എൻറെ ഉപ്പയും അങ്ങനെ തന്നെയായിരുന്നു എന്തെങ്കിലും ചെറിയ അസുഖങ്ങളൊന്നും വന്നാൽ അതൊന്നും കാര്യമാക്കില്ല കൊറോണ വന്നു മരിച്ചു പോയി ഏഴാം പെരുന്നാളിന് ഒരു വർഷം തികയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നിങ്ങളുടെ ഉപ്പാക്ക് ആയുസ്സും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ🤲
Aameen എന്റെ വാപ്പയും ഇങ്ങനെ ആയിരുന്നു. Covid വന്നു മരിച്ചു പോയി oruvarsham കഴിഞ്ഞു. ശവ്വാൽ ആറിന്. എല്ലാ മാതാ പിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ
Masha alah ഉപ്പാക്ക് ആഫിയത്തോടെയുള്ള ദിർഗായുസ് നൽകട്ടെ എന്റെ ഉപ്പയും അങ്ങനെയാണ് രോഗം വന്നാൽ dr കാണിക്കും പിന്നെ മായ്റ്റ് ചെയ്യില്ല ഇത് പോലെ നമ്മളും പറയും ജനിച്ചാൽ ഒരുനാൾ മരിക്കും ഉപ്പാക് ഇടക് ശ്വസം മുട്ടൽ ആയിരുന്നു ഇപ്പോൾ ഉപ്പ ജീവിച്ചിരിപ്പില്ല പെട്ടന്ന് പൊന്നൂപ്പ വിടപറഞ്ഞു 2021നവംബർ 24ന് അല്ലാഹ് എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ ദുആയിൽ ഉൾപ്പെടുത്തണേ ഫാലില ഉപ്പനെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വേതന കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വേദന അറിയില്ല ഇപ്പോൾ ആണ് ഉപ്പായില്ലാത്ത വേതന അറിയുന്നത് ജുവിച്ചിരിക്കുന്ന ഉപ്പമാർക്ക് അല്ലാഹ് അഫിയുത്തുള്ള ദിർഘായുസ് കൊടുക്കണേ വിടപറഞ്ഞു പോയ ഉപ്പമാരുടെ ഖബർ വിശാലമാക്കണേ അല്ലാഹ്
എന്റെ ഉപ്പാക്കും അനിയനും ഇത് പോലെ ഹോട്ടൽ ആണ്. നിങ്ങളുടെ അതെ പോലെ തന്നെ ഞങ്ങളുടെ ജീവിതവും.രാത്രി മൂന്നര നാല് മണി ആവുമ്പോയേകും ഉപ്പ പോവും. നമ്മുടെ ഉപ്പാക്കും അനിയനും ആയുസും ദീർഗായുസും കൊടുക്കണേ അല്ലാഹ്
നിങ്ങളുടെ സഹോദരങ്ങളുടെ ഈ സ്നേഹം കാണുമ്പോ അസൂയ ആകുന്നു.. എല്ലാടത്തും ആങ്ങളമാർ പെണ്ണ് കെട്ടിയാൽ കഴിഞ്ഞു കഥ 😄😄 പിന്നെ അവർ പറയുന്നതിനനുസരിച്ചേ ഭർത്താക്കന്മാർ തുള്ളു... 😖 പിന്നെ വരുന്ന നാത്തൂൻമാർ തല തിരിഞ്ഞത് ആയാൽ പറയേം വേണ്ട 😜 പിന്നെ ആണ് ഒത്തൊരുമയും സ്നേഹവും ഒക്കെ വെറും ഓർമ്മകൾ മാത്രം ☹️☹️☹️ വാപ്പാന്റെ ജോലി നല്ല neet ഉണ്ട് കാണാൻ
ഉപ്പക്കും കടയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യം ആഫിയത്തും നൽകട്ടെ 🤲🏻🤲🏻ഉപ്പാനെ kurichu പറഞ്ഞപ്പോൾ എന്റെ ഉപ്പയെ kurichu ഓർത്തു പോയി എന്റെ ഉപ്പക്കും ഹോട്ടൽ ആയിരുന്നു നല്ല കുക്ക് ആണ് എല്ലാം food ഉണ്ടാക്കും ഇപ്പം അസുഖം വന്നു കിടപ്പിലാണ് lense cancer ആണ്
ഇത്താ ഉപ്പാനോട് ആ പൊറാട്ടയുടെ കൂടെ കൊടുക്കുന്ന പാർസൽ കറി യുടെ റെസിപ്പി ഒന്ന് ചോദിച്ചു പറഞ്ഞു തരുമോ.ആ കറി ഞാൻ വീട്ടിൽ എത്ര ഉണ്ടാക്കിയാലും ശെരിയാവില്ല. അത് പോലെ ഹോട്ടലിലെ മുട്ട റോസ്റ്റിന്റെ റെസിപിയും വേണം. പ്ലീസ്.. വീഡിയോ അടിപൊളി യായിട്ടുണ്ട്.
