‘സ്നേഹം കൊണ്ട് മനുഷ്യന്‍റെ അകല്‍ച്ച ഇല്ലാതാക്കാം ’ |Divya S. Iyer |K. Radhakrishnan

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.1K

  • @hussainkp4815
    @hussainkp4815 3 หลายเดือนก่อน +781

    വെറുപ്പിൻ്റെ കബോളത്തിൽ സ്നേഹത്തിൻ്റെ കടതുറന്ന കളക്ടർ സഹോ ദരിക്ക് അനുമോദനങ്ങൾ.

    • @josekk1080
      @josekk1080 3 หลายเดือนก่อน +14

      രാഹുൽജി പഠിപ്പിച്ച പാഠം ❤❤❤

    • @radhikamr2075
      @radhikamr2075 3 หลายเดือนก่อน +4

      ​@@josekk1080വളരെ നല്ല പാഠം.

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 3 หลายเดือนก่อน +4

      കർണ്ണാടകയിലെ സ്നേഹക്കട പോലെ ആണോ ?

    • @AnuragArappath
      @AnuragArappath 3 หลายเดือนก่อน +3

      Suduvokke irangiyallo

    • @Abhhi-h2o
      @Abhhi-h2o 3 หลายเดือนก่อน

      Unda...retaired aaya politic athre ollu plan...

  • @raghavanpk6698
    @raghavanpk6698 3 หลายเดือนก่อน +501

    ഒരു നല്ല രാഷ്രിയക്കാരനെ അതിലുപരി പച്ചയായ ഒരു മനുഷ്യനെ തിരിച്ചറിയാൻ ഉള്ള കഴിവുള്ള ഒരു. I. A. S കാരിയുടെ ജാടയില്ലാത്ത സ്നേഹ പ്രകടനം.

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +3

      ഇതിലും പച്ചയാണ് പിണറായി വിജയൻ.. മകളെ പച്ചയ്ക്ക് കൊടുത്തു..

    • @harishenoi2169
      @harishenoi2169 3 หลายเดือนก่อน

      😂

    • @krism3876
      @krism3876 3 หลายเดือนก่อน

      Enthu pachha- Sabarimalayil theertham avahelichha aalalle- At least he shouldn't have gone to the temple- customs avahelikkaruth-

    • @muhammedniyasu581
      @muhammedniyasu581 3 หลายเดือนก่อน

      😂​@@bijoypillai8696

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 หลายเดือนก่อน +478

    തീർച്ചയായും ശ്രീ രാധാകൃഷ്ണൻ ആദരണീയനാണ്. ഞാൻ അദ്ദേഹത്തെ വളരെ സ്നേഹിക്കുന്നു. കളക്ടറുടെ സ്നേഹപ്രകടനത്തിൽ ഒരു തെറ്റുമില്ല❤

    • @PM_-CREATION_
      @PM_-CREATION_ 3 หลายเดือนก่อน +10

      അതിന് തെറ്റ് ആരും പറഞ്ഞില്ലല്ലൊ

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 3 หลายเดือนก่อน +6

      ദുരുദ്ദേശമില്ല.

    • @RajeshPr-cr6sd
      @RajeshPr-cr6sd 3 หลายเดือนก่อน +2

      ഒന്നും പറയാനില്ല

    • @rafeeksaleena5709
      @rafeeksaleena5709 3 หลายเดือนก่อน

      അടുത്ത മുഖ്യ മത്രി ആവണം kR

    • @VV-um4tc
      @VV-um4tc 3 หลายเดือนก่อน +1

      ഭാരതീയ സംസ്കാരം അനുസരിച്ച് കാൽ തൊട്ടു വന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 หลายเดือนก่อน +377

    കേരളത്തിന്റെ മുഖ്യമന്ത്രി ആകുവാൻ ഏറ്റവും യോഗ്യനായ
    ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ഏക മുഖം.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 หลายเดือนก่อน +3

      Myth party😊😊😊😊😊😊😊😊😊

    • @nasrani9936
      @nasrani9936 3 หลายเดือนก่อน

      ഗുണ്ട

    • @ranjithmattankot2104
      @ranjithmattankot2104 3 หลายเดือนก่อน +2

      innathe communist iyalepolulla nalla manuyane chief miniister aakkan chinthikkuka polum cheyyilla..avaranu thalappathu irikkunnathu👍🏽

    • @vukn2007
      @vukn2007 3 หลายเดือนก่อน +6

      അതൊഴിവാക്കാൻ നടത്തിയ Surgical Strike അല്ലേ ഡൽഹിക്ക് വിടുന്നത് ?

    • @Radhika-xw8nf
      @Radhika-xw8nf 3 หลายเดือนก่อน +2

      ഇങ്ങനെയൊന്നും പറയരുത്

  • @shibuxavier1062
    @shibuxavier1062 3 หลายเดือนก่อน +205

    വിശാല ഹ്യദയം അത്.... ഒരു അനുഗ്രഹമാണ്.... ദിവ്യ.... നിങ്ങള്‍ ഒരു മാത്യകയാണ്....

    • @aniarg210
      @aniarg210 3 หลายเดือนก่อน

      Ee mathrika thudaruka thanne cheyyanam alle... Njan ready 🤗 😅

  • @aswandc7546
    @aswandc7546 3 หลายเดือนก่อน +590

    ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്കാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബഹുമാനമുള്ള സഖാവ് ❤

    • @sreeju68
      @sreeju68 3 หลายเดือนก่อน +28

      കേരളത്തിൽ അവശേഷിക്കുന്ന ഒരേ ഒരു കമ്യൂണിസ്റ്റുകാരൻ

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 หลายเดือนก่อน +20

      @@sreeju68 ഇന്നലെ വരെ VS അച്ചുദാനന്ദൻ ആയിരുന്നാലോ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌, ഇന്ന് മാറ്റിയോ? നാളത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ ആരാ? 🤔

    • @venkateshs8163
      @venkateshs8163 3 หลายเดือนก่อน +1

      Pakshe poojarai evanu prasadam kodukkunadhinu munb kettipidichu umma kodukkanam

    • @abdulkalam-kl1582
      @abdulkalam-kl1582 3 หลายเดือนก่อน +3

      ഒന്ന് പോടോ. അടുത്ത മാസം ഇജ്ജ് തന്നെ ഇത് മാറ്റി പറയും

    • @man-ee4ro
      @man-ee4ro 3 หลายเดือนก่อน +3

      @@sreeju68Athalle ayale Delhi ku kayatti vittathu😂 senior radha krishnane next 5 years ozhivakiyal ivide Riyas mone CM akkam😂 Pavam Commissioner constable aya pole aayi poyi ayalude karyam. From manthri to normal MP

