Episode 33, "filmy FRIDAYS!" with Balachandra Menon - "Aadyathey Annachi Onam..."

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • അതെ , ആദ്യത്തെ "അണ്ണാച്ചി" ഓണവിശേഷങ്ങളുമായി ....
    Season 2...filmy FRIDAYS! with Balachandra Menon...Episode 33
    Please don't forget to subscribe, support and share this channel...

ความคิดเห็น • 224

  • @ramzanak8009
    @ramzanak8009 4 ปีที่แล้ว +32

    അഭിനയവും സംവിധാനനവുമായി അങ്ങ് വീണ്ടും വരണം.. ദൈവം അനുഗ്രഹിക്കട്ടെ..

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว +24

    ബാലേട്ടൻ ഇപ്പോഴും നല്ലൊരു കഥപറച്ചിലുകാരൻ തന്നെ👌👍🙏🙏

  • @sivakami5chandran
    @sivakami5chandran 4 ปีที่แล้ว +1

    സാറിന്റെ ഓരോ വാക്കും ഓരോ അനുഭവങ്ങളും മലയാളിക്ക് ഒരു അനുഗ്രഹമാണ്. കെട്ടിരിക്കാൻ എത്രരസം. ശരിക്കും ഗുണമുള്ള കാര്യങ്ങളാണ് ഓരോ ഫിലിമിഫ്രൈഡേയും ഞങ്ങൾക്ക്‌തരുന്നത്. ബാലേട്ടാ ഞാനും എന്റെ ചേട്ടനും മോളും മോനും എന്റെ അമ്മയും കൂടി സ്‌പീക്കർ സൗണ്ട് കണക്ഷൻ ചെയ്താണ് എല്ലം കേൾക്കുന്നത്. സത്യമായി ഈ പ്രോഗ്രാം മിനിനം അഞ്ചെങ്കിലും കേൾക്കുന്ന ഒരു വ്യക്തിയുടെ ലൈഫ് ഇൽ ശരിയായ ചിന്തയും കാഴ്ചപ്പാടും അതുമുലം വിജയവും ഉണ്ടാകും.... ബാലേട്ടനും ചേച്ചിക്കും മക്കൾക്കും ജഗതിശ്വരൻ ആയുരാരോഗ്യസൗഖ്യയും സർവ്വ ഐശ്വര്യങ്ങളും നല്ക്കട്ടെ.. ഇത് ഇങ്ങനെ തുടരട്ടെ 🙏🙏🙏👌👌👏👏👏👏👏🤝🤝🤝🤝🤝♥️♥️♥️♥️

  • @sujasethumadavan
    @sujasethumadavan 4 ปีที่แล้ว +13

    ഞാനും ആദ്യാമായിട്ടാ മണ്ണ് അടയെ കുറിച്ച് കേൾക്കുന്നതു.. സർ ന്റെ films പൊലെ തന്നെ ഈ കഥകളും കേട്ടിരിക്കാൻ നല്ല രസമാണു.💜

  • @raniPriya2008
    @raniPriya2008 4 ปีที่แล้ว +1

    എന്തു രസം ആണ് ഇദ്ദേഹത്തിന്റെ സംസാരം കേക്കാൻ! I adore you Sir !💐💐

  • @abdurahmankuttikkattil7292
    @abdurahmankuttikkattil7292 3 ปีที่แล้ว

    ഹൃദയസ്പർശിയായ വിവരണം.

  • @kalavijay1
    @kalavijay1 4 ปีที่แล้ว +5

    Brilliant story telling as usual.Hats off to your memories👍👍👏👏👏👏👏👏

  • @balakrishnanmr3392
    @balakrishnanmr3392 ปีที่แล้ว

    Menon sir, undoubtedly the master storyteller 🙏

  • @mohamedsiddiq1454
    @mohamedsiddiq1454 4 ปีที่แล้ว +1

    ശ്രീ ബാലചന്ദ്രമേനോൻ ഞങ്ങളിൽ ഒരാൾ ആണെന്ന പ്രതീതി അനുഭവിപ്പിച്ച അങ്ങേയറ്റം ലാളിത്യമാർന്ന അനുഭവസാക്ഷ്യം
    മലയാള സിനിമയുടെ സർവ്വകലാവല്ലഭന് എല്ലാവിധ ആശംസകളും നേരുന്നു
    വീണ്ടും അടുത്ത വെള്ളിയാഴ്ച കേൾക്കാനും കാണാനുമായി കാത്തിരിപ്പോടെ
    സസ്നേഹം

