Alto Bs6 review and latest offers / സാധരണക്കാരന്റെ കാർ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2020
  • #alto #review #offer
    Guys plz watch the video and share your valuable comments ...
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    For Enquiries contact us on : kothiyansofficial@gmail.com
    9447997006
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.
  • ยานยนต์และพาหนะ

ความคิดเห็น • 156

  • @Kothiyans
    @Kothiyans  3 ปีที่แล้ว +8

    More details
    Contact Navas-98470 53265

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +89

    *എനിക്ക് മനസിലാകാത്തത്.. ഗവർമെൻറ്റ് ജോലിയുണ്ടെങ്കിൽ അവർക്ക് പ്രത്യേക ഡിസ്കൗണ്ട്.. ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും മാസം അകൗണ്ടിൽ ക്യാഷ് വരുന്ന അവർക്ക് ഡിസ്കൗണ്ട്.. ജോലിയിൽ നിന്ന് പെൻഷനായാലും പെൻഷൻ ക്യാഷ് കിട്ടുന്ന അവർക്ക് ഡിസ്കൗണ്ട്.. സാധാരണപെട്ടവൻ ഒരു ബൈക്ക് എടുക്കാൻ പോയാൽ നൂറു കാരണവും പറയും.. പോരാത്തതിന് ആയിരം രൂപ എങ്ങനെ നമ്മുടെ കൈയ്യിൽ നിന്നും അധികം വാങ്ങാം എന്നുമാണ് ഷോറൂമ്കാര് നോക്കാറ്.. അപ്പോൾ പിന്നെ സാധാരണപെട്ടവന് പുതിയ കാർ എന്നത് സ്വപ്നം മാത്രമായിരിക്കും.. ഒന്നെങ്കിൽ എല്ലാവർക്കും ഒരുപോലെ ഡിസ്കൗണ്ട് കൊടുക്കുക.. അല്ലെങ്കിൽ ഡിസ്കൗണ്ട് കൊടുക്കാതിരിക്കുക.. ഇതൊക്കെ കേൾക്കുമോൾ പണ്ടത്തെ കോരൻമാരുടെ അവസ്ഥയാണ് ഓർമ വരുന്നത് കഷ്ടം തന്നെ മൊയലാളി..*
    😠😠😠😠😠😠😠

  • @shihabiqbal752
    @shihabiqbal752 3 ปีที่แล้ว +1

    We are weiting for your videos machu good video

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Shihab bro thank you 😍😍

  • @Appuanil656
    @Appuanil656 3 ปีที่แล้ว +6

    സാധാരണക്കാരുടെ മനസ്സ് അറിഞ്ഞു ഇതൊക്കെ പോയി തപ്പി പിടിക്കുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം...👏👏😍😍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Appu thank you ❤️

  • @adhinan7374
    @adhinan7374 3 ปีที่แล้ว +2

    Super and informative video

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you ❤️

  • @ROYS011
    @ROYS011 3 ปีที่แล้ว +1

    Very Nice Video. Keep Going 💪💪💪💪

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Roy chetta ❤️❤️❤️

  • @nandusurya679
    @nandusurya679 3 ปีที่แล้ว +1

    Poli.... used car videokku kathirikkunnu

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Nandu thank you

  • @pozhiyoorjob9530
    @pozhiyoorjob9530 3 ปีที่แล้ว +5

    അണ്ണാ അടിപൊളി 👍👌🤗😍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Kittoos thank you

  • @Subinoommen
    @Subinoommen 3 ปีที่แล้ว +3

    Pwolich💕💕💕💕

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Subin thank you 😍

  • @petskerala1377
    @petskerala1377 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Vijay thank you

