എത്ര രസം ആണ് ഈ choreography കാണാൻ തന്നെ 🥰നൃത്തം ചെയുന്ന, ആസ്വദിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഈ പെർഫോമൻസിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് നല്ല രീതിയിൽ ഇമ്പ്രൂവ് ചെയ്യും എന്ന് എനിക്ക് തന്നെ അറിയാം 🥰കാരണം ഈ കുട്ടികൾ അത്ര മിടുക്കർ ആണ് ഒപ്പം ടീച്ചറും ❤️❤️ആ മലർകൊടി പോലെ എന്ന സോങ്ങിന്റെ ഡാൻസ് ലാസ്റ്റ് പോർഷൻ ആരീരോ ❤️❤️ആ കോർഡിനേഷൻ ഒത്തിരി ഇഷ്ടം ആയി ❤️❤️ഇനിയും പുതിയ നൃത്ത വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു ടീച്ചർ 🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ
സത്യത്തിൽ എന്താ രസം ഇങ്ങിനെ ഇത്രയും റിസ്ക് എടുത്തു പഠിച്ചു നന്നായി കളിക്കാൻ എല്ലാ കുട്ടികൾക്കും ഒരു അസുഖവും ഉണ്ടാകാതെ നന്നായി ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ ഈശ്വരൻ ടീച്ചറെയും കുഞ്ഞുങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Amazing dance performance. Nice selection of songs, nice steps, super energy and well-choreographed performance. Congratulations and best wishes to each of your team members.
പാട്ടുകൾ അതിനനുസരിച്ചുള്ള കളി യും സൂപ്പർ എല്ലാമക്കൾ ക്കും പഠിപ്പിച്ചു ടീച്ചർക്കും എന്നും ഇതുപോലെ ചയ്യാൻ കഴി യ്യട്ടെ എന്ന് പ്രാർത്ഥന എപ്പോ ഴും ഉണ്ടാകും 👌👌👌👌👌❤️❤️❤️❤️❤️
Hi.... Shaleena Teacher ....... wonderful wonderful dance compossing....Namikkunu... also my best regards to all participated dancers penmakkal ....... ummma ummma
നന്നായിരിയ്ക്കുന്നു നല്ല സൊങ്ങ് സെലെക്ഷൻ എല്ലാവരും നന്നായി ചെയ്തു, കുട്ടികളിൽ ഒറ്റയ്ക്ക് സെന്ററിൽ വന്നു നിന്ന് കാല് ഉയർത്തുന്ന സ്റ്റെപ് അല്പം വൾഗാരിറ്റി തോന്നി അതൊഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ... അഭിനന്ദനങ്ങൾ
അയ്യയ്യോ...... 👌👌👌👌 കിടുക്കി കുട്ടികൾ.....തകർത്തു.....👌 മഴ ഒന്നും കുട്ടികൾക്ക് ഒരു പ്രശ്നം അല്ലേ........ ഇത്രയും songs ടീച്ചർ എഡിറ്റു ചെയ്തു കുട്ടികൾ ആ വീട്ടുമുറ്റത്തെ കാർപോർച്ചു സ്റ്റേജിൽ ചെയ്യണം എങ്കിൽ ചെറിയ കാര്യമൊന്നുമല്ല ഒരു big സ്റ്റേജിൽ ഉള്ള ഫീൽ ഉണ്ട്..... സൂപ്പർ.,..👌👌👌👌 ടീച്ചർക്കും... കുട്ടികൾക്കും ഒരു big salute കുട്ടികളുടെ പേര് കൂടി അറീക്കുക 🙋♂️
