അവൻ/അവൾ നിങ്ങളെ miss ചെയ്യുന്നുണ്ടോ?!! Do they miss you!!?😓😍🤔

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 192

  • @dhanesh9299
    @dhanesh9299 3 ปีที่แล้ว +74

    ഇതൊക്കെ കണ്ടിട്ട് വീണ്ടു പഴയതു ഓർത്തു ദുഃഖിക്കാൻ അല്ലാതെ വേറെ ഒന്നും നടക്കില്ല ഇത് വിശ്വസിച്ചാൽ ചിലപ്പോൾ വീണ്ടും മണ്ടനാകുമോ എന്നൊരു തോന്നൽ

  • @saneeshidukki7851
    @saneeshidukki7851 3 ปีที่แล้ว +100

    എല്ലാം സത്യമാണ് sis. But ഇതൊന്നും ആ പിശാശ് ഒരിക്കലും സമ്മതിക്കില്ല. ഞാൻ ശരിക്കും മടുത്തു.

    • @anjumarina3264
      @anjumarina3264 2 ปีที่แล้ว +3

      😁

    • @praleeshgladiator307
      @praleeshgladiator307 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @minusebastian4189
      @minusebastian4189 2 ปีที่แล้ว +1

      😃😃😃

    • @sreelakshmi.r819
      @sreelakshmi.r819 2 ปีที่แล้ว +1

      Uff😂

    • @manugovindgovind6488
      @manugovindgovind6488 2 ปีที่แล้ว +7

      ഇതു തന്നെയാ അളിയാ... എന്റെയും problem... സമ്മതിച്ചു തരില്ല ഇവളുമാർ... കല്ലാണ് ഇവരുടെ നെഞ്ചിൽ എന്ന് തോനുന്നു.

  • @anjuar7515
    @anjuar7515 3 ปีที่แล้ว +8

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....2nd കാർഡ് വളരെ ശെരിയായിട്ടുള്ള കാര്യങ്ങളാണ്... ശെരിക്കും ഓരോ വാക്കുകളും നന്നായി feel ചെയ്യുന്നുണ്ട്.. ഒരുപാട് postive vibes തരുന്നുണ്ട് കാത്തിരിക്കാൻ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് പോലെ.... ദൈവികത നിറഞ്ഞു നിൽക്കുന്നു.... ഇനിയും നല്ല videos prathekshikkunnu negative ആയാലും positive ആയാലും ഒരുപോലെ accept ചെയ്യും ഈശ്വരൻ സമൃദമായി അനുഗ്രഹിക്കട്ടെ..... ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി......

  • @seethapulappattaseethapula2046
    @seethapulappattaseethapula2046 3 ปีที่แล้ว +15

    നിങ്ങൾ പറഞ്ഞതൊക്കെ സത്യം. നിങ്ങളുടെ നാവ് പൊന്നാവട്ടെ.

  • @AS-dt1le
    @AS-dt1le 3 ปีที่แล้ว +17

    എനിക്ക് എന്നെ കുറിച്ച് തെന്നെ പറയും പോലെ തോന്നി, എല്ലാം സത്യം ആയിട്ട് തോന്നി, ഇത് enta കാര്യം തന്നെ, ഒരു പാട് നന്ദി, thanks, for യൂണിവേഴ്സ്, thank u God

  • @LathaLatha-du6yl
    @LathaLatha-du6yl 3 ปีที่แล้ว +15

    2 nd card correct. Thank you universe 💕 Thank you chechi 💖

  • @sumisasikumar9221
    @sumisasikumar9221 2 ปีที่แล้ว +11

    എനിക്ക് ആദ്യം attraction തോന്നിയത് navy blue ആയിരുന്നു. But മനസ്സ് വീണ്ടും കൊണ്ടുപോയത് Sky blue വിലേക്കാണ്. അപ്പോ കറക്റ്റ് ആയിരിക്കും.

  • @sumizvibes6556
    @sumizvibes6556 2 ปีที่แล้ว +4

    എന്താണ് സത്യമെന്നു പടച്ചോന് മാത്രേ അറിയൂ എന്നും ഒരു ബെസ്റ്റ് ഫ്രണ്ട് ആയി കൂടെ ഉണ്ടായാൽ മതി.

