ദൈവീക പരിവേഷത്തിനപ്പുറം പച്ചയായ പദ്മനാഭൻ...?

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 144

  • @sreeharikt8060
    @sreeharikt8060 2 ปีที่แล้ว +38

    ഏറെ ഇഷ്ട്ടവും ബഹുമാനവും തോന്നിയ ആനേം ആനക്കാരനും ഗുരുവായൂർ പത്മനാഭൻ പാറശ്ശേരി രാധേട്ടൻ ഈ എപ്പിസോഡ് വളരെ ഏറെ ആഗ്രഹിച്ചിരുന്നു sree4eliphants നും ശ്രീകുമാറേട്ടനും ഒരുപാടു നന്ദി 🙏

  • @josephkollannur5475
    @josephkollannur5475 2 ปีที่แล้ว +6

    ഗുരുവായൂരിൽ നിർമിച്ച ഗുരുവായൂർ പത്മനാഭന്റെ ശിൽപം വളരെ മനോഹരമായിരിക്കുന്നു.ഗുരവായൂർപത്മനാഭൻ ശിൽപം നിർമിച്ച ശിൽപിക്ക്💯/💯 മാർക്ക്.🐘

  • @Riyasck59
    @Riyasck59 2 ปีที่แล้ว +27

    എന്നെ ആനപ്രേമി ആക്കിയ പപ്പന്റെ ഓർമകൾക്ക് മുൻപിൽ ശതകോടി പ്രണാമം💐💐😓😓
    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്‌ത ശ്രീ ഏട്ടനും SREE4 ELEPHANTS നും ഒരുപാട് നന്ദി🥰💓

  • @madhulal3041
    @madhulal3041 2 ปีที่แล้ว +2

    ശ്രീയേട്ടാ മനോഹരം, നാടൻ സംസാരം, ഒരു ഇന്റർവ്യൂ അപ്പുറം സ്നേഹസംഭാഷണം

  • @avinashalappattu7223
    @avinashalappattu7223 2 ปีที่แล้ว +3

    നീണ്ട നാൾ ശോഭിച്ച കൂട്ട് 👌 വന്ദേ പദ്മനാഭം 🙏❤️

  • @Aathish...
    @Aathish... 2 ปีที่แล้ว +10

    ആനകളിലെ ദൈവത്തിന് പ്രണാമം... 🙏🙏🙏🌹🌹🌹

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്‌ ❤️❤️❤️❤️ഇത് കാണുന്ന സുഖം. അതൊരു പ്രതേക ഫീൽ ആണ്..❤️❤️👍👍

  • @robinkpaul7309
    @robinkpaul7309 2 ปีที่แล้ว

    ഞാൻ നേരിട്ടു കണ്ടിട്ടില്ലെങ്കിലും പദ്ഭനാഭ നെ ഇഷ്ടപ്പെടുന്നു ഒരിക്കൽ ശ്രമിച്ചു പക്ഷെ കാണാൻ പറ്റിയില്ല
    പദ്ഭനാഭൻ്റെ വേർപാട് ഒരു നഷ്ടം തന്നെ. നിഷക്കളങ്കനായ രാധാകൃഷ്ണൻ ചേട്ടൻ
    ഇവരെക്കുറിച്ച് പ്രത്യേക എപ്പിസോഡ് തയ്യാറാക്കിയ ശ്രീകുമാറിനും ക്രൂവിനും അഭിനന്ദനങ്ങൾ ഇതിൻ്റെ
    തുടർന്നുള്ള എപ്പിസോഡുകളും പ്രതീക്ഷിക്കുന്നു

  • @shajipaul312
    @shajipaul312 2 ปีที่แล้ว +1

    Nalla...pappaan👍👍👍.. big salute 👍👍🙏👍

  • @satheeshchandhran1128
    @satheeshchandhran1128 2 ปีที่แล้ว +4

    പാലക്കാട്‌, കുനിശ്ശേരി കുമ്മാട്ടിക്കു വന്നപ്പോൾ പദ്മനാഭന്റെ അടുത്ത് നിന്ന് തുമ്പി കൈയിൽ തൊട്ടു തലോടിയതും, മറ്റും ഇന്നും ഓർമയിൽ നിൽക്കുന്നു, പദ്മനാഭന് ആദരാജ്ഞലികൾ