  • @ismailarshad223
    @ismailarshad223 3 ปีที่แล้ว

    Amazing, wonderful to watch.👍👍👍

  • @ash10k9
    @ash10k9 4 ปีที่แล้ว +30

    നിങ്ങൾ പറഞ്ഞ 24:45 സംവിധായകൻ "നോർത്ത് 24 കാതം" സിനിമയെടുത്ത അനിൽ രാധാകൃഷ്ണമേനോനാണെന്ന് വിശ്വസിച്ചോട്ടെ...? തീർച്ചയായും അത് നല്ലൊരു സിനിമയുമായിരുന്നു.

  • @sadanandanpm6200
    @sadanandanpm6200 4 ปีที่แล้ว +1

    Thank you Menon sir.
    Your narration is super. It is also the history of Malayalam film industry. We can also see our actors, directors and other technicians who are not now with us. Pl continue the program with the same spirit and vigor. God bless you.

  • @jayarajb8383
    @jayarajb8383 2 ปีที่แล้ว

    Super presentation, my best wishes, please continue your experiences and observations sir

  • @sadanandanjosekumar5203
    @sadanandanjosekumar5203 4 ปีที่แล้ว +3

    Thank you Menon Sir, waiting for next Friday, wishing you all the best and wealth and all the success 👍👍👍💝💝💝

  • @nikeshhn8649
    @nikeshhn8649 4 ปีที่แล้ว +2

    Thank you Sir.you are talented , experienced and a good.person. Please come back to the industry.

  • @josephmathew5232
    @josephmathew5232 4 ปีที่แล้ว +4

    Sir, you are a masterful storyteller.I had seen previous episodes ,they were good and interests me as well . Eager to see another episode next week.your memoir about Sri.Prem Nasir is commendable.God bless you.

  • @mallutornado
    @mallutornado 4 ปีที่แล้ว +1

    Very nice. As usual, njan angu happy aayi . Thanks for sharing your experiences.

  • @lillykuttydas3496
    @lillykuttydas3496 4 ปีที่แล้ว +6

    എന്തു പറയുമെന്ന് ആലോചിക്കുവാ....സാറിന്റെ ഫിലിം കാണാൻ കാത്തിരുന്ന പോലെ ഞാനിപ്പോൾ ഈ പ്രോഗ്രാമിനായി കാത്തിരിക്കുന്നു. ......
    And also for the next film....

  • @rajeev9885
    @rajeev9885 4 ปีที่แล้ว +1

    ഒരു കാലത്ത് താങ്കളുടെ സിനിമകൾ റിലീസാകുന്നത് കാത്തിരുന്നു.
    ഇന്ന് ഫിൽമി ഫ്രൈഡെയ്സിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു.
    Someone who is speaking sitting on the other side of the table.
    Superb 👌 sir.

  • @jpandhoor8837
    @jpandhoor8837 4 ปีที่แล้ว +1

    അയ്യോ പെട്ടന്ന് തീർന്നു പോയി... കഥ കേട്ടു മതിയായില്ല. നമിച്ചു മാഷേ 🙏

  • @koshygeorge2077
    @koshygeorge2077 4 ปีที่แล้ว +10

    old memories , super , golden real stories

  • @nasargiftland4077
    @nasargiftland4077 4 ปีที่แล้ว +1

    ഒരു മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു പ്രോഗ്രാം. നന്നായി ആശ്വദിക്കുന്നു.

  • @pradeepmenon6243
    @pradeepmenon6243 4 ปีที่แล้ว +2

    Nice going....all the best...Pradeep Menon-Aluva

  • @rejimaniyanthara368
    @rejimaniyanthara368 4 ปีที่แล้ว +2

    Sir parayunnathu kettirikkan oru sughamanu. Super

  • @veenavibin7414
    @veenavibin7414 4 ปีที่แล้ว +2

    Thanks for sharing golden memories n experiences in kodambakam with your loved ones in film industry.I feel that comment of yours is true in todays time .Appreciating someone or something and giving a response is invaluable these days.