@@ShaleenaTeacherസൂപ്പർ choreography👏👏👏👏നല്ല സ്നേഹമുള്ള, ടീച്ചർ ♥️♥️ടീച്ചർ ടെ നല്ല വൃത്തിയുള്ള വസ്ത്രധാരണം, വളരെ വിരളമായി കാണുന്ന വിനയം. ഇന്നത്തെകാലത്തു ഇങ്ങനെ യൊക്കെ വസ്ത്രം ധരിക്കുന്ന ചിലരിൽ ഒരാളായി തോന്നി. ഡാൻസ് ഫോർമേഷൻസ് എല്ലാം super ആയി.👏👏👏👏പിന്നെ കാല് പൊക്കി അടിക്കുന്ന പോലുള്ള steps കാണാൻ ഒരു ഭംഗിയും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. എന്റെ അഭിപ്രായം എത്രത്തോളം ശരിയാണെന്നു എനിക്കറിയില്ല. ഞാൻ ഈ same കുറേ കമന്റ്‌സ് വായിച്ചു. ഏറ്റവും പൊക്കമുള്ള കുട്ടി നന്നായി കളിക്കുന്നുണ്ട്. പക്ഷെ ആ കുട്ടി കാല് പൊക്കി air ൽ അടിക്കുന്ന പോലുള്ള steps വളരെ ബോർ ആണ്. കാരണം അവൾക്കു പൊക്കം കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും. പാട്ട് സെലെക്ഷൻ എല്ലാം സൂപ്പർ 😍😍😍മൊത്തത്തിൽ ഒരാനചന്തo ഉണ്ടായിരുന്നു.😍😍😍😍 ഇനിയും ഇങ്ങനെ വീഡിയോസ് ഇടണേ 🙏🙏ഞാൻ ഇടക്കൊക്കെ stage ൽ പെർഫോം ചെയുന്ന ആളാണ് 😂ഈ 51 വയസ്സിലും നിങ്ങളുടെയൊക്കെ ഡാൻസ് കാണുമ്പോൾ രാത്രി എത്ര നേരമായാലും അതൊക്കെ കണ്ട് തിർത്തിട്ട് മാത്രമേ ഉറങ്ങാൻ പോകുള്ളൂ 😂😂😂 swiss ൽ നിന്നും നിങ്ങളുടെ ഒരു ആരാധിക ♥️♥️♥️♥️
എത്ര രസം ആണ് ഈ choreography കാണാൻ തന്നെ 🥰നൃത്തം ചെയുന്ന, ആസ്വദിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഈ പെർഫോമൻസിൽ ഒരു നെഗറ്റീവ് പോലും തോന്നിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് നല്ല രീതിയിൽ ഇമ്പ്രൂവ് ചെയ്യും എന്ന് എനിക്ക് തന്നെ അറിയാം 🥰കാരണം ഈ കുട്ടികൾ അത്ര മിടുക്കർ ആണ് ഒപ്പം ടീച്ചറും ❤️❤️ആ മലർകൊടി പോലെ എന്ന സോങ്ങിന്റെ ഡാൻസ് ലാസ്റ്റ് പോർഷൻ ആരീരോ ❤️❤️ആ കോർഡിനേഷൻ ഒത്തിരി ഇഷ്ടം ആയി ❤️❤️ഇനിയും പുതിയ നൃത്ത വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു ടീച്ചർ 🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒരുപാടു നന്ദി സഹോദരാ 🙏🙏🙏
He 😮est😮😮😮😮44rrrrrrrrrrrrrr4rrr44rrrrrrrrrrrrr4r4rrrrrrrrrrrr4rr4rrrrrrrrrrrrrrrrrrrrrr4444🎉🎉🎉😢😢😢😢😢😢😢😢😢5😮😮😮😮😮😮😮😮😮😮😮😢😮😮😮
Beautiful choreography, students very well performed👌👍👏good job nd keep it up dears👍👍😍😍
👌🏻👏
Absolutely true 👍🏻🙏🏼😇😇😇
നന്നായിട്ടുണ്ട് 👌👌👏👏👏👏👏
അടിപൊളി മക്കളെ
വളരെ നന്നായി ഡാൻസ് ചെയ്തു മക്കൾ എല്ലാവരും
എല്ലാവരും നല്ല മിടുക്കികളാണ് Sച്ചറെ അങിനന്ദനങ്ങൾ !!!👍👍👍👍👍
മിടുക്കി കുട്ടികൾ, ടീച്ചറിന് ബിഗ് സല്യൂട്ട്. എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല. ഒരുപാട് ഇഷ്‌ടമായി.