  • @jossygeorge9776
    @jossygeorge9776 2 ปีที่แล้ว +2

    ❤❤.. നന്ദി ശ്രീകുമാർ ചേട്ടാ ❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน

    താങ്ക് you

  • @Mjr-p6t
    @Mjr-p6t 2 ปีที่แล้ว +4

    രാധേട്ടൻ... 😍😍😍

  • @saranvs4641
    @saranvs4641 2 ปีที่แล้ว +2

    Very very rare വീഡിയോ 👍
    ഇതിലെ ഓരോ shot എന്താണ് പറയാ
    താടച്ചോട്ടിലൂടെ ക്യാമറ അപ്പുറം പോയി എടുത്താത് ഒക്കെ എന്താ പറയാ കണ്ണൻ മുഹമ്മ ❤👌thanks👏sree4 elephant team ❤💥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much dear saran for your support and appreciation 💞

  • @sanushpk3357
    @sanushpk3357 2 ปีที่แล้ว +14

    നിലമ്പൂർ കാട് സമ്മാനിച്ച നാടൻ ആന ചന്തം ഗുരുവായൂർ പപ്പന്റെ🐘 ഓർമ്മകൾക്കു മുൻപിൽ പ്രണാമം 💐💐

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +6

    ഓരോ നഷ്ടങ്ങളും നികത്താനാവാത്തതല്ലേ.. ചരിത്രമായി മാറിയവന്റെ ചരിത്രം... സങ്കടത്തോടെ കേട്ടു....കണ്ടു...ഒന്നുല്ല പറയാൻ 💔💔

  • @vishnummanakkalath2945
    @vishnummanakkalath2945 ปีที่แล้ว

    രാധേട്ടൻ ❤️❤️

  • @alvalloli3213
    @alvalloli3213 2 ปีที่แล้ว

    Cautious... respectful...dutiful...inganeyavanam oru paappan... unemotional...koode ulla aanye...nannayi handle cheyunna oru paappan...superb!!!!

  • @shyamkrishnakingpro
    @shyamkrishnakingpro 2 ปีที่แล้ว +3

    ഒട്ടയേറെ ബഹുമാനിച്ച ആന
    My favourite ആന
    ആനപ്രേമി 🥰
    കർണൻ കഴിഞ്ഞാൽ ഇവൻ

  • @abhishekalathur
    @abhishekalathur 2 ปีที่แล้ว +3

    കണ്ണന്റെ സ്വന്തം പത്മനാഭൻ ❤‍🔥🙏🏻🙏🏻🙏🏻🙏🏻മറക്കില്ല പപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @krunni3406
    @krunni3406 2 ปีที่แล้ว +1

    വളരെ നന്നായി ശ്രീ ഏട്ടാ ❤❤❤

  • @akshayvijayan3278
    @akshayvijayan3278 2 ปีที่แล้ว +1

    *മനസ്സിൽ ഇന്നും പപ്പേട്ടൻ🤩❣️*

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 ปีที่แล้ว

    End സൂപ്പർ 👍👍👍🙏🙏

  • @arjuna7184
    @arjuna7184 2 ปีที่แล้ว +2

    Pappan💥💘💫

  • @mastertech9235
    @mastertech9235 2 ปีที่แล้ว

    Orupadu eshtapettu

  • @sumeshtsts640
    @sumeshtsts640 2 ปีที่แล้ว +5

    മറ്റു എപ്പിസോഡുകളിൽനിന്നും കേൾക്കാൻ വളരെഏറ മനോഹരം 👍👍👍

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 ปีที่แล้ว +2

    രവിയേട്ടനൊക്കെ ശേഷം പപ്പന്റെ നല്ല സമയത്ത് ദീർഘകാലം അവനെ വഴിനടത്തിയ രാധേട്ടൻ

  • @kpn82
    @kpn82 2 ปีที่แล้ว +6

    പദ്ധമനാഭന് ഇങ്ങനെ ഒരു മുഖം ഉണ്ട്ന്ന് ആദ്യായിട്ടണ് അറിയുന്നേ,,,, നല്ലൊരു എപ്പിസോഡ് .. പെട്ടെന്ന് നിർത്തല്ലേ ,,,,.. 🐘💓