  • @nishamitchelle2100
    @nishamitchelle2100 4 ปีที่แล้ว +2

    Thank u sir for sharing with us your memories or journey of life at kodambakkom.... I remember my childhood days enjoying ur movies ..Karyam nissaram, preshnam gurutharam ,achuvettante veedu... Enjoyed ur roles in kuruppinte kanakku pusthakam, Krishna gudiyil oru pranakalathu,satyam Shivam sundaram , i have a long list to share ......Stay blessed and in good health...

  • @vijayangopalan3911
    @vijayangopalan3911 4 ปีที่แล้ว +3

    വളരെ മനോഹരം സാർ

  • @shajipaappan6312
    @shajipaappan6312 4 ปีที่แล้ว +5

    ഇന്നത്തെ ആ വേഷവും ഭാവവും ഒക്കെ കണ്ടപ്പോൾ, ഇന്ന് സിനിമ നടനെ പോലെ ആയിട്ടുണ്ടല്ലോ മേനോൻ സാർ എന്ന് പറയണം എന്ന് വിചാരിച്ചു, പിന്നെയാ ഓർത്തത്‌, ആണല്ലോ എന്ന്, അപ്പോഴാണ് തിരിച്ചറിഞ്ഞത്, ഈ കഥകൾ ഒക്കെ കേട്ടു കേട്ടു എല്ലാ ആഴ്ചയും കണ്ടു, ഇഷ്ടപ്പെട്ട ഒരു നടൻ, സംവിധായകൻ എന്നതിൽ നിന്ന്, അടുത്ത് പരിചയം ഉള്ള ഒരാളെ പോലെ ആയല്ലോ എന്ന്.

    • @BalachandraMenon
      @BalachandraMenon  4 ปีที่แล้ว +3

      ☺️

    • @shajipaappan6312
      @shajipaappan6312 4 ปีที่แล้ว +1

      @@BalachandraMenon i cant tell you how happy i am to see a reply from you sir! Have a nice weekend.

    • @sarath707
      @sarath707 4 ปีที่แล้ว +1

      @@shajipaappan6312 Me too...

  • @rajunair8418
    @rajunair8418 4 หลายเดือนก่อน

    വലിയ anubhava സമ്പത്ത് ഉള്ള ഒരു മനുഷ്യന്‍. വീണ്ടും വെള്ളിത്തിരയില്‍ വരണം ചേട്ടാ

  • @jothishnair1
    @jothishnair1 4 ปีที่แล้ว +3

    I saw you first time during my school days on the sets of April 18. After school, we used to come to the Outhouse (converted to police station) of the Tara Hotel(now SUT hospital, Pattom) and watch the shooting. You had donned a police inspector's character. As a kid, I was impressed by your confidence and commanding power at the sets.

  • @gigiscookingshow1183
    @gigiscookingshow1183 4 ปีที่แล้ว

    Nice to see you sir. From your information I am watching ur movies now last three days I watched 3 movies of You

  • @aboobackerkt6960
    @aboobackerkt6960 4 ปีที่แล้ว +1

    balachandra menon can be called a perfect all rounder in malayalam film industry un doubtedly

  • @radhakrishnanp.s9773
    @radhakrishnanp.s9773 4 ปีที่แล้ว +3

    സർ,
    ഇന്നത്തെ പ്രോഗ്രാമും നന്നായി. മലയാള സിനിമയിലെ ചില നടന്മാരുടെ സിനിമാജീവിതത്തിൻ്റെ തുടക്കം എത്ര ദുരിതം നിറഞ്ഞതായിരുന്നു എന്ന് മനസ്സിലായി. ഒരു സിനിമയ്ക്കു വേണ്ടി കഥ എങ്ങനെ പറയണം എന്ന ഒരു പാഠം കൂടി സാർ മനസ്സിലാക്കി തന്നു. നന്ദി സർ.

