"ഇവിടെ സ്ഥിരം ആളുകൾ വീഴും... കണ്ടില്ലേ ഇത്ര വലിയ കുഴിയാണിവിടെ..." | Nedumangad accident

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 10

  • @mindmatter1986
    @mindmatter1986 13 วันที่ผ่านมา +6

    Arrest the pwd engineer😡

  • @raw7997
    @raw7997 13 วันที่ผ่านมา +2

    💯ആ റോഡ് ഇന്നുവരെ പണി തീർത്തിട്ടില്ല.. Sign ബോർഡ്‌ ഇല്ല... റോഡ് ഒരേ നിരപ്പും അല്ല... മന്ത്രി റിയാസ് അടക്കം ഉറപ്പൊക്കെ പറഞ്ഞിട്ടും റോഡ് പഞ്ചവത്സര പദ്ദതി പോലെയാണ്... അന്വേഷിക്ക്

  • @AhmedKhan-js5jd
    @AhmedKhan-js5jd 13 วันที่ผ่านมา +2

    PWD ആണ് ഇതിൻ്റെ പൂർണ്ണ ഉത്തരവാദി😡. അശാസ്ത്രീയ റോഡ് ആണ് അവിടെയുള്ളത്, കണ്ടാൽ അറിയാം പ്രദേശവാസി

  • @jithums3855
    @jithums3855 13 วันที่ผ่านมา +2

    ഈ റോഡ് മുഴുവൻ S വളവുകളാണ്. വേഗത 40 km സ്പീഡ്ന് മുകളിലാണെങ്കിൽ ഒരിക്കലും വണ്ടി നിയന്ത്രിച്ചു നിർത്താൻ കഴിയില്ല. വളവുകളിൽ വണ്ടി എടുത്ത് അടിക്കും

  • @ajeshdavinson6933
    @ajeshdavinson6933 13 วันที่ผ่านมา

    മൂന്ന് മാസം മുമ്പ് ഇവിടെ വീണു എണീറ്റ ഞാൻ 😔

  • @shibugeorge1541
    @shibugeorge1541 13 วันที่ผ่านมา +1

    ഒരു ആക്‌സിഡന്റ് ഉം ആ വിടെ ഉണ്ടായിട്ടില്ല...

    • @JithoshJS
      @JithoshJS 13 วันที่ผ่านมา

      Pinne bike marinjatho....njanum aa വഴി പോയതാ ഒരു മാസമായിട്ടും ശരി ആകാൻ സമയം ആയില്ല അവന്മാർക്

  • @regilkoroth
    @regilkoroth 13 วันที่ผ่านมา

    Bus vella paint adichinello ..mandri....

  • @Riderfaizi
    @Riderfaizi 13 วันที่ผ่านมา

    എല്ലാരും ഡ്രൈവർ മെക്കട്ട് കേറും അല്ലാതെ രോടല്ല പ്രശ്നം

  • @sakkeersakkeer2663
    @sakkeersakkeer2663 13 วันที่ผ่านมา

    👌🏽