  • @rasheedshahul6982
    @rasheedshahul6982 3 ปีที่แล้ว +10

    യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും യൂണിവേഴ്സ്ൽ വിശ്വസിക്കുന്നു.

  • @krishnavp6657
    @krishnavp6657 2 ปีที่แล้ว +1

    Second card 😭sherikum orupad miss cheyanindd onn vanal mathii chechi paraje oke correct annu

  • @AyisaRisana
    @AyisaRisana 21 ชั่วโมงที่ผ่านมา

    Pile2 thank you universe 🙏🙏🙏🙏🙏

  • @statusvediosbymalu1538
    @statusvediosbymalu1538 2 ปีที่แล้ว +4

    Card 2 vere tarotsilum enik same thanneya reading... So really really increasing my confidence level.. 😍4-5daysil varum bcoz ennod time chodchitnd ath vare.. Athinu positive response aakumenn ipo urappayiii😍😍

  • @monula3633
    @monula3633 ปีที่แล้ว

    2കാർഡ് പറഞ്ഞത് പോലെ തന്നെ സംഭവിക്കന്നെ മഹാദേവാ 🙏

  • @evanblocks4907
    @evanblocks4907 2 ปีที่แล้ว +1

    മാഡം പറഞ്ഞ രണ്ടാമത്തെ കാർഡ് യൂസ് ചെയ്തത് എനിക്ക് എന്റെ ജീവിതത്തിലെ കുറെ കാര്യങ്ങൾ ആണ് Thku🥰

  • @praveens9043
    @praveens9043 3 ปีที่แล้ว +9

    2nd card.
    Thank you maam 🌹❤️

  • @remyaremya1199
    @remyaremya1199 2 ปีที่แล้ว +1

    Thank you universe 🙏🙏🙏 maam paranjathu ellam correct aanu...Avan thirichu varum ❤️❤️❤️

  • @mrmagicmachine-sl4pf
    @mrmagicmachine-sl4pf 3 ปีที่แล้ว +11

    Enneya thechittu poyatha Thirichu vannu but njan paranju vittu 😞 ippo kataa missinga pattanilla
    Ine varuo 🥺

  • @salumol2921
    @salumol2921 3 ปีที่แล้ว +21

    2card💯💯💯👌👌👍👍👍🙏💯അവനു ഇടക്ക് ഉള്ളതാ ഇങ്ങനെ ഒരു പിണക്കം.. എന്കിലും ഒരുപാട് സ്നേഹം ഉണ്ട് 🌹🌹🌹

  • @nihalashafeek-hq7gz
    @nihalashafeek-hq7gz ปีที่แล้ว +1

    ചേച്ചി കേൾക്കാൻ നല്ല സുഖണ്ട് അവന്ക് അങ്ങനെ തന്നെ ആയ മതിയായിരുന്നു 🙄

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +4

    First :Pile:Super - Super 👍❤️❤️❤️
    Thank you universe 🙏❤️❤️
    Thank you 😀😀

  • @anandluvsnow
    @anandluvsnow 3 ปีที่แล้ว +30

    I don't know if she miss me badly or not, but I miss her very badly 😢

    • @vichuandvamiscastle6838
      @vichuandvamiscastle6838 3 ปีที่แล้ว +1

      Correct

    • @dhanesh9299
      @dhanesh9299 3 ปีที่แล้ว +3

      നമ്മളുടെ കാര്യങ്ങൾ സത്യമാണ് but അവരുടെ കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്

  • @NandanaS-s7s
    @NandanaS-s7s 3 หลายเดือนก่อน

    2nd pile thank you universe ❤️

  • @bindusudhakaran4124
    @bindusudhakaran4124 3 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻

  • @remyaaji4451
    @remyaaji4451 3 ปีที่แล้ว +4

    I affirm, iam doing affirmations, to get, my second pile

  • @anjanak2519
    @anjanak2519 3 ปีที่แล้ว +2

    Sky blue ❤️ aalu parunna pole aanu ningalum parnjathu .... Enike vere orale ninde sthanathu kanan patila ..Enike vere frnds onula niye ullu parnja oke same aanu thanku..Epol 2 week aayi midan patunilla 😒😒😒😒 marumayirikum le.....