  • @jobmj5252
    @jobmj5252 4 ปีที่แล้ว +2

    അനുഭവം കേൾക്കാൻ, ഇഷ്ടമുള്ള ആളാണ് ഞാൻ, അനുഭവം ആണല്ലോ, പലയിടത്തും നിന്ന്,ഒരു, സ്ഥലത്ത്, എത്തി, നിർത്തിയത്, അശോകൻ ജോബ്,

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 4 ปีที่แล้ว +2

    കൊള്ളാം ആ അനുഭവങ്ങളിലൂടെ ഞങ്ങളും പിൻതുടരൂന്നു ആരെയാണ് ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത്!

  • @anandn9378
    @anandn9378 4 ปีที่แล้ว +3

    I had seen you from a long distance during the shooting of one of your films in Valia Salai, Trivandrum long time back. After that, i had seen you while coming on the taxi from school. You were wearing a hat during that time. You turned and saw the students and waved hands as well. All the best and God Bless.

  • @prasanthek1685
    @prasanthek1685 4 ปีที่แล้ว

    Adipoli kattirikkan,skip adikkata full kanunna ora channel

  • @saloobaihameed1498
    @saloobaihameed1498 4 ปีที่แล้ว +1

    ഹനീഫ saint albertsil. വളരെ നല്ല snehamullayal.

  • @gangadharanp.b3290
    @gangadharanp.b3290 2 ปีที่แล้ว

    ചിലപ്പോൾ ആ സംവിധായകന് അദ്ദേഹമൊരു കഥപറയാൻ കഴിവില്ലാത്ത ഒരാളാണെന്ന തോന്നൽ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാക്കാൻ ചന്ദ്രാജിയുടെ വിമർശനരൂപേണയുള്ള ഉപദേശ ശരങ്ങൾക്ക് മുറിവേൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം.. അതിന്റെ അപമാനക്ഷത്വം അഭിനന്ദനങ്ങളിലും സ്മരിക്കാണുമിട്ടായായിക്കാണും...

  • @ushanm6140
    @ushanm6140 4 ปีที่แล้ว +2

    Sir We wait for every fridays to watch you and hear your experiences.We both have your character.We are very frank cannot work for pleasing others.We have developed confidence to be ourselves for our entire life.Thankyou sir for being a great motivation for us from the bottom of our hearts.

    • @BalachandraMenon
      @BalachandraMenon  4 ปีที่แล้ว +2

      🙏

    • @salilb6559
      @salilb6559 4 ปีที่แล้ว +1

      During my college days in Fathima, I used to regularly read nanaji. Once you wrote in nana the occasion you met Mr.Shanavas in a restaurant or coffee shop for the first time. I still remember your intro.

  • @rohithmuralidharan285
    @rohithmuralidharan285 4 ปีที่แล้ว

    Menon chettan paranja practical knowledginu njn angayude interviewsm okke kaanunnathu...I love the way u say it☺

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +1

    സാറിൽ നിന്ന് മലയാളത്തനിമയുള്ള നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏

  • @sneharajvp2147
    @sneharajvp2147 4 ปีที่แล้ว

    മേനോൻസർ, കഥകൾ കവിതകളാകുമ്പോൾ കേട്ടിരിക്കാൻ സുഖമുണ്ട്.

  • @johnpk6090
    @johnpk6090 4 ปีที่แล้ว +3

    പറയാതിരിക്കുന്നില്ല.........
    നന്നായിട്ടുണ്ട്.

  • @maddyschocolate9430
    @maddyschocolate9430 4 ปีที่แล้ว +4

    ഇതിനു മുൻപിട്ട കമന്റ്‌ ശെരിക്കും ദേഷ്യം വന്നിട്ട് ഇട്ടതാണ്. ഫിൽമി fridays സത്യം പറഞ്ഞാൽ താങ്കളുടെ സിനിമകൾ പോലെ ഒരു ഗംഭിര സദ്യ ആണ്. ഒറ്റ വ്യതാസം മാത്രം. നയം വ്യക്തമാക്കുന്നു, കാര്യം നിസാരം പോലെ ഒരിക്കൽ പ്രേക്ഷകരെ മനസ് നിറച്ചു കഴിപ്പിച്ചിട്ടു, ഇപ്പൊ ആഴ്ചക്കു ആഴ്ചക്കു ഓരോ കറി വീതം ഇലയിൽ വിളമ്പുന്നു. ഇ സദ്യ വേറെ കിട്ടാത്തോണ്ടു ഞങ്ങൾ പാവങ്ങൾ വെയിറ്റ് ചെയ്യും... lol.. Good going sir.