ഇത്ത കയിജ Saturday ee shopil nagal kayariyirunnu porrottayum beefum kayichu ithayide shop anannu Nan arijirunnilla avide endo daib hospital il vannathayirunnu. Ente place vengara yanu
Fasi vidio eipol kanunollu allahu uppak dirgayuss kodukate eante uppa eithpole anu veruthe eirikula eanthankilum panikal cheithukondirikkum vidio kure neram undai thanxs karikal ok kanumbol thanne test und ariyam
ഫലില ഞാൻ ഇന്നും ഉപ്പാന്റെ കടയിൽ പോയിരുന്നു ഭക്ഷണം ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നില്ല തല വേദന യായിട്ടു കിടപ്പിലായിരുന്നു ബാങ്കിൽ പോകേണ്ട ആവശ്ശ്യം ഉള്ളത് കൊണ്ട് മോനെ കൂട്ടി ബാങ്കിൽ ഉള്ള കാര്യങ്ങൾ കഴിഞ്ഞു നേരെ പാതക്കരയിൽ പോയി എനിക്ക് സാധാ ചോറും മക്കൾ ക്ക് ബിരിയാണി യും വാങ്ങിച്ചു ആപ്പാനോട് ചോദിച്ചു നിന്നെ പറ്റി അപ്പോഴേക്കും അനിയനും അമ്മായിടെ മോനും ഇറങ്ങി വന്ന് കുറെ സംസാരിച്ചു അപ്പോ എന്റെ മോൻ ചോദിച്ചു ആഷിക് നിങ്ങളുടെ ആരാണെന്ന് അപ്പൊ അന്റെ ആപ്പ നിങ്ങളുടെ ഉമ്മാന്റെ വീട്ടിൽ ഇത്ര മക്കളാണെന്നും മൂത്ത മകളുടെ കുട്ടിയാണ് എന്ന് പറഞ്ഞു പിന്നെ ചോറിന്റെ കാര്യം പറഞ്ഞാൽ സൂപ്പർ പൊളിയായിരുന്നു വീട്ടിൽ ഉണ്ടാക്കുന്ന അതെ ഭക്ഷണം ഹോട്ടൽ ഭക്ഷണം ആണെന്ന് പറയുകയേ ഇല്ല മീൻ കഴിഞ്ഞിരുന്നു ബോട്ടി വാങ്ങി ഭയങ്കര ടൈസ്റ്റ് ആയിരുന്നു പിന്നെ അനിയനോട് പറഞ്ഞു ഞാൻ വന്നിരുന്നു എന്ന് നിന്നോട് പറയാൻ ആപ്പ കുറെ സംസാരിച്ചു നല്ല സ്വഭാവം ഉള്ള ആളാണ്
എൻറെ ഉപ്പയും അങ്ങനെ തന്നെയായിരുന്നു എന്തെങ്കിലും ചെറിയ അസുഖങ്ങളൊന്നും വന്നാൽ അതൊന്നും കാര്യമാക്കില്ല കൊറോണ വന്നു മരിച്ചു പോയി ഏഴാം പെരുന്നാളിന് ഒരു വർഷം തികയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
നിങ്ങളുടെ ഉപ്പാക്ക് ആയുസ്സും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ🤲
Aameen
Aameen എന്റെ വാപ്പയും ഇങ്ങനെ ആയിരുന്നു. Covid വന്നു മരിച്ചു പോയി oruvarsham കഴിഞ്ഞു. ശവ്വാൽ ആറിന്. എല്ലാ മാതാ പിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ
Aameen🤲🤲🤲🤲
എല്ലാ പെൺകുട്ടികൾ ക്കും ഇഷ്ടം ഉപ്പമാരോട് ആയിരിക്കും 😊😊😊😘😘😘
🥰🥰🥰ഉമ്മാനേം പെരുത്തിഷ്ടാ ...