Thank u 🙏🙏
N.v.r
ടീച്ചറുടെ കുട്ടികളോടുള്ള പെരുമാറ്റം അതി ഗംഭീരം 🙌🙌🙌🙏🙏🙏
ആദ്യം നമ്മുടെ ടീച്ചറെ നമിക്കുന്നു 🙏🙏 കുട്ടികൾ എല്ലാരും നന്നായി perfomence ചെയ്യുന്നു super 🥰🥰🥰
ഇതിലും വലിയ ഒരു ഗുരു ദക്ഷിണ ടീച്ചറിന്ന് വേണ്ടല്ലോ congratulations team ❤❤❤
Thank u 🙏🙏🙏
സൂപ്പർ: സൂപ്പർ: സൂപ്പർ: ടീച്ചർക്ക് പ്രത്യേക അഭിനന്ദനങ്ങൾ
🙏🙏
നമിച്ചു മക്കളെ 🙏എന്താ ടൈമിംഗ് 👍അഭിനന്ദനങ്ങൾ 👏🌹
സത്യത്തിൽ എന്താ രസം ഇങ്ങിനെ ഇത്രയും റിസ്ക് എടുത്തു പഠിച്ചു നന്നായി കളിക്കാൻ എല്ലാ കുട്ടികൾക്കും ഒരു അസുഖവും ഉണ്ടാകാതെ നന്നായി ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ ഈശ്വരൻ ടീച്ചറെയും കുഞ്ഞുങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
കാണാൻ വൈകിയതിൽ ഖേദിക്കുന്നു. Super🙏
സൂപ്പർ.. എല്ലാ കുട്ടികളും നന്നായി കളിക്കുന്നു 👌👌👌👌
സൂപ്പർ, കണ്ടിട്ടും മതിയായില്ല, കണ്ടുകൊണ്ടിരുന്നുപോകും അത്രക്കും good പെർഫോമൻസ്, love യു കുട്ടികളെ, ഞാൻ നിങ്ങളുടെ അധിക വീഡിയോയും കാണാറുണ്ട്, 👍👋👋👋👋👋👋👋🌹
എന്ത് നല്ല പാട്ട് അതിനൊക്കെ ഡാൻസും പഠിപ്പിച്ച ടീച്ചറിന് ഒരു ബിഗ് സല്യൂട്ട്🥰🥰🥰🥰🥰❤️❤️❤️❤️💕💕💕💞💞💞💞👌👌👌
Thank u 🙏🙏
മിടുക്കി കുട്ടികൾ... എല്ലാവരും നന്നായി കളിക്കുന്നുണ്ട്.. ഇവരെ പഠിപ്പിച്ച ടീച്ചർക്ക്... ഒരു ബിഗ് സല്യൂട്ട് ❤❤
Thank u 🙏🙏🙏
നല്ല talent ഉള്ള കുട്ടികൾ ആണ്.. ടീച്ചറെ നല്ല കൊറിയോഗ്രാഫി.
Thank u 🙏
❤❤❤എല്ലാവരും നന്നായി ചെയ്തു ടീച്ചറുടെ സംസാരവും കുട്ടികളോടുള്ള സ്നേഹം ഒത്തിരി ഇഷ്ടായി ട്ടോ
സൂപ്പർ. ടീച്ചർ മിടുക്കി. അതിലും മിടുക്കി കുട്ടികൾ 😍😍
എത്ര പ്രാവശ്യം ഈ നൃത്തം കണ്ടുവെന്ന് എനിക്കു തന്നെ അറിയില്ല അത്രയ്ക്ക് മനോഹരം ..എനിക്കു പറ്റുന്നില്ലല്ലോ ആ ഒരു മനോവിഷമം മാത്രമേയുള്ളൂ
ഒരുപാട് നന്ദി 🙏🙏🙏..
പറയാൻ വാക്കുകളില്ല അത്രക്കും ഗംഭീരം ഒരു uuuumma keep it up
ഒരുപാട് ഇഷ്ടം ആയി..... എല്ലാരും supperrrrr ആണ്..... God bles u..... 🙌💞💞💞💞.........
E age onnu koode vannengil.oru janmamkoodi undengil edupole teacherinte oru student aakanam ennu adiyayi mohikkunnu.😊
ടീച്ചറെ ..കുട്ടികൾ നന്നായി കളിച്ചു❤❤❤ ഒരു പാട് ഒരുപാട് ഇഷ്ടമായി
Thank u 🙏
നന്നായി കളിച്ചിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
Thank u 🙏
Superb... കുട്ടികൾ എല്ലാവരും നന്നായി പെർഫോം ചെയ്യുന്നു.. 🥰🥰🥰
ടിച്ചറിന്റ കുട്ടികൾ അടിപൊളിയാണ് കിടുവായിട്ട് കളിച്ചു ❤️❤️
Thank u 🙏
great job
ഒന്നും പറയാനില്ല 🙏🙏🙏🙏🙏ടീച്ചറിന്റെ പരിശീലനം എന്താ എന്ന് പറഞ്ഞറിയിക്കേണ്ടല്ലോ 👍👍👍💖💖💖ഇത് ടീച്ചറിന്റെ കഴിവ് തന്നെ അതാ കുട്ടികൾ ഇത്രയും മിടുക്കികൾ ആയത്
Thank u 🙏🙏
എല്ലാ കുട്ടികളും നല്ല രീതിയിൽ നൃത്തം
ചെയ്യാൻ പഠിച്ചു.
