കൊടും ചൂടിൽ മുങ്ങി കുളിക്കാൻ പുളിന്താനം ചെക്ക് ഡാം||Pulinthanam Check Dam@TravelWithAnil8154

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 30

  • @BhaskaranSS-h5s
    @BhaskaranSS-h5s 5 หลายเดือนก่อน +2

    ചേട്ടൻ ഇടുന്ന വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്.. ഓരോ സ്ഥലങ്ങളും കാണുമ്പോൾ പോകാൻ തോന്നിക്കുന്ന രീതിയിൽ ഉള്ള അവതരണവും കാഴ്ചകളും ആണ് ചേട്ടൻ സമ്മാനിക്കുന്നത്...
    താങ്കളുടെ വിഡിയോ കണ്ടിട്ട് ഞാൻ 4സ്ഥലങ്ങളിൽ പോയി.... വിഡിയോയിൽ കണ്ടത് പോലെ തന്നെ മനോഹരം
    ഇന്ന് പുളിന്താനം ചെക് ഡാം കാണാൻ പോയി.... കുളിച്ചു... കുറെ നീന്തി.... സന്തോഷം ആയി തിരികെ എത്തി... അടുത്ത യാത്ര വിവരണത്തിനായി കാത്തിരിക്കുന്നു..... താങ്ക്സ്

    • @TravelWithAnil8154
      @TravelWithAnil8154  5 หลายเดือนก่อน +1

      Thanks for your valuable feedback………….

    • @TravelWithAnil8154
      @TravelWithAnil8154  5 หลายเดือนก่อน

      ഞാൻ അവിടെ ഉണ്ടായിരുന്നല്ലോ ചെക്ക് ഡാമിൽ. എന്നെ കണ്ടായിരുന്നോ… 4 പിഎം മുതൽ 5.30 വരെ ഉണ്ടാരുന്നു….

    • @BhaskaranSS-h5s
      @BhaskaranSS-h5s 5 หลายเดือนก่อน +2

      ഫാമിലി ആയിട്ട് ആരുന്നോ? ഡ്രസ്സ്‌ മാറുന്ന ഒരു ബോക്സ്‌ പോലെ വെച്ച് അവിടെ ഫാമിലി കൂടെ ചേട്ടനെ പോലെ ഒരാളെ കണ്ടു. എനിക്ക് സംശയം തോന്നിയിരുന്നു...

    • @TravelWithAnil8154
      @TravelWithAnil8154  5 หลายเดือนก่อน

      അതെ ഫാമിലി ആയിട്ടാരുന്നു. കണ്ടിട്ടെന്താ മിണ്ടാതെ ഇരുന്നേ. എന്റെ വീഡിയോസ് ഇഷ്ടപെടുന്നുണ്ട് അത് കണ്ടിട്ട് ആ സ്ഥലങ്ങളിൽ പോയി എന്നു കേൾക്കുമ്പോ തന്നെ വലിയ സന്തോഷം…. ഇനിയും സപ്പോർട്ട് ചെയ്യുക…..

    • @BhaskaranSS-h5s
      @BhaskaranSS-h5s 5 หลายเดือนก่อน +2

      ഞാൻ കുറെ നോക്കിയിരുന്നു.. പിന്നെയും സംശയം.... ആള് തന്നെ ആണോന്ന്....... എവിടേലും വെച്ച് വീണ്ടും കാണാം

  • @eldhosemathew5805
    @eldhosemathew5805 5 หลายเดือนก่อน +1

    Nice🎉

  • @fardhinpes2139
    @fardhinpes2139 5 หลายเดือนก่อน +1

    Nice ♥️

  • @chippyreji6533
    @chippyreji6533 5 หลายเดือนก่อน +1

    Nice😍

  • @sibyjoseph8978
    @sibyjoseph8978 5 หลายเดือนก่อน +1

    Super ❤

  • @shijutk3480
    @shijutk3480 5 หลายเดือนก่อน +1

    അടിപൊളി 👍

  • @sibik.k.240
    @sibik.k.240 5 หลายเดือนก่อน +1

    നല്ല അവതരണം 🥰🥰👍👍👍

  • @Sree.16
    @Sree.16 5 หลายเดือนก่อน +1

    സൂപ്പർ ❤

  • @ajalj7
    @ajalj7 5 หลายเดือนก่อน +1

    ❤❤❤ സൂപ്പർ അടിപൊളി വീഡിയോ

  • @rajvru
    @rajvru 5 หลายเดือนก่อน +2

    ബ്രോ !!! വീഡിയോസ് എല്ലാം കൊള്ളാം🤩 . അടുത്ത് ഉള്ള മനോഹരമായ പ്രദേശങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ ഉപകാരം ആകുന്നുണ്ട്😎 .. ഇനിയും ഇതുപോലുള്ള മനോഹരമായ പ്രദേശങ്ങൾ കാഴ്‌ചക്കാരിലേക് എത്തിക്കുക 🤓

  • @Beutifull1982bangla
    @Beutifull1982bangla 5 หลายเดือนก่อน +1

    soo nice place 🎉