എപി ഉസ്താദിന്റെ മക്കൾ എന്നത് സഖഫികൾ ആണ്... എല്ലാം നല്ല സഖഫികൾക്ക് ആഫിയത്തും ദീർഗ്ഗ ആയുസ്സും ആരോഗ്യം വും നൽകണേ റബ്ബേ... റബ്ബേ നീ തിരിച്ച വിളിച്ച സാഖഫി കൾക്ക്.. അവരുടെ കുടുബതോടെപ്പം സ്വാർഗം നൽണേ.. റബ്ബേ.....❤❤❤❤🇸🇱🇸🇱🇸🇱🇸🇱🇸🇱റബ്ബേ.. എന്റെ ഉസ്താദ് ആണ് എപി ഉസ്താദ്... ഉസ്താദിനു ആഫിയത്തും ദീർഗ്ഗ ആയുസ്സും ആ മഹാ തണൽ എന്നും നിലനിർത്തി തരണേ റബ്ബേ...
മാഷാ അല്ലാഹ് Well done.👌👍 Knowledge City യെ എതിർക്കുന്നവർ കൺ നിറയെ കാണട്ടെ! CM. വലിയ്യുള്ളാഹിയുടെ സത്യപ്രവചനം പുലരുന്നു. AP ഉസ്താദിന് ആരോഗ്യമുള്ള ദീർഘ ഘാ
Ma sha allah. ഇത് വരെ ഞാൻ കണ്ടിട്ടില്ല. മരിക്കും മുമ്പ് അതൊന്ന് കൺകുളിർക്കെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. നാം ഏവരെയും അവിടെ പെട്ടെന്ന് എത്തിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ
മാഷാ അള്ളാ കൺ കുളിർമയേകുന്ന കാഴ്ചകൾ സുൽത്താനുൽ ഉലമക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന അമൽ ആക്കട്ടെ 🤲🤲🤲🤲🤲🤲
അപ്പൊ അള്ളാഹു എന്തെങ്കിലും ചെയ്യണം എങ്കിൽ ഉസ്താദ് നോട് ചോദിച്ചു വേണ്ടേ പിന്നെ ഇപ്പൊ എന്തിനാ അള്ളാഹു കുറഫി ഷിയാ കളെ പറഞ്ഞു പറഞ്ഞു അള്ളാഹു അബൂബക്കർ എന്ന് ആകരുത്
സുന്നികൾ മാനസികമായി ഒരുപാട് യോജിച്ചു നീങ്ങുന്ന ഈ കാലത്ത് ഇതുപോലുള്ള പോസ്റ്റുകൾ ഒഴിവാക്കലാണ് സുന്നത്ത് ജമാഅത്തിന് ഇഷ്ടപ്പെടുന്നവർക്ക് നല്ലത് പഴയകാലത്തെ സമസ്തയല്ല ഇപ്പോൾ ഉള്ളത് ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഒരുപാട് അവർ മുന്നേറി കഴിഞ്ഞു രണ്ട് സമസ്തക്കാരും മാനസികമായി ഒരുപാട് യോജിപ്പിൽ ആയിക്കഴിഞ്ഞു പടച്ചവൻ തൗഫീഖ് ചെയ്യട്ടെ
അൽഹംദുലില്ലാഹ്...... ഇതെല്ലാം കാണുമ്പോൾ വലിയ സന്തോഷം.... Ap, ഉസ്‌താത്തിനും ഇതിനെ സഹായിച്ചവർക്കും അല്ലാഹു ദീർഗായുസ് നൽകട്ടെ.... ആമീൻ... ..... സഖാഫി... നിങ്ങളുട വീഡിയോ അടിപൊളി, എല്ലാം വിശദമായി, പറഞ്ഞു കാണിച്ചു തന്നതിന്, നന്ദി................... 👍🌷🌹
ഞാനും എന്റെ കുടുംബവും പോയിരുന്നു. മടവൂരിൽ പോയിട്ടാണ് പോയത്. അധികപേരും മടവൂരിൽ പോയിട്ടാണ് അവിടെ എത്തുന്നത്. സി.എം.വലിയുള്ളയും മർക്കസും തമ്മിലുള്ള ഒരു ബന്ധമാണിത്
ഉസ്താദ്ശൈഖുനാ എ പി ഉസ്താദിനോട് ഉള്ളകിബർ ആണ് അവർക്ക്അതു മാറില്ല ദുനിയാവിൽഅത് ഒന്നിനുപുറകെ ഒന്ന് സുന്നത്ത് ജമാഅത്തിൻ്റെനമ്മുടെ പണ്ഡിതന്മാർക്ക്അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
