2.10 ലക്ഷത്തിന് ഇന്നോവ|shriram car lelam|used cars kollam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • വണ്ടികൾ എല്ലാം വിറ്റു പോയി
    ലേലം ഇപ്പൊൾ ഇല്ല
    , ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക, ഞാൻ ഒരുപാട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യുന്നത്, വാഹനവുമായി ബന്ധപ്പെട്ട എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം, അത് ഞാൻ മാക്സിമം തിരുത്താൻ ശ്രമിക്കാം, ലേലം എന്നത് ഒരു ചൂതാട്ടം അല്ലെന്ന് എൻറെ സുഹൃത്തുക്കൾ മനസിലാക്കുക,നന്ദി❤️❤️❤️❤️❤️
    'DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.

ความคิดเห็น • 558

  • @anshuanshuKollam
    @anshuanshuKollam  3 ปีที่แล้ว +1

    ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്,
    എൻ്റെ ഫേസ്ബുക്ക് പേജ്
    facebook.com/anshad5500/
    my Instagram
    Link instagram.com/anshadnazarkollam/

  • @arunmonc.t5214
    @arunmonc.t5214 4 ปีที่แล้ว +32

    കഴിഞ്ഞ ദിവസം ചേർത്തലയിൽ ഇവരുടെ ലേലം ഉണ്ടായിരുന്നു... ലേലേം വിളിച്ചു ഉറപ്പിച്ച തുകയ്ക്ക് നൽകില്ലെന്ന് ഇവന്മാർ പറഞ്ഞു, അവസാനം വിളിക്കാൻ വന്നവന്മാരും ഇവരും കൂടെ മുട്ടൻ ഇടിയായി...

  • @shonygoa
    @shonygoa 4 ปีที่แล้ว +2

    ഞാൻ അങ്ങനെ ഒരു ചാനൽ സബ്സ്ക്രൈബ് ച്ചയാത്ത താ ഇ തെ പോലെ ചാനൽ must ആയി ചെയ്യും ബായ്...അടിപൊളി ആണ് ഇങ്ങനെ ഉള്ളു ഉപകാരമായി വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      ഉറപ്പായും ചെയ്യാം bro,thanks for your valuable support

  • @travelingmalabari
    @travelingmalabari 4 ปีที่แล้ว +5

    ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആയി മാറി ആശംസകൾ traveling malabari youtube channel

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      ഒരുപാട് സ്നേഹം ബ്രോ,keep going dear, all the very best❤️❤️❤️❤️

  • @unnikrishnanvj937
    @unnikrishnanvj937 4 ปีที่แล้ว +1

    താങ്കൾ സൂപ്പർ ആണ്. ഒരുപാട് ആളുകൾക്ക് ഉപകാരം ഉള്ള പ്രോഗ്രാം all the best.

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Thanks my dear,ഒരുപാട് സ്നേഹം

  • @roshinp831
    @roshinp831 4 ปีที่แล้ว +10

    എല്ലാവരും ശൂക്ഷിക്കുക.
    സത്യം എന്താണ് എന്ന് നിങ്ങൾ തിരിച്ചറിയണം ഇങ്ങനെ വണ്ടി വാങ്ങുന്നവർ. ഇവരെ ഓരോ വണ്ടിക്ക് loan ഇട്ട് കൊടുക്കും എന്നിട്ട് അടവ് അടക്കാത്ത വണ്ടി പിടിച്ചു കൊണ്ട് വരും. അതികം വണ്ടി മോശം കണ്ടീഷൻ ആണ്. തലകാലം ഓടാൻ ഉള്ള പണി അവർ റെഡി ആകും. പിന്നിട് ആണ് പണി വരുക എനിക്ക് ആരായുന്ന കുറച്ച് പേർക് പണി കിട്ടിയിട്ട് ഉണ്ട് second വണ്ടി കഴിയുന്നതും company warrienty ഉള്ളത് എടുക്കുന്നത് നനയിരിക്കും. നിങ്ങൾ നോക്കിയാൽ മനസിലാവും അവിടെ ഉള്ളതിൽ 90 % നല്ല പഴയ വണ്ടി ആണ് engine കണ്ടിഷൻ എങ്ങനെ എന്ന് കണ്ടാൽ അറിയില്ല. അവർക്ക് കിട്ടുന്ന വില ലാഭം ആണ് വാങ്ങുന്നവർ ആണ് ശെരിക്കും പണി കിട്ടുക. ചിലർക്ക് ബാക്യം കൊണ്ട് നല്ലത് കിട്ടുന്നു... എല്ലാവരും മെക്കാനിക്നെ കാണിക്കണം

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +3

      Mechanic കാണിക്കണം ആ പറഞ്ഞത് വളരെ അധികം ശെരി ആണ്

  • @bijoythanal
    @bijoythanal 4 ปีที่แล้ว +8

    Eon 2014 model 1.68 labham ella...maybe athu nashtam aanennaanu ende abhiprayam

  • @binu7611
    @binu7611 4 ปีที่แล้ว +3

    അങ്കമാലി കറുകുറ്റി എന്ന സ്ഥലത്ത് ശ്രീറാം ഫിനാൻസ് yard ഉണ്ട് എല്ലാ ശനിയാഴ്ചയും ലേലം യുണ്ട്

