Below 200,000 Budget ഉണ്ടേൽ പോലും low coast ennee പറയാനുള്ളൂ. • Samsung Brand • Top Channel Sound Bar In World • Connectivity & Design • Etc... ഇതു പോലെ ഒരു sound bar apple launch ചെയ്തിരുന്നു എങ്കിൽ മിനിമം 12lakh വങ്ങും sony ആണേൽ 7lakh so best product in my openion. Samsung Brand value കിട്ടും below 2 lakh ഇല്. Samsung ❤
സാംസങ് ഇന്റെ തലക്ക് ഓളം ആണ്... ടീവി ഇൽ dolby atmos/dolby vision സപ്പോർട്ട് തരില്ല...പിന്നെ soundbar ഇൽ dolby atmos ഉം Q-symphony um kittiyitt enth കാര്യം. അല്ലെങ്കിൽ external source connect ചെയ്യണം atmos ഇന് വേണ്ടി, appol Q-symphony work ആകുകയും ഇല്ല.
ഇതിനുള്ള സൊല്യൂഷൻ അറിയുന്നവർ പറഞ്ഞു തരണേ ഞാൻ whatsapp നോക്കിയപ്പോൾ groups അല്ലാത്ത എല്ലാവരുടെയും അക്കൗണ്ട് automatic delete ആയിരിക്കുന്നു എന്താണ് അത് അങ്ങനെ?????😢😢😢😢😢😢
Ente ponnu bro aa cash vellathile kalayano...5 paisakku kollulaa ath. Patta ksheenam performance aane. Sound bar system nokkane lg Samsung okke eniyum ethrayoo improve aavanunde. So veedu kulukkan ith pora anna
ഇവരുടെ വീഡിയോ കാണുമ്പോ തന്നെ ഞാൻ skip ചെയ്തു വില നോക്കും.... എന്നിട്ടേ വീഡിയോ മുഴുവനായിട്ട് കാണത്തൊള്ളൂ....ഈ വീഡിയോയും അങ്ങനെ തന്നെ കണ്ടത് കൊണ്ട് സമയവും നെറ്റും ലാഭമായി....😂😂😂
ഇതിലും ബെസ്റ്റ് jbl1300x ആണ് അതിന്റ ഈഫക്ട് ഒന്നും ഇതിനു ഇല്ല അത് 1750വാട്ട്സ് ഉണ്ട് ഹൈ പവർ ഔട്ട് പുട്ട് ആണ്.. പിന്നെ ടീവി ഔട്ട് കൂടി കേൾക്കാൻ ആണേ ഹോംതിയേറ്റർ ആവിശ്യം ഇല്ലല്ലോ .. ഞാൻ ഇത് രണ്ട് കേട്ട് നേരത്തെ സോണി iv300 ആയിരുന്നു യൂസ് 5 വർഷം കൂടുതൽ ആയി പക്ഷെ jbl ഒരു പ്രത്യേക അനുഭവം ആണ് കേട്ടപ്പോൾ അത് എന്റെ അനുഭവം ബ്രോ
Editing okka kurach koodi set aakiyal kgf car chase scene pole aayene.... Ingana oro secondum camera switch nadathy veruppikkale... Oru camera view thanne dharalam aanu....