എല്ലാവരും ഒർജിനൽ അഹ്ലുസ്സുന്നത്തിലേക്കു മടങ്ങിവരിക ആ അഹ്ലു സുന്നതിൽ ek ക്കാരും ap ക്കാ രും മുജാഹിത് കളും ജമാ അതെ ഇസ്ലാമിയും തബ്ലീഗു കാരും ഒക്കെ വേ ണം അതിനു വേണ്ടി നമുക്ക് അള്ളാഹു വിനോട് ദുഹാ ചെയ്യാം
Chishhthyമീഡിയ യോടു. വിമർശനങ്ങൾ ഒഴിവാക്കുക തക്ബീർ തൊഴിലാളികൾ എന്ന പദപ്രയോഗത്തി നോട് യോജിക്കാൻ വിയോജിപ്പുണ്ട്. നിങ്ങളുടെ എംബ്ലം സൈഡിലേക്ക് മാറ്റുക നല്ല രൂപത്തിൽ കാര്യങ്ങൾ ജനങ്ങൾക്ക് അവതരിപ്പിച്ചു കൊടുക്കുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സ്റ്റേ കൊടുക്കാൻ. വേണ്ടി ദഅവത്തിന് ഒരു താങ്ങ് എന്ന് കള്ളം പറഞ്ഞ് പിരിച്ച ലക്ഷങ്ങൾ. ആ. പാവങ്ങൾക്ക് തിരിച്ച് കൊടുക്കുമോ അല്ലങ്കിൽ. മഹ്ശറയിൽ. അള്ളാഹു വിൻ്റെ കോടതിയിൽ. വെച്ച് കൊടുക്കേണ്ടി വരും
അങ്ങനെ പിരിച്ച പണം ഈ സ്റ്റേക്ക് ചെലവഴിച്ചെന്ന് ആരാ പറഞ്ഞത്. അസത്യത്തിനെതിരിൽ സ്റ്റേ കൊടുക്കേണ്ടി വന്നാൽ അതും ദീനീ ദഅവത് തന്നെയാണ്. നബിയുടെ തിരു കേശം എന്നും പറഞ്ഞ് ആളുകളെ പറ്റിച്ചത് ഈ ബിൽഡിങ്ങുകൾ കൊണ്ട് മൂടി വെക്കാൻ ശ്രമിക്കുന്നത് ദുഃഖകരം
എൻ്റെ നാട്ടിൽ. നിന്ന് ഒരു SK. ദാരിമി പറഞ്ഞിരുന്നു ആ. പള്ളി വരില്ല. വന്നാൽ. എൻ്റെ ഉള്ളം കയ്യിൽ. നിന്ന് കുമ്പളങ്ങ. പറിക്കുമെന്ന് ഇപ്പോൾ. എന്ത് പറയുന്നു വഹാബികളും ലീഗും SKയുമടങ്ങുന്ന. മുകൂട്ട് മൂന്നണി
സ്ക്രീൻന്റെ നടുവിലുള്ള ആ ഐക്കൺ ഇനി അവിടെ വേണ്ട ഉസ്താതെ. നിങ്ങൾ കാണിക്കുന്നത് മുഴുവൻ കാണണ്ടേ... പ്രേക്ഷകരെ കൂടി പരിഗണിക്കൂ ട്രാൻസ്പരന്റ് ആയി ചിസ്തി മീഡിയയുടെ ഐക്കൺ സൈടുകളിൽ വെക്കൂ.... 🙏🙏🙏
മാഷാ അള്ളാ അൽഹംദുലില്ലാ ശൈഖുനാ എ പി ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
ആമീൻ
Aameen
😂😂😂
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു A P ഉസ്താദിന് ദീർഘയുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen ya rabbal aalameen
ആമീൻ
😂😂😂
എപി ഉസ്താദിന്റെ മക്കൾ എന്നത് സഖഫികൾ ആണ്... എല്ലാം നല്ല സഖഫികൾക്ക് ആഫിയത്തും ദീർഗ്ഗ ആയുസ്സും ആരോഗ്യം വും നൽകണേ റബ്ബേ... റബ്ബേ നീ തിരിച്ച വിളിച്ച സാഖഫി കൾക്ക്.. അവരുടെ കുടുബതോടെപ്പം സ്വാർഗം നൽണേ.. റബ്ബേ.....❤❤❤❤🇸🇱🇸🇱🇸🇱🇸🇱🇸🇱റബ്ബേ.. എന്റെ ഉസ്താദ് ആണ് എപി ഉസ്താദ്... ഉസ്താദിനു ആഫിയത്തും ദീർഗ്ഗ ആയുസ്സും ആ മഹാ തണൽ എന്നും നിലനിർത്തി തരണേ റബ്ബേ...