  • @jabir2854
    @jabir2854 4 ปีที่แล้ว +4

    14:50 നല്ല സുഖം., കുറച്ച് നേരം ഞാന്‍ ഇവിടെ ഇരിക്കട്ട്..
    ഇക്ക സൂപ്പറാ... 😍

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Love you dear❤️❤️❤️❤️❤️

  • @Deepu-rx3eq
    @Deepu-rx3eq 4 ปีที่แล้ว +10

    ഇക്കാ അവതരണ ശൈലി സൂപ്പർ അണുകേട്ടോ അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ്

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Thanks my dear,lots of love❤️❤️❤️❤️

  • @sreekumarsc
    @sreekumarsc 4 ปีที่แล้ว +3

    Angamaly ലും shriram automall showroom ഉണ്ട് , Karukutty Cable Junction, Moonamparambu Road, Angamaly

  • @voiceofamalayali3198
    @voiceofamalayali3198 4 ปีที่แล้ว +2

    Lelam enthannu vekthamayii katti thanna chettanu..othiri nanni...snehasamsakal....🤩

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      തിരിച്ചും എന്നെ സ്നേഹിക്കുന്ന chunksinu ഒരായിരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shylendrankd9111
    @shylendrankd9111 4 ปีที่แล้ว +18

    കേരളത്തിൽ ലോണുള്ള ഒരു വാഹനം തിരികെ ബാങ്കിന് കൊടുക്കുമ്പോൾ അതിലുള്ള നല്ല ടയർ , ബാറ്ററി എന്നിവ മാറ്റുകയും പകരം ആക്കിരി ഇട്ടു കൊടുക്കുന്നതും കാണാറുണ്ട്. ഇതെല്ലാം നോക്കി എടുക്കുക. കൂടാതെ വെള്ളം കയറിയ വണ്ടികളും കാണാൻ സാധ്യതയുണ്ട് വിലയും കുറവാണെന്ന് തോന്നുന്നില്ല

    • @sudheeshsuresh8807
      @sudheeshsuresh8807 4 ปีที่แล้ว

      .ഞാൻ ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന ആളാണ്. നിങ്ങൾ പറഞ്ഞ രീതിയിൽ വാഹനത്തിൽ ഒരു മാറ്റങ്ങളും മാറ്റാൻ ബാങ്കിന് സാധിക്കില്ല..

    • @sivakadavoor
      @sivakadavoor 4 ปีที่แล้ว

      Ente oru stepini m poyi , battery m oombeer aarunn

  • @harikrishnanharidas6460
    @harikrishnanharidas6460 4 ปีที่แล้ว +50

    Eon ന് മാർക്കറ്റിൽ ഇത്ര വിലയില്ല

    • @shihasmk2902
      @shihasmk2902 4 ปีที่แล้ว

      Njan ath kand kure chirichu ....

    • @shihasmk2902
      @shihasmk2902 4 ปีที่แล้ว +3

      165000 rs nu aanu 2016 magna+ 24500km odiya vandi njan eduthad (single ownership)

    • @techtalks8983
      @techtalks8983 4 ปีที่แล้ว +2

      Athum oru oumbiya vandi

    • @sarathchandranbk2151
      @sarathchandranbk2151 3 ปีที่แล้ว +1

      @@shihasmk2902 bro ini ithupole eon undenkil parayane..Njan oru eon nokkunnund

    • @rahmanj308
      @rahmanj308 3 ปีที่แล้ว

      170000+4000 കമ്മിഷൻ

  • @aliirshad721
    @aliirshad721 4 ปีที่แล้ว

    എന്നാണ് അടുത്ത ലേലം. കൊള്ളാം നിങ്ങളുടെ ഈ വീഡിയോ അവതരണം. എനിക്കറിയാം ഇതിന്റെ കഷ്ടപ്പാട്. സൂപ്പർ ആയിട്ടുണ്ട്

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      Thanks my dear❤️❤️❤️❤️❤️

    • @aliirshad721
      @aliirshad721 4 ปีที่แล้ว

      @@anshuanshuKollam next ലേലം ഒന്ന് അറിയിക്കണേ

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Yes bro തീർച്ചയായും

  • @bibinkanjirathingal
    @bibinkanjirathingal 4 ปีที่แล้ว +11

    Every 30 second video stops . Needs to forward 10 seconds to play again.dont know why

