Paadam Namukku Paadam | Khwaja mera Khwaja song by Aravind | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #PaadamNamukkuPaadam #MusicRealityShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Aravind, a new contestant who got a chance to participate through the wildcard entry. AR Rahman's Khwaja mere Khwaja song from Jodha Akbar, Devanganangal from Njan Gandharvan, Galti se mistake from Jagga jagoos are the songs which he sung.
    Click here to watch Paadam Namukku Paadam episode - 31 : bit.ly/2KAcTAD
    "Paadam Namukku Paadam" Monday to Thursday at 9.30 pm on Mazhavil Manorama.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 1.8K

  • @zainjifri
    @zainjifri 3 ปีที่แล้ว +623

    ഒരു കൊല്ലം കഴിഞ്ഞു വീണ്ടും കേൾക്കുന്നു ... എന്റെ അജ്മീർ ഖാജയെ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 😭

  • @dhayanithyarunan3200
    @dhayanithyarunan3200 4 ปีที่แล้ว +516

    After AR's voice, first time I heard in another voice... U man justify the song... Sang very well 🤝💐🎉🎉

    • @rajeshtirumani9878
      @rajeshtirumani9878 4 ปีที่แล้ว +15

      Once hear srirama chandra in Indian idol..

    • @akmalaklu7104
      @akmalaklu7104 3 ปีที่แล้ว +1

      th-cam.com/video/AgCp9c4AHOM/w-d-xo.html appo idh on ket nok

    • @Pathus7
      @Pathus7 3 ปีที่แล้ว +2

      എല്ലാവരും ഒന്നിനൊന്നു കൂടുതൽ ഭംഗിയായി തന്നെ പാടുന്നു... Dhayanidhy Arunan, THYKOODAM BRIDGE എന്ന ബാൻഡ് പാടിയതുകൂടി ഒന്ന് കേട്ട്നോക്കൂട്ടോ.. sure ആയിട്ടും നിങ്ങൾക്ക് ഇഷ്ട്ടമാകും 🤩🤩🤩

    • @girinayak8074
      @girinayak8074 3 ปีที่แล้ว +1

      After AR VOICE ONLY ONE AND ONLY SID SREERAM BRO

    • @rasheedmars
      @rasheedmars 3 ปีที่แล้ว +2

      @@girinayak8074 aid Sreeram full of attitude

  • @latheefmalik3647
    @latheefmalik3647 5 ปีที่แล้ว +973

    നിന്റെ അമ്മയുടെ ആ സന്തോഷ കണ്ണുനീരില്ലെ അതിനേക്കാൾ വലുത് ഒന്നും നിനക്ക് ഇനി ലൈഫിൽ നേടാൻ ഇല്ല ബ്രദർ ..
    മകൻ എന്ന നിലക്ക് നീ വിജയിച്ചിരിക്കുന്നു.. അമ്മയാണ് എല്ലാം ...
    ഒരുപാട് ഇഷ്ട്ടം ബ്രദർ.. വലിയ ഒരു കലാകാരൻ ആവട്ടെ .
    പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ...

    • @shajushajahan9516
      @shajushajahan9516 5 ปีที่แล้ว +8

      യെസ് മദർ ആണ് എല്ലാം

    • @chakrakochi4283
      @chakrakochi4283 5 ปีที่แล้ว +28

      Pakshe achante kanneer... athu aarum kaanathe thudakkunnath kandille...

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 5 ปีที่แล้ว +6

      @@chakrakochi4283 അത് ശരിയാ..

    • @sahilnisar9086
      @sahilnisar9086 4 ปีที่แล้ว +4

      ACHANTE KANNUNEER AAARUM KANARILLA BRO..

    • @m4a2ztricks80
      @m4a2ztricks80 4 ปีที่แล้ว

      S, s

  • @moonkhan1183
    @moonkhan1183 2 ปีที่แล้ว +259

    After watching his performance in SA RE GA MA PA i came here..
    Love from pakistan❤

    • @saadiaj7970
      @saadiaj7970 2 ปีที่แล้ว +5

      Mee too bhai

    • @dalinaik9996
      @dalinaik9996 2 ปีที่แล้ว

      Pakistan me aisa kiu nahe hota ki hindus k song nahe gaty ho

    • @ashwinsreedhar2168
      @ashwinsreedhar2168 2 ปีที่แล้ว +7

      🇮🇳🤝🇵🇰❤️❤️❤️

    • @kesiyasebastian4810
      @kesiyasebastian4810 2 ปีที่แล้ว +1

      Love from INDIA🇮🇳🇮🇳🇮🇳❤️

    • @thegreatcochinfamily
      @thegreatcochinfamily 11 หลายเดือนก่อน

      Love from India 🇮🇳 bro 🤲

  • @tliyakhathali
    @tliyakhathali 5 ปีที่แล้ว +739

    A R റഹ്മാന്റ ഗാനം ഇത്ര മനോഹരമായി പാടിയത് അത്ഭുതം തന്നെ. Super...

