Zeb Roxor Unboxing Review

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Hi Friends..in this video i am introducing India's First Dolby Audio DJ Speaker Zeb-Roxor from ZEBRONICS.
    Buy Here : amzn.to/43pFVHe

ความคิดเห็น • 67

  • @ashinalipulickal
    @ashinalipulickal ปีที่แล้ว +5

    Zebronics ന്റെ ഒരു bluetooth ഹെഡ്സെറ്റ് 2020 ഇൽ ഞാൻ വാങ്ങിയിരുന്നു.1500 രൂപയിൽ താഴെ ആയിരുന്നു അതിന്റെ വില. അന്നേ അതിൽ C ടൈപ്പ് പോർട്ട്‌ ഉണ്ട്. നല്ല bass ഉം. ഇന്നും അത് ഉപയോഗിക്കുന്നു.

  • @noushad2777
    @noushad2777 ปีที่แล้ว +1

    പൊളി....സാധനം തന്നെ....

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +1

    Poli തന്നെ 👌🏻 ബ്രോ സൗണ്ട് ന്റെ കാര്യത്തിൽ ലോകത്തു made in Germany ആണല്ലോ No:1 ഹോ എന്താ സൗണ്ട് ടെക്നോളേജി,പറഞ്ഞറിയിക്കാൻ പറ്റത്തില്ല, ആ സൗണ്ട് effect നെക്കുറിച്ച് ഒരു വിഡിയോ ഇടാമോ!! എന്ത് കൊണ്ട് നാട്ടിലും ആയിക്കൂടാ? അതെ നിർമ്മിതം!

  • @AmritaHSS
    @AmritaHSS 9 หลายเดือนก่อน +3

    ഇയാളുടെ റിവ്യൂ കണ്ടിട്ട് ഇത് വാങ്ങി. വേസ്റ്റ് പ്രൊഡക്ട്

  • @travelstoriesbynoufal
    @travelstoriesbynoufal 3 หลายเดือนก่อน

    പിന്നെ പഴയ led HD non smart TV yil ഇതെങ്ങനെ connect cheyyaam..aux port illa ടിവിയിൽ..but hdmi ഉണ്ട്..but അത് വച്ച് connect ആവുന്നില്ല. ടിവിയിൽ ഔട്ട്പുട്ട് സ്പീക്കർ ഓപ്ഷൻ കാണുന്നില്ല. LG tv ആണ്

  • @shabeershah8414
    @shabeershah8414 ปีที่แล้ว +1

    10 ഇഞ്ച് സബ് വൂഫെർ കൂടി ഉള്ളത് ആയിരുന്നെങ്കിൽ പൊളി ആയിരുന്നു ഇത് ഡുവൽ സ്പീക്കർ മാത്രം ആയത് കൊണ്ട് Bass അത്രക്ക് പ്രതീക്ഷിച്ചു എടുക്കാൻ പറ്റില്ല

  • @Prathappadmaragam
    @Prathappadmaragam ปีที่แล้ว +2

    Zebronics enna brand Dolby certified aano?atho veruthe Dolby nu ale pattilan udaipu Dolby decoder IC vech erakkuna brand alle?. Dolby cerification ulla Ella brands nte peru avarude site il und but zebronics n paranja oru brand nte name athil kandilla.pinne engana n avar Dolby logo okke vech enganathe sadanagal irakkunnath?

    • @bichujon7418
      @bichujon7418 3 หลายเดือนก่อน

      Brand certified aavanam ennilla product aayal mathi.

  • @Austin-uz3zn
    @Austin-uz3zn ปีที่แล้ว +1

    Logitech z906 home theatre inte review cheyamo

  • @prajeeshkumar6162
    @prajeeshkumar6162 11 หลายเดือนก่อน +1

    Zeb octave 340w tower speaker എങ്ങനെ?

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    രതീഷ് ❤ഏട്ടാ 👌പൊളി 👏👏

  • @nabeelnabeel7636
    @nabeelnabeel7636 ปีที่แล้ว +1

    സൂപ്പർ

  • @tkrrahul
    @tkrrahul 4 หลายเดือนก่อน +1

    സൂപ്പർ. ഞാൻ വാങ്ങി

    • @veenascreativespot
      @veenascreativespot 3 หลายเดือนก่อน

      Eagine und

    • @tkrrahul
      @tkrrahul 3 หลายเดือนก่อน

      @@veenascreativespot super sound quality. 1500Rs discount kitty by SBI card

  • @tipsmedia007
    @tipsmedia007 10 หลายเดือนก่อน +1

    Dolby Audio ok (atmos India കണികണ്ടട്ടില്ല.....
    വരും കാതിരിക്കാം

  • @Rtechs2255
    @Rtechs2255 ปีที่แล้ว +2

    Sub കൂടി ഉണ്ടായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

  • @RaamnadhsMedia
    @RaamnadhsMedia ปีที่แล้ว +1

    Copyright claim 😨

  • @RenjeesVlogs
    @RenjeesVlogs 11 หลายเดือนก่อน

    Ithinte catalogue koode kittunnilla

  • @nishadadidev7415
    @nishadadidev7415 ปีที่แล้ว +1

    Currently unavailable …..Amazon 😢

    • @Anshil619
      @Anshil619 ปีที่แล้ว

      Zebronics products stocks are more in flip kart...

  • @travelstoriesbynoufal
    @travelstoriesbynoufal 4 หลายเดือนก่อน

    Optical cable ഇല്ലെ ബോക്സിൽ...

  • @travelstoriesbynoufal
    @travelstoriesbynoufal 3 หลายเดือนก่อน

    Bass remote ഇല്ലാതെ കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ...

  • @blacktech3457
    @blacktech3457 ปีที่แล้ว +1

    Bass ഉണ്ടോ

  • @RenjeesVlogs
    @RenjeesVlogs 11 หลายเดือนก่อน +1

    14999 alla, 16999 anu. Innale njan vangi. Amazonil ninnu

    • @Amkmalimdy
      @Amkmalimdy 9 หลายเดือนก่อน +1

      എങ്ങനെ ഉണ്ട് reply me?

    • @RenjeesVlogs
      @RenjeesVlogs 9 หลายเดือนก่อน +1

      Adipoli anu

    • @Amkmalimdy
      @Amkmalimdy 9 หลายเดือนก่อน

      @@RenjeesVlogs bass ഒക്കെ എങ്ങനെ ഉണ്ട്

  • @RaamnadhsMedia
    @RaamnadhsMedia ปีที่แล้ว

    Hai uncle matte projector ithil pidich kodukkaam ennit ath oru room il set cheyyanam....poli aayirikkum

  • @blacktech3457
    @blacktech3457 7 หลายเดือนก่อน

    ഞാൻ വാങ്ങി.. പക്ഷേറ് mic volume adjust ചെയ്യാൻ പറ്റുന്നില്ല

  • @nabeelnabeel7636
    @nabeelnabeel7636 ปีที่แล้ว +2

    കാർത്തിക് സൂര്യ വാങ്ങിയ പോലെ ഉള്ളതാണോ

    • @Amaldev047
      @Amaldev047 ปีที่แล้ว +1

      Ath jbl anu😂

  • @dhanurathma4366
    @dhanurathma4366 ปีที่แล้ว

    ചേട്ടാ ബ്ലാപുക്ക സ്‌പീക്കർ കൂടി ചെയ്യുമോ

    • @bichujon7418
      @bichujon7418 3 หลายเดือนก่อน

      U mn blaupunkt 😅😅

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +26

    ഇന്ത്യൻ ബ്രാന്റ് എന്നു പറയുന്നു, പക്ഷേ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തത് എന്ന് ആമസോൺ പറയുന്നു.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +12

      സെബ്രോണിക്സിന്റെ ഞാന്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ സ്പീക്കര്‍ മാത്രമേ മെയ്ഡ് ഇന്‍ ഇന്ത്യ ആയുള്ളൂ

    • @AnilKumar-pu1tp
      @AnilKumar-pu1tp ปีที่แล้ว +3

      @@RatheeshrmenonOfficialAs per Amazon product detail,Country of origin is said to be PRC .

    • @DILEEPKUMAR-zv6pb
      @DILEEPKUMAR-zv6pb ปีที่แล้ว +8

      Boos sony ഒക്കെ ചൈന ആണ് നല്ല കളിറ്റിയിലും ചൈന ഇറക്കുന്നുണ്ട്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว

      ​@@DILEEPKUMAR-zv6pbഅതെ!

    • @Anshil619
      @Anshil619 ปีที่แล้ว +1

      ​@@DILEEPKUMAR-zv6pbsony china maathram alla... Vietnam, india okke undu!
      My Sony TV is made in India & 5.1 system made in Vietnam...

  • @navaspp-io3ic
    @navaspp-io3ic ปีที่แล้ว

    ഇല്ല

  • @akhilshankarb18
    @akhilshankarb18 ปีที่แล้ว

  • @govindjk5454
    @govindjk5454 ปีที่แล้ว

    1st

  • @vipvin5570
    @vipvin5570 ปีที่แล้ว

    👍🏻

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว

    👍👍👍

  • @muhammadmuflih1571
    @muhammadmuflih1571 ปีที่แล้ว

    👍

  • @nithinedk1699
    @nithinedk1699 ปีที่แล้ว +1

    jbl copy adicha pole und

  • @manoharannaira7070
    @manoharannaira7070 ปีที่แล้ว

    100watts......

  • @sajeevmonakkad5123
    @sajeevmonakkad5123 ปีที่แล้ว

    ആമസോണിൽ നോ സ്റ്റോക്ക്

  • @dsosys
    @dsosys ปีที่แล้ว

    I stopped watching after the brand name 😂

  • @user-tv9ds2lv1o
    @user-tv9ds2lv1o ปีที่แล้ว +1

    JBL party speaker is better than this product ❤

  • @fasalumisiri6434
    @fasalumisiri6434 ปีที่แล้ว +7

    ഇത് വാങ്ങണമെങ്കിൽ ഒരുമാസം പണി എടുക്കണമെല്ലോ എന്ന് ആലോചിക്കുമ്പളാ ഇത് വേണ്ട എന്ന് തോന്നുന്നത് 😂😂😂

    • @Amour722
      @Amour722 ปีที่แล้ว +1

      Oru masam 35k salary okke undo.. Ohh you are rich 😂

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว

      ​@@Amour72215k ആണ് വില

  • @kannans6272
    @kannans6272 ปีที่แล้ว

    WhatsApp beta kittumo

  • @jithinsyamkrishna6117
    @jithinsyamkrishna6117 ปีที่แล้ว +1