  • @bahrainimedia7783
    @bahrainimedia7783 4 ปีที่แล้ว +1

    വണ്ടി എടുക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിച്ചും അതിനെക്കുറിച്ച് അറിയുന്നവരെ കൊണ്ടും നോക്കിയിട്ട് മാത്രം എടുക്കുക കാര്യം വെള്ളപ്പൊക്ക സമയത്ത് ബാധിക്കപ്പെട്ട ഒരുപാട് വണ്ടികൾ ഉപയോഗിക്കാൻ തന്നെ വളരെയധികം മോശം സ്ഥിതിയിലും ഉപയോഗിക്കുന്നവർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതുമായ വണ്ടികളാണ് അങ്ങനെയുള്ള വണ്ടികൾ ഇവിടെ കൊണ്ടുവന്ന് കൂടിയ വിലയിൽ വിൽക്കുന്നതും ചിലപ്പോൾ കണ്ടെന്നു വരാം അറിയാത്തവർ വണ്ടികൾക്ക് വിലക്കുറവാണ് എന്നുള്ള ഒരു മോഹത്തിൽ കേറി വാഹനങ്ങൾ ലേലത്തിൽ എടുക്കുകയാണെങ്കിൽ അവർക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടാകും

  • @Noname-vh3ke
    @Noname-vh3ke 4 ปีที่แล้ว +21

    കൊക്കിനൊതുങ്ങുന്നതു കൊത്താം 👌ഇതിനു എതിര് പറയുന്നവർ വണ്ടി ബ്രോക്കർ മാർ ആയിരിക്കും

  • @asharafk4990
    @asharafk4990 4 ปีที่แล้ว +1

    ആ സ്കൂട്ടി 52000 ത്തിനു വാങ്ങിയവന് വട്ടാണ്. 32000 km ഓടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് രെജിസ്ട്രേഷൻ ആക്ടിവ 125 2018 ഒക്ടോബറിൽ ഞാൻ വാങ്ങിയത് 60 രൂപക്ക് ആണ്. അതും 1800 km ഓടിയത്.

  • @metovlog2608
    @metovlog2608 4 ปีที่แล้ว +1

    Shriram viswasich edkkan pattilla flood effect vandi effect alla enn paranj thannittund. Check cheythapo A grade level flood effect

  • @shpop1
    @shpop1 4 ปีที่แล้ว

    Ask those guys to say how many kilometers it ran..its a nice time pass to watch the auction..you are capturing the video better..keep up the good work..viewers are advised in buying high mileage vehicles unless you are mechanically inclined..നിക്കറു കീറും.. I am telling from my past experience.

  • @mubashir880
    @mubashir880 4 ปีที่แล้ว +3

    അടുത്തുള്ള ലേലങ്ങളുടെ തീയതി വെച് വീഡിയോ ചെയ്യുമോ

  • @bahrainimedia7783
    @bahrainimedia7783 4 ปีที่แล้ว +2

    അവർ അവരുടെ മെനുവിൽ ഒരു നിശ്ചിത തുക ഓരോ വണ്ടിക്കും തീരുമാനിച്ചു വെച്ചിട്ടുണ്ട് ആ തുകയ്ക്ക് ആരെങ്കിലും വിളിക്കുന്നില്ല എങ്കിൽ അവർ അതിൽ കുറച്ചു വിളിക്കും എന്നു കരുതി കുറച്ചു വിളിക്കുന്ന തുക അവർ അംഗീകരിക്കണമെന്നില്ല. അങ്ങനെ ഉള്ള തുകകൾ അവർ പിന്നീട് അവരുടെ കമ്മിറ്റിക്ക് വിട്ടു കൊടുക്കുകയും അവർ അതിന് കൺഫർമേഷൻ കൊടുക്കുകയാണെങ്കിൽ മാത്രമേ ആ വണ്ടി ലേലം വിളിച്ച വ്യക്തി ലഭിക്കുകയുള്ളൂ ചുരുക്കിപ്പറഞ്ഞാൽ പലതും വില കുറഞ്ഞ അളവിൽ എടുത്ത് വണ്ടികൾ അവരുടെ കയ്യിൽ കിട്ടിയിട്ടുണ്ട് എന്നുള്ളത് പിന്നീട് അറിയാൻ സാധിക്കുകയുള്ളൂ എന്താണെന്ന് വച്ചാൽ കമ്പനിക്കാരുടെ മനസ്സിൽ വിചാരിച്ച പൈസ അവർക്ക് ലഭിച്ചാൽ മാത്രമേ നമ്മൾ വിളിച്ച വിലയ്ക്ക് അവർ ആ സാധനം തരികയുള്ളൂ

  • @fazz4804
    @fazz4804 4 ปีที่แล้ว +8

    210000 saile ആയ ഇന്നോവമേ 1ലക്ഷം വേറെ irkanm

  • @vgrvishnu15
    @vgrvishnu15 4 ปีที่แล้ว +5

    8.37 innova flood effect ആണോന്നു ചെക്ക് ചെയ്യണം 🙂

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Yes bro എല്ലാം check ചെയ്തിട്ടേ എടുക്കവു

    • @jaisaljaisujaisaljaisu3273
      @jaisaljaisujaisaljaisu3273 4 ปีที่แล้ว

      Innova konnu vilayilla eppo ..adinte market poyi

    • @mxvlog6377
      @mxvlog6377 4 ปีที่แล้ว

      എന്റെ ചാനൽ SUBSCRIBE ചെയ്താൽ തിരിച്ചും നിങ്ങളുടെ ചാനൽ SUBSCRIBE ചെയ്യുന്നതാണ്

  • @sanbenedetto1342
    @sanbenedetto1342 4 ปีที่แล้ว +1

    നിങ്ങൾ ആ വണ്ടി എടുക്കാൻ വേണ്ടി വന്ന ചേട്ടന്മാർക്ക് നൽകിയ ഉപദേശം..ഒരു പാട് ഇഷ്ടായി...

