Aliyans - 854 | പൂവാലൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 702

  • @sajanskariah3037
    @sajanskariah3037 3 หลายเดือนก่อน +200

    ഷൈജു അടിമാലിയുടെ പൂവാലൻ Role 👍👌 കൊള്ളാം
    ഇന്ന് നാത്തൂൻസ് പൊളിച്ചു...
    ആഴ്ചയിൽ 5 ദിനം അളിയൻസ്
    വരുന്നതിൽ സന്തോഷം❤❤
    കൗമുദിക്ക് നന്ദി 👍😊

  • @sujathasukumarana00
    @sujathasukumarana00 3 หลายเดือนก่อน +82

    ഇന്നത്തെ കാലത്ത് പല സ്ത്രീകൾക്കും ഇത്തരത്തിൽ ധൈര്യം ഉണ്ടാകണം 🥰 നല്ല മോട്ടിവേഷൻ ❤ ഒപ്പം തമാശയും😂 സൂപ്പർ episode 👏👏

  • @mpaul8794
    @mpaul8794 3 หลายเดือนก่อน +80

    നമ്മുടെ തങ്കത്തിനെയും ലില്ലിയെയും വെല്ലാൻ വേറെ ഒരു നടിമാരുമില്ല.❤

    • @ChandranChazhu
      @ChandranChazhu 2 หลายเดือนก่อน +1

      അത് പിന്നെ പറയണോ അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് നമ്മുടെയെല്ലാം മനസ്സിൽ അല്ലേ

  • @safari7152
    @safari7152 3 หลายเดือนก่อน +205

    വെള്ളിയാഴ്ച ആദ്യം ആയിട്ട് വരുന്ന എപ്പിസോഡിന് ആദ്യ കമന്റ്‌കളിൽ ഒന്ന്.. ആശംസകൾ... പ്രേക്ഷകരുടെ വാക്ക് കേട്ട ഇന്നും കൂടെ എപ്പിസോഡ് ഇടുന്ന അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ 🥰❤️😍😍😘

    • @RJ.KOMBAN-k6e
      @RJ.KOMBAN-k6e 3 หลายเดือนก่อน

      ഡീ

    • @jinikk5864
      @jinikk5864 2 หลายเดือนก่อน

      Athra manikka serial

    • @safari7152
      @safari7152 2 หลายเดือนก่อน

      @@jinikk5864 സെയിം ടൈം ആണ് സഹോ 😍

  • @mammenghevarghese9084
    @mammenghevarghese9084 3 หลายเดือนก่อน +28

    വളരെക്കാലത്തിനുശേഷം മികച്ച എപ്പിസോഡ്.തങ്കം, ലില്ലി, റോണി എന്നിവരുടെ സൂപ്പർ അഭിനയം

  • @shijinrb8694
    @shijinrb8694 3 หลายเดือนก่อน +278

    വെള്ളിയാഴ്ച കൂടി അളിയൻസ് എപ്പിസോഡ് തുടങ്ങിയതിൽ സന്തോഷം ഉള്ളവർ ലൈക്‌ അടി -------->❤

    • @rajvijayan4132
      @rajvijayan4132 2 หลายเดือนก่อน +1

      Njan pravasi enthokkeyanu karalinu kuliru tharunnathum... ❤❤❤

    • @AnnammaKv-gb6gj
      @AnnammaKv-gb6gj 2 หลายเดือนก่อน

      , പ

  • @Navajyothi2023
    @Navajyothi2023 3 หลายเดือนก่อน +107

    തിങ്കൾ മുതൽ ശനി വരെ ആയാലും കൊഴപ്പമില്ല കേട്ടോ... 😌😌😌😌

  • @junuthanks3081
    @junuthanks3081 3 หลายเดือนก่อน +71

    , അളിയൻസ്, ഞായറാഴ്ച വരെയും ഉണ്ട് എങ്കിലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല വളരെ സഞോഷം മാത്രം കാണാനും ഇഷ്ടം