തീരം തേടുമോളംമുതൽ അങ്ങോട്ട് വേറെ ലെവൽ ആയിരുന്നു ആഹാ.... കിടുക്കി മക്കൾസേ....❤❤❤❤
Thank u 🙏🙏
വളരെ മനോഹരമായി അവതരിപ്പിച്ചു ❤❤❤❤❤
നന്നായിട്ടുണ്ട്❤
Great... എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ 😊😊😊
Amazing dance performance. Nice selection of songs, nice steps, super energy and well-choreographed performance. Congratulations and best wishes to each of your team members.
Thank u sir 🙏🙏🙏
സൂപ്പർ മിടുക്കികൾ ❤❤❤👍
ഹായ് ടീച്ചർ... പിള്ളേര് പൊളിച്ചടുക്കി... മിടുമിടുക്കികൾ
🙏🙏🙏
Supper ടീച്ചറെ ഒന്നും പറയാനില്ല്യ
Teacher. Nammude. Kuttykal. Dan's .nalla redhiyil. Kalichu❤
വ ളരെ നന്നായിട്ടുണ്ട് ബിഗ് സയ ലൂട്ട്. വളര ചിട്ടയോടെയുള്ള പഠിപ്പിക്കൽ
ഒരുപാട് നന്ദി 🙏🙏
പാട്ടുകൾ അതിനനുസരിച്ചുള്ള കളി യും സൂപ്പർ എല്ലാമക്കൾ ക്കും പഠിപ്പിച്ചു ടീച്ചർക്കും എന്നും ഇതുപോലെ ചയ്യാൻ കഴി യ്യട്ടെ എന്ന് പ്രാർത്ഥന എപ്പോ ഴും ഉണ്ടാകും 👌👌👌👌👌❤️❤️❤️❤️❤️
ഒരുപാട് നന്ദി 🙏🙏🙏
❤️
Super Teacher....Super Dancers and Super Choreography.....😍❣️🙏🙏🙏💐💐💐❤❤❤
വളരെ talented ആണ് എല്ലാവരും 👍🏻👍🏻🙏🏼🙏🏼😇😇
Manoharam amazing kanninu pookudayayi
എന്റമ്മോ എന്താദ് ടീച്ചറും പിള്ളേരും പൊളി പൊളി പൊളി.
Thank u 🙏🙏
❤നന്നായിട്ടുണ്ട്
നല്ല രസം ഉണ്ട് കാണാൻ എല്ലാവ രയും കാണാനും നല്ല ഭാഗിയുണ്ട്
Thank u 🙏
അതിമനോഹരം 👍🏻
ഭാവി വാഗ്ദാനങ്ങൾ....
ഉയരങ്ങളിൽ എത്തട്ടെ.!!!
ഏഴാളും നന്നായി കളിച്ചു. നല്ല ടൈമിംഗ് പിന്നെ കോറിയോഗ്രാഫി സൂപ്പർ ഒരു സിനിമ കണ്ട പ്രതീതി
Thank u 🙏🙏
Love your spirits... Such happy vibes.. Beautiful choreo❤ Superb Teacher! ❤
സൂപ്പർ പൊളിച്ചു 🙏
നന്നായി ആസ്വദിച്ചു ❤️
Super performance from energetic, talented, young dancers. The choreography is superb.
അടിപൊളി.. ഗുഡ്. അവതരണം 🙋♂️
Thank u 🙏
മനോഹരം അഭിനന്ദനങ്ങൾ ..
Ethra paranjalum mathiyavilla ponnumakkalkum teacherinum ❤️❤️❤️😘😘😘😘😘😘😘😘😘😘
ഒരുപാട് നന്ദി 🙏🙏🙏
Spr makkale.....