  • @ShemeerShemi-x5v
    @ShemeerShemi-x5v 3 หลายเดือนก่อน +149

    തന്റെ ഔദ്ധ്യോഗിക ജീവിതത്തിൽ ഉടനീളം നന്മയുടെ പക്ഷവും സ്നേഹത്തിന്റെ സാഗരവുമാണ് ഈ യുവ ഐഎഎസുകാരി. അഭിനന്ദനങ്ങൾ

  • @firozkk1635
    @firozkk1635 3 หลายเดือนก่อน +299

    ദിവ്യ ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ അകറ്റി നിർത്തുന്ന ഇ കാലത്തു സ്നേഹത്തിന്റെ ചേർത്ത് നിർത്തലിനു ഒരായിരം നന്ദി ❤❤

    • @venkateshs8163
      @venkateshs8163 3 หลายเดือนก่อน +3

      Sesham veetil poi 2 pravishyam kulich kaanum🤣

    • @sujathamurali6090
      @sujathamurali6090 3 หลายเดือนก่อน +6

      അവിടെയും കുശുമ്പ് കണ്ടെത്തുന്നു ​. Venkateshnte പ്രവർത്തി ഇങ്ങനെ ആയിരിക്കും അല്ലേ.

    • @rakeshaswathy671
      @rakeshaswathy671 3 หลายเดือนก่อน +2

      എന്നാൽ പിന്നെ ശബരീനാഥ്‌ നെ തൊട്ടാലും കുളിക്കണം mr. ജാതി അടിസ്ഥാനത്തിൽ ആണേൽ. She is genuine. പിന്നെ ബ്രഹ്മാവ് ന്റെ തലയിൽ നിന്നു അല്ല അമ്മയുടെ ഗർഭത്തിൽ നിന്നു ണെന്ന് അറിയണം എങ്കിൽ കുറച്ചു വിദ്യാഭ്യാസം വേണം. കേട്ടോ ആഫ്രിക്കൻ മനുഷ്യന്റെ പിൻഗാമി

    • @radhikamr2075
      @radhikamr2075 3 หลายเดือนก่อน +1

      വളരെ സത്യം. കളക്ടർക്ക് നന്ദി.

    • @venkateshs8163
      @venkateshs8163 3 หลายเดือนก่อน +1

      ​@@sujathamurali6090enik endhinu kushumbu evane ketti padikkan pattatha kondokke?? 😂 a ar savaranan aanu aa chindagadi kaanum😊

  • @ganeshbabu3784
    @ganeshbabu3784 3 หลายเดือนก่อน +219

    ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് നല്ല വ്യക്തിത്വത്തിനെ മാത്രംമേ കഴിയു. ബിഗ് സല്യൂട്ട്

    • @Mn-pj2iy
      @Mn-pj2iy 3 หลายเดือนก่อน +7

      നല്ല ഒരു പെൺകുട്ടി.👏👍

    • @radhikamr2075
      @radhikamr2075 3 หลายเดือนก่อน

      വളരെ സത്യം.

  • @fr.pradeepoommenphilip6343
    @fr.pradeepoommenphilip6343 3 หลายเดือนก่อน +179

    നല്ല മനുഷ്യൻ... ഇന്ന് വിളിക്കാൻ പറ്റുന്ന ഒരു സഖാവ് ഇതേ ഉള്ളു... അതുകൊണ്ട് അദ്ദേഹം ജയിച്ചു ❤

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      ഇയാളെ ഡമ്മിയാക്കി സമ്പത്ത് എന്ന കമ്മി വകുപ്പ് ഭരിച്ചു

  • @sandhyasandhya8774
    @sandhyasandhya8774 3 หลายเดือนก่อน +266

    രണ്ടു പേരും നല്ല വ്യക്തി കൾ മനുഷ്യനെ മനസിൽ ആകുന്നവർ ❤️❤️❤️

    • @JOMONJOSEPH-r5o
      @JOMONJOSEPH-r5o 3 หลายเดือนก่อน +1

      ❤❤❤❤❤ corect

    • @unniunni9264
      @unniunni9264 3 หลายเดือนก่อน +1

      ❤❤❤❤❤

  • @dr.suryaks4312
    @dr.suryaks4312 3 หลายเดือนก่อน +84

    ചില മനുഷ്യരുടെ മനസ്സിലെ നന്മ കാണുമ്പോൾ മനസു കൊണ്ടെങ്കിലും അവരെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും...നമ്മൾ അത് പക്ഷെ ഒരു നിറഞ്ഞ ചിരിയിൽ ഒതുക്കും..അതു പ്രകടിപ്പിച്ച കളക്ടർക്ക് അഭിനന്ദനങ്ങൾ...

  • @rajeshbabu655
    @rajeshbabu655 3 หลายเดือนก่อน +218

    ശബരീനാഥിന്റെ വലുപ്പമാണ് ഞാൻ കാണുന്നത് ഭാര്യ ആയതുകൊണ്ട് മാഡത്തിന്റെ ഒരു സ്വാതന്ത്ര്യത്തിലും ശബരി ഇടപെടുന്നില്ല. അതാണ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയുന്ന ഏക ഘടകം നിങ്ങൾ പരസ്പരം തിരിച്ചറിയുന്നു. ശബരി അദ്ദേഹത്തിന്റെ അച്ഛനെപ്പോലെ കഴിവുള്ള മന്ത്രി ആകും 6 അക്ക ശമ്പളം ഉപേക്ഷിച്ച് അദ്ദേഹം അച്ഛന്റെ പാതയിൽ ഇറങ്ങിയത് വെറുതെ ആകില്ല രണ്ട് പേർക്കും കേരളത്തിന് വേണ്ടി ഒത്തിരി ചെയ്യാൻ കഴിയും

    • @johnmathew8053
      @johnmathew8053 3 หลายเดือนก่อน +8

      കറക്ട്....

