ഒറ്റ ടേക്കിൽ ഒരു നല്ല നാടൻ പാട്ടിന് ചുവടുകളുമായി നിത്യതിയിലെ മക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #nadanpattu #kaalidance #kaalisong
    ഒറ്റ ടേക്കിൽ ഒരു നല്ല നാടൻ പാട്ടിന് ചുവടുകളുമായി നിത്യതിയിലെ മക്കൾ

ความคิดเห็น • 223

  • @remababu6056
    @remababu6056 5 วันที่ผ่านมา

    അതിമനോഹരം... മക്കൾ തകർത്തു... ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...🙏❤️🥰

  • @sunnyadimali216
    @sunnyadimali216 ปีที่แล้ว +1

    ഗുരു ശിഷ്യബന്ധം അല്ലല്ലോ ടീച്ചർ നിങ്ങൾ കൂട്ടുകാരാ ഇല്ലേ.. പിന്നെ സന്നി യുടെ പാട്ട് സമ തിന്നല്ല ല്ലോ പഴയ അയ്യപ്പ ഭക്തി ഗാനം എടുക്ക് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏

  • @pramodmangadanmangadan5848
    @pramodmangadanmangadan5848 ปีที่แล้ว +1

    കുട്ടികളെ ഏറ്റവും മികച്ച രീതിയിൽ പരിശീലിപ്പിക്കുന്ന ടീച്ചർക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹...

  • @soumyasajeevan7263
    @soumyasajeevan7263 ปีที่แล้ว +3

    നന്നായിട്ട് കളിക്കുന്നുണ്ട് congrats 🎉

  • @bindhuaugustine6786
    @bindhuaugustine6786 ปีที่แล้ว +33

    ടീച്ചറെ...ഇവർ ടീച്ചറിൻ്റെ മാത്രം മക്കൾ അല്ല..ഇപ്പൊൾ ഞങ്ങളുടെ മക്കൾ കൂടിയാണ് ...സൂപ്പർ ആയി കളിച്ചു.👏👏👏👏

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว +2

      ഒരുപാട് നന്ദി സഹോദരീ 🙏🙏

    • @teenavarghese4195
      @teenavarghese4195 ปีที่แล้ว +1

      Online dance class undo.padikkan othiri aagraham undu.thank you.

  • @BijuBiju-yz2ky
    @BijuBiju-yz2ky 10 วันที่ผ่านมา

    ഓരോരുത്തരും അവരുടേതായ ഭാഗം മനോകരമാക്കി

  • @smithaN-w1v
    @smithaN-w1v 11 วันที่ผ่านมา

    നല്ലരീതിയിൽ വേഷം 👌🏻 ഡാൻസ് സൂപ്പർ ❤️

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว +2

    സുന്ദരി ടീച്ചറും സുന്ദരി കുട്ടികളും പൊളിച്ചു. ആശംസകൾ

  • @-vh8vz
    @-vh8vz ปีที่แล้ว +1

    അടിപൊളി ❤️നല്ല അവതരണം 👍👍👍സൂപ്പർ 👍👍👍keep it up🙏🙏🙏🙏

  • @sumeers8891
    @sumeers8891 2 วันที่ผ่านมา

    അടിപൊളി ടീച്ചർ മക്കളെ കളി

  • @manikandans8175
    @manikandans8175 ปีที่แล้ว +2

    ടീച്ചർ ഇതിൽ യഥാർഥത്തിൽ കാണിക്കുന്ന ആത്മാർഥതക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @geetharadhakrishnan7845
    @geetharadhakrishnan7845 ปีที่แล้ว +15

    എൻ്റെ കാഴ്ചയിൽ എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചമായി കളിച്ചു.. എല്ലാവർക്കും അഭിന്ദനങ്ങൾ ❤❤❤

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏

  • @palacegarden8551
    @palacegarden8551 ปีที่แล้ว +1

    Good ❤❤❤❤❤

  • @ambilijayaraj5635
    @ambilijayaraj5635 ปีที่แล้ว +3

    ടീച്ചറെ ധൈര്യമായി മുന്നോട്ടു പോകുക ടീച്ചറും കുട്ടികളും ലോകം മുഴുവൻ a അറിയപ്പെടും തീർച്ച 👏👏👏❤️❤️❤️

