ശമ്പളം വർധിപ്പിച്ചാൽ സമ്മർദ്ദം കുറയുമോ? | Bank Employees Salary Hike

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബാങ്കിങ് മേഖലയിലെ സമ്മർദ്ദം
    ആരെങ്കിലും അറിയുന്നുണ്ടോ?
    #bank #bankemployees #salary #salaryhike #rbi #kerala

ความคิดเห็น • 24

  • @cheetahforcegaming8007
    @cheetahforcegaming8007 9 วันที่ผ่านมา

    Ethu oru true words anello...👏

  • @sbtalk6180
    @sbtalk6180 หลายเดือนก่อน

    ഇൻഷുറൻസ് വില്പനയാണ് മെയിൻ 😂

  • @babyandfuns6022
    @babyandfuns6022 3 หลายเดือนก่อน +2

    Nalla pressure aanu. Account eduthillenkil, account il ninnu cash poyal ellam staff pressure cheyyum. Ella paniyum edukkanam. Porathathinu target um und.

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 5 หลายเดือนก่อน

    10 മണി ayal polum sbi canara bank ജീവനക്കാർ oralum vararum ഇല്ല

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 5 หลายเดือนก่อน +1

    എന്ത് സമ്മർദം 10 to 3 vere bank ella saturday sunday leave😂 ഏതെങ്കിലും കാര്യത്തിന് sbi canara poya നമ്മളെ തെറി ചമ്മർദം പോലും തിന്നിട് എല്ലിൻ്റെ ഇടയിൽ കയറുന്നത്

    • @shajanthomas5269
      @shajanthomas5269 18 วันที่ผ่านมา

      സത്യം... 😜

    • @04HARIKRISHNANTK
      @04HARIKRISHNANTK 13 วันที่ผ่านมา

      Oru divasam mon bank il work cheyth nokk.Appo ariyam.12 hrs joli target pressure mukalil ninnula pressure ithonnum poranjitt customersnte theri villiyum.Mon ee parayunna sat and Sunday okke modakku kittiyal bhagyam.

    • @shajanthomas5269
      @shajanthomas5269 13 วันที่ผ่านมา

      @@04HARIKRISHNANTK മാസം 1 ലക്ഷം മേടികുന്നിലെ??
      പിന്നെ കുറഞ്ഞ പലിശക്ക് ലോണും കിട്ടും..
      അല്ലെങ്കിൽ ഇത്ര കഷ്ടപ്പാട് ആണെങ്കിൽ വേറെ ജോലി നോക്കു സേട്ടാ..

    • @shajanthomas5269
      @shajanthomas5269 13 วันที่ผ่านมา

      @@04HARIKRISHNANTK സേട്ടൻ മാസം 1 lakhs മുകളിൽ സാലറി medikunile?? പിന്നെ കുറഞ്ഞ പലിശക്ക് ലോണും കിട്ടും..
      പറ്റില്ലെങ്കിൽ വേറെ ജോലിക്കു പോണം മിസ്റ്റർ..
      ഇവിടെ എല്ലാ പണിക്കും അതിന്റെതായ കഷ്ടപ്പാട് ഉണ്ട്..

  • @laijuanand678
    @laijuanand678 11 หลายเดือนก่อน +4

    എസി റൂമിലിരുന്ന് സമ്മർദ്ദമാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. പുതുതായി വന്നിട്ടുള്ള ബാങ്കുകളുടെ സ്റ്റാഫുകൾ കസ്റ്റമർ മാരുടെ വീടുകളിലും ഓഫീസിലും പോയി വർക്ക് കണ്ടെത്തുന്നു. നേരെ ചൊവ്വേ വർക്ക് അറിയാത്തതുകൊണ്ടാണ് എട്ടുമണിവരെ നിൽക്കേണ്ടി വരുന്ന ത്

    • @NIKHILS413
      @NIKHILS413 11 หลายเดือนก่อน +2

      Anagane veetil pokendi varunnathu kondanu work pending aayi late aayi pokunnathu mansailayi siree😂

    • @CokToRix
      @CokToRix 11 หลายเดือนก่อน +4

      Sirinte arum bankil illathathu konda ingane thonunne.#jeevitham madutha clerk.#vere joli nokunna clerk😢.

    • @kiranind9036
      @kiranind9036 11 หลายเดือนก่อน +11

      നീ പൊട്ടാൻ ആണോ ഏത് ലോകത്തു ആണ് ജീവിക്കുന്നത് രാവിലെ 9 മണിക്ക് പോയ രാത്രി 9 വരെ ആണ് ഇപ്പൊ ബാങ്കിൽ ജോലി ചെയ്യുന്നത് കുറച്ചു സ്റ്റാഫ്‌ കൂടുതൽ ജോലി എന്നതു സമ്മർദ്ദം അല്ലാതെ എന്താണ് ബാങ്കിൽ ഉള്ള ജോലി യുടെ ഉത്തരവാദിത്വം നിനക്ക് അറിയാത്തത് വിദ്യാഭ്യാസം ഇല്ലാത്ത കാരണം ആണ്

    • @josefaugus5543
      @josefaugus5543 10 หลายเดือนก่อน

      laiju anand എന്ന ബുദ്ധിമാനെ... നിന്നെ സ്തുധിക്കുന്നു..... ഇതുപോലുള്ള പൊട്ടന്മാർ ഇപ്പോഴും ഉണ്ടോ

    • @preejak2642
      @preejak2642 7 หลายเดือนก่อน +2

      Thikanja vivaramilayma .kashtam