ഇനി ഇവനാണ് രാജാവ്/ IMPEX TROLLEY SPEAKER / All in one / Amplifier / Home theatre / Techcatcher

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 267

  • @Event_Media_Cbros
    @Event_Media_Cbros 2 ปีที่แล้ว +16

    2+ year aayi use cheyyunnu.... bought for 7500 Rs from Y mall, Thriprayar...
    very useful..

  • @Vandipremi
    @Vandipremi 2 ปีที่แล้ว +48

    Sub woofer ഉം amplfier ഉം വാങ്ങുന്നതിന്റെ കാരണം തന്നെ ഒരു ടൂറിസ്റ്റ് ബസിനകത്തെ ആ ഒരു ഫീൽ വീട്ടിൽ കിട്ടാനാണ്..subwoofer & amplifier വേറെ ലെവലാണ്..🎶

    • @adithyan2774
      @adithyan2774 2 ปีที่แล้ว

      💯😍

    • @_the_reflector_6314
      @_the_reflector_6314 2 ปีที่แล้ว

      💯💯💯💯💯

    • @gundasuni7549
      @gundasuni7549 2 ปีที่แล้ว +2

      28 രൂപ മുടക്കിയ എന്റെ മ്യൂസിക് സിസ്റ്റം ഇറക്കിയത് നൈസ് മൂഡ് ആണ് 😍

    • @adithyan2774
      @adithyan2774 2 ปีที่แล้ว

      @@gundasuni7549 etha set machane

    • @gundasuni7549
      @gundasuni7549 2 ปีที่แล้ว

      @@adithyan2774 reflex tech world ennoru യൂട്യൂബ് ചാനൽ ഉണ്ട് അവരുടെ വീഡിയോ കണ്ടിട്ടാണ് വാങ്ങിയത് നല്ല പെർഫോമൻസ് ആണ്

  • @xavierps4652
    @xavierps4652 ปีที่แล้ว +4

    ഞാൻ 2018ൽ എടുത്തതാണ്..
    ഇവിടെ എവിടെ കല്യാണം ഉണ്ടേലും ഈ സെറ്റ് അവിടെ ഉണ്ടാവും... 6 മണിക്കൂർ ഇവന്റ പെർഫോമൻസ് ആയിരിക്കും.. ഒരു രക്ഷയുമില്ല... ഇവൻ ഇപ്പോഴും പുലിയാണ്...
    തകർപ്പൻ സാധനം...

    • @ananthurajrc1961
      @ananthurajrc1961 ปีที่แล้ว

      Etra neram charge cheyanam

    • @gilbinj4917
      @gilbinj4917 ปีที่แล้ว

      Number onnu tharamo... Njan vangiyittund but cheriyoru doubt clear cheyyanundu....

    • @gilbinj4917
      @gilbinj4917 ปีที่แล้ว

      Must be number plsaa

    • @Mullapoov
      @Mullapoov 3 หลายเดือนก่อน

      Bro കറന്റ് കുത്തി ഉപയോഗിക്കാൻ പറ്റുവോ പിന്നെ wats എത്രയാ

  • @ഷെഫി-ട1ഢ
    @ഷെഫി-ട1ഢ 2 ปีที่แล้ว +10

    എന്റെൽ zebronic ന്റെ ഹോം തിയേറ്റർ ഉണ്ട് 3000 ത്തിന്റെ 1year ആവാൻ ആയി use ചെയുന്നു ഒരു വീട് കുലുക്കാൻ അവൻ തന്നെ ധാരാളം 😍

  • @Diludaniel87
    @Diludaniel87 2 ปีที่แล้ว +2

    ഉപയോഗിച്ചിട്ടില്ല. കണ്ടിട്ടുണ്ട്. സംഭവം പൊളിയാണ് 👌👌👌👌👌

  • @keralabusaddicterzoffical
    @keralabusaddicterzoffical 2 ปีที่แล้ว +5

    മച്ചാനെ ഇവൻ ഒരു ഭീകരൻ തന്നെ ❤️❤️❤️🔥🔥🔥

  • @techcatcherfansassociation3198
    @techcatcherfansassociation3198 2 ปีที่แล้ว +10

    മച്ചാനെ പൊളി സാധനം 😍😍😍.
    പൊളിച്ച് 🥰🥰.
    അടിപൊളി TROLLEY SPEAKER . 🥰

  • @makeshkytr
    @makeshkytr ปีที่แล้ว

    അടിപൊളി ബ്രോ ഇന്നലെ ഞങ്ങൾ കരോളിന് ഉപയോഗിച്ചു. സൂപ്പർ പെർഫോമൻസ്. ബാറ്ററി ലൈഫ് അപാരം 8 മണിക്കൂർ പക്കാ ❤

  • @nihalrkannan6299
    @nihalrkannan6299 2 ปีที่แล้ว +4

    Only amplifier and sub woffer 💥💥💥🥰🥰❤️

  • @dkpatase2464
    @dkpatase2464 2 ปีที่แล้ว +3

    ഞാൻ വാങ്ങി കുഴപ്പമില്ല 2ജി യിൽ നിന്ന് വാങ്ങി 👍

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +9

    MISSING YOUR BUS REVIEWS BRO 🙂💯

  • @promax7066
    @promax7066 4 วันที่ผ่านมา

    Ethil FM radio aganeya sett chiyunne onnu paranju tharavo plzz

  • @ShamseerkcSha
    @ShamseerkcSha 7 หลายเดือนก่อน +1

    Njan use cheyyunud one year aayi ahooja mic 980 xlr use cheythal ithinekalum kooduthal quality mic voice kittum mic volume kooduthal kittum full quality ok sooprrr ithu ithinte mukalil ulla 100 watt immpex irakiyitud but ithinte power adinilla ithanu puli❤

    • @Niyasunil-ps
      @Niyasunil-ps 6 หลายเดือนก่อน

      Mic enggane battery aano.. Evade innu vangichollo... Enggane use cheya mic

  • @abhishekjayan890
    @abhishekjayan890 9 หลายเดือนก่อน

    Nalla avatharanam... Genuine ayi munnottu pokuka.....

  • @ShamseerkcSha
    @ShamseerkcSha 7 หลายเดือนก่อน

    Njaan use cheyyund adipoli ❤ one year use cheythu ippo nikshan 8000 ullu 80 watt peak out put und 55 watt rms aanu

    • @ohm5847
      @ohm5847 3 หลายเดือนก่อน

      Ethu amplifier ayi connect cheythu kooduthal clarity yodu koodi use cheyyan pqttumo

  • @rajansebastian2337
    @rajansebastian2337 2 ปีที่แล้ว +1

    Impex... ഞാൻ ഒരെണ്ണം വാങ്ങി...
    ഒരു മാസം ആകുന്നതിനു മുൻപ് തന്നെ കംപ്ലയിന്റ് ആയി...
    സർവീസ് സെന്ററിൽ വിളിച്ചു..
    രണ്ടാഴ്ച കഴിഞ്ഞു ഒരാൾ വന്നത്..
    അഴിച്ചു നോക്കി മദർ ബോർഡ്‌ കംപ്ലയിന്റ്...
    അത് ചേഞ്ച്‌ ചെയ്തു...
    പിന്നെ എന്നും കംപ്ലയിന്റ് തന്നെ...
    ഇപ്പോൾ ഒരു എലിപ്പെട്ടി പോലെ ഇവിടെ വെച്ചേക്കുവാ...
    തല്ലിപ്പൊളി സാധനം..

    • @sidheek5006
      @sidheek5006 2 ปีที่แล้ว

      impex ന്റെ ഒരു പ്രോഡക്റ്റും വാങ്ങരുത് ; ചതിക്കപ്പെടും. എനിക്കും മറ്റ് അനേകർക്കും ഉണ്ടായിട്ടുള്ള അനുഭവം അതാണ് !

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 10 หลายเดือนก่อน

      No imbex ഇന്റെ സാധനം നല്ലത് ആണ് use ചെയ്തിട്ടുണ്ട് നിങ്ങളുടെ ശ്രദ്ധ കുറവ് കാരണം ആവും മോശം ആയത്

  • @pranavago798
    @pranavago798 2 ปีที่แล้ว +2

    പവർ സാധനം machane 😍

  • @sethrollins9002
    @sethrollins9002 2 ปีที่แล้ว +19

    ബ്രോ ഇനി വീഡിയോ ഇടുമ്പോൾ ഈ എനർജിയിൽ വീഡിയോ ഇടണം.. 😅 ഇതാവണം വീഡിയോ ഇങ്ങനെയാവണം വീഡിയോ... ആ ചിരി മുഖത്ത് വേണം ..... 😄🥰

  • @Rishikesh00091
    @Rishikesh00091 ปีที่แล้ว +1

    Bro ente eth work cheyunila

  • @NazieVlogs
    @NazieVlogs 2 ปีที่แล้ว +1

    Impex Innovate your Life 🔥🔥❤️❤️

  • @harisabdul5856
    @harisabdul5856 6 หลายเดือนก่อน

    impex modelil ithaano better

  • @kichukichu4147
    @kichukichu4147 2 ปีที่แล้ว +1

    Poli sanam bro👀👩‍👧‍👦🌀

  • @nandu8668
    @nandu8668 2 ปีที่แล้ว +2

    sathyam parayallo verum local saadhanamaa ith
    pakka local speekerill keakana typ mid maatram base onum illate aanu kelkanathu...

  • @ankithasatheeshkumar4872
    @ankithasatheeshkumar4872 หลายเดือนก่อน

    Impex Micro phone connect ആവുന്നില്ല pls helpme ഒരു വർഷം സൂപ്പറായി ഉപയോഗിച്ചു ഇപ്പോൾ Mic Connect ആവുന്നില്ല

  • @vinayabhushananvp6149
    @vinayabhushananvp6149 15 ชั่วโมงที่ผ่านมา

    Re-charge ചെയ്യുന്നില്ല. എന്തു ചെയ്യും

  • @h.kedits4674
    @h.kedits4674 2 ปีที่แล้ว +2

    Oru Bluetooth speaker tharumo

  • @ashishs2841
    @ashishs2841 2 ปีที่แล้ว

    Chetta inthe oro viedo yum kannuboll satyam parajal romajam annu. Our rashayum ella💞💞✨️✨️✨️✨️

  • @SPECTRAL_FLAME
    @SPECTRAL_FLAME 2 ปีที่แล้ว +1

    🙏🙏🙏🙏 chetta 1500 Rupa rangil kore multimedia speaker flipcartil und oru home theater ( multimedia speaker sujjest cheyyuvo plz chetta mobilil use cheyyan an 🙏🙏🙏🙏

  • @bibinbibin885
    @bibinbibin885 2 ปีที่แล้ว +1

    Bro eniku oru zebronic jukbar 3850 sound bar und athil sub ellatha models anu athilelu namukku additional sub vekan pattumo

  • @shamnaskunnath1269
    @shamnaskunnath1269 2 ปีที่แล้ว +4

    ഒരു സ്‌പീക്കറിൽ എഴുതിയിരിക്കുന്ന കണക്കുകൾ പ്രകാരം BASS കിട്ടുന്ന സ്‌പീക്കറുകളെ / വൂഫറുകളെ എങ്ങനെ തിരിച്ചറിയാം ?????

    • @vargheesepm5759
      @vargheesepm5759 2 ปีที่แล้ว +1

      Frequency response__usally_sub woofer 20 hz onwards /woofer 80hz onwards /eg;-jbl Ahi 1500 sub 35 hz to 200hz ./it is mentioned in pacage Or in the back side of magnet. Or you can search in google

  • @MANOJLALJUSTIN
    @MANOJLALJUSTIN 2 ปีที่แล้ว +1

    ആ സോങ്ങ് ഏതി ലെ ആണ്..

  • @FACILITYSSUOA
    @FACILITYSSUOA 5 หลายเดือนก่อน

    Why you are not giving the product link in description box??? then whats the use of watching your video?

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว

    ഭീകരൻ തന്നെ!: ---

  • @muhammedfayis2051
    @muhammedfayis2051 2 ปีที่แล้ว +3

    BRO POWER ❤️✨

  • @everythingisappu5595
    @everythingisappu5595 2 ปีที่แล้ว

    Bro busil vekkunna light veetil vekkan pottuo

  • @musthafapannikavithill1465
    @musthafapannikavithill1465 2 ปีที่แล้ว +1

    6 inch speaker 30, Watts amplifier kodukumpol bass full eledumpol speaker patharunu

  • @sheejakolappuram2281
    @sheejakolappuram2281 2 ปีที่แล้ว +1

    അടിപൊളി സാധനം 🥰

  • @Aysha-t6r
    @Aysha-t6r 11 หลายเดือนก่อน

    5 year ayii vaangiyitt ippp 2 year aayitt Bluetooth connct aavum but secondukal kond stop aakunnu

  • @aromalmdev5737
    @aromalmdev5737 2 ปีที่แล้ว

    Nalla clear voice. Spr♥️♥️

  • @achayansgaming9999
    @achayansgaming9999 8 หลายเดือนก่อน

    Watt ethreya

  • @shaheedsaifu.t1237
    @shaheedsaifu.t1237 2 ปีที่แล้ว

    ഇത് ഞങ്ങളുടെ വീടിന്റെ അടുത്ത് ഉപയോഗിച്ചിരുന്നു സംഭവം പുലി തന്നെ

  • @motobiography8413
    @motobiography8413 2 ปีที่แล้ว +1

    മാരക energy 🔥⚡️🔥⚡️🔥

  • @dibujohn5634
    @dibujohn5634 2 ปีที่แล้ว

    .bro.ivan.kidilan.item.thanne.

  • @jerin2685
    @jerin2685 2 ปีที่แล้ว +1

    ചേട്ടാ അടുത്തത് ഒരു wooded bluetooth speakerറെ വീഡിയോ ഇടുമോ for please

  • @vishnupr4203
    @vishnupr4203 2 ปีที่แล้ว +2

    കൊള്ളാം❤️❤️

  • @sidhuimagine9709
    @sidhuimagine9709 2 ปีที่แล้ว

    മച്ചാനെ പൊളിച്ചു..

  • @VishnuSivan-n3q
    @VishnuSivan-n3q ปีที่แล้ว

    ഓപ്പൺസ് പേയ്സിൽ ഇതിന്റെ സൗണ്ട് എങ്ങനെയുണ്ട് എന്ന് പറയാമോ?

  • @SPECTRAL_FLAME
    @SPECTRAL_FLAME 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏Chetta 1500 rupakk nalla multimedia speaker sujjest cheyyo bassum soundum mathi vere spec venda plz chetta

  • @musthafapannikavithill1465
    @musthafapannikavithill1465 2 ปีที่แล้ว +1

    6 inch speaker kodukan patiya amplifier atha

  • @_men_in_black_xmahesh3824
    @_men_in_black_xmahesh3824 2 ปีที่แล้ว

    Bro kombanta video cheyyo

  • @boostedaudios4879
    @boostedaudios4879 2 ปีที่แล้ว +10

    Sathyam parayal bro 😅
    Ith shokam aane 😂
    Theere bass illa mid koduthalan
    Local speakerinte sound pole aan
    But mic in adipoli aan ✅

    • @roopeshpk7871
      @roopeshpk7871 2 ปีที่แล้ว +1

      ഞാൻ ഇതു മൂന്ന് കൊല്ലമായി ഉപയോഗിക്കുന്നു. കറന്റ്‌ ഇല്ലാത്തപ്പോൾ ഇതു 250 പേരുള്ള ഹാളിൽ ഉപയോഗിക്കാറുണ്ട്. വളരെ നല്ല പെർഫോമൻസ് ആണ് ഇതിനു.