  • @rageshr7164
    @rageshr7164 3 ปีที่แล้ว +1

    ബ്രോ താങ്ക്സ്

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Rajesh thank you ❤️

  • @alliaskar7420
    @alliaskar7420 3 ปีที่แล้ว +1

    Ne polik muthe

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Alli bai 😍😍

  • @sreekumarsreedharan4820
    @sreekumarsreedharan4820 3 ปีที่แล้ว +1

    Super broo❤️❤️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you ❤️❤️

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 ปีที่แล้ว +1

    Namude kayiludu 1annam i miss you my alto

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

  • @adharshev
    @adharshev 3 ปีที่แล้ว +1

    Automatic ഉള്ള മോഡൽ ഉണ്ടോ

  • @aneeshraju1847
    @aneeshraju1847 3 ปีที่แล้ว +3

    കൊതിയൻസ് 🥰🥰🥰😘😘
    Ertiga കൂടി പരിചയപ്പെടുത്തുമോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Cheyyam bro

  • @musthafapedikprhtvalappl2331
    @musthafapedikprhtvalappl2331 3 ปีที่แล้ว +1

    Supet👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro

  • @santhoshkumarsanthosh7052
    @santhoshkumarsanthosh7052 3 ปีที่แล้ว +1

    Super ❤️❤️❤️❤️❤️

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Santhosh bro thank you

  • @alfindanialex9994
    @alfindanialex9994 3 ปีที่แล้ว +1

    Alto 😍🤩

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you bro ❤️

  • @remjithdsr1663
    @remjithdsr1663 3 ปีที่แล้ว +1

    👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro 😍

  • @shankumar3115
    @shankumar3115 3 ปีที่แล้ว +1

    Süper video

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Shan bai thank you

  • @rabeesmuhammed4633
    @rabeesmuhammed4633 3 ปีที่แล้ว +1

    ❤️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

  • @abhiss6766
    @abhiss6766 3 ปีที่แล้ว +1

    ❤️👍😍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Abhi thank you

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +1

    👌👌👌👌

  • @pattupedika_vibes7411
    @pattupedika_vibes7411 3 ปีที่แล้ว

    Alto 800 vxi yil ഫോഗ് ലമ്പ് വക്കാൻ പറ്റുമോ

  • @Hasainfousi
    @Hasainfousi 3 ปีที่แล้ว +10

    alto pavangalude Benz adi like

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Hassain bro 👍👍

  • @user-uc7vd2lh1d
    @user-uc7vd2lh1d 3 ปีที่แล้ว +1

    അരുൺ ബ്രോ നമസ്കാരം, മനോഹരമായിട്ടുണ്ട് വീഡിയോസ്, എന്റെ ഒരു റിക്വസ്റ്റ് ആണ്, സാധിക്കുമെങ്കിൽ നമ്മുടെ കൊല്ലം തിരുവനന്തപുരം ഭാഗത്തുള്ള കൊമേഷ്യൽ വാഹനങ്ങളുടെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു,,, 🚚👍👍😍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Bro njan try Cheyyam ❤️

  • @sadharanakkaran5998
    @sadharanakkaran5998 3 ปีที่แล้ว +2

    🥰🥰🥰🥰👍👍❣️

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you 😍😍

  • @nandhusasikumar6781
    @nandhusasikumar6781 3 ปีที่แล้ว +1

    Alto😍😍😍😍

  • @VipinCNair-mw2zl
    @VipinCNair-mw2zl 2 ปีที่แล้ว +2

    On road price aano paranjath

  • @sabarithakkudu411
    @sabarithakkudu411 3 ปีที่แล้ว +1

    ഇക്കാ...നിങ്ങൾ പൊളിയാണ്..ഞാൻ first നിങ്ങളെ സപ്പോട്ടു ചെയ്തില്ല..കാരണം ഒരുപാട് വില കൂടുതൽ ഉള്ള ഷോപ്പിൽ കയറി വീഡിയോ ചെയ്ത കാരണം..പക്ഷെ ഇപ്പോൾ നിങ്ങൾ എന്റെ മുത്താണ്😍😍😍 കട്ട സപ്പോർട്ട്

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Sabari thank you 😍❤️❤️❤️

  • @karthikdkollam3775
    @karthikdkollam3775 3 ปีที่แล้ว +1

    സൂപ്പർ 👍

  • @shameerali1038
    @shameerali1038 3 ปีที่แล้ว +4

    Alto പൊളി അല്ലേ

  • @abhinandvp5289
    @abhinandvp5289 3 ปีที่แล้ว +2

    Underbody coating cheyyano

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Venda bro.
      Every vehicle have underbody coating