    • @induprakash01
      @induprakash01 3 หลายเดือนก่อน +7

      അതാണ്‌ 👍👍 അളിയൻസ് ഒരു വികാരമാണ് പ്രേക്ഷകർക്കു ല്ലേ 👍

  • @achunandhu1693
    @achunandhu1693 3 หลายเดือนก่อน +209

    റോണി ശെരിക്കും തല്ലു കൊടുക്കാൻ തോന്നിയവർ ആരൊക്ക

    • @aaryesdee
      @aaryesdee 3 หลายเดือนก่อน +4

      If he's going to be on regular, aliyans can be once in 15 days

    • @sayjen123
      @sayjen123 3 หลายเดือนก่อน +1

      😂​@@aaryesdee

  • @SiyadSiyad-b9l
    @SiyadSiyad-b9l 3 หลายเดือนก่อน +559

    നമ്മുടെ അളിയൻസ് ഒരു ദിവസം കൂടി കാണാൻ കിട്ടിയില്ല സന്തോഷമുള്ളവർ ഉണ്ടോ

    • @rinsyjaimon7427
      @rinsyjaimon7427 3 หลายเดือนก่อน +20

      തീർച്ചയായും

    • @jithinajithu6744
      @jithinajithu6744 3 หลายเดือนก่อน +9

      😅😅😅

    • @anjalivijayan6762
      @anjalivijayan6762 3 หลายเดือนก่อน +2

      Und ❤

    • @sreejatsreedharan2728
      @sreejatsreedharan2728 3 หลายเดือนก่อน +7

      Saturday വേണമായിരുന്നു

    • @SmithaKc-k5f
      @SmithaKc-k5f 3 หลายเดือนก่อน +4

      Aliyans matre rasollu kaanan

  • @molyjames5620
    @molyjames5620 3 หลายเดือนก่อน +111

    പൂവാലനെ ഓടിച്ചത് കൊള്ളാമായിരുന്നു. തങ്കത്തിനും ലില്ലിക്കും ഒരു ലൈക്ക് 🤝💪

    • @rubinahusein3111
      @rubinahusein3111 3 หลายเดือนก่อน +4

      Super episode..അവസാനം roniye odippichhathu laugh😅😅😅😅😅😅

  • @ikozhikod1391
    @ikozhikod1391 3 หลายเดือนก่อน +34

    വെള്ളിയാഴ്ച ഉള്ളത് മറന്ന് പോയി വെറുതെ നോക്കിയപ്പം കണ്ടപ്പഴാ ഓർമ ആയത് ഇനി വെള്ളി വരെ ഉള്ള വിവരം
    ആഴ്ചയിൽ ഏഴ് ദിവസവും വേണമെന്നാണ് എൻ്റെ ഒരു ഇത്

    • @Tanjiro68552
      @Tanjiro68552 3 หลายเดือนก่อน

      Njan enna orthathu

  • @ranivrinda8690
    @ranivrinda8690 3 หลายเดือนก่อน +11

    Superb superb superb. പൊളിച്ചു, കിടുക്കി. പൂവാലൻ super artist. നന്നായി റോൾ കൈകാര്യം ചെയ്തു.. Congrats

  • @Two_idiots.0
    @Two_idiots.0 3 หลายเดือนก่อน +117

    തങ്കത്തിൻ്റെയും ലില്ലിയുടെയും കാര്യത്തിൽ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്... അവർ അവസാനം ഒന്നാകും ഇടപെട്ടവർ ശശി ആകും😂😅

    • @jalajas1376
      @jalajas1376 3 หลายเดือนก่อน +2

      അത് ശരിയാ 😂

  • @rejithamolpk
    @rejithamolpk 3 หลายเดือนก่อน +20

    പൊളി എപ്പിസോഡ് തങ്കം ലില്ലി ഒരു രെക്ഷ ഇല്ല അടിപൊളി 🥰❤️

  • @somankarad5826
    @somankarad5826 3 หลายเดือนก่อน +15

    കുറേ കാലത്തിന് ശേഷം ഒന്ന് ചിരിക്കാൻ വകയായി❤️❤️❤️

  • @induprakash01
    @induprakash01 3 หลายเดือนก่อน +18

    😀 ആരെങ്കിലും കൈക്കു പിടിക്കുമ്പോൾ തന്നെ ഓട്ടോമെറ്റിക് ആയി മറ്റെ കൈകൊണ്ടു അടി വീഴണം. കൂടെ പഠിച്ചവനല്ല ആരായാലും എന്നാലും രസമുണ്ട് 👍👍👍 വെള്ളിയാഴ്ച്ച കൂടെ എപ്പിസോഡ് കൊണ്ട് വന്നതിൽ റൊമ്പ താങ്ക്സ് 🙏👍 🌹💖

