കുംഭകൂർ ( അവിട്ടം 3,4ചതയം പൂരോരുട്ടാതി 1,2,3) 2024 ജൂലൈ മാസഫലം ‎@anandabhairavi5939

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • കുംഭകൂർ ( അവിട്ടം 3,4ചതയം പൂരോരുട്ടാതി 1,2,3) 2024 ജൂലൈ മാസഫലം ‎@anandabhairavi5939
    സമ്പൂർണ്ണ ജൂലൈ മാസ ഫലവും ദോഷ പരിഹാരങ്ങളും ഗ്രഹ മാറ്റങ്ങളും വിശേഷ ദിവസങ്ങളും, ഓരോ ദിവസത്തെയും താത്കാലിക പകൽ ഗുളിക സ്ഥിതി ഫലംങ്ങളും.

ความคิดเห็น • 4

  • @soorajmp2041
    @soorajmp2041 6 วันที่ผ่านมา +1

    ഡിവോഴ്സ് പിരിഞ്ഞു ഇരിക്കൽ എന്നിവയിൽ പുണരാലോചന ഉണ്ടാകും. പക്ഷെ ഒന്ന് കൂടി എന്ന് പറഞ്ഞു ബാക്കി പറയാതെ വിദേശ യാത്രയിലേക്ക് പോയി അതൊന്ന് കറക്റ്റ് ചെയ്യുമോ 😊

  • @KeralaBlasterzz
    @KeralaBlasterzz 10 วันที่ผ่านมา +3

    സോറി ഞാൻ ഈ വീഡിയോ ഇന്നലെ കണ്ടില്ലായിരുന്നു ഞാൻ ഇന്ന് നോട്ടിഫിക്കേഷൻ വന്ന വീഡിയോയുടെ താഴെ നിങ്ങളോട് ഈ വീഡിയോ ഇടാൻ അഭ്യർത്ഥിച്ചിരുന്നു താങ്ക്യൂ ശനി വക്രതല കാണുന്ന പല വീഡിയോകളിലും അത് ഭയങ്കര പ്രശ്നമാണ് എന്ന് പറയുന്നു😢

    • @anandabhairavi5939
      @anandabhairavi5939  10 วันที่ผ่านมา +1

      ശനി വക്രം ചെയ്യാം ഉടനെ ഇടുന്നതാണ് 🙏🙏🙏🙏

    • @bindumartin142
      @bindumartin142 9 วันที่ผ่านมา

      കുംഭകൂർ പൂരുരുട്ടാതി യുഗം തിരുവാതിര നക്ഷത്രവും തമ്മിൽ മംഗലൃം കഴിക്കാമോ