Three Kuttes | അവളെ ഊട്ടിക്കുക | ത്രീ കുട്ടീസ് | EPISODE 48

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 139

  • @lllsagaranlll
    @lllsagaranlll 5 ปีที่แล้ว +16

    അറിയാതെ..കണ്ണുകള്‍ .....നിറഞ്ഞൊഴുകി........നമ്മുടെ അടുക്കളകളിലെ .. അകത്തളങ്ങളില്‍ ....ഇപ്പോഴും .. ..മല്ലികമാരെ....കാണാം ...

  • @rasheedev7528
    @rasheedev7528 5 ปีที่แล้ว +42

    വ്യത്യസ്ത മതക്കാരാണങ്കിലും അവർകഴിയുന്നതു കാണുമ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു നമ്മുടെ വർത്തമാന ഭാരതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്താണ്? നമ്മുടെ രാജൃം മുഴുവനും ഇതു പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി!

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +5

      മതമല്ല, കുലമല്ല മനുഷ്യന് വേണ്ടത്, മനഃസമാധാനം മാത്രം!!!!!🙏

    • @joyantony6524
      @joyantony6524 3 ปีที่แล้ว +3

      നല്ല മനസ്സ് .... 🙏

    • @semimolabdulaziz3655
      @semimolabdulaziz3655 5 หลายเดือนก่อน

      Namukum Engane aaakam but nammal cheyila anthilum athilum cast kuthikayatum

  • @rayeesp7898
    @rayeesp7898 5 ปีที่แล้ว +53

    ത്രീ കുട്ടീസിന്റെ കട്ട ഫാൻ ലൈക് അടിച്ചോ😍😘

  • @bijuthirur3534
    @bijuthirur3534 5 ปีที่แล้ว +41

    ഇപ്പോയെങ്കിലും വാസൂട്ടി ഭാര്യയെ
    സന്തോഷിപ്പിച്ചല്ലോ ഇനി മരിച്ചാലും വേണ്ടില്ല

  • @hamsakp3087
    @hamsakp3087 5 ปีที่แล้ว +26

    മല്ലി.കയുടെ യഥാർത്ഥ സ്വഭാവം ഇതാണെങ്കിൽ ഐശ്വര്യമുള്ള സ്ത്രീ ഭാര്യയായി ലഭിച്ചവൻ ഭാഗ്യവാൻ

    • @semimolabdulaziz3655
      @semimolabdulaziz3655 5 หลายเดือนก่อน

      Serial, movies ethala ethinapuravum kanikum😂😂😂😂

  • @syamkumar9514
    @syamkumar9514 4 ปีที่แล้ว +2

    മട്ടൻ എന്ന് കേകുമ്പോൾ എന്തിനാ ഞെട്ടണ്.... shirt അ
    രിടും... ഒരു കുറുമ പോയരുന്ന്😀😀😀😀😆😆😆🤣🤣🤣 പോളിസദനം

  • @Riyaskhan11
    @Riyaskhan11 5 ปีที่แล้ว +12

    ഇങ്ങനെയുള്ള സ്നേഹം നിറഞ്ഞ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @sanjusajan8254
    @sanjusajan8254 5 ปีที่แล้ว +46

    മല്ലിക ചപ്പാത്തി കഴിക്കുന്ന time അറിയാതെ കണ്ണു നിറഞ്ഞു 😘😘😘നല്ല ഒരു എപ്പിസോഡ്.

  • @rajivevalapad1829
    @rajivevalapad1829 5 ปีที่แล้ว +18

    മല്ലികയ്ക്ക് പകരം മല്ലിക മാത്രം. എപ്പിസോഡ് സൂപ്പർ

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +2

    പൊറോട്ടയും ബീഫും എന്ന് പറയുമ്പോൾ പാണ്ഡ്യ അളിയൻ ഓടിച്ചെന്നു വാസുട്ടി വാതിൽ അടയ്ക്ക ുന്നതും മല്ലികയുടെ ചിരിയും പൊളിച്ചടുക്കി.🤘🤘🤘🙏🙏🙏👏👏👏