    • @m4a2ztricks80
      @m4a2ztricks80 4 ปีที่แล้ว +2

      S

    • @sirajvk121
      @sirajvk121 3 ปีที่แล้ว +7

      നല്ല സ്വരം ... നല്ല ഈണം ... അതിലെ സൗന്ദര്യം ഇതെല്ലാം പടച്ചോൻ എല്ലാവർക്കും നൽകിട്ടില്ല ... എന്നാൽ കിട്ടിയ വർ ഭാഗ്യവാൻമാർ ...

  • @petal9766
    @petal9766 4 ปีที่แล้ว +132

    Any religious song will definitely Pierce ur heart as long as we believe a superior power. And this one is truly touching...

  • @Kkk42667
    @Kkk42667 5 ปีที่แล้ว +270

    ഒരു രക്ഷയ്‌യും ഇല്ല അരവിന്ദ് 😘😘😘
    നിന്ടെ song ആദ്യം ആയിട്ട് ആണ് കേൾക്കുന്നത് എജ്ജാതി ഫീലിംഗ് ...❤️നിന്ടെ fan🥰🥰🥰🥰ഫാൻ🥰🥰🥰🥰 ആയി പ്പോയി

  • @shafeeqvalanchery2545
    @shafeeqvalanchery2545 3 ปีที่แล้ว +76

    AR Rahman സാറിനു പകരം വെക്കാൻ വേറൊരു music dairecter ഈ ഭൂമിയിൽ ഇല്ലാ..... ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ആരാധകൻ 💓💓💓🙏🙏🙏🙏🙏🙏🙏🙏🙏

    • @ajeeshaj4366
      @ajeeshaj4366 3 ปีที่แล้ว +6

      100% ponnahh ... mee tooo....

  • @shinastech2437
    @shinastech2437 5 ปีที่แล้ว +409

    പടച്ചവൻ അനുഗ്രഹിക്കട്ടെ നല്ല സ്വരം സൂക്ഷിക്കണം (AR റഹ്മാൻ ഇത് കാണുവാൻ അവസരമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു )

    • @unique_143_
      @unique_143_ 4 ปีที่แล้ว +1

      Shan Manju 🙄

    • @harisksharisrichu3178
      @harisksharisrichu3178 4 ปีที่แล้ว +1

      ആമീൻ

    • @unique_143_
      @unique_143_ 4 ปีที่แล้ว +3

      അവൻ വേണ്ടി ഒരു സലാത്തും ദിക്‌ർ വാർഷികവും നടത്തം

    • @one-gt9cx
      @one-gt9cx 4 ปีที่แล้ว +3

      Rahim p parakatill.. ഫേക്ക് ഐഡി ഉണ്ടാക്കി കമന്റ്‌ ചെയ്യാൻ നാണം ഉണ്ടൊ

    • @GA_MEA_DDICT
      @GA_MEA_DDICT 4 ปีที่แล้ว

      @@one-gt9cx athentha dikr varshikam nee eathada myre

  • @jamaldammam7867
    @jamaldammam7867 4 ปีที่แล้ว +62

    ജീവിച്ചിരിക്കുമ്പോൾ ആർക്കും അമ്മയുടെ വില അറിയില്ല അത് നഷ്ടപ്പെട്ടാൽ ആണ് അതിന്റെ വില അറിയുന്നത്. അമ്മ ഉള്ളവരെ സ്നേഹിക്കുക. നമ്മളെക്കാൾ കൂടുതൽ നമ്മുടെ അമ്മയെ സ്നേഹിക്കുക

  • @SathishKumar-vj7ef
    @SathishKumar-vj7ef 5 ปีที่แล้ว +130

    Congrats arvind...
    Special thanks to AR R fr composed dis wonderful song.