Super പെർഫോമൻസ്
Hi.... Shaleena Teacher ....... wonderful wonderful dance compossing....Namikkunu... also my best regards to all participated dancers penmakkal ....... ummma ummma
Ee kunju vavakalude kalikanan enthu style super
നന്നായിരിയ്ക്കുന്നു നല്ല സൊങ്ങ് സെലെക്ഷൻ എല്ലാവരും നന്നായി ചെയ്തു, കുട്ടികളിൽ ഒറ്റയ്ക്ക് സെന്ററിൽ വന്നു നിന്ന് കാല് ഉയർത്തുന്ന സ്റ്റെപ് അല്പം വൾഗാരിറ്റി തോന്നി അതൊഴിച്ചാൽ ബാക്കിയെല്ലാം സൂപ്പർ... അഭിനന്ദനങ്ങൾ
Thank u 🙏🙏. നമ്മുടെ ശൈലീ കുറച്ചു താണ്ഡവം ആണ് 🙏
നന്നായിട്ടുണ്ട്
എനിക്കിഷ്പ്പെട്ട പാട്ടുകൾ സൂപ്പർ ❤❤❤❤❤❤❤
മിടുക്കി കുട്ടികൾ എന്ത് ഭംഗി ആയിട്ട് ആണ് കളിക്കുന്നത് 👍
ഒരുപാട് danc ഇനിയും കളിക്കൻ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് നന്ദി 🙏🙏
Very nice performance to all pretty girls and teacher ,God bless you all and keep it up ❤🙏👏👏👏👏👍👍👍👍
Super so happy guys congrats 👏 💖 💗 ❤️
Super dance and song. 🎉🎉🎉❤❤
അടിപൊളി 👍❤️
സൂപ്പർ മകളെ 🙏🏻
Nice performance/ all the best
Super🥰
എല്ലാ പാട്ടുകളും സൂപ്പർ 👌👌👌എല്ലാവരും നല്ലത് പോലെ ഡാൻസ് ചെയ്തു. ഒരുപാട് ഇഷ്ട്ടമായി
ഒരുപാടു നന്ദി 🙏🙏🙏
Teacheryum kuttigleyum deivam anugrahikate.
Thank u 🙏🙏
🎉നല്ല ഡാൻസ് സൂപ്പർ ടീച്ചർ നിങ്ങളുടെ കുട്ടികൾ സൂപ്പർ
Thank u 🙏🙏
Orurajamalliyanu eni k koiduthal eshtayath ❤❤❤❤
Thank u 🙏🙏
അടിപൊളി 👌👌ടീച്ചർ super👌
Thank u 🙏
വളരെ നന്നായിട്ടുണ്ട് 👌👌👍
🙏🙏
Best Performance.
😊🙏
Super makkale ❤❤❤
Thank u 🙏
അതിമനോഹരം 🙏🙏🙏❤❤❤❤🌹🌹🌹🌹👏👏👏❤️❤️❤️❤️💞💞💞💕💕💕💕👌👌👌👌👌👌👌🙏🙏🙏
😊🙏🙏
കണ്ണിനു കുളിർമയേകുന്ന നൃത്തം❤️❤️❤️
Thank u 🙏
Super super mkkle
അയ്യയ്യോ...... 👌👌👌👌
കിടുക്കി കുട്ടികൾ.....തകർത്തു.....👌
മഴ ഒന്നും കുട്ടികൾക്ക് ഒരു പ്രശ്നം അല്ലേ........ ഇത്രയും songs ടീച്ചർ എഡിറ്റു ചെയ്തു കുട്ടികൾ ആ വീട്ടുമുറ്റത്തെ
കാർപോർച്ചു സ്റ്റേജിൽ ചെയ്യണം എങ്കിൽ ചെറിയ കാര്യമൊന്നുമല്ല ഒരു big സ്റ്റേജിൽ ഉള്ള ഫീൽ ഉണ്ട്..... സൂപ്പർ.,..👌👌👌👌
ടീച്ചർക്കും... കുട്ടികൾക്കും ഒരു big salute
കുട്ടികളുടെ പേര് കൂടി അറീക്കുക 🙋♂️
ഒരുപാട് നന്ദി സാർ 🙏🙏
Vow manoharam
👌👌👌👌മക്കളെ മിടുക്കി. കുട്ടികൾ ദൈവാനുഗ്രഹം. എപ്പോഴും. നിങ്ങൾക്. ഉണ്ടാവും. മക്കളെ. കൂടെ. ടീച്ചർ ക്കും 🥰🥰🥰💕👏👏👏👌👍🏼y🍬🍬
Thank u so much 🙏🙏
Verity ❤❤❤❤ Stail Super Performance 👌 👍.
