വിദേശ മാർക്കറ്റിൽ വൻ ഡിമാൻഡുള്ള നെയ്യ് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ നാടൻ പശുഫാം | Indian Cow Farm

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 114

  • @MohammedAli-of7wu
    @MohammedAli-of7wu หลายเดือนก่อน +54

    ഇങ്ങനെ യുള്ള വ്യവസായികളെ സമൂഹവും സർക്കാരും പ്രോത്സാഹിക്കണം

    • @Arcane-z9y
      @Arcane-z9y หลายเดือนก่อน

      Aaa, nadannath thanne pasu ne valarthunnavarkk okka vaanganulla kaase kittu

  • @amko2010
    @amko2010 2 หลายเดือนก่อน +41

    ഒരു സന്തോഷം ഉള്ളത് മൂക്കിൽ കയർ ഇല്ല അത് എനിക്ക് അത് കാണുമ്പോൾ ഭയങ്കര വെഷമം ആണ്...

  • @harikrishnan2462
    @harikrishnan2462 2 หลายเดือนก่อน +59

    എന്റെ വീട്ടിലും ഉണ്ട് ഒരു ഗിർ കിടാവ് ഇതുപോലെ ഇണക്കവും സ്നേഹവും ഉള്ള വേറെ ഒരു പശു ഉണ്ടായിട്ടില്ല രാവിലെ അഴിച്ച് ഇറക്കുമ്പോൾ തന്നെ വീട്ടിലെ അടുക്കളേ അടുത്ത പോയി നിൽക്കും അവിടുന്ന് എന്തെങ്കിലും കൊടുക്കണം എന്റെ വണ്ടി വീടിന്റെ ഗേറ്റിന്റെ ഫ്രണ്ടിൽ എത്തുമ്പോൾ കരയും അത്രയും അടുപ്പമുള്ള പശുക്കളാണ് ഗിർ പശുക്കൾ

    • @laluvmvarkalalaluvm4382
      @laluvmvarkalalaluvm4382 หลายเดือนก่อน +6

      എനിക്ക് ഒന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട്

    • @shincepeter2863
      @shincepeter2863 หลายเดือนก่อน

      Ethrya rate enne ariyumo​@@laluvmvarkalalaluvm4382

    • @lemonapple504
      @lemonapple504 25 วันที่ผ่านมา +1

      Appol arakkumbol nalla taste arkkum alle chettaa😂

    • @aariiiii___v
      @aariiiii___v 2 วันที่ผ่านมา

      Rajan 🔥

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 หลายเดือนก่อน +18

    Very proud of you sir 🎉🎉

  • @Sreelakshmisree9
    @Sreelakshmisree9 หลายเดือนก่อน +5

    Ente achachanum angana aayrnu...veetile oru mrugathineyum arakkan koduthilla...elathinem samrakshichu...onninum kayar illa....parambiloode oodi nadann varum...ippozhellam kayar itt ketti valich oro pashukkale kond pokumbol njan orkarind achachan Kai kaanichal vilichal oke Ivar vannirunu ....namal valarthunna pole aayirikum ivarde oke reethikkal....aadyam ivare kulipich theetta kaadi oke koduthitte moopar baksham kazhikarulu....12 pashukkalil ottoru pashu polum asugham Vann marichitilla....good old days❤❤

  • @smilebedhel7377
    @smilebedhel7377 12 วันที่ผ่านมา +2

    നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @helium369
    @helium369 2 หลายเดือนก่อน +13

    Proud of you.

  • @muralianna
    @muralianna หลายเดือนก่อน +1

    Felt very happy that you never give old cows to slaughter and take care to not inbreeding all the best.

  • @baburajanvazhapully4582
    @baburajanvazhapully4582 2 หลายเดือนก่อน +7

    Very very interesting video with a gentle and honest, vast minded entrepreneur.. Never compare with any one who running the farm industry.... Heartfully appreciated you, with seemless prays you and your family.....❤❤❤❤❤

  • @ratheesh4you
    @ratheesh4you 2 หลายเดือนก่อน +7

    Very good effort .!!!!

