Wow rain vanthu water neriya irrukku.pakkavay romba azhlaga irrukku.natural place.entha mathri water bibe la house la set panni fish pidikkaratha yeppa than pakiran.super.rain rain rain rain wow.kallam kapadam yellatha onga speech than yannakku romba pudikkum nanba.yellam super all the best 💖💟💖💞💟💖💞💟💖💟💞💖
കേരളത്തിലെ സാധാരണക്കാരന്റെ വളരെ നല്ല ചാനലുകളിൽ ഒന്ന് നമ്മുടെ മച്ചന്റെ ആണ് എന്ന് ഉറപ്പിച്ച് പറയാം. വീഡിയോ vallapolum ഒള്ളു എങ്കിലും ഉള്ളത് പുതുമായുള്ളതും തനി നാടൻ അവതരണവും ആണ്. ചില youtubers ദിവസവും ഒരു വീഡിയോ പോസ്റ്റ് ചെയ്യുവാൻ വേണ്ടി കാട്ടി കൂടുന്ന കോപ്രായങ്ങൾ കാണുമ്പോൾ സഹതാപം തോന്നും. അതിൽ നിന്നും എല്ലാം വ്യത്യസ്തനാണ് നമ്മുടെ മച്ചാൻ. All the best
Machane oru pattala karananu... nxt levil tante koode onnu koodan pattuo? Jst for taste ur live fish fry.. pattuo ok anel jst para... nattyl vannittu 8 masamai... machante pgm othyri ishtama... taniku ok anel further details onnu megil parayane..
പാടത്തിന്റ അരികിൽ ആണ്.. അതുകൊണ്ട് അല്പം ചെളി കലർന്ന മണ്ണാണ്.. അതുകൊണ്ടാണ് വെള്ളം കലങ്ങി കിടക്കുന്നത്..
Njanum ath chindhichu😜paranjathu nannaayeee
Padath vellathinentha inganoru colour.....mannu kalangiya colouralle undavaa..ith weyst kuzhiyile vellam pole undallo
@@izaworld2900 qq
Rabna.correct
Ningal M4 tech coppyyano
മീൻ പിഡിക്കാൻ ഇഷ്ട്ടമുള്ളവർ ലൈക് അടി
Podi
Estamokke und vallathum kittante
Wow rain vanthu water neriya irrukku.pakkavay romba azhlaga irrukku.natural place.entha mathri water bibe la house la set panni fish pidikkaratha yeppa than pakiran.super.rain rain rain rain wow.kallam kapadam yellatha onga speech than yannakku romba pudikkum nanba.yellam super all the best 💖💟💖💞💟💖💞💟💖💟💞💖
മനോഹരമായ സ്ഥലം❤️👌...വെറൈറ്റി മീൻ പിടിത്തം...അടിപൊളി സംസാരം...മൊത്തത്തിൽ അങ്ങ് ഇഷ്ടപ്പെട്ടു❤️❤️
5:06 😂 ഇച്ചിരി കൈ നനഞ്ഞു 😄 അത് ഒരു ഗ്ലൗസിട്ടാൽ ശരിയാവും 🤣🤣🤣
ഭാഗ്യവാൻ... വീടിന്റെ ഏഴയലത്തു പുഴയോ ആറോ ഒരു തോട് പോലും ഇല്ലാത്ത ഞാൻ...
