Kanana Chayayil - Ralfin Stephen - Music Mojo Season 4 - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 712

  • @nazzan3500
    @nazzan3500 5 ปีที่แล้ว +203

    ഇന്ന് മുഴുവൻ ഞാൻ ഏകനായ
    കുന്നിൻ ചരുവിലിരുന്നു പാടും
    ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം
    നിന്നെക്കുറിച്ചുള്ളതായിരിക്കും
    Wow!!!!❤️

  • @arunmohanan555
    @arunmohanan555 3 ปีที่แล้ว +11

    remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു...... പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി

  • @shervinjames8081
    @shervinjames8081 4 ปีที่แล้ว +320

    വരികളിലെ ജീവന്റെ തുടിപ്പിനെ വർണിച്ചു തുടങ്ങിയാൽ ഒരു യുഗം തന്നെ മതിവരില്ല. ഇത്ര അനശ്വരമായ ഗാനം പിറവിയെടുക്കണമെങ്കിൽ ചങ്ങമ്പുഴയിലും ഒരു നീറുന്ന കാമുകൻ ഉണ്ടായെന്നിരിക്കണം . ❤❤❤❤❤

  • @pagafoor7790
    @pagafoor7790 4 ปีที่แล้ว +127

    പാടില്ല പാടില്ല ഒരു കവിയും ഇങ്ങനെ പാടില്ല...
    ❤️ ചങ്ങമ്പുഴ ഇഷ്ട്ടം ❤️

    • @damodharansasikumaran9677
      @damodharansasikumaran9677 3 ปีที่แล้ว +4

      What a song. Excellent

    • @sreekumarbhasuran6903
      @sreekumarbhasuran6903 3 ปีที่แล้ว

      @@damodharansasikumaran9677 zzzzzzzzzzzzzzzzzzzzzwzzzzwzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzwzzzzzzzzzzzzzzz, Wzzzzzzzzzzzzszzzzzzzszwzszzzzzzzzzzzzszzzzszzzzszzzszzzszzzzz, wzszzzzzzzzzzzzzzzzzzszzszzzszwzzszszzssswszwzszwssszszzssxwzzwxzszsswsssswszzssszzswszszzszszwsswswssxswsszsssszszszwssssswsszsszwszszszsssszsss, Wszxwssz, Wzzswzsszzszssssassswzzszswssszwwzxsswwsxwszszssssswswszwswszzssxzwwwsssssssswzsxswxzwwswxwwzsssswswsssszwwwswssszwwsssswwszwsswssswwsssssszxwwsszswsswzswssxssssszssssxwwzssxws,szwwssss, Wswzssswswwssssssszswszsswssxwssszsswssszssswssswswsssssssssswssssswwssssswswzsssswwwxwssssszsxwssszsssxsxwszwwzzssssssssssszswwswwwsswswzwzwzszwwwswwwwwzzsswzswwwzwwwxwwwzwzwswwswwswwwwwswwsszwswwasawswswssssswwwwwwwwww, Wzsws, Wwwwzswswwssswssssswsswswswwzwwwwwzswwwzwwwswwwwwswwwwzwwwswwwwwwwwwzwwwwszszswwwwwwzwwxwszswswwswzwwwswwwwwwwwwzwwwswswswwwwwwwwwwsszwwzwwsxwwszwwwwwwwwswsswwwswwwwwswzwwwzwwwwwwwwszwwzwswasw, Zz, z,, zz, z wwwswwswzwwwwwwwwszwwwwwwzzwzone Wssxszwsssssss

  • @Kichuz97
    @Kichuz97 3 ปีที่แล้ว +9

    ഇന്നു ഞാൻ കാണും കിനാക്കളെല്ലാം പൊന്നിൽ കുളിച്ചവയായിരിക്കും...
    ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും...
    മറ്റാർക്ക് കഴിയും ഇങ്ങനെ എഴുതാൻ...
    ചങ്ങമ്പുഴ...🔥🔥🔥💕💕💕

  • @a2ztech440
    @a2ztech440 5 ปีที่แล้ว +158

    ഇന്നു മുഴുവൻ ഞാൻ ഏകനായികുന്നിൻ ചെരുവിൽ ഇരുന്നുപാടുംഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ള തായിരിക്കും❣️what a lines