  • @SMaya-kl1zy
    @SMaya-kl1zy 4 ปีที่แล้ว +2

    Great

  • @ANGLE-sq9im
    @ANGLE-sq9im 4 ปีที่แล้ว +2

    എനിക്കേറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്.

  • @jaleelcp8062
    @jaleelcp8062 4 ปีที่แล้ว

    30 വർഷം മുമ്പ് ദുബായിൽ ഒരു തെരുവിൽ വെച്ച് ഒരു പരിചിത മുഖം എന്നെ കടന്നു പോയി.രണ്ടടി തിരിഞ്ഞു ആ മുഖത്തെ ക് നോക്കി.തൻറ ശൈലി യിൽ ഉം.. ഞാൻ തന്നെ ബാലചന്ദ്രമേനൊൻ എന്ന അർത്ഥത്തിൽ കണ്ണിറുക്കി കടന്നു പോയി.ഏന്നെ പരിഗണിച്ച ആ കണ്ണിറുക്കം ഞാൻ ഇപ്പോഴും ഓർക്കുന്നു.മററുളളവർക്ക്കൊടുക്കുന്ന പരിഗണന ഇപ്പോൾ മനസ്സിലാവുന്നു.

  • @thoniscreation4571
    @thoniscreation4571 4 ปีที่แล้ว +1

    സാറിൻ്റെ കേൾക്കാത്ത ശബ്ദം എന്ന സിനിമ ഞാൻ 1982ൽ കണ്ടപ്പോൾ അന്നെവരെ മലയാള സിനിമയിൽ ഉണ്ടാകാത്ത ഒരു വ്യത്യസ്ഥത അതിൽ feel ചെയ്തു എന്നത് അമ്മയാണ സത്യം (ഇന്നെനിക്ക് 55 വയസ്സ് )

    • @BalachandraMenon
      @BalachandraMenon  4 ปีที่แล้ว +1

      ☺️

    • @cookservewithmanju3883
      @cookservewithmanju3883 4 ปีที่แล้ว

      @@BalachandraMenon Pl use large Emoticons, as the one you currently use is too small to understand your thoughts.

    • @BalachandraMenon
      @BalachandraMenon  4 ปีที่แล้ว +1

      @@cookservewithmanju3883 thank you

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +2

    ഇതും മനോഹരം...

  • @thomasks7908
    @thomasks7908 4 ปีที่แล้ว +1

    Very good

  • @nrajshri
    @nrajshri 4 ปีที่แล้ว +16

    പക്ഷെ പഴയ കാലത്തെ ഓണക്കാ ലങ്ങൾ താങ്കളുടെ സിനിമയിലൂടെ എന്നെപ്പോലുള്ള പെണ്ണുങ്ങൾക്ക് സമ്മാനിച്ച റോയൽ ഫീൽ...
    സിനിമ പ്രാന്തായി നടന്ന എന്നെ പോലുള്ളവർക്ക് ലഭിച്ച അന്നത്തെ ത്രില്ല്..
    പ്രീഡിഗ്രി കാലത്തെ ഒരു വിഷുവിനാണ് "കാര്യം നിസ്സാരം" കണ്ടത്. അതിൽ ഒരു വിഷു ക്കണി പാട്ട് വരെ വെച്ച് അത്ഭുത പെടുത്തിയത് ഒട്ടൊന്നുമല്ലാട്ടോ...
    കിളിയെ (ഒരു പൈങ്കിളി യെ) കൊണ്ടൊരും പറയാത്തൊരു കഥ പറയും എന്ന് പരസ്യം ചെയ്ത "പൈങ്കിളി കഥ "ഒരു ഓണ സീസണിലും ആണ് കണ്ടത്.
    ഓർമ്മ ശരിയെങ്കിൽ എറണാകുളം കവിതയിൽ.
    ആ ദിവസംതന്നെ ഷോ കാണുവാൻ താങ്കളും (വേണു നാഗവള്ളി ഉണ്ടായിരുന്നോ? )ശാന്തി കൃഷ്ണ കുടുംബവും വന്നിരുന്നെന്നാണ് ചരിത്രം.