😅😅😅😅🤩🤩🤩
Adhendha karutha chali vallam
വെള്ളപ്പൊക്കം വരുമ്പോൾ അറിയാം സീൻ 🙃🤕
പ്രളയമെടുത്തവൻ wants to know your location🤣🤣
@@safiyahashim783 the dorsal the happy g
ഇങ്ങടെ ആ വല കാണുമ്പോൾ, എന്റെ അനുജന്റെ പഴയ ജെട്ടി ഓർമ വരുന്നു... 🤣🤣🤣😂
Ith evideya sthalam bro
മച്ചാനെ മച്ചാന്റെ ചിരിയും വർത്തനവും പോളിയാണ് പൊളിച്ച് 🤩😍😍😍😍🌹😄
Polii😂😂 kay nanayathe parnapo ethra prethishichila
കേരളത്തിലെ സാധാരണക്കാരന്റെ വളരെ നല്ല ചാനലുകളിൽ ഒന്ന് നമ്മുടെ മച്ചന്റെ ആണ് എന്ന് ഉറപ്പിച്ച് പറയാം. വീഡിയോ vallapolum ഒള്ളു എങ്കിലും ഉള്ളത് പുതുമായുള്ളതും തനി നാടൻ അവതരണവും ആണ്. ചില youtubers ദിവസവും ഒരു വീഡിയോ പോസ്റ്റ് ചെയ്യുവാൻ വേണ്ടി കാട്ടി കൂടുന്ന കോപ്രായങ്ങൾ കാണുമ്പോൾ സഹതാപം തോന്നും. അതിൽ നിന്നും എല്ലാം വ്യത്യസ്തനാണ് നമ്മുടെ മച്ചാൻ. All the best
താങ്ക്സ് മച്ചാനെ.... ❤️❤️❤️❤️❤️🤗🤗🤗🤗🤗
Ook
വല കീറി
@@safarchung4818 ..
ദിവസവും oru video വച്ചു upload ചെയ്യാൻ സാധിക്കില്ല.
Powli broiii. Broyude videos late aaayi aaanu kanan tudangye. Atil oru dispmnt indu. Anyway thnks brooo. Veetumutathe meen pidutam. Orupad ishtaaaiii🥰🥰🥰. Mazhayate etepole ulla meen pidutams idamo bro. Etokke kandapo pazhaya chila ormakalilik manass poii. Etupole ulla mazhayate meen kayatam ulla videos expct cheyunnu. 😍
👍
കൈ നനഞ്ഞേ പറ്റൂ മച്ചാനേ.... പൊളി സാനം ....🤘😍🤘😍🤘😍
😃❤️❤️❤️❤️
Ezhupunnaill evideanu veedu
ചെമ്മീൻ കെട്ടുള്ള മച്ചാൻ്റെ കോരുവല കണ്ട് ചിരിച്ച് മരിച്ച്.... പൊളി മച്ചാനേ😊❤️👍👌🤗😍
😂😂😂😂😂😂😂😂😂😂😂😂😂
😁😁ചെമ്മീൻ കെട്ട് ഇപ്പോൾ വെറുതെ കിടക്കുവാ... നെറ്റ് എലി വന്നു കടിച്ചു കീറിയതാ...
😂😂😂😂
Athe.vellm.anoo.kare.oiel.ano.bro
4.2kg
ഇവിടെയും ചുറ്റും പടമാണ് ഒരു മഴപെയ്താൽ ഇതേ പോലെ psycho കൂരികൾ കൂട്ടത്തോടെ കയറിവരുന്നത് കാണാം. Superb K&k poli....👌
Ithetha place??1st tym aan vdo kanunne.. enthoru innocence... 😘
Chetta super.nallasamsaramanuchettamte.veeduparaoor ano
ഇത് കണ്ടപ്പോ 😂ഫിറോസ് ഇക്ക ഓർമ വന്നു 😘
septic tankil ninnum kooriye pidichu curry vechu thinnunno..
വെള്ളത്തിന്റെ കളർ 😣
Presentation valare natural aanu..oru jaadayumillathe Chetta. Super
അണ്ണന്‍റെ സംസാരം കേള്‍ക്കാന്‍ തന്നെ നല്ല രസമാണ് ♥
K&K ഉയിര്‍
❤️❤️❤️❤️❤️🤗🤗🤗🤗🤗
K and k tech full form
Machane oru pattala karananu... nxt levil tante koode onnu koodan pattuo? Jst for taste ur live fish fry.. pattuo ok anel jst para... nattyl vannittu 8 masamai... machante pgm othyri ishtama... taniku ok anel further details onnu megil parayane..