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +2

      @@roopeshpk7871 njan bass illa mic nalla perfomance aan ennale paranje😅

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +1

      @@roopeshpk7871 enthanu vachalle halili upatogikan best but veetil home theater or subwoofer pole working orikkalum kittila quality yum
      Ath ith mathram ket kondirnal arila randum vach nooknam

    • @ansaribrahim5594
      @ansaribrahim5594 2 ปีที่แล้ว

      @@boostedaudios4879 mic upayogikkumbol bass kittille

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +1

      @@ansaribrahim5594 mic il ulla soundin sadarana patt kelkumbol ulla athra bass undavila

  • @ajujose810
    @ajujose810 2 ปีที่แล้ว

    Bus rewew enda cheyathae

  • @sobysoby4859
    @sobysoby4859 10 หลายเดือนก่อน

    Super kidu

  • @asifpm421
    @asifpm421 2 ปีที่แล้ว

    അടിപൊളി 👌👌👌

  • @bijaljxh977
    @bijaljxh977 2 ปีที่แล้ว

    boat aavante 120w bluetooth soundbar
    Ithintte video cheyamo

  • @Thrissurwanderer.
    @Thrissurwanderer. 2 ปีที่แล้ว +3

    Impex inte budget friendly home theaters review cheyyo bro ❤️

  • @massmasters1654
    @massmasters1654 2 ปีที่แล้ว +1

    Super i like this trolley speaker

  • @bijukperiya
    @bijukperiya 2 ปีที่แล้ว

    Evdennu kittum link undo

  • @Toxin_YT
    @Toxin_YT 2 ปีที่แล้ว

    50w amp il 8inch sub set cheyyan pattuo

  • @abhiram6268
    @abhiram6268 2 ปีที่แล้ว +1

    Adipoli🔊🔊🎶

  • @rahulkannan1299
    @rahulkannan1299 2 ปีที่แล้ว +3

    Speaker ethra inch annu ?

  • @fasalbasheer9210
    @fasalbasheer9210 ปีที่แล้ว

    Poli saadanam

  • @aneeshnarayanan9091
    @aneeshnarayanan9091 ปีที่แล้ว

    Poli saanam❤🎉😈🤟

  • @redoxicslive1951
    @redoxicslive1951 2 ปีที่แล้ว

    Bro entel sub speaker ond ath car stereo il kodukkan pattiya low budjet amp board ondo

  • @muhammedanshad8940
    @muhammedanshad8940 2 ปีที่แล้ว +1

    Please speaker price

  • @thecowboydairies9487
    @thecowboydairies9487 ปีที่แล้ว

    ഇതിൽ രണ്ടു mic connect ചെയ്യാൻ എന്തേലും ഓപ്ഷൻ ഉണ്ടോ?

  • @rupeshn9214
    @rupeshn9214 2 ปีที่แล้ว

    ഞാൻ മേടിച്ചതിന്റെ മൈക്ക് കംപ്ലയിന്റ് ആയി. അത് എവിടെ കൊണ്ടു പോയിട്ടും നന്നാക്കിയില്ല

  • @ravinathmkalarikkal638
    @ravinathmkalarikkal638 ปีที่แล้ว

    നേരിട്ട് കറന്റിന് യൂസ് ചെയ്യാൻ പറ്റുമോ

  • @hfvffgjg6
    @hfvffgjg6 2 ปีที่แล้ว

    Poli sathanan njan nala vannum

  • @girishchonangkandam4364
    @girishchonangkandam4364 2 ปีที่แล้ว

    can i record songs which we sing? Can we connect wired mic also. Can we connect the audio out put to another device.

  • @busloverofkerala5280
    @busloverofkerala5280 2 ปีที่แล้ว +1

    Hii bro super❤🥰👌

  • @sarathchandran4760
    @sarathchandran4760 2 ปีที่แล้ว

    Base kittuoo broo ithinu

  • @jerin2685
    @jerin2685 2 ปีที่แล้ว +3

    ഇതിന് എത്ര രൂപയാണ്

  • @muhammadsahad4315
    @muhammadsahad4315 ปีที่แล้ว

    Super speaker 💥💥💥💥

  • @user-xp7xh4gu4o
    @user-xp7xh4gu4o 2 ปีที่แล้ว

    Yaa Mowne powli sanam

  • @bindusheena7482
    @bindusheena7482 ปีที่แล้ว

    Send the link and price

  • @KannanKannan-lp4bo
    @KannanKannan-lp4bo 2 ปีที่แล้ว +1

    നല്ല വീഡിയോ ആണ് 💓

    • @അഷൻ
      @അഷൻ ปีที่แล้ว

      അരവിന്ദൻ

    • @അഷൻ
      @അഷൻ ปีที่แล้ว

      8:44

    • @അഷൻ
      @അഷൻ ปีที่แล้ว

  • @basskeralaaudiovisual
    @basskeralaaudiovisual 2 ปีที่แล้ว +1

    𝗕𝗮𝘀𝘀 𝗟𝗼𝘃𝗲 🖤🦋

  • @navinthottupadath2189
    @navinthottupadath2189 2 ปีที่แล้ว +1

    SUB & BASS Ithinte Randiteyum Feel Arinjavr Bluetooth Speaker ilum Trolley yilum Othungi nilkkathilla..🌚

  • @bibinsuresh30
    @bibinsuresh30 2 ปีที่แล้ว

    സൂപ്പർ 👌👌🥰🥰🥰🥰👌👌👌👌👌

  • @Aiswarya873
    @Aiswarya873 2 ปีที่แล้ว

    TV connect kazhumo

  • @mr_cazrodian_vloger
    @mr_cazrodian_vloger ปีที่แล้ว

    Kidu

  • @sreerags3628
    @sreerags3628 2 ปีที่แล้ว

    Bro amplifieril mike kodukkan pattumo

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว

    Ithu randennam vechal ganamela polikkum 😀

  • @RaheenaRaheena-i7t
    @RaheenaRaheena-i7t 8 หลายเดือนก่อน

    Impex.spekar.koyapamila.myk2divasam.kond.kedayi

  • @al-hudha-arbana-sangam
    @al-hudha-arbana-sangam 2 ปีที่แล้ว +1

    Super⚡️⚡️⚡️😁

  • @ansaribrahim5594
    @ansaribrahim5594 2 ปีที่แล้ว

    Mic കൊടുത്താൽ bass കിട്ടുവോ

  • @midhunmurali8112
    @midhunmurali8112 2 ปีที่แล้ว

    Impex hometheater review cheyyamo

  • @abhishek__vlogy
    @abhishek__vlogy 2 ปีที่แล้ว +1

    Chetta ith vanganulla link

    • @TECHCATCHER
      @TECHCATCHER  2 ปีที่แล้ว

      Number in description bro

  • @muraleedharannair6569
    @muraleedharannair6569 2 ปีที่แล้ว

    Out put ethra watt.anu

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +1

    ഞാൻ പ്രോഗാമിന് കൊണ്ടുപോകുന്നത് ഇവനെയാണ് പുലിയാണ് 👍

    • @shafimm338
      @shafimm338 2 ปีที่แล้ว

      Ethra wattan price

  • @fishtechkerala4065
    @fishtechkerala4065 2 ปีที่แล้ว

    Sound bar review cheyamo

  • @sandeepks3826
    @sandeepks3826 2 ปีที่แล้ว +2

    Polichuu 🔥🔥🔥🔥

  • @babusumangali536
    @babusumangali536 2 ปีที่แล้ว

    Flipkart kittumo

  • @RajeshRaju-wz9ew
    @RajeshRaju-wz9ew ปีที่แล้ว

    എത്ര വാട്സ് ഇത്

  • @asrith1739
    @asrith1739 2 ปีที่แล้ว

    കുത്തിയിട്ട് ഉപയോഗിക്കാൻ പറ്റുമോ

  • @devanandhpv6293
    @devanandhpv6293 2 ปีที่แล้ว +2

    Super🥰

  • @ajithhg3383
    @ajithhg3383 2 ปีที่แล้ว

    Hallo bro ഇത് എവിടെ ഉണ്ട് വേണമായിരുന്നു

  • @arthunters9706
    @arthunters9706 2 ปีที่แล้ว +1

    Love your videos

  • @arunkrishna5937
    @arunkrishna5937 2 ปีที่แล้ว

    ഇത് വണ്ടികളിൽ വെക്കാൻ പറ്റോ