ഈ റോഡിൽ വലിയ പ്രശ്നം ആണ് റോഡ് പരിചയം ഇല്ലാത്ത ഡ്രൈവർ ആണെങ്കിൽ അപകടം ഉണ്ടാകും റോഡിൽ ടാർ അവിടെ അവിടെ കട്ടിങ് ബെന്റ് ആയി കിടപ്പുണ്ട് ഇതുവരെയും ടാർ പൂർണമായും ചെയ്തിട്ടില്ല
ആ റോഡ് അത്യാവശ്യം വലുപ്പം ഉണ്ട് കുറച്ച് കുണ്ടും കുഴിയും ഉണ്ടെങ്കിലും വന്ന ബസ് ന് ലൈറ്റ്,ബ്രേക്ക്,സ്റ്റീറിങ്, ഒക്കെ ഇല്ലേ റിപ്പോർട്ട്റേ അവൻക്ക് ബസ് ഒടിച്ചുള്ള പരിജയം ഉള്ളത് തന്നെ ആണോ ശരിക്കും എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഒരു കാർ ഓടിക്കുന്ന ലഗാവത്തിൽ ഓടിച്ചു അത് കൊണ്ടാണ് ആ ബസ് അങ്ങനെ അവിടെ ആക്‌സിഡന്റ് ആയത് എന്ന് 100% ഉറപ്പാണ് അവൻ സ്പീഡിൽ വന്നു കോർണിങ് വളവ് വളച്ചു അത് മത്സര ഓട്ടം ആയിരുന്നു എന്ന് ഇന്നലെ ഒരു പിന്നിൽ വന്ന ദൃസാക്ഷി പറഞ്ഞു.
അവിടെ അവിടെ ടാർ ചെയ്തു പണിയെടുത്ത് കോൺട്രാക്ടർ മുങ്ങി പിന്നെ റോഡിൻറെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ടില്ല അപകടം നടന്ന 500 മീറ്റർ മുന്നോട്ടുപോയാൽ ഒരു സൈഡ് മാത്രമേ റോഡ് ഉള്ളൂ.അതും കൂടി പോയി റിപ്പോർട് ചെയ്യയൂ
Centrifugal force =overspeed=Accident, Remember drivers no to overspeed in such curves or roads 🙏**if speed is low,then centrifugal force is also low.**...
ഈ റോഡിൽ വലിയ പ്രശ്നം ആണ് റോഡ് പരിചയം ഇല്ലാത്ത ഡ്രൈവർ ആണെങ്കിൽ അപകടം ഉണ്ടാകും റോഡിൽ ടാർ അവിടെ അവിടെ കട്ടിങ് ബെന്റ് ആയി കിടപ്പുണ്ട് ഇതുവരെയും ടാർ പൂർണമായും ചെയ്തിട്ടില്ല
റോഡ് അപകടം കൂടുതൽ ആണ്
റോഡിൻ്റെ പണി പൂർത്തിയാകുന്നതിന് മുമ്പ് തന്ന ഉത്ഘാടനം കഷ്ട്ടം തന്നെ വെമ്പായം നിവാസികൾ പ്രതിഷേധിക്കുക
ആ റോഡ് അത്യാവശ്യം വലുപ്പം ഉണ്ട് കുറച്ച് കുണ്ടും കുഴിയും ഉണ്ടെങ്കിലും വന്ന ബസ് ന് ലൈറ്റ്,ബ്രേക്ക്,സ്റ്റീറിങ്, ഒക്കെ ഇല്ലേ റിപ്പോർട്ട്റേ അവൻക്ക് ബസ് ഒടിച്ചുള്ള പരിജയം ഉള്ളത് തന്നെ ആണോ ശരിക്കും എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
ഒരു കാർ ഓടിക്കുന്ന ലഗാവത്തിൽ ഓടിച്ചു അത് കൊണ്ടാണ് ആ ബസ് അങ്ങനെ അവിടെ ആക്‌സിഡന്റ് ആയത് എന്ന് 100% ഉറപ്പാണ് അവൻ സ്പീഡിൽ വന്നു കോർണിങ് വളവ് വളച്ചു അത് മത്സര ഓട്ടം ആയിരുന്നു എന്ന് ഇന്നലെ ഒരു പിന്നിൽ വന്ന ദൃസാക്ഷി പറഞ്ഞു.
ആ വളവിൽ കുറച്ചു ദൂരം എങ്കിലും divider നിർമിച്ചു കൂടെ.
അപകടത്തിലെ പ്രദാന വില്ലൻ ഡ്രൈപേഴ്സിന്റെ അഹങ്കാരം നിറഞ്ഞ ഡ്രൈവിംഗ്
ടാർ കട്ടിങ്... ചിന്തിക്കുന്നതിലും അപ്പുറം...നടുവ് ഒടിഞ്ഞു
ചേട്ടാ എല്ലാം ശരിയാക്കി തരും
Enik evida vechu accident ayittu und
അവിടെ അവിടെ ടാർ ചെയ്തു പണിയെടുത്ത് കോൺട്രാക്ടർ മുങ്ങി പിന്നെ റോഡിൻറെ വർക്ക് കംപ്ലീറ്റ് ചെയ്തിട്ടില്ല അപകടം നടന്ന 500 മീറ്റർ മുന്നോട്ടുപോയാൽ ഒരു സൈഡ് മാത്രമേ റോഡ് ഉള്ളൂ.അതും കൂടി പോയി റിപ്പോർട് ചെയ്യയൂ
Centrifugal force =overspeed=Accident, Remember drivers no to overspeed in such curves or roads 🙏**if speed is low,then centrifugal force is also low.**...
റിജാസിന്റെ റോഡ് അല്ലേ ഇങ്ങനെ വരു
ഒരു വിധം എല്ലാം ശെരിയാക്കിയിട്ടുണ്ട്.