  • @beanangel6622
    @beanangel6622 4 ปีที่แล้ว +12

    Thirdparty video 👌Accurate reading👌Thanku❤Cancer love relatiinship video cheyamo...

  • @jibyjacob1280
    @jibyjacob1280 ปีที่แล้ว +1

    Sky blue.... 💙💙💙💙

  • @nidhiyanijil9561
    @nidhiyanijil9561 3 ปีที่แล้ว +3

    1st card . Thank you universe 🌈

  • @beanangel6622
    @beanangel6622 4 ปีที่แล้ว +6

    Pile 1❤❤Thanku❤daily videos idane❤waiting

  • @linilini3191
    @linilini3191 2 ปีที่แล้ว

    🤩Halo redig ellam seriyanu mole valare sugamulla kariyangal
    Ethellam nadannalmathi molutty👍🙏🙏🙏

  • @parvathikr1740
    @parvathikr1740 2 ปีที่แล้ว +1

    Parayan.vakkugal.ella.super.Reading.mam.🌹👍👌👌💞❤💞👏👏👏

  • @seemabiju9817
    @seemabiju9817 3 ปีที่แล้ว +3

    Entachooo,, !!!!!!!!!!! Entha parayuka very very true thank you,second,its lovely hubby,❤❤❤❤❤🥰🥰🥰 thank youuuu so much love you. He is in kuwait

  • @mussafferm66
    @mussafferm66 3 ปีที่แล้ว +3

    Pile 2
    Nta dhaivae........
    Enthokkaya njan ee kelkkunnath.......
    Uffffff......

  • @sajnasaju487
    @sajnasaju487 ปีที่แล้ว

    Thank you mam ❤️

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +1

    സത്യം ആ ണോ 🙏❤️🙏

  • @aashworld5894
    @aashworld5894 2 ปีที่แล้ว +6

    ഇപ്പോൾ കേൾക്കാൻ നന്നായിരിക്കുന്നു, ഇംഗ്ലീഷ് വല്ലാതെ mix ചെയ്തു സ്റ്റൈലിഷ് ആയി സംസാരിക്കാൻ ശ്രെമിക്കുമ്പോൾ കേൾക്കാൻ തന്നെ തോന്നുന്നില്ല

  • @shilpa.v6928
    @shilpa.v6928 3 ปีที่แล้ว +3

    Nammal orale kurichu think cheythu erunja. nammuda thoughts avark ariyan patuo.

  • @chinnuprathan1432
    @chinnuprathan1432 2 ปีที่แล้ว

    Second pile ❤❤❤❤thankyou univers 🙏🙏🙏🙏🙏

  • @surijab8974
    @surijab8974 2 ปีที่แล้ว +1

    Good message. 👌

  • @Anjuusachu
    @Anjuusachu 3 ปีที่แล้ว +2

    കേൾക്കാൻ നല്ല രസമുണ്ട്

  • @pinkpallu6502
    @pinkpallu6502 2 ปีที่แล้ว +1

    1st 🖤
    Varatte😊😊

  • @vijikrishna3549
    @vijikrishna3549 3 ปีที่แล้ว +3

    Arrange marriage aairunnu. Epol aakannu erikukayannu. Ethrayum sneham undo.viswasikyan pattunnilla

    • @dhanesh9299
      @dhanesh9299 3 ปีที่แล้ว

      എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @aleena5439
    @aleena5439 3 ปีที่แล้ว +2

    One side love very വേണ്ടി oru video cheyumo

  • @renjirenjith3512
    @renjirenjith3512 3 ปีที่แล้ว +1

    2 card , ellm sathymanu, but oriklum orumikumonu ariyilla, cast, avalde sahacharym onnum, engilum Universne viswasikunu... 😭

  • @vmaxmedia2470
    @vmaxmedia2470 3 ปีที่แล้ว +5

    2 Yes

  • @nagmasulthana832
    @nagmasulthana832 3 ปีที่แล้ว +2

    Sharikkum sathyaanu to
    Entammoooo Enikku vishwasikkaan
    Pattanilla.... Sathyaanu...