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      ശെരിക്കും used car വാങ്ങുമ്പോൾ വിദഗ്ധ സഹായം അവശ്യം ആണ്,❤️❤️❤️❤️❤️

    • @sanbenedetto1342
      @sanbenedetto1342 4 ปีที่แล้ว

      @@anshuanshuKollam തീർച്ചയായും..

  • @akhileshkumar-lb5qz
    @akhileshkumar-lb5qz 4 ปีที่แล้ว

    Video adipoli...pakshe...vili..orumathiri chantha vili aayippoyi

  • @eldhosejose1326
    @eldhosejose1326 4 ปีที่แล้ว +15

    ദൈവത്തെ വിചാരിച്ച് ഇവടന്ന് വണ്ടി എടുക്കരുത് എൻജിൻ പൊളി ഞാതും വെള്ളം കയറിയതും വിൽക്കാൻ ഉള്ള ഒരു മീഡിയം ആണ് ഈ ലേലം ഇവടന്നു വണ്ടി എടുത്ത ഒരാളും പിന്നെ ആ പരിസരത്തേക്ക് പോകൂല

    • @kishoranand6276
      @kishoranand6276 4 ปีที่แล้ว

      പോടാ പോടാ

    • @kishoranand6276
      @kishoranand6276 4 ปีที่แล้ว

      Cheep rate.

    • @roypc3610
      @roypc3610 3 ปีที่แล้ว

      ശരിയാ എനിക്കും പണി കിട്ടി

  • @shanunoorudeen2227
    @shanunoorudeen2227 4 ปีที่แล้ว

    Kollam proper Place ebdan.. erelum paryumo?

  • @vahidvahi2148
    @vahidvahi2148 4 ปีที่แล้ว

    Kollath evideya chetta....?

  • @shibinshahshah877
    @shibinshahshah877 4 ปีที่แล้ว

    Bro lelathinu joint akan pattiyilla vila sada pole allallo koodi verunnundallo😊

  • @shershah2017
    @shershah2017 4 ปีที่แล้ว +1

    Ikka ithanu ningade vijaym , nice man ,,,,,,,👍👍👍👍👍👍👍

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      Thanks man,lots of love ❤️❤️❤️❤️

  • @nikhil_kurian
    @nikhil_kurian 4 ปีที่แล้ว +2

    300000 lack km oridiya scorpia..nallavandiya..kandalum parayum😷

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 4 ปีที่แล้ว

    Eppo pudiya niyamam varunnund..pazhaya registration carukal re register cheydu kodukunnilla..adinu nalla amnt varum shot time registration mathram kitukayolluuu..minumum 2010 shesham ulla vandi mathram edukuka

  • @shijusachu9698
    @shijusachu9698 4 ปีที่แล้ว +1

    Ithevideya sthalam lelam nadakkunne kollath

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      Bro കൊല്ലം പാരിപ്പള്ളി pullukuzhi

  • @33.manikandanpe72
    @33.manikandanpe72 4 ปีที่แล้ว +11

    നല്ല പണികിട്ടിയതാണ്..... 2.15 lakh നു ലേലത്തിലെടുത്ത വണ്ടിക്ക് 2.50 lakhinte പണികിട്ടി.... അവസാനം കിട്ടിയ വിലക്ക് കൊടുത്തൊഴിവാക്കി..... നല്ലോണം നോക്കി മാത്രം വണ്ടി എടുക്കുക

    • @33.manikandanpe72
      @33.manikandanpe72 4 ปีที่แล้ว +1

      2014 volkswagen Vento

    • @roypc3610
      @roypc3610 3 ปีที่แล้ว

      എനിക്കും കിട്ടി

  • @johnsmart441
    @johnsmart441 4 ปีที่แล้ว +1

    ഇന്നോവ വിലകുറച്ചു കൊടുത്തില്ലെങ്കിൽ ഈ ഏപ്രിൽ ഒന്നാം തീയതി മുതൽ വണ്ടി ടെസ്റ്റ് ചെയ്യുന്നതിന് 10,000 രൂപയാണ് നിജപ്പെടുത്തിയിരിക്കുന്നു അത് നേരത്തെ അത് 1500 രൂപയായിരുന്നു ഒന്നു

  • @vr4media252
    @vr4media252 4 ปีที่แล้ว

    Lelathintta baki videoos evida oanan ilalloo ee videontta baki
    Then Namakk korachu kudaa Close down branch Calicut annn aviduthaa details kittan vazhi undoo avidaa poyi videoo cheyooo pls