    • @rkkkk278
      @rkkkk278 5 ปีที่แล้ว +7

      malayalee vlog -That is CHANGAMBUZHA 👌

    • @samyukthav9958
      @samyukthav9958 4 ปีที่แล้ว +5

      malayalee vlog ll

    • @Nikhilpushkaran
      @Nikhilpushkaran 4 ปีที่แล้ว +3

      അദ്ദേഹം എത്ര നന്നായി പാടിയിരിക്കുന്നു

    • @tkjose5145
      @tkjose5145 4 ปีที่แล้ว +1

      Very nice

    • @vinodn5189
      @vinodn5189 3 ปีที่แล้ว +1

      👍

  • @HumanoidRobot1010
    @HumanoidRobot1010 5 ปีที่แล้ว +81

    And that"s what I call a " perfect cover" of a classic .. No instrumental explosion and sustained the Soul ❤❤❤

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 ปีที่แล้ว +267

    ഞാനാദദ്യം ആണ് ഈ സോങ് മൊത്തം കേൾക്കുന്നത് എന്ത് ഭംഗി ആയി പാടി രണ്ടാളും 👌👌🤗🤗

    • @sanaganesh8051
      @sanaganesh8051 5 ปีที่แล้ว +2

      Hi

    • @Niz311
      @Niz311 4 ปีที่แล้ว

      Hmm

    • @dr.basanthkb
      @dr.basanthkb 4 ปีที่แล้ว +1

      It's not complete yet

    • @ank7423
      @ank7423 4 ปีที่แล้ว

      മൊത്തം ഇത്രയൊന്നുമല്ല

    • @rejinipk7335
      @rejinipk7335 4 ปีที่แล้ว

      @@dr.basanthkb in

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +23

    ആലാപനത്തിന്റെ പുതുമയും ഭാവവും രണ്ടുപേരും മനോഹരമായി കൊണ്ടുവന്നു 👏👏👏👍

  • @aslamcml850
    @aslamcml850 3 ปีที่แล้ว +6

    ഇന്നുഞാൻ പാടും കിനാക്കളെല്ലാം
    നിന്നെകുറിച്ചുള്ളതായിരിക്കും ❤️

  • @joychacko1407
    @joychacko1407 หลายเดือนก่อน +2

    All the best congragulation 🙏❤️❤️❤️❤️❤️❤️❤️🙏

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 7 ปีที่แล้ว +142

    എത്രകേട്ടാലും മതിവരാത്ത ചങ്ങം പുഴയുടെ രമണൻ

  • @chinnammajolly7161
    @chinnammajolly7161 10 วันที่ผ่านมา +1

    Super song& super singing ❤❤❤🎉

  • @svgmenon
    @svgmenon 5 ปีที่แล้ว +50

    expressions are there in amrutha suresh's song as well as on her face....great singing by sooraj santhosh also..

  • @sindhug4754
    @sindhug4754 22 วันที่ผ่านมา +1

    2024 ൽകേൾക്കുന്നു-എത്രയോകാലമായിമനസ്സിൽപതിഞ്ഞവരികൾ

  • @gayathrisudevan62
    @gayathrisudevan62 2 หลายเดือนก่อน +1

    Ee song ethra pravasyam kettu ennenikkariyillaa
    Enthu feel anu ee song nu
    Randuperum valarea manoharamayi padiyittundu

  • @ambilysoman6314
    @ambilysoman6314 6 ปีที่แล้ว +51

    ഈ ... പാട്ടിനെ .. ഇപഴും പുതുമയാണ് മനോഹരമായ ഗാനം

  • @ravic7593
    @ravic7593 2 ปีที่แล้ว +6

    മനോഹരമായ ഗാനം ഇതിൻ്റെ ഒർജിനൽ സംഗീതത്തിൽ കേൾക്കുന്ന സുഖം ഒരിക്കലുമില്ല. ഈ ഗാനം മനസ്സിൽ പതിഞ്ഞു കിടക്കയാണ്
    അതുകൊണ്ടുതന്നെ പുതിയ തലമുറക്ക് ഇഷ്ടപ്പെടുന്ന പോലെ ഉദയഭാനവും പി ലീലയും ചേർന്നു പാടിയ ഫീൽ കിട്ടുന്നില്ല

  • @shahma2060
    @shahma2060 4 ปีที่แล้ว +11

    Sooraj santhosh okke ippo valiya play back singer aayi❤
    Ralphin stephen um famous aayi

  • @LeenaC-ni4ti
    @LeenaC-ni4ti 3 ปีที่แล้ว +4

    പഴയ പാട്ടിൽ നിന്നും കുറച്ചു കൂടെ വെത്യാസം ഉണ്ട് അമ്മു പാടുന്ന വരികൾക്ക് മെയിൽ സോങ് അതേപോലെ തന്നെ. 👍👍🌹

  • @sajishavs5589
    @sajishavs5589 3 ปีที่แล้ว +11

    എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് വല്ലാത്ത feel❤❤

  • @lissymol1
    @lissymol1 4 ปีที่แล้ว +25

    big boss kandittu ee song kelkkunna njan .. vere arelum undel Like.. nalla kutty anu amrutha

  • @AbdulJabbar-tl7qo
    @AbdulJabbar-tl7qo 3 ปีที่แล้ว +1

    Longing and engaging💖😊😂😘❤️😍😁💙😄😲😉😋💜👌💕🙏🤗😆😚💋😙😇🎂💖

  • @sridhardheekonda4376
    @sridhardheekonda4376 4 ปีที่แล้ว +16

    I just addicted to her voice..listening again & again. Really amazing👏👏👏

  • @lalithambikadevi8687
    @lalithambikadevi8687 6 ปีที่แล้ว +19

    Excellent Amrutha you proceed your performance with confident,God along with you.

  • @LeenaC-ni4ti
    @LeenaC-ni4ti 3 ปีที่แล้ว +5

    അമ്മു മോൾ വരുംകാല ഭാവഗായിക എത്ര മധുരമായിട്ടാണ് ആ കുട്ടി പാടുന്നത് പയ്യനും വൃത്തിയായിട്ടു പാടി any way സൂപ്പർ 🙏🙏🎁🌹

  • @tharashunmugam2803
    @tharashunmugam2803 4 ปีที่แล้ว +17

    This song was rendered very beautifully by two artist; I have listened it for more than hundred times: God bless u both

  • @chackobranthan9825
    @chackobranthan9825 6 ปีที่แล้ว +34

    Ente saare, oru raksheyum illa - Evergreen song with a well deserving rendition 💖

  • @littlejoysofourlife7837
    @littlejoysofourlife7837 4 ปีที่แล้ว +12

    എനിക്ക് originalinekkal കൂടുതൽ ഇതാ ഇഷ്ട്ടയത് 😍😍😍😍

  • @KochundapriPro
    @KochundapriPro 5 ปีที่แล้ว +35

    ചങ്ങമ്പുഴ ❤️❤️❤️❤️
    രാഘവൻ മാസ്റ്റർ 😍😍😍

  • @shashigopal1968
    @shashigopal1968 3 ปีที่แล้ว +3

    The New Bottle has Made The Old Wine Most Appealing to Me.... Beautifully Rendered by All of You....God Bless !

  • @rkl03290
    @rkl03290 4 ปีที่แล้ว +7

    My favourite singer ,Amrutha Suresh,keep singing.The world will Bow at your feet.

  • @DuguruGopinath-s2d
    @DuguruGopinath-s2d 2 หลายเดือนก่อน +1

    My dad is great, recently I lost my father, love you daddy ❤❤❤

  • @rajkumarnanukuttan1698
    @rajkumarnanukuttan1698 7 ปีที่แล้ว +25

    I truly agree the arrangements has given this song a new life. Keep it up guys!

  • @akiraikura
    @akiraikura 5 ปีที่แล้ว +20

    I am falling in love again...Nostalgic...

  • @jathavedanmeetna2203
    @jathavedanmeetna2203 3 ปีที่แล้ว +1

    പാട്ടും സംഗീതവും ഉഗ്രൻ. പാട്ടുകാരിയുടെ ശബ്ദവും ഭാവവും സുന്ദരം.
    വലിയ ഉയരത്തിലേത്തും. Blessings

    • @jathavedanmeetna2203
      @jathavedanmeetna2203 3 ปีที่แล้ว

      പേരറിയില്ല അതാണ് പാട്ടുകാരി എന്ന് എഴുതിയത്

  • @KusumKumari-cr2vp
    @KusumKumari-cr2vp 3 ปีที่แล้ว +6

    The music & the back ground has given a new life to this song.
    Both the singers sang the song
    From their souls.
    Amazing rendering.
    What a feel.

  • @minilroy8774
    @minilroy8774 5 ปีที่แล้ว +12

    Both are blessed singers.
    They make a nice singing pair.

  • @alinjoseph9537
    @alinjoseph9537 5 ปีที่แล้ว +4

    Chechiyum chettanum randu perum adichu powolichu oru rakshayumila... enna feel aanoo.. 😍😍😘

  • @unnikrishnapillair717
    @unnikrishnapillair717 4 ปีที่แล้ว +3

    അമ്റൃത സൂ....സൂപ്പർ keepityour super voice.