    • @ccpadmakumar9187
      @ccpadmakumar9187 3 หลายเดือนก่อน +2

      ❤❤

    • @sintokk9317
      @sintokk9317 3 หลายเดือนก่อน +2

      Yes

    • @MaheshG-pq8wc
      @MaheshG-pq8wc 3 หลายเดือนก่อน +9

      ഇടപെട്ടാൽ ശബരിയെ അവർ ഉപേക്ഷിക്കും

    • @Amalgz6gl
      @Amalgz6gl 3 หลายเดือนก่อน +17

      ശബരിയുടെ വലുപ്പമോ....!!!!😂😂😂 എന്താ ശബരിയുടെ അടിമയാണോ അവർ...??? ശബരിയുടെ കാരുണ്യത്തിൽ ആണോ അവർ ജീവിക്കുന്നത്...??? ഇത്തരം വിലകുറഞ്ഞ വാദങ്ങൾ നിരത്തി സ്വയം പരിഹാസ്യനാവരുത്....😂😂😂

  • @JaiHind-70
    @JaiHind-70 3 หลายเดือนก่อน +224

    ഒരു കൂട്ടർ വെറുപ്പ്‌ വിതറുമ്പോൾ..... മറ്റൊരു കൂട്ടർ സ്നേഹം പ്രചരിപ്പിക്കുന്നു... 💐💐💐അഭിനന്ദനങ്ങൾ...💐💐

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +90

    തികച്ചും ശ്രീ രാധാകൃഷ്ണൻ ആദരണീയനാണ്. നല്ല വ്യക്തിത്വമാണ്.. നല്ല ഒരു വ്യക്തിയെ സ്നേഹത്തോടെ ആദരവോടുകൂടി ആലിംഗനം ചെയ്ത ആശംസയും സ്നേഹവും അനുമോദനവും അർപ്പിച്ച് IAS ഉദ്യോഗസ്ഥ Divya Mam സ്നേഹത്തിൻറെ നല്ല ഒരു മാതൃക തന്നെയാണ് ഈ സമൂഹത്തിനു മുൻപിൽ കാണിച്ചുതന്നത്..🙏🏻
    It's really a cute gesture..

    • @VV-um4tc
      @VV-um4tc 3 หลายเดือนก่อน

      ഭാരതീയ സംസ്കാരം അനുസരിച്ച് കാൽ തൊട്ടു വന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

    • @silpaprasanth
      @silpaprasanth 3 หลายเดือนก่อน

      Ee photoyude pratheykatha enthane.. Kure news kandu.. Ivar thammil enthelm issue undarnno

  • @johnkuttygeorge5859
    @johnkuttygeorge5859 3 หลายเดือนก่อน +70

    ദിവ്യ ഐ എ എസ് മാഡം : യാഥാർത്ഥ്യ ബോധത്തോടെയുള്ള വളരെ ആഴവും പരപ്പും ഉള്ള ഒരു മാതൃകയാണ് അങ്ങ് കാണിച്ചു തന്നത്

  • @VinodpEramam
    @VinodpEramam 3 หลายเดือนก่อน +111

    പച്ച ആയ മനുഷ്യൻ ആയതുകൊണ്ട് അയാൾ ജയിച്ചത് ♥️

  • @afzalal-kharj7111
    @afzalal-kharj7111 3 หลายเดือนก่อน +90

    കേരളം കണ്ട ഏറ്റവും ബഹുമാന്യ ആയ ഐഎസ് ഓഫീസർ

  • @sivajits9267
    @sivajits9267 3 หลายเดือนก่อน +43

    ഐ എ എസ്, കാരിയാണെങ്കിലും.. ജില്ല കളക്ടർ.. ആയിട്ടും.. ഈ. ഒരു. ഒറ്റ.. പ്രവർത്തി.. കുഞ്ഞിനെ... ഈ മനുഷ്യ, സമൂഹത്തിൽ.. എത്രയോ.. ഉന്നതിയിൽ.. എത്തിച്ചിരിക്കുന്നു... നന്മകൾ.. മാത്രം.. ഉള്ള ഹൃദയം.. സർവേശ്വരൻ കുഞ്ഞിനേയും.. കുഞ്ഞിന്റെ... കുടുംബത്തിന്റെയും... ലോപം ഇല്ലാതെ... അനുഗ്രഹങ്ങൾ... വർഷിക്കട്ടെ.... 👏👏👏👌👌👌💕💕💕

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 หลายเดือนก่อน +95

    രാധാകൃഷ്ണൻ ♥️ നന്മനിറഞ്ഞമനുഷ്യൻ ആണ്

  • @sadanandankollamkuzhi5203
    @sadanandankollamkuzhi5203 3 หลายเดือนก่อน +24

    ഇതാണ് മനുഷ്യസ്നേഹം, സത്യം പറഞ്ഞാൽ കണ്ണ് നീറിപ്പോയി 👍

  • @hamzamannarkkad3258
    @hamzamannarkkad3258 3 หลายเดือนก่อน +26

    സാധാരണകാരനിൽ സാധാരണ കാരൻ ആയ രാധേട്ടൻ
    മറ്റുള്ള രാഷ്ട്രീയക്കാർക്ക് പഠിക്കാൻ ഒരുപാടുണ്ട് ഇദ്ദേഹത്തിൽ

  • @AjithNikarthil
    @AjithNikarthil 3 หลายเดือนก่อน +3

    സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും ആ മാന്യനായ അദ്ദേഹത്തെ ഹൃദയത്തോട് അത്രയും ചേർത്ത് നിറുത്തിയ നിമിഷം. സിപിഎം കാരിൽ വേറൊരാൾക്കും അർഹതയില്ലാത്ത ഒന്ന്. താങ്ക് യു മാഡം.

  • @Sureshkumar58123
    @Sureshkumar58123 3 หลายเดือนก่อน +28

    കേരളത്തില്‍ മാത്രം സംഭവിക്കുന്ന മാനവികതയുടെ മഹനീയ പ്രകടനം.
    ദിവ്യ IAS അയ്യര്‍ സമുദായത്തില്‍ ജനിച്ചത് കേവല യാദൃശ്ചികതയാണ്.
    സഖാവ് രാധാകൃഷ്ണന്‍ ദലിതനായി ജനിച്ചതും യാദൃശ്ചികത തന്നെ.
    എന്നാല്‍ ഇരുവരും വലിയ മനസ്സിന്‍റ ഉടമകളായത് ബോധപൂര്‍വ്വമാണ്.
    നമുക്ക് വേണ്ടത് വെറുപ്പിന്‍റ തെരുവുകളല്ല.
    ജാതി-മത വിഭജനത്തിന്‍റ കെട്ട ഗോപുരങ്ങളല്ല.
    സ്നേഹത്തിന്‍റ താജ്മഹലുകളാണ്.
    Million Salutes Divya IAS
    Long Live Humanity