  • @rageshr9879
    @rageshr9879 2 ปีที่แล้ว

    Thank you Thank you Thank you UNIVERSE GOD 🙏💗🧡💛❤️💙💕

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว

    ശരിയാണ് ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ്

  • @gopika7777
    @gopika7777 ปีที่แล้ว

    Thankyou univers 😘😘😘

  • @vijiviji8907
    @vijiviji8907 3 ปีที่แล้ว +2

    Thakyu chechi❤

  • @sunithaparu8817
    @sunithaparu8817 3 ปีที่แล้ว +1

    Thank you correct reading👍

  • @vijikrishna3549
    @vijikrishna3549 3 ปีที่แล้ว +4

    2nd cards

  • @vavanvavan239
    @vavanvavan239 2 ปีที่แล้ว

    Thanks you Paranjathokke Sathyam Aahnu Aaal thirichu Vannu

  • @sarath.7920
    @sarath.7920 3 ปีที่แล้ว +2

    Oru thett karanam pirinjupoya Frandippinne thirike kond varan enthekilum vazhi undo chechi

  • @ramananu1305
    @ramananu1305 3 ปีที่แล้ว +10

    കുട്ടികൾ ഇല്ലാത്ത ദബതി കൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ

    • @anaghasree7657
      @anaghasree7657 3 ปีที่แล้ว

      Watch manifestation videos.
      Search : how to manifest a baby
      It works

  • @artgallery721https
    @artgallery721https 3 ปีที่แล้ว +3

    Thank you madam ❤️

  • @vijikrishna3549
    @vijikrishna3549 3 ปีที่แล้ว +5

    Kelkkan endhu rasamannu

  • @bindhukt2919
    @bindhukt2919 3 ปีที่แล้ว +4

    Second. Anu. Ennit. Vilichitt. Edukkunnillallo

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +1

    2റീ ഡി ങ്, അ ത് ഇ നി ന ട ക്കി ല്ലാ 🙏

  • @essaelizabath7984
    @essaelizabath7984 3 ปีที่แล้ว +3

    Pile 2 its true💞

  • @meenumeenakshi5125
    @meenumeenakshi5125 2 ปีที่แล้ว +1

    Avan Thirich vannenkil.
    E tarot cardinte shakthi kanichu tharuuuuu...... please

  • @susaranya284
    @susaranya284 3 ปีที่แล้ว +4

    Chechi ee vedio ippo aan watch cheyunath ithile karyngl ippo ollathano atho vde ittapoyullatho

  • @nimishaks5104
    @nimishaks5104 2 ปีที่แล้ว

    Thank you Universe, i believe ..🙏🙏🙏

  • @binuponappan6865
    @binuponappan6865 2 ปีที่แล้ว

    100% true. . God bless u my sister. !!

  • @aji-thestoryteller7242
    @aji-thestoryteller7242 3 ปีที่แล้ว +5

    ന്റെ തമ്പുരാനെ 💙

  • @ramanimv7339
    @ramanimv7339 3 ปีที่แล้ว +3

    ഹായ് എനിക്ക് വളരെ ഇഷ്ടമായി

    • @ramanimv7339
      @ramanimv7339 3 ปีที่แล้ว

      നമ്പർ തരാമോ

  • @munnasworld3174
    @munnasworld3174 3 ปีที่แล้ว +2

    സെക്കൻഡ് ആണ് ചൂസ് ചെയ്തേ, എന്നാലും ഇപ്പൊ അതാരായിരിക്കും,

  • @sangeethasangeetha1830
    @sangeethasangeetha1830 3 ปีที่แล้ว +11

    I miss him😪

  • @surendranshivalayam4108
    @surendranshivalayam4108 3 ปีที่แล้ว

    വളരെ നന്ദി

  • @sandhyasreekumar3918
    @sandhyasreekumar3918 3 ปีที่แล้ว +2

    Second part ayirunnu...sathyano ente x anu but enne venda paranju poyatha...pulli misa chyyunno enne...