Best Option AV Recevers and Speaker Set up And Projectors And Best Aqastic Treatment ... Anganeyulla Set up Chettan Experince Cheythittundo... Dolby Atmos Theatre Set up onnum Athra Kunjaam Kaliyalla
best 15000 Thousand phones jayaraj chetta athinte oru video cheyyamo pls pls jayaraj chettan athinte video cheyythirinnu ath 6month ayyrinnu ippo oru video cheyyamo pla
Samsung after the taking over of harman kardon group have premium sound technology. By the way you are testing high end Dolby atmos sound system in TH-cam stereo app
ഏതൊരു കമ്പനി ആയാലും കുറച്ചു കാലം നമ്മെ വിറപ്പിപ്പിക്കും അത് കഴിഞ്ഞു വളരെ കാലം കരയിപ്പിച്ചു കളയും കമ്പനി അതിൽ മുൻകൂട്ടി കരുതി വെച്ചിരിക്കുന്ന കാലം കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഓരോ കംപ്ലയിന്റ് വന്നു തുടങ്ങും
സാധങ്ങൾ ഒന്നും വാങ്ങാൻ പ്ലാൻ ഇല്ലെങ്കിലും ചേട്ടന്റെ വിഡിയോ സ്ഥിരം കാണുന്നതാണ്..പക്ഷെ ഇപ്പോൾ എഡിറ്റിങ് ഒരുപാട് ഓവർ ആക്കി പ്രേക്ഷകരെ ഒരുപാട് disturbed ആകുന്നുണ്ട്...5min നോക്കി ഇരുന്നാൽ കണ്ണു നല്ല വേദനിക്കുന്നുണ്ട്!ദയവായി പഴയ അവതരണ രീതിയിലേക്ക് മടങ്ങി വരു ഇല്ലെങ്കിൽ viewers കുറയും..
@@shenushenu3314തേങ്ങയാണ് സാംസങ്ങ് ,സോണിയോട് മുട്ടാൻ ഒരു ജൻമം കൂടി ജനിക്കണം, സോണിയുടെ sound bar ഒന്നു കേട്ട് നോക്കിയാൻ തൻ്റെ കിളി പാറും .പിക്ച്ചർ ക്വാളിറ്റിയിലും ,Sound System കാര്യത്തിൽ സോണിയോട് കളിക്കാൻ ഒരുത്തനും എത്തിയിട്ട് ഇല്ല
ഞാൻ ഒരു സാംസങ് സൗണ്ട് ബാർ വാങ്ങി കുടുങ്ങി ഇരിക്കുകയാണ്. HDMI ARC proper ആയി work ആവുന്നില്ല . 2 T V യിൽ try ചെയ്തു നോക്കി .നോ രക്ഷ . സർവീസ് പേഴ്സൺ വന്നു നോക്കി പോയി . അയാൾക്കും ഒന്നും അറിയുന്നില്ല .
Samsung is not that realiable , I spent almost 1.1 lakh rupees on Samsung Smart TV and just in couple of days after its expiry, the system stopped working. I had to spend 40,000 rupees to get it repaired. So, I could buy a new system with the same amount. So, it is always wise to spend money after a second thought, by chance if it gets damaged, you have to again waste a huge lot of money for repairing it.
Bro samsung ee model oru raksha illatha sadhanam aanu 👍 Agreed .. But 9years samsung aano no:1 soundbaril ?? 🤔 Samsung kurechu years mathrame aakunullu soundbaril improved features konduvannittu .. What about Bose - JBL - Sennheiser - Sonos - Sony ??
11 channel ekke ingana sound bar il koduthitt oru use illa atmos 3D effect onnum kittilla. Speaker correct placement vekkanam . .e paisak denon AVR um polk or Yamaha speaker vech kidilam setup ondakkam..
Samsung no 1 alla😑 Nakamichi Dragon 11.4.6 soundbar ethanu eppo top end item. Its around 3500usd Dolby lab stratification approved product anu ethu. AV receiver level performance anu item.😊 Company total 500 unit anu make cheythathu. Athu launch cheyth 45 min sell out ayi. Indian yil varumo ennu polum ariyilla😅 Varuvanel 4 lak above enthayalum avum😂
എന്റെ വീട്ടിലെ ഗുണ്ടായി എൽഇഡി ടിവി അതിനു ഞാൻ ഉപയോഗിക്കുന്ന സൗണ്ട് ബാർ ഫിലിപ്സിന്റെ 27000 രൂപയാണ് അതിന് വില അതുതന്നെ നല്ല സൂപ്പർ സൗണ്ട് ആണ് സാംസങ്ങിന്റെ ഈ സൗണ്ട് ബാർ സാധാരണക്കാർക്കുള്ളതല്ല അതുക്കും മേലെ ഉള്ള ആൾക്കാർക്ക്
Middle ക്ലാസ്സ് ഫാമിലിക് പോലും മേടിച്ചു ഉപയോഗിക്കാൻ കഴിയില്ല എന്നുള്ളതാണ് ഈ soundbar ഇന്റെ മറ്റൊരു പ്രേത്യേകത
Athaan. Ithokka rich familiesnu vendi olla products aan
@@SJ.STARtv😊😊
😄സത്യം 👏👍🏻
😂
സത്യം
ഇതിൻ്റെ വില കേട്ടാൽ സാധാരണക്കാരുടെ ബോധം പോകും എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത😂
Below 200,000 Budget ഉണ്ടേൽ പോലും low coast ennee പറയാനുള്ളൂ.