  • @MiniThomas-l6r
    @MiniThomas-l6r ปีที่แล้ว +3

    അതി മനോഹരം കുഞ്ഞുങ്ങൾ എല്ലാം സൂപ്പർ ആയി ചെയ്തു 👍👍💐💐

  • @mohananvk9086
    @mohananvk9086 ปีที่แล้ว +1

    എല്ലാ ഡാൻസും ഒന്നിനൊന്ന് മെച്ചം സൂപ്പർ

  • @lillythomas822
    @lillythomas822 ปีที่แล้ว +2

    നയനമനോഹരം 👌👌വല്ലാത്തൊരു മന:സുഖം.. ടീച്ചറിന്റെ കുട്ടികൾ എല്ലാവരും ഒന്നിനൊന്നു മെച്ചം 🙏എല്ലാ വിധ നന്മകളും വരട്ടേ എന്ന് 🙏🙏🙏🥰

  • @BijuKozikode
    @BijuKozikode 6 หลายเดือนก่อน

    സൂപ്പർ നന്നായി ചെയ്തു അഭിനന്ദനങ്ങൾ

  • @Hemasomakumar
    @Hemasomakumar ปีที่แล้ว +6

    Teacherകുട്ടികൾ ശരിക്കും ഈ dance ൽ മനസ്സുറപ്പിച്ച് കളിച്ചു എല്ലാവരെയും വലിയ ഇഷ്ടമായി

  • @harishkumars2647
    @harishkumars2647 ปีที่แล้ว +3

    വളരെ നല്ല നൃത്തം, അഭിനന്ദ ങ്ങൾ

  • @priyadevan2727
    @priyadevan2727 ปีที่แล้ว

    Teachere....... Students ellarum super ayi kalichutto ❤

  • @RajKumar-ub4gn
    @RajKumar-ub4gn ปีที่แล้ว +11

    എത്ര മനോഹരമായിട്ടാണ് കുട്ടികൾ dance ചെയ്യുന്നത്. ടീച്ചർക്ക്ഒരു കാര്യം ഉറപ്പിക്കാം. ഈ ഗ്രൂപ്പ് നല്ല വിജയം കണ്ടെത്തും എല്ലാവർക്കും നന്മകൾ നേരുന്നു...

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว +1

      ഒരുപാട് നന്ദി സാർ 🙏🙏🙏

  • @nidhinidhya7022
    @nidhinidhya7022 ปีที่แล้ว +9

    navy blue and rose shawl dress itta kutty eattavum perfect aayitt kalikkane. Her movements & expressions ❤

  • @ramachandranraman809
    @ramachandranraman809 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ടീച്ചർ
    ❤❤❤❤❤❤❤❤❤❤
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @seenanoushad6269
    @seenanoushad6269 ปีที่แล้ว +6

    Aha adipoli എല്ലാ കുട്ടികളും നന്നായികളിച്ചു സൂപ്പർ മകളെ 👌❤❤

  • @AjeshAjesh-q7o
    @AjeshAjesh-q7o 7 วันที่ผ่านมา

    Super teacher
    Ellarum nannay kalichu

  • @artistmohanan3589
    @artistmohanan3589 ปีที่แล้ว +1

    So cute Ellavarkkum Nalla Baaviyundavattey Bavugangal nerunnu...🥰☺️

  • @adasserypauly1427
    @adasserypauly1427 ปีที่แล้ว +15

    ടീച്ചർ ക്കു ഈ പിള്ളേരേം കൊണ്ട് ശോഭന ടെ ഗ്രൂപ്പ്‌ പോകുന്ന പോലെ ലോകം മുഴുവനും കറങ്ങാൻ ഒരു അവസരം കിട്ടട്ടെ 🙏🙏അവസരങ്ങൾ ചോദിച്ചു ചോദിച്ചു മുന്നോട്ടു പോകണം. എല്ലാ ഐശ്വര്യങ്ങളും നിങ്ങള്ക്ക് ഉണ്ടാകട്ടെ 🙏🙏🙏🙏

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว +2

      ഒരുപാട് നന്ദി 🙏🙏

    • @nirupamanirupama-gb5rc
      @nirupamanirupama-gb5rc ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😻😻😻😘😘😘😘😘😘😘😘😻😻😻😻😻😻😻😘😻💸😍😍😍😍😍😍😍😍😍⭐😍⭐⭐⭐⭐

  • @Heavensoultruepath
    @Heavensoultruepath 9 วันที่ผ่านมา

    Beautiful makkale teacherammayum ❤❤❤❤❤

  • @arunarunkumar1594
    @arunarunkumar1594 ปีที่แล้ว +1

    ടീച്ചറും പിള്ളേരും പൊളിയാണ്, അടിപൊളി.