ഞാൻ ഹാദിയ ആണ്
👍👍و الله يبارك فيك
Ameen
@@binthalimuhsimol9033 👌👌
Aameen
A.P. ഉസ്താദിന് അല്ലാഹു ആഫിയത്തോട് കൂടെയുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ...
ആമീൻ
*امين يارب العالمين ببركة رسول لله صلى الله عليه وسلم* 🤲🏻🤲🏻
ഷഹ റേ മുബാറക്ക് മസ്ജി താണോ നോളജ് സിറ്റി മസ്ജി താണോ ഈ കാണിക്കുന്നത്
മാഷാ അല്ലാഹ്
Well done.👌👍
Knowledge City യെ എതിർക്കുന്നവർ കൺ നിറയെ കാണട്ടെ!
CM. വലിയ്യുള്ളാഹിയുടെ സത്യപ്രവചനം പുലരുന്നു.
AP ഉസ്താദിന് ആരോഗ്യമുള്ള ദീർഘ ഘാ
Aameen🤲🤲🤲
Ma sha allah. ഇത് വരെ ഞാൻ കണ്ടിട്ടില്ല. മരിക്കും മുമ്പ് അതൊന്ന് കൺകുളിർക്കെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. നാം ഏവരെയും അവിടെ പെട്ടെന്ന് എത്തിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ
ആമീൻ
മാഷാ allah നങ്ങൾ പോയി കണ്ടു വളരെ സന്തോഷം തോന്നി അവിടെ പോയപ്പോൾ 😍
മാഷാ അള്ളാ കൺ കുളിർമയേകുന്ന കാഴ്ചകൾ സുൽത്താനുൽ ഉലമക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന അമൽ ആക്കട്ടെ 🤲🤲🤲🤲🤲🤲
ആമീൻ
അൽ ഹംദ്ദുലി ല്ലാഹ് ഇൻ ഷാ അള്ളാഹ് പോവണം ഒരു പാട്ട് തവണ അള്ളാഹു തൗഫീക്ക് നൽകട്ടെ
എന്താ മക്കയും മദീനയുമാണോ
അല്ലാഹു അല്ലേ വലിയവൻ ഒരിക്കലും ap. ഉസ്താദ്നെ കൈവിടില്ല. നമുക്ക് കാണാൻ തൗഫീഖ് ചെയ്യട്ടെ
മറ്റവന്മാർ പത്തു പൈസക്കില്ലാതാകും....
Algamdulilla🌹man0gramaya🌹e🌹kajcha🌹nganglk🌹orukkithannathil🌹nannai🌹allagu🌹ka
@@underworld2858 źwwwwbw
@@underworld2858 അപ്പോൾ പൈസയാണ് നിങ്ങളുടെ എല്ലാം 😄..