  • @Shabanavava
    @Shabanavava 3 หลายเดือนก่อน +6

    ഇങ്ങനെ ഒകെ ആളുകൾ വന്നാൽ അപ്പോ പുറത്തു ഇറങ്ങി നിൽക്കണം 😃

  • @alifalina-m1q
    @alifalina-m1q 3 หลายเดือนก่อน +9

    ഈ eppisod അടിപൊളി അയാളോട് പറഞ്ഞത്‌ കൊറഞ്ഞു പോയി കുനിച്ച് നിർത്തി ഇടിക്കണം ഇങ്ങനെ ഉള്ളവൻ

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 3 หลายเดือนก่อน +5

    സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ്..
    നമ്മുടെ റൊണാൾഡ് മച്ചമ്പിടെ കഥ പൊളിച്ചു... തങ്കവും ലില്ലിയും പുതിയ പൂവാലനും തകർത്തു 😂😂

  • @anithavarghese5953
    @anithavarghese5953 3 หลายเดือนก่อน +41

    ഇങ്ങനെ വേണം സ്ത്രീകൾ

  • @chandrika_pt
    @chandrika_pt 3 หลายเดือนก่อน +7

    എല്ലാദിവസവും ആയാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലാട്ടോ 😍😍
    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് 😍😍

  • @shibuc3397
    @shibuc3397 3 หลายเดือนก่อน +7

    തങ്കവും, ലില്ലിയും കലക്കി 😂
    അപ്പോൾ ഇനി തിങ്കളാഴ്ച കാണാം 🥰👍
    അളിയൻസിന് ബിഗ് സലൂട്ട് ❤️😊

  • @sureshbalakrishnan6432
    @sureshbalakrishnan6432 3 หลายเดือนก่อน +3

    വെള്ളിയാഴ്ച്ച കൂടി തുടങ്ങിയതിൽ വളരെ സന്തോഷം. ഇനി രണ്ടു ദിവസം കാത്തിരിക്കണം. ദിവസവും കാണാൻ കിട്ടിയാൽ അത്രയും നല്ലത്.

  • @hemalatha2116
    @hemalatha2116 3 หลายเดือนก่อน +4

    Shyju അടിമാലി പൊളി. മറ്റുള്ളവർ എപ്പോഴും പൊളി തന്നെ

  • @mayajiss4146
    @mayajiss4146 3 หลายเดือนก่อน +16

    തങ്കം ചേച്ചി ലില്ലിമോള്...🎉🎉🎉🎉 പൊളിച്ചു

  • @lalithamuralidharan7501
    @lalithamuralidharan7501 3 หลายเดือนก่อน +7

    വെള്ളിയാഴ്ചയും കൂടി അളിയൻസ് നീട്ടിയതിൽ സന്തോഷം 😃

    • @jayamadhavan9218
      @jayamadhavan9218 2 หลายเดือนก่อน

      Lilli yadhina kanakaday aduthu paraunnatha kanakan paygalay saport chiyyu yannariyam

  • @lathaanilkumar1057
    @lathaanilkumar1057 3 หลายเดือนก่อน +12

    വെള്ളി യാഴ്ച്ച ത്തെ എപ്പിസോഡ് സൂപ്പർ ❤️🌹

  • @karthikeyanr5641
    @karthikeyanr5641 3 หลายเดือนก่อน +3

    😂😂😂😂😂😂😂👏👏👏ആ കൈ പിടിച്ചു തിരിച്ചില്ലേ അതു ഒത്തിരി ഇഷ്ടം ആയി 😂😂😂👏👏👏👏👏👏

  • @its-me_renjii
    @its-me_renjii 3 หลายเดือนก่อน +7

    Aliyans monday - sunday aaakkiya kollaarunu♥️🚶🏻‍♀️

  • @AaAa-ct7hk
    @AaAa-ct7hk 3 หลายเดือนก่อน +18

    ശനിയാഴ്ച ഉണ്ട് എങ്കിൽ എത്ര നന്നായി രുന്നു

  • @radhakrishnanv9584
    @radhakrishnanv9584 3 หลายเดือนก่อน +18

    ലില്ലി ഉണ്ടെങ്കിൽ മാത്രമേ സീരിയൽ പൂർണ്ണമാവുന്നു ആദ്യം തങ്കുമായിട്ടുള്ള നാത്തൂൻ പോരെ സൂപ്പർ