  • @adarshsantos3979
    @adarshsantos3979 2 ปีที่แล้ว +1

    പപ്പേട്ടൻ 🙏🙏

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 ปีที่แล้ว

    Njan video kandilla pakshe Radhakrishnan chettan anu ennu kandappo adi like 👍…. Santosh am penne nammude Sakashal Gvr pappanum 👌✌️🙏🏻

  • @sijisiji5662
    @sijisiji5662 2 ปีที่แล้ว +2

    പ്രേക്ഷകർക്കു അറിയേണ്ടതെന്തെന്നു കൃത്യമായി ചോദിക്കാൻ ശ്രീകുമാറേട്ടന് ഉള്ള കഴിവാണ് ഈ പരിപാടിയുടെ വിജയം

  • @ratheeshravi98
    @ratheeshravi98 2 ปีที่แล้ว

    Manoharamaya episode aarunnu

  • @pramoodpp
    @pramoodpp 2 ปีที่แล้ว

    Excited to watch... expecting more... good one

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว

    Nalla episode 😍😍👌 👌

  • @sudhakarandon7092
    @sudhakarandon7092 2 ปีที่แล้ว

    ithil parayunna visnupuram gajamela 2007 apil nadanna divasamanu varyathu jayaraj HBD

  • @appz6875
    @appz6875 2 ปีที่แล้ว +12

    തൃക്കടവൂർ ശിവരാജു വിന്റെ ഒരു വീഡിയോ ചെയ്യണം എന്ന് ഉള്ളവർ ഇവിടെ likeee....

  • @SUBHASH680
    @SUBHASH680 2 ปีที่แล้ว +3

    പ്രിയ്യപ്പെട്ട കർണ്ണാ.....

  • @akshaykrishnan3257
    @akshaykrishnan3257 2 ปีที่แล้ว +3

    മുറിവാലൻ മുകുന്ദന്റെ എപ്പിസോഡ് ചെയ്യാമോ 🙏

  • @tvadarsh1358
    @tvadarsh1358 2 ปีที่แล้ว +2

    ഗുരുവായൂർ പദ്മനാഭൻ അഥവാ പപ്പേട്ടൻ 🙏🙏

  • @dethansdevu
    @dethansdevu 2 ปีที่แล้ว

    അന്നും ഇന്നും എന്നും പപ്പേട്ടൻ ❤️

  • @robinkpaul7309
    @robinkpaul7309 2 ปีที่แล้ว

    Appreciate srekumar and crew

  • @balan8640
    @balan8640 3 หลายเดือนก่อน

    Pappan priyapeta pappan karnorku prenamam

  • @arjunarju8815
    @arjunarju8815 2 ปีที่แล้ว +4

    കൊല്ലങ്കോട് ചന്ദ്രേട്ടന്റെ വീഡിയോ ചെയ്യാമോ?

  • @jeromeantony9960
    @jeromeantony9960 2 ปีที่แล้ว

    Sreeyetta Pwoli video

  • @benoysasidharan7191
    @benoysasidharan7191 ปีที่แล้ว

    തിടമ്പുമായി ഗോപുര നട കടന്നുള്ള അവന്റെ വരവ്!പറയാൻ വാക്കുകളില്ല

  • @ritaravindran7974
    @ritaravindran7974 2 ปีที่แล้ว

    Long back I visited guruvayoor punathoor Kota,that time I got a chance to see late Padmanaban.

