ഒരിക്കൽ തമിഴ് നാട് മധുരൈ ഖാജിമാർ തെരു വലിയ പള്ളിയിൽ ഇങ്ങനെയുള്ള അതെ പരിപാടി നേരിട്ട് കണ്ടപ്പോൾ ഞാനും അത്ഭുതപ്പെട്ടു.... അപ്പോൾ ഇത് കാസർഗോഡ്,വടകര,തിരൂർ, മമ്പുറം, മടവൂർ, പറമ്പിൽ ബസാർ, നടക്കാവ് ഒന്നും മാത്രം ഉള്ള ഒരു പരിപാടി അല്ല.... എന്ന് അപ്പോൾ എനിക്ക് മനസ്സിലായി....👌🏻😊 അങ്ങനെ നമ്മൾ അറിയാത്ത എത്ര എത്ര സ്ഥലത്ത് ഇങ്ങനെ ഉണ്ടാവും...????
ലോകത്ത് പ്രാദേശികമായി അവരവർക്ക് തോന്നിയത് ഓരോന്ന് ഉണ്ടാക്കി ഇസ്ലാമിൻറെ അന്തസത്ത കളയാൻ ഒരോരുത്തർ ഇറങിയിരിക്കുന്നു പക്ഷെ ഇസ്ലാം അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നു ഇവററകൾ അതിന് സ്വഭാവികമായും പുറത്താകുന്നു ഇങനെതന്നെയാണ് അല്ലാഹു ദീനിനെ സംരക്ഷികങകുന്നത് നെല്ലും പതിരും വേറെ തന്നെ
ഞാൻ മുജാഹിദ ല്ല ജമാഹത് അല്ല തബ്ലീഗ് അല്ല മൗദൂ ദിഅല്ല ഞാൻ യഥാര്ത സുന്നിയാ ണ് ഒരുകാര്യം എനിക്ക് പറയാനുണ്ട് ഇവർ ചെയ്യുന്നദ് ദീനല്ല ആ ഫ് കൈ ഷർട്ടും ക്ലീൻ ശേവും വിരലിൽ അഞ്ചാർ മോതിര വും ബിസ്‌ക്കറ് തലേക്കെട്ടും അതിനൊത്ത ഡാൻസും യാ അല്ലാഹ് മുസ്ലിം സമുദായത്തെ നീ കാകണം അല്ലാഹ്
ഇത് തവള ചാട്ടം റാത്തീബ് ആണ് ഇത് കാണ്ഠിട്ടും അനുകൂലിച്ചിട്ടും എനിക്ക് ഈമാൻകിട്ടി മരിക്കണമെന്നില്ല അള്ളാഹുവും റസൂലും കാണിച്ചു തന്നനേർമാർഗത്തിൽ ജീവിച്ച് ഈമാനോടുകൂടിമരിക്കുവാൻ അള്ളാഹുവിനോട് ദു ആ ഇരക്കുന്നു ആമീൻ ഇതി ആരുടെയും സർട്ടിഫിക്കറ്റോ? ഒസിയത്തോ? വേണമെന്നില്ല സ്വീകരിക്കുന്നതല്ല!.......