  • @sarojbarikk6822
    @sarojbarikk6822 2 ปีที่แล้ว +13

    I m from odisha.. Came here after seen his performance tanhai in indian idol... All the love.. All the blessings to u my friend. U have long way to go. In fact Kerala, mallyalam film n their emotions, songs are another level.. ❤❤❤❤❤

  • @mohamedramees9907
    @mohamedramees9907 5 ปีที่แล้ว +44

    ഈ പാട്ടിന്റെ ഹമ്മിങ് എപ്പോ കേട്ടാലും എന്റെ രോമം എഴുന്നേറ്റു നിൽക്കും. My most fvrt song ever

  • @carpidiem283
    @carpidiem283 ปีที่แล้ว +13

    Aravind now again @idea ⭐ star singer 2023
    Welldone bro❤💫

  • @Amal-pd3nt
    @Amal-pd3nt 5 ปีที่แล้ว +141

    Ar rahman is blessed by allah ,aravind unleashed his potential to mesmerise him

  • @alavikutty6490
    @alavikutty6490 3 ปีที่แล้ว +95

    അജ്മീരിലിരുത്തിയല്ലൊ അരവിന്ദ്....
    😍😍😍😍😍😍😍😍🤝🤝🤝🤝🤝

    • @mrakmedia1077
      @mrakmedia1077 3 ปีที่แล้ว +3

      അജ്മീരിലെത്താൻ
      മതമുള്ളവന് കഴിയണമെന്നില്ല
      എന്നാൽ സ്നേഹമുള്ളവന് കഴിയും

  • @harshalshetty4700
    @harshalshetty4700 4 ปีที่แล้ว +162

    Every religion is one ..there is no border of religion in music ♥️

    • @swafwanbinkammukutty5516
      @swafwanbinkammukutty5516 3 ปีที่แล้ว +10

      Not every religion is Same...
      ISLAM IS ONLY ONE TRUE religion..
      WORSHIP ONE GOD🙏

    • @anirudhvenugopal1063
      @anirudhvenugopal1063 2 ปีที่แล้ว +10

      Ee attitude kond matram aane mattulavarde idayil verup undavunathe

    • @pushpendrasingh6865
      @pushpendrasingh6865 2 ปีที่แล้ว +1

      For your information । Islam is cult and curse for humanity and music is haram in Islam।

    • @sarwangoswami8633
      @sarwangoswami8633 2 ปีที่แล้ว

      @@swafwanbinkammukutty5516 sbko yhi lgta h

    • @sarwangoswami8633
      @sarwangoswami8633 2 ปีที่แล้ว

      @@swafwanbinkammukutty5516 or tmhare jaise hr musalmin ko
      Jo apne mjhb ko uncha or dusro ko nicha dikhate h

  • @younuspasha8259
    @younuspasha8259 3 ปีที่แล้ว +55

    Masha allah...... Very good voice. Special thanks to AR sir

  • @muhammedameent6279
    @muhammedameent6279 5 ปีที่แล้ว +80

    First time I gave my whole body nd time for a mallu singer who sinsgs Rahman Sir's fvrt....hatsoff broo....may Allah bless u

    • @sulthanibrahim3476
      @sulthanibrahim3476 3 ปีที่แล้ว +2

      This is the problem in bollywood or hindi speaking community, first look at his talent and later you can do the ethnicity research 😂😂I mean I can understand your situation, you have been listening to bollywood artificial crap singers.... By the way I am not from kerala I am from tamilnadu 🙏🙏🙏

  • @asfayazkhan1987
    @asfayazkhan1987 4 ปีที่แล้ว +58

    Masha Allah, beautiful voice. God bless you

  • @user-ke6fv9mq1j
    @user-ke6fv9mq1j 5 ปีที่แล้ว +1007

    സൂഫി പാട്ടുകൾ മറ്റെല്ലാ പാട്ടിനേക്കാളും ഒരു പ്രേത്യക ലഹരി തരുന്നു. Ya ഗരീബ് nawaz......

    • @PhotonShower
      @PhotonShower 5 ปีที่แล้ว +32

      sufi paattukalil entho oru meditative power ondu..