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 4 ปีที่แล้ว

    Vandi lelathinte video onnu thudagiyo annu muthal chettante fanayi

  • @deepakmohanan387
    @deepakmohanan387 4 ปีที่แล้ว +1

    Cheta adutha lelam epozhanu

  • @vipinvipi4709
    @vipinvipi4709 4 ปีที่แล้ว +2

    Calicut meppayoor lelam onnu cover cheyyumoo plzz

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +2

      എല്ലാ ലേലം ഇട്ടാൽ ചാനലിന്റെ പേര് shriram automall ennayi പോകും,കുറച്ചു സമയത്തിനുള്ളിൽ ഞാൻ ചെയ്യാം ബ്രോ,thanks dear❤️❤️❤️❤️

    • @sreerajsukumaran
      @sreerajsukumaran 4 ปีที่แล้ว

      Bro avideyum ithupola thannayano lelam

    • @vipinvipi4709
      @vipinvipi4709 4 ปีที่แล้ว +1

      @@sreerajsukumaran athe bro njangal poyi nokkiyirunnu

    • @sreerajsukumaran
      @sreerajsukumaran 4 ปีที่แล้ว

      Contact num undo

  • @afsalafsal1130
    @afsalafsal1130 4 ปีที่แล้ว

    വണ്ടികൾ നല്ലവണ്ണം ചെക്ക് ചെയ്തിട്ട് എടുക്കണം ചിലപ്പോൾ പ്രളയത്തിൽ ഒരുപാട് വണ്ടി അതിൽ പെട്ട വണ്ടികൾ ആണെങ്കിൽ നിങ്ങൾ നല്ലവണ്ണം ചെക്ക് ചെയ്യണം കാരണം അങ്ങനെ ഒരുപാട് വണ്ടികൾ ഇപ്പോൾ സെയിൽ ചെയ്യുന്നുണ്ട് കേരളത്തിൽ എന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്

  • @renjur9222
    @renjur9222 4 ปีที่แล้ว +2

    NIngal veyil kondu avan mar labham koyyunnu.

  • @Ali_sk01
    @Ali_sk01 4 ปีที่แล้ว

    Ikka aa bullet ethryka vlichathu..

  • @eby1592
    @eby1592 4 ปีที่แล้ว

    Bro ith entha???FINANCE PIDICHA VANDIKAL AANO?

  • @rohancherian2323
    @rohancherian2323 4 ปีที่แล้ว

    Mahindra renualt logan നല്ല വണ്ടി enna villak kittum

  • @jobingeorge7853
    @jobingeorge7853 4 ปีที่แล้ว

    2011.. innova.Rs. 5. 20lak.Rs. . 5. 30.laks. Rs. 5. 40..നല്ല കയറ്റമാണല്ലോ ??

  • @vipinvipi4709
    @vipinvipi4709 4 ปีที่แล้ว +1

    Sreeram outomall ellla branchilum vandikal check cheyyanulla soukaryam undo

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      തിങ്കൾ മുതൽ വ്യാഴം വരെ, എല്ലാ പരിശോധനയ്ക്കും ടെസ്റ്റ് ഡ്രൈവ് അവസരം ഉണ്ട് dear,നേരത്തെ പോയി വണ്ടി inspect ചെയ്യുക

    • @ajeeshvikraman7108
      @ajeeshvikraman7108 4 ปีที่แล้ว

      ബജാജ് ഡീസൽ പെട്ടി ഓട്ടോ ഉണ്ടോ

  • @rohithmp6390
    @rohithmp6390 4 ปีที่แล้ว

    Bai ningal kastapetu veyilath ninatinu aaan nte suscribe.. dedicated

  • @avanianagha7186
    @avanianagha7186 4 ปีที่แล้ว

    ഇവിടെ ലേലം പിടിക്കുന്ന വണ്ടികൾ. ഫിനാൻസ് ഇട്ട് നമ്മൾക്കു കിട്ടുമോ?

  • @bimaldev1112
    @bimaldev1112 4 ปีที่แล้ว +2

    Monday to wednesday vandi kaanqn varunnathinu 20000 deposit veno?

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      No never bro

    • @bimaldev1112
      @bimaldev1112 4 ปีที่แล้ว

      @@anshuanshuKollam
      120 registration fees mathram mathiyavumo?