  • @mohammadshamsudheenmohamma9476
    @mohammadshamsudheenmohamma9476 4 ปีที่แล้ว +3

    കണ്ട് കണ്ണ് നിറഞ്ഞു

  • @noufalnoufal8521
    @noufalnoufal8521 4 ปีที่แล้ว +8

    നാട്ടിലെ നാടൻ പച്ച മനുഷ്യർ.. ഇങ്ങനെ മറ്റുള്ള ചീഞ്ഞ ചിന്തകൾ ഇല്ലാത്ത അയൽക്കാർ ഉള്ളത് വല്ല്യ ഭാഗ്യാ..

  • @babuelemplavil9760
    @babuelemplavil9760 4 ปีที่แล้ว +5

    Nice episode with lot of meaning and message. We need these type of Harmony in this current era. All the best to the script writer and expecting more like these from him. May God bless him ad all the crew!!!!

  • @ibrahimbathisha5585
    @ibrahimbathisha5585 5 ปีที่แล้ว +6

    Jessy very much natural acting ..

  • @narayanaprasad2912
    @narayanaprasad2912 4 ปีที่แล้ว +2

    from Mallika & Jessy....... _ anyway.. i had one Mama, like our great Mani Shornur....Parutti....Vasutti....Josutti ...with whole team --.a tearful story - really a wonderful message - . - Narayana Prasad Bangalore

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 หลายเดือนก่อน

    ഞാനും ഇവരെ കൂട്ടത്തിലാ ഇപ്പൊ.. 😄മറിമായം നിർത്തി ☘️☘️☘️

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +1

    Super skit Vasooty s the best husband 🎉🎉🎉

  • @shajahanpilakkal3549
    @shajahanpilakkal3549 5 ปีที่แล้ว +18

    ഭക്ഷണം കഴിക്കുംബോൾ വീട്ടിലുള്ള വെച്ചുണ്ടാക്കിയ പെൺമണികളെ കുറിച്ചോർക്കാത്തവർക്കായി സമർപ്പിക്കുന്നു

  • @prashobk6904
    @prashobk6904 5 ปีที่แล้ว +6

    എല്ലാ അമ്മമാരും ഇങ്ങനെയാ😍

    • @jasarjasi9335
      @jasarjasi9335 4 ปีที่แล้ว +1

      Athillavarkkee ammede vila ariyooo😥😥😥

  • @muhammadshafeeq1808
    @muhammadshafeeq1808 ปีที่แล้ว +1

    നല്ല പ്രോഗ്രാം ആയിരുന്നു ഇത് അതും നിർത്തി

  • @bava125
    @bava125 4 ปีที่แล้ว +1

    My favorite couples are josutty and jessi

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว +10

    ഈ എപ്പിസോഡ് സൂപ്പർ ഞാൻ രണ്ട് പ്രാവിശ്യം കണ്ടു'' ''

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +24

    ഒന്നല്ല രണ്ടല്ല മൂന്ന് ആണ് കുട്ടികൾ ഇവര് ഒന്നിച്ച് കൂടുമ്പോ പൂകുറ്റികൾ
    ഒന്ന് മിനിങ്ങണ വാസുട്ടി പിന്നെ തരികിട ജോസൂട്ടി അയ്യോ കൂടെ ചേർന്നാൽ ഗതി മുട്ടിക്കും പരീ കുട്ടി ഇത് വാസുട്ടി അത് ജോസൂട്ടി പിന്നമ്പോ ദാണ്ടെ പരീകുട്ടി ഇത് വാസുട്ടി അത് ജോസൂട്ടി പിന്നാമ്പോ ദാണ്ടേ പരീകുട്ടി
    1 2 3 ത്രി കുട്ടീസ് ഇത് അടിയുടെ ചിരിയുടെ മേള പൂരം കുട്ടീസ് ത്രി കുട്ടീസ്

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว +17

    ശരിയാണ് ജെസിക്കും: ജോസുട്ടിക്കും ഒരു കുട്ടി വേണം:

  • @prakasanmooppichathil8232
    @prakasanmooppichathil8232 5 ปีที่แล้ว +23

    മല്ലിക നൻമയുള്ള സ്ത്രി,, എന്തൊരെളി മ,,,

  • @nisarmedia7371
    @nisarmedia7371 5 ปีที่แล้ว +12

    Last 2 എപ്പിസോഡിൽ ദുരെയെ കാണാതെ വളരെ ബോറടിച്ചിരുന്നു,അണ്ണൻ വന്താച്ച്‌ 😍

    • @sajums4898
      @sajums4898 4 ปีที่แล้ว

      But ഇതിലൊരു umb അയ്യി എന്ന് മാത്രം

  • @irshadkhanyoyo9109
    @irshadkhanyoyo9109 5 ปีที่แล้ว +4

    ഇങ്ങനെ ആവണം എല്ലാ ഫാമിലിയും

  • @santhosha.s9689
    @santhosha.s9689 4 ปีที่แล้ว +1

    Sherikum natural aanu ee serious fullum

  • @liahusentertinment8621
    @liahusentertinment8621 4 ปีที่แล้ว +2

    മല്ലിക യും ജെസ്സി യും സഹോദരി മാരനോ

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +7

    arthipandaram aliyan🙂🙂🙂pavam mallika

  • @nuxero8126
    @nuxero8126 3 ปีที่แล้ว +2

    exellent work

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว

    Good skit vasooty super he loves his her

  • @Manoj4-v5y
    @Manoj4-v5y 4 ปีที่แล้ว +1

    Correct....varumanamillathe kuttikale undakkan nikkaruthu.. josekutty kku budhiyunde

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว

    അവസാനഭാഗം നന്നായി ആ പെരട്ട അളിയൻ കൊതി വിടട്ടെ..

  • @MdShihabtk
    @MdShihabtk 3 วันที่ผ่านมา

    🎉പാണ്ടി 🤪😂😂😂🥰🥰🥰🤣

  • @itsmeshahisvs7705
    @itsmeshahisvs7705 ปีที่แล้ว

    പാണ്ടി തീറ്റ കൊതി 👌👌😂😂

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 ปีที่แล้ว +1

    Adipoli abinayam👏👏👏👏👌👍

  • @AnilKumar-bt4ou
    @AnilKumar-bt4ou 5 ปีที่แล้ว +4

    MallikaVasu😍😍😍😍😍❤️❤️❤️❤️

  • @aparna3846
    @aparna3846 2 ปีที่แล้ว +2

    എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കണം... ഒരാൾ മാത്രം അങ്ങനെ പട്ടിണി പാടില്ല.. അത് സാധാരണ ആണെന്ന് പറയുന്നതും ശെരിയല്ല.. എന്തായാലും എപ്പിസോഡ് നന്നായി പര്യവസാനിച്ചു.. 🙏🏻

  • @sunnyjoseph3234
    @sunnyjoseph3234 5 ปีที่แล้ว +2

    Pavam Malliga, Ammavan polichu good one.

  • @kumardmm1237
    @kumardmm1237 5 ปีที่แล้ว +7

    പൊളിച്ചു 👌👌👌👌👌

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +3

    Super episode👍👍

  • @lakshmisudhi2025
    @lakshmisudhi2025 5 ปีที่แล้ว +2

    Super episode, 💓 touching

  • @jinuks3006
    @jinuks3006 3 หลายเดือนก่อน

    Ithanu life I enjoy

  • @celinajoseph8611
    @celinajoseph8611 5 ปีที่แล้ว +5

    വാസു ഏട്ടാ 👍👍👍

  • @chandra-4311
    @chandra-4311 5 ปีที่แล้ว +2

    Super thanks whole team special malika

  • @rkrparayil4569
    @rkrparayil4569 5 ปีที่แล้ว +3

    സന്തോഷമായി. ❤❤❤

  • @സൂക്ഷിച്ച്നോക്കണ്ടടഉണ്ണിഇത്ഞാന

    മല്ലിക ചേച്ചീ ഫാൻസ് ഒന്ന് like അടിച്ചെച്ച് പോ

  • @solocede
    @solocede หลายเดือนก่อน

    She is so sweet

  • @sirajvk121
    @sirajvk121 4 ปีที่แล้ว +1

    സൂപ്പർ...

  • @AbdulAzeez-yp1rr
    @AbdulAzeez-yp1rr 5 ปีที่แล้ว +2

    മല്ലിക സൂപ്പർ

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +1

    Very nice

  • @aneeshanand7219
    @aneeshanand7219 5 ปีที่แล้ว +2

    Mallikaaaa

  • @nejilaaneesh1259
    @nejilaaneesh1259 5 ปีที่แล้ว +2

    Thanks A Lotss For The Good Message.

  • @jafar.c1385
    @jafar.c1385 4 ปีที่แล้ว +1

    ഒരു ചാൻസ് എനിക്ക് തരുമോ 👍👍👍💯💯💯💯🥀🥀🥀💞💞💕💕💕💞💞💞

  • @sajnayessaidu2627
    @sajnayessaidu2627 5 ปีที่แล้ว +1

    കഴിച്ചോ ഒന്നും നോക്കണ്ട😄😄😄😄

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 ปีที่แล้ว +2

    Super episode

  • @jayalekshmi4470
    @jayalekshmi4470 5 ปีที่แล้ว +2

    Aliyan super. Orikkal Chellappan achariye kanikkuka.

  • @hakkeemc.habdul8456
    @hakkeemc.habdul8456 5 ปีที่แล้ว +1

    ഗുഡ് ആളിയൻ

  • @sharafudheenkunnakkadan115
    @sharafudheenkunnakkadan115 5 ปีที่แล้ว +1

    കൊള്ളാം

  • @sathidevu9733
    @sathidevu9733 5 ปีที่แล้ว +1

    Very nice,real life pole thanne undu .act cheyyukayanenne thonunnilla

  • @badshakhan6825
    @badshakhan6825 5 ปีที่แล้ว +2

    Acting topmost

  • @subairmuhammad3619
    @subairmuhammad3619 5 ปีที่แล้ว +2

    Nice

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 5 ปีที่แล้ว +2

    👍👍👍👍

  • @suppersundharan7412
    @suppersundharan7412 5 ปีที่แล้ว +1

    നല്ല episode

  • @habeebhabi4172
    @habeebhabi4172 5 ปีที่แล้ว +1

    ✌👌👌👌

  • @naveenchandran5691
    @naveenchandran5691 5 ปีที่แล้ว +1

    Nalla onnandaram episode vetilulla pennungale koode iruthi avarodoppam bakshanam kazhikumbozhulla sugam adu vere tanneyanu

  • @MM-yi3sw
    @MM-yi3sw 5 ปีที่แล้ว +1

    സൂപ്പർ

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei 3 หลายเดือนก่อน

    നല്ല ബന്ധങ്ങൾ
    സന്തോഷം തോന്നും

  • @gouribalashambhav5036
    @gouribalashambhav5036 5 ปีที่แล้ว +4

    Waiting

  • @muhamedriaz1110
    @muhamedriaz1110 5 ปีที่แล้ว +1

    gud episode

  • @sakariyaclt5105
    @sakariyaclt5105 5 ปีที่แล้ว +1

    Super

  • @Murshi-lc6vv
    @Murshi-lc6vv 3 ปีที่แล้ว +1

    🖒

  • @baijuchandren4036
    @baijuchandren4036 5 ปีที่แล้ว +2

    Nalla eppisode aayirunnu

  • @epmm_chef4135
    @epmm_chef4135 5 ปีที่แล้ว +2

    waiting for you

  • @yahuttyyahutty7423
    @yahuttyyahutty7423 5 ปีที่แล้ว +2

    Hi...
    Supar

  • @sindhunair4787
    @sindhunair4787 5 ปีที่แล้ว

    Njanum waiting

  • @kamarudeen4945
    @kamarudeen4945 5 ปีที่แล้ว +2

    എപ്പോൾ വരും

  • @nuxero8126
    @nuxero8126 3 ปีที่แล้ว

    search for vehicles

  • @ayshanasla2257
    @ayshanasla2257 5 ปีที่แล้ว +1

    Ippo varum

  • @ramzanhassan1798
    @ramzanhassan1798 5 ปีที่แล้ว +3

    വന്നു

  • @sainabavpz3386
    @sainabavpz3386 5 ปีที่แล้ว +2

    Yoo

  • @junaisjunais7897
    @junaisjunais7897 5 ปีที่แล้ว +2

    Vannuuu

  • @GeethaDineshan-h7x
    @GeethaDineshan-h7x 4 หลายเดือนก่อน

    ഈ അമ്മാവനെ ഇങ്ങനത്തെ ക്യാരക്ടർ കൊടുക്കരുത് മോശം ആണ് ഇച്ചിരി അന്തസ് കാണിക്കണം

  • @abdulnizam4417
    @abdulnizam4417 5 ปีที่แล้ว +1

    കരുനാഗപ്പള്ളി

  • @sanjusajan8254
    @sanjusajan8254 5 ปีที่แล้ว +1

    ശിഹാബ് കരുനാഗപ്പള്ളി ജോസൂട്ടി ano?

    • @najeebta2968
      @najeebta2968 5 ปีที่แล้ว +1

      അല്ല ജോസുട്ടി സലീo ഹസൻ
      വെറുതെ അല്ല ഭാര്യ അതിലെ

    • @shihabkply918
      @shihabkply918 5 ปีที่แล้ว

      I m shihab kply, mere a writer

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +1

      @@najeebta2968 ആളെ അറിയാം പേര് അറിയില്ല ആയിരുന്നു... അളിയൻസ് vs അളിയൻസ് ഉണ്ടായിരുന്നു അല്ലോ

    • @khalidachukomban4999
      @khalidachukomban4999 3 ปีที่แล้ว

      @@shihabkply918 👌

    • @joffyraju4282
      @joffyraju4282 3 ปีที่แล้ว +1

      സലിം ആണ്.. പുള്ളിക്ക് ഇക്കൊല്ലം award ഒക്കെ കിട്ടി

  • @opthanumanu
    @opthanumanu 5 ปีที่แล้ว +5

    ഇപ്പൊ എങ്ങാനും വരുമോ ആവോ

  • @nuxero8126
    @nuxero8126 3 ปีที่แล้ว

    get in the car

  • @TechProgrammingIdeas
    @TechProgrammingIdeas 5 ปีที่แล้ว +1

    Adpoli

  • @maharoofrahma1512
    @maharoofrahma1512 5 ปีที่แล้ว +1

    റസിയ ഇപ്പോഴൊന്നും വരില്ലല്ലോ ഒറിജിനൽ കല്യാണം കഴിഞ്ഞതല്ലേ

  • @ayshanasla2257
    @ayshanasla2257 5 ปีที่แล้ว +1

    Kooi

  • @anaspulamanthole6494
    @anaspulamanthole6494 4 ปีที่แล้ว +1

    Sooppara

  • @nuxero8126
    @nuxero8126 3 ปีที่แล้ว

    form up on me

  • @rafeequekottakkal7081
    @rafeequekottakkal7081 5 ปีที่แล้ว +1

    വന്നോ

  • @abdulnazer4659
    @abdulnazer4659 5 ปีที่แล้ว +1

    Original paandi.no acting real.

  • @Samayga
    @Samayga 5 ปีที่แล้ว +1

    👹

  • @lazavlog6142
    @lazavlog6142 5 ปีที่แล้ว

    ജോസൂട്ടി ബൈക്ക് മാറ്റിയോ

  • @Jabijusna12341
    @Jabijusna12341 4 ปีที่แล้ว +2

    Good episode

  • @kavithavelayudhan1726
    @kavithavelayudhan1726 5 ปีที่แล้ว +2

    Superb

  • @anasayanikode7524
    @anasayanikode7524 5 ปีที่แล้ว +2

    അടിപൊളി