ഈശോയെ അനുഗ്രഹിക്കേണമേ ഇന്നീ ദിവസം അവിടുത്തെ കൃപകളാൽ നിറക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ അങ്ങയുടെ ഇഷ്ടം നടത്തേണമേ ഞങ്ങളോട് കൂടെ ഇരുന്ന് ഞങ്ങളെ വഴി നടത്തേണമേ
എന്റെ ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചികൊണ്ടിരിക്കുന്ന സിസ്റ്ററിനെ സമർപ്പിക്കുന്നു... കർത്താവായ ദൈവമേ ദയാലുവായ ദൈവമേ ഈ ഫെബ്രുവരി മാസത്തിലെ ഓരോ സെക്കന്റുകളെയും സമർപ്പിക്കുന്നു... തൊഴിലിന്റെ മേഖലയിലും കുടുംബത്തിലും മുടങ്ങികിടക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻ശത്രുവിന്റെ പദ്ധതികളെ തകർത്തുകളയേണമേ.... എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
കർത്താവേ എന്റെ മകന്റെ മദ്യപാനം മാറ്റി അവന്റെ കുടുംബജീവിതം അനുഗ്രഹിക്കേണമേ അവന്റെ ബിസിനസ് അനുഗ്രഹിക്കണമേ 🙏 കർത്താവേ ഞങ്ങളെ നാട്ടിലേക്കുള്ള റോഡിന് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും അഴിക്കേണമേ തിങ്കളാഴ്ച ഒരു മുടക്കവും ഇല്ലാതെ റോഡിൽ കുറ്റിയടിക്കേണമേ കർത്താവേ ഞങ്ങളുടെ പ്രയാസങ്ങൾ അറിഞ്ഞു ഞങ്ങളെ സഹായിക്കണമേ 🙏
എൻറെ യേശുവേ ഈ നല്ല ഒരു പ്രഭാതം തന്നതിനായി നന്ദി പറയുന്നു.ഈ മാസം ഞങ്ങളുടെ കുടുംബത്തിനും ഈ പ്രാര്‍ത്ഥനയിൽ കൂടി വരുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹമാക്കി തരണമേ Amen Amen Amen ❤❤❤
കർത്താവേ ഈപ്രഭാതം കാണിച്ച് തന്നത് നോർത്ത് ആങ്ങേയ്ക്ക് നന്ദി പറയുന്ന 'കർത്താവേ ഈ കുടുബത്തെ അങ്ങയുടെ സാക്ഷ് ിയാക്കണമേ ആമേൻ എൻ്റെ ഭർത്താവിൻ്റ ക്യാൻസർരോഗവുംവായിലെ വേദയും മാറ്റി ഭക്ഷണം കഴിക്കുവാൻ സാധിക്കണ മേത്തമേൻ
കർത്താവേ കരുണ ചെയ്യേണമേ എൻ്റെ എല്ലാ ആവശ്യവും ആഗ്രഹവും നിയോഗവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ അച്ഛാ യുടെ പേയ്മെൻ്റ് എത്രയും പെട്ടെന്ന് കിട്ടുവാൻ കരുണ ചെയ്യേണമേ 😢അമ്മേ മാതാവേ എന്നോട് പിണങ്ങി മിണ്ടാതെ ഇരിക്കുന്നവർ അവരുടെ ദേഷ്യവും അകൽച്ചയും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ പിതാവേ ഇതുവരെയും നടത്തിയ എല്ലാ കൃപ കൾക്കും കോടാനു കോടി നന്ദി അർപ്പിക്കുന്നു❤❤❤
AMEN THANK YOU MY GOD ALMIGHTY JESUS THANK YOU MY GOD ALMIGHTY JESUS FOR EVERYTHING FOR ALL MY BIG AND SMALL RIGHTLY NEEDED BLESSINGS,GRACES, MERCY,ABUNDANCES, JUSTICE ,SUCCESS VICTORYS, MIRACLES,GOOD HEALTH DIVINE WISDOM IN JESUS NAME AMEN THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU
യേശുവേ എനിക്കു പ്രാർത്ഥിക്കാൻ അറിയതുകൊണ്ടാണോ എനിക്ക് ഒരു പരിഗണനയും കിട്ടാത്തത് യേശുവേ എൻറെ പൊന്നുമോൾ പെട്ടുപോയ ചതിയിൽ നിന്നും വിടുതൽനൽകണേ അവളുടെ മനസ്സിൽ കരുണയും സ്നേഹവും കാരുണ്യവും കൊണ്ട് നിറയ്ക്കണമേ മനസിന് സമാധാനം കൊടുക്കണേ അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ എറണാകുളം നിന്ന് തിരികെ വീട്ടിൽ വരാനും ഒരു വിവാഹത്തിന് സമ്മതിക്കയും ചെയ്യാൻ അനുഗ്രഹിക്കണേ ഇത് കാണുന്ന എല്ലാ സഹോദരങ്ങളും എൻറെ മോൾക്കും. അവളുടെ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കണേ nanni യേശുവേ നന്ദി പിതാവേ ആമേൻ 🙏🙏🙏