  • @KeralaEntertainment-RR
    @KeralaEntertainment-RR 2 ปีที่แล้ว

  • @abhijithmanjoor2511
    @abhijithmanjoor2511 2 ปีที่แล้ว

    Keshavante prathimakaduth ipo padmanabhane kanumbol oru vishamam 💔

  • @manjuhari511
    @manjuhari511 2 ปีที่แล้ว

    പിന്നീട് കണ്ടിട്ടോപലവട്ടം ഞാൻ കോട്ടയിൽ പോയിട്ടുണ്ടെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഓർമ്മ ഇല്ല എനിക്ക്

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว +1

    Sree 4 🐘

  • @nithanthnidanth6495
    @nithanthnidanth6495 2 ปีที่แล้ว +3

    കോട്ടായി രാജുവേട്ടന്റ uncut episode എപ്പോഴാ

  • @jithumelit3835
    @jithumelit3835 2 ปีที่แล้ว

    കിടിലൻ കിടിലൻ

  • @govind8599
    @govind8599 2 ปีที่แล้ว +2

    Guruvayur rajashekharanteyum baiju ettanteyum episode edukko

  • @ajithabhi2332
    @ajithabhi2332 2 ปีที่แล้ว

    മംഗലാംകുന്ന് ശരൺ അയ്യപ്പൻ ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ

  • @gokulraj1082
    @gokulraj1082 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰👍

  • @aneeshbalan176
    @aneeshbalan176 2 ปีที่แล้ว +1

    ❤❤❤❤👌👌

  • @anandhavishnu9442
    @anandhavishnu9442 2 ปีที่แล้ว

    Gvr chami eattantea 4 makkall undh. Avarea vachu episode cheyuuu

  • @dilmundakkal3430
    @dilmundakkal3430 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @binjurajendran
    @binjurajendran 2 ปีที่แล้ว

    🥰🥰🥰🥰

  • @saneeshsanee6973
    @saneeshsanee6973 2 ปีที่แล้ว

    👌👌👌

  • @renjithg5614
    @renjithg5614 2 ปีที่แล้ว

    Oru request und..kadha parayunne aalkkare full onnu parayan anuvadhikkanam…idakku Chettan samsarikkaruthu.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      ഇടയ്ക്ക് അത്യാവശ്യം സംസാരിക്കേണ്ടിയും ചോദിക്കേണ്ടിയും വരും... പൂർണമായും ഒഴിവാക്കാൻ പറ്റുമോ ...

  • @reshadmon7772
    @reshadmon7772 2 ปีที่แล้ว

    ❤️🌹👍

  • @dileepdachu8732
    @dileepdachu8732 2 ปีที่แล้ว +1

    കടവല്ലൂർ സന്ദോഷേട്ടന്റ ഊകൻസ് കുഞ്ചു വീഡിയോ ചൈയ്യോ pls replya

  • @sreenandbiju4162
    @sreenandbiju4162 2 ปีที่แล้ว

    Pappu❤😭

  • @renjithmohan2520
    @renjithmohan2520 2 ปีที่แล้ว

    💓👌👍

  • @sreekumarv5570
    @sreekumarv5570 2 ปีที่แล้ว

    Interview chyyubol avare samsarikkuvvan anuvadikku sreekumar, edakku kayari disturbance unadakkaruth

  • @viveknair5972
    @viveknair5972 2 ปีที่แล้ว

    ❤️❤️🙏

  • @ananthusree9681
    @ananthusree9681 2 ปีที่แล้ว

    🙏🙏❤️

  • @robinkpaul7309
    @robinkpaul7309 2 ปีที่แล้ว

    Bakki?

