ATHER 450 X GEN3 , OLA GEN2 കയറിയ കയറ്റം കയറുമോ നോക്കാം വീഡിയോ കാണുക.

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2024

ความคิดเห็น • 38

  • @arjuns372
    @arjuns372 3 หลายเดือนก่อน +4

    Ithepolathe kayattam kerumbo use warp mode. Bakki modes il kayariyyal motor pettannu heat akum ,battery also drain fastly. Heat ayyi kazhinjittu mode matteettu karyyam illaa

    • @Muhammadvibe
      @Muhammadvibe 3 หลายเดือนก่อน

      Warp also heat സിറ്റി ഗളിൽ നിന്ന് കളിക്കാതെ വല്ലപോലും പൂവാറുന്തോടു കയറ്റം ഒക്കെ കയറൂ 😅

    • @arjuns372
      @arjuns372 3 หลายเดือนก่อน

      @@Muhammadvibe yss, but less

  • @user-up3qr4ps4t
    @user-up3qr4ps4t 3 หลายเดือนก่อน

    Thank you INGANE oru video ittathin

  • @sudheermunnamanzil7400
    @sudheermunnamanzil7400 3 หลายเดือนก่อน +2

    താങ്കൾ ഓടിക്കുന്ന രീതി ശരിയല്ല സുഖമായി രണ്ടുപേരെ വച്ച് ആ കയറ്റം കയറും. വാർപ്പ് മോഡലൊടിക്കണം. നിർത്തി എടുത്താൽ ചൂടാകും

  • @ashikjoshy2917
    @ashikjoshy2917 3 หลายเดือนก่อน +3

    Machane warp modil kettinokk apo keri pokkolum ethu kettavum

    • @meridiantipandtech
      @meridiantipandtech  3 หลายเดือนก่อน +3

      ആദ്യം വാർപ് മോഡിലാണ് കേറ്റിയത്.

    • @arjuns372
      @arjuns372 3 หลายเดือนก่อน

      ​@@meridiantipandtechvideo il ride il kerathappo warp lek mattiyyathanelloo

    • @meridiantipandtech
      @meridiantipandtech  3 หลายเดือนก่อน +1

      അത് രണ്ടാമത്തെ പ്രാവശ്യം കേറിയപ്പോയാണ്

  • @febinfranco122
    @febinfranco122 3 หลายเดือนก่อน +3

    ഒന്നുപോടോ... കയറ്റം കയറാൻ സ്പോർട്സ് വാർപ് ഇതാണ് കമ്പനി പറയുന്നത് വണ്ടി ഓടിക്കൻ അറിയില്ല എങ്കിൽ ഈ പണിക്കു നിൽക്കരുത്

    • @Muhammadvibe
      @Muhammadvibe หลายเดือนก่อน

      അവിടെ പോയി test അടിച്ചു വാ വെറുതെ പറയാതെ

  • @Balu_p.r
    @Balu_p.r 2 หลายเดือนก่อน

    ഇതിലും വലിയ കയറ്റം കേരളത്തിൽ ഇല്ലേ 😂?
    ഉണ്ട്...
    ഇതിലും മോശമായിട്ടുള്ള സാഹചര്യത്തിൽ ഇ വണ്ടി സൂപ്പർ ആയിട്ട് കേറി പോകും... 🔥🔥
    വണ്ടി വാങ്ങിയിട്ട് കാര്യമില്ല.. ഓടിക്കാൻ കൂടി പഠിക്കണം 🙂..
    ഇനിയും സമയം ഉണ്ട് 👍🏻

  • @Babu.955
    @Babu.955 3 หลายเดือนก่อน +2

    താങ്കൾ ഫുൾ ചാർജ് ചെയ്താൽ Ather നെ തോൽപിക്കാൻ ഒരു വണ്ടിയുമില്ല

    • @user-br9gy2lg5v
      @user-br9gy2lg5v 3 หลายเดือนก่อน

      30% ചാർജിൽ രണ്ടാളേം വച്ചു ഇതിലും കുത്തനെയുള്ള കേറ്റം കേറിയിട്ടുണ്ട്. അതും ഒരാളെ മുകളിൽ എത്തിച്ചു തിരികെ വന്നു അടുത്ത ആളെ കൊണ്ട് പോയി. ഇയ്യാൾക് വണ്ടി ഓടിക്കാനറിയില്ല വാചകമടി മാത്രമേ ഉള്ളൂ...

  • @sidhiquetk409
    @sidhiquetk409 3 หลายเดือนก่อน +1

    ഈ വീഡിയോ ഒരു ഗുണവുമില്ല ഒരുപക്ഷേ ആ വണ്ടി കമ്പ്ലൈന്റ് ആണ് അതല്ലെങ്കിൽ ഫോർ ഫിഫ്റ്റി എക്സ് ഏതു കയറ്റവും കയറും

  • @jeevanpaul8202
    @jeevanpaul8202 3 หลายเดือนก่อน +1

    Ride lu itala cheta kayatam keta, full warp mode lu odik engane venelum, kayatam kerum sure, warp lu ketu mode matanda starting lum warp lu eduk, ride lu power consumption koodum motor load varum, warp lu varila, kayatam easy ayi kerum

    • @jeevanpaul8202
      @jeevanpaul8202 3 หลายเดือนก่อน

      Warp lu simple ayi kerum, power consumption kuravum motor loadum kurav warp la, verthe thetitharich negative adikale,

