ഗുരുവായൂരപ്പന്റെ ആനകളിൽ എന്നും പ്രഥമസ്ഥാനീയനായ രാധാകൃഷ്ണൻ Guruvayoor Radhakrishnan

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കാടിറങ്ങി വന്ന് കൃഷി നശിപ്പിച്ച ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ നാട്ടുകാരുടെ കയ്യിൽ അകപ്പെട്ട ആനക്കുട്ടി ഇന്ന് ഗുരുവായൂരപ്പന്റെ മുൻനിരക്കാരനായപ്പോൾ.
    #guruvayoorradhakrishnan #guruvayoorelephants #punnathoorkotta #keralaelephants #aanatthaara
    ഗുരുവായൂരപ്പന്റെ ആനകളിൽ എന്നും പ്രഥമസ്ഥാനീയനായ രാധാകൃഷ്ണൻ. സാക്ഷാൽ ഗുരുവായൂർ കേശവനൊപ്പം പുന്നത്തൂർ കോട്ടയിലേക്കെത്തിയ ഗജവീരന്മാരിൽ ഒരുവൻ. രാധാകൃഷ്ണൻ എന്ന തനി നാടൻ ചന്തത്തിന്റെ, ആനകളിലെ ആൺപിറപ്പിന്റെ വിശേഷങ്ങൾ.
    Subscribe the channel to get new updates...
    Aanatthaara TH-cam Channel : / @aanatthaara
    Click on the link below to join Anatara's Facebook Group
    / aanatthaara
    Page - / aanatthaara
    Instagram : / aanatthaara_elephant_s...
    Forward this message to others.

ความคิดเห็น • 8

  • @avinashalappattu7223
    @avinashalappattu7223 4 หลายเดือนก่อน

    കണ്ണൻ്റെ രാധ ❤️ നല്ല ചിത്രീകരണം 👏

  • @rakeshmm5122
    @rakeshmm5122 ปีที่แล้ว +3

    Kidilan nadan anaayan

  • @chimminikomban
    @chimminikomban ปีที่แล้ว

    👌🏼👌🏼🥰❤️

  • @nandakumares8847
    @nandakumares8847 ปีที่แล้ว

    ❤❤❤❤

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +2

    പുറത്തേക്ക് വന്നിരുന്നു എങ്കിൽ നല്ല അസ്സൽ ഒരു നാടൻ എഴുന്നള്ളിപ്പാന ആയേനെ. പക്ഷെ എല്ലാ യോഗ്യതകളും ഭഗവാൻ കൊടുക്കില്ലല്ലോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o ปีที่แล้ว

      @@drstrange8747 നേരത്തെ പോയിരുന്നു ഇവൻ പാപ്പാന്മാരോട് അല്ല പുറമേക്കാരോടാ പ്രശ്നം. ഇപ്പോൾ മര്യാദ ആയി

  • @user-cw5wy7ut8b
    @user-cw5wy7ut8b 3 หลายเดือนก่อน

    7.8 ആളെ ആന കൊന്നിട്ടുണ്ട്