  • @ritaravindran7974
    @ritaravindran7974 2 ปีที่แล้ว

    👌👌👌👌

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 ปีที่แล้ว +2

    അപ്പോ പദ്മനാഭൻ നമ്മളുദ്ദേശിച്ച ആന അല്ല അല്ലെ .
    ന്റെ പദ്മനാഭാ 🙏🙏🙏

  • @sheebaashok6955
    @sheebaashok6955 2 ปีที่แล้ว

    ♥️😍

  • @nelsonxavier9673
    @nelsonxavier9673 2 ปีที่แล้ว

    💖💝🐘

  • @RAMBO_chackochan
    @RAMBO_chackochan 2 ปีที่แล้ว

    👍👍👍👍👍👍

  • @chainsmokerzzz1318
    @chainsmokerzzz1318 2 ปีที่แล้ว

    Padmanabhante ariyakadhal 🙌

  • @vipinjpillai2874
    @vipinjpillai2874 2 ปีที่แล้ว

    ❤❤❤❤👍👍👍🙏🙏🙏

  • @roshanraghunath2265
    @roshanraghunath2265 2 ปีที่แล้ว

    Ippo etha aana radhakrishnan chettane?

  • @josephkollannur5475
    @josephkollannur5475 9 หลายเดือนก่อน

    പത്മനാഭന്റെ കൊമ്പിന്റെ ചെരിവ് മാത്രം അൽപ്പം കുറവ് ആയി തോന്നിയിട്ടുള്ളൂ.

  • @abhilashvp670
    @abhilashvp670 2 ปีที่แล้ว

    ❣️

  • @adarshdileep8661
    @adarshdileep8661 2 ปีที่แล้ว

    ചേട്ടാ ഞൻ എന്റെ ജീവിതത്തിൽ1st time ഒരു ആനയുടെ കൊമ്പിൽ പിടിച്ചാൽ അത് ഈ ആനയുടെ കൊമ്പിൽ aha...
    അത് njn 10 ക്ലാസ്സിൽ പഠിക്കുമ്പോൾ aha
    അത് വൈക്കം മഹാദേവാ ക്ഷേത്രത്തിൽ വന്നപ്പോൾ aha
    എല്ലാ വർഷാവും വൈക്കംത്ത് അമ്പലത്തിൽ വരും aha അനുഭവം ഒന്ന് പറയാൻ പറയണം....

  • @abhijithmanjoor2511
    @abhijithmanjoor2511 2 ปีที่แล้ว

    💔❤️

  • @chainsmokerzzz1318
    @chainsmokerzzz1318 2 ปีที่แล้ว

    ❤️

  • @akhilkunhimangalam
    @akhilkunhimangalam 2 ปีที่แล้ว

    ശ്രീയേട്ടാ നല്ല ഇന്റർവ്യൂ. നല്ല എപ്പിസോഡ്.
    പക്ഷെ നമ്മുടെ like & view കൂടി ശ്രദ്ധിക്കണം എന്ന് എനിക്ക് തോനുന്നു. പുതു തലമുറ കൂടി ഇഷ്ട്ടപെടുന്ന എപ്പിസോഡ് ഉൾപെടുത്താൻ ശ്രമിക്കണം .ആനയുടെ കഥ കുറച്ചു ആന എപ്പിസോസ് വേണം എന്നാണ് എന്റെ ഒരു അഭിപ്രായം.
    ആശംസകൾ...

  • @1988krishnann
    @1988krishnann 2 ปีที่แล้ว

    🙏🙏🙏

  • @കണ്ണന്റെവൃന്ദാവനം

    എന്നെ ഒരു ആനപ്രേമി ആക്കിയത് ഗുരുവായൂര്‍ പത്മനാഭനെ വച്ചുള്ള e4 elephant ആദ്യ എപ്പിസോഡ്.

  • @manjuhari511
    @manjuhari511 2 ปีที่แล้ว +1

    ഗുരുവായൂരപ്പന്റെ പ്രതിരൂപത്തേ കാണാൻ തുറവൂർക്ക് എത്തിയ എന്നെ നിരാശയാക്കി ആന പോയിരുന്നു അവിടെ നിന്നും

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +3

    ഗുരുവായൂരപ്പന്റെ മനസപുത്രൻ പത്മനാഭന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayanp5342
    @vijayanp5342 2 ปีที่แล้ว