  • @santhoshmichael9722
    @santhoshmichael9722 3 หลายเดือนก่อน +76

    നിയമസഭയിലെ രണ്ടാമനായിരുന്ന ഇദ്ദേഹത്തെ ഇനിയുള്ള കാലാവധിയിൽ മുഖ്യമന്ത്രി ആക്കണമായിരുന്നു. ഒരു യഥാർത്ഥ ജനസേവകൻ❤🙏

    • @kprakash3936
      @kprakash3936 3 หลายเดือนก่อน

      അങ്ങനെ ഒന്ന് സംഭവിക്കുന്നത് തടയാൻ ആണല്ലോ രാധാകൃഷ്ണനെ
      ഡൽഹിയിലേക്ക് പായ്ക്ക് ചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ ഇവർക്ക് ഇനി ഒരു അവസരം കിട്ടാൻ സാധ്യത വളരെ കുറവാണ്.
      അത്രത്തേളം ജനങ്ങൾ വെറുത്തു.

  • @shahanasamal4014
    @shahanasamal4014 3 หลายเดือนก่อน +24

    അയിത്തത്തെ അറബി കടലിൽ വലിച്ചെറിഞ്ഞ വിദ്യാഭ്യസത്തിന്റെ രാജ കുമാരി ദിവ്യ എസ് നായർ എന്ന ത്സാൻസി റാണിക്ക് ആദരവ് അർപ്പിക്കുന്നു.
    ദിവ്യയിലെ ദിവ്യത്വം വെളിവായ നിമിഷം

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 หลายเดือนก่อน

      She is Divya S Iyer not nair

    • @ananyaathulyasvlogs9385
      @ananyaathulyasvlogs9385 3 หลายเดือนก่อน +1

      നല്ല വാക്കുകൾ shahana ഒരു നിമിഷം നമ്മുടെ നവോത്ഥാന നായകന്മാരെ ഓർത്തുപോയി

  • @sajeevvg1096
    @sajeevvg1096 3 หลายเดือนก่อน +52

    ദിവ്യ എസ് ഐയ്യർ മനുഷ്യസ്നേഹി

  • @viswamk8666
    @viswamk8666 3 หลายเดือนก่อน +47

    ഇതാണ് യഥാർത്ഥ മനുഷ്യത്വം ആദരവിന്റെയും,ബഹുമാനത്തിന്റെയുംപ്രതീകം.ഇരുവർ ക്കും ബിഗ്‌ സല്യൂട്ട് 🙏👍🇮🇳

  • @premachandran5517
    @premachandran5517 3 หลายเดือนก่อน +40

    സത്യം പറയാമല്ലോ എന്റെ kannu😍 നിറഞ്ഞു ദിവ്യ മേടം
    എന്നും ഉന്നതിയിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്ന ഒരു ആൾ ആണ് ഞാൻ അത്രയ്ക്ക ബഹുമാനിക്കുന്ന ഐ. എ. സ് ഉദ്യോഗസ്ഥ

  • @jeevanjose8012
    @jeevanjose8012 3 หลายเดือนก่อน +1

    രാഷ്ട്രീയത്തിൽ പച്ചയായ ഒരു മനുഷ്യൻ എന്നൊന്നില്ല.

  • @harshadmp7405
    @harshadmp7405 3 หลายเดือนก่อน +12

    That's correct 👍👍👍... നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് രാധാകൃഷ്ണൻ ചേട്ടൻ... Welldone M'am

  • @georgevorkkey872
    @georgevorkkey872 3 หลายเดือนก่อน +38

    നല്ല മനുഷ്യൻ അഴിമതി ഇല്ലാത്ത സഖാവ് ദിവ്യ എസ് അയ്യർ നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ചതാണ് '.

  • @vijayakumarc6185
    @vijayakumarc6185 3 หลายเดือนก่อน +74

    വിദ്യാസമ്പന്നർ വിവരദോഷികളാകുന്ന ഈ കാലത്തു നേടിയ വിദ്യ പ്രായോഗികമാക്കിയ ഈ കുട്ടി സ്നേഹത്തിന്റെ നിറകുടം.ഇതിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 3 หลายเดือนก่อน +14

    ഈ സ്നേഹത്തിന് മുന്നിൽ അറിയാതെ മിഴികൾ നിറഞ്ഞു .

  • @niranjanv3190
    @niranjanv3190 3 หลายเดือนก่อน +3

    ഇത് വാർത്തയായതിലും ഇതിലെ കമന്റുകൾ കാണുമ്പോഴും ഒരു കാര്യം മനസ്സിലാക്കാം. നമ്മുടെ മനസ്സിലെ ജാതിവ്യവസ്ഥ ഈ അടുത്ത കാലത്തൊന്നു പോകാൻ പോണില്ല. അങ്ങനെയെലെങ്കിൽ ഇതൊക്കെ ഇത്ര വല്യ വാർത്തയാക്കേണ്ട എന്ത് കാര്യമാണുള്ളത്. എന്നിട്ട് കമന്റു മുഴുവൻ കുറേ നന്മ മരങ്ങൾ😂😂

  • @nisamnilamel4289
    @nisamnilamel4289 3 หลายเดือนก่อน +36

    ബഹുമാന്യ ഓഫീസർ, ശ്രീമതി ദിവ്യ എസ് അയ്യർ, കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @devendran6178
    @devendran6178 3 หลายเดือนก่อน +1

    TP കേസിലെ കൊലയാളികൾക്ക് വേണ്ടി ജയിലിലേക്ക് ഓടിയ രാധാകൃഷ്ണൻ എന്ന മനുഷ്യ സ്നേഹിയെ മത്രമേ എനിക്കറിയൂ!!