യേശുവേ മുടങ്ങികിടക്കുന്ന ജോലിമേഖലയിലെ വരുമാനമാർഗത്തിനുമേൽ അങ്ങ് ഇടപെട്ട് ആവശ്യം സാധിച്ചു തരണമേ. ഈ അനുഗ്രഹത്തിന് തടസമായി കമ്പനിയിൽ നിൽക്കുന്ന ഓരോ വ്യക്തികളെയും പേര് ചൊല്ലി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോപ്പാ എനിക്ക് നീതി നടത്തി തന്ന് എന്നെ അനുഗ്രഹിക്കേണമേ. എന്റെ കഷ്ടപ്പാടിന് ഒരു അർഥം കണ്ടെത്തി തരണമേ. ആമേൻ 🙏🏽🙏🏽
Sister, Thank you for your blessed and wonderful prayer for us. Praise the Lord. Halleluiah. ഞങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനായി നന്ദിയോടെ നമിക്കുന്നു പിതാവേ. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വഴികാട്ടിയായി ഞങ്ങൾക്കു വേണ്ടി സദാ അപേക്ഷിക്കണമേ. പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ.🙏
ഈ പുതിയ മാസത്തിനും പുതിയ ദിനത്തിനും യേശുവേ നന്ദി.കർത്താവേ എന്റെ ബിസിനസ്സിനെ അനുഗ്രഹിക്കണമേ, എന്റെ മാസം എന്റെ ബിസിനസ്സിൽ നഷ്ടത്തോടെയാണ് ആരംഭിച്ചത്, പക്ഷേ ദൈവം എന്നെ സുഖപ്പെടുത്തുമെന്ന് എനിക്കറിയാം.
യേശുവേ എന്റെ മോനോടും മോളോടും കരുണ തോന്നി അനുഗ്രഹിക്കണേ. ജോലിയുടെ കാര്യം, ഉയർച്ച, വിവാഹ തടസം, പിറത്തുപോകാനുള്ള ആഗ്രഹം എല്ലാം സന്നിധിയിൽ സമർപ്പിക്കുന്നു. മോന്റെ മരുന്ന് കഴിച്ചിട്ടും ചുമ ഒച്ചയടപ്പ് കുറയുന്നില്ല പൂർണ സൗയ്കാം കൊടുത്ത് ആരോഗ്യം കൊടുക്കണമേ യേശുവേ. സിസ്റ്ററിനു വേണ്ടി prarthikunnu. വീട്ടിലെ അന്ധകാരം മാറി ഭർത്താവ് ആണ് വീട്ടിലെ നെഗറ്റീവ് ആകുന്നത് ഇനിയെങ്കിലും അത് ദൈവിക വെളിച്ചം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു സിസ്റ്ററും പ്രാർത്ഥിക്കണം
എന്റെ കർത്തവേ എന്റെ കൂടെ ഉണ്ടാവേണമേ... എന്റെ മക്കളിൽ കൃപ ഉണ്ടാവേണമേ. എന്റെ കൂടെ പിറപ്പിൽ വസിക്കാൻ വേഗം വരേണമേ. തമ്പുരാനെ എന്റെ ജോലിയെ അവിടുന്ന് ഇടപെട്ട് പ്രവർത്തിക്കരുണ്മേ 🙏ആമേൻ ❤️
🙏🙏🙏എൻറെ കാരുണ്യവാനായ കർത്താവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ എൻറെ മോന് ഇന്ന് എക്സാമാണ് മോനെ അനുഗ്രഹിക്കുകയും മോനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാമ്പത്തികം അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് തന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
എന്റെ ഈശോയെ എന്റെ ഇളയ മകൻ പത്താം ക്ലാസ്സിൽ ആണേ അവനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും കഴിവും ജ്ഞാനവും ഓർമയും ഇഷ്ടവും താല്പര്യവും കൊടുത്തു പഠിച്ചു നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ഞങ്ങളുടെ മക്കളെയും മരുമക്കളെയും കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഒന്നിച്ചു ആക്കി അനുഗ്രഹിക്കണമേ അമ്മേ എന്റെ മകനു വിദേശത്തു പോകാനുള്ള visa പെട്ടന്നു കിട്ടുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി തരണമേ
എന്റെ മനസ്സിൽ ഉള്ള വേദനകളും പ്രയാസം കണ്ണുനീർ എല്ലാം അറിയുന്ന എന്റെ കർത്താവെ എന്റെ മക്കളെ ഓർത്തു സങ്കടം എല്ലാം മാറ്റി തരണമേ മക്കളെ 2കുടുബം ഒന്നിച്ചു ആക്കി തരണമേ
Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen sakala kripayalum nirekeneme Amen hallelujah hallelujah hallelujah 🙏💖♥️
Amen hallelujah stoterum Jesus please heal protect help peace mercy happiness and blessings always my family and daughter s family amen thank you Jesus