അപ്പൊ അള്ളാഹു എന്തെങ്കിലും ചെയ്യണം എങ്കിൽ ഉസ്താദ് നോട് ചോദിച്ചു വേണ്ടേ പിന്നെ ഇപ്പൊ എന്തിനാ അള്ളാഹു കുറഫി ഷിയാ കളെ പറഞ്ഞു പറഞ്ഞു അള്ളാഹു അബൂബക്കർ എന്ന് ആകരുത്
അള്ളാഹു ഷൈഖുനക്ക് ആഫിയത്തും ദീർഖയുസ്സും നൽകട്ടെ.... ആമീൻ
വിമര്ശകർക് അള്ളാഹു പകരം കൊടുക്കും in shaa Allah
ആമീൻ
20:03
'''😂😂😂'''@@majeedct1932
വളരെ ഉപകാരമായി
അല്ലാഹു ബർകത്തുചെയ്യട്ടെ آمين يارب العالمين
ആമീൻ
പണ്ടു പറഞ്ഞ ഇത്തരം പ്രചാരണങ്ങൾ നി ർ ത്താനായില്ലേ -
വിജയിപ്പിച്ചത് ഇവരും കൂടിയാണ്
അടിപൊളി ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു
എന്തിനീപഴങ്കബർമാന്തൽ
ഉൽഘാടനം കഴിഞ്ഞ് ഇത് കാണുന്നവരുണ്ടോ, എന്നെപോലെ
സുന്നികൾ മാനസികമായി ഒരുപാട് യോജിച്ചു നീങ്ങുന്ന ഈ കാലത്ത് ഇതുപോലുള്ള പോസ്റ്റുകൾ ഒഴിവാക്കലാണ് സുന്നത്ത് ജമാഅത്തിന് ഇഷ്ടപ്പെടുന്നവർക്ക് നല്ലത് പഴയകാലത്തെ സമസ്തയല്ല ഇപ്പോൾ ഉള്ളത് ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഒരുപാട് അവർ മുന്നേറി കഴിഞ്ഞു രണ്ട് സമസ്തക്കാരും മാനസികമായി ഒരുപാട് യോജിപ്പിൽ ആയിക്കഴിഞ്ഞു പടച്ചവൻ തൗഫീഖ് ചെയ്യട്ടെ
Poitund
ഇനിയും pokan agraham und
إن شاء الله
അൽഹംദുലില്ലാഹ്...... ഇതെല്ലാം കാണുമ്പോൾ വലിയ സന്തോഷം.... Ap, ഉസ്‌താത്തിനും ഇതിനെ സഹായിച്ചവർക്കും അല്ലാഹു ദീർഗായുസ് നൽകട്ടെ.... ആമീൻ...
.....
സഖാഫി... നിങ്ങളുട വീഡിയോ അടിപൊളി, എല്ലാം വിശദമായി, പറഞ്ഞു കാണിച്ചു തന്നതിന്, നന്ദി................... 👍🌷🌹
Thankz
آمين آمين آمين يا رب العامين
അല്ഹമ്ദുലില്ല ഉസ്താദിന് ദീർഗായുസ് നൽകട്ടെ
ആമീൻ
ഞാൻ പള്ളിയുടെ അയൽപക്കക്കാരൻ.
Ningaludeyokke orubagyam
@@faseelafaseela4826 കുട്ടികളുടെ വളർച്ച കാണുമ്പോലെ ഓരോ ചുവടുകളും കാണുമ്പോ എതിർത്തവരെ കുറിച്ച് ഓർക്കുമ്പോൾ ചിരിവരും സഹതാപവും☺️
ഉഷാറായിട്ടുണ്ട്
🥰🥰Markaz knowledge city,cheriya oru documentary cheytitund,time kitukayanenkil chagugale onu kanane 🙏🙏
നിങ്ങളുടെ വീഡിയോ യിൽ ചിശ്തിമീഡിയ എന്ന എംബ്ളം സ്ക്രീനിന്റെ നടുവിൽ നിന്നും ഒഴിവാക്കുക യാണെന്കിൽ കാണാൻ വളരെയധികം സൗകര്യമായിരുന്നു...
സോറി ഇനിയുള്ളതിൽ ശ്രദ്ധിക്കാം
Ma sha allah 👍🌹
Nam ap usthathinte makkall vivaramillathe parayunnath veedum veedum kannikkathe nallath mathram parayuga pls Nam islaminte makkall allahuvine soochikuga
ഉപകാരപ്രദമായ വീഡിയോ
ഗയ്റ്റിൽ ചെക്ക് ചെയ്യുന്നവർ AP ആണോ Ek ആണോ എന്ന് ചോയ്ക്കോ?😊
ഇത് വരെ അങ്ങിനെ ഒരു സ്ഥലത്തും ചോദിച്ചതായി ആർക്കും അറിയില്ല 😂
AP ഉസ്താദ് 🌹🌹🌹
അൽഹംദുലില്ലാഹ്.. മാഷാഅല്ലാഹ്
പെറുശോല മലപ്പുറ്റ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
മാഷാഅല്ലാഹ്.