• Samsung Brand
• Top Channel Sound Bar In World
• Connectivity & Design
• Etc...
ഇതു പോലെ ഒരു sound bar apple launch ചെയ്തിരുന്നു എങ്കിൽ മിനിമം 12lakh വങ്ങും sony ആണേൽ 7lakh so best product in my openion.
Samsung Brand value കിട്ടും below 2 lakh ഇല്.
Samsung ❤
സത്യം.. കാരണം ആൻഡ്രോയ്ഡ് ഫോൺ ഇത്രയും ജാനകിയമാക്കിയത് സാംസങ് ആണ്.
മോഡൽ ok പക്ഷേ അതിലും നല്ലത് ആ വീടിന്റ interior work ❤❤ super അതാണ് എനിക്ക് ഇഷ്ട്ടപെട്ടത്
Editing വളരെ അരോചകമായി തോന്നി...😐കണ്ണിന് നല്ല strain ആണ് 😢
Correct bro
very bad editing
Exactly
I felt very fastly ..then need to play that device atleast Two minutes.then can be listen all viewers..
Jayaray Bai pls keep it up
Koothara editing
സാംസങ് ഇന്റെ തലക്ക് ഓളം ആണ്... ടീവി ഇൽ dolby atmos/dolby vision സപ്പോർട്ട് തരില്ല...പിന്നെ soundbar ഇൽ dolby atmos ഉം Q-symphony um kittiyitt enth കാര്യം. അല്ലെങ്കിൽ external source connect ചെയ്യണം atmos ഇന് വേണ്ടി, appol Q-symphony work ആകുകയും ഇല്ല.
കേവലം 16ആയിരം രൂപക്ക് മേടിച്ച സോണി htrt3 600w sound out put നൽകുന്നു. കിടിലൻ sound 5year ആയി ഉപയോഗിച്ച് വരുന്നു.
Nhan screen nokkathe voice mathram kettu
Eye 👁 vedanikunnu
Bought this last week, it's different experience, worth the price.if ur tv support eArc and Atmos , then it's next level
Kore camera undenn thonnunnu.. editing kandappol paranjathaan
Saund effect ഒരു രക്ഷയും ഇല്ല പൊളി സാധനം വീട് ഒക്കെ ഒന്ന് കിടുങ്ങി
അതിമനോരഹരമായ വർണ്ണപ്പകിട്ടുള്ള മികച്ച സൗണ്ട് ബാർ ആണിത് 😌😝
😂
Amplifireil ഒന്ടവെന്റി hz ഇല്ലാതെ പോയത് നഷ്ടം ആയി പോയ് 😂
Athe Athe
😂
ഉവ്വ് 🤭
ഇതിനുള്ള സൊല്യൂഷൻ അറിയുന്നവർ പറഞ്ഞു തരണേ
ഞാൻ whatsapp നോക്കിയപ്പോൾ groups അല്ലാത്ത എല്ലാവരുടെയും അക്കൗണ്ട് automatic delete ആയിരിക്കുന്നു
എന്താണ് അത് അങ്ങനെ?????😢😢😢😢😢😢
Ente ponnu bro aa cash vellathile kalayano...5 paisakku kollulaa ath. Patta ksheenam performance aane. Sound bar system nokkane lg Samsung okke eniyum ethrayoo improve aavanunde. So veedu kulukkan ith pora anna
You tube I'll Dolby Atmos kittillado content download ചെയ്തോ ott platform I'lo explore cheyyy 🔥
ചേട്ടാ എവിടെ ആണ് mi 12 5g video. moto video ഒന്നും കാണുന്നില്ല
🥰🥰🥰... Sound system വേറെ level ആരിക്കും 🥰🥰🥰... ❤️❤️❤️.