  • @rajakumaranchandran7739
    @rajakumaranchandran7739 หลายเดือนก่อน +4

    ഞാനും ഒരു zreo budget കർഷകൻ ആണ്.... എനിക്ക് മനസിലാവും തങ്ങളുടെ കഷ്ടപ്പാട്..... ഞാനും അനുഭവിക്കുന്നുണ്ട്......

  • @sanoopmr
    @sanoopmr 2 หลายเดือนก่อน +7

    Truly inspirational…

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 9 วันที่ผ่านมา

    സഹിവാളും അടിപൊളി പശുവാണ്, പിന്നെ രാത്തി, താർപാർക്കർ

  • @premajanmambully3489
    @premajanmambully3489 2 หลายเดือนก่อน +7

    Salute you, sir

  • @beautydropsbyshija2946
    @beautydropsbyshija2946 หลายเดือนก่อน +7

    Respect you sir❤

  • @RajendranEk-f7l
    @RajendranEk-f7l หลายเดือนก่อน +12

    2 വർഷം മുൻപ്തുടങ്ങിയ ഫാമിൽ10 വർഷം പഴകിയ നെയ്യ് എങ്ങിനെയാണ് കിട്ടുന്നത്

    • @bipinnair7134
      @bipinnair7134 หลายเดือนก่อน +2

      Same my question

    • @RajeeshV-o3y
      @RajeeshV-o3y หลายเดือนก่อน +1

      ആ ഫാർമിന് 10 വർഷം പഴക്കം ഉണ്ട്

    • @Marcos12385
      @Marcos12385 หลายเดือนก่อน

      10 വർഷം പഴകിയ ഫാം ആണെന്ന് പറഞ്ഞത് കേട്ടില്ലേ 🤔

  • @akhilpsuresh1836
    @akhilpsuresh1836 หลายเดือนก่อน +12

    With all due respect, ഇതിൽ മാർക്കറ്റിൽ ഉള്ള മറ്റ് A1 milk എല്ലാം എന്തോ വളരെ മോശമാണ് അല്ലെങ്കിൽ അതിൽ മുഴുവൻ ഹാനികരമായ വസ്തുക്കളാണ് എന്ന പോലൊരു വ്യാഖ്യാനം ഉള്ളതായി തോന്നി. ഇത് വായിക്കുന്നവരോടാണ് പറയാനുള്ളത്, നല്ല A1&A2 പാൽ തമ്മിൽ ഉള്ള വ്യത്യാസം വളരെ ചെറുതാണ്. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള 95% പാലും സുരക്ഷിതമാണ്. പഠനങ്ങൾ പറയുന്നതനുസരിച്ച് A1 milk കാരണം വരാൻ സാധ്യതയുള്ള അസുഖങ്ങൾ Type-1 diabaties പോലുള്ളവയാണ് അതും ഒരു വിരളമായ സാധ്യതയാണ് പലർക്കും. FSSAI തന്നെ ഓഗസ്റ്റ് മാസം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നത് A1, A2 milk എന്ന് വേർതിരിച്ച് വിൽക്കാൻ പാടില്ല എന്നാണ് അത് 4,5 ദിവസങ്ങൾക്കുള്ളിൽ തന്നെ പിൻവലിച്ചുകൊണ്ട് ഉത്തരവിറങ്ങി എന്നതും ശ്രദ്ധേയമാണ്.
    ഞാൻ ഒരികലും ഇദ്ധേഹത്തിനെതിരായിട്ടല്ല സംസാരിക്കുന്നത് പക്ഷെ A1 പാലും അതിൻ്റെ ഉൽപന്നങ്ങളും ഹാനികരമാണ് എന്ന നിലയിൽ ഉള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ല.