Yesuve ente kadabadhiatha theerkanulla vazhi thurannukittan njangalkuvendi prarthikane. Ente Monte visathadasam neengikitanum anugrahichu prarthikane. Amen
ആമേൻ ദൈവമേ ആരോഗ്യത്തെ സൗഖ്യ ആകേണമേ കൃതാവേ യേശുവിന്റെ തിരുരക്തൽ വിശുദ്ധികരിച്ചു പാപം മോചനം നൽകി വിശുദ്ധികരിച്ചു രോഗസൗഖ്യവും അൽമാശാന്തിയും നൽകേണമേ എനിക്കുമാറ്റുവാൻ കഴിയുകയില്ല രോഗം എന്നാൽ ദൈവത്തിനു കഴിയും എന്റെ ശരീരത്തിൽ കടന്നു കയറിയ രോഗണുക്കളെ നശിപ്പിക്കേണമേ ശരീരത്തിൽ മനസ്സിൽ അൽമാവിൽ യേശു തൊട്ട് സൗഖ്യം തരേണമേ ആമേൻ ആരാധനാ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
സിസ്റ്റർ, നാളെ എന്റെ സഹോദരന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുകയാണ്. എന്റെ സഹോദരന്റെ ഭാര്യക്ക് സൗഖ്യം കൊടുക്കേണമേ കർത്താവേ ഒന്നിനും കുറവില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിക്കൊടുക്കുവാനായി കർത്താവിന്റെ അനുഗ്രഹം ഉണ്ടാകേണമേ.
ഈശോയെ ഇന്ന് എനിക്ക് വീട് മാറാൻ പറ്റേണമേ.. അതിനു കുറവായിട്ട് നിൽക്കുന്ന 20000 രൂപയ്ക്ക് ഒരു വഴി കാണിച്ചു തരേണമേ... ഈശോയെ ഇപ്പോൾ ഉള്ള വീടിന്റെ ഹൗസ് ഓണർ ഇനി ചീത്ത പറയാനുള്ള അവസരം ഇനി ഉണ്ടാക്കരുത് 🙏🏼
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen hallelujah sakala kripayalum nirekeneme Amen hallelujah hallelujah 🙏🙏🙏🙏
Ante Appaye Amma enu oru albutham nadakane.Bamil cash adakenda date anu.Jeptyileku karyagal nigukayanu.Oru vazhiyum njan kanunilla.Ane kaividalle.Karuns tonename.munjayante kude yirikane.Amen❤❤❤🙏🙏🙏
Eshoye ente makkalea anugrahikkaname visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾 ente makkalea anugrahikkaname ente kividalea anugrahikkaname todaname 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ദൈവമേ സ്ഥിരമായി ഒരു ജോലി അവിടുന്ന് കൊടുക്കുമാറാകണമേ തടസ്സങ്ങൾ ഒക്കെ മാറ്റി തരണമേ കടഭാരം സാമ്പത്തിക മായി ഒത്തിരി ഭരപ്പെടുന്നു ദൈവമേ ഇതിൽ നിന്ന് ഒരു മോചനം തരണമേ 🙏🙏
Sistar എന്റെ കുടുംബത്തില്‍ സമാധാനം sathosham യേശു നാമത്തില്‍ എന്നും ഉണ്ടാവണം എന്ന് Sistar prathikkana amme ഈ മാസം ഈശോ തമ്പുരാന്‍ anugrhikanam സമാധാനം sathosham ആയുസും ആരോഗ്യം കടം ഇല്ലാത്ത ഒരു നല്ല ജീവിതം തരണം അമ്മേ
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits quarrels give peace faith guide
കർത്താവേ,ഈ ദിവസത്തിനായി സ്തോത്രം 🙏🙏🙏
യേശുവേ അങ്ങയിൽ ഞാൻ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു ❤ആമേൻ ❤
യേശുവേ ഈ നല്ല പ്രഭാതത്തിൽ ഒരായിരം നന്ദി അത്ഭുതങ്ങൾ നടത്തി ഞങ്ങളെ രക്ഷിക്കണമേ കർത്താവേ മനസ്സമാധാനം ഉണ്ടാകണമേ
കർത്താവെ അടിയങ്ങളെ കാത്തോളനമേ ആമേൻ
ഈശോയെ അനുഗ്രഹിക്കേണമേ ഇന്നീ ദിവസം അവിടുത്തെ കൃപകളാൽ നിറക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ അങ്ങയുടെ ഇഷ്ടം നടത്തേണമേ ഞങ്ങളോട് കൂടെ ഇരുന്ന് ഞങ്ങളെ വഴി നടത്തേണമേ