സൂപ്പർ ഡാൻസ്
സുപ്പർ❤🎉🎉 ടിച്ചർ കുട്ടികൾക്ക്കരേട്ടയും കളരിയും പഠിപ്പിക്കുന്നുണ്ടോ നല്ല രീതിയിൽ അൽമാത്രമായി കുട്ടികൾ കളിക്കുന്നു ഉണ്ട് ബിഗ് സല്യൂട്ട് .....
Super dance makkale
Thank u 🙏
സൂപ്പർ 🌹🌹🌹
നല്ല ചുണക്കുട്ടികൾ....❤❤❤❤❤❤❤❤🎉🎉🎉🎉🎉
Amazing performance 👍👍 congrats🥰🥰
💞💞👍🏻👍🏻സൂപ്പെർ മക്കളെ 🥰🥰അടിപൊളി teacher നിങ്ങൾ പൊളി 🥰🥰big saloot 🥰🥰
Thank u 🙏🙏🙏
Nalla song selection, nalla choreography. Kalu vechu thozhikkunna polathe step avarthana virasatha undakkunnu. Kuttikalude expression+teacherinte effort👏👏👏👏
Thank u 🙏🙏
Teachereyum kuttikaleyum othiri ishttayi 🔥🔥🔥❤️
😊🙏
@@ShaleenaTeacherസൂപ്പർ choreography👏👏👏👏നല്ല സ്നേഹമുള്ള, ടീച്ചർ ♥️♥️ടീച്ചർ ടെ നല്ല വൃത്തിയുള്ള വസ്ത്രധാരണം, വളരെ വിരളമായി കാണുന്ന വിനയം. ഇന്നത്തെകാലത്തു ഇങ്ങനെ യൊക്കെ വസ്ത്രം ധരിക്കുന്ന ചിലരിൽ ഒരാളായി തോന്നി. ഡാൻസ് ഫോർമേഷൻസ് എല്ലാം super ആയി.👏👏👏👏പിന്നെ കാല് പൊക്കി അടിക്കുന്ന പോലുള്ള steps കാണാൻ ഒരു ഭംഗിയും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. എന്റെ അഭിപ്രായം എത്രത്തോളം ശരിയാണെന്നു എനിക്കറിയില്ല. ഞാൻ ഈ same കുറേ കമന്റ്‌സ് വായിച്ചു. ഏറ്റവും പൊക്കമുള്ള കുട്ടി നന്നായി കളിക്കുന്നുണ്ട്. പക്ഷെ ആ കുട്ടി കാല് പൊക്കി air ൽ അടിക്കുന്ന പോലുള്ള steps വളരെ ബോർ ആണ്. കാരണം അവൾക്കു പൊക്കം കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും. പാട്ട് സെലെക്ഷൻ എല്ലാം സൂപ്പർ 😍😍😍മൊത്തത്തിൽ ഒരാനചന്തo ഉണ്ടായിരുന്നു.😍😍😍😍 ഇനിയും ഇങ്ങനെ വീഡിയോസ് ഇടണേ 🙏🙏ഞാൻ ഇടക്കൊക്കെ stage ൽ പെർഫോം ചെയുന്ന ആളാണ് 😂ഈ 51 വയസ്സിലും നിങ്ങളുടെയൊക്കെ ഡാൻസ് കാണുമ്പോൾ രാത്രി എത്ര നേരമായാലും അതൊക്കെ കണ്ട് തിർത്തിട്ട് മാത്രമേ ഉറങ്ങാൻ പോകുള്ളൂ 😂😂😂 swiss ൽ നിന്നും നിങ്ങളുടെ ഒരു ആരാധിക ♥️♥️♥️♥️
Once again Congrats All the best Entire team
ഒന്നും പറയാനില്ല സൂപ്പർ. 👌എല്ലാകുട്ടികൾക്കും അഭിനന്ദനം
Thank u 🙏
Hard work.great.
Adipoli super amazing onnu thanne parayanilla athraku super👌👌👌👌👌👌👌
Thank u 🙏🙏
@@ShaleenaTeacheronline aayi Dance padikkunnundo