    വിഷ്ണു ശങ്കർ നില എന്ത് ആണ്

  • @bibinbabyc4225
    @bibinbabyc4225 2 ปีที่แล้ว

    😍

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു പത്പ്പനാഭന്റെ ഫോട്ടോ 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

    • @vijeeshviji52
      @vijeeshviji52 2 ปีที่แล้ว

      @@Sree4Elephantsoffical ഉറപ്പായും 🤝🤝🤝🤝🤝🤝🤝🤝🤝

  • @Stoke-w1n
    @Stoke-w1n 2 ปีที่แล้ว

    Cherupullasary rajashakaran

  • @deepeshanand7591
    @deepeshanand7591 2 ปีที่แล้ว +5

    കൊണ്ടു നടന്ന പാപ്പാനു അറിയാം വിഷമം... നാട്ടുകാർക്കു ആന ദൈവം... അമിതമായ ആരാധന... ശെരിക്കും പറഞ്ഞാൽ ഇങ്ങേരെ അല്ലെ ആരാധിക്കണ്ട... ആനകളുടെ ദൈവത്തിനെ കാലത്ത് രണ്ട് അടി കൊടുക്കുന്ന ആളെ.... 😃അങ്ങേര് പറയുന്നുണ്ട് അതൊരു മൃഗം ആണെന്ന്... ആര് അതിനെ കൊറേ കൊല്ലം കൊണ്ട് നടന്ന ആൾ... 😃

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว

    Sree

  • @bibinbabyc4225
    @bibinbabyc4225 2 ปีที่แล้ว +1

    നാരായണപ്രിയൻ 😍🙏

  • @amalmsamal
    @amalmsamal 2 ปีที่แล้ว +1

    ഏറ്റുമാനൂർ ഉത്സവത്തിന് വരുന്നില്ലേ ശ്രീകുമാറേട്ടാ 10,11,12 anu main ഉത്സവം
    10 നു ഏഴരപൊന്നാന,12 ആറാട്ട്,

  • @nidhinambrayathe6163
    @nidhinambrayathe6163 2 ปีที่แล้ว +1

    ശ്രീനിവാസൻ തിടമ്പിൽ നിന്ന് മാറി ആർകെങ്കിലും വലം കൂട്ട് നിൽക്കാൻ യോഗ്യത ഉണ്ടെങ്കിൽ അത് പദ്മനാബന് മാത്രം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      അതേ..'

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      ​@@Sree4Elephantsoffical ശ്രീനിവാസൻ വേറെ ആനകൾക്കും നിന്നിട്ട് ഉണ്ട്

  • @dr.vinugovind7270
    @dr.vinugovind7270 2 ปีที่แล้ว

    പദ്മനാഭൻ....

  • @ananduvm4448
    @ananduvm4448 2 ปีที่แล้ว

    PAPETTAN

  • @gokulabdi7551
    @gokulabdi7551 2 ปีที่แล้ว

    I dont know how many of u notice KARNAN 🔥🔥🔥😥😥

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว +1

    നീരിൽ നിന്ന് അഴിക്കുമ്പോൾ അടിച്ചില്ലെങ്കിൽ ആനയ്ക്ക് സ്വയ ബോധം വരില്ലെ , എന്തിനാണ് കോലിന് കുത്തി പനി വരുത്തുന്നത് അതിന്റെ ആവശ്യം ഉണ്ടോ എല്ലാ ആനയക്കും നീരുകാലം ഉണ്ടല്ലേ സ്വാഭാവികമായി അ സമയം വരെ ആനയെ നീരിൽ നിറുത്തിയാൽ സ്വാഭാവികമായി നീരിൽ നിന്നും സ്വബോധത്തിൽ എത്തും അല്ലോ പെട്ടെന്ന് ആനയെ ഉപയോഗിക്കാൻ വേണ്ടിയല്ലെ ഇങ്ങനെ ചെയ്യുന്നത് തോളൂർ ബാലകൃഷ്ണൻ ചേട്ടനൊക്കെ ആനയെ ഉപദ്രവിക്കുന്ന കാര്യമെ പറയാറില്ലല്ലോ