  • @MrSiyad007
    @MrSiyad007 3 หลายเดือนก่อน +27

    സ്നേഹം കൊണ്ട് ലോകം തന്നെ കീഴടക്കാം ❤

  • @chandralekhags3172
    @chandralekhags3172 3 หลายเดือนก่อน +2

    സുരേഷ് ഗോപി ജനക്കൂട്ടത്തിൽ ആ മീഡിയ പ്രവർത്തകയെ വാത്സല്യത്തോടെ ഒന്ന് തലോടിയത് കോടതി കേറ്റിയത് ഓർക്കുന്നു... ദിവ്യ ആരോടാ ഈ ഗീർവാണം വിളമ്പുന്നത്. അന്ന് താൻ ഒരക്ഷരം മിണ്ടിയോ... ഒന്ന് പോയേ 🤗

  • @vasanthatharangini6731
    @vasanthatharangini6731 3 หลายเดือนก่อน +10

    രാധാകൃഷ്ണൻ സാറിന്റെ വ്യക്തിത്വത്തിന്റെ സൗന്തര്യം ഒന്നുമാത്രമാണ്.
    അവിടെ കറുപ്പെന്നോ കുലമെന്നോ ഒന്നിനും സ്ഥാനമില്ല.
    ഒരു വെക്തി നല്ല വ്യക്തിത്വത്തിന്റെ ഉടമയാവണം.
    രാധാകൃഷ്ണൻ സാർ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.
    സാറിന് അഭിനന്ദനങ്ങൾ.
    I. A.S. പതവിയുടെ വിലയേക്കാൾ വലുതാണ് ഒരുമനുഷ്യ സ്നേഹിയെന്ന് സ്നേഹത്തിലൂടെ കാട്ടിത്തന്ന ദിവ്യാ അയ്യർ സാറിനും അഭിനന്ദനങ്ങൾ.

  • @chandralekhags3172
    @chandralekhags3172 3 หลายเดือนก่อน +1

    തിരിച്ചായിരുന്നെങ്കിൽ.... ഈശ്വരാ ഭൂകമ്പം ഉണ്ടായേനെ... രാധാകൃഷ്ണൻ ഇപ്പൊ അഴിക്കുള്ളിലും.... ഇതിപ്പോ 😂😂😂. കഷ്ട്ടം!

  • @abrahamej8667
    @abrahamej8667 3 หลายเดือนก่อน +24

    നല്ല മനുഷ്യൻ അഴിമതി ഇല്ലാത്ത സഖാവ് ദിവ്യകലക്ട്ടർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤

  • @കണാരൻഫാൻ
    @കണാരൻഫാൻ 3 หลายเดือนก่อน +2

    എന്തോ എവിടെയോ ഒരു വൈറൽ ആക്കാനൊരു താല്പര്യം പോലെ... രണ്ടു പാർട്ടികരെയും ഒരു പോലെ വെറുപ്പിക്കാതെ കൊണ്ട് പോകുന്ന ഭാര്യയും ഭർത്താവും ആണോ എന്നൊരു സംശയം 😂ഈ ഇടക് സിവിൽ സെർവന്റ്സ് അവരുടെ ജോലികൾ എന്തോ ഭീകര സംഭവം പോലെ വീഡിയോ ആക്കി യൂട്യുബിലും insta യിലും പോസ്റ്റ്‌ ചെയുന്നത് ശീലമാക്കുന്നു... ഇതൊക്കെ എന്തിന്റെ ഭാഗമാണ് എന്ന് മാത്രം മനസിലാകുന്നില്ല 😊

  • @MkSalim-f4b
    @MkSalim-f4b 3 หลายเดือนก่อน +12

    മനുഷ്യ സ്നേഹി. ഇതാണ് യഥാർത്ഥ IAS കാരി.

  • @madhup.p3904
    @madhup.p3904 3 หลายเดือนก่อน +2

    സ്ത്രീയായ ഒരു കളക്ടർക്ക് മന്ത്രിയായ രാധകൃഷ്ണനോട് സ്നേഹവും ബഹുമാനവും തോന്നുന്നുണ്ടെങ്കിൽ അത് നല്ലകാര്യം.അത് അവരുടെ വ്യക്തിപരമായ വിഷയവുമാണ്.
    പക്ഷെ കളക്ടർ അത് ഈ രീതിയിൽ പൊതു വേദിയിൽ പ്രകടിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.അത് അല്പം അരോചകമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

  • @binduhariharan3378
    @binduhariharan3378 3 หลายเดือนก่อน +71

    ദയവു ചെയ്തു ആവിശ്യം ഇല്ലാത്തത് പറഞ്ഞ് ഉണ്ടാക്കല്ലേ ആൾക്കാരെ ഇത് ഒരു സഹോദരൻ, മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കാൻ പോവുമ്പോൾ സഹോദരി യാത്ര ആക്കുന്നതാണ് 🙏🙏🙏🙏🙏

    • @SujathaBabu-d2v
      @SujathaBabu-d2v 3 หลายเดือนก่อน +16

      ആരും പറയില്ല ❤സഹോദരസാഹോദരീ വൈബ്.. അതൊരു ഊഷ്മള ബന്ധം ആണ്

    • @VV-um4tc
      @VV-um4tc 3 หลายเดือนก่อน

      കമ്മികൾ അങ്ങനെ ചിന്തിക്കാറില്ലല്ലോ.

    • @PalakkadanPalakkadan
      @PalakkadanPalakkadan 3 หลายเดือนก่อน +9

      ആരും പറയുന്നില്ല. നിങ്ങൾ തീ പൊരി ഇടാതിരുന്നാൽ മതി

    • @AllRounder-of1xg
      @AllRounder-of1xg 3 หลายเดือนก่อน +1

      Athin arum mosham paranjillallo. Swayam thondathirunna mathi

    • @balakrishnant4587
      @balakrishnant4587 3 หลายเดือนก่อน +1

      Correct

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 หลายเดือนก่อน +19

    ജാതി വെറിയൻമാർ ഒരുപാട് ഉപദ്രവിക്കാൻ ശ്രമിച്ച വ്യക്തി ആണ് രാധാകൃഷ്ണൻ❤പക്ഷെ ജനങ്ങളുടെ കൂടെ നിൽക്കുന്ന നല്ല മനുഷ്യനെ ജനം ജയിപ്പിച്ചു🥰💯

  • @jacobkv5472
    @jacobkv5472 3 หลายเดือนก่อน +17

    അഭിനന്ദനങ്ങൾ കളക്ടർ ദിവ്യ....

  • @To......Mankind659
    @To......Mankind659 3 หลายเดือนก่อน +1

    സ്നേഹംകൊണ്ട് സഹിക്കാൻ കഴിയാതെ, ടിപിയുടെ കൊലയാളികളുടെ ക്ഷേമം അന്വേഷിക്കാൻ പോയത് ഇതിയാൻ അല്ല്യോ 🥱🥱🥱🥱🥱

  • @hebroner7783
    @hebroner7783 3 หลายเดือนก่อน +9

    വളരെ നല്ലൊരു ഊഷ്മളമായ ആദരവായി, ബഹുമാനം അർഹിക്കുന്നു. സന്തോഷം

  • @vineethks8773
    @vineethks8773 3 หลายเดือนก่อน +24

    വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വാർത്തകളുടെ കുത്തൊഴുക്കിനിടയിൽ സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ മനം കുളിർപ്പിക്കുന്ന വാർത്ത💙💙

  • @rahulbhasi609
    @rahulbhasi609 3 หลายเดือนก่อน +31

    A good civil servant❤

  • @simonabeydhas2942
    @simonabeydhas2942 3 หลายเดือนก่อน +1

    ഇതേ ഊഷ്മളതയിൽ സുരേഷ് ഗോപി.... ഒന്ന് ഒരുത്തിയുടെ തോളിൽ.... തൊട്ടാരുന്നു....💯.... പക്ഷെ.... അവൾ ഒരു ....

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 หลายเดือนก่อน +20

    തീർച്ചയായും ബഹുമാനത്തോടെ വിളിക്കാം കലക്ടർ മാഡം! ☺️👏🏻👌🏻👍🏻

  • @gopim.k221
    @gopim.k221 3 หลายเดือนก่อน +1

    എന്നാലും പ്രോട്ടോകോൾ നോക്കണ്ടേ..IAS കാർക്ക് അറിയില്ലേ...ഔദ്യോഗിക സമയം കഴിഞ്ഞോ ഔദ്യോഗിക സ്ഥലത്തൊ ഒക്കെ ഇങ്ങനെ പാടുണ്ടോ....ബാക്കി പറയുന്നതെല്ലാം ന്യായീകരിക്കാം.

  • @SasyaMachaan
    @SasyaMachaan 3 หลายเดือนก่อน +7

    Big salute divya madam. രാധാകൃഷ്ണൻ ഒരു പച്ചയായ സഖാവ് ആണ്

  • @anishrain8772
    @anishrain8772 3 หลายเดือนก่อน +1

    വാർത്തയിൽ നിറഞ്ഞു നിൽക്കാൻ ഇത്രയേറെ കഴിവുള്ള ഒരു ദമ്പത്തികളില്ല

  • @advlailaashraf1869
    @advlailaashraf1869 3 หลายเดือนก่อน +16

    സ്നേഹം പ്രകടിപ്പിക്കക എന്നതാണ് പ്രധാനം ❤️😍

  • @sukumaranag4171
    @sukumaranag4171 3 หลายเดือนก่อน +1

    എനിക്ക് ഒന്നു മാത്രം പറയുവാൻ കഴിയുന്നു. നിഷ്കളങ്ക ഹൃദയങ്ങൾ ഇനിയും ഈ കേരളത്തിൽ ബാക്കിയുണ്ട് എന്നു ബോധ്യപ്പെട്ട സംഭവത്തിന്റെ സാക്ഷ്യ പത്രം.❤🎉❤

  • @KhalidTv-q7i
    @KhalidTv-q7i 3 หลายเดือนก่อน +44

    രാധാ കൃഷ്ണൻ ❤❤ശരിക്കും രാഷ്ട്രീയം ഇവരെ പോലുള്ളവർ നയിക്കണം ❤👍

  • @Gopinath-m2o
    @Gopinath-m2o 3 หลายเดือนก่อน +1

    കഷ്ടം ഇത് വല്ല BJP MPയാണങ്കിൽ പീഡനമാക്കിയിരുന്നു സർക്കാറം മാധ്യമങ്ങളം

  • @mathewpanicker5673
    @mathewpanicker5673 3 หลายเดือนก่อน +23

    A Great IAS officer 👏 Appreciate

  • @priyas8114
    @priyas8114 3 หลายเดือนก่อน +1

    സുരേഷ് ഗോപിയുടെ news റിപ്പോർട്ടരും ആയിട്ടുള്ള problem ഓർത്തു പോകുന്നു... എന്തൊക്കെ പുകിൽ ആയിരുന്നു..
    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന, വികാരങ്ങളെ മാനിക്കുന്ന ഒരു സമൂഹം ഇനി ഉണ്ടാവില്ല.... 🥰🥰

  • @babuzionbabuzion2639
    @babuzionbabuzion2639 3 หลายเดือนก่อน +4

    മുഖം പോലെ തന്നെ മനസ്സിനും സൗന്ദര്യമുള്ള ഒരു സ്ത്രീ, അതിലപ്പുറം ബഹുമാന്യയായ ഒരു ജില്ലാ കളക്ടർ.. ഇവരെപ്പോലെ ആയിരിക്കണം മനുഷ്യർ, ഈ കളക്ടർക്ക് എൻറെ വക ഒരു ഹിമാലയൻ സല്യൂട്ട്❤❤❤❤... ദിവ്യ അയ്യർ എന്ന ഈ കളക്ടർ സ്ത്രീകൾക്കും മനുഷ്യകുലത്തിന് ഒരു റോൾ മോഡൽ ആയിരിക്കട്ടെ,.. അങ്ങനെയെങ്കിൽ അത് സമൂഹത്തിൻറെ വളർച്ചയ്ക്ക് വളരെ പ്രധാനമായ ഒരു ചുവടുവെപ്പ് ആയിരിക്കും... ഈ കളക്ടറേ നേരിൽ കാണാൻ ഒരു മോഹം...❤❤❤❤❤❤❤❤❤
    .

  • @RoyGeorge-pq4ct
    @RoyGeorge-pq4ct 3 หลายเดือนก่อน +1

    .തങ്കൾ മറ്റു ഉള്ളവർക്ക് മത്യക

  • @satblr4640
    @satblr4640 3 หลายเดือนก่อน +4

    സ : രാധാകൃഷ്ണനക്കാളും വലിയ സഖാവാണ് ശ്രീമതി ദിവ്യ s അയ്യർ.

    • @Amalgz6gl
      @Amalgz6gl 3 หลายเดือนก่อน +1

      അത് വളരെ നല്ല കാര്യവും❤

  • @eldhosepk8256
    @eldhosepk8256 3 หลายเดือนก่อน +1

    കോൺഗ്രസുകാരൻ്റെ ഭാര്യ ആയതു കൊണ്ട് നിങ്ങൾക്ക് അത് സാധിച്ചു, ഒരു കമ്യൂണിസ്റ്റ് കാരൻ്റെ ഭാര്യ ആണെങ്കിൽ നിങ്ങൾക്ക് അത് സാധിയ്ക്കില്ലാ പാർട്ടി അത് സമ്മതിയ്ക്കില്ലാ

  • @sureshparadise6294
    @sureshparadise6294 3 หลายเดือนก่อน +26

    Great lady ❤️❤️❤️

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 หลายเดือนก่อน +7

    ഐയ്യർ ആയിട്ടും അല്ല ജാതി വ്യവസ്ഥ കൊണ്ട് ചിലർ നമ്മൾ സംസാരിക്കുമ്പോൾ വാ പൊതുന്നത് കാണാം അങിനെ ഉള്ള ആളുകൾ കാണട്ടെ

  • @VinodkumarTk
    @VinodkumarTk 3 หลายเดือนก่อน +1

    .😂 ശരി 10ാം ക്ലാസ്റ്റ് ജയിച്ചു പഠനം അവസാന രണ്ട് മാസം ബാക്കി ആ പാവത്തിനോട് പാർട്ടി പറഞ്ഞു നി.8ാം ക്ലാസ്സിൽ പോയിരിക്ക് ഇന്നത്തെ സ്ൂക്കൾ മാനേജ്മെൻ്റ് പറയുന്നത് പോലെ............ മന്ത്രിയായി എല്ലാ o നല്ല പ്പോലെ😢😢MPയാക്കി തരംതാഴ്ത്തി😂😂😂വാസവനോ കോവിന്ദനോ ഇത് പോലെ '........ നല്ല ഒരു മനുഷ്യനിനക്ക് എൻ്റെ സലാം

  • @firosepareeth9612
    @firosepareeth9612 3 หลายเดือนก่อน +20

    Divya S Ayyer❤

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 3 หลายเดือนก่อน +1

    ഒരു ഓൺ ലൈൻ ചാനൽ റിപ്പോർട്ടറെ സുരേഷ് ഗോപി ഒന്നു മാറ്റി നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ പേരിൽ കേസ്. ഇപ്പോൾ രാധാകൃഷ്ണനെ ദിവ്യ കെട്ടിപിടിച്ചപ്പോൾ കേസ് ഉണ്ടാകുമോ?

  • @rishadk732
    @rishadk732 3 หลายเดือนก่อน +17

    Great honour able &respect madam❤

  • @bossjalan7829
    @bossjalan7829 3 หลายเดือนก่อน +2

    ദയവുചെയ്ത് ഇതിനകത്ത് നിങ്ങടെ മറ്റേ സാധനം കുത്തി കയറ്റരുത് കാരണം ഒരു മൂത്ത സഹോദരനെ പോലെ ആയിരിക്കും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവുക അതാണ് കാര്യം അതിൽ ജാതി വർഗ്ഗം വർണം അതൊക്കെ മനുഷ്യന്മാര് കണ്ടുപിടിച്ചതാണ് കണ്ടുപിടിച്ചതാണ് ഞാനിവിടെ കണ്ടതിൽ ഏറ്റവും നല്ല ചിത്രം എന്റെ ജീവിതത്തിൽ ഒത്തിരി അനുഭവങ്ങൾ അച്ഛന്റെ കാലം മുതലേ കണ്ട് ഒരു നേർക്കാഴ്ച അന്നത്തെ കാലത്ത് ചിത്രം പകർത്താൻ ഫോട്ടോഗ്രാഫി ഇല്ലായിരുന്നു എന്റെ ചെറുപ്പത്തിലും അതില്ലായിരുന്നു

  • @georgeva580
    @georgeva580 3 หลายเดือนก่อน +18

    Humble and simple, greate lady

  • @renjiths.9672
    @renjiths.9672 3 หลายเดือนก่อน +1

    ഒന്നര വർഷമായി SC / ST വിദ്യാർത്ഥികൾക്ക് E- Grant നൽകിയിട്ടില്ല. ആദിവാസി കുട്ടികൾ സ്കൂളുകളിൽ നിന്നും േകാളേജുകളിൽ നിന്നും പഠനം നിർത്തി പോകുന്നു.. എന്ത് പച്ച മനുഷ്യൻ ആണെന്ന് പറഞ്ഞാലും സ്വന്തം വകുപ്പ് മര്യാദക്ക് നോക്കാൻ കഴിഞ്ഞില്ല.. മന്ത്രി സിംപിൾ ആയിട്ട് നാട്ടുകാർക്ക് എന്ത് ഗുണം? കോളനി എന്ന് പേര് എടുത്ത് കളഞ്ഞ് ഉത്തരവിറക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ട് ഇല്ല...

  • @rajanvarghese7103
    @rajanvarghese7103 3 หลายเดือนก่อน +22

    Real Humanitarian 😊

  • @algamer5215
    @algamer5215 3 หลายเดือนก่อน +1

    മോളെ ഇതാണ് മനുഷ്യ സ്നേഹത്തിന്റെ നിറ കുടം. രാഷ്ട്രീയമല്ല വലുത് സ്നേഹമാണ് വലുത് സഖാവ് ഇ കെ നായനാരുടെ ഭാര്യ പറഞ്ഞതുപോലെ എന്നോട് രാഷ്ട്രീയം പറയരുത് ഞാനാരുടെ ഭാര്യയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. സുരേഷ് ഗോപി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിക്കുന്ന. നിങ്ങളെ പോലുള്ള സ്ത്രീകളാണ് ഈ നാടിന്റെ ധീരയായ് സ്ത്രീകൾ. ഒരു ബിഗ് സല്യൂട്ട്

  • @prakasanpottayil9461
    @prakasanpottayil9461 3 หลายเดือนก่อน +51

    ജാതിയും നിറവും വസ്ത്രവും സമ്പത്തും നോക്കി മനുഷ്യനെ അകറ്റി നിറുത്തുന്ന ഈ കാലത്ത് കളക്ടർ മാഡത്തിന് ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏🙏♥️

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 3 หลายเดือนก่อน

      വെറും രാഷ്ട്രീയ ഡയലോഗ് !!

    • @viveknp5035
      @viveknp5035 3 หลายเดือนก่อน

      ​@@ത്രികാലജ്ഞാനിonnu podo

    • @kprakash3936
      @kprakash3936 3 หลายเดือนก่อน +1

      നമ്മുടെ നാട്ടിലെ സതൃഭാമമാർ ഇത് കാണുക.
      *ദിവൃ എസ്സ് അയ്യ ർ എത്ര ഉയരത്തിലാണ്* സതൃഭാമകൾ എന്നും പടുകുഴികളിലും തന്നെ.....

    • @lyrconp
      @lyrconp 3 หลายเดือนก่อน

      കളക്ടർദിവ്യ അയ്യർ ജന മനുസ്സുകളിലേക്ക് അഭിനന്ദനങ്ങൾ ❤🎉🎉🎉🎉🎉🎉🎉

  • @tomyjohn705
    @tomyjohn705 3 หลายเดือนก่อน +4

    വാക്കുകൾ കൊണ്ടു വിലമതിക്കാത്ത സ്നേഹ പ്രകടനം നല്ല കമ്യൂണിസ്റ്റ നല്ല കളക്ടർ രണ്ടു പേർക്കും അഭിവാദ്യങ്ങൾ

  • @AjithParthasarathy-h5n
    @AjithParthasarathy-h5n 3 หลายเดือนก่อน +1

    ഓ എന്നാലും ഇച്ചിരി കടന്ന കെട്ടിപ്പിടുത്തം ആയിരുന്നു 🤣🤣🤣

  • @sajansasidharan7671
    @sajansasidharan7671 3 หลายเดือนก่อน +18

    Respect ❤️

  • @SureshKumar-wp8fx
    @SureshKumar-wp8fx 3 หลายเดือนก่อน +1

    മാഡം, നല്ലൊരു മാതൃക ആണ് കാട്ടിയത്, രണ്ടുപേരും നല്ല വ്യക്തിത്വത്തിന് ഉടമകൾ 🙏🙏🙏🙏💐💐💐💐

  • @aram7117
    @aram7117 3 หลายเดือนก่อน +5

    ഇതൊക്കെയാണ് മനുഷ്യത്വത്തിന്റെ ഉദാത്ത തലങ്ങൾ.. 💪🌹🌹🤼‍♀️😂

  • @believe186
    @believe186 3 หลายเดือนก่อน +1

    ഒരു കളക്ടർ എങ്ങിനെ ആവരുത് എന്നതിനുള്ള ഉദാഹരണം D S IAS😂🫡

  • @manojvelukkutty9784
    @manojvelukkutty9784 3 หลายเดือนก่อน +11

    അഭിനന്ദനങ്ങൾ

  • @Josephko-ue1lw
    @Josephko-ue1lw 3 หลายเดือนก่อน +1

    Oru muslim lady aanu Ithu cheyyunnathengil enthayirikkum sambavikkuka... muslim samudhayathil kalaapam uyarum...

  • @raghunathkv7802
    @raghunathkv7802 3 หลายเดือนก่อน +29

    അകൽച്ച ഒഴിവാക്കുന്നത് സ്നേഹമാണ് ...... അർഹതപ്പെട്ട ആളെ അംഗീകരിക്കാനുള്ള ശ്രീമതി ദിവ്യ എസ് അയ്യർ IAS. അവർകളുടെ ഈ ശ്രമം ലോകം മാതൃകയാക്കുക.... ഈ ആശ്ലേഷം രാധാകൃഷ്ണൻ സാറിനെ കിട്ടിയതല്ല..... മറിച്ച് നന്മയുള്ള എല്ലാ മലയാളികൾക്കും കിട്ടിയതാണ്......... ബഹുമാനപ്പെട്ട കലക്ടർ താങ്കൾ ഒരു മനുഷ്യ സ്ത്രീയാണ്........ എന്തിനു കൊള്ളാം മനുഷ്യർ എന്നാണെന്ന് ചിന്തയില്ലാത്ത പഠിപ്പ് പഠിത്തവും...... അഭിനന്ദനങ്ങൾ കലക്ടർ

  • @reeshmaashok8234
    @reeshmaashok8234 3 หลายเดือนก่อน +1

    എന്തായാലും ഇയാൾ ഹിന്ദുവിന് അപമാനം...

  • @Syamala_Nair
    @Syamala_Nair 3 หลายเดือนก่อน +5

    രണ്ടുപേരും അഭിനന്ദനം
    അർഹിക്കന്നവർ തന്നെ
    Super Divya S iyar🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @publicreporterpc5361
    @publicreporterpc5361 3 หลายเดือนก่อน +1

    സുകുമാരൻ നായർക്ക് ഇഷ്ടപ്പെടില്ല.

  • @ashraf1899
    @ashraf1899 3 หลายเดือนก่อน +17

    Very good 👍🏻

  • @thiruvathira8422
    @thiruvathira8422 3 หลายเดือนก่อน +1

    തിരിച്ചു ഇതുപോലെ ചെയ്‌താൽ പണി പാളും, കേസ് സ്ത്രീ പീഡനം 😀

  • @jacobchacko1984
    @jacobchacko1984 3 หลายเดือนก่อน +2

    എന്ത് ജാതി, എന്ത് രാഷ്ട്രീയം, സ്നേഹമാണ് അഖില സാരമൂഴിയിൽ

  • @renjithravi8181
    @renjithravi8181 3 หลายเดือนก่อน +1

    ഇത് വെറും പ്രെഹാസനം. By order ചെയ്യിക്കുന്ന കാര്യം മാത്രം.

  • @kamparamvlogs
    @kamparamvlogs 3 หลายเดือนก่อน

    😂😂😂ഇനി ഇതിന്റെ പേരിൽ ആർക്കൊക്കെ എതിരെയാകുമോ കേസുകൾ എടുക്കുക😂😂😂

  • @jineesha.c2405
    @jineesha.c2405 3 หลายเดือนก่อน +10

    Sooooooper collector👍👍👍🙏🙏🙏🌹🌹🌹🌹

  • @Chackochen1993
    @Chackochen1993 3 หลายเดือนก่อน +1

    TP കേസിലെ പ്രതികളെ ജയിലിൽ പോയി കണ്ട് അശ്വസിപ്പിച്ച നെന്മ മരം ആണ്. യോജിപ്പില്ല.. നിലപാട് ഒന്നേയുള്ളു.

  • @abinaabdulsalam9651
    @abinaabdulsalam9651 3 หลายเดือนก่อน +16

    God bless mam

    • @manoharan4456
      @manoharan4456 3 หลายเดือนก่อน +2

      Humanity 🎉

  • @kamparamvlogs
    @kamparamvlogs 3 หลายเดือนก่อน

    😂😂😂😂സിവിൽ സർവ്വീസ് കോഡ് ലംഘിച്ചതിന് തീർച്ചയായും നടപടി ഉണ്ടാകും 😂😂😂😂❤❤🎉🎉❤