  • @ashagopalan649
    @ashagopalan649 3 หลายเดือนก่อน +7

    ഞാൻ സ്ഥിറും അളിയൻസ് കാണും എനിക്ക് പറഞ്ഞാലും തീരാത്ത ഇഷ്ട്ടും

  • @lathikapr2084
    @lathikapr2084 3 หลายเดือนก่อน +5

    ഞാൻ ഇനി മൂന്ന് ദിവസം കാത്തുനിൽക്കാണമായിരുന്നു ഇപ്പോൾ വെളളിയാഴ്ചയും ഉളളത് സന്തോഷമായി

  • @rajikarthik080
    @rajikarthik080 3 หลายเดือนก่อน +3

    തങ്കത്തിന്റെ ലാസ്റ്റ് ഉള്ള വാടാ നീ വാടന്നു അതു പൊളിച്ചു 🥰😊

  • @sreescut8514
    @sreescut8514 3 หลายเดือนก่อน +7

    ഓടിച്ചു വിട്ടവനെയും പിടിച്ചോണ്ടുള്ള കനകൻ്റെ വരവ് 😂😂😂😂

  • @KeralaCaffe
    @KeralaCaffe 3 หลายเดือนก่อน +4

    ജയഭാരതിയുടെ അംഗലാവണ്യമുണ്ട് എന്ന് പറഞ്ഞത് ഏറെക്കുറെ ശരിയാണ് 😂

  • @shobhababu4353
    @shobhababu4353 3 หลายเดือนก่อน +4

    Good.. ഇങ്ങനെ വേണം പെണ്ണുങ്ങളായാൽ.. പൊളിച്ചു.. ഒരു ദിവസം കൂടി നീട്ടി കിട്ടിയതിൽ വളരെ സന്തോഷം

  • @meenab3067
    @meenab3067 3 หลายเดือนก่อน +23

    Thangam' s face is glowing
    A good script after a long time

    • @Padmini1712
      @Padmini1712 3 หลายเดือนก่อน +1

      Her dress is Too tight & revealing🤢🧐

  • @4zifff-ms
    @4zifff-ms 3 หลายเดือนก่อน +2

    ഉച്ചയ്ക്ക് ചോറ് ഉണ്ണണം എങ്കിൽ നമ്മൾ അലയൻസ് കാണണം അല്ലെങ്കിൽ എന്തോ പോലെ❤

  • @sona1531
    @sona1531 3 หลายเดือนก่อน +2

    Enik Takkudune orupadu ishtam aanu❤ Avane vegam ee family de bhagamayi ellarum kanatte enn aagrahikkunnu❤❤

  • @jojuthonipurackal9984
    @jojuthonipurackal9984 3 หลายเดือนก่อน +10

    ഇന്ന് കലക്കി. താങ്ക്സ്.

  • @MohammedMohammed-jw6se
    @MohammedMohammed-jw6se 3 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ് 🤣👍🏻👍🏻👍🏻അളിയൻസ് എപ്പോഴും കാണുന്നഞാൻ 👍🏻തങ്കവും ലില്ലിയും പൊളിച്ചുട്ടോ 🤣👍🏻👍🏻പൂവാലനെ പഞ്ഞിക്കിട്ടു 🤣🤣🤣🤣

  • @indiranair3200
    @indiranair3200 3 หลายเดือนก่อน +8

    Thank you for showing Aliyans on Friday also.......am watching from Malaysia

  • @anjalivijayan6762
    @anjalivijayan6762 3 หลายเดือนก่อน +26

    എന്റെ പൊന്നു ലില്ലി കൊച്ചേ എവിടെ ആരുന്നു ഒത്തിരി ദിവസം മാറി നിൽക്കലേ ❤️

    • @rejijacob4182
      @rejijacob4182 3 หลายเดือนก่อน +5

      ലില്ലി മോൾ ഇല്ലെങ്കിൽ ഇതിൽ ഒരു രസവുമില്ല നാത്തൂനും നാത്തൂനുള്ള പോരു കാണാൻ നല്ല രസമാണ്