എന്റെ ഈശോയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചികൊണ്ടിരിക്കുന്ന സിസ്റ്ററിനെ സമർപ്പിക്കുന്നു... കർത്താവായ ദൈവമേ ദയാലുവായ ദൈവമേ ഈ ഫെബ്രുവരി മാസത്തിലെ ഓരോ സെക്കന്റുകളെയും സമർപ്പിക്കുന്നു... തൊഴിലിന്റെ മേഖലയിലും കുടുംബത്തിലും മുടങ്ങികിടക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻ശത്രുവിന്റെ പദ്ധതികളെ തകർത്തുകളയേണമേ.... എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
കർത്താവേ എന്റെ മകന്റെ മദ്യപാനം മാറ്റി അവന്റെ കുടുംബജീവിതം അനുഗ്രഹിക്കേണമേ അവന്റെ ബിസിനസ് അനുഗ്രഹിക്കണമേ 🙏 കർത്താവേ ഞങ്ങളെ നാട്ടിലേക്കുള്ള റോഡിന് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും അഴിക്കേണമേ തിങ്കളാഴ്ച ഒരു മുടക്കവും ഇല്ലാതെ റോഡിൽ കുറ്റിയടിക്കേണമേ കർത്താവേ ഞങ്ങളുടെ പ്രയാസങ്ങൾ അറിഞ്ഞു ഞങ്ങളെ സഹായിക്കണമേ 🙏
ഇശോയെ എന്റെ കടം വീട്ടാൻ ഇടപെടേണ്ണമേ. എന്റെ മോളുടെ ആവശ്യം നിറവേറ്റാൻ എന്നെ സഹായിക്കണേ
Amen
ആമേൻ
എൻറെ യേശുവേ ഈ നല്ല ഒരു പ്രഭാതം തന്നതിനായി നന്ദി പറയുന്നു.ഈ മാസം ഞങ്ങളുടെ കുടുംബത്തിനും ഈ പ്രാര്‍ത്ഥനയിൽ കൂടി വരുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹമാക്കി തരണമേ Amen Amen Amen ❤❤❤
ആമേൻ കർത്താവെ സ്തുതി 🙏🙏
എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഒരുക്കി തന്നതിനായി നന്ദി, ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാംനെ നല്ല വിജയം കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏
കർത്താവേ ഈപ്രഭാതം കാണിച്ച് തന്നത് നോർത്ത് ആങ്ങേയ്ക്ക് നന്ദി പറയുന്ന 'കർത്താവേ ഈ കുടുബത്തെ അങ്ങയുടെ സാക്ഷ് ിയാക്കണമേ ആമേൻ എൻ്റെ ഭർത്താവിൻ്റ ക്യാൻസർരോഗവുംവായിലെ വേദയും മാറ്റി ഭക്ഷണം കഴിക്കുവാൻ സാധിക്കണ മേത്തമേൻ
Amen
Hallelujah
Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏🙏ആമേൻ 🙏 ആമേൻ 🙏🙏🙏
കർത്താവേ കരുണ ചെയ്യേണമേ എൻ്റെ എല്ലാ ആവശ്യവും ആഗ്രഹവും നിയോഗവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ അച്ഛാ യുടെ പേയ്മെൻ്റ് എത്രയും പെട്ടെന്ന് കിട്ടുവാൻ കരുണ ചെയ്യേണമേ 😢അമ്മേ മാതാവേ എന്നോട് പിണങ്ങി മിണ്ടാതെ ഇരിക്കുന്നവർ അവരുടെ ദേഷ്യവും അകൽച്ചയും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ എൻ്റെ ജോലിയിൽ മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റി തരേണമേ അപ്പാ പിതാവേ ഇതുവരെയും നടത്തിയ എല്ലാ കൃപ കൾക്കും കോടാനു കോടി നന്ദി അർപ്പിക്കുന്നു❤❤❤
AMEN THANK YOU MY GOD ALMIGHTY JESUS THANK YOU MY GOD ALMIGHTY JESUS FOR EVERYTHING FOR ALL MY BIG AND SMALL RIGHTLY NEEDED BLESSINGS,GRACES, MERCY,ABUNDANCES, JUSTICE ,SUCCESS VICTORYS, MIRACLES,GOOD HEALTH DIVINE WISDOM IN JESUS NAME AMEN THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU THANK YOU
കർത്താവേ ദുഷ്ട ശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവെ മക്കൾക്ക് വിദേശത്ത് പോകാനുള്ള പേപ്പർ കിട്ടി ഈ മാസം തന്നെ പോകാൻ കഴിയേണമേ
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ രക്ഷിക്കണമേ
ദൈവമേ എന്റെ എല്ലാ ആഗ്രഹങ്ങളും നിയൊഗങൾ സാധിച്ചു തരാൻ വേണ്ടി അപേക്ഷിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏
യേശുവേ എനിക്കു പ്രാർത്ഥിക്കാൻ അറിയതുകൊണ്ടാണോ എനിക്ക് ഒരു പരിഗണനയും കിട്ടാത്തത് യേശുവേ എൻറെ പൊന്നുമോൾ പെട്ടുപോയ ചതിയിൽ നിന്നും വിടുതൽനൽകണേ അവളുടെ മനസ്സിൽ കരുണയും സ്നേഹവും കാരുണ്യവും കൊണ്ട് നിറയ്ക്കണമേ മനസിന് സമാധാനം കൊടുക്കണേ അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ എറണാകുളം നിന്ന് തിരികെ വീട്ടിൽ വരാനും ഒരു വിവാഹത്തിന് സമ്മതിക്കയും ചെയ്യാൻ അനുഗ്രഹിക്കണേ ഇത് കാണുന്ന എല്ലാ സഹോദരങ്ങളും എൻറെ മോൾക്കും. അവളുടെ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കണേ nanni യേശുവേ നന്ദി പിതാവേ ആമേൻ 🙏🙏🙏
ഹല്ലേലുയ ആമേൻ 🙏
യേശുവേ മുടങ്ങികിടക്കുന്ന ജോലിമേഖലയിലെ വരുമാനമാർഗത്തിനുമേൽ അങ്ങ് ഇടപെട്ട് ആവശ്യം സാധിച്ചു തരണമേ. ഈ അനുഗ്രഹത്തിന് തടസമായി കമ്പനിയിൽ നിൽക്കുന്ന ഓരോ വ്യക്തികളെയും പേര് ചൊല്ലി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോപ്പാ എനിക്ക് നീതി നടത്തി തന്ന് എന്നെ അനുഗ്രഹിക്കേണമേ. എന്റെ കഷ്ടപ്പാടിന് ഒരു അർഥം കണ്ടെത്തി തരണമേ. ആമേൻ 🙏🏽🙏🏽
കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ, എനിക്ക് മാനസികമായി ഉള്ള പ്രശ്നങ്ങൾ മാറ്റി തരണമേ, 😔ആമേൻ 😔
Sister, Thank you for your blessed and wonderful prayer for us.
Praise the Lord. Halleluiah. ഞങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനായി നന്ദിയോടെ നമിക്കുന്നു പിതാവേ. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വഴികാട്ടിയായി ഞങ്ങൾക്കു വേണ്ടി സദാ അപേക്ഷിക്കണമേ. പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ.🙏
ഈ പുതിയ മാസത്തിനും പുതിയ ദിനത്തിനും യേശുവേ നന്ദി.കർത്താവേ എന്റെ ബിസിനസ്സിനെ അനുഗ്രഹിക്കണമേ, എന്റെ മാസം എന്റെ ബിസിനസ്സിൽ നഷ്ടത്തോടെയാണ് ആരംഭിച്ചത്, പക്ഷേ ദൈവം എന്നെ സുഖപ്പെടുത്തുമെന്ന് എനിക്കറിയാം.
കർത്താവെ എന്റെ മാനസിക വിഷമം മാറ്റി തരേണമേ 🙏🏻🙏🏻കടക്കാർ നിരന്തരം ശല്യം ചെയുന്നു ഒരു വഴി കാട്ടി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amem hallelujah sthothram 🙏
കർത്താവേ എന്നെ പരിഹസി ക്കുന്നവരുടെ മുൻപിൽ നിന്നും എന്നെ മാനിക്കണമേ എന്നെ ഉയർത്തേണമേ ആമിർ🙏🏻
കർത്താവായ യേശു വേ നല്ലത് മാത്രം ചിന്തിങ്കുവനും കേ ൾക്കു വാനും കഴിയണമേ ആമേൻ❤❤❤
ഇന്നത്തെ ദിവസം ഞാൻ അനുഗ്രഹമാക്കി അനുഗ്രഹമാക്കി തരണമേ
കർത്താവെ കൃപ തോന്നണേ 🙏🏻🙏🏻🙏🏻ആമേൻ
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏ഇ പുതിയ മാസത്തിൽ ഓരോ ദിവസം വും അനുഗ്രഹം ഉള്ള തായിരിക്കണമേ 🙏🙏അമ്മേ മാതാവേ സ്റ്റതി 🙏❤️🌹ആമേൻ ഈശോയെ 🙏🙏❤️❤️🌹🌹
യേശുവേ എന്റെ മോനോടും മോളോടും കരുണ തോന്നി അനുഗ്രഹിക്കണേ. ജോലിയുടെ കാര്യം, ഉയർച്ച, വിവാഹ തടസം, പിറത്തുപോകാനുള്ള ആഗ്രഹം എല്ലാം സന്നിധിയിൽ സമർപ്പിക്കുന്നു. മോന്റെ മരുന്ന് കഴിച്ചിട്ടും ചുമ ഒച്ചയടപ്പ് കുറയുന്നില്ല പൂർണ സൗയ്കാം കൊടുത്ത് ആരോഗ്യം കൊടുക്കണമേ യേശുവേ. സിസ്റ്ററിനു വേണ്ടി prarthikunnu. വീട്ടിലെ അന്ധകാരം മാറി ഭർത്താവ് ആണ് വീട്ടിലെ നെഗറ്റീവ് ആകുന്നത് ഇനിയെങ്കിലും അത് ദൈവിക വെളിച്ചം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു സിസ്റ്ററും പ്രാർത്ഥിക്കണം
കരുണമായനായ ദൈവമേ ഈ ദിവസം എന്നെ സമർപ്പിക്കുന്നു അങ്ങയുടെ പരിശുദ്ധൽമാവിനാൽ വഴി നടത്തണമേ രോഗികളുമേൽ കരുണ തോന്നി സുഖപ്പെടുത്താണമേ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏
യേശുവേ എന്റെ എല്ലാ ആവശ്യങ്ങളിലും ഇടപെടണേ.