    • @latheefvp2913
      @latheefvp2913 5 ปีที่แล้ว +30

      സത്യമാണ് …… മനസ്സിലേക്ക് എന്തോ ഇറങ്ങിച്ചെല്ലുന്നത് പോലെ

    • @kabeercp908
      @kabeercp908 4 ปีที่แล้ว +8

      Enikkum

    • @mhbanna.nhasanulbanna2649
      @mhbanna.nhasanulbanna2649 4 ปีที่แล้ว +27

      പാടി പാടി ദൈവത്തിലേക്ക് .....
      ദൈവത്തോടുള്ള പ്രണയം........

    • @m4a2ztricks80
      @m4a2ztricks80 4 ปีที่แล้ว +2

      S, s

  • @sandrajoshy9755
    @sandrajoshy9755 ปีที่แล้ว +23

    Let's take a moment to appreciate the chorus team.. They were also amazing 🙌✨

  • @malathyasokan4613
    @malathyasokan4613 5 ปีที่แล้ว +651

    Super super from Tamilnadu
    Like podu🤗👍ARR dawwww

    • @nadeemfarooqui3037
      @nadeemfarooqui3037 4 ปีที่แล้ว

      U understand hindi

    • @nadeemfarooqui3037
      @nadeemfarooqui3037 4 ปีที่แล้ว

      This is hindi sufi

    • @davidrajr21
      @davidrajr21 4 ปีที่แล้ว +22

      We know it's hindi sufi but the creator of this sufi is a proud Tamizhan!

    • @redpillindian6360
      @redpillindian6360 4 ปีที่แล้ว +8

      That too his name is Dilip KUMAR of Chennai! Converted to Islam!

    • @umamaheswaran5011
      @umamaheswaran5011 4 ปีที่แล้ว +9

      It's not about the state r something ....
      It's the feel of the song only my bros .
      Music don't have boundaries .

  • @sulthanibrahim3476
    @sulthanibrahim3476 3 ปีที่แล้ว +50

    My God awesome performance, after Tamil, I fell in love with kerala and its beautiful people,,, love from tamilnadu machans♥️

  • @arunmohanpsla
    @arunmohanpsla 5 ปีที่แล้ว +89

    എ ആർ റഹ്‌മാൻ ശേഷം ഈ പാട്ട് ഇത്ര ഭംഗി ആയിട്ടു പാടി കേൾക്കുന്നത് ആദ്യമായിട്ടാണ് ... Superb talent..

  • @virgobutterfly2101
    @virgobutterfly2101 ปีที่แล้ว +12

    Karanjathu sangadam kondalla.. when you sing this song, you get a divine feeling that touches your soul and brings tears to your eyes..

  • @moideenkutty9230
    @moideenkutty9230 5 ปีที่แล้ว +23

    Ella പാട്ടും കവലിയും പാടണം ഏതിലാണ് നമുക്ക് ദൈവം വിജയം തരുന്നത് അറിയില്ല സൂപ്പർ മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മതപിതകൾ ഗുരുനാഥന്മാർ

  • @VloggerBoi300
    @VloggerBoi300 4 ปีที่แล้ว +591

    Such a divine ....😊✔️💐🙏

  • @sabanathanasaippillai1053
    @sabanathanasaippillai1053 4 ปีที่แล้ว +16

    Respect,humanity all ways beautiful.love you from Canada Thamil SriLanka.🙏🏻🌲🍁

  • @Sahithya02
    @Sahithya02 3 ปีที่แล้ว +24

    Mash'Allah I have tears listening to this 😭 what a blissful feeling

  • @spshimil
    @spshimil 4 ปีที่แล้ว +222

    ഇൗ പാട്ട് മനോഹരമാക്കി പാടിയവർ
    1 AR
    2. ഹിഷാം
    3.അരവിന്ദ്

    • @shabeebmt9209
      @shabeebmt9209 4 ปีที่แล้ว +13

      Shimil Manu
      Sarigamapa yil akbar padiyath onnu ketu noku....

    • @saheermohd9067
      @saheermohd9067 4 ปีที่แล้ว +13

      Akbar 😍

    • @ansarkaliyath1161
      @ansarkaliyath1161 4 ปีที่แล้ว +1

      Hisham super ❤

    • @renjusworld303
      @renjusworld303 4 ปีที่แล้ว +4

      ഹിഷാം ഒരുപാട് പ്രതീക്ഷയുള്ള ഗായകൻ ആയിരുന്നു. അദ്ദേഹം ഇപ്പോൾ എവിടെയാണോ ആവോ

    • @jeswinamosphilip
      @jeswinamosphilip 4 ปีที่แล้ว +1

      Ar rahman allatha ara

  • @Azeemazaad
    @Azeemazaad 3 ปีที่แล้ว +37

    That's The Beauty Of My Nation ❤️❤️,.
    Please Stay United Respect Eachothers Belief,.