  • @sanusait6563
    @sanusait6563 3 ปีที่แล้ว +1

    😎😎😎

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Thank you bro 😍❤️❤️

  • @nabeelahamed1563
    @nabeelahamed1563 3 ปีที่แล้ว +2

    Bro ithupole swift cheyyyo price karyangalokkka

  • @nishandhn7970
    @nishandhn7970 3 ปีที่แล้ว +1

    Celerio new cheyyumo?

  • @rejithremanan787
    @rejithremanan787 3 ปีที่แล้ว +1

    Kocchaappaaa

  • @nahanasherin9195
    @nahanasherin9195 3 ปีที่แล้ว +2

    വളരെ നന്നായി എനിക്കിഷ്ടപ്പെട്ടു ആൾട്ടോ ആണ് വേണ്ടത് എൽ എസ് ഐ ഓ എൽ എക്സ്

  • @flopvlog4013
    @flopvlog4013 3 ปีที่แล้ว +1

    Brother Datsun redi go bs6 review

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ok Cheyyam bro

  • @nabeelahamed1563
    @nabeelahamed1563 3 ปีที่แล้ว +1

    Bro swift kooduthal demandann athum onn cheyanne

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ok Cheyyam bro

  • @sureshkumarsureshsankar1943
    @sureshkumarsureshsankar1943 2 ปีที่แล้ว

    Csd price on road price for alto 800 bs 6 vxi granite grey

    • @Kothiyans
      @Kothiyans  2 ปีที่แล้ว

      Contact details available on description box

  • @rageshr7164
    @rageshr7164 3 ปีที่แล้ว +1

    ബ്രോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Hi bro 😍😍😍

  • @vipermediavp3314
    @vipermediavp3314 3 ปีที่แล้ว +1

    Ambassador selling udoo kannur & kozhikode

  • @bhaibashi1079
    @bhaibashi1079 3 ปีที่แล้ว +1

    🥰🥰🥰✋️

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Hi bhai ❤️❤️

  • @anishramachandran5480
    @anishramachandran5480 3 ปีที่แล้ว +1

    Edaykku green alto kanichu kodippikkalle kodiyanse

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Anish bro ❤️❤️

  • @avanishrocks
    @avanishrocks 3 ปีที่แล้ว +2

    its not K SERIES engine...Its F8d engine

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Ok bro. Mistake ആണ്

  • @shajahanaboobacker8813
    @shajahanaboobacker8813 3 ปีที่แล้ว +1

    Hello

  • @arunsahadevan8431
    @arunsahadevan8431 3 ปีที่แล้ว +2

    183cm height alto set akumo??

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Bro padanu. Wagon r

    • @Rashamariyam880
      @Rashamariyam880 3 ปีที่แล้ว

      സ്പ്രേസ്സോ എടുത്തോ കിടിലൻ ആണ്. ഞാൻ എടുത്തിട്ടുണ്ട്

  • @pklithavlog2346
    @pklithavlog2346 3 ปีที่แล้ว +2

    Hi

  • @varghesekkkannai6550
    @varghesekkkannai6550 3 ปีที่แล้ว +1

    Carinte price parayan enthaneproblem

  • @reubenvincy6350
    @reubenvincy6350 3 ปีที่แล้ว +1

    Chetta safe car ano

  • @anoopnkanoopnk4552
    @anoopnkanoopnk4552 3 ปีที่แล้ว +1

    മഞഗ്രീൻ കൊള്ളാം😀

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      ❤️❤️

  • @masterkitchens7641
    @masterkitchens7641 3 ปีที่แล้ว +1

    Rate

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Bro contact details available on description box