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      അതും kodukkendennu തോന്നുന്നു,correct അറിയില്ല dear,call the number

    • @bimaldev1112
      @bimaldev1112 4 ปีที่แล้ว

      Can you send me your number

    • @jithesh_soumya
      @jithesh_soumya 4 ปีที่แล้ว

      അത് വേണ്ട

  • @josephleona7977
    @josephleona7977 2 ปีที่แล้ว

    Bro logan amd verito kittumo

  • @anaskt5765
    @anaskt5765 4 ปีที่แล้ว +2

    Camera work is good 👌

  • @aryaarya293
    @aryaarya293 4 ปีที่แล้ว

    Vellam keriya vandi varumo

  • @vishnusundharans7156
    @vishnusundharans7156 4 ปีที่แล้ว +17

    *അണ്ണാ ഒരു ലക്ഷം subscrub ആവുമ്പോൾ നമ്മളെ ഓർക്കണം*

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +13

      ഒന്നായലും ഒരു കോടി ആയാലും നിങൾ ഇല്ലാതെ ഞാൻ ഇല്ല ബ്രോ,അതാണ് സത്യം,love you dear

  • @singaravelanj881
    @singaravelanj881 4 ปีที่แล้ว +1

    Na thamil nadu but super all the best bro

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      மிக்க நன்றி நண்பரே, உன்னை நேசிக்கிறேன் ❤️❤️❤️❤️

  • @abdulshukkoor8079
    @abdulshukkoor8079 3 ปีที่แล้ว

    അൻഷാദ് ബായി ഇങ്ങള് മുത്താണ്

  • @joyaljose2930
    @joyaljose2930 4 ปีที่แล้ว +38

    3ലക്ഷം കിലോമീറ്റർ ഓടിയ സ്കോർപിയോ ഇത്ര വിലയോ....
    ഇതെന്ത് ഊംബിര്

  • @Anto-rk5jn
    @Anto-rk5jn 4 ปีที่แล้ว +2

    അതു പൊളിച്ചു 😄നിങ്ങൾ എന്തു പണിയാ കാണിച്ചേ കേരളത്തിലെ എല്ലാവരും ഇവിടെയുണ്ടല്ലോ🥺

  • @vineeshviswanathan2662
    @vineeshviswanathan2662 4 ปีที่แล้ว

    വീഡിയോ stuck ആവുന്നുണ്ട് Check & upload പ്ളീസ്

  • @retheeshbabu5226
    @retheeshbabu5226 4 ปีที่แล้ว +1

    Sir..... ithu kollam evidanu

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Dear brother ഇത് കൊല്ലം,paripalli,ഒരുപാട് സ്നേഹം ഡിയർ,❤️❤️❤️❤️❤️

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว +1

    വണ്ടി നോക്കാതെ എങ്ങനെ എടുക്കും മനസിലാക്കുന്നില്ല

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Bro Monday to Thursday test drive and inspection time und

  • @reachboilingpoint846
    @reachboilingpoint846 4 ปีที่แล้ว

    Sthalam correct evidaya ee lelam nadakkunnathe

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      കൊല്ലം പാരിപ്പള്ളി❤️❤️❤️❤️❤️

  • @ആൽഫ്രഡ്വിൽഫ്രഡ്ഡിസൂസ

    നല്ല വീഡിയോ ഇനിയും തുടരുക

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      Thanks dear your continuous valuable support

  • @navaskumily8447
    @navaskumily8447 4 ปีที่แล้ว +3

    ഗുഡ് ബ്രോ ഒന്നും പറയാനില്ല 💪💪💪👌👌👌👌👌

  • @johnnj3409
    @johnnj3409 3 ปีที่แล้ว

    ഇസ്ഥലം എവിടെ വിശദമായിത്തന്നെ പറയണം

    • @anshuanshuKollam
      @anshuanshuKollam  3 ปีที่แล้ว

      പുതിയ വീഡിയോ ഉണ്ട് കാണൂ ബ്രോ

  • @noufalali7513
    @noufalali7513 4 ปีที่แล้ว

    Omni van kittumo ivide? Njan malappuram anu veed give me answer please

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      Yes കിട്ടും,be safe break the chain

  • @xfox43gaming98
    @xfox43gaming98 4 ปีที่แล้ว

    Bro tractor egana lellathin kittunna valla video's cheyamo

  • @kmmahlari9861
    @kmmahlari9861 4 ปีที่แล้ว

    കൊല്ലത്ത് എവിടെ ആണ്

  • @raneeshmontirur2632
    @raneeshmontirur2632 4 ปีที่แล้ว

    കോഴിക്കോട് എവിടെ വെച്ചാണെന്ന് ഒന്ന് പറഞ്ഞു തരാമോ

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      മേപ്പയൂർ ആണ് ഡിയർ

  • @MYWORLD-vt4od
    @MYWORLD-vt4od 4 ปีที่แล้ว

    *Sriram company kkarod paisa vanganam ketto TH-cam vazhi ethra aleya ningal kondi koduthath 👍👍👍👍*

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      ❤️❤️❤️❤️👍👍👍👍👍

  • @saifuvlogsaudi1
    @saifuvlogsaudi1 4 ปีที่แล้ว

    kasragod vagthe unde aengil oru video chey

  • @estamilstatus1192
    @estamilstatus1192 4 ปีที่แล้ว

    Hi bro... bike Royal Enfield varullea

  • @aneeshp.c9763
    @aneeshp.c9763 4 ปีที่แล้ว

    കോഴിക്കോട് ആണ് ഉദ്ദേശിച്ചത്

  • @shajimon2421
    @shajimon2421 4 ปีที่แล้ว +1

    Machane super

  • @kannankuttan1877
    @kannankuttan1877 4 ปีที่แล้ว +2

    35K subscribers (date : 29-02-2020) കമ്മോൺട്രാ മഹേഷേ, to silver play button.

