പി.വിജയൻ ഇന്റലിജൻസ് മേധാവിയായി ! | ABC MALAYALAM NEWS | ABC TALKS | 08-10-2024

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ഒടുവിൽ അർഹിക്കുന്ന പദവി കിട്ടി
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pvvijayan #intelligencebureau #pinarayivijayan #ips #indianpoliceservice
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 48

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา +23

    P വിജയൻ സാർ. കോൺഗ്രാറ്റ്ലഷൻസ് 🎉

  • @venugopalanpp4012
    @venugopalanpp4012 22 ชั่วโมงที่ผ่านมา +6

    മനുഷ്യനന്മ തിരിച്ചറിയാൻ വളരെ വൈകും.
    മലയാളികളുടെ ഹൃദയം കീഴടക്കിയ പോലീസ് ഉദ്യോഗസ്ഥനാണ്.
    ആശംസകൾ!

  • @prakashk.p9065
    @prakashk.p9065 วันที่ผ่านมา +21

    ശ്രീ. പി.വിജയൻ പോലീസ് മേധാവിയാകണം. പോലീസിന്റെ പ്രതിച്ഛായ തെളിഞ്ഞ് ഉയരും❤

  • @RahulRAM11111
    @RahulRAM11111 23 ชั่วโมงที่ผ่านมา +4

    അഭിനന്ദനങ്ങൾ

  • @anskumar3731
    @anskumar3731 20 ชั่วโมงที่ผ่านมา +4

    സത്യസന്ധമായി ജോലി ചെയ്യുന്നവർ എന്നും അവഗണിക്കപെട്ടിട്ടേയുള്ളു പക്ഷെ പിന്നീട് അവർ പൂർവാധികം ശക്തിയായി തിരിച്ചുവരും അതാണ് ലോക സത്യം ആണ്

  • @madhumash7370
    @madhumash7370 วันที่ผ่านมา +12

    വിജയൻ സാർ വന്നാൽ അൻവറിന് വിഷമമാകും

  • @chackoxavier5835
    @chackoxavier5835 23 ชั่วโมงที่ผ่านมา +3

    പി വിജയൻ ❤️❤️❤️❤️❤️

  • @prasannanpt4654
    @prasannanpt4654 วันที่ผ่านมา +3

    congratulations👏

  • @aneeshkarimbanath4321
    @aneeshkarimbanath4321 วันที่ผ่านมา +10

    ഉർവ്വശി ശാപം....... ഉപകാരപ്രദം

  • @kvijayakumar8299
    @kvijayakumar8299 ชั่วโมงที่ผ่านมา

    ശ്രീ വിജയൻ IPS ന് അഭിനന്ദനങ്ങൾ 👍🏻
    താങ്കളുടെ ഔദ്യോഗിക ജീവിതം നീതിക്കും വിശിഷ്യാ രാജ്യത്തിനും പ്രയോജനമാകട്ടെ.

  • @shebaabraham687
    @shebaabraham687 วันที่ผ่านมา +11

    p വിജയനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചു അങ്ങനെ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി പിണറായി എങ്ങനെ സമ്മതിച്ചു😊

    • @johnmathew8053
      @johnmathew8053 23 ชั่วโมงที่ผ่านมา

      അൻവർ ഉയർത്തിയ കൊടുങ്കാറ്റ്...

  • @ramks3282
    @ramks3282 22 ชั่วโมงที่ผ่านมา +2

    സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനായ പി. വിജയനെ നിയമിച്ചു...... ഈ വാർത്തയാണ് എന്നെ ഏറെ സന്തോഷപ്പെടുത്തിയതു് ......!!

  • @GirijaMavullakandy
    @GirijaMavullakandy 17 ชั่วโมงที่ผ่านมา +1

    പി.വിജയൻ സാറിന്റെ ജീവിത കഥ ഇന്നത്തെ തലമുറയുടെ മുമ്പിൽ എടുത്തു കാണിക്കേണ്ട മാതൃക തന്നെ അദ്ദേഹത്തെപ്പോലെയുള്ളവരെയാണ് ന്യൂജെൻ മോഡൽ ആക്കേണ്ടത്.