    • @jacobandco2319
      @jacobandco2319 3 ปีที่แล้ว +5

      Yes brother , love one another.....God loves that....Amen

  • @selvit2296
    @selvit2296 5 ปีที่แล้ว +80

    அருமை 👌 தம்பி

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +2

    പാട്ടിൻ്റെ ജീവൻ അത് പോലെ നിർത്തി പാടി
    God Bless U Bro 👍✌️

  • @archanaabraham9089
    @archanaabraham9089 5 ปีที่แล้ว +166

    Arvind..my eyes are also tearing....awesome...u rock it man...go ahead...god bless you brother👦

  • @shanavazmansuri3054
    @shanavazmansuri3054 4 ปีที่แล้ว +13

    What a beautiful sung.... Touched directly to the heart..... I never heard better after than ar rehman...

  • @riyasriyas1155
    @riyasriyas1155 5 ปีที่แล้ว +268

    Super voice.. Original kelkuna polee🤩🤩🤩🤩🤗🤗🤗

    • @soorajsuresh6110
      @soorajsuresh6110 3 ปีที่แล้ว +3

      Ne original kettinaa

    • @gowild4826
      @gowild4826 3 ปีที่แล้ว +1

      @@soorajsuresh6110 alla pinne ar rehman vere thanneyaa

  • @naveensharma9280
    @naveensharma9280 3 ปีที่แล้ว +15

    Directly touching in heart this voice lovely super ....

  • @ayyappanmba9545
    @ayyappanmba9545 4 ปีที่แล้ว +19

    I love this song very much. The way the boy Kwaja sang was mind blowing.

  • @0001sameer
    @0001sameer 3 ปีที่แล้ว +9

    Even though hindi doesn't seem his 1st language, hez done well in keeping the soul of the qawaali!! Keep it up kid!

  • @shafeekpathanapuram7915
    @shafeekpathanapuram7915 5 ปีที่แล้ว +222

    Hi aravind bro super singer........God bless you and family

  • @aashanickel9616
    @aashanickel9616 3 หลายเดือนก่อน +1

    Am Hindu but I don't see the caste community i like everyone in the world, Since we all are human beings, Also unity is strength, All are Indians & our blood is red, It is one of my favourite songs in the movie of Jhoda Akbar, He sang really awesome...Tears came in my eyes, so melting & touching...I wish you all success Arvind 🥹 💯❤❤❤🎉🎉🎉🎉❤❤❤

  • @boomboom23023
    @boomboom23023 5 ปีที่แล้ว +52

    ya kharib nawaz🎶🎵 ആ വിളി ഒരു ഒന്നൊന്നര ഫീലാണ് തരുന്നത്...pwoli song..aravind👍👍 keep it up.👍👌

  • @SelvaKumar-ns4nj
    @SelvaKumar-ns4nj 12 วันที่ผ่านมา

    I am Hindu Tamil from Malaysia but I don't understand language but the song touch my heart that why people say god is one

  • @roshu4446
    @roshu4446 5 ปีที่แล้ว +15

    Ufff what a wonderful voice...he is a future package of songs no doubt 😍😍😍👌👌👌👌

    • @EDUVET
      @EDUVET 2 ปีที่แล้ว +1

      Sure

  • @kirshna_kichu
    @kirshna_kichu 2 หลายเดือนก่อน +1

    Wild Card വഴി വന്നൂ ടൈറ്റിൽ winner ആയി 🎉🎉 അരവിന്ദ് 🥰

  • @aliashkar3177
    @aliashkar3177 5 ปีที่แล้ว +7

    സൂപ്പർ സോങ്.. അടിപൊളിയായി പാടി... എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. AR റഹ്മാൻ കഴിഞ്ഞാൽ ഈപാട്ട് ഇത്ര മനോഹരമായി പടിയിട്ടുണ്ടാവുക അരവിന്ദായിരിക്കും... ആശംസകൾ...