Suspense nu munpe sound bar ennu box nu sidil ezthiyath vaayich suspense poyvr indo
ഓരോ അക്ഷരം പറയുമ്പോഴും ക്യാമറ കട്ട് ചെയ്ത എഡിറ്റർ കുറെ കഷ്ടപ്പെട്ടിട്ടുണ്ടല്ലോ .. അത് എന്തായാലും ഭയങ്കര അരോചകം ആയിട്ടുണ്ട്..
Moopparkk kore camera und mone.. ath areekkaanaan
Oru 30 35 nakam varunna Samsung inte sound barinte oru unboxing nadathumo ithonnum namukku thangilla orennam vangananu
Enteth oru old veed aan athond njan vaangunnilla ,,, enganum polinju veenalo 😮
അല്ല ഞാൻ എന്തിനാ കണ്ടത് 🙄🙄 അതിന്റ സൗണ്ട് കേൾക്കാൻ എന്നിട്ട് സൗണ്ട് എവിടെ 😄😄😄😄🙄
hai bro engane ulla video cheyyunnathinu munne ethilum nalla brandukal und ennulla satyam thankal manasilakkanam
Camera ankle... എത്ര തവണയ ചുമ്മാ ഇട്ട് rotate ചെയ്യണേ 🤦🏻♂️
Realme gt neo 5 se any updates????🤔🤔
Cheta one suggestion camera angle pettene pettene change chiythe kanikkunnathe oru distrubent ayi thonnunude. 😛
Very nice video and very super ur explanations about this samsung product.
Keep it up allways ur all videos
Editors nod para ithrem shots cut cut aaki kanikkathenn oru flaw illatha pole feel cheyyunn… kanninum irritation baki ellam ok😢
😂
എല്ലാം രസമായി കേട്ടു അവസാനം വില കേട്ടപ്പോൾ ശോകമായി
ഇവരുടെ വീഡിയോ കാണുമ്പോ തന്നെ ഞാൻ skip ചെയ്തു വില നോക്കും.... എന്നിട്ടേ വീഡിയോ മുഴുവനായിട്ട് കാണത്തൊള്ളൂ....ഈ വീഡിയോയും അങ്ങനെ തന്നെ കണ്ടത് കൊണ്ട് സമയവും നെറ്റും ലാഭമായി....😂😂😂
Chetta
Samsung f23 5g / moto g62 5g / moto g72 5g / realme 9i 5g / iqoo z6 5g / vivo t2x 5g
Ithil ethedukkunnathanu best option
Oru 10 roopa koodi koottiyidan para.. Chillariyillengil feel aakum
ഇതിലും ബെസ്റ്റ് jbl1300x ആണ് അതിന്റ ഈഫക്ട് ഒന്നും ഇതിനു ഇല്ല അത് 1750വാട്ട്സ് ഉണ്ട് ഹൈ പവർ ഔട്ട് പുട്ട് ആണ്.. പിന്നെ ടീവി ഔട്ട് കൂടി കേൾക്കാൻ ആണേ ഹോംതിയേറ്റർ ആവിശ്യം ഇല്ലല്ലോ .. ഞാൻ ഇത് രണ്ട് കേട്ട് നേരത്തെ സോണി iv300 ആയിരുന്നു യൂസ് 5 വർഷം കൂടുതൽ ആയി പക്ഷെ jbl ഒരു പ്രത്യേക അനുഭവം ആണ് കേട്ടപ്പോൾ അത് എന്റെ അനുഭവം ബ്രോ
Nice work ..but edittingill kurach cut kirachaal onnoodi Adipwli ayirikum
Editing okka kurach koodi set aakiyal kgf car chase scene pole aayene.... Ingana oro secondum camera switch nadathy veruppikkale... Oru camera view thanne dharalam aanu....
Best Option AV Recevers and Speaker Set up And Projectors And Best Aqastic Treatment ...
Anganeyulla Set up Chettan Experince Cheythittundo... Dolby Atmos Theatre Set up onnum Athra Kunjaam Kaliyalla
വാങ്ങാനുള്ള കാശ് ഇപ്പോൾ ഇല്ലെങ്കിലും അവരുടെ കണ്ടുപിടുത്തത്തെ അഭിനന്ദിക്കുന്നുമുവൈലിൽ കേട്ടപ്പോൾ തന്നെ ഞെട്ടി
I am using Samsung 990B ( last year’s model) , theater like sound quality 👌
Hw much price?
@@nithin4683 1200$
Sonos soundbar review cheyamo?
best 15000 Thousand phones jayaraj chetta athinte oru video cheyyamo pls pls jayaraj chettan athinte video cheyythirinnu ath 6month ayyrinnu ippo oru video cheyyamo pla
Chetta, ithu valla action film um ano immathir shots cut cheyan?
Samsung after the taking over of harman kardon group have premium sound technology. By the way you are testing high end Dolby atmos sound system in TH-cam stereo app
Shazzam kittiyal video oru pever varuuu ❤😊
എല്ലാം സാധാരണക്കാർക്കും വാങ്ങാം ഇതിന്റെ ആവശ്യം എന്താ സിനിമ കാണുമ്പോൾ ശബ്ദം ഇരുന്ന് എണ്ണുമോ
ചേട്ടാ Poco M2 Pro miui version 14.0.5 update ൻ്റെ review ഒന്നു പറയാമോ
പൊളി ❤ പൈസ നെഹി നെഹി.....
Nakamichi dragon 🐉 ? Review cheyyan vella vazhi undo
ഏതൊക്കെ എവിടുന്നൊക്കെ വന്നാലും സാംസംങ്ങിന്റെ തട്ട് താണ് തന്നെ ഇരിക്കുവൊള്ളു ❤🔥💥
Sony I am here 😎
Sony 🔥🔥🔥
Uvva athinu Sony chakanam 😅
Nalla wait und athond thannu thanne nilkum
Tension venda
ആഹ് അതിനു Bose ചാവണം.
by the by ഞാൻ പോണു..😂😂👍
Wireless aayath kond latency undaville
ഏതൊരു കമ്പനി ആയാലും കുറച്ചു കാലം നമ്മെ വിറപ്പിപ്പിക്കും അത് കഴിഞ്ഞു വളരെ കാലം കരയിപ്പിച്ചു കളയും കമ്പനി അതിൽ മുൻകൂട്ടി കരുതി വെച്ചിരിക്കുന്ന കാലം കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഓരോ കംപ്ലയിന്റ് വന്നു തുടങ്ങും
Bro njn phone edukkan udeshikind shopkalil eppzha offers
സാധങ്ങൾ ഒന്നും വാങ്ങാൻ പ്ലാൻ ഇല്ലെങ്കിലും ചേട്ടന്റെ വിഡിയോ സ്ഥിരം കാണുന്നതാണ്..പക്ഷെ ഇപ്പോൾ എഡിറ്റിങ് ഒരുപാട് ഓവർ ആക്കി പ്രേക്ഷകരെ ഒരുപാട് disturbed ആകുന്നുണ്ട്...5min നോക്കി ഇരുന്നാൽ കണ്ണു നല്ല വേദനിക്കുന്നുണ്ട്!ദയവായി പഴയ അവതരണ രീതിയിലേക്ക് മടങ്ങി വരു ഇല്ലെങ്കിൽ viewers കുറയും..