    • @Shaji-xm
      @Shaji-xm หลายเดือนก่อน +1

      വളരെ ശെരിയാണ്

    • @Kalki0025
      @Kalki0025 หลายเดือนก่อน +1

      People with lactose intolerance often find A2 milk easier to digest. Interestingly, about half of India’s population is lactose intolerant. A2 milk comes from Indian cows that were domesticated around 9,000 years ago in the Indus Valley Civilization. On the other hand, European cows were domesticated in Anatolia, which means they’re genetically different.
      Most Indians have about 60% ancestry from the Indus Valley, so it makes sense that A2 milk might be healthier for them-it’s what their ancestors consumed for thousands of years. Even today, many health experts in Europe and the US recommend A2 milk, especially when it’s from free-range, organic cows, because of its potential health benefits

    • @Kookan22
      @Kookan22 16 วันที่ผ่านมา +1

      @@Kalki0025you may right..I grown up in a family used to have many cows and milk products and never had a lactose intolerance.Since I moved to western country,I have been suffering from lactose intolerance for all milk products even McDonald cheese they use in burgers..I can’t eat any Pizza Hut pizza then all night I poop..but I have no issues with dominos 🍕.

  • @Cube-malayalam_tricks
    @Cube-malayalam_tricks หลายเดือนก่อน +4

    നല്ലൊരു രീതി

  • @aamianand8565
    @aamianand8565 หลายเดือนก่อน +1

    Thangalkku ayussum arogyavum deivam nalkatte...🕉🔥🚩❤🇮🇳

  • @unniothalur6102
    @unniothalur6102 16 วันที่ผ่านมา +1

    All the best

  • @abhilashabhi185
    @abhilashabhi185 2 หลายเดือนก่อน +2

    Ivadam onn kaanan kazhiyumo??

  • @sanjeevn4515
    @sanjeevn4515 หลายเดือนก่อน +4

    Good

  • @indhur6044
    @indhur6044 หลายเดือนก่อน +3

    Nice. ❤proudof you.❤❤🎉😊😊

  • @suniln5883
    @suniln5883 19 วันที่ผ่านมา +1

    Welldon sir

  • @KPJOS1
    @KPJOS1 7 วันที่ผ่านมา

    Great mam....

  • @Kadaleevanapriyam
    @Kadaleevanapriyam 2 หลายเดือนก่อน +4

    🌹🙏🌹 ande dreem ayirunnu sir cheaidadu🌹🙏🌹

  • @suse2045
    @suse2045 16 วันที่ผ่านมา +1

    If we order will you send the product by mail

  • @alphonsatherasamathew5579
    @alphonsatherasamathew5579 หลายเดือนก่อน +1

    👌👌 inspiring

  • @oneteam5619
    @oneteam5619 7 วันที่ผ่านมา

    Ori gir na tharumoo?

  • @jamesjoseph-e4t
    @jamesjoseph-e4t หลายเดือนก่อน +1

    could make plutonium and gold?

  • @jijiroshan1
    @jijiroshan1 หลายเดือนก่อน +1

    Very nice

  • @Essarkay-g2c
    @Essarkay-g2c หลายเดือนก่อน +1

    Nzaan Andaman Keralapuram origin aanu
    Gorgeous well done🎉❤😅

  • @SanthoshM-ct9he
    @SanthoshM-ct9he 17 วันที่ผ่านมา

    Very good sir

  • @antonyfrancis2165
    @antonyfrancis2165 6 วันที่ผ่านมา

    Thudangitt 10 varsham alle ayollu appo thudakkathille ithreyum നെയ് pazhakan vachayiruno

  • @SoosanMathew-cr1ln
    @SoosanMathew-cr1ln 2 หลายเดือนก่อน +2

    Can we get this ghee?

  • @hubburasool5719
    @hubburasool5719 2 หลายเดือนก่อน +16

    10 വർഷത്തിലധികമായൊ സ്ഥാപനം തുടങ്ങിയിട്ട് പത്ത് വർഷത്തെ നെയ്യ്സംഭരിച്ചു വെക്കാൻ

    • @aamianand8565
      @aamianand8565 หลายเดือนก่อน +1

      Muzhuvan kelkkathe ano comment idunnathu...?

    • @mampettaappu588
      @mampettaappu588 หลายเดือนก่อน +1

      കാര്യം മുഴുവൻ കേൾക്കെടോ

  • @manomohanant8438
    @manomohanant8438 29 วันที่ผ่านมา +1

    40 വർഷം ദുബായ് 10 വർഷം farm
    കണ്ടാൽ പ്രായം തോന്നില്ല

  • @padmajaravindran3303
    @padmajaravindran3303 2 หลายเดือนก่อน +1

    Pasuvinekodukkumo

  • @captainsree
    @captainsree หลายเดือนก่อน +1

    Great

  • @vinojjacob6834
    @vinojjacob6834 2 หลายเดือนก่อน +6

    In dubai which shop we can get this product

  • @mathaivarughese4396
    @mathaivarughese4396 29 วันที่ผ่านมา

    How can I order.
    Do you have a shop or contact in UAE.

  • @daisymanuel1512
    @daisymanuel1512 2 หลายเดือนก่อน +1

    Can get ghee

  • @sangeethac959
    @sangeethac959 หลายเดือนก่อน +1

    Respect

  • @sunilkumararickattu1845
    @sunilkumararickattu1845 19 วันที่ผ่านมา +1

    ഗീർ ഇണങ്ങിയില്ലെങ്കിൽ പാൽ കവവ നോക്കയേ വേണ്ട. ചവിട്ടൽ അത്ര ആരോഗ്യത്തോടെ യുള്ളത് താങാൻ കഴിയില്ല എന്നത് കേട്ടത് ശരിയാണോ?

    • @athirams7451
      @athirams7451 15 วันที่ผ่านมา

      Seriyanu... Mookk kuthathe irunnal gir inagum

  • @rintoyohannan8042
    @rintoyohannan8042 หลายเดือนก่อน

    എത്ര വർഷംപഴക്കണ്ട് പശുഫാമിന്.

  • @lakshmilachu3958
    @lakshmilachu3958 หลายเดือนก่อน +2

    ഇതു വാങ്ങിക്കാൻ എന്ത് ചെയ്യണം എവിടെ കിട്ടും

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน

      എല്ലാവർക്കും കിട്ടുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്തവർക്ക് മാത്രമേ കിട്ടുകയുള്ളൂ

  • @MypetworldNewZealand
    @MypetworldNewZealand 2 หลายเดือนก่อน +16

    2013 ഇൽ ഥാപനനം തുടങ്ങിയി ... രണ്ടര കൊല്ലം കഴിഞ്ഞപ്പോൾ മനസിലായി അതൊന്നും നാടൻ പശുവല്ലെന്നു... എന്നിട്ടും 10 കൊല്ലം പഴയ നെയ്യ് യൂസ് ചെയ്യുന്നു.... കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ദാസാ😂😂😂😂
    അകെ കിട്ടുന്നത് 100 ലിറ്റർ പാലു... 100 liter പാല് വച്ച് കിട്ടുന്നത് 42kilo നൈയ്യു... അതും പത്തു കൊല്ലം എടുത്തു വച്ചു... ടൈപ്പ് ചെയ്യാൻ വയ്യാ... അല്ലേൽ ബാക്കിയും പറഞ്ഞനെ.... കിണറ്റിൽ നിന്നും direct മിനറൽ വാട്ടർ... Aquafina കമ്പനി കാണണ്ട

    • @KLtraveller-v3e
      @KLtraveller-v3e 2 หลายเดือนก่อน +3

      അസ്സല് മിത്രം. അതാണ് ഈ ദൈവീക തള്ള്😂😂😂

    • @Macdonalder708
      @Macdonalder708 2 หลายเดือนก่อน

      😂😂💯

    • @user-SHGfvs
      @user-SHGfvs 14 วันที่ผ่านมา

      തന്റെ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടോ 100 kilograms വെണ്ണ ഉരുക്കിയാൽ ആണ് 40 kilo നെയ്യ് കിട്ടുന്നത് എന്നാണ് ആൾ പറയുന്നത് അല്ലാതെ 100 ലിറ്റർ പാൽ അല്ല ഓരോ....... ഇറങ്ങും വാലും തലയും കെട്ട് dialogue അടിക്കാൻ 🥴