  • @dubaibucket723
    @dubaibucket723 3 ปีที่แล้ว +15

    ഒരു നിമിഷം കണ്ണടിച്ചു കേട്ടപ്പോൾ ആതിഫ് അസ്ലമിനെ ആണ് മനസ്സിൽ കാണാൻ കഴിഞ്ഞത് 😍
    വല്ലാത്തൊരു ഫീൽ 😍😍

    • @pravasi6468
      @pravasi6468 3 ปีที่แล้ว

      Enthinu.....ee original song ulla movie kandu nokku.... arr... love

    • @Kannur357
      @Kannur357 3 ปีที่แล้ว

      ഇവനോ 😂😂😂😂😂

  • @VS-iy5pb
    @VS-iy5pb 4 ปีที่แล้ว +21

    YOUR VOICE MAKE ME CRY😊 LOVE U FROM RAJASTHAN... MASHA ALLAH❤️

  • @semeemav.a9631
    @semeemav.a9631 3 ปีที่แล้ว +12

    അജ്മീർ kaja ne കുറിച്ച് പാടിയതിന് ഒരു ലൈക്

  • @user-wu9mw2tr6g
    @user-wu9mw2tr6g 5 ปีที่แล้ว +26

    അരവിന്ദ് യുവർ ഗ്രേ റ്റ് അനിയാ നിന്നെ നേരിക്കാണാൻ ആഗ്രഹച്ചു പോയി അത്ര മനോഹരമായി പാടി ആയിരം അഭിനന്ദനങ്ങൾ !

  • @kudaravallilakshmanadas2134
    @kudaravallilakshmanadas2134 3 ปีที่แล้ว +32

    What a wonderful voice, Divine.

  • @habivibes2815
    @habivibes2815 5 ปีที่แล้ว +43

    My fvrt song🤗🤗 നന്നായി പാടി

  • @blacklover7279
    @blacklover7279 4 ปีที่แล้ว +3

    ചിത്ര ചേച്ചി അടുത്ത് വന്നു
    ഇനി വേറെന്തു വേണം
    ഉയരങ്ങളിൽ എത്തട്ടെ
    ❤🌷🌷👍🌹🌺❤❤❤

  • @maddalasrinivasarao3383
    @maddalasrinivasarao3383 5 ปีที่แล้ว +10

    May God bless you Mr Aravind.
    What a super voice u have.
    And iam from AndhraPradesh from Visakhapatnam.
    B happy always with your friends and family members. U choose a beautiful song.
    Daivathoda anugraham yeppum ninuku vundaavatey.
    Ini nalla paadanum .
    Korachu divasathilay ni nalloru gayakan aavum. Chitra chechi poley .

    • @arvindnair5514
      @arvindnair5514 5 ปีที่แล้ว

      Please do watch AZHAVIL MANORAMA tonight at 9pm
      ARAVIND is performing 🙏🙏🙏👍🏽❤

  • @ksingh1332
    @ksingh1332 2 ปีที่แล้ว +1

    I'm unable to understand this language bcos I'm from Haryana.....and. Yes I'm forsure that you are a great and honest singer and all are happy to listen you.....I appreciate you at your divine and heart touching singing......love from MY HARAYANA (NORTH INDIA)...... GOD BLESS YOU

  • @nazerhazan
    @nazerhazan 5 ปีที่แล้ว +83

    Ee costume il macha pwoliyaa❤️
    Song 👌👌👌
    🌹🌹🌹

  • @Navinkumar-je8hs
    @Navinkumar-je8hs 3 ปีที่แล้ว +11

    Extraordinary one of my fav qawwali you fully gave justice to this Qawali 😇

  • @gayathrijk8865
    @gayathrijk8865 5 ปีที่แล้ว +41

    Rocked it maahnn👏👏👏...never heard this more soulful...other than ARR version...God bless uu

  • @smackhan6277
    @smackhan6277 2 ปีที่แล้ว +3

    Aravind you have justified the rendering with the best of passion.
    Holy songs are in itself a blessing,
    If the singer has even a pinch of true love for the moral of the song
    God bless you with lots of success

  • @msravanthi9741
    @msravanthi9741 5 ปีที่แล้ว +10

    Really aravind i loved the way just you sung the song. God bless you

  • @soniaissac9646
    @soniaissac9646 3 ปีที่แล้ว +2

    My fav song... ഒരു ദിവസം 10000തവണ കേട്ടാലും മതി വരില്ല.....