അത് പൊളി, ചട്ടിയിലെ മസാലയിൽ കുളിപ്പിച്ച് നമ്മൾക്ക് പൊരിക്കാം 😋👍
ഇച്ചായോ.. ചെറിയ കൂരിയായിരുന്നു... ❤️❤️❤️❤️
@@KKTechs അയ്യോ പാവം, എന്നാൽ വിട്ടേക്കാം ഇപ്പൊ, വലുതാകുമ്പോൾ പൊക്കാം അവനെ 😁🤗
Ee chettane mikavarum comment boxl kanarundu🙂🙂 tym kituvanel nte ee channel onnu nokanettaaa...entertainment oriented aanu🙂
@@Linsonmathews
Innu kandillallo ichaayan busy aano🤔
@@seennuusmusicworld9749 നാളെ പ്രൊമോഷൻ വിഡിയോ ഇടുന്നുണ്ട്, അതിന്റെ തിരക്കിൽ ആയിരുന്നു, വരണം, മറക്കരുത്. വൈകിട്ട് 7മണിക്ക് 👍
K&K നിങ്ങൾ അടിപൊളി ആണ്... നിങ്ങളുടെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്... നല്ല എന്റർടൈൻമെന്റ് ആണ് നിങ്ങളുടെ വീഡിയോസ്
കൈ നനയാണ്ട് മീൻ പിടിക്കാൻ പറ്റില്ല...അതാണ് അതിന്റെ കണ്ടിഷൻ😂😂
ചൂണ്ട ഇട്ടാൽ മതി. 😜😜
Kayil glouse ittal mathy
Kai nananju kulamayenkilum meen kittiyello...entha aa tank itra kalangi cheli aayi kidakkunne? Idhilum enthu easy aa vellathil irangi chettan mungi meen pidikyunne.
പറ്റുമെങ്കില്‍ എന്റെ address മീനിന്ന് കൊടുത്താൽ നന്നായിരുന്നു 😜
😂😂😂😂😂😂
Machane cheriya meeninum super taste ille 😋😋😋🤤🤤🤤 variety vedio ayirunnu 👍😍
😃👍❤️❤️❤️❤️❤️
Machane your video,s GREAT MAN 😍👍👍
Chetta... Ithu evideya place
Adipoli location
Adipoli സംഭവം👍
എന്ത് ഹാപ്പി ആയിരിക്കും ഇവിടെ ഒകെ കുറച്ചു ദിവസം താമസിക്കാൻ പറ്റിയെങ്കിൽ...😊
കറക്റ്റ് എനിക്ക്, ഇഷ്ടമാണ് ഇങ്ങനെയുള്ള സ്ഥലം
Vellam kayariyal bhayangara happy ayirikkym
@@swathips3706
അതുകൊണ്ടാണ് ഞാൻ പ്രത്യേകം പറഞ്ഞത് കുറച്ചു ദിവസം മാത്രം എന്ന്....☺
മഴ ശക്തമായാൽ ബേജാർ തന്നെ....
Entha chetta karutha vellam???
🤚Hand Nanayathe 🐟pidikam chetta .chunda ittal mathi😜
നിങ്ങളുടെ place എവിടെയാ?
മച്ചാന്റെ സംസാരം കേൾക്കാൻ വേണ്ടി വീഡിയോ കാണുന്നു 💞 പൊളി ആണ്
sarikkum...tension free akkunudu.....nice talking keep it up...
Chettayi...place evida...
സൈക്കോ അല്ല .... പുതുമഴ പെയ്യുമ്പോൾ മീൻ കയറും .. മുട്ടയിടാൻ ആണ് കയറുന്നത്
Bro ith എവിടെയാ സ്ഥലo kodungallur ano
മച്ചാന്റെ ഡയലോഗ് പൊളി ആണ്. വീഡിയോ സൂപ്പർ ♥️🧨
Ithil ninnum kittiya meen kazhikkaan pato...enth vellamaanithoke...weyst kuzheennaano meen pidikunnath
പാടം കണ്ട് കായൽ ആണെന്ന് തെറ്റ് ധരിച്ച ഞാൻ, 🤧😇
Njnum
നിങ്ങൾ പൊളി ആണ് മച്ചാനേ...