ഇതിനെ പുച്ചിക്കുന്നവർക്ക് എത്രത്തോളം ഇസ് ലാമിനെ അറിയാം കമൻ്റിൽ കുറച്ച് ഇസ്ലാമികൾ ഇറങ്ങീട്ടുണ്ട് തൗഹീദ് ഇത് വരേ തീരുമാനമായിട്ടില്ല ആദ്യം തൗഹീദ് തീരുമാനിക്ക് കമ്മി കളേ
@mujtബിദ് അതിന്റെ ഗൗരവം പറഞ്ഞതാണ് റസൂലിന്റെ ചര്യ ഖുർആൻ മരിച്ചെടത് ഓതാൻ ഇല്ല ജുമുഅ ഖുതുബ ഓതാൻ തുടങ്ങിയാൽ ഖുർആൻ ഓതാൻ പാടില്ല അതും റസൂലിന്റെ ചര്യ ആണ് haba.k5340
പൊട്ടകിണറ്റിലെ തവളക്ക് എന്ത് ലോകം....??? ആ തവളക്ക് ഏറ്റവും വലിയ ലോകം ആ കിണർ തന്നെ.... 👍🏻 ഇസ്ലാം അതിവിശാലമാണ്... അതിന് ഒരു അതിർ വരമ്പ് നിശ്ചയിക്കാൻ വിവരം കുറഞ്ഞ എനിക്കും നിനക്കും സാധിക്കില്ല മോനെ...... 👍🏻 തീർച്ചയായും ഇസ്ലാം അനുവദിച്ച എന്തും ഇസ്‌ലാമിൽ പറ്റും.... 👍🏻 അതിന് വിവരം കുറഞ്ഞ എന്റെയും നിന്റെയും സർഫിക്കറ്റ് ന്റെ ആവശ്യം ഇപ്പോൾ ഇവിടെ ഇല്ല..... അനുവദനീയം ആയ രീതിയിൽ അല്ലാഹുവിനെ സ്മരിക്കുന്നതും അവന്റെ റസൂൽ (സ്വ )തങ്ങളെ പ്രകീർത്തിക്കുന്നതും ഒരിക്കലും ഒരു തെറ്റ് അല്ല..... ആദ്യം ദീൻ എന്താണ് മനസ്സിലാക്കു മോനെ.... 🌹
ഇതിലെ ശരിയും തെറ്റും ഇരിക്കട്ടെ :: ഇത് കണ്ടു മൊത്തത്തില്‍ പുച്ചിക്കുന്ന ആളുകോളോട് ഒരു സംശയം :::: ഒരു വ്യക്തി യാത്ര പോകുന്നു .കയറിയ കപ്പല്‍ കുത്തി പൊളിക്കുന്നു : പിന്നെ വഴിയില്‍ കണ്ടു ഒരു കൊച്ചു പയ്യനെ പിടിച്ചു തല ച്ജെരിച്ചു കൊല്ലുന്നു : ഇങ്ങനെ യാത്ര തുടരുന്നു :; ഈ കാര്യങ്ങള്‍ നമ്മള്‍ മുസ്ലിംഗള്‍ ചുരുങ്ങിയത് ആഴ്ചയില്‍ ഒരു പ്രാവശ്യം എങ്കിലും ഏറ്റു പറയുന്നു ( ഓതുന്നു ) അതും പ്രതിഫലം കംഷിച്ചു ::: ദീന്‍ എന്നാല്‍ വെറും നിസ്രവും നോമ്പും ബല്യ താടിയും മാത്രം അല്ല ::: ചിലത് വേറെ ലെവലാ : എല്ലാര്ക്കും അതൊന്നും ഉള്‍കൊള്ളാന്‍ കഴിയണം എന്നില്ല ::; എന്നാല്‍ ഇതിന്‍റെ എല്ലാം പേരില്‍ ചൂഷണം ചയ്യുന്ന വ്യാജന്മാരും ഉണ്ട്
ഹബീബ് കാണാൻ ഭംഗിയും ഗാംഭീര്യവും യൂണിഫോമും ഈണത്തിൽ പാട്ടുമൊക്കെ ആയി കാഴ്ചക്ക് നന്നാക്കുന്നവർ ഉണ്ടാകാം, ഒരു ഷോ അയി അവതരിപ്പിക്കാം, പക്ഷെ മഹാന്മാരിൽ നിന്നുള്ള പ്രത്യേക അനുമതി കിട്ടിയവർ ആണോ, ആരാണ് കൊടുത്തത് എന്നത് അറിയണം അല്ലാഹുവിങ്കൽ ഉള്ള സ്വീകാര്യത അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും
th-cam.com/video/2s-InEL3Bug/w-d-xo.html
സുബൈർ മാസ്റ്റർ തോട്ടിക്കലുമായി ഒരു അഭിമുഖം.
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ പുതിയ നാട൯ കലാ രൂപ൦, വനിതകളു൦ നടത്തണ൦..
