കുരുമുളക്, കുറ്റികുരുമുളക് ജൂണിൽ ഇങ്ങനെ നട്ടാൽ ഇരട്ടി വിളവ് | Kurumulaku | Kuttikurumulaku |
ฝัง
- เผยแพร่เมื่อ 4 มิ.ย. 2024
- കുരുമുളക്, കുറ്റികുരുമുളക് ജൂണിൽ ഇങ്ങനെ നട്ടാൽ ഇരട്ടി വിളവ് | Kurumulaku | Kuttikurumulaku |
For business Promotions:
whatsapp: 8111862301
#blackpepper #kurumulaku #krishiinkerala
നല്ല രീതിയിൽ താങ്കൾ മനസിലാക്കി തന്നതിന് നന്ദി
നല്ല അവതരണം സൂപ്പർ
Valare nalla avatharanam...❤❤
സൂപ്പർ... 😍😍😍
Mango seed pettannu veru varunna vidya super aanu mom I tried it is success.
Super speech ❤❤
Thanks
കുരുമുളക് ചെടി സൂപ്പർ ❤👌👌👍👍👏👏
Kollam ❤
മണി ഉണ്ടാകുന്നില്ല തിരി undakunnudu😊
👍🙏
Pathanamthitta യിൽ എവിടെ ആണ്, എല്ലാ വീഡിയോയും കാണാറുണ്ട് .❤
Vam. Yanthan
😊
Thai undo for sale mam
Adakkamarathil aanu kurumulak ellam...nallapole kerunnund...but kurumulak undakkunnilla
Niraye thiri undakunnu kaya pidichu kittunnilla Enthanu cheyyuka
Same കാര്യം തന്നെ എനിക്കും
തിരി വരുന്നു കായ് ഉണ്ടാകുന്നില്ല
തിരി വരുന്ന സമയം വെള്ളം spray ചെയ്തു കൊടുക്കണം. വെള്ളത്തിലൂടെ ആണ് ഇതിനു പൊള്ളിനേഷൻ നടക്കുന്നത്
One line sale undo???
പൂവ് അല്ല താര് , തിരി
കുരുമുളക് വള്ളി മുറിക്കാൻ ഉള്ള മാതൃ ചെടിക്ക് പ്രായം 5- 10 വർഷത്തിന് ഇടയിൽ പഴക്കം ഉള്ളത് വേണം എന്ന് ആണ് പഴയ രീതി, ഞങ്ങൾ മൂന്ന് വർഷത്തിനും 5 വർഷത്തിനും 8 വർഷത്തിനും 10 വർഷത്തിനും, 15 വർഷത്തിനും 20 -25 വർഷത്തിനും ഉള്ള എല്ലാ ചെടികളിൽ നിന്നും ചെന്തല മുറിച്ച് നടാറുണ്ട്. വിളവിലും, കേടിലും, കൂടുതൽ കാലം നില നിൽക്കുന്നതിലും വലിയ വ്യത്യാസം ഒന്നും ഇത് വരെ കണ്ടിട്ട് ഇല്ല, നടാൻ ഉള്ള വള്ളി മുറിച്ച് എടുക്കുന്ന മാതൃ ചെടിക്ക് നല്ല കരുത്തും കായ ഫലവും, കേട് ഒന്നും ഇല്ലാത്തതും ആണ് വേണ്ടിയത്.
👍❤️