ദൈവമേ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിക്കണമേ
യേശു അപ്പച്ച എന്റെ മക്കളുടെ പോയി അവരെ കത്തു സൂക്ഷിക്കണമേ യത്രയിൽ കൂടെ ഇരിക്കണം
എന്റെ കർത്തവേ എന്റെ കൂടെ ഉണ്ടാവേണമേ... എന്റെ മക്കളിൽ കൃപ ഉണ്ടാവേണമേ. എന്റെ കൂടെ പിറപ്പിൽ വസിക്കാൻ വേഗം വരേണമേ. തമ്പുരാനെ എന്റെ ജോലിയെ അവിടുന്ന് ഇടപെട്ട് പ്രവർത്തിക്കരുണ്മേ 🙏ആമേൻ ❤️
🙏🙏🙏എൻറെ കാരുണ്യവാനായ കർത്താവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ എൻറെ മോന് ഇന്ന് എക്സാമാണ് മോനെ അനുഗ്രഹിക്കുകയും മോനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാമ്പത്തികം അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് തന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
എന്റെ ഈശോയെ എന്റെ ഇളയ മകൻ പത്താം ക്ലാസ്സിൽ ആണേ അവനു പഠിക്കാനുള്ള മനസ്സും ബുദ്ധിയും കഴിവും ജ്ഞാനവും ഓർമയും ഇഷ്ടവും താല്പര്യവും കൊടുത്തു പഠിച്ചു നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ ഞങ്ങളുടെ മക്കളെയും മരുമക്കളെയും കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഒന്നിച്ചു ആക്കി അനുഗ്രഹിക്കണമേ അമ്മേ എന്റെ മകനു വിദേശത്തു പോകാനുള്ള visa പെട്ടന്നു കിട്ടുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി തരണമേ
എന്റെ മനസ്സിൽ ഉള്ള വേദനകളും പ്രയാസം കണ്ണുനീർ എല്ലാം അറിയുന്ന എന്റെ കർത്താവെ എന്റെ മക്കളെ ഓർത്തു സങ്കടം എല്ലാം മാറ്റി തരണമേ മക്കളെ 2കുടുബം ഒന്നിച്ചു ആക്കി തരണമേ
എന്റെ ഈശോയെ പലവിധ രോഗത്താൽ കഷ്ട്ടപ്പെടുന്ന എന്നെ സുഖപ്പെടുത്താൻ മനസാകേണമേ ഒന്നും ചെയാൻ തോന്നുന്നില്ല കരുണയായിരിക്കേണമേ വഴികാണിച്ചുതരേണമേ
Ameen 🙏🙏
Appa karuna thonnename amen🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, അങ്ങേക്ക് എല്ലാത്തിനും നന്ദി പറയുന്നു.. കൃതജ്ഞത അർപ്പിക്കുന്നു... 🙏🙏🙏🙏
Amen🙏🙏🙏
Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen sakala kripayalum nirekeneme Amen hallelujah hallelujah hallelujah 🙏💖♥️
Amen hallelujah hallelujah hallelujah
യേശുവേ നന്ദി
ഈശോയെ അനുഗ്രഹിക്കേണമേ
Esooeee ante pankaliea samarppichu prarthikkunnu 🙏🏾 kathukollane koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane arogyavum aussum nalkikodukkane amen 🙏🏾 esooeee ante pankaliude innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum aviduthe samrashanavum kavalum undayirikkane Amen 🙏🏾🙏🏾
🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana 🙏 👏 ➕️➕️➕️➕️➕️➕️➕️➕️➕️➕️➕️♥️♥️♥️♥️🙏🙏🙏🙏
Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah hallelujah 🙏🙏
❤ആമേൻ, കർത്താവെ, nandiAmen
Amen hallelujah stoterum Jesus please heal protect help peace mercy happiness and blessings always my family and daughter s family amen thank you Jesus
കർത്താവെ എനിക്ക് നാട്ടിൽ 13ന് പോകാൻ വഴി തുറക്കണം 🙏🙏🙏🙏പൈസ ഇടാൻ മനസ്സ് ഒരുക്കണം 🙏🙏🙏എന്റെ ഏറ്റവും വലിയ ആവശ്യം നടത്തി തരേണമേ 🙏🙏🙏ആമേൻ
കർത്താവേകാത്തോളണേ കൈവിടല്ലേ അണ്ണന് ഒരു ആപത്തും വരുത്തരുതേ എല്ലാവരേയും കാത്തോളണേ അടിയങ്ങളെ കൈവിടല്ലേ തമ്പുരാനേ എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ആമേൻ
Nanni Nanni en daiveme orayiram nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏
Yesuve ente kadabadhiatha theerkanulla vazhi thurannukittan njangalkuvendi prarthikane. Ente Monte visathadasam neengikitanum anugrahichu prarthikane. Amen
ഈശോയെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് എന്നെ ഒറ്റപ്പെടുത്തരുത് കൂടെ ഉണ്ടാവണമെന്ന് ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
Amen 🙏 karthave njagalude Ella kariyangalilum kude undakaneme anugrahikane kathukollane anugrahikane nannie easoe
Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane ente kujugal vaganam odiqupol yatharayel kathukolane e shebinmon padiquvan pigane joli kedane dursopavam matey kodukane ente parthavente vatharogam varecose vain matey kodukane ente kadom vetuvan markam therane shebinmone10/2/25 mupaye joli kedane🙏✝️🙏✝️✝️🙏amen
Karthave ee puthiya masavum puthiya divasam adiyangalude sakala pravarthikalum Appachanayi samarppikkunnu kudeyirunnu kathu kollename. Hallelujah Sthothram Amen. Karthave ee Sisterinte prathana kettu jajngalrle ellavareyum anugrahikkaname. Amen.❤❤❤
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹❤️❤️❤️
ആമേൻ ദൈവമേ ആരോഗ്യത്തെ സൗഖ്യ ആകേണമേ കൃതാവേ യേശുവിന്റെ തിരുരക്തൽ വിശുദ്ധികരിച്ചു പാപം മോചനം നൽകി വിശുദ്ധികരിച്ചു രോഗസൗഖ്യവും അൽമാശാന്തിയും നൽകേണമേ എനിക്കുമാറ്റുവാൻ കഴിയുകയില്ല രോഗം എന്നാൽ ദൈവത്തിനു കഴിയും എന്റെ ശരീരത്തിൽ കടന്നു കയറിയ രോഗണുക്കളെ നശിപ്പിക്കേണമേ ശരീരത്തിൽ മനസ്സിൽ അൽമാവിൽ യേശു തൊട്ട് സൗഖ്യം തരേണമേ ആമേൻ ആരാധനാ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
Eshoye. Niyogham. Sadhymakum. Viswasikkunnu. Amen. 🙏
പുതിയ ഒരു ദിവസം തന്നതിന് അപ്പച്ചനോട് ഞങ്ങൾ നന്ദി പറയുന്നു യേശു വേ നന്ദി
സിസ്റ്റർ, നാളെ എന്റെ സഹോദരന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുകയാണ്. എന്റെ സഹോദരന്റെ ഭാര്യക്ക് സൗഖ്യം കൊടുക്കേണമേ കർത്താവേ ഒന്നിനും കുറവില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിക്കൊടുക്കുവാനായി കർത്താവിന്റെ അനുഗ്രഹം ഉണ്ടാകേണമേ.
Karthave ente kunjugaludey future ellam angu koodey nadannu ellam nadathi koduthu anugrahikenamae Amen 🙏
ഈശോയെ ഇന്ന് എനിക്ക് വീട് മാറാൻ പറ്റേണമേ.. അതിനു കുറവായിട്ട് നിൽക്കുന്ന 20000 രൂപയ്ക്ക് ഒരു വഴി കാണിച്ചു തരേണമേ... ഈശോയെ ഇപ്പോൾ ഉള്ള വീടിന്റെ ഹൗസ് ഓണർ ഇനി ചീത്ത പറയാനുള്ള അവസരം ഇനി ഉണ്ടാക്കരുത് 🙏🏼
Yesuva entya vishamangalum bharngalum matty tharanyma amen 🙏
Sister please pray for my family 🙏🏾
ഈശോയെ എന്റെ പപ്പാ ഹോസ്പിറ്റലിൽ ഡികാനിങ്ങ് poyi വൃക്കാക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേ ഡെയിലിസിസ് ചെയ്യാതെ മരുന്നിലൂടെ അസുഖം മാറ്റി കൊടുക്കണമേ 🌹🙏🙏🙏🌹
Laila Varghese Karthave anugrahikkaname Yesuve avidunne ente kooduppathile thadasagal Matti tharaname Yesuve ente makante Businessil unnathi tharaname Kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve Samppathik viduthal tharaname apeshichhu prathikkunnu Yesuve Ameñ 🙏🙏🙏🙏🙏🙏🙏🙏
ഈ മാസം ദൈവാനുഗ്രഹത്താൽ നിറയാൻ sister പ്രത്യേകം പ്രാത്ഥിക്കണമേ Amen
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme Amen hallelujah sakala kripayalum nirekeneme Amen hallelujah hallelujah 🙏🙏🙏🙏
Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle
Entay yesuvae montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏
Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen avantya maraviya matty tharanyma 🙏 🙏 😊avanu exam annu CBSE Feb 15th prayer chayanay amen 🙏
Ante Appaye Amma enu oru albutham nadakane.Bamil cash adakenda date anu.Jeptyileku karyagal nigukayanu.Oru vazhiyum njan kanunilla.Ane kaividalle.Karuns tonename.munjayante kude yirikane.Amen❤❤❤🙏🙏🙏
Ammya mathava ellavarayum kathukollanyma amen 🙏
അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു.. 2025 ഫെബ്രുവരി മുഴുവൻ അനുഗ്രഹം നിറയാനും ഭാഗ്യം വർദ്ധിക്കാനും പണ വരവ് ഉണ്ടാകാനും അനുഗ്രഹിക്കണേ 🙏🏾🙏🏾 ആമേൻ 🙏🏾🙏🏾
Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen penay urinary infections matty tharanyma amen 🙏
Yesuva entya neyogalya sadhichu tharanyma amen 🙏
Eshoye ente makkalea anugrahikkaname visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾 ente makkalea anugrahikkaname ente kividalea anugrahikkaname todaname 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ദൈവമേ സ്ഥിരമായി ഒരു ജോലി അവിടുന്ന് കൊടുക്കുമാറാകണമേ തടസ്സങ്ങൾ ഒക്കെ മാറ്റി തരണമേ കടഭാരം സാമ്പത്തിക മായി ഒത്തിരി ഭരപ്പെടുന്നു ദൈവമേ ഇതിൽ നിന്ന് ഒരു മോചനം തരണമേ 🙏🙏
Karthave Abinte mookkinte palathinte valavu Matti anugrahikkename Amen 🙏
Praise the lord bless my family i pray that my husband's buisness and improve his health pray to improve our financial stability.
Ente eshoye Ente apaye Ente karthavaya daivame apa innu njangalude jeevithathil oru atbhutham prevarthipikaname apa njangalude sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu apa innu njangalku oru loan sanction aaki tharaname ennu prarthikunnu yathoru proofs onnum illathe ethrayum pettennu oru loan kittaname ennu prarthikunnu amen 🙏
Yesuve nandi enteprathana kelkename karthave anugrahikename
Sistar എന്റെ കുടുംബത്തില്‍ സമാധാനം sathosham യേശു നാമത്തില്‍ എന്നും ഉണ്ടാവണം എന്ന് Sistar prathikkana amme ഈ മാസം ഈശോ തമ്പുരാന്‍ anugrhikanam സമാധാനം sathosham ആയുസും ആരോഗ്യം കടം ഇല്ലാത്ത ഒരു നല്ല ജീവിതം തരണം അമ്മേ
യേശുവേ എന്റെ മകൻ ഇന്ന് എഴുതുന്ന GATE entrance test പാസ്യ കാൻ അനുഗ്രഹിക്കണമെ ആമേൻ
Apa pithave innu njangalku oru nalla divasam danamai thanna valiya kreupakai hrudayam niranja nanni parayunnu apa innu njangalku nalla oru message kelkuvan idayakaname ennu prarthikunnu amen 🙏
Pls pray for us
jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits quarrels give peace faith guide
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
Please pray for my grandsons Brian n Shawn good health and wellness amen and give blessings for the studies and good future Amen 🙏🙏🙏🙏🙏
Karthave nalla arogyam thannu enney anugrahikenamae Amen 🙏
Nalae 2nd February courtil appointment undu. Companiyil ninnum Labour law anusarichulla aanukooliyangal labhikunnathinayi prarthikanamae. Oru doothanae ayachu njagalkuvendy pravarthichu anugrahathinayi prarthikanamae. Kadabadiyathakal marunnathinay prarthikanae. Amen Amen 🙏🙏🙏❤️❤️❤️