ഒപ്പന പോലെ,സ്കൂൾ കലാ മേളകളിൽ ഉൾപെടുത്താ൦..
ഇതെന്ത് കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളൽ പരിശീലനം ആണോ,?
😆😆
😂😂😂
ഒരിക്കൽ തമിഴ് നാട് മധുരൈ ഖാജിമാർ തെരു വലിയ പള്ളിയിൽ ഇങ്ങനെയുള്ള അതെ പരിപാടി നേരിട്ട് കണ്ടപ്പോൾ ഞാനും അത്ഭുതപ്പെട്ടു....
അപ്പോൾ ഇത് കാസർഗോഡ്,വടകര,തിരൂർ, മമ്പുറം, മടവൂർ, പറമ്പിൽ ബസാർ, നടക്കാവ് ഒന്നും മാത്രം ഉള്ള ഒരു പരിപാടി അല്ല....
എന്ന് അപ്പോൾ എനിക്ക് മനസ്സിലായി....👌🏻😊
അങ്ങനെ നമ്മൾ അറിയാത്ത എത്ര എത്ര സ്ഥലത്ത് ഇങ്ങനെ ഉണ്ടാവും...????
അദ്ദേഹത്തിന്റെ പിന്നിൽ നിന്ന് ആടുന്നവരിൽ ചിലരൊക്കെ ചിരി അടക്കാൻ പാടുപെടുന്നു....
ഇതൊന്നും ദീൻ അല്ല !!ആരെങ്കിലും കണ്ടിട്ട് ഇത് ദീൻ ആണെന്ന് തെറ്റിദ്ധരിക്കരുത് !!!!ഇത് ഇവരുടെ മാത്രം ദീൻ ആണ്
എന്തൊക്കെ കാണണം
ഇടക്കിടക്ക് എന്തൊരു ഹായ് ഹായ് ശബ്ദം
കാലിയെ പൂട്ടുന്നുണ്ടോ
😂
എന്തെല്ലാം കോലം അല്ലാഹുവേ കാക്കണേ എന്നും രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കാൻ പറഞ്ഞു പ്രവാചകൻ ദീനിൽ അടിയുറച്ചു നിർത്താൻ
Changala evide changala evide
ലോകത്ത് പ്രാദേശികമായി അവരവർക്ക് തോന്നിയത് ഓരോന്ന് ഉണ്ടാക്കി ഇസ്ലാമിൻറെ അന്തസത്ത കളയാൻ ഒരോരുത്തർ ഇറങിയിരിക്കുന്നു പക്ഷെ ഇസ്ലാം അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നു ഇവററകൾ അതിന് സ്വഭാവികമായും പുറത്താകുന്നു ഇങനെതന്നെയാണ് അല്ലാഹു ദീനിനെ സംരക്ഷികങകുന്നത് നെല്ലും പതിരും വേറെ തന്നെ
ഇവറ്റക്ക് ഇത് കാണാതെ പഠിച്ച നേരം ഖുർആൻ സൂറത്തുകൾ പഠിച്ച് കൂടായിരുന്നോ
👍
ശദുലി റാത്തീബ് യഥാർത്ഥതിൽ മനസ്സിന് ആത്മീയ ചിന്ത തരുന്നതാണ്. അത് ചൊല്ലേണ്ടത് ചൊല്ലേണ്ട പോലെ ചൊല്ലേണ്ടവർ ചൊല്ലണം. എന്നാൽ
Daivakeerthanam okey.Latheefano poth biriyani undakunnath 🤔 doubt illathilla
ലൈവ് വിടാതെ irikuka
May Allah lead us in your correct path,
ഇവർ സമുദായത്തെ എവിടെ കൊണ്ടു എത്തിക്കു0 ആവോ..??
സമുദായത്തിൻ്റെ കാര്യത്തിൽ വലിയ കരുതലുള്ള സാറാണല്ലേ?
