കുട്ടികൾക്ക് തിരുവത്താഴം നൽകാത്തതി ൻ്റെ കാരണം/brother JM/t4thiruvezhuth

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 6

  • @JJsten7737
    @JJsten7737 หลายเดือนก่อน

    സ്നനപെട്ടവർക്കേ കർതൃമേശ എടുക്കാവു എന്ന് ബൈബിളിൽ ഉണ്ടോ?

  • @tiju.j
    @tiju.j หลายเดือนก่อน

    കർത്താവിന്റെ അപ്പം ഭക്ഷിക്കാൻ അശുദ്ധി ഒരു അയോഗ്യതയാണെന്നാണല്ലോ പൗലോസ് പറയുന്നത്?
    "അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും" ( 1 കൊറിന്തോസ് 11:27)

    • @t4thiruvezhuthu521
      @t4thiruvezhuthu521  หลายเดือนก่อน

      ശരീരത്തെ വിവേചിക്കണമെന്ന് പറയുന്നത് തിരുവത്താഴം കഴിക്കുന്നവന്റെ ശരീരമല്ല നാം നുറുക്കുന്ന അപ്പം കർത്താവിൻറെ ശരീരമാണ് അതുകൊണ്ട് കർത്താവിൻറെ ശരീരത്തെ ആണ് വിവേചിക്കേണ്ടത്

    • @tiju.j
      @tiju.j หลายเดือนก่อน

      @@t4thiruvezhuthu521 അത് ശരി, നിങ്ങൾ എന്ത് തരം സഭാവിഭാഗമാണ്? പ്രൊട്ടസ്റ്റന്റുകാർ എന്റെ അറിവിൽ അപ്പത്തിൽ യേശുവിന്റെ സാനിധ്യം വിശ്വസിക്കുന്നില്ല. പിന്നെ അശുദ്ധി അയോഗ്യത അല്ലെങ്കിൽ ആത്മപരിശോധന നടത്തണം എന്ന് പറയുന്നത് എന്തിന്?
      "31 : നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില്‍ നാം വിധിക്കപ്പെടുകയില്ലായിരുന്നു."

  • @rajahindustani-je2ib
    @rajahindustani-je2ib หลายเดือนก่อน

    അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും......
    നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്
    പോയി ജോലി ചെയ്തു ജീവിക്കടോ

    • @t4thiruvezhuthu521
      @t4thiruvezhuthu521  หลายเดือนก่อน

      സുഹൃത്തേ ഞാൻ ജോലി ചെയ്താണ് ജീവിക്കുന്നത് ജോലി ചെയ്യാതെ ഫ്രീ ആയിരിക്കുന്ന സമയത്താണ് ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്യുന്നത് ഞാൻ പറയുന്നത് വലിയ സംഭവമായിരുന്നു കൊണ്ടൊന്നുമല്ല ഈ വിശ്വാസ സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നടക്കുന്നത് കാണുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതികരിക്കണം അല്ലെങ്കിൽ സംസാരിക്കണം എന്ന് തോന്നുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള വീഡിയോ ഇടുന്നത് അല്ലാതെ ഞാൻ വലിയ സംഭവമായത് കൊണ്ടാണെന്ന് താങ്കൾ തെറ്റിദ്ധരിക്കേണ്ട