    • @alicejhon3900
      @alicejhon3900 3 หลายเดือนก่อน +3

      ആരെല്ലാം ഇല്ലെങ്കിലും lilly യും thankavum ഇല്ലാതിരിക്കരുതേ 🙏

    • @mjsmehfil3773
      @mjsmehfil3773 3 หลายเดือนก่อน +4

      ​@@rejijacob4182
      Yes true... ❤❤❤

  • @ushak4712
    @ushak4712 3 หลายเดือนก่อน +3

    ശനിയും.. ഞായറും കൂടി ഉണ്ടായിരുന്നേൽ... Kooduthal happy ❤❤😅

  • @shameemputhiyara6788
    @shameemputhiyara6788 3 หลายเดือนก่อน +50

    എങ്ങനെയാ പറയുക എന്നറിയില്ല. റെയിൽ ഫാൻസിൻ്റെ ഭാഷയിൽ പറഞ്ഞാൽ തിരുവനന്തപുരത്തു നിന്നും എറണാകുളം വരെയുള്ള ട്രൈൻ കോഴിക്കോട്ടേക്ക് നീട്ടിയതുപോലൊരു സന്തോഷം. ഇനി ആഴചയിൽ 7 ദിവസമാക്കി മംഗലാപുരം വരെ നീട്ടി കിട്ടിയ സന്തോഷമുണ്ടാകണം

  • @maryxavier5015
    @maryxavier5015 3 หลายเดือนก่อน +8

    Adipoli episode😊😊😊

  • @sabeenasabeena2783
    @sabeenasabeena2783 3 หลายเดือนก่อน +2

    👍👍👍🥰 സത്യം പറയാലോ പറഞ്ഞിരിക്കാൻ വയ്യ അളിയൻസ് ശനിയാഴ്ചയും കൂടി ആക്കിയിരുന്നെങ്കിൽ മതിയായിരുന്നു

  • @edwies4793
    @edwies4793 3 หลายเดือนก่อน +7

    ഇന്നത്തെ എപ്പിസോഡ് കലക്കി 😂😂❤❤❤

  • @babuparaprath1597
    @babuparaprath1597 3 หลายเดือนก่อน +32

    എല്ലാ എപ്പിസോഡിലും എപ്പോഴും ലില്ലി വേണം

  • @Suresh-tu3sw
    @Suresh-tu3sw 3 หลายเดือนก่อน +15

    👏🏻👏🏻👏🏻ആളറിഞ്ഞു കളിക്കെടാ.... 👏🏻👏🏻👏🏻തങ്കവും ലില്ലിപ്പെണ്ണും ഒന്നിച്ചാൽ അത് വേറെ ലെവൽ ആകും... പാവം പൂവാലൻ റോണി..... പൂവും ആട്ടി കണ്ടം വഴി ഓടി 😊😊അടിപൊളി ആയിരുന്നു... നാത്തൂൻസും റോണിയും 👌🏻👌🏻👌🏻ഷൈജു കലക്കി 👌🏻👌🏻👌🏻👌🏻

  • @rejithamolpk
    @rejithamolpk 3 หลายเดือนก่อน +4

    തങ്കം ഇന്ന് ഗ്ലാമർ ആയിരുന്നു 🥰❤️

  • @abhilashkerala2.0
    @abhilashkerala2.0 3 หลายเดือนก่อน +6

    Kutti kali marittlla poovalan its good ❤❤😂😂
    Lilly vs thangam ❤❤😂❤😂😂
    Last super😂😂😂❤

  • @lathishak152
    @lathishak152 3 หลายเดือนก่อน +1

    Ayyo thankathinte abhinayam oru rakshayum illa enthoru original
    Manjuuuu❤❤❤❤

  • @ajayayyanakatte435
    @ajayayyanakatte435 3 หลายเดือนก่อน +5

    Thanks for extending the Friday episode. Before we wait 3 days. Now, only 2 days .

  • @chithrak1843
    @chithrak1843 3 หลายเดือนก่อน +2

    Enthayalum Friday episode polichu. Kure kalathinu seshanu ithrem chirichathu😊

  • @beenaayodhya7445
    @beenaayodhya7445 3 หลายเดือนก่อน +2

    നാത്തൃന്മാര് പൊളി. പൃവാലൻ അതിലൂം പൊളിച്ചു.