Cyclinu kaatadikkunno
ഞാൻ മുജാഹിദ ല്ല ജമാഹത് അല്ല തബ്ലീഗ് അല്ല മൗദൂ ദിഅല്ല ഞാൻ യഥാര്ത സുന്നിയാ ണ് ഒരുകാര്യം എനിക്ക് പറയാനുണ്ട് ഇവർ ചെയ്യുന്നദ് ദീനല്ല ആ ഫ് കൈ ഷർട്ടും ക്ലീൻ ശേവും വിരലിൽ അഞ്ചാർ മോതിര വും ബിസ്‌ക്കറ് തലേക്കെട്ടും അതിനൊത്ത ഡാൻസും യാ അല്ലാഹ് മുസ്ലിം സമുദായത്തെ നീ കാകണം അല്ലാഹ്
Ithe thanne parnchettane nchangale ningal mujahidakyathe
ശൈഖിന്റെ കാവൽ ആവശ്യമുള്ളവരല്ലേ? ഇങ്ങനത്തന്നെ വരും ഇതിലും വലുതും പ്രതീക്ഷിക്കാം
muslim ayaa madhi brooo
@@nisharrexnishari8142 മുസ്ലിം ആയാൽ പോര ഖുർആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കാനും സാധിച്ചാൽ രക്ഷ നേടാം?.......!
@@sulaimanmoideen6807 😁😁😂😂muslim aaeraanu bro alĺhau vineyum Quranum sùnnathum anusarikkunnavaraanu allathe sunni shiya mujahid ee name eeettti nadakkunnavrano muslim thableeg edhonnumlla ķ nabiyude kalathù edhokke yundayirunño enikkariyella njan padichittellaa koree antha vishosikal undernu athu eppozum und (kabrarathana)
താങ്കൾ നല്ലൊരു സംഗീ thanjan കൂടി യാണ് ❤️
Eee.vadakachee.athane
ഇത് തവള ചാട്ടം റാത്തീബ് ആണ് ഇത് കാണ്ഠിട്ടും അനുകൂലിച്ചിട്ടും എനിക്ക് ഈമാൻകിട്ടി മരിക്കണമെന്നില്ല അള്ളാഹുവും റസൂലും കാണിച്ചു തന്നനേർമാർഗത്തിൽ ജീവിച്ച് ഈമാനോടുകൂടിമരിക്കുവാൻ അള്ളാഹുവിനോട് ദു ആ ഇരക്കുന്നു ആമീൻ ഇതി ആരുടെയും സർട്ടിഫിക്കറ്റോ? ഒസിയത്തോ? വേണമെന്നില്ല സ്വീകരിക്കുന്നതല്ല!.......
👍👍
അരവട്ടനും മുഴുവട്ടന്മാരും കാട്ടികൂട്ടുന്ന അനിസ്ലാമികം
പള്ളിയിൽ ആണോ ഡാൻസ്
കാഫിറുകൾക്ക് എന്ത് പള്ളി 😆😆
@@basithabdul1360 കാഫിറുകളും പള്ളിയിൽ പോയി ഡാൻസ് കളിക്കുഖയില്ല
Masha Allah 🌹
ഇതിനെ പുച്ചിക്കുന്നവർക്ക് എത്രത്തോളം ഇസ് ലാമിനെ അറിയാം കമൻ്റിൽ കുറച്ച് ഇസ്ലാമികൾ ഇറങ്ങീട്ടുണ്ട് തൗഹീദ് ഇത് വരേ തീരുമാനമായിട്ടില്ല ആദ്യം തൗഹീദ് തീരുമാനിക്ക് കമ്മി കളേ
പോടെ അന്തം കമ്മി
ലോക പൊട്ടൻമാർ 😆😆😆😆
പുതിയ കോമഡി ടീം
സഹോദര വിമർശിക്കുമ്പോൾ അതിനു യോഗ്യത ഉണ്ടൊ എന്ന് കൂടെ ചിന്ദിക്കണം...
@@SiddiqueSiddu-w1i കരിം പൊട്ടൻമാർ കാന്ത മതം 😆😆😆😆😆😆
Islaminda thullall prasthanamo iniyangilum nannaagoo
അത്യാവശ്യം കിതാബ് പഠിച്ച ഉസ്താദ് മാർക്ക് ചