Psychosomatic disorder in malayalam | pain disorder | Conversion disorder | body dysmorphic disorder

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Psychosomatic disorder in malayalam | pain disorder | Conversion disorder | body dysmorphic disorder
    #Psychosomaticdisorder
    #KADUKUMANI_ONE
    #Healthtips
    #mentalhealth
    __________________________________
    Dr REMYA PANKAJAKSHAN
    BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
    Rudraksha
    AYUVEDIC HOLISTIC CENTRE
    JYOTHIS TOMY LANE
    PERINGAVU P O
    THRISSUR
    PIN-680008
    PH:- +919447832989
    __________________________________
    more videos
    • ജീവൻ
    ആയുര്‍വേദത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആയുര്‍വേദ ചികിത്സ Holistic Ayurvedic treatment ജനങ്ങൾക്ക് പരിമിതമായ ചെലവിൽ നൽകുക എന്ന ലക്ഷ്യത്തോടെ പ്രശസ്തരായ ആയുര്‍വേദ ചികിത്സകരുടെ പിൻതലമുറക്കാരും വിവിധ ആയുര്‍വേദ വിഭാഗങ്ങളിലെ വിദഗ്ധരും ഗവേഷകരുമായ കുറച്ച് യഥാര്‍ത്ഥ ആയുര്‍വേദ സ്നേഹികളുടെ നേതൃത്ത്വത്തിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പെരിങ്ങാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആയുര്‍വേദ സ്ഥാപനമാണ് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്റർ. Revive, Upgrade and Develop Real Ayurvedic Knowledge System through Holistic Approach എന്നതാണ് ഈ സ്ഥാപനം അവരുടെ Mission/ ദൗത്യമായി സ്വീകരിച്ചിരിക്കുന്നത്; RUDRAKSHA എന്ന പേര് ഇതിന്റെ shortform കൂടിയാണ്. "പാരമ്പര്യ പെരുമ; പ്രയോഗത്തിലെ പുതുമ; പരിമിതമായ പണച്ചെലവ്" എന്ന വാക്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തിൽ ജീവിച്ചിരുന്ന ആയുര്‍വേദ പണ്ഡിതരിൽ ഏറ്റവും പ്രമുഖരിലൊരാളും സ്വാതന്ത്ര്യത്തിനു മുൻപ് കൊച്ചി രാജാവിന്റെ ആയുര്‍വേദ പരിഷ്കരണ സമിതിയംഗവും കേരളീയ പഞ്ചകർമ്മ ചികിത്സയുടെ അടിസ്ഥാന ഗ്രന്ഥമായ ശിരസേകാദിവിധി യുടെ കർത്താവുമായ രാജവൈദ്യൻ പുതിയേടത്ത് രാമൻ മേനോൻ, കുട്ടഞ്ചേരി മൂസിന്റെ ശിഷ്യനും ചികിത്സാ-മരുന്നു നിർമ്മാണ രംഗങ്ങളിൽ പ്രഗത്ഭനുമായിരുന്ന വൈദ്യശ്രേഷ്ഠൻ ശ്രീനിവാസൻ എമ്പ്രാന്തിരി എന്നിവരുടെ പിൻതലമുറക്കാരായ സ്ഥാപനത്തിന്റെ സാരഥികളുടെ നേതൃത്ത്വത്തിലാണ്. ആയുര്‍വേദ വിജ്ഞാന പാരമ്പര്യത്തിന്റെ തനിമ നിലനിറുത്തുന്നതിനോടൊപ്പം ഗവേഷണ ബുദ്ധിയോടെ കാലാനുസൃതമായ കണ്ടെത്തലുകളെ ഇതിനോട് കൂട്ടിച്ചേർക്കുന്നതിന് ശ്രദ്ധ ചെലുത്തുകയും അവയുടെ ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് സാദ്ധ്യമായ ചെലവിൽ ലഭിക്കണമെന്ന നിർബന്ധം പുലർത്തുകയും ചെയ്യുന്നത് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്ററിന്റെ പ്രത്യേകതയാണ്. അസ്ഥി-സന്ധി-മർമ്മ ചികിത്സ, ത്വഗ്രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, വന്ധ്യതാ ചികിത്സ, ദഹനപ്രശ്നങ്ങൾ മുതലായ വിവിധ രോഗങ്ങളുടെ ചികിത്സക്കൊപ്പം സൈക്കോളജിക്കൽ കൗൺസിലിംഗ്, യോഗ എന്നിവയും ഇവിടെ ലഭ്യമാണ്. ഔഷധ ഗുണനിലവാരത്തിൽ വളരെയധികം നിഷ്കർഷത പുലർത്തുന്ന ഈ സ്ഥാപനത്തിൽ, ആയുര്‍വേദ ഔഷധ നിർണ്ണയത്തിലും ഔഷധ നിർമ്മാണത്തിലും ബിരുദാനന്തര ബിരുദവും പ്രായോഗിക പരിചയവുമുളള വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുളള മേൽനോട്ടത്തിൽ അനേകം ഔഷധങ്ങൾ നിർമ്മിച്ചു വരുന്നു. രാസവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ഒഴിവാക്കി തികച്ചും ആയുര്‍വേദ ദ്രവ്യങ്ങളുപയോഗിച്ച് സൗന്ദര്യം പ്രദാനം ചെയ്യുക, ആയുര്‍വേദത്തിന്റെ കോസ്മെറ്റിക് കഴിവുകളെ ജനങ്ങൾക്ക് ഉപകാരത്തിനായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ "വിൻസം ലീവ്സ്" എന്ന പേരിൽ സ്തീകൾക്കായി സൗന്ദര്യ സംരക്ഷണ വിഭാഗവും രുദ്രാക്ഷ യിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു
    __________________________________
    CREW
    ANEESH MARTIN JOSEPH | LEEJO THADDEUS | JOSE P Y | IBEY JOSE | NOBLE | RIBIN JOSEPH | JOY
    __________________________________
    Query Solved
    psychosomatic disorders in malayalam
    psychosomatic disorder
    psychosomatic disorders in hindi
    psychosomatic pain
    psychosomatic disorders treatment
    psychosomatic disease
    psychosomatic illness
    psychosomatic medicine
    somato form disorder
    fear of illness
    hypochondriasis malayalam
    psychologist
    somatoform disorder in malayalam
    pain disorder
    convension disorder
    body dysmorphic disorder
    best doctor in ayurvedha
    best malayalam ayurvedha doctor
    dr remya pankajashan
    best ayurvedha doctor in kerala
    _________________________________
    About KADUKUMANI ONE ⬇️⬇️
    The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    Follow Our Instagram:-
    ...
    =copy_link
    Follow our Facebook page:-
    / kadukumanione
    _______________________

ความคิดเห็น • 90

  • @jayakumarc9728
    @jayakumarc9728 ปีที่แล้ว +6

    Thanks mam. Thankyou very much...
    I also a victim of this PSYCHO SOMATIC Problem...
    All tests I checked...
    But all were right...!
    Madam now I really feel so balm...
    Thank you thank you very much.... 🙏🙏🙏

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +1

    Thanks for sharing orupaad kaaryanghal manassilaayi ful kettirunnu poyi👍🥰nalla arivukal👍👍👍

  • @krishnankuttynair8976
    @krishnankuttynair8976 2 ปีที่แล้ว +1

    Good video Madam.pretty useful. Well explained. congratulations 🎉🎉 to my Sister.,.

  • @talesofnaju
    @talesofnaju 2 ปีที่แล้ว +3

    Nalla arivukal parayuka ath mattullavarileekk ethikkuka ath cheriya kaaryamalla 👍👍thanks for shraing nalla avatharanam
    🤝

  • @ammunandusworld
    @ammunandusworld 2 ปีที่แล้ว +2

    Good information Thanks for sharing👍

  • @mayasvlog8700
    @mayasvlog8700 2 ปีที่แล้ว +1

    Good info. Thanks for sharing👍❣️

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว +2

    അറിവുകൾ നൽകി ഷന്തൊഷം 👌💓

  • @muraleedharannair7644
    @muraleedharannair7644 2 ปีที่แล้ว +1

    Nice info. Thanks for sharing.

  • @gkshell8976
    @gkshell8976 6 หลายเดือนก่อน +1

    Good presentation ❤

    • @KADUKUMANIONE
      @KADUKUMANIONE  6 หลายเดือนก่อน

      Thank you😍🥰

  • @agrmidia
    @agrmidia 2 ปีที่แล้ว +1

    നല്ല അറിവുകള്‍ നല്‍കി

  • @Ameevlogtips
    @Ameevlogtips 2 ปีที่แล้ว +1

    1st 🥰

  • @HashimRubeena
    @HashimRubeena 2 ปีที่แล้ว +1

    Good sharing bro🥰👍

  • @chayabalan8504
    @chayabalan8504 ปีที่แล้ว +2

    Nyc message.

  • @febagrace037
    @febagrace037 9 หลายเดือนก่อน +1

    Thank you for this information

    • @KADUKUMANIONE
      @KADUKUMANIONE  9 หลายเดือนก่อน

      Thank you... Koottukarkum familykum share cheyamo...

    • @febagrace037
      @febagrace037 9 หลายเดือนก่อน

      Sure I can

  • @asink998
    @asink998 8 หลายเดือนก่อน +1

    Good video mam

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ന്റെ അവസ്ഥ ഞാൻ പറയാം ഞാൻ കുറെ ആയി ഓരോരോ പ്രശ്നം കൊണ്ട് ബുദ്ദിമുട്ടുന്ന ഒരു വ്യക്തിയാണ് ഈ വീഡിയോ കണ്ടപ്പോൾ എന്നെ കുറിച്ച് ചിന്തിച്ചപ്പോൾ ആത്യം ചിരി വന്നു കാരണം വേറൊന്നുമല്ല വീഡിയോയിൽ എന്നെയാണ് പറയുന്നതെന്ന് തോന്നി 😂ഞാൻ ഈ ഇടെ ആയി കുറെ ടെസ്റ്റ്‌ ചെയ്തു ഓരോ ടെസ്റ്റിലും ഓരോ പ്രശ്നം dr മാർ പറഞ്ഞു ന്ത്‌ മരുന്ന് കഴിച്ചിട്ടും വേദന കുറവില്ല ലാസ്റ്റ് സ്കനിംഗ് ചെയ്തു കുഴപ്പമൊന്നുമില്ല പക്ഷെ വേദനക് ഒരു മാറ്റമില്ല ഇന്നും ഞാൻ വേദന കൊണ്ടാണ് നടക്കുന്നത് ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട് കാൻസർ പോലത്തെ ന്തോ ആണോ എന്റെ ശരീരത്തിൽ എന്ന്. എന്ന് വിജാരിച് ഒരു പേടിയുമില്ല കേട്ടോ 😂നല്ല വീഡിയോ ആയിരുന്നു 👍

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      Thank you🥰

    • @athiravathiraachu7831
      @athiravathiraachu7831 2 ปีที่แล้ว +2

      നിങ്ങൾക് ദേഹത്തുകൂടി ഇഴഞ്ഞു പോകുന്നപോലെ ഉണ്ടായിട്ട് പിൻ നു കുത്തുന്നപോലെ ഉണ്ടാകാറുണ്ടോ എനിക്കുണ്ട് എന്താണെന്നു അറിയില്ല

    • @yamahamotorsports9379
      @yamahamotorsports9379 ปีที่แล้ว

      Bronte symptoms parayamo

    • @akvlogs3064
      @akvlogs3064 3 หลายเดือนก่อน

      ​@@athiravathiraachu7831s

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 ปีที่แล้ว +1

    വളെരെ നല്ല വീഡിയോ ഡോക്ടർ മോളു ഒത്തിരി പേർക്ക് ഉപകാരപ്പെടും

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      ഒത്തിരി സന്തോഷം 😍👍

  • @Firos81
    @Firos81 ปีที่แล้ว +1

    ഭയങ്കര രസം ആണ് മാഡത്തിന്റെ സംസാരം

  • @maketimetoseetheworld
    @maketimetoseetheworld 2 ปีที่แล้ว +1

    Good video bro

  • @muhammedalirasmina1915
    @muhammedalirasmina1915 ปีที่แล้ว +2

    Dr eniku ear painyittu Dr kanichu Dr p kuzharnju kuzhappamilla chilpole tmd problemayirkum ennu parnju njan arhinte symtomps utobil scrch chythu noki tension karanam ellam symtomps ennuku vannu njan orpadu Dr kanichu Dr oru kuzpmilla ennu parnju but tension mattan kazhunillaaa

    • @ziyakv7049
      @ziyakv7049 ปีที่แล้ว

      Enikum angane thanne..

  • @roshnir.s6332
    @roshnir.s6332 2 ปีที่แล้ว +1

    Body dysmorphia video plz cheyyuo..

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      👍👍🥰

    • @akvlogs3064
      @akvlogs3064 3 หลายเดือนก่อน

      Enikum und bdd. Pls number tharumo

  • @Dvlogs6308
    @Dvlogs6308 2 ปีที่แล้ว +1

    Nice video 🥰👍❤

  • @deneeshdominic462
    @deneeshdominic462 2 ปีที่แล้ว +1

    Good information 🙏🙏🙏

  • @CHarabicworld
    @CHarabicworld 4 หลายเดือนก่อน +1

    ഞാൻ രണ്ട് മാസമായി panik atak നുള്ള ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.. ഞാൻ ഇപ്പോൾ ഒരു 70%.. പഴയ കണ്ടിഷനിൽ എത്തി.. ഇനി എത്ര കാലം മരുന്ന് കഴിക്കേണ്ടി വരും.... ആയുർവേദ ത്തിൽ ഇതിന് നല്ല ചികിത്സാ ഉണ്ടോ

    • @KADUKUMANIONE
      @KADUKUMANIONE  4 หลายเดือนก่อน

      Contact cheyamo details descriptionil und

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +1

    good info dear. enikum eppozhum health prblm aanu.. hospital poyi doctrs noumbo njan normal oru prblms um illa.. njn kooduthal neravum ottakk irikukayum orupadu kaadu kayari chinthikukayum aarumaayum adupam kaanikkatha aalum aanu. angane aayi maariyathu chila sambhavangalk shesham aanu. innale koodi amma paranju ninak eppozhum vayyazhika anallo ennu. !! ntharo ntho. mind issue kooduthal alattunnu enne

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      Thank you🥰

    • @sha6045
      @sha6045 6 หลายเดือนก่อน +1

      Redy aayo bro

    • @malusree7372
      @malusree7372 3 หลายเดือนก่อน

      ​@@sha6045ninglk undo

  • @lethaletha6106
    @lethaletha6106 ปีที่แล้ว +1

    Njn kore masamgel ayitt backpain , neckpain , puram vedhana karanam valare athikam bhuthimutt anubhavichondirikan koree test kalum scan um cheythitt ellam normal kore medicine kazhichu enittum marunilla last doctor stomatofrom disorder anen parenj vittu eppolum nallapole pain anubhavikunun eee pain onn marikittan enthelum help cheyyamo??

    • @KADUKUMANIONE
      @KADUKUMANIONE  ปีที่แล้ว

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

  • @shalnapintu
    @shalnapintu 2 ปีที่แล้ว +1

    Hi mam,
    Engneneya consulatation

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      Contact..
      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +1

    കടുകേ.. നല്ല വീഡിയോ 😍

  • @Chinunu-u7q
    @Chinunu-u7q 2 หลายเดือนก่อน +1

    തലക് കനം undavo

    • @KADUKUMANIONE
      @KADUKUMANIONE  2 หลายเดือนก่อน

      Contact cheyamo doctore.. Number and details descriptionil und

  • @feminafarish302
    @feminafarish302 ปีที่แล้ว +1

    Pain allathe vere enthelum undavuo I mean skinil thadipp pigmentation okkee doctersite aduthu poyi test cjeythtt kuyappam onnum illa but ente ,mindil ippoyum enikentho valiya asugham anmemna thonnalnaannm docters psychiatry kaanikaan paranjhu idakide ulla self body checking und plsss madam number on u tharuo self body checking stop cheyaan enthaa cjeyaaa pls reply

    • @KADUKUMANIONE
      @KADUKUMANIONE  ปีที่แล้ว

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

    • @asink998
      @asink998 8 หลายเดือนก่อน

      Same

  • @akvlogs3064
    @akvlogs3064 8 หลายเดือนก่อน +1

    Body dysmorphic disorder ee category varumo

    • @KADUKUMANIONE
      @KADUKUMANIONE  8 หลายเดือนก่อน

      Contact cheyamo number in description.. Thank you

  • @vishnuj812
    @vishnuj812 ปีที่แล้ว +1

    മാം എൻ്റെ അമ്മയ്ക്ക് ശ്വാസകോശ സംബന്ധമായ രോഗം ആയിരുന്നു അമ്മ മരിച്ചതിനു ശേഷം എനിക്ക് മേടം പറഞ്ഞത് പോലെ ആണ് എന്ത് ചെയ്യണം എന്ന് അറിയില്ല നെഞ്ചിൽ വേദന നെഞ്ചിൽ ഇടപ്പ് കൈകാൽ കഴപ്പ് അങ്ങനെ പലതരം ലക്ഷണങ്ങൾ ഡോക്ടർമാർ നോക്കി എല്ലാവരും പറഞ്ഞു ഒന്നും ഇല്ല Ecg blood test നടത്തി ഒന്നും ഇല്ല എന്ന് പറഞ്ഞു എങ്കിലും എനിക്ക് ഇപ്പോഴും പേടി ആണ് മേടത്തിൻ്റെ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി മേടം എനിക്ക് Psychomatic Disorder ആണോ 2 വർഷം ആയി മാനസിക സങ്കർഷം നേരിടുന്നു എനിക്ക് 24 age und ദയവായി മറുപടി തരാമോ

    • @KADUKUMANIONE
      @KADUKUMANIONE  ปีที่แล้ว

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

    • @vishnuj812
      @vishnuj812 ปีที่แล้ว +1

      @@KADUKUMANIONE Thanks 💙

  • @Dadsgirl1111
    @Dadsgirl1111 2 ปีที่แล้ว +1

    Hi Mam. Enikk age 19aanu. Nte achante family il Mentel illness ullavr und. Nte ammachiyum pappayum broyum medicine kaikkkunnund. Enikk 3 yrs aytt strong dippression und. Nta Pappa kurach months munpp suicide cheythu. Enikkm brokkum negative and suicide thought und. Bro medicine kaikkkunnund. Njn Medicine kaikkunnilla. Njn emotions control cheyyan try cheyyunnund. But palappoyum pattunnilla 🥺. Plz help me. Enikk jeevikkan pattunnilla. But enikk ingina jeevikkanda. Pakshe enikk jeevikkanam. Plz help me. Ennakkond survive cheyyan pattunnilla mam...urangan pattunnilla. Full tiredness aanu. But urakkam varoola. Over aaytt food kaikkunnnund. Vishapp um craving um kooduthal aanu

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      Nale contact cheyamo...
      Contact..
      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

    • @remyapankajakshan
      @remyapankajakshan ปีที่แล้ว

      Contact Reeya.

    • @sha6045
      @sha6045 6 หลายเดือนก่อน

      Ok aayaa

    • @akvlogs3064
      @akvlogs3064 3 หลายเดือนก่อน

      Hi number tharumo. Discuss cheyyan

  • @nimmyanishvlog8840
    @nimmyanishvlog8840 2 ปีที่แล้ว +1

    ✋️✋️

  • @deepakishaani6619
    @deepakishaani6619 2 ปีที่แล้ว +1

    Madom onne vilich samsarikkan pattumo
    Madom ethine oru rply tharane plzzz

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว +1

      Dr REMYA PANKAJAKSHAN
      BAMS,MD(Ayu) Msc(PSYCHOLOGY),PGDHM,PGDEP
      Rudraksha
      AYUVEDIC HOLISTIC CENTRE
      JYOTHIS TOMY LANE
      PERINGAVU P O
      THRISSUR
      PIN-680008
      PH:- +919447832989

    • @deepakishaani6619
      @deepakishaani6619 2 ปีที่แล้ว +1

      @@KADUKUMANIONE eth mam nte number ano

    • @deepakishaani6619
      @deepakishaani6619 2 ปีที่แล้ว +1

      mam nte whatsapp number ano eth

    • @deepakishaani6619
      @deepakishaani6619 2 ปีที่แล้ว +1

      @@KADUKUMANIONE rply pratheekshikkunnu mam

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      @@deepakishaani6619 contact cheyu bro..

  • @parthantckarayad6571
    @parthantckarayad6571 2 ปีที่แล้ว +1

    തലനീരിറക്കം ഇതിൽ പെട്ടതാണോ ഡോക്ടർ?

    • @KADUKUMANIONE
      @KADUKUMANIONE  2 ปีที่แล้ว

      Contact details descriptionil und..

  • @Chinunu-u7q
    @Chinunu-u7q 7 หลายเดือนก่อน

    Njanu suffar cheyunnu

  • @Roooonyoonyy
    @Roooonyoonyy ปีที่แล้ว +1

    Contact number kitumo