  • @pramodpramod2175
    @pramodpramod2175 ปีที่แล้ว

    ആദ്യമേ പഠിപ്പിച്ചിട്ട് ബഡായി പറയല്ലേ ടീച്ചറെ പക്ഷെ മക്കൾ അടിപൊളിയായിട്ടു കളിക്കുന്നുണ്ട്

  • @vinodnambiar368
    @vinodnambiar368 ปีที่แล้ว +1

    അതി ഗംഭീരം 🙏

  • @earthview2025
    @earthview2025 ปีที่แล้ว +4

    നിങ്ങൾ ഒരുനാൾ ലോകം മുഴുവൻ അറിയപ്പെടുന്ന ഡാൻസ് ടീം ആവും 👍

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏🙏

  • @జిరాప్ర
    @జిరాప్ర 6 หลายเดือนก่อน

    Excellent performance🎉🎉🎉🎉

  • @GaneshanEP
    @GaneshanEP ปีที่แล้ว +1

    അടിപൊളി. എല്ലാരും. പൊക്കമുള്ള. കുട്ടി. ബെസ്റ്റ്

  • @LifeTone112114
    @LifeTone112114 ปีที่แล้ว +2

    ❤️❤️❤️എല്ലാരും മനോഹരമായി ട്ടുണ്ട് ❤️❤️❤️

  • @ushamadhu2312
    @ushamadhu2312 ปีที่แล้ว

    Oronnukanumpozhum ithanu nallathu ennu thonnum super makkale nalla oru Teacherum

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏

  • @Shreelakshmi556nair
    @Shreelakshmi556nair ปีที่แล้ว

    Super annu nallathayiittu kalichu

  • @samsonthomas6243
    @samsonthomas6243 ปีที่แล้ว

    Beautiful. Very energetic. Waiting for next video.

  • @GhjufV
    @GhjufV ปีที่แล้ว

    Nannayittundu makkale supper .Daivam thottanugrhicha makkalanu ningalum shaleenamolum

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏🙏

  • @sreejaashok6252
    @sreejaashok6252 ปีที่แล้ว

    Good work 🙏

  • @syampami6231
    @syampami6231 วันที่ผ่านมา

    Your location eavidayane molk vandiyane pls reply

    • @ShaleenaTeacher
      @ShaleenaTeacher  11 ชั่วโมงที่ผ่านมา

      Please message whatsapp 8547329399

  • @rajeevpalachuvedu3681
    @rajeevpalachuvedu3681 ปีที่แล้ว +1

    ടീച്ചറെ കുട്ടികളുടെ ഡാൻസ് കണ്ടിരിക്കാൻ നല്ല രസമാണ്. കമലദളം സിനിമയിലെ സുമുഹൂർതമായി. പാട്ടിനൊത്ത് ഡാൻസ് കളിക്കുമോ

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏. ഉറപ്പായും ചെയ്യാം. ഇപ്പോൾ നല്ല തിരക്കിലാണ് അതാണ് 🙏🙏

  • @kuttyn3491
    @kuttyn3491 ปีที่แล้ว

    Super👌നന്നായിടുണ്ട്

  • @nivedhithaponnus7362
    @nivedhithaponnus7362 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥🔥🔥🙏🏻🙏🏻❣️❣️❣️
    ഇഷ്ടം ❣️❣️❣️❣️❣️❣️❣️❣️

  • @SabithaMA-t9e
    @SabithaMA-t9e ปีที่แล้ว +2

    Teacherinte kuttikal nannayi kalichu.❤❤❤❤❤❤❤❤❤

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว

    സൂപ്പർ.... എല്ലാരും നന്നായിട്ട് ചെയ്തു.. Congrats ❤️❤️

  • @bennythomas2789
    @bennythomas2789 ปีที่แล้ว +2

    Very nice 👍

  • @blackyandjacky7883
    @blackyandjacky7883 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍👍

  • @dasannilambur9873
    @dasannilambur9873 ปีที่แล้ว +2

    നന്നായി അവതരിപ്പിച്ചൂ..... എല്ലാവരും ഒരേ കളര്‍ ഡ്രസ്സായാല്‍ ഒന്നുകൂടി മനോഹരം ആവും.... 🎉🎉🎉

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว +2

      Thank u 🙏🙏. പെട്ടന്ന് ചെയ്ത ഡാൻസ് ആയിരുന്നു..