ഞാനും എന്റെ കുടുംബവും പോയിരുന്നു.
മടവൂരിൽ പോയിട്ടാണ് പോയത്.
അധികപേരും മടവൂരിൽ പോയിട്ടാണ് അവിടെ എത്തുന്നത്.
സി.എം.വലിയുള്ളയും മർക്കസും തമ്മിലുള്ള ഒരു ബന്ധമാണിത്
ماشاء الله. الله أكبر.
ഉസ്താദ്ശൈഖുനാ എ പി ഉസ്താദിനോട് ഉള്ളകിബർ ആണ് അവർക്ക്അതു മാറില്ല ദുനിയാവിൽഅത് ഒന്നിനുപുറകെ ഒന്ന്
സുന്നത്ത് ജമാഅത്തിൻ്റെനമ്മുടെ പണ്ഡിതന്മാർക്ക്അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
വിടുവായിത്തംവിളിച്ച്പറഞ്ഞത് ആരായാലും തിരുത്തുമെന്ന് കരുതുമെന്ന് കരുതുന്നു
ek സമസ്തയിലെ ചില ഉസ്താദ് മാരാണ് തിരുത്തേണ്ടത്
വ്ലോഗിന്റെ ലോഗോ വീഡിയോയുടെ നടുവിൽ നിന്ന് സൈഡിലേക്ക് ആക്കു
മനോഹരം,,,,,,,,,
ദുആ യിൽ ഉൾപെടുത്തുക
ഇത് സോഷ്യൽ മീഡിയയാണ് ഒന്ന് പോസ്റ്റ് ചൈതാൽ പിന്നെ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല
Masha allah shaikhunaakk alleluia afiyathulla deergaayus nalkatte aameen
ആമീൻ
ആമീൻ
ماشا الله 🥰🥺
മാഷാ അല്ലാഹ്
ഞങ്ങളും അവിടെ പോയിരുന്നു
ഇനിയും ഒരുപാട് തവണ പോവാൻ നാഥൻ തൗഫീഖ് നൽകട്ടെ
വീഡിയോ സംഭവായി 🌹🌹✌️💖
മാഷാഹ് അല്ലാഹ്
C. M. വലിയുള്ളാഹി
അല്ലാഹുവിന്റെതിരുദൂതർദീൻപ്രജരിപ്പിക്കുമ്പോൾഎന്തല്ലാംഫിത്നനകൾഅബൂജാഹിലുംകൂട്ടരുംഅഴിച്ചുവിട്ടിരുന്നുഅതുപോലെയാണ്ഇതുംഎന്നുകരുതിയാല്മതിറസൂലും സ്വാഹാബ ത്തും വളരെഭംഗി യായിദീൻനിലനിർത്തി ഫിത്നകൊണ്ട്വന്നവർഈലോ കത്തിൽനിന്ന്തന്നെതൊടച്ചുമാറ്റിചരിത്ത്രംഅങ്ങിനെയാണ്ഒരുതോ ട്ടു മുക്കവുംഅമ്പലകടവുംനാസർകൂടത്തായിയുംകുര ച്ചാൽഓടുന്നകാലംകഴിഞ്ഞുമക്കളെ ഉസ്താതിന്നും അതിന്ന്ന് വേണ്ടിപ്രവർത്തിച്ചഎല്ലാനല്ല വരായആളുകൾക്കുംആരോഗ്യമുള്ളാദീർഗായുസ്സ്നൽകണേ നാഥാആമീൻ
Innee kanunna nallapravarthanangal , koodeyundayirunnavar aarenkilum ethirthirunnoo
പോവണം insha allah
آمين آمين آمين يا رب العامين
Masha allah
എല്ലാവരും ഒർജിനൽ അഹ്ലുസ്സുന്നത്തിലേക്കു മടങ്ങിവരിക
ആ അഹ്ലു സുന്നതിൽ ek ക്കാരും ap ക്കാ രും മുജാഹിത് കളും ജമാ അതെ ഇസ്ലാമിയും തബ്ലീഗു കാരും ഒക്കെ വേ ണം അതിനു വേണ്ടി നമുക്ക് അള്ളാഹു വിനോട് ദുഹാ ചെയ്യാം
Vimarshagarkk allahu poruthu kodukkatte
Chishhthyമീഡിയ യോടു. വിമർശനങ്ങൾ ഒഴിവാക്കുക തക്ബീർ തൊഴിലാളികൾ എന്ന പദപ്രയോഗത്തി നോട് യോജിക്കാൻ വിയോജിപ്പുണ്ട്. നിങ്ങളുടെ എംബ്ലം സൈഡിലേക്ക് മാറ്റുക നല്ല രൂപത്തിൽ കാര്യങ്ങൾ ജനങ്ങൾക്ക് അവതരിപ്പിച്ചു കൊടുക്കുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ഇൻഷാഹ് അല്ലാഹ്