  • @mohanakumar7468
    @mohanakumar7468 17 ชั่วโมงที่ผ่านมา

    🌹

  • @ramas9989
    @ramas9989 23 ชั่วโมงที่ผ่านมา +1

  • @rajeevnair7133
    @rajeevnair7133 วันที่ผ่านมา +1

    hearty congrats VIJAYAN SIR,

  • @shajinp
    @shajinp 20 ชั่วโมงที่ผ่านมา

    ഇപ്പോള് സ്റ്റേറ്റ് പോലീസിൽ ഏറ്റവും സത്യസന്ധനും മന്യനുമായ ഐപിഎസ് ഓഫീസർ.👌👏♥️

  • @RAHATHCaptain
    @RAHATHCaptain 20 ชั่วโมงที่ผ่านมา

    🎉🎉

  • @moncygeorge1391
    @moncygeorge1391 18 ชั่วโมงที่ผ่านมา

    വളരെ നല്ലൊരു മനുഷ്യൻ ആണ് വിജയൻ സർ IPS.. എല്ലാ ഭാവുകങ്ങളും.. പക്ഷെ വലിയ വിജയന്റെ കണ്ണിൽ പിടിക്കുമോ 😂.. ഇതിപ്പോ ഒരു വഴിയും വേറെ ഇല്ലാത്തോണ്ട് ഇന്റലിജിൻസ് മേധാവി ആക്കിയതാ... പക്ഷെ അദ്ദേഹം വലിയൊരു ഇൻസ്പിറേഷൻ ആണ്. യുവാക്കൾക്കു മാത്രമല്ല എല്ലാവർക്കും..
    😍😍😍😍😍
    ❤❤❤❤❤
    All the best Sir 💐💐💐

  • @viswambharannair5476
    @viswambharannair5476 23 ชั่วโมงที่ผ่านมา

    👍👍

  • @shajikannadi
    @shajikannadi 22 ชั่วโมงที่ผ่านมา

    അവസാനം അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തെ അലങ്കരിക്കപ്പെടുന്നു... അഭിനന്ദനങ്ങൾ 👍🙏👍

  • @ranjith.v.r.v.r.r1137
    @ranjith.v.r.v.r.r1137 23 ชั่วโมงที่ผ่านมา

    👍

  • @ramadasankg4671
    @ramadasankg4671 23 ชั่วโมงที่ผ่านมา

    God's blessings.

  • @sumatrasudi4970
    @sumatrasudi4970 22 ชั่วโมงที่ผ่านมา +1

    വിജയൻ സാർ..
    ഇവിടെയും പുതുമകളുടെ ഒരു കൈഒപ്പു പ്രതീക്ഷിക്കുന്നു..🌹

  • @kesavanvn3661
    @kesavanvn3661 23 ชั่วโมงที่ผ่านมา

    Congratulations Vijayan

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 22 ชั่วโมงที่ผ่านมา

    പി.വിജയൻ❤

  • @bba_babba
    @bba_babba 23 ชั่วโมงที่ผ่านมา

    Ente Ravipurathappa, pranam, Avidathe bhakthar eppolum samrashikkapedum. Vijayan sir salute. Iniyum prarthicholu.

  • @AnilKumar-zb5ip
    @AnilKumar-zb5ip 20 ชั่วโมงที่ผ่านมา

    ❤❤ vijayan sir ❤❤

  • @gpsurendranathan2360
    @gpsurendranathan2360 23 ชั่วโมงที่ผ่านมา

    Congratulation🎉

  • @bunnybanny3001
    @bunnybanny3001 15 ชั่วโมงที่ผ่านมา

    ജയിലുകളിൽ നിന്ന് ഫുഡ്‌ ഐറ്റംസ് ഉണ്ടാക്കി പോലിസ് സ്റ്റാൾ ഇട്ട് വില്പന നടത്തുക, ചപ്പാത്തി, ഉണ്ണിയപ്പം, ചിക്കൻ കറി...... Etc വിയ്യൂർ സെൻട്രൽ ജയിലിൽ ഒക്കെ ഗംഭീര വിജയം ആണത്. ജയിൽ വകുപ്പിന് നല്ല വരുമാനവും ❤

  • @urumipparambil
    @urumipparambil 8 ชั่วโมงที่ผ่านมา

    ഈ വീഡിയോ അവസാനിക്കുന്നത് വൈകി വന്ന വിജയത്തിൽ ആശംസകൾ നേർന്നു കൊണ്ടാണ്. ഇതിൽ ഒരു കാര്യം ശ്രദ്ധിച്ചു കാണുമല്ലോ. വിജയം, വിജയൻ, വിജയൻ.
    ഏകദേശം സമാനായ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്ന രണ്ടു പര് എന്ന് വേണമെങ്കിൽ പറയാം. ഒരാള് രാഷ്ട്രീയത്തിൽ വളർന്ന് ഇന്ന് നാം കാണുന്ന നിലയിൽ എത്തി നിൽക്കുന്നു. മറ്റേ ആൾ ഇല്ലായ്മയുടെയും ദാരിദ്ര്യത്തിൻ്റെയും സാഹചര്യങ്ങളോട് കഠിനമായി പടപൊരുതി ഏറ്റവും ബുദ്ധിമുട്ടുള്ള മത്സര പരീക്ഷ ജയിച്ച് ഐപിഎസ് ഉദ്യോഗത്തനാകുന്നു. ചെന്നിടത്തെല്ല്ലാം സാമൂഹ്യ നന്മക്ക് ഉതകുന്ന കാര്യങ്ങൾക്ക് നേതൃത്വം കൊടുത്ത് നടപ്പാക്കുന്നു. യുവതലമുറക്കും കുട്ടികൾക്കും സമൂഹത്തിന് ഒന്നടങ്കം പ്രചോദനമാകുന്നു. ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ഇവരിൽ ആരെ പോലെ ആകണം എന്നാകും മാതാപിതാക്കന്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞ് കൊടുക്കുക.
    അദ്ദേഹം ഒരു തികഞ്ഞ ദൈവ വിശ്വാസി ആണ്. വടക്കുംനാഥൻ്റെ അനുഗ്രഹം അദ്ദേഹത്തിന് എന്നും ഉണ്ടാകും.
    ഇനിയും വലിയ പദവികളിൽ എത്താൻ അദ്ദേഹത്തിന് കഴിയട്ടെ.

  • @vikramanvel
    @vikramanvel วันที่ผ่านมา +2

    ചക്കിതൊത്ത ചങ്കരൻ, എന്ന പോലെ, അവരവർക്കു ചേർന്ന നേതാക്കളും സേവകരും എന്നപോലെ ആണ് സാധാരണ നടക്കാറ്!!
    ഈ സർക്കാരിന് അർഹിക്കുന്ന ഒരു ADGP (CRIME ) ആയിരിക്കില്ല Mr. Vijayan IAS.!!!

  • @lxsp
    @lxsp 21 ชั่วโมงที่ผ่านมา

    Truth triumphs always. Bravo Mr. Vijayan A well deserved recognition and congratulations 🎉 you will continue be a model officer and inspiration for rest of the police force
    People like Mr. MRAk should be sacked from service for playing with professional careers of honest officers

  • @nirmaladas4371
    @nirmaladas4371 23 ชั่วโมงที่ผ่านมา

    അതാണല്ലോ വിജയന്റെ ഭരണം!!!

  • @narayankutty744
    @narayankutty744 20 ชั่วโมงที่ผ่านมา

    DGP Vijayan is a deserving candidate.

  • @vijp9746
    @vijp9746 23 ชั่วโมงที่ผ่านมา

    Yoo

  • @KSOMAN-eu5gf
    @KSOMAN-eu5gf 5 ชั่วโมงที่ผ่านมา

    ഇൻറലിജൻസിൽ കൊണ്ടുവന്ന് ഏതെങ്കിലും ആരോപണത്തിൽ പെടുത്തി . പിണറായി ആരാ മോൻ !

  • @lathikamenon6169
    @lathikamenon6169 23 ชั่วโมงที่ผ่านมา

    Pls mention the name of that book in Amazon

  • @thombabu3914
    @thombabu3914 23 ชั่วโมงที่ผ่านมา

    GOOD CHANGES IN POLICE ,but The bloody political Top not changing. WHY????

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 23 ชั่วโมงที่ผ่านมา

    ഇദ്ദേഹത്തേ... ഇത്രയും കാലം തഴഞ്ഞതിൽ
    വിഷമം ഉണ്ടായിരുന്നു..

  • @hillaryfernandeza8164
    @hillaryfernandeza8164 23 ชั่วโมงที่ผ่านมา

    👍