั่วโมงที่ผ่านมา

    🙂 what to believe

  • @shibinasa1258
    @shibinasa1258 40 นาทีที่ผ่านมา

    രാമണ്ണ ❤️

  • @abijithabi5205
    @abijithabi5205 3 ชั่วโมงที่ผ่านมา

    Suresh gopi.. Onnm ithil onnm prjillalo

  • @AebKuyi-zh3ms
    @AebKuyi-zh3ms 3 ชั่วโมงที่ผ่านมา +1

    Kc mairan

  • @mylifemyjourney6365
    @mylifemyjourney6365 3 ชั่วโมงที่ผ่านมา

    ലോറി ചെക് ചെയ്‌താൽ മൊബൈൽ കിട്ടാൻ ചാൻസ് ല്ലേ
    ബോഡി യിൽ വസ്ത്രം ഉണ്ടാവില്ലേ

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 ชั่วโมงที่ผ่านมา

    🙏🙏🙏👍👍👍❤️❤️❤️

  • @sirajudheenkannacheth3488
    @sirajudheenkannacheth3488 2 ชั่วโมงที่ผ่านมา

    മാക്സിമം മുടക്കി... ഗത്യന്തരം ഇല്ലാതെ ചെയ്തു... നാണം കേട്ട വർഗം

  • @MuhammedAli-t8o
    @MuhammedAli-t8o 3 ชั่วโมงที่ผ่านมา +1

    Ponnar🌹സാറേ ഇത് കേരളത്തിൽ ആണെങ്കിൽ ഏഴു മണിക്കൂർ കൊണ്ട് അവസാനികുമായിരുന്നു

    • @Jinaan123-s2f
      @Jinaan123-s2f 3 ชั่วโมงที่ผ่านมา +8

      വയനാട് നിർത്തിയോ അതോ തുടരുന്നുണ്ടോ

    • @TRAVELKERALAANDINDIA
      @TRAVELKERALAANDINDIA 3 ชั่วโมงที่ผ่านมา

      പ്ലീസ് മുഖ്യമന്ത്രി ശരിയാണ് യെങ്കിലും വയനാട് മുഴുവൻ ബോഡി കിട്ടിയോ 😔

    • @jamalkoduvally9380
      @jamalkoduvally9380 3 ชั่วโมงที่ผ่านมา

      ഇല്ല നടക്കില്ല

    • @Chackochen1993
      @Chackochen1993 3 ชั่วโมงที่ผ่านมา +1

      വയനാട്ടിലെ ഇപ്പോഴും എവിടെ എന്നറിയാത്ത 150 ൽ അധികം ആളുകളെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോൾ കേരളത്തിലെ ഭരണകൂടം നടത്തുന്നുണ്ടോ ❓

    • @abijithabi5205
      @abijithabi5205 3 ชั่วโมงที่ผ่านมา

      Wayanad alla ith..athum ithum compare cheyalla​@@Jinaan123-s2f