  • @dineshdatabase
    @dineshdatabase 5 ปีที่แล้ว +23

    Bro!Wishes and congratulations from Tamilnadu.. loved ur voice and the song !!

  • @pikachu3099
    @pikachu3099 3 ปีที่แล้ว +6

    Amazing!! Ar magic is really reflected in his VOICE❤️❤️❤️❤️🥰🥰🥰🥰🤩🤩👌

  • @gracemolgracious9992
    @gracemolgracious9992 5 ปีที่แล้ว +6

    No words Aravind.Talented future singer...you nailed it😊

  • @azamsptyagi3808
    @azamsptyagi3808 4 ปีที่แล้ว +2

    You cant believe i cried but i dont even realise it when you start singing GOD BLESS YOU

  • @zubairbasha470
    @zubairbasha470 5 ปีที่แล้ว +6

    Super Super Super Voice and Singing also too good. Im from Andhra Pradesh.

  • @subinsahadevan9343
    @subinsahadevan9343 2 ปีที่แล้ว +1

    Not gonna lie starting goosebumps vanu Rahman sir songs kekunbe Verar ulum but vere oru singer padiyapo adyathian ❤️

  • @riyaskaruvankallu
    @riyaskaruvankallu 5 ปีที่แล้ว +284

    Ar rahman lovers❤️ like here...

  • @huvaiskmoonniyur9326
    @huvaiskmoonniyur9326 3 ปีที่แล้ว +5

    ഖവാലി തരുന്ന ഫീൽ അത് വേറെ തന്നെയാ ❣️❣️❤️💚💓💘💙

  • @tesinsebastian
    @tesinsebastian 5 ปีที่แล้ว +26

    Mownee Aravind you just Rocked mannn...all the best

  • @kalidhasm9606
    @kalidhasm9606 3 ปีที่แล้ว +9

    Such a wonderful song and singing well 🥰🥰🥰🥰

  • @sadanpksadanpk3207
    @sadanpksadanpk3207 5 ปีที่แล้ว +250

    എന്തായാലും ആ വെറുപ്പിക്കൽ അവതാരകന്മാർ ഇല്ലാത്തതു കൊണ്ട് കാണാൻ ഒരു കാണാൻ ഒരു രസമുണ്ട് ...പാട്ട് അടിപൊളി ...

    • @anjalaalaa
      @anjalaalaa 5 ปีที่แล้ว

      Aaa paranjole avarede poi???

    • @sindhu4027
      @sindhu4027 3 ปีที่แล้ว

      😁😁😀😀😀😀😀

  • @dhaneshvelayudhan8943
    @dhaneshvelayudhan8943 4 ปีที่แล้ว +8

    "Music that makes the mind very happy",
    Best wishes 😍👏👏👏👏

  • @sarajohnson6803
    @sarajohnson6803 5 ปีที่แล้ว +10

    Cherukkan powlichuuu, one of ma fvrt song aanu, eee song njn ente manasil vjarichu irunnappozhaa ith kandath tv il enikk othiri othiri eshttayiii😘😘😘😘

  • @shaijakm8888
    @shaijakm8888 2 ปีที่แล้ว

    അജ്‌മീർക്വജാ യെ കുറിച്ച് ആദ്യം ആയി വീണ്ടും വീണ്ടും ഓർമ വരുന്നു തു മലയാളം സിനിമയിൽ സീമ, മമ്മൂട്ടി യുടെ പടം മണിത്താലി ആണോ ഉറപ്പു ഇല്ല, അതിൽ ഒരു ചെറിയ കുട്ടി kwaja യുടെ അവിടെ ഉള്ള lenkhar ഇൽ വീണു ഒരു കുഴപ്പമില്ല തെ രക്ഷ പെട്ട അത്ഭുതം കാണിച്ച ഭാഗം ആണ്‌, ഇപ്പോളും lenkhar ഇൽ ഉള്ള കാര്യങ്ങൾ ചെറിയകുട്ടി കളെ സഹായിക്കുന്ന kwaja ഓർമ തരുന്നു, ചെറുപ്പത്തിൽ നമ്മക്ക് ഇത്തരം മഹാ ൻ മാരെ കുറിച്ച് അറിയാൻ കഴിയുക എന്നത് നമ്മക്ക് അറിയില്ല പക്ഷേ സിനിമയിൽ എന്നത് kwaja യുടെ മഹത്വം കുറ ക്കു ന്നില്ല എന്നത് ഓർമ വന്നു
    Because allaha is.... great💏🏡💌🌐🐦🐟🐘🐠🐡...🌺🌻🌱🌲👏👏🏡🏡🏡🏡🏡🇮🇳☺️🇸🇦☺️🇸🇦👏👏