@@Mychoicebyfalila 👍👍
Athey
ഉപ്പാക്ക് അള്ളാഹു ആരോഗ്യവും ആയുസും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
Ameen🤲🤲
Ameen
Aameen
Aameen 🤲
ആമീൻ 🤲🤲
ഉപ്പക്കും അതിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആയുസും ആരൊക്യാവും ഉണ്ടാവെട്ടെ. നല്ല വൃത്തിയുള്ള കട മാഷാഅല്ലാഹ്
Aameen
Ameen
Aameen
ameen🤲
Jhf
എന്റെ ഉപ്പയും ഇത് പോലെ ആയിരുന്നു മക്കളെ ഒരുപാട് സ്നേഹിക്കുന്ന ആൾ ആയിരുന്നു ഇന്ന് ഞങ്ങളോടൊപ്പം ഇല്ല കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ,. ആമീൻ
yende uppa marchitt 7 masamaay uppande verpaad sahikaan pattunnilla
Aameen
ameen🤲
Ameen🤲🤲
വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഉപ്പാക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ😍 ഉപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം
ameen🤲
Aameen
ഇക്കാനെ കുറിച്ച് പറയുന്നത് പോലെ തന്നെ ആണ് ഉപ്പാനെകുറിച് പറയുന്നതും എത്ര പറഞ്ഞാലും തീരില്ല ല്ലെ 👌👌👌പറയുന്നത് കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു 😍😍
അവരു രണ്ടുപേരും എന്റെ ജീവന 🥰😘
എന്റെ ഉപ്പ മരിച്ചിട്ട് 5വർഷം ആയി 😥😥😥😥ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം
എന്റെ ഉപ്പ മരിച്ചിട്ട് ഒരു കൊല്ലമായി. ഉപ്പാനേ കുറിച്ച് എത്രകേട്ടാലും മതിവരാത്ത ഒരാളാണ് ഞാൻ . ഒരു പാട് സ്നേഹം ഉപ്പാനെ കുറിച്ച് പറഞ്ഞതിൽ
എന്റെയും
Same missing so much
Masha alah ഉപ്പാക്ക് ആഫിയത്തോടെയുള്ള ദിർഗായുസ് നൽകട്ടെ എന്റെ ഉപ്പയും അങ്ങനെയാണ് രോഗം വന്നാൽ dr കാണിക്കും പിന്നെ മായ്റ്റ് ചെയ്യില്ല ഇത് പോലെ നമ്മളും പറയും ജനിച്ചാൽ ഒരുനാൾ മരിക്കും ഉപ്പാക് ഇടക് ശ്വസം മുട്ടൽ ആയിരുന്നു ഇപ്പോൾ ഉപ്പ ജീവിച്ചിരിപ്പില്ല പെട്ടന്ന് പൊന്നൂപ്പ വിടപറഞ്ഞു 2021നവംബർ 24ന് അല്ലാഹ് എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണേ ദുആയിൽ ഉൾപ്പെടുത്തണേ ഫാലില ഉപ്പനെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വേതന കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വേദന അറിയില്ല ഇപ്പോൾ ആണ് ഉപ്പായില്ലാത്ത വേതന അറിയുന്നത് ജുവിച്ചിരിക്കുന്ന ഉപ്പമാർക്ക് അല്ലാഹ് അഫിയുത്തുള്ള ദിർഘായുസ് കൊടുക്കണേ വിടപറഞ്ഞു പോയ ഉപ്പമാരുടെ ഖബർ വിശാലമാക്കണേ അല്ലാഹ്
ameen🤲😥അവരാണ് നമ്മുടെ സ്വർഗം
allah😥🤲കാക്കണേ ...