Ap usthad 👌🏻👌🏻👌🏻
Masha allah 👍🏻
ما شاء الله
ഇത് വരെ കണ്ടതിലും കേട്ടതിലും വളരെ നന്നായിട്ടുള്ളത്
ما شاءالله الحمد لله الله أكبر الله أكبر الله أكبر
ആ മന്ത്രിപ്പടക്കാരനും അമ്പലം + കടവും മുൻ പല്ലു പോയവനും എവിടെപ്പോയി എന്നറിയില്ല: പാവങ്ങൾ.-- -- .... തക്ബീർ തൊഴിലാളികളെ ഏൽപിക്കാമായിരുന്നു: '' തിരയാൻ :-
പുതിയത് വരു
എന്റെ മൊബൈലിൽ നിങ്ങളെ പോലെയുള്ള വരെ വീഡിയോ സുകൾ കണ്ടാൽ അത് ബ്ലോക്ക് ഇടലാണ്
ഗൾഫ് കണ്ട ഞങ്ങൾ ക്കെന്ത് സിറ്റി??
ma sha Alhaaah
ishtayii
👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
Ippol loka prasiddamaya knowledge citti ullade kozhikode thanneyane mature jillakalilalla
Alhamdhulilla
ഈ കുട്ടർ മുടക്കാനില്ലായിരുന്നെങ്കിൽ ശൈഖൂനാ മാസാ അള്ളാ പ്രവജിക്ക ൽ അസാദ്യമായിരിക്കും
Vedio k മുകളിലുള്ള name oyivakamayirunnu
ഉസ്താദേ,,,,,,പള്ളിയിൽ നിസ്കാരം ആരംഭിച്ചോ,,,,,
ഇല്ല ശരീഅഃ സിറ്റിയിൽ ആണ് ഇപ്പോൾ നിസ്കാരം നടക്കുന്നത്
Subhanallah
പള്ളി എവിടെ പള്ളി എവിടെ പള്ളി എവിടെ എന്ന് ചോധിച്ചവർ. നാണം കെട്ട് മാളത്തിലൊളിക്കുന്നു
പള്ളിയല്ല വിഷയം
പള്ളിയിൽ നബിയുടെ സത്യമായ തിരുകേശം ഉണ്ടാകുമോ എന്നതാണ് വിഷയം
Stay flat. Aayirikkum uddeshichad
هل هذا مسجد شعر مبارك؟
ആദിയമായിട്ടാണ് ഉൾഭാഗം കാണുന്നത്
നല്ല അവതരണം
ചാനലിന്റെ പരസ്യം ഇഷ്ട്ടമായില്ല
സെന്റർ ഭാഗത്തു കൊടുത്തത് കൊണ്ട്
Video center ഭാഗ ഇല്ലെങ്കിൽ എന്തു video
ചാനൽ പരസ്യം ഒരു സൈഡിൽ കൊടുക്കാമായിരുന്നു
ഇനി അങ്ങിനെ ചെയ്യാം 🙏
E. Morikalkke. Naram. Valuthittilla. Apusthathine. Thega use. Kodukkallah
Aameen
Hi
امين يارب لعالمين
Makkathe vank poolund masha allah
പൊളിച്ച്
മാഷാ അല്ലാഹ് ❤️
AP. നല്ല ഉസ്താത് പക്ഷെ ഇങ്ങിനെ കെട്ടത് പറയുന്ന നിങ്ങൾ കൂട്ടത് തന്നെ
Ad ningallenn vanna chaqafiyalley Ningall Sathyam Miodivechu parayan padippichad Marukandam chadiyappoll Ividam chari paranjanney ullo Apkkaaara
ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ പക്ഷേ
👍👍👍👌
ഇതൊക്കെയാണോ
ഉഖ്റവിയായ
പണ്ഡിതൻ്റെ
അടയാളം -😂😮
സ്റ്റേ കൊടുക്കാൻ. വേണ്ടി ദഅവത്തിന് ഒരു താങ്ങ് എന്ന് കള്ളം പറഞ്ഞ് പിരിച്ച ലക്ഷങ്ങൾ. ആ. പാവങ്ങൾക്ക് തിരിച്ച് കൊടുക്കുമോ അല്ലങ്കിൽ. മഹ്ശറയിൽ. അള്ളാഹു വിൻ്റെ കോടതിയിൽ. വെച്ച് കൊടുക്കേണ്ടി വരും
നിങ്ങൾ കോടികൾ അല്ലെ പിരിക്കുന്നത് 😄..
അങ്ങനെ പിരിച്ച പണം ഈ സ്റ്റേക്ക് ചെലവഴിച്ചെന്ന് ആരാ പറഞ്ഞത്.
അസത്യത്തിനെതിരിൽ സ്റ്റേ കൊടുക്കേണ്ടി വന്നാൽ അതും ദീനീ ദഅവത് തന്നെയാണ്.
നബിയുടെ തിരു കേശം എന്നും പറഞ്ഞ് ആളുകളെ പറ്റിച്ചത് ഈ ബിൽഡിങ്ങുകൾ കൊണ്ട് മൂടി വെക്കാൻ ശ്രമിക്കുന്നത് ദുഃഖകരം
പള്ളിയിൽ കയറിയോ കണ്ടു കൊള്ളാം മാഷാ അള്ളാ
എവിടെനാൽ പത് കോടി പള്ളി അയാൾ പറഞ്ഞത് കരക്റ്റാണ് നാൽപതൊന്നല്ലാ 50 കൊടി ആയിട്ടുണ്ട്
ശഅറേ മുബാറക് പള്ളി
എവിടെ?
😂😂😂
Masahallah
ambalakkadavinte vakk kett nammal ethirthirunnenkil samoohathil nanam kettene
ഏതാ യാലും അഹങ്കാരം നല്ലതല്ല
മാഷാ അല്ലാഹ
Chambarika kasiya sontham usthathina thirthavaranavar
Anawasha prayogagal oyiwakamayirunu
ماشااللة
Super
Good
എൻ്റെ നാട്ടിൽ. നിന്ന് ഒരു SK. ദാരിമി പറഞ്ഞിരുന്നു ആ. പള്ളി വരില്ല. വന്നാൽ. എൻ്റെ ഉള്ളം കയ്യിൽ. നിന്ന് കുമ്പളങ്ങ. പറിക്കുമെന്ന് ഇപ്പോൾ. എന്ത് പറയുന്നു വഹാബികളും ലീഗും SKയുമടങ്ങുന്ന. മുകൂട്ട് മൂന്നണി
Aa kumballanga parikkan moothuknavo.onnu poyi nokim
🌹🌹🌹
സ്ക്രീൻന്റെ നടുവിലുള്ള ആ ഐക്കൺ ഇനി അവിടെ വേണ്ട ഉസ്താതെ. നിങ്ങൾ കാണിക്കുന്നത് മുഴുവൻ കാണണ്ടേ... പ്രേക്ഷകരെ കൂടി പരിഗണിക്കൂ
ട്രാൻസ്പരന്റ് ആയി ചിസ്തി മീഡിയയുടെ ഐക്കൺ സൈടുകളിൽ വെക്കൂ.... 🙏🙏🙏
ശ്രദ്ധിക്കാതെ വന്നു പോയതാണ് ഇനി ശ്രദ്ധിക്കാം സോറി
എന്തിനാ മക്കളെ ചവത്തിൽ ക്കുത്തുന്നത്