  • @sonadominic7986
    @sonadominic7986 หลายเดือนก่อน +2

    Adipoli video ❤️🥹🧿

  • @arushrahul852
    @arushrahul852 3 วันที่ผ่านมา

    ചെട്ടാ ഒരു ജോലി തരുമോ ❤

  • @Essarkay-g2c
    @Essarkay-g2c หลายเดือนก่อน

    From Pathanamthitta

  • @user-SHGfvs
    @user-SHGfvs 14 วันที่ผ่านมา

    ഒരു സംശയം ആയുർവേദം ഇത്തരം ഗൃതം ഉണ്ടാക്കുമ്പോൾ ഇത്രയും വർഷം പഴക്കം ഉള്ള നെയ്യ് ഉപയോഗിക്കണം എന്ന് പറയുന്നുണ്ടോ? നെയ്യ് അനേക വർഷങ്ങൾ കേട് കൂടാതെ ഇരിക്കും പക്ഷെ പഴകും തോറും medicinal value കൂടും എന്ന് ആയുർവേദം പറയുന്നുണ്ടോ? ആയുർവേദത്തിൽ അറിവുള്ളവർ മറുപടി തരുക 🙏

  • @ajayaryan2440
    @ajayaryan2440 2 หลายเดือนก่อน +2

    ✌👍

  • @suchithraraghavan5335
    @suchithraraghavan5335 หลายเดือนก่อน +1

    Radhe Radhe

  • @aglagl251
    @aglagl251 2 หลายเดือนก่อน +2

    The real business man😅

    • @user-SHGfvs
      @user-SHGfvs 14 วันที่ผ่านมา

      ഞമ്മളെ ആൾ അല്ല അപ്പോൾ കോയക്ക് ഈ അഭിപ്രായം സ്വാഭാവികം

  • @RajeshuliyanRajeshuliyan
    @RajeshuliyanRajeshuliyan 2 หลายเดือนก่อน +1

    ❤ ❤ ❤

  • @Niki00037
    @Niki00037 2 วันที่ผ่านมา

    Pashuvine kolan padila

  • @ponkunji8065
    @ponkunji8065 หลายเดือนก่อน

    Kuttye kodukkumo

  • @philipjoseph8863
    @philipjoseph8863 15 วันที่ผ่านมา

    🎉

  • @somantk5377
    @somantk5377 2 หลายเดือนก่อน

  • @VargheseVthomas-ho2vt
    @VargheseVthomas-ho2vt หลายเดือนก่อน +4

    ആരെയാവേപ്പില പശു തിന്നുക ഇല്ലല്ലോ. വെറുതെ പറയുക ആണോ.

    • @athirams7451
      @athirams7451 15 วันที่ผ่านมา

      Thinnum.. bt chilark ath toxic aakarund

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 2 หลายเดือนก่อน +1

    ENDHU. KARIYAMANE. POTA. EVARE. VALARTHYITU. KITUNADHE

  • @Quizmalayalam-k3b
    @Quizmalayalam-k3b 26 วันที่ผ่านมา

  • @anuanirudhanpr36
    @anuanirudhanpr36 8 วันที่ผ่านมา

    നല്ലപശു പൊട്ടപശു എന്നില്ല എലാപശു കളെയും അഴിച്‌ വിട്ടു നല്ല പുലും വെളവും കൊടുത്താൽ നല്ല പാലുകിടും

  • @Heavensonearth-1
    @Heavensonearth-1 หลายเดือนก่อน

    Superrrrrrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞

  • @abduljaleelpa5379
    @abduljaleelpa5379 หลายเดือนก่อน

    വെച്ചൂർ പശു നാടനല്ലേ അതിന് ഹമ്പുണ്ടോ

  • @anilgeo
    @anilgeo หลายเดือนก่อน +2

    ആര്യവേപ്പിന്റെ ഇല ടോക്സിക് ആണ്. Don’t give it

  • @AmjithPS
    @AmjithPS 11 วันที่ผ่านมา

    പശുവുനു പ്ലാസ്റ്റിക്ക് പാത്രത്തിൽ ആണു വെള്ളം കൊടുക്കുന്നത്, പശുവിന്റെ കഴുത്തിൽ പ്ലാസ്റ്റിൽ കയറും. എന്തു ഉണ്ടായിട്ടെന്താ ക്യാന്സർ വരാൻ വേറേ വല്ലതും വേണോ ... മൺപാത്രവും ചക്കര കയറും ആക്കിയാൽ ആളുകൾക്ക് ശുദ്ധമായ പാൽ കുടുക്കാൻ പാടില്ലെ... കലികാലം!
    പിന്നെ മുഴയുള്ള പശുക്കളാണു പോലും നാടൻ പശുക്കൾ. അത് തെറ്റാണു ഹേ.. നിങ്ങൾ മുഴയുള്ള പശുവിനെ തിരഞ്ഞെടുത്തത് തൂക്കം കൂടുതൽ കിട്ടാനാവും. ഇറച്ചി വില കൂടും. അലെനിൽ ഒരു ലിറ്റർ പാൽ കിട്ടാനാണെങ്കിൽ മുഴയില്ലാത്ത ചെറിയ പശുക്കൾ എത്രണ്ണമുണ്ട്

  • @AbdulAzeez-cc5je
    @AbdulAzeez-cc5je หลายเดือนก่อน +4

    ദൈവം നിങ്ങൾക്ക് വർഷത്തിൽ ഒരു തവണ "നോട്ട് കെട്ടുകൾ " $ or ₹ (ദൈവത്തിന്റെ ഇഷ്ടം ) ഇറക്കി തരട്ടെ 😂😂😂ഇല്ലെങ്കിൽ അടുത്ത 10 വർഷം കഴിഞ്ഞാൽ 10 വർഷം പഴകിയ നെയ്യ് ബാക്കിയാവും But നിങ്ങളെ പിന്നെ കാണാൻ കിട്ടില്ല 😂😂😂

  • @lifeofartandcrafts3106
    @lifeofartandcrafts3106 หลายเดือนก่อน

    Nunaparayeallea cheatta😢

  • @sabusabujoseph5753
    @sabusabujoseph5753 หลายเดือนก่อน

    എന്താ ദാസാ നന്നാവത്തത്

  • @kunhuttymlp6258
    @kunhuttymlp6258 หลายเดือนก่อน +3

    ഈ പറയുന്നത് സത്യമാണോ എന്നാർക്കറിയാം ഇങ്ങിനെ മുന്നോട്ട് പോവാൻ പ്രയാസമായിരിക്കും

    • @Thripura-cp6zf
      @Thripura-cp6zf 17 ชั่วโมงที่ผ่านมา

      സത്യം അല്ല എന്നു എങ്ങനെ തോന്നി

  • @jamesjoseph-e4t
    @jamesjoseph-e4t 8 วันที่ผ่านมา

    Gomatha like this bussines? gomatha milk only for Thier own kids not for human beings , jai sree ram

  • @prabhadprabhadkr5898
    @prabhadprabhadkr5898 หลายเดือนก่อน

    Sangi 😂

  • @mrzak9015
    @mrzak9015 หลายเดือนก่อน

    LABAM ILLAND NTH BUSINESS

  • @shincepeter2863
    @shincepeter2863 หลายเดือนก่อน +1

    Ee chettante number kittan pattuvo

  • @jyothikumari3248
    @jyothikumari3248 หลายเดือนก่อน

    Nice

  • @mathewjosesph7316
    @mathewjosesph7316 2 หลายเดือนก่อน +1

    💪🙏

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 2 หลายเดือนก่อน +1

  • @bijoyb4177
    @bijoyb4177 2 หลายเดือนก่อน +1

    ❤❤❤

  • @keralatemples1349
    @keralatemples1349 หลายเดือนก่อน +1

  • @AmrithKrishna-n1w
    @AmrithKrishna-n1w หลายเดือนก่อน

  • @aparnakj6727
    @aparnakj6727 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @AnilKumar-zb5ip
    @AnilKumar-zb5ip 23 วันที่ผ่านมา

    ❤❤

  • @user-SHGfvs
    @user-SHGfvs 14 วันที่ผ่านมา

    ❤️