  • @ribinapremkumar9885
    @ribinapremkumar9885 5 ปีที่แล้ว +66

    Adipoli... Vaakukal ellaaa parayan,

  • @arunpurayat4284
    @arunpurayat4284 4 ปีที่แล้ว +9

    A glass of black coffee, Sheesha and this song! What an evening it would be!!!😍😍😍

  • @radhakrishna7608
    @radhakrishna7608 3 ปีที่แล้ว +4

    സൂപ്പർ.. ഒരു രക്ഷയും ഇല്ല... ഫീലിംഗ്

  • @moinreza8347
    @moinreza8347 2 ปีที่แล้ว +2

    Mind-blowing and Divine...Thanks a Billion, Brother Aravind.

  • @safwanvc606
    @safwanvc606 5 ปีที่แล้ว +6

    Ee paatt kure per paadi kettittund... but this is the best...

  • @akhilpadmadas2855
    @akhilpadmadas2855 6 หลายเดือนก่อน +1

    God is still existing …..somewhere where I can’t explain 😮

  • @AAKASHADOOTH
    @AAKASHADOOTH 3 ปีที่แล้ว +4

    ഒറിജിനലിനോട് കിട പിടിക്കുന്ന ആലാപനം 😍😍

  • @ashwinsreedhar2168
    @ashwinsreedhar2168 2 ปีที่แล้ว +5

    This song is beyond the barriers of religion ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +13

    Wow സൂപ്പർ അരവിന്ദ് Singing

  • @gopiv5234
    @gopiv5234 3 ปีที่แล้ว +2

    U deserved big appaules 🥰Thank AR rahman sir giving such an fantastic songs❤💯

  • @arunvijio4510
    @arunvijio4510 5 ปีที่แล้ว +8

    റഹ്മാനപ്പുറം ഇത്ര മനോഹരം ഇതാദ്യം..

    • @danishdk3798
      @danishdk3798 4 ปีที่แล้ว

      thikkudam bridge undu nalle aanu

  • @abdumncy6354
    @abdumncy6354 4 ปีที่แล้ว +1

    കൊള്ളാം... നന്നായി പാടി, കരയിപ്പിച്ചു, ഫുൾ സോങ് ഉണ്ടോ എന്നു പരുതി നോക്കി കിട്ടില്ല... ദൈവം അനുഗ്രഹിക്കട്ടെ.

  • @venkataramana8460
    @venkataramana8460 4 ปีที่แล้ว +4

    Magic,,, I closed my eyes and listend the song,,,, went in to the different world,,,

  • @defenderofdragons
    @defenderofdragons 2 ปีที่แล้ว +3

    Wow.! What an amazing voice.!! ✨ Mesmerising..

  • @vipinmadhavan419
    @vipinmadhavan419 5 ปีที่แล้ว +33

    anchor queen is back😍😍😍

  • @ambika7786
    @ambika7786 3 ปีที่แล้ว +3

    Some songs has a special touch

  • @sriram-qs8yp
    @sriram-qs8yp 4 ปีที่แล้ว +5

    ena song daa samy...Arr always vera level ❤

  • @hasbath79
    @hasbath79 3 ปีที่แล้ว +3

    all 3 judges are very down to earth; fabulous moment;

  • @dollyfunnyvideos6926
    @dollyfunnyvideos6926 5 ปีที่แล้ว +23

    Wow superb bro allah bless u, what a voice 👌👏👏

  • @Theauguster
    @Theauguster 4 ปีที่แล้ว +2

    Masha allah .......
    😍😍😍

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +4

    Rahmanism ❤️ heart melting performance aravindh

  • @mohamedshiraz5950
    @mohamedshiraz5950 8 วันที่ผ่านมา

    Fantastic Performance Beautiful Voice from Sri Lanka 🇱🇰❤

  • @muneersanu8107
    @muneersanu8107 5 ปีที่แล้ว +17

    Well done my brother
    Feeling appreciate you

  • @abdulrazzaq2962
    @abdulrazzaq2962 3 ปีที่แล้ว +2

    Beautiful voice beautiful way of singing
    ..superb