  • @aadhiaadhi4089
    @aadhiaadhi4089 3 ปีที่แล้ว +2

    Carmic relationship കുറിച്ച് വീഡിയോ ചെയ്യാമോ

  • @akhilayyappankutty7145
    @akhilayyappankutty7145 2 ปีที่แล้ว +1

    Thanku universe ❤

  • @sandraps9798
    @sandraps9798 11 หลายเดือนก่อน

    First pile claim❤

  • @dhanyavk3623
    @dhanyavk3623 3 ปีที่แล้ว +2

    Enik viswasikan kazhiyanilla enkrym avande avastha

  • @pushpar2270
    @pushpar2270 3 ปีที่แล้ว

    1 st correct. Thank u universe.

  • @sindhuck7311
    @sindhuck7311 2 ปีที่แล้ว

    Pile 2curect aanu ❤😔

  • @bijisuresh3866
    @bijisuresh3866 3 ปีที่แล้ว +3

    Super👍🙏

  • @bindhujasajan9463
    @bindhujasajan9463 3 ปีที่แล้ว +5

    വളരെ crct എന്റെ life പറയുന്ന പോലെ... ഇത് വളരെ crct ആണ്..

  • @Lalisaji6000
    @Lalisaji6000 3 ปีที่แล้ว +2

    2 nd card accurate ahnu but enne ella social media ilum block cheythu...iyaduth fb il request ayachapol athilum will he reconcile?

  • @devikajijeesh9201
    @devikajijeesh9201 2 ปีที่แล้ว

    ith sathyam ayitt thanneya thonniye ❤️❤️ tank you ❤️❤️

  • @arashapn686
    @arashapn686 3 ปีที่แล้ว +3

    Thank you

  • @sreeragkmanoj3373
    @sreeragkmanoj3373 3 ปีที่แล้ว +4

    Yes correct

  • @mrmagicmachine-sl4pf
    @mrmagicmachine-sl4pf 3 ปีที่แล้ว +5

    2nd 💯🥺😞

  • @athiraathira1567
    @athiraathira1567 ปีที่แล้ว

    Njangal no contact situation lu aanu. Mam paranjathu seriyayi varatte

  • @akhilaunnimaya371
    @akhilaunnimaya371 3 ปีที่แล้ว +2

    Chechi personal reading ethra roopaya

  • @bilnabalakrishnan414
    @bilnabalakrishnan414 3 ปีที่แล้ว +9

    Sky blue ❤thank you so much mam

  • @paulsteena6468
    @paulsteena6468 3 ปีที่แล้ว +4

    നമ്പർ കിട്ടുമോ താൻ പറഞ്ഞ കാര്യം നുറു ശതമാനം സത്യം ആണ്

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +1

    👌👌👌👍

  • @KashiNadhan-wf1xs
    @KashiNadhan-wf1xs ปีที่แล้ว

    ❤🧚🏼‍♀️

  • @simibabu4551
    @simibabu4551 3 ปีที่แล้ว +1

    1st card correct🌹

  • @jincysusan38
    @jincysusan38 2 ปีที่แล้ว

    Is this timeless video

  • @suji2175
    @suji2175 3 ปีที่แล้ว

    ഏല്ലാം സത്യം ആണ്

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +1

    👌

  • @renjithk.srenjithk.s9791
    @renjithk.srenjithk.s9791 2 ปีที่แล้ว

    സത്യം

  • @akhilaramlal5070
    @akhilaramlal5070 3 ปีที่แล้ว

    Epol Anu ethu kanuth 10 month mune olathale kuzhappamilao

  • @DianaJustin
    @DianaJustin 3 ปีที่แล้ว +2

    Ego ego😍😍

  • @fathiman438
    @fathiman438 3 ปีที่แล้ว +10

    Da enik ex onnum alla but njan orala dream kanarund nalla vekthamayi . Vere orala patti aalojikkumbam thanna dreamil ulla person kadenn vera . Njanum Ayala miss cheyyem love cheyyem okke cheyyunnu enthada ingana

  • @jincysusan38
    @jincysusan38 3 ปีที่แล้ว +10

    You said the truth ❤️❤️❤️

  • @aji-thestoryteller7242
    @aji-thestoryteller7242 3 ปีที่แล้ว +3

    ഇത് സത്യം ആണോ maam

  • @seemam6634
    @seemam6634 3 ปีที่แล้ว +2

    👍