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      അയ്യോ ബ്രോ 100k യേക്കളും silver play button അതിനേക്കാൾ വലുത് എനിക്ക് ഈ കിട്ടിയ സ്നേഹം ആണ്,ഇപ്പോഴും നിങൾ ഇരിക്കുന്ന തട്ട് എപ്പോഴും പൊങ്ങി ഇരിക്കും,ഗോഡ് promise dear,love you alot❤️❤️❤️❤️

  • @anishsundaram84
    @anishsundaram84 4 ปีที่แล้ว +2

    അണ്ണൻ ആയിരിക്കും കേരളത്തിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം സബ്സ്ക്രൈബേർസ് ആകുന്നത്, അണ്ണാ സിൽവർ പ്ലേ ബട്ടൺ കിട്ടുമ്പോൾ ഒരു പാർട്ടി തരണം

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +3

      നല്ല കിടിലം ബിരിയാണി എല്ലാർക്കും വച്ച് തരാം ബ്രോ പെരുന്നാളിന്❤️❤️❤️❤️❤️

    • @anishsundaram84
      @anishsundaram84 4 ปีที่แล้ว +1

      @@anshuanshuKollam അന്ന് നമ്മളെ മറക്കില്ല

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      @@anishsundaram84 നോക്കിക്കോ,ലൗ you dear❤️❤️❤️❤️

  • @raveenkumarraveenraveen6063
    @raveenkumarraveenraveen6063 4 ปีที่แล้ว

    Two wheeler unddakumo

  • @nilastudio1156
    @nilastudio1156 4 ปีที่แล้ว +1

    Ambassador koditho??

    • @bahrainimedia7783
      @bahrainimedia7783 4 ปีที่แล้ว

      അംബാസഡർ ഒന്നരലക്ഷം രൂപ ഇല്ലാതെ കൊടുക്കുകയില്ല. അവസാനം ഒരു മുപ്പതിനായിരം രൂപ എന്നൊക്കെ പറയുന്നത് മുപ്പതിനായിരം രൂപയിൽ നിന്നും ലേലം ആരംഭിച്ചു കൂടി കൂടി പോകാൻ വേണ്ടിയാണ്. നമ്മൾ 30 പറഞ്ഞാൽ അവർ പറയും 35 വിളിക്കാം പിന്നെ അവര് പറയും 40 വിളിക്കാം അങ്ങനെ അവർ തന്നെ ലേലത്തുക കൂട്ടി അവർ തന്നെയാണ് വിളിക്കുകയാണ് അവിടെ ഇരിക്കുന്ന കൂട്ടത്തിൽ ആരും തന്നെ കഴുകുകയോ കുളിക്കുകയോ ചെയ്യുന്നില്ല പക്ഷേ അവർ ഉദ്ദേശിച്ച ഒന്നരലക്ഷം രൂപ ഇല്ലാതെ അവർ കൊടുക്കുകയുമില്ല

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +1

    പുതിയ വണ്ടിയെടുക്കുന്നതാണ് നല്ലത്

  • @rahulreghunandhan4960
    @rahulreghunandhan4960 4 ปีที่แล้ว +1

    അധികം ആളുകൾ കൂടുന്നതിനാൽ കുറഞ്ഞ വിലയിൽ വാഹനം കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @anujpillai2222
    @anujpillai2222 4 ปีที่แล้ว

    Nxt date parayuvo

  • @nikhil_kurian
    @nikhil_kurian 4 ปีที่แล้ว

    Alla ee lelam kazhinjal pinne enna video edukkum??

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      നിങ്ങളുടെ ഒക്കെ support ഉണ്ടെങ്കിൽ track മാറ്റം ഡിയർ,❤️❤️❤️ അല്ല മാറ്റും,ഉറപ്,

  • @shefeekbavukhanbm9580
    @shefeekbavukhanbm9580 4 ปีที่แล้ว

    കോഴിക്കോട് വെച്ചുള്ള ലേലത്തിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ബ്രോ ☺️

  • @sarathsivan8237
    @sarathsivan8237 4 ปีที่แล้ว +1

    Next lelam enna

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      ഉടനെ അറിയിക്കാം ഡിയർ

  • @bro9039
    @bro9039 4 ปีที่แล้ว

    Kollath evida bro????

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว +1

      കൊല്ലം പാരിപ്പള്ളി ആണ് ബ്രോ

  • @callfromfuture6517
    @callfromfuture6517 4 ปีที่แล้ว +2

    പണം റെഡി കൊടുക്കണോ? വിളിക്കുന്ന പൈസക് ഫിനാൻസ് കിട്ടുമോ?