വീഡിയോ ഒക്കെ സൂപ്പർ ആണ്. പക്ഷേ speakeril ഒന്നാമത് സാംസങ് അല്ല.
Sennheiser, bose, sony, jbl ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ സാംസങ്
Now jbl, Harman kardon etc is owned by samsung... so ippo varuna samsung audio products'il aa difference kaannunundu!
Experience Yamaha sound quality 👌🏻👌🏻👌🏻
Personally feel cheyyunnathaano ennariyilla. Bass nte karyam varumbo korach depth koravaayittanu enik Samsungil feel cheyyarullath, compared to Sony (baaki brands use cheyyathond ariyilla)
@@arjunp9576 JBL BASS 🔥
Enik polk audio speaker ❤❤❤
Vedio editing arojakam,, please use single camera footage
990C 990D difference video idaamo
ഞൻ ഓർത്തു വിറപ്പിക്കാൻ എന്ന് കേട്ടപ്പോൾ പുതിയ ഏതോ പനി ആഹ്ണെന്നു🤣🤣🤣
എത്ര പരസ്യം ചെയ്താലും ഇതൊന്നും ആരും വാങ്ങില്ല. സോണി'യുള്ളപ്പോൾ ഇതൊക്കെ ആര് വാങ്ങാൻ.
Sony അത് ഒരു വികാരം ആണ്.. Sound quality, picture sony priducts🔥
Pakshe vaganam ennu ullavare vagum mainly samsung fans
Experience Yamaha sound systems👌🏻👌🏻
Sony poyittu 17 year aayi samsung no1 pictures and Sound world no1 17 year samsung no1
@@shenushenu3314തേങ്ങയാണ് സാംസങ്ങ് ,സോണിയോട് മുട്ടാൻ ഒരു ജൻമം കൂടി ജനിക്കണം, സോണിയുടെ sound bar ഒന്നു കേട്ട് നോക്കിയാൻ തൻ്റെ കിളി പാറും .പിക്ച്ചർ ക്വാളിറ്റിയിലും ,Sound System കാര്യത്തിൽ സോണിയോട് കളിക്കാൻ ഒരുത്തനും എത്തിയിട്ട് ഇല്ല
വിലകേട്ടപ്പോൾ ഞാൻ വിറച്ചുപോയി 😮😮😮😮
എല്ലാ sound കമ്പനിയും ഈ രംഗത്തേക്ക് വരട്ടെ..11,12 ഒക്കെ വരട്ടെ അപ്പൊ വില കുറയുവായിരിക്കും.. 😁
Bro njn phone edukkan nokind... Shopkalil eppzha offers...
ഒരു പരിധിയിൽ കൂടുതൽ വില കുറയ്ക്കില്ല. Dolby company ഇതിനെല്ലാം ലൈസൻസ് ഫീ വാങ്ങുന്നുണ്ട്. അതാണ്. ബിസിനസ്...
Bro jbl bar 1300 11.1.4 chanel reviwe cheymo
Tv model ethaa
Is it wireless ?
വിലകേട്ട ഞാൻ അടുത്ത ജില്ലയിലെത്തി ....✋
ഹൊ നിങ്ങളുടെ വീഡിയോ കണ്ട് തലവേദന വന്നു . എന്തിനാണ് രണ്ടു സെക്കന്റിൽ മൂന്നു ആംഗിളിൽ നിന്നുള്ള ഷോട്ടുകൾ മാറി മാറി കാണിക്കുന്നത് ? അരോചകം ..
Samsung q800b 5.1
11 speaker
ഞാൻ വാങ്ങി വേറെ ലെവൽ സാധനം ആണ്
TH-cam vechu matram oru Atmos sound bar review cheyunna creator elavareyum mislead cheyunnu
അൾട്രാ ഡിജിറ്റൽ വേൾഡ് സാംസങ് സൂപ്പർ സൗണ്ട് ബാർ 💋💋💋💘👍💋👌
Price.... 🙏🏼🙏🏼🙏🏼
വീട് ന്റെ ഫുൾ വീഡിയോ കാണിക്കാമോ ബ്രദർ
Gaming cheyandene review paranjathano?