    • @Muhammadvibe
      @Muhammadvibe 3 หลายเดือนก่อน

      സിറ്റി ഗളിൽ കിടന്നു തള്ളാതെ വല്ലപോലും പൂവാറുന്തോടു കയറ്റം കാരി നോക്ക് 😂

  • @gpglabs5488
    @gpglabs5488 3 หลายเดือนก่อน +2

    പണിയറിയാത്തതിന് ഉളിയെ കുറ്റം പറയുക അതുപോലെയാണ് ഈ വീഡിയോ വണ്ടിയോടിക്കാൻ അറിയാത്തതിന് വണ്ടിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇതിലും വലിയ കേറ്റം ഇതിലും വെയിറ്റ് ഉള്ള ആളെ വെച്ച് കേറുന്ന വണ്ടിയാണത് ഒന്നെങ്കിൽ ഓടിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വണ്ടി ഓടിക്കുക അല്ലെങ്കിൽ ഈ പരിപാടിക്ക് ഇറങ്ങാതിരിക്കുക

  • @kozhiparambanfasil8096
    @kozhiparambanfasil8096 3 หลายเดือนก่อน

    Edoo chetteee ningal ather use cheyyunavaraa ningalkk ariyaaa

  • @abdulsalam-ke8po
    @abdulsalam-ke8po 3 หลายเดือนก่อน

    ഞാൻ bajaj chetak 2 പേരുമായി നാടുകാണി കയറിയിട്ടുണ്ട് ഒരു പ്രശ്നവും ഇല്ല kvr ഡീലർ ഞാൻ recommendചെയ്യില്ല

  • @jeevanpaul8202
    @jeevanpaul8202 3 หลายเดือนก่อน +1

    Ather power consumption nere thirich koduthekune eco ride sport warp, warp anue power consumption kuracum, motor load kuravum, warpil starting muthal itu keti noku kerum

  • @aksajeed
    @aksajeed 3 หลายเดือนก่อน

    😢

  • @harikrishnanak7511
    @harikrishnanak7511 3 หลายเดือนก่อน

    Bro ngan ente ola s1 x+ chrge teerunna vare vayanad churam kayatti irakkiyittunde . Oru pravashyam polum ninnilla 😂

    • @sabahmohammed2723
      @sabahmohammed2723 3 หลายเดือนก่อน

      Bro x+ range etra kittunnund normal modil

    • @Muhammadvibe
      @Muhammadvibe หลายเดือนก่อน

      With pillion ആണോ

  • @ajeesha7155
    @ajeesha7155 3 หลายเดือนก่อน

    Premium vandi karayun🥲🥲🥲

  • @user-br9gy2lg5v
    @user-br9gy2lg5v 3 หลายเดือนก่อน

    ഇതിലും വലിയ കേറ്റം total 175kg ആയിട്ട് ചുമ്മാ തീ പോലെ കേറിപ്പോയി. Sports mode മതി. Ride മോഡിലൊക്കെ കേറില്ല. ആളൊളെ തെറ്റിദ്ധരിപ്പിക്കാൻ ചുമ്മാ ഓരോരോ തോൽവി വീഡിയോകൾ.

  • @maheshps8093
    @maheshps8093 3 หลายเดือนก่อน

    ഇതിലും വലിയ കയറ്റം.... ഇടുക്കിയിൽ കയറ്റിയത് ആണ്..... അതും പെട്രോൾ വണ്ടി പോലും കയറാൻ ബുദ്ധിമുട്ട് ഉള്ള കയറ്റം...... ഈ വീഡിയോ കാണുമ്പോൾ അറിയാം... ഓടിക്കുന്നവനും ഒരു കഞ്ഞി ആണ് 😂😂😂

    • @Muhammadvibe
      @Muhammadvibe 3 หลายเดือนก่อน

      ചുമ്മ തള്ളാതെ പൂവാറുന്തോടു കയറ്റം with pillion കയറി നോക്കിയ മോൻ🤔
      ഇല്ലെങ്കിൽ കാരി നോക്ക് എന്നിട്ട് കിടന്നു തള്ളൂ
      ഒരു ather മാത്രം അല്ല അവിടെ ചൂടാവുന്നെ😂

  • @jeevanpaul8202
    @jeevanpaul8202 3 หลายเดือนก่อน

    Ni ola keri nu paranj e video idunathinu munb ather kerumo enu nokate premium vandi ale kerum enu annu thot thooki parayanatha premium enu, 101 thavana ni e videolum thooki parayand, ninte premium adav kayil vek, warp modil full charge aki ath ni screen kati warp keti kanikada myre,ananenkil warp ni video itu kanikada poonaramone👍🏻

  • @selfxss2004
    @selfxss2004 3 หลายเดือนก่อน

    Fake video, ather oke sugamayi keripokunnatha

    • @meridiantipandtech
      @meridiantipandtech  3 หลายเดือนก่อน

      😆

    • @selfxss2004
      @selfxss2004 3 หลายเดือนก่อน +4

      @@meridiantipandtech chirikenda 🤣, broku odikan ariyathondanu

    • @arjuns372
      @arjuns372 3 หลายเดือนก่อน +2

      @@selfxss2004 chetten veetteennu irangumbo thanne warp mode itt onnoode ketti nokk kerendathaanuu
      Bakki mode il kayattiyyal heat aakumm. Heat ayyi kazhinjaal ethu mode il ittalum temperature high alle

    • @selfxss2004
      @selfxss2004 3 หลายเดือนก่อน

      @@arjuns372 athe

    • @user-br9gy2lg5v
      @user-br9gy2lg5v 3 หลายเดือนก่อน

      തനിക്ക് ഈ പണി അറിയില്ലേൽ video ഇട്ട് ഊക്ക് മേടിക്കരുത്. ​@@meridiantipandtech