  • @radheeshsathyan9563
    @radheeshsathyan9563 ปีที่แล้ว +1

    Super മക്കളെ......🎉🌹🌹🌹

  • @ratheeshratheeshpunnd8068
    @ratheeshratheeshpunnd8068 ปีที่แล้ว

    Super aa ❤❤❤❤❤

  • @prasannakp6682
    @prasannakp6682 ปีที่แล้ว

    Su super💕🥰👍❤❤❤❤

  • @Rakkeshraja-l6n
    @Rakkeshraja-l6n ปีที่แล้ว +1

    Super ❤❤❤ .

  • @sunithankappan8228
    @sunithankappan8228 ปีที่แล้ว

    Super makkale teachere behumanikkunnu

  • @SunithaP-x3q
    @SunithaP-x3q ปีที่แล้ว

    അതിമനോഹരം.... 👌👌👌

  • @jollyambu8537
    @jollyambu8537 ปีที่แล้ว

    Ottanthullal pole manoharamaayittund gambheeram

  • @m.c.j3279
    @m.c.j3279 ปีที่แล้ว +1

    സൂപ്പർ 👍👍❤️❤️

  • @AsifAli-hw2ls
    @AsifAli-hw2ls ปีที่แล้ว

    Superb 🌹🌹🌹

  • @vasudevakamunni2311
    @vasudevakamunni2311 ปีที่แล้ว +1

    എല്ലാ മക്കൾക്കും ഒരു സൂപ്പർ കൈയടി കൊടുക്കുന്നു

  • @sujamanoj2474
    @sujamanoj2474 ปีที่แล้ว

    സൂപ്പർ ...❤❤❤❤

  • @sheejadamodaran1791
    @sheejadamodaran1791 ปีที่แล้ว

    Super makkale ❤❤❤

  • @renukabalan7205
    @renukabalan7205 ปีที่แล้ว +1

    Very good ❤

  • @jamalea7602
    @jamalea7602 ปีที่แล้ว +1

    Amazing ❤

  • @AjithKumar-qi6gq
    @AjithKumar-qi6gq ปีที่แล้ว

    Ella kuttikalum nannayi kalichu ellavarkkum nanmakal nerunnu

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഒരുപാട് നന്ദി 🙏🙏🙏

  • @dancebythachu
    @dancebythachu ปีที่แล้ว

    Hai. നന്നായി ചെയ്തു.❤❤ ടീച്ചർ ഓൺലൈൻ ആയി ക്ലാസ്സ്‌ എടുക്കുന്നുണ്ടോ....Pl reply.

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว +1

      Thank u 🙏🙏.8547329399 ഈ നമ്പർ വാട്സ്ആപ്പ് മെസ്സേജ് ചെയ്താൽ ഡീറ്റെയിൽസ് അറിയാം

    • @dancebythachu
      @dancebythachu ปีที่แล้ว

      @@ShaleenaTeacher Ok

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +1

    അടിപൊളി ആയിരുന്നു സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍👍👍❤️❤️❤️❤️❤️❤️👏👏👏👏👏👏

  • @sheebaumesh7150
    @sheebaumesh7150 ปีที่แล้ว +1

    Sooopper 😍😊

  • @manukottukal
    @manukottukal ปีที่แล้ว

    Excellent....🫡🫡 nannayi kalichu ellaperum...

  • @LathaBabu-o7v
    @LathaBabu-o7v ปีที่แล้ว

    Valare.nannayi.avatharipichu.super

  • @streamofkindness953
    @streamofkindness953 ปีที่แล้ว

    Super 🥰👍🏻

  • @maneeshamanee1392
    @maneeshamanee1392 ปีที่แล้ว

    Teacher mohiniyattam padipikunnundo

  • @omprakasho.g.541
    @omprakasho.g.541 ปีที่แล้ว

    Good work ❤

  • @praseethasnair5476
    @praseethasnair5476 ปีที่แล้ว

    Super 👌👌👌

  • @vidhyav2007
    @vidhyav2007 ปีที่แล้ว

    Superb ❤

  • @Ashrafashu-mx7mj
    @Ashrafashu-mx7mj ปีที่แล้ว

    super..super.super..❤❤❤❤

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 ปีที่แล้ว

    നന്നായി.