Aameen
എന്റെ ഫലീല എനിക്ക് നിന്റെ വീഡിയോ കാണുബോൾ വല്ലാത്തൊരു സന്ദോഷം ആണ് എന്റെ കുരി കുണ്ട് കാണുബോൾ ഹാവൂ
🥰🥰🥰🥰
എന്റെ ഉപ്പാക്കും അനിയനും ഇത് പോലെ ഹോട്ടൽ ആണ്. നിങ്ങളുടെ അതെ പോലെ തന്നെ ഞങ്ങളുടെ ജീവിതവും.രാത്രി മൂന്നര നാല് മണി ആവുമ്പോയേകും ഉപ്പ പോവും. നമ്മുടെ ഉപ്പാക്കും അനിയനും ആയുസും ദീർഗായുസും കൊടുക്കണേ അല്ലാഹ്
ameen🤲
Ameen
നല്ല ഒരു ഹോട്ടൽ അടുക്കള നല്ല വൃത്തിയുണ്ട്, എന്നും നിങ്ങളെ സ്‌നേഹം ഇത് പോലെ ഉണ്ടാകട്ടെ masha allah
🤲🤲🤲🥰🥰
ഉപ്പാക്ക് ആയുസും ആരോഖ്യവും ഉണ്ടാകെട്ട ആമീൻ
Aameen
ഉപ്പാക് ആരോഗ്യവും ദീർഗായുസ്സും ഉണ്ടാവട്ടെ 🤲
Ameen🤲
ഇൻശാഅല്ലാഹ് എനിക്കും പോകണം ഉപ്പാന്റെ കടയിലേക്ക് 😍
അടുക്കള നല്ല വൃത്തിയുണ്ട് 👍🏼👍🏼👍🏼
Mm👍
ഉപ്പാ എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ.. അതിനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു കൊടുക്കട്ടെ 🤲🤲
ameen🤲😘
Aameen
Ith ithante uppante കടയാണെന്ന് അറിഞ്ഞില്ല. ഞാൻ ഇന്നലെ ഇതിലെ പോയപ്പോൾ ചായകുടിക്കാൻ കയറിയിരുന്നു. സൂപ്പർ ഫുഡാണ്
🥰👍thankyou
നിങ്ങളുടെ സഹോദരങ്ങളുടെ ഈ സ്നേഹം കാണുമ്പോ അസൂയ ആകുന്നു..
എല്ലാടത്തും ആങ്ങളമാർ പെണ്ണ് കെട്ടിയാൽ കഴിഞ്ഞു കഥ 😄😄
പിന്നെ അവർ പറയുന്നതിനനുസരിച്ചേ ഭർത്താക്കന്മാർ തുള്ളു... 😖
പിന്നെ വരുന്ന നാത്തൂൻമാർ തല തിരിഞ്ഞത് ആയാൽ പറയേം വേണ്ട 😜
പിന്നെ ആണ് ഒത്തൊരുമയും സ്നേഹവും ഒക്കെ വെറും ഓർമ്മകൾ മാത്രം ☹️☹️☹️
വാപ്പാന്റെ ജോലി നല്ല neet ഉണ്ട് കാണാൻ
എല്ലാർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 🤲🤲
ഉപ്പക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ഈശ്വരൻ
ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲🤲🤲🤲
എനിക്ക് എന്റെ വാപ്പിച്ചിയോടാണ് കൂടുതലിഷ്ടം 😍😍😍❤️❤️❤️❤️❤️
💞
അല്ലാഹു ഉപ്പാക് ദീർഘായുസ്സ് നൽകട്ടെ..ആമീൻ
Aameen
ameen🤲
Chechi vheriya karyangalkupolum tensiin aavunnath engane avoid cheyyam. Nalla manadhyryam kittan ulla tips parayumo. Cheriya asugangal varumbozhathekum depressed aakunnath engane ozhivakam. Mind strong aavan ulla tips parayumo. Pls reply. Uppa nalla motivator aanu
Inshaallah🥰👍
Reply vidumo itha🥰
ഇന്ഷാ അല്ലാഹ് ഉപ്പാന്റെ ഹോട്ടലിൽ ഒന്ന് കയറണം എനിക്ക് ഇഷ്ടപ്പെട്ടു നല്ല വിർത്തി ഉണ്ട് പത്രങ്ങൾ ഒക്കെ സൂപ്പർ 👌👌👌
ഉപ്പാ പൊളിയലെ ആയുസും ആരോഗ്യംവും പടച്ചോൻ നൽകട്ടെ
Ameen🤲
നമ്മുടെ മാതാപിതാക്കൾക് ആരോഗ്യവും ഹാഫിയത്തും, ദീർഘായുസ്സും kodukkatte🤲🤲🤲. ഹോട്ടലിന്റെ അടുക്കള ഇത്ര വൃത്തിയോ.. ധൈര്യമായിട്ട് ഭക്ഷണം കഴിക്കാം.😄
Aameen
ameen🤲
Uppak Allahu aarogyathodeyulla deergaayuss nalkatte..Aameen
Uppa thirakitt oro joliyum cheyynath kandappo sagadaayii...
Uppa active aanedaaa🥰
നല്ല വൃത്തിയുള്ള അടുക്കള
ഞാനിവിടുന്നു ഫുഡ് വാങ്ങിയിട്ടുണ്ട്
സൂപ്പറാണ് 🥰🥰👌👌
🥰👍😘
അള്ളാഹു എല്ലാം ഉപ്പമാർക്കും ayisidukodukatte
ameen🤲
എവിടെണ് വീഡിയോ കാണാറില്ലല്ലോ എപ്പോഴും ഞാൻ nokarunt
ഇടക്കൊക്കെ വീഡിയോ ഇടാറുള്ളു
മാഷാ അള്ളാഹ് ഉപ്പാക്ക് ആരോഗ്യവും ആയുസും കൊടുക്കണേ അള്ളാഹ് 🤲🏻 കിച്ചനൊക്കെ നല്ല വൃത്തിയുണ്ട് 👍🏻👍🏻😍
Aameen
ameen🤲
Uppaane kurichu parannjathellaam orupaadishttamaayi👍☺️
🥰🥰
ഉപ്പാന്റെ മീൻ കറി റെസിപ്പി കാണിക്ക് pls
ഉപ്പ മാരെ കഷ്ടപ്പാട് മകൾക് വെഷമം തന്നെ.എല്ലാം uppa മാർക്കും ഉമ്മ മാർക്കും ദീര്ഗായുസ്സും ആരോഗ്യ വും അള്ളാഹു നീട്ടി കൊടുക്കട്ടെ
Aameen
Ameen Ameen Ameen യാറബ്ബൽ Alameen🤲🤲🤲🤲🤲
aameen🤲
Ameen🤲🤲
Itha paranjath sheriyan ente husinum swanthayidd hotela oru leevoolla leeve edutha enikk asugam varum ath sherithanneya amubavamund
Njn adhya ayita video kanune, nalla വൃത്തിയുണ്ട്, കാണാൻ.
ഉപ്പക്കും കടയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യം ആഫിയത്തും നൽകട്ടെ 🤲🏻🤲🏻ഉപ്പാനെ kurichu പറഞ്ഞപ്പോൾ എന്റെ ഉപ്പയെ kurichu ഓർത്തു പോയി എന്റെ ഉപ്പക്കും ഹോട്ടൽ ആയിരുന്നു നല്ല കുക്ക് ആണ് എല്ലാം food ഉണ്ടാക്കും ഇപ്പം അസുഖം വന്നു കിടപ്പിലാണ് lense cancer ആണ്
allah😥🤲rabbu uppakku shifanalkatte
Epozhum nalla active aayittirikan ulla tips parayumo chechi
ഉപ്പാക്ക് ആരോഗ്യവും ആയുസും കൊടുക്കട്ടെ🤲🤲🤲🤲
ഉപ്പാക്ക് പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲
Aameen
Hi Fali ipol video onnumillallo, enth patty
idakkokkeyidaarundedaa
ഇത്താ ഉപ്പാനോട് ആ പൊറാട്ടയുടെ കൂടെ കൊടുക്കുന്ന പാർസൽ കറി യുടെ റെസിപ്പി ഒന്ന് ചോദിച്ചു പറഞ്ഞു തരുമോ.ആ കറി ഞാൻ വീട്ടിൽ എത്ര ഉണ്ടാക്കിയാലും ശെരിയാവില്ല. അത് പോലെ ഹോട്ടലിലെ മുട്ട റോസ്റ്റിന്റെ റെസിപിയും വേണം. പ്ലീസ്.. വീഡിയോ അടിപൊളി യായിട്ടുണ്ട്.
Sure👍
Edinty frendil oru reshan kada und ad enty cousin nty aan aa red shirt ittad enty cousin
Atheyo🥰👍
Super. ഉണ്ടാക്കിയ സാധനങ്ങൾ കണ്ടപ്പോൾത്തന്നെ കൊതിയായി. ഇത്താടെ ഉപ്പാക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ. 🥰🥰🥰
Aameen
Afiyathulla deergayus njalkatte padachavan uppakku
ameen🤲
4:05il ഉള്ളത് തസ്നിന്റെയ് uppa അല്ലേ
Yas
Ninghluday sound isttayi 💕അടിപൊളി വീഡിയോ 👍👍👍👍👍✨️
ഇത്ത കയിജ Saturday ee shopil nagal kayariyirunnu porrottayum beefum kayichu ithayide shop anannu Nan arijirunnilla avide endo daib hospital il vannathayirunnu. Ente place vengara yanu
Ente Uppade hotel name madheena hotelnna
Undaakkiya food ellam chilavaavarille ethra food aanu undaakkunne ithellam oruthathar vannu kazichu pokande alle kadayil nalla sale undakatte
alhamdulillah🥰👍
Fasi ninne Kanan nalla agrahand
🥰
ഉപ്പാക്ക് ആയുസും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ 👍👍😍
Enikh uppanty kadayil povaan nalla poothi und. Bt ithuvarey kada njan kandittila.
paathakkarayanu
സൂപ്പറായി വീഡിയോ. മുസാക്കാ യുടെ നല്ല അടിപൊളിയാണ്
🥰🥰🥰
Entodaib clinicinte aduthano nangal avide vararund appol varam
yes
മാഷാ അല്ലഹ് 🥰ഫാസിതന്റെ ഉപ്പയാണങ്കിലും എന്റെ uppayanu🥰🥰ഉപ്പാന്റെ ജോലിയിൽ ബർകതും ആരോഗ്യവും ആയുസ്സും undavanee🤲🤲🥰🥰🥰
ഒരുപാട് ഇഷ്ട പെട്ടവീഡിയോ 👍👍👍👍👍
Hotel kichen supr👍🏻 ennathe like vappichik erikatte👍🏻👍🏻👍🏻
🥰👍
Uppak sugarin oru ayurvedha product und I coffe adhon pareekshich noku
Adipoli vedio uppak allhu afiyathulla deergayus nalkate. Njgalum 3Malkal aaa bro valuth pine nj pine sis adipoloya aellarum koodi koodumpo
Aameen
Kichn nalla clean und..mashallha namuk thripthiyode kayikkam
ഒരു ദിവസം എന്തായാലും വരണംinshallah👍
🥰👍
Uppak deergayuss kodukkane🤲🤲🤲allahuve
Ano 😢😢uppa pavam😢rest yedki uppa masha allah
🥰❤️🫂
മാഷാഅല്ലാഹ്. ഒരുപാട് സന്തോഷം 🥰
🥰🥰
Masha allah superayittund vlog 👍👍
Pathakkara എവിടെയാണ് eth routanu
Fasi vidio eipol kanunollu allahu uppak dirgayuss kodukate eante uppa eithpole anu veruthe eirikula eanthankilum panikal cheithukondirikkum vidio kure neram undai thanxs karikal ok kanumbol thanne test und ariyam
💞💞💞💞
Kada eviden nnu parayamo
Uppa paraunathe currecte ane
ബീഫ് പൊറാട്ട പൊളി 👍👍
Masha Allah Sooper 👌 family
പാവം ഉപ്പ അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ എന്റെ ഉപ്പയും ഇങ്ങനെ തന്നെയായിരുന്നു ഇപ്പോൾ ഇല്ല മരിച്ചുപോയ😔😔😔
😥😥😥🤲🤲🤲🤲
mashaAllah..monu nalla cook anallo .avankk eathraya Age
എന്താ യാലും ഇന്നത്തെ ദിവസം ഭയങ്കര ഹാപ്പി ആയിരുന്നു 😄😄😄😄 സ്വന്തം ആൾക്കാരെ കണ്ടപോലെ ഒരു ഫീൽ
🤩🤩🥰😘
Uppak Arogyathodulla deergayuds nalkate.Aameen
നിങളുടെ ഉപ്പയുടെ കച്ചവടത്തിൽ ഖൈറും ബറകത്തും നൽകട്ടെ...ആമീൻ 🤲🤲🤲
അള്ളാഹു നിങ്ങളുടെ വലിയുപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ...ആമീൻ🤲🤲🤲
Aameen aameen yarbalalhmeen
Ameen🤲🥰😘
Uppak aayusum aarogyavum aafiyathum nalki padachone anugrahikatte ennum ithe pole santhoshamayi irikan kayyattte🥰🤲
Aameen
👍Thayekode yavide veed
koorikkund
👍
upak ദീർഗായുസ് കൊടുക്കട്ടെ 🤲🤲🤲
Aameen
ameen🤲
njan kurach mumb youtube keri nokkitte ullu ithwnte puthiya video notification onnum kandilla ini entedthnn miss aayathanonn .....
🥰🥰🥰🥰💞💞💞💞
Uppakk aarogyavum dheergayusum kodukkette🤲
Aameen
Uppa poliyannaloo
Mashaallaah supper 👍❤
Upppa istem. 😍paavm. Nte uppa mrichit 3 kollm.ay... Upak teerkayus kodukte... 😟
Ameen🤲😥
Insha allah ennenkilim orisam uppaade Kai kond ulla bakshanam kaikkaan ponam 😋😋
🥰👍
Adippoli vlog aanutto
thanks🥰
Inshallah perinthalmannayil varumbol enthayalum varum
🥰👍
എല്ലാവരെയും കാണാനും കൂടുതൽ പരിചയപ്പെടാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...🥰
🥰🥰🥰🥰
ഉപ്പാനെ പറ്റി പറഞ്ഞപ്പോ എന്റെ ഉപ്പാനെ ഓർമവന്നു.
എന്റെ ഉപ്പ ഞങ്ങളേ വിട്ട് പിരിഞ്ഞിട്ട് ഒരു വർഷമായി 😔
നല്ല കച്ചോടവും ഉണ്ടാവട്ടെ
Nalloru achan
Daivam anugrahikate achane🙏🙏🙏
🥰🥰🤲🤲
ഉപ്പാടെ കടയിൽ ഞങ്ങൾ വരും 😍😍
🥰👍😘most welcomedears💞💞💞
Pavam uppa
🥰🥰
Super uppa adipoli👏👍🏻
🥰🥰🥰
Maa shaa allaahh❤ഒരുപാട് ആഗ്രഹമുണ്ട് ഫലി ne കാണാനും ee കടയിൽ കയറി ഒരു chaya kudikkaanum❤
🥰❤
Enik inghane oru uppa illla
😥
enthu പറ്റി ഉപ്പാക്ക്
Uppaku onnum pattiyila pakshe inghane makkaline snehikunna oru uppane kittanam ennel athu oru bsghyamanu
ഫലില ഞാൻ ഇന്നും ഉപ്പാന്റെ കടയിൽ പോയിരുന്നു ഭക്ഷണം ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നില്ല തല വേദന യായിട്ടു കിടപ്പിലായിരുന്നു ബാങ്കിൽ പോകേണ്ട ആവശ്ശ്യം ഉള്ളത് കൊണ്ട് മോനെ കൂട്ടി ബാങ്കിൽ ഉള്ള കാര്യങ്ങൾ കഴിഞ്ഞു നേരെ പാതക്കരയിൽ പോയി എനിക്ക് സാധാ ചോറും മക്കൾ ക്ക് ബിരിയാണി യും വാങ്ങിച്ചു ആപ്പാനോട് ചോദിച്ചു നിന്നെ പറ്റി അപ്പോഴേക്കും അനിയനും അമ്മായിടെ മോനും ഇറങ്ങി വന്ന് കുറെ സംസാരിച്ചു അപ്പോ എന്റെ മോൻ ചോദിച്ചു ആഷിക് നിങ്ങളുടെ ആരാണെന്ന് അപ്പൊ അന്റെ ആപ്പ നിങ്ങളുടെ ഉമ്മാന്റെ വീട്ടിൽ ഇത്ര മക്കളാണെന്നും മൂത്ത മകളുടെ കുട്ടിയാണ് എന്ന് പറഞ്ഞു പിന്നെ ചോറിന്റെ കാര്യം പറഞ്ഞാൽ സൂപ്പർ പൊളിയായിരുന്നു വീട്ടിൽ ഉണ്ടാക്കുന്ന അതെ ഭക്ഷണം ഹോട്ടൽ ഭക്ഷണം ആണെന്ന് പറയുകയേ ഇല്ല മീൻ കഴിഞ്ഞിരുന്നു ബോട്ടി വാങ്ങി ഭയങ്കര ടൈസ്റ്റ് ആയിരുന്നു പിന്നെ അനിയനോട് പറഞ്ഞു ഞാൻ വന്നിരുന്നു എന്ന് നിന്നോട് പറയാൻ ആപ്പ കുറെ സംസാരിച്ചു നല്ല സ്വഭാവം ഉള്ള ആളാണ്
Mashaallah🥰😘santhoshm❤
നല്ല അവതരണം ഇഷ്ട്ടായി..... 👌
thankyou🥰
Ummante veed evideya
kunnappalli
@@Mychoicebyfalila Njan kunnapally aan