  • @chandranmancheyil254
    @chandranmancheyil254 3 หลายเดือนก่อน +1

    നാലാളുകളെ കൊണ്ട് സംഗതി സൂപ്പറാക്കി😂❤ പ്രത്യേക അഭിനന്ദനങ്ങൾ🎉

  • @bindukv9740
    @bindukv9740 3 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ് കുറേ ചിരിച്ചു റോണി അസ്സൽ പൂവാലൻ 😅😅😅

  • @yuaanrahi7729
    @yuaanrahi7729 3 หลายเดือนก่อน +23

    Muthine miss cheyyunnund 😢😢

  • @travelsecretsbyjoe4180
    @travelsecretsbyjoe4180 3 หลายเดือนก่อน +2

    തങ്കം last expression powlichu 😂😂

  • @SL33PYCR0SS
    @SL33PYCR0SS 3 หลายเดือนก่อน +9

    Roni poovalan ..enthu nannayi abhinayikkunnu...kandondirunna njan polum tension aayi

  • @anuanutj4491
    @anuanutj4491 3 หลายเดือนก่อน

    അടിച്ചുപൊളിച്ചു ആദ്യമായി വെള്ളിയാഴ്ച തുടങ്ങിയ എപ്പിസോഡ് ഒരായിരം നന്ദി ❤❤❤❤❤❤❤സൂപ്പർ എപ്പിസോഡ് മഞ്ജു കുട്ടി സൂപ്പർ നാത്തൂന്‍സ് ❤❤❤❤❤❤❤❤❤❤❤❤

  • @charlyjohn74
    @charlyjohn74 3 หลายเดือนก่อน

    താങ്ക്യൂ ഡയറക്ടർ അളിയൻസ് സീരിയൽ വെള്ളിവരെ നീട്ടിയ സന്തോഷം അത് ശനിയും ഞായറും ആക്കിക്കൂടെ തിങ്കൾ മുതൽ ഞായർ വരെ ആക്കിക്കൂടെ അടിപൊളി പ്രോഗ്രാമാണ് എല്ലാദിവസവും ആക്കിക്കൂടെ ആഴ്ചയിൽ എല്ലാ ദിവസവും ആക്കിക്കൂടെ ഞങ്ങൾ സ്ഥിരം പ്രേക്ഷകരാണ് 🌹🌹❤❤

  • @samvahani1964
    @samvahani1964 3 หลายเดือนก่อน +2

    വെള്ളിയാഴ്ച കൂടി അളിയൻസ് എപ്പിസോഡ് തുടങ്ങിയതിൽ സന്തോഷം

  • @sibys8645
    @sibys8645 3 หลายเดือนก่อน +2

    Superb Episode.. Extra Ordinary ❤❤Thankam Lilly Rony Amazing..

  • @RasheedaVk-i6q
    @RasheedaVk-i6q 2 หลายเดือนก่อน

    ഈ എപ്പിസോൻഡിൽ thangamthine കാണാൻ super👌🥰

  • @mjsmehfil3773
    @mjsmehfil3773 3 หลายเดือนก่อน +6

    Dear loving Rajeshji
    This is what Aliyans, viewers are expecting...
    I am a big fan and well wisher of Aliyans...
    Super content Fast script and Excellent Direction... And a message for ladies also...
    After a long time a big CONGRATULATIONS...
    🌹🌹🌹
    Please don't spoil the most people watching sitcom comedy show...
    New Character performed as per the need of the character... 👍👍👍
    No artificial cheap actions and cheap dialogues...
    My precious method actors performed fantastically special congrats... ❤❤❤
    Today Soumyaji, Manjuji, Aneeshji and the new character Scored..
    🎉🎉🎉
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ❤🙏🌹

    • @aamis16
      @aamis16 3 หลายเดือนก่อน +1

  • @mins1376
    @mins1376 3 หลายเดือนก่อน +30

    പച്ചക്കറി waste മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതെങ്ങനെ? Waste കത്തിച്ചാൽ അതിലും മണമല്ലേ?

    • @parvathyc4633
      @parvathyc4633 3 หลายเดือนก่อน +1

      മണ്ണിനടിയിൽ ഇട്ട് കുഴിച്ചുമൂടിയാൽ നല്ല വളമാകും

  • @abdulkader3874
    @abdulkader3874 3 หลายเดือนก่อน

    இத்தனை எபிசோட்டில் இல்லாத ஈர்ப்பு இந்த எபிசோட் டில் இரண்டு பெண்களும் கலக்கி தங்கம்.லில்லி இருவருக்கும் வாழ்த்துக்கள்