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് നാട് മിസ്സ് ചെയ്യുന്നത്..
നിങ്ങൾ ഒരു സാധാരണ മനുഷ്യൻ .മാഷാഅല്ലാ six pack ആണ് അല്ലേ all the best
Cheta ithine cook chryyunna video ille
ആദ്യം ആയിട്ടാണ് മച്ചാന്റെ വീഡിയോ കാണുന്നേ. എവിടെ ആണ് വീട്?
ചുടുകാട്ടിൽ
@@aruntom3131 🤣🤣🤣🤣
Ith evida sthalam chetta
✨💋ആദ്യത്തെ വീഡിയോ കണ്ടപ്പോ തന്നെ ചേട്ടന്റെ കട്ട ഫാൻ ആയി ❤️✨
Chettante veed evidaan. Ente veed chellanath aanu..
നേരം വെളുത്തതല്ല ഞാൻ വെളുപ്പിച്ചെടുത്തതാണ്..😜
You're very dedicated person....
🙏
Kannuril idhin EATTA ennan name
ബ്രോ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്
7
bro ee sthalam evidae annuu
ഇത്രയധികം കൂരിയെ പിടിച്ചിട്ടും കൈ മുറിയാത്ത ഭാഗ്യവാൻ 🤓😂😂😂😂
മച്ചാനെ നിങ്ങ പൊളിയാണു😙😙
❤️❤️❤️❤️🤗🤗🤗🤗
കൂരിയെ പിടിച്ചാൽ കുത്തില്ല ബ്രൊ, കാരി ആണ് മുള്ളുള്ളത് 👍👍
Ithu breed aavan vendi kerunathano
*മഴ വെള്ളം പാടത്തു ഒഴുക്കി വിടുന്നു എന്ന് പറഞ്ഞിട്ട്.. ഇത് ഒരു അഴുക്ക് ചാല് പോലെയുണ്ടല്ലോ..* 🤔🤔
yaya
ആ വെള്ളത്തിന്റെ കളർ.....my God
അടിയിൽ ചെളി ഉണ്ടാവും മഴ പെയ്ത് കുത്തി ഒലിച്ചു വന്നതല്ലേ പിന്നെ പാട പ്രദേശം
പടത്തിന്റെ അരികിലുള്ള സ്ഥലം ആണ്.. ചളി ഉണ്ടാവും
സത്യം
Bro place evida
കറുപ്പ് ഇങ്ങനെ വരും പിടിച്ചിട്ടുണ്ട് ബ്രോ വീഡിയോ കലക്കി
Mone aa Vella gatter vellam aaano
കൊറോണയും ഇപ്പോൾ ഞാൻ താമസിക്കുന്ന ബാംഗളൂരിൽ ഉള്ള സ്ഥലത്തു ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ ലൈക്ക് ചെയ്യും ബ്രോ. എന്നാലും സൂപ്പർ ആണ് കേട്ടോ
Blr evide
ഇങ്ങള് ബേജാർ ആകേണ്ട.. ബെലന്തൂർ ലേകിൽ പോയി ഒന്ന് ചുണ്ട ഇട്ടാൽ മതി 🤗
@@ArunOravandan അത് കൊള്ളാം നല്ലൊരു പരുപാടി ആണ്
Ethevideya place??
സൂപ്പർ ചേട്ടാ സൂപ്പർ
പവർ ലൈക് അടി മക്കളെ
Broo chonda ittal poray 🖐 nanyathy meen pidikkamallo 😆😜
1 M.... Was waiting for this.... U derserves it
Dear apol nalla mazhapeyyumpol nammude sebi machante veetilek vellam kayarumo? Machaante veetillum mazhakaath vellam kerumo.?