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว

    ❤❤❤❤❤spr

  • @fathimafathimakadarkhader2515
    @fathimafathimakadarkhader2515 ปีที่แล้ว

    super

  • @bindhusharma4731
    @bindhusharma4731 ปีที่แล้ว

    സൂപ്പർ 👍👍👍👍👍

  • @sreekumarisuresh2648
    @sreekumarisuresh2648 ปีที่แล้ว

    Super, Super, Super🎉

  • @susmithaps7600
    @susmithaps7600 ปีที่แล้ว

    Simply superb !! All gals superb !! But Ammukutty always going out of camera focus !!

  • @minibabuminibabu851
    @minibabuminibabu851 ปีที่แล้ว

    Super❤❤❤

  • @sreekumarisuresh2648
    @sreekumarisuresh2648 ปีที่แล้ว

    Super🎉

  • @sunithasunitha1783
    @sunithasunitha1783 ปีที่แล้ว +1

    എന്റെ മോളെ ഫെമസ് ആക്കിയ പാട്ട് സ്വന്തം കൊറിയോഗ്രാഫിയിൽ മത്രമെ അവൾ കളിക്കും 5 ക്ലാസ്സിൽ ആണ് പഠിക്കുന്നത്

  • @libybenny3530
    @libybenny3530 ปีที่แล้ว

    Adipoli! Ente magal 2nd ill padikunnu enikum avale dance padippikanamennunde. Nalloru teachare kandukittiyittilya. Ithu kanybho teacharude veedu ivide aduthayirunnegil ennu ashichu poga

  • @sreedevisreedevi2847
    @sreedevisreedevi2847 ปีที่แล้ว

    Supper all

  • @radhavijayan6962
    @radhavijayan6962 ปีที่แล้ว

    Sooper

  • @shineyprajeeb6150
    @shineyprajeeb6150 ปีที่แล้ว

    Eth place avideyanu

  • @PriyaPriya-zj5pp
    @PriyaPriya-zj5pp ปีที่แล้ว

    സൂപ്പർ

  • @leelaanandyes5667
    @leelaanandyes5667 ปีที่แล้ว

    ഇത് അയിരൂര് ചാവടിമുക്ക് ആണോ?

  • @Youtuberkanmani12345
    @Youtuberkanmani12345 ปีที่แล้ว +1

    Teacher super aanutoo , njnum oru classical dancer aanu paddippikkukayum cheyyunund 🎉❤

  • @bijubiju4528
    @bijubiju4528 ปีที่แล้ว

    Super

  • @rajankv8294
    @rajankv8294 ปีที่แล้ว

    Polichi

  • @AsifAli-hw2ls
    @AsifAli-hw2ls ปีที่แล้ว

    Mani cheettende pattil oru dance please 🙏🙏

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഉറപ്പായും ചെയ്യാം 🙏🙏

  • @swaransabu4329
    @swaransabu4329 ปีที่แล้ว

    Thira nurayum Ananthabhadram e paatinte dance cheyyumo

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഉറപ്പായും ചെയ്യും 🙏🙏

  • @Sam-r2b3n
    @Sam-r2b3n ปีที่แล้ว

    ❤❤🎉🎉nice

  • @ashababuraj8710
    @ashababuraj8710 ปีที่แล้ว

    👌👌👌👌👌👏🏻👏🏻👏🏻👏🏻

  • @Mon-ut8ke
    @Mon-ut8ke ปีที่แล้ว

    ടീച്ചറെ സത്യം പറയുമോ ഇവരെ കരാട്ടെ പഠിപ്പിച്ചു കഴിഞ്ഞു അല്ലെ ഡാൻസ് പഠിപ്പിക്കുന്നത് ബെസ്റ്റ് വിഷസ്.നന്ദി

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      ഇത് നമ്മുടെ ശൈലിയിൽ ഉള്ളതാണ്. കളരി മുറ 🙏🙏

  • @Vaiga8483
    @Vaiga8483 ปีที่แล้ว

    Superbbbb😍😍😍😍👌👌👌👌👍👍👍👍👍👌👌👌👌👍👍👍👍👍teacher ഒരു request. ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു.. ഈ song dance ചെയ്യുമോ.

    • @ShaleenaTeacher
      @ShaleenaTeacher  ปีที่แล้ว

      Thank u 🙏🙏.. ഉറപ്പായിട്ടും ചെയ്യാം