    • @invisibleink7379
      @invisibleink7379 4 ปีที่แล้ว

      Such old stories are so nice to 👂🤍.

    • @sajeevnv4501
      @sajeevnv4501 4 ปีที่แล้ว +2

      "ഒരു പൈങ്കിളിക്കഥ" 1984 ലേ ക്റിസ്മസ്സ് റിലീസ് പടം ആയിരുന്നില്ലേ?
      ഓണം റിലീസ് "ആരാൻറ മുല്ല കൊച്ഛുമുല്ല" ആയിരുന്നു.(31/08/1984)

  • @pratheeshps1930
    @pratheeshps1930 4 ปีที่แล้ว +2

    Thangal katha parayunathu kettirikaan, oru rasam thanneyanu. Ippo sthiram kaanarundu. Keep going

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว

    Film Maker Mr. Balachandra Menon appearing before the viewers looking stylish, , clad in an an attractive attire
    speaks before the viewers his earlier days experience in Kodambakam , the film city near Chennai, as he landed
    there as the " Nana" film weekly journalist and during those struggling days , he had the opportunity to get
    personally in touch with many people connected with films in the like of Actors, Directors, Music directors,
    Lyricists and while having Interactions with them he learned step by step the basic ideas behind the art of
    film making , their reel-life problems, their experiences in the field and this indeed had influenced the journalist
    Menon to get an intimacy and leaning towards the film field that saw Menon taking the shape of a film maker
    in the later part of his life. Indeed , his Kodambakkam days were eventful that has taught him many lessons ,
    and those experiences has turned out to be a blessing for Mr. Menon , who later on became a famous film
    personality that Malayalam cinema has witnessed.

  • @kalanarayan426
    @kalanarayan426 4 ปีที่แล้ว +3

    Loved this episode. For any venture to be successful you should learn the difficulty and nuances of each department. As I always say your experience are going to be useful to the new directors. Seeing few foreign films will not be that useful.

  • @antonyvelacherry6599
    @antonyvelacherry6599 4 ปีที่แล้ว +1

    വളരെ സന്തോഷം സാർ

  • @divyaangdreamz1040
    @divyaangdreamz1040 4 ปีที่แล้ว +2

    Sir ur way of story telling is gr8...
    I havent able to fetch a copy of your book so far..i am fan of ur old movies...In ur second venture as director i liked the movie 'njan samvidhaanam chyyum'.But wasnt a success..may u come with more good concepts stay hlthy.Also i liked the way you interviewed satrughan sinha..U gave him ample space to talk... stay healthy sir-Pradeep Thilakan

  • @sreenitcr810
    @sreenitcr810 4 ปีที่แล้ว +1

    ഒന്നും പറയാനില്ല അങ്ങയുടെ സിനിമ പോലെ സുന്ദരം

  • @geethadevi.pillai6146
    @geethadevi.pillai6146 ปีที่แล้ว

    Super sir

  • @AbrahamMJacob
    @AbrahamMJacob 4 ปีที่แล้ว +2

    Nicely presented

  • @ajithprasad4518
    @ajithprasad4518 4 ปีที่แล้ว +2

    Your presentation is unique.

  • @jothishnair1
    @jothishnair1 4 ปีที่แล้ว +2

    Dear Menon sir, I enjoyed every bit of this video as exactly how I enjoyed one of your earlier films Chiriyo Chiri in my childhoos. Is it possible make this Filmi Fridays twice a week? So enchanting and Awesome.

  • @g.srajeevkumar5061
    @g.srajeevkumar5061 4 ปีที่แล้ว +1

    Sir,
    Your explanations are very interesting furthermore you are an
    intelligent director. You have a leadership quality and you could handle all problems easily that you faced in your profession.
    You are telling all things very
    frankly and that is your good quality. God bless you sir. Can you re make your film.. Uthrada rathri.
    I liked the song of such film very much. What a wonderful lyrics from Bichu Thirumala sir.
    Can you make a film regarding
    Rich and the Poor?
    I mean the life style of the rich and the poor. I think you can create it in better way with good message of yourself to our society.
    God bless you

  • @rossus2
    @rossus2 4 ปีที่แล้ว +6

    Please reduce the volume of end music. Highly horrible for those who use ear phones. Appreciate the content very much.