കുഴപ്പമില്ല വെള്ളം പാടത്തേക്ക് പോയിക്കൊള്ളും
മച്ചാനെ നിങ്ങള് പൊളിയാണ് 🥰
Our tili cutternu $rupa???? Paraa
മഴ പെയ്താൽ മീൻ സൈക്കോ ആവും, അതു പൊളിച്ചു 😂👏🏻
Veedu evide. Place
The way u speak is different fast but super cool keep going👍
സ്ഥലം എവിടെയാണ്.ഞങ്ങളും വീട്ടിൽ വെള്ളംകയറുപോൾ മീൻ പിടിക്കാറുണ്ട്.karoop
കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല. ആ പറഞ്ഞത് പൊളിച്ചു. എന്താ വെള്ളം കറുത്ത കളർ.
നിഷ്ക്കളങ്കമായ അവതരണം... 😁😁😁😁😁😁😁❤️❤️ വളരെ ഇഷ്ടായി
കൈ നനയാതെ മീൻ പിടിക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ മുങ്ങിപ്പിടിച്ചു.. എന്ന് പറയാം 😍😍😍
😁😁😁😁
Snek
Senek
Ethu evidaya sthalam
1:03 സൈക്കോ മീൻ 🤣
Bro ninghalude place evideya
എഴുപുന്ന
*ഇതാണല്ലേ കൈ നനയാതെ ഉള്ള മീമീ പിടുത്തം😆*
West Tankil ninnaadooo mean pidikkunnath
Kk full form
King & kerela
😍😎
😳😁😁
മീനെ ഇട്ടട്ടു തിരിച്ചു പിടിച്ചു content create ചെയ്തയാണ് എന്ന് പറയാത്തെ ഇല്ല 😂😂
ഞാനെന്റെ മൈ ചാനലിലെ ലിങ്ക് ഇട്ടു തരാം അതിൽ കാണാൻ വലിയ മീനുകൾ അത് live video
Yede
Place evda
Kurch menina 🐟 nmmkum kudiii thayoooo😄
Chettayideyy samsaram kelkkann nalla resam undd. all the best
കോരു വലകു . ഒട്ടും ഹോൾ ഇല്ലല്ലോ .... 😂👍👍👌👌👌 ബ്രോ
Bro njn innu broyine rcc ill vechu kand
Brointa carinta backill red ignis park cheythirunne
Septic tank കുഴി പോലുണ്ട് 😂😂😂😂
😂😂🤣🤣🤣
Sathyam
Ith kitchen waste pokunna tank pole undallo.. Athinnano meen pidikunne
ഇല്ല സുഹൃത്തുക്കളേ കൈ നനഞ്ഞിട്ടില്ല..
കൈ മാത്രം നനഞ്ഞിട്ടില്ല😀😀
Koori njagalku payankara ishtamanu but ividekittarilla athukond kittumbol njagalde ivideyum kind vannu tharumo
ഇതിൽ കൈ നനയാതെ മീൻ പിടിച്ചത് സെബി മച്ചാൻ ആണ് കാരണം ആ ഓവ് ടാങ്ക് ഒന്ന് ക്ലീൻ ചയ്തു കിട്ടി ഈ വീഡിയോ കാരണം 😂😂😂😂
😂😂😂😂👍
😃😃😃
😜😜😜😜
കൈ നനയാണ്ട് മീൻ പിടിക്കാൻ നന്നായി അദ്വാനിച്ചു ലേ
Ebz gkgk
🤩
Evida location bro
മച്ചാനെ....❤😍😍❤
ഇഷ്ട്ടം ആണ് ഈ വീഡിയോ കണ്ടിരിക്കാൻ 😊😊ഇയാളുടെ (പേര് എന്താ )സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് വളരെ simple..... Keep it up bro👍👍മീൻ വളരെ ചെറുതായി പോയി
കുരി എന്ന് paranjapo മനസിലായില്ല കണ്ടപ്പോ manasilai ഞങ്ങളുടെ അവിടെ ഇതിനെ ചീക് എന്ന് parayum
Ithevda sthalam...correct spot parayuo...
Poli mass
Ethu avidunnu varunna vellamanu chetta
മുറ്റത് വീഴുന്ന വെള്ളമാണ്.. തെറ്റിദ്ധരിക്കണ്ട