  • @ushachandran8007
    @ushachandran8007 3 ปีที่แล้ว +9

    So beautiful and sweet as honey...the mixing of music each one like a string of universal oneness, the chemistry between the singers was like cherry on the cake... delicious

  • @sajeevedavana
    @sajeevedavana ปีที่แล้ว +1

    എനിക്ക് പാടാൻ അറിയില്ല. ഏറ്റവും ഇഷ്പ്പെട്ട ഗാനം
    Superb

  • @Kamal-xm7zt
    @Kamal-xm7zt 3 ปีที่แล้ว +2

    Ethra manoharam paatil layichu poyi thank you

  • @whostolemyfries
    @whostolemyfries 7 ปีที่แล้ว +2

    Amrutha emotes the song so well! Even a person who doesn't know the language will pick it up. Despite having an amazing voice Sooraj's singing is falling flat in certain places only because he isn't emoting as well as her.

  • @raagajaunninair1907
    @raagajaunninair1907 3 ปีที่แล้ว +4

    Amrutha Suresh...beautifully rendered....good expression in voice!!!

  • @ajithgold8390
    @ajithgold8390 7 ปีที่แล้ว +11

    Lovely............Sooraj,Super....that paadilla paadillaaa high pitch............

  • @pappachananiyankunju7756
    @pappachananiyankunju7756 4 ปีที่แล้ว +2

    CONGRATS. Kappa. CONGRATS. Singers. CONGRATS. Music. Team. VERY. Fantastic

  • @kmworld3698
    @kmworld3698 2 ปีที่แล้ว +3

    ഹൃദയം നിറഞ്ഞു കണ്ണിലൂടെ ഒഴുകി 💗

  • @sajithampi4222
    @sajithampi4222 3 ปีที่แล้ว +3

    Thudakam Polichu 😍🥰♥️

  • @madhavan842
    @madhavan842 4 ปีที่แล้ว +166

    നമ്മുടെ പുതിയ കുട്ടികൾ എത്ര മിടുക്കരാണ്?!!!

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว +10

      പണ്ടും ഉണ്ടാവും പക്ഷെ അവസരങ്ങൾ കുറവായിരുന്നു

    • @joythomas9376
      @joythomas9376 2 ปีที่แล้ว +2

      Veri good mAkkale

    • @joythomas9376
      @joythomas9376 2 ปีที่แล้ว

      Very good mKkale

    • @sreejasatheesh9660
      @sreejasatheesh9660 2 ปีที่แล้ว +1

      @@shezonefashionhub4682
      opt.

    • @poppat7732
      @poppat7732 2 ปีที่แล้ว

      Njn padikkunnath e patt ezhuthiya kaviye kurichanu changampuzhakrishanpilley

  • @gunshek
    @gunshek 3 ปีที่แล้ว

    Never get tired of this. What a song?
    May I come with you?
    We must not
    Nothing to forget
    To see the view in the first place
    Take me with you forever
    I'll take you someday
    ഇന്ന്വേണ്ടിന്നുവേണ്ടോമലാളേ
    P- in arousing love in us
    It's been a full year
    Don't give up today-
    Take me with you
    I'll be alone all day
    Sing on the hillside
    Today I see all the kinks
    It will be about you
    Today I see all the kinks
    It will be about you
    Became imaginative
    Go, go, Lord
    Became imaginative
    Go go go Jeevanatha ..

  • @johnnypillay603
    @johnnypillay603 3 ปีที่แล้ว +3

    You sing so sweet and you look so sweet love south Africa

  • @nehrurathod8480
    @nehrurathod8480 2 ปีที่แล้ว +4

    Amrutha Suresh voice and expressions I like her singing style
    When I listen her songs it’s mesmerising

  • @Siva-x5i9w
    @Siva-x5i9w 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤

  • @mumrhsn
    @mumrhsn 6 ปีที่แล้ว +31

    original song composed by K Raghavan Master to be remembered first

  • @ShivaKrishna-bi9qs
    @ShivaKrishna-bi9qs 5 ปีที่แล้ว +7

    Love you a lot Amrutha Suresh From hyderabad 😘🥰😍❤💕

  • @raghunandananmenon1170
    @raghunandananmenon1170 3 ปีที่แล้ว +6

    This song writtten eight decades ago won:t die so long as Malayalees live

  • @pkvijayan3251
    @pkvijayan3251 ปีที่แล้ว +2

    verygoodsong

  • @mridulam568
    @mridulam568 3 ปีที่แล้ว +18

    Sooraj Santhosh , Great 🤩 your voice 🙏

  • @anoopkrishna8431
    @anoopkrishna8431 4 ปีที่แล้ว +3

    Cute...song...😊

  • @sagaraliasjacky6432
    @sagaraliasjacky6432 3 ปีที่แล้ว +19

    അമൃത ചേച്ചി നന്നായി പാടി ❤️

    • @saromenon9730
      @saromenon9730 2 ปีที่แล้ว

      Amazing voice, love you guys

  • @abhijitchavan2453
    @abhijitchavan2453 6 ปีที่แล้ว +69

    That piano guy has got some seriously good expressions 🤣❤️❤️🔥🔥

  • @prasannanarayan568
    @prasannanarayan568 ปีที่แล้ว

    Beautiful. Lovely voice. Both of them are very good. Excellent.

  • @sajeevanmenon4235
    @sajeevanmenon4235 6 หลายเดือนก่อน +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤

  • @abrahamjoseph6984
    @abrahamjoseph6984 5 ปีที่แล้ว +4

    father of malayalam is sanskrit and mother Tamil, when daughter came to age she asked her father where is her mother. That black girl in malavarathil. she ran and hugged her mother. now onwards you will stay with me.Revolution came through changapusha's pen

    • @banklootful
      @banklootful 4 ปีที่แล้ว

      I know literary and spoken Tamil. I can follow most of the song

  • @jerinjohnson8005
    @jerinjohnson8005 2 ปีที่แล้ว +4

    Sooraj santhosh 🔥🔥🔥

  • @SijoyThomas
    @SijoyThomas 7 ปีที่แล้ว +10

    Some music keep coming back all the way in different forms and I like this...

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 6 ปีที่แล้ว +11

    Beautiful rendering. Congrats to all of you. Very Nostalgic. I love it. Keep it up. All the very best.

  • @INDIAN-ce6oo
    @INDIAN-ce6oo 4 ปีที่แล้ว +8

    ഇന്നുഞാൻ കാണും കിനാക്കളെല്ലാം നിന്നേക്കുറിച്ചുള്ളതായിരിക്കും.....

  • @wayanadcalls6546
    @wayanadcalls6546 3 ปีที่แล้ว +2

    Glad to see that the new generation is promoting these legendary songs

  • @sunilkumar-ef1jc
    @sunilkumar-ef1jc 6 ปีที่แล้ว +23

    എത്രകേട്ടാലും മതിയാകില്ല നന്നായി പാടി കേട്ടോ

    • @rajeshshaghil5146
      @rajeshshaghil5146 4 ปีที่แล้ว

      ഇപ്പോഴാ കേട്ടെ ചെങ്ങായി.

  • @munavviriqbal
    @munavviriqbal 3 ปีที่แล้ว +4

    Sooraj high note 👌🏻👌🏻

  • @anuhari7304
    @anuhari7304 7 ปีที่แล้ว +6

    On repeat mode! Good job amrita. And sooraj supported well!!

  • @shekarche123bokkala4
    @shekarche123bokkala4 6 ปีที่แล้ว +115

    i love amrutha voice

    • @vilasinirajan3680
      @vilasinirajan3680 4 ปีที่แล้ว

      @@keerthana-lily5561 me too

    • @shynivr5018
      @shynivr5018 ปีที่แล้ว

      ഞാനും power ഫുൾ സൗണ്ട്

  • @Radhakrishnan285-g1v
    @Radhakrishnan285-g1v ปีที่แล้ว

    Wonderful. ആയിരം പ്രാവിശ്യം കേട്ടു

  • @gollapallyveena4033
    @gollapallyveena4033 5 ปีที่แล้ว +16

    Her voice is age old golden voice

  • @vgn3590
    @vgn3590 ปีที่แล้ว

    so nice. like the voice and the efforts/expressions of Amrutha She has done very beautifully. Highly talented.

  • @bitupanbaro6177
    @bitupanbaro6177 4 ปีที่แล้ว

    Wo ho ho kiaaa bat hai ncccc 🔥👌👌👌👌👌👌👌👍

  • @helengeorge8483
    @helengeorge8483 2 ปีที่แล้ว +4

    Love it 🥰 ❤👌👌👌

  • @rkkkk278
    @rkkkk278 5 ปีที่แล้ว +2

    Beautiful poem. CHANGAMBUZHA sir Thanks 🙏

  • @sophymathew8524
    @sophymathew8524 3 ปีที่แล้ว

    എത്രകേട്ടാലം മതിയാവില്ല .സൂപ്പർ ആണ് ട്ടോ

  • @kannan8117
    @kannan8117 4 ปีที่แล้ว +3

    Pallivalu bathravattagm .. I love amrutha's voice .. Addicted .. Blessings ....