  • @Aboobackerth3024
    @Aboobackerth3024 3 หลายเดือนก่อน +2

    ലില്ലി തങ്കം കലക്കി❤❤❤❤ പൂവാലനും കൊള്ളാം🎉🎉🎉

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 3 หลายเดือนก่อน +6

    സൂപ്പർ ❤️❤️

  • @mpaul8794
    @mpaul8794 3 หลายเดือนก่อน +1

    അതേ.. ഇനി ഇപ്പം daily ആക്കിയാലും ഞങ്ങൾ very very happy ❤

  • @thameemthameem7339
    @thameemthameem7339 3 หลายเดือนก่อน +6

    Super serial adipoli ❤️

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 3 หลายเดือนก่อน +4

    തിങ്കൾ,, ശനിയാഴ്ച,,വരേ വേണം,,,,

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 หลายเดือนก่อน +8

    സമകാലിക കാലാവസ്ഥ മഴ വെയിൽ പിന്നെ രാഷ്ട്രീയം - വിലകയറ്റം - ഇതൊക്കെയും സരസ വിഷയമായി അളിയൻസ് നവീകരിക്കണമെന്ന തോന്നൽ എനിക്കുമാത്രമോ?

  • @jalajas1376
    @jalajas1376 3 หลายเดือนก่อน +1

    സൂപ്പർ episod ആയിരുന്നു😂😂തങ്കം...ലില്ലി സൂപ്പർ...റോണി വട്ടൻ.. കൈയില് പിടി...bedroom..കിടത്ത😂 ഓട്ടിച്ച് വിട്ടവനെ തിരിച്ചു കനക ൻ കൊണ്ട് വന്നത് പൊളി😂😂❤

  • @jessyzachariah8859
    @jessyzachariah8859 3 หลายเดือนก่อน

    Wow, അളിയൻസ് ഇപ്പോൾ നന്നാകുന്നുണ്ട് . കുറേ ചിരിച്ചു. തങ്കം, ലില്ലി സൂപ്പർ

  • @sirajc7362
    @sirajc7362 3 หลายเดือนก่อน

    വെള്ളിയാഴ്ച എപ്പിസോടിന് ആശംസകൾ
    തങ്കം ഇന്ന് കൂടുതൽ സുന്ദരിയായതു പോലെ എനിക്ക് തോന്നുന്നു
    ഇന്നത്തെ എപ്പിസോഡ് നല്ല സൂപ്പർ പ്രത്യേകിച്ച് റൊണാൾഡിന്റെ അസഹ്യത ഇല്ലാത്തതുകൊണ്ട്

  • @mins1376
    @mins1376 3 หลายเดือนก่อน +21

    റോണി യെ ഇഷ്ടപ്പെട്ടു 😄😄😄😄😄

    • @Padmini1712
      @Padmini1712 3 หลายเดือนก่อน

      Women in this serial,please Dress decently. Why such Tight Dresses for Housemakers😂🤢🧐👊

  • @reenasuresh5924
    @reenasuresh5924 3 หลายเดือนก่อน +17

    മുത്തിനെ മിസ്സ് ചെയ്യുന്നവരുണ്ടോ❤❤❤❤❤

  • @rigvedarahul6113
    @rigvedarahul6113 3 หลายเดือนก่อน +3

    തങ്കവും ലില്ലിയും സയാമീസ് ഇരട്ടകളെപ്പോലെ. തങ്കത്തിന് അല്ലെങ്കിൽ നാവു നാലുമുഴമാണല്ലോ, ennendupatti.

  • @SivadasanMkd-pg5zf
    @SivadasanMkd-pg5zf 3 หลายเดือนก่อน +46

    ശാന്തം, കരുണം , വീരം, രൗദ്രം, ബീഭത്സം ,ഭയാനകം, ശോകം, ഹാസ്യം, ശൃംഗാരം .... ഈ നവരസങ്ങളിൽ വീരം, ശൃംഗാരം ഒഴികെ ബാക്കി ഏഴുഭാവങ്ങളും മുഖത്തുപ്രകാശിപ്പിയ്ക്കാൻ കഴിയുന്ന അതുല്യ കലാകാരനാണ് അഭിലാഷ് കൊട്ടാരക്കര(റൊണാൾഡ്) . അടൂർ ഭാസി,ശങ്കരാടി , നെടുമുടി വേണു തുടങ്ങിയ അവിസ്മരണീയ കലാകാരൻമാരുടെ പ്രകടനത്തിനൊപ്പം നിൽക്കാൻ കഴിയുന്ന പ്രതിഭയാണ് അഭിലാഷ്. ഭാവിയിൽ അറിയപ്പെടുന്ന താരമായി മാറട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിയ്ക്കുന്നു.