Redmi 12 5g video cheyumo
Currently it is the top rated soundbar in the world
Jbl പോലെ വരുമോ ?????
Am using JBL 9.1 wireless sound bar
It’s awesome
I have sony ht rt40... 5.1...its awesome....price...also..nice
ലോകത്ത് ഒന്നാം number ഓ 😀😀😀
കൊള്ളാം 👍👍അടിപൊളി👍👍👍 പക്ഷെ നമുക്ക് പറ്റില്ല 😄😄😄
വിലയും ഒരു രക്ഷയും ഇല്ല 🥲👌
Samsung sound bar quality is good but service not good accessories also not available 😞😞
കഴിഞ്ഞ ആഴ്ച്ച വാങ്ങിച്ചു ഒന്നും പറയാൻ ഇല്ല കിടു സാധനം വീട് കുലുങ്ങും😂 ഒരു തിയേറ്റർ അനുഭവം കിട്ടും..
ഞാൻ ഒരു സാംസങ് സൗണ്ട് ബാർ വാങ്ങി കുടുങ്ങി ഇരിക്കുകയാണ്. HDMI ARC proper ആയി work ആവുന്നില്ല . 2 T V യിൽ try ചെയ്തു നോക്കി .നോ രക്ഷ . സർവീസ് പേഴ്സൺ വന്നു നോക്കി പോയി . അയാൾക്കും ഒന്നും അറിയുന്നില്ല .
HDMI cable connect cheythal settings il poi ath on cheyanam, B55E soundbar vangiyapo njan Kure neram pett poyatha. Pinne TH-cam nokki sheriyakki,
Tv yil hdmi cec on aakukka
And encoding passthrough aakukka
Samsung is not that realiable , I spent almost 1.1 lakh rupees on Samsung Smart TV and just in couple of days after its expiry, the system stopped working. I had to spend 40,000 rupees to get it repaired. So, I could buy a new system with the same amount. So, it is always wise to spend money after a second thought, by chance if it gets damaged, you have to again waste a huge lot of money for repairing it.
Dolby ആണ്. Atmos കിട്ടണം എങ്കിൽ മുകളിൽ നിന്ന് കേൾക്കണ്ടേ (സീലിംഗ് സ്പീക്കർ ) 🤔
Upward firing speakers undu
@@abhishekmsful മുകളിൽ തട്ടി reflect ചെയുന്നത് ആണോ....
@@Rtechs2255 yes
ലോകത്ത് തന്നെ ആദ്യം ആയിരിക്കും.. അപ്പൊ ചേട്ടൻ nakamichi dragon എന്ന ഒരു product നെ പറ്റീ check ചെയ്യുന്നത് നല്ലതായിരിക്കും
വല്ലാതെ അങ്ങ് കുറഞ്ഞു പോയി 😮
Bro samsung ee model oru raksha illatha sadhanam aanu 👍 Agreed ..
But 9years samsung aano no:1 soundbaril ?? 🤔
Samsung kurechu years mathrame aakunullu soundbaril improved features konduvannittu ..
What about Bose - JBL - Sennheiser - Sonos - Sony ??
സെൻഹേയ്സർ ന് സൗണ്ട് ബാർ ഒന്നും ഇല്ലാ... ഒന്നോ രണ്ടോ മോഡൽ ഒള്ളൂ അതിനു 2L ഒക്കെയാണ്.