  • @mercyjoseph4350
    @mercyjoseph4350 3 ปีที่แล้ว +1

    Ipol offer undo

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ys . New year offer

  • @harumon100
    @harumon100 3 ปีที่แล้ว +2

    Alto 800 ൽ കെ സീരിയസ് അല്ല
    F8D സീരിയസ് ആണ്

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Aano. 😔
      Ok bro. Thank you bro

    • @harumon100
      @harumon100 3 ปีที่แล้ว

      @@Kothiyans its ok, bro

  • @akkoosworld946
    @akkoosworld946 3 ปีที่แล้ว +1

    ഓഫറും മറ്റും കഴിഞ്ഞു വണ്ടി റൊട്ടിലിറക്കാൻ ടോട്ടൽ എത്രയാവും ബ്രോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Bro plz contact navas/ number available on first comment

    • @akkoosworld946
      @akkoosworld946 3 ปีที่แล้ว +1

      Ok bro

  • @akhileshsatheesh774
    @akhileshsatheesh774 2 ปีที่แล้ว

    ഈ ടയറിൽ തന്നെ നമുക്ക് ആലോയ്‌സ് കേറ്റാൻ പറ്റുവോ ചേട്ടാ...?

  • @pklithavlog2346
    @pklithavlog2346 3 ปีที่แล้ว +2

    Alto വേണമായിരുന്നു

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Plz contact 98470 53265

  • @hareeshcr7593
    @hareeshcr7593 3 ปีที่แล้ว +1

    K series എഞ്ചിനോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Mistake aanu

  • @Mohamedali-so8nt
    @Mohamedali-so8nt 3 ปีที่แล้ว +3

    സാറെ കോഴിക്കോട് contact നമ്പർ അയച്ചു തരുമോ

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      അങ്കമാലി കറുകുറ്റി :
      Asif:+919847439780
      തൃശ്ശൂർ മുണ്ടൂർ :
      Muhasin:+919746699928
      കൊല്ലം പാരിപള്ളി:
      Thampu:+919745109595
      കോഴിക്കോട് മേപ്പയൂർ :
      Shyju:+919048337696

  • @manikandanmani3
    @manikandanmani3 3 ปีที่แล้ว +1

    എ ക്ല് ചേഞ്ച് ഉണ്ടോ

  • @msthafamusthu5508
    @msthafamusthu5508 3 ปีที่แล้ว +1

    ആട്ടോ മാറ്റിക്കോ ഉണ്ടോ

  • @askarpzd2044
    @askarpzd2044 3 ปีที่แล้ว +2

    4th 👍

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      Thank you askar

  • @hassiksdksd
    @hassiksdksd 3 ปีที่แล้ว +2

    അങ്ങനെ ഞാനും വാങ്ങി alto

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      👍👍❤️

  • @lainamollabimon3666
    @lainamollabimon3666 3 ปีที่แล้ว +1

    ഈ വണ്ടിക്ക് എന്താണ് വില.....?

  • @pksubramanian7157
    @pksubramanian7157 3 ปีที่แล้ว

    ഈ ഷോറൂം എവിടെയാണ് എന്ന്‍ പറഞ്ഞാല്‍ നന്നായിരുന്നു

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      At kollam, Pallimukku

  • @gewupgs6495
    @gewupgs6495 3 ปีที่แล้ว +1

    Ayyo..olto.alla..alto..malayalies

    • @Kothiyans
      @Kothiyans  3 ปีที่แล้ว

      Ok malayalies ❤️

  • @noufalmattakath695
    @noufalmattakath695 3 ปีที่แล้ว +1

    തട്ടിയാൽ പെറുക്കാൻ കിട്ടില്ല,,

    • @Kothiyans
      @Kothiyans  3 ปีที่แล้ว +1

      But sale undu

  • @karnikaram4648
    @karnikaram4648 3 ปีที่แล้ว +1

    Alto 800 കാറിന്റെ ഏറ്റവും വലിയ പോരായ്മ ഇതിന്റെ back സൈഡ് ആണ് ടൈൽ light ബമ്പറിന്റ പുറമെ തള്ളി നില്കുന്നു ചെറിയ തട്ടിനു light പൊട്ടിപോകും