    • @abhilashkottarakkara5161
      @abhilashkottarakkara5161 3 หลายเดือนก่อน +9

      Thanks

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 3 หลายเดือนก่อน

      ​@@abhilashkottarakkara5161ഏട്ടാ ഞാന് കൊട്ടാരക്കരക്കാരനാണ് ആടു ജീവിതം മിനർവയിൽ കാണാന് ഞാനും ഫാമിലിയും വന്നപ്പോ ഏട്ടനും ഫാമിലിയും ഉണ്ടായിരുന്നു❤❤ നിങ്ങൾ പൊളിയാണ്, character base തീറ്റ പ്രര്നത് ഒഴിവാക്കുക അഭിമാനം നിങ്ങളും അഖിലേട്ടനും കൊട്ടാരക്കര ക്കാരനടാ

    • @abhilashkottarakkara5161
      @abhilashkottarakkara5161 3 หลายเดือนก่อน

      ​@@john-l2e6m😊

    • @sruthi7058
      @sruthi7058 3 หลายเดือนก่อน +1

      ​@@abhilashkottarakkara5161 abhilashinte joli enthanu commentil chilar parayunnu police anennu chilar kseb parayunnu.. Actually entha job... Ronald ulla episodes aanu super ❤

    • @SahadShahul
      @SahadShahul 3 หลายเดือนก่อน

      സൂപ്പർ ആണ് ​@@abhilashkottarakkara5161

  • @sreelathakumari6872
    @sreelathakumari6872 3 หลายเดือนก่อน +3

    സൂപ്പർ❤❤

  • @merlinthomas1682
    @merlinthomas1682 3 หลายเดือนก่อน

    Kidilam episode...that fear...the way they made the poovalan run for his life..... enthoru originality...hats off to you both thankam n lilly. The thudakam of an episode on Friday Gambheeram👌👌👌👌🩷🩷🩷🩷

  • @jayaullas1030
    @jayaullas1030 3 หลายเดือนก่อน +1

    തങ്കവും ലില്ലിയും പ്രീതികരിച്ചില്ലാരുന്നെങ്കിൽ 2നേം ഞാൻ കൊന്നേനെ 😄😄

  • @beenabeena1794
    @beenabeena1794 3 หลายเดือนก่อน +1

    സൂപ്പർ 👍എപ്പിസോഡ് താങ്കവും ലില്ലിയും പൊളിച്ചു 👍👍👍

  • @rajaneeshrajendran7139
    @rajaneeshrajendran7139 3 หลายเดือนก่อน +2

    ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയത് റോണിയാണ്. റോണിയായി അഭിനയിച്ച ഷൈജു അടിമാലിയുടെ ഉഗ്രന്‍ പേർഫോര്‍മെന്‍സ് ആയിരുന്നു. ആരായാലും കൈവച്ച്പോകും

  • @Aarudra22
    @Aarudra22 3 หลายเดือนก่อน +6

    Happy to see n Friday too...😂😂

  • @Noname-fg5zp
    @Noname-fg5zp 3 หลายเดือนก่อน +6

    Super fridayum kandathil

  • @firstkicks2012
    @firstkicks2012 หลายเดือนก่อน

    Adipoli aanu.. orikkalum nirtharuth ee serial ❤

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน +5

    Good thanks for having this in till Friday 🙏

  • @Rajithababuraj-g7u
    @Rajithababuraj-g7u 3 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ അടിപൊളി 😊😊

  • @bepositive4044
    @bepositive4044 3 หลายเดือนก่อน +1

    റോണിക്ക് 2എണ്ണം പൊട്ടിക്കാൻ തോന്നി പരട്ട.. ക്ലൈമാക്സ്‌ പൊളി 😂

  • @bure__ndege
    @bure__ndege 3 หลายเดือนก่อน +3

    Adipoli episode chirich chathu puvallan 2 venam

  • @nithyanandaprabhukn8488
    @nithyanandaprabhukn8488 3 หลายเดือนก่อน +2

    കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ ശനിയാഴ്ചയും വേണം.

  • @sukaniachirakkarottu-dz9tp
    @sukaniachirakkarottu-dz9tp 3 หลายเดือนก่อน +2

    Fridayumkanankazhinjathilsanthosham

  • @akhilchandran5387
    @akhilchandran5387 3 หลายเดือนก่อน

    Orupade agrahichathane Fridayyumkude episode venamene…Thank you Director ❤

  • @Nanc781
    @Nanc781 หลายเดือนก่อน

    ഷൈജു അടിമാലി, അസാധ്യ കലാകാരൻ ❤❤❤❤