  • @GopikrishnanTH
    @GopikrishnanTH 4 ปีที่แล้ว +18

    What happened to German when you moved into another flat ? Where's he now ? Are you still in touch ?

  • @eldoaliyas20
    @eldoaliyas20 4 ปีที่แล้ว +2

    കിടു ഫിലിം ആയിരുന്നു ,

  • @samuelselvaraj2965
    @samuelselvaraj2965 4 ปีที่แล้ว +1

    Hello Brother Sukamano,God bless today also You wearing a Supper Costume... Congrats your all Videos.Best Wishes.

  • @ourtravel6611
    @ourtravel6611 2 ปีที่แล้ว

    sir kidilam experience

  • @2415403
    @2415403 4 ปีที่แล้ว +1

    Super Naration

  • @lathanair265
    @lathanair265 4 ปีที่แล้ว

    There is a lot to learn from balachandra menon film making and story telling university.

    • @lathanair8517
      @lathanair8517 4 ปีที่แล้ว +1

      സർ, താങ്കളുടെ കഥ കേൾക്കാൻ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുന്നു. താങ്കളുടെ ഓർമ്മ ശക്തി അപാരമാണ് . ഒരുകാലത്ത്
      ബാലചന്ദ്രമേനോൻ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ട്.നിങ്ങളേയും നിങ്ങളുടെ സിനിമയേയും ഒരുപാടിഷ്ടം.

  • @petersaji8082
    @petersaji8082 4 ปีที่แล้ว +2

    സൂപ്പർ

  • @emiratesboats
    @emiratesboats 4 ปีที่แล้ว +12

    sir, can u talk about the LEGEND JAYAN SIR plss

    • @jinsjohn6758
      @jinsjohn6758 4 ปีที่แล้ว

      @@sajinarayanankutty4360 he didn't work with jayan

    • @sanjaynair369
      @sanjaynair369 4 ปีที่แล้ว

      @@sajinarayanankutty4360 this is not the proper way to express..

  • @nazara5995
    @nazara5995 4 ปีที่แล้ว

    മേനോൻ സർ , താങ്കളുടെ സംസാരം കേട്ടിരിക്കാൻ ഒട്ടും ബോറടിയില്ല ,കുറച്ചുകൂടെ പറഞ്ഞു കൂടെ എന്ന് തോന്നിപ്പോവുന്ന എപ്പിസോഡുകൾ...അഭിനന്ദനങൾ .

  • @sushamasuresh8211
    @sushamasuresh8211 4 ปีที่แล้ว

    Very interesting

  • @SingMyWay-h3o
    @SingMyWay-h3o 4 ปีที่แล้ว +3

    Balannan super 😍

  • @ksanandmlt
    @ksanandmlt 4 ปีที่แล้ว +2

    💖🥰👌 super sir

  • @indiraep6618
    @indiraep6618 4 ปีที่แล้ว +5

    നല്ല അവതരണം. പക്ഷേ ശബ്ദ സംവിധാനം എന്തോ കുഴപ്പ്മുണ്ട്.full viliyum വെച്ചിട്ടും കേൾക്കുന്നില്ല