  • @sarathk6447
    @sarathk6447 5 ปีที่แล้ว +14

    Addicted🔥♥️

  • @athulspinneys2633
    @athulspinneys2633 3 ปีที่แล้ว

    🔥🔥🔥2021 December still fvrt sng for ever ❤️❤️❤️❤️❤️

  • @anupaanupa5956
    @anupaanupa5956 2 ปีที่แล้ว +1

    Very very beautiful.

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 6 ปีที่แล้ว +7

    wow.....melodious voice!!! 4:07

  • @adithyananil9826
    @adithyananil9826 5 ปีที่แล้ว +6

    Sooraj ettan pwoli voice😍

  • @aryangatchandran4232
    @aryangatchandran4232 ปีที่แล้ว

    Both sang well along with BGM. Different version emotionally packed. Amrutha did good job.

  • @priiyavasudevan1685
    @priiyavasudevan1685 7 ปีที่แล้ว +9

    Awesome! Beautifully revitalised the classic.

  • @dhanyakumar5319
    @dhanyakumar5319 6 ปีที่แล้ว +5

    From 3.28 to 3.48 the been beat is lovely.

    • @sarathnair7599
      @sarathnair7599 4 ปีที่แล้ว

      Evideyo ketta song beat ariyaamo ethaanennu

  • @anurasreenath9669
    @anurasreenath9669 2 ปีที่แล้ว +1

    Mail voice aww......adicted🥰🥰🥰

  • @JREClipsHQ857
    @JREClipsHQ857 ปีที่แล้ว +1

    Kananachayayil adu mekkan
    njanum varattayo ninte koode
    padilla padilla namme nammal
    pade marannonnum cheythukooda
    Kananachayayil adu mekkan
    njanum varattayo ninte koode
    padilla padilla namme nammal
    pade marannonnum cheythukooda
    onna vanathile kazhchakanan
    enneyum koodonnu kondu poku
    ninne orikkal njan kondu pokam
    innu vendinnu vendomalale
    onna vanathile kazhchakanan
    enneyum koodonnu kondu poku
    ninne orikkal njan kondu pokam
    innu vendinnu vendomalale
    Kananachayayil adu mekkan
    njanum varattayo ninte koode
    padilla padilla namme nammal
    pade marannonnum cheythukooda
    nammalil premam kilurnnathil
    pinninnoru varsham thikachumayi
    innenna pekshaye kaivediyathonnenne
    koodonnangu kondu poku
    Innu muzhuvan njanekanaya
    kunnin charuvilirunnu paadum
    innu njan kanum kinakkalellam
    ninne kurichullathayirikkum
    Kananachayayil adu mekkan
    njanum varattayo ninte koode
    padilla padilla namme nammal
    pade marannonnum cheythukooda
    innu njan kanum kinakkalellam
    ninne kurichullathayirikkum
    bhavana lolanayi ekanayi
    povuka povuka jeevanadha

  • @allcotup
    @allcotup 6 ปีที่แล้ว +6

    Thoroughly enjoyed this new polished version ! Both Arutha & Sooraj are great singers & Ralphin an angel with the keys !!

  • @bijubiju7423
    @bijubiju7423 5 ปีที่แล้ว +4

    Excellent.👍👍👍

  • @pkvnair602
    @pkvnair602 5 ปีที่แล้ว +13

    I have listened to this presentation atleast hundred times. Beautifully rendered by both the artist's.

  • @linirajesh3338
    @linirajesh3338 4 ปีที่แล้ว +5

    രമണാ love you..... ❣️അടിപൊളി 👌

  • @PN_Neril
    @PN_Neril 3 ปีที่แล้ว +1

    Have no words.. absolutely killing

  • @christindas.official5101
    @christindas.official5101 7 ปีที่แล้ว +49

    Awesome arrangements of the vocal and music

  • @minisoman982
    @minisoman982 2 ปีที่แล้ว +2

    Wow soopper 🌹🌹🌹😍😍😍👍👍👍

  • @Brucewayne0303
    @Brucewayne0303 3 ปีที่แล้ว +1

    Adipoli ❤️❤️