Bose aaanu beegaran
@@John-z2m1r
Just review onnu nokku aa onno rando modelinte 😇
@@arunappu2613 കിടു ആയിരിക്കും... സെൻഹെയ്‌സറിന്റെ സൗണ്ട് നോക്കണ്ട കാര്യം ഇല്ലാ.. സൂപ്പർ ആയിരിക്കും. English മൂവി ഒക്കെ വേറെ ലെവൽ ആവും
ഇവന്റെ ഒരു രക്ഷയുമില്ല എന്ന സംസാരമാണ് സഹിക്കാൻ വയ്യാത്തത്...അൽപ്പൻമാരായ ചാനൽ അവതാരകർ വിളിച്ചു പറയും പോലെ
ഈ സൗണ്ട് ബാർ യൂസ് ചെയ്താൽ ആരാണെങ്കിലും പറഞ്ഞു പോകും.. അമ്മാതിരി സാധനം ആണ്
ഡിജിറ്റൽ സറൗണ്ട് സൗണ്ട് അൾട്രാ ഡോൾബി ഡിജിറ്റൽ സൂപ്പർ സൂപ്പർ ഡിജിറ്റൽ സാംസങ് കൊറിയൻ നമ്പർ വൺ സൂപ്പർ സൂപ്പർ 💙💘💙👍💜👌 സൂപ്പർ സൂപ്പർ
11 channel ekke ingana sound bar il koduthitt oru use illa atmos 3D effect onnum kittilla. Speaker correct placement vekkanam .
.e paisak denon AVR um polk or Yamaha speaker vech kidilam setup ondakkam..
Q990 best rated latest sound bar in the current world.. But price is above one lak
ചേട്ടാ ഇതു dolby utmos സപ്പോർട്ടിങ് ano
Atmos, dts x, dolby digital, plus, dolby true hd... അങ്ങനെ ഒരു വിധം എല്ലാമുണ്ട്
Ingane editeyalle anna kann vedhana eduknn 😢
Ella speaker m azhich edthaal ethra kaantham kittuvaarnu alle😌😌😌
15k budget il
Good camera quality ulla phone suggests please....
No ഫോൺ
Samsung no 1 alla😑
Nakamichi Dragon 11.4.6 soundbar ethanu eppo top end item. Its around 3500usd
Dolby lab stratification approved product anu ethu.
AV receiver level performance anu item.😊
Company total 500 unit anu make cheythathu.
Athu launch cheyth 45 min sell out ayi.
Indian yil varumo ennu polum ariyilla😅
Varuvanel 4 lak above enthayalum avum😂
Yup. ekollam CES il release cheyithayirunnu
@@abhishekbenny317 yse
Sound കേൾപ്പിക്കായിരുന്നു 😢
സസ്പെൻസ് ആയില്ല.. ആ ബോക്സിൽ എഴുതിയിട്ടുണ്ടാരുന്നു😂
Samsung 🔥❤️sound bar🔥sound equipments ennu kelkumbol sony enna peru aathyam orkunna aalkaar undo? 🙈
കണ്ണ്ന് ആരോജകം ആയി തോന്നുന്നു. ...... പ്രോടേക്ട് മര്യാദക്ക് കാണാൻ പറ്റിയില്ല ഒടുക്കത്തെ speed എഡിറ്റിംഗ് ക്ലിപ്സ്...
അതൊക്കെ ആ രതീഷ് അണ്ണന്റെ വീഡിയോ പൊളി ആണ്.. ഇത് കരിമ്പിൻ ആന കേറിയ പോലുണ്ട്
എന്റെ വീട്ടിലെ ഗുണ്ടായി എൽഇഡി ടിവി അതിനു ഞാൻ ഉപയോഗിക്കുന്ന സൗണ്ട് ബാർ ഫിലിപ്സിന്റെ 27000 രൂപയാണ് അതിന് വില അതുതന്നെ നല്ല സൂപ്പർ സൗണ്ട് ആണ് സാംസങ്ങിന്റെ ഈ സൗണ്ട് ബാർ സാധാരണക്കാർക്കുള്ളതല്ല അതുക്കും മേലെ ഉള്ള ആൾക്കാർക്ക്
Different camera angle change is irritating
Price