  • @thulasishanmughan1980
    @thulasishanmughan1980 2 ปีที่แล้ว

    എന്താ സർ.. സീരിയൽ പോലെ സസ്‌പെൻസിൽ ആണല്ലോ ഓരോ എപ്പിസോഡും നിർത്തുന്നത് 😀

  • @antonyvelacherry6599
    @antonyvelacherry6599 4 ปีที่แล้ว

    നല്ല അവതരണം

  • @rajnbr1
    @rajnbr1 4 ปีที่แล้ว

    സർ, സത്യം പറഞ്ഞാൽ ഇപ്പോൾ വെള്ളിയാഴ്ച വൈകുന്നേരമാകാൻ കാത്തിരിക്കുകയാണ്. കണ്ടു മടുത്ത അവതരണ ശൈലികളിൽ നിന്നും വ്യത്യസ്ഥമായതുകൊണ്ടും മലയാള സിനിമാരംഗത്തുള്ളവരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരാളാണ് താങ്കൾ എന്നുള്ളതും ഈ കാത്തിരിപ്പിന് കാരണമാണ്.ഒരു അപേക്ഷ കൂടി സർ'. മധു സർ, ശ്രീകുമാരൻ തമ്പി സർ, ഗായകൻ ജയചന്ദ്രൻ എന്നീ വരോടൊന്നിച്ചുള്ള അനുഭവങ്ങൾ കൂടി പങ്കു വയ്ക്കുന്നതിനൊപ്പം സിനിമയ്ക്കുള്ളിൽ വച്ചു തന്നെ ജീവൻ നഷ്ടപ്പെട്ട ജയൻ എന്ന നടനെപ്പറ്റിയുള്ള ഓർമ്മകൾ ഉണ്ടെങ്കിൽ അതുകൂടി ......

  • @ravik8375
    @ravik8375 4 ปีที่แล้ว +2

    സമയം ദീർഘിപ്പിച്ചതിൽ സന്തോഷം
    ആശംസകൾ

  • @usmankannanthodi7072
    @usmankannanthodi7072 4 ปีที่แล้ว +1

    താങ്കളുടെ സിനിമകളെപ്പോലെ വളരെ ആസ്വദകരമാണ് ഈ filmy Fridays ഉം congrats.

  • @sugunavenugopal4096
    @sugunavenugopal4096 4 ปีที่แล้ว +2

    👌

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 ปีที่แล้ว +1

    Yesterday watched Kurupinte Kanakkupustakam

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 4 ปีที่แล้ว

    രാഘവൻ, സുധീർ, വിൻസെന്റ്.. കൂടുതൽ പറയൂ.. സർ

  • @ganeshramaswamy1904
    @ganeshramaswamy1904 4 ปีที่แล้ว

    40 vayassinullil jeevithathile aunyathyangalil ethiya mahaan.. my favourite 🙏💥

  • @raniPriya2008
    @raniPriya2008 4 ปีที่แล้ว +3

    💐💐

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 ปีที่แล้ว

    അഞ്ച് എപ്പിസോഡ് ഒറ്റ ഇരുപ്പ് ഇല്‍ കണ്ടു വളര ഇഷ്ടപ്പെട്ടു സാർ.

  • @nandhinujayan2375
    @nandhinujayan2375 4 ปีที่แล้ว

    Thanku.sr

  • @anurajanu4604
    @anurajanu4604 4 ปีที่แล้ว +1

    sir nte life story kettirikn nalla resamund

  • @ztv9641
    @ztv9641 4 ปีที่แล้ว +5

    💖

  • @gmangathil
    @gmangathil 4 ปีที่แล้ว

    Something to learn from every episodes... Your fixed a target or goal and working towards that continuously .. without any complaint and ultimately you achieved bigger heights in life. The new generation lack this patience ..they want to achieve their goal over night . If not desperation and end up badly. Waiting for the next week story sir.

  • @drsurkurvlogs
    @drsurkurvlogs 4 ปีที่แล้ว +1

    Nice avatharanam

  • @rakeshreghunathan1710
    @rakeshreghunathan1710 4 ปีที่แล้ว +2

    💐💐💐

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 ปีที่แล้ว

    സാറിൽനിന്ന് പുതിയ തലമുറ ഒരുപാട് പഠിക്കുവാനുണ്ട്. പ്രോഗ്രാം സൂപ്പർ

  • @josevibes4292
    @josevibes4292 4 ปีที่แล้ว

    Super adipoly 👍😍

  • @a4kstudios492
    @a4kstudios492 4 ปีที่แล้ว +1

    SUPERB SIR❤❤❤❤❤❤

  • @minisreenivas3841
    @minisreenivas3841 4 ปีที่แล้ว

    താരാട്ട് സിനിമയിൽ അമ്മയോടൊപ്പം ഓണമുണ്ണാൻ വരുന്നുണ്ടല്ലോ ...

  • @jaleelcp8062
    @jaleelcp8062 4 ปีที่แล้ว +2

    നല്ലത്.

  • @indiarails
    @indiarails 4 ปีที่แล้ว +1

    nice