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      2008nu ശേഷം ഉള്ളൂ എന്ന തോന്നുന്നത്,അല്ലാതെ ഫിനാൻസ് കിട്ടും, അല്ലെങ്കിൽ one week payment ചെയ്യണം,ഫിനാൻസ് ആണെങ്കിൽ അത് ready aakkan ulla സമയം

    • @arunarunk877
      @arunarunk877 4 ปีที่แล้ว

      ശ്രീറാം ഫൈനാൻസ് തന്നെ കിട്ടീലെ

  • @devanmp6306
    @devanmp6306 4 ปีที่แล้ว +3

    52 nu kodutha bike maximum 40 ullu rate

    • @Noname-vh3ke
      @Noname-vh3ke 4 ปีที่แล้ว

      ലേലം അല്ലേ അപ്പോൾ ..

  • @shamsushidhushidhu3499
    @shamsushidhushidhu3499 4 ปีที่แล้ว +1

    കിലോമീറ്റർ അട്ജസ്റ്റ്മെൻറും കാണും.

    • @Appumaliyil
      @Appumaliyil 4 ปีที่แล้ว

      ഞാനൊരു swift dezire എടുത്തതാണ് 78000 ആരുന്നു meteril ഷോറൂമിൽ ചെക്ക് ചെയ്തപ്പോൾ 210000 അധികം ഓടിയ വണ്ടി ആരുന്നു.. ക്ലച്ച് ഗിയർ ബോക്സ്‌ എല്ലാം മടുപ്പാരുന്നു അവിടെ വെച്ചു അധികം കുഴപ്പം ഒന്നും തോന്നിയില്ലാരുന്നു

  • @cks6617
    @cks6617 4 ปีที่แล้ว +2

    Calicut varumo lelam

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      കോഴിക്കോട് ബിരിയാണി കിട്ടുമെങ്കിൽ തീർച്ചയായും വരാം ബ്രോ❤️❤️❤️❤️😍😍😍😍

    • @cks6617
      @cks6617 4 ปีที่แล้ว

      Thanks biriyani kittum

    • @aamiri2218
      @aamiri2218 4 ปีที่แล้ว

      Mepayur nd

  • @rajinasrajimon6707
    @rajinasrajimon6707 4 ปีที่แล้ว

    Thanks sr

  • @albinissac
    @albinissac 4 ปีที่แล้ว

    Taxi innova lelathil vilichal private registration aakkan pattumo enthaanu procedure ethra cost aakum

    • @nazlegacy
      @nazlegacy 4 ปีที่แล้ว

      Tax adknm Baki yearnte

  • @sidharthnagan245
    @sidharthnagan245 3 ปีที่แล้ว

    ചേട്ടാ ജീപ്പ് ഉണ്ടോ. 2000 കഴിഞ്ഞ ജീപ്പ് എത്ര rate വരും

  • @Nausheefnsf
    @Nausheefnsf 4 ปีที่แล้ว

    Vandi kaanik monuse aalkaare mugam kuduthel enthinaa

  • @siddikkca9366
    @siddikkca9366 4 ปีที่แล้ว

    Omni ethrak poyi

  • @divinreigns8782
    @divinreigns8782 4 ปีที่แล้ว +1

    Loka thepp aanu aarum povalle. Avanmark thonnunna vilakke kodukkoo. Cash povum

  • @rajeshtu8223
    @rajeshtu8223 4 ปีที่แล้ว

    സഹോദരാ.... കോഴിക്കോട് ഉണ്ടോ? ലേലം. ഉണ്ടെങ്കിൽ എവിടെയാണ് സ്ഥലം ഒന്ന് അറിയിക്കുമോ?

    • @anshuanshuKollam
      @anshuanshuKollam  4 ปีที่แล้ว

      ഉണ്ട് bro,മേപ്പയൂർ കോഴിക്കോട്

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru 3 ปีที่แล้ว

    സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയ മിത്രങ്ങളെ.. നിങ്ങൾ തീർച്ചയായും google play store il പോയി. OBV (Orange book value ) ഡൌൺലോഡ് ചെയ്യുക.. അതിൽ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന കാറിന്റെ ഡീറ്റെയിൽസ് ടൈപ് ചെയ്യുക... അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അമിതമായ റേറ്റ് ആണ് നമ്മളിൽ നിന്നും ഡീലേഴ്സ് വേടിക്കുന്നത് എന്ന് മനസ്സിലാകും.. നമ്മളെല്ലാവരും കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാണ്. എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ആശംസിച്ചുകൊണ്ട്

    • @anshuanshuKollam
      @anshuanshuKollam  3 ปีที่แล้ว +1

      ഞാൻ ഒരു video ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് ബ്രോ

    • @Just-Feel-It-by-Naaru
      @Just-Feel-It-by-Naaru 3 ปีที่แล้ว

      @@anshuanshuKollam bro അതിനു ശേഷം ആണ് obv ഞാൻ ഇൻസ്റ്റാൾ ചെയ്തത് 👍👍👍

  • @binubenny7072
    @binubenny7072 4 ปีที่แล้ว

    ചേട്ടാ നിങ്ങൾ സൂപ്പർ

  • @renjur9222
    @renjur9222 4 ปีที่แล้ว +1

    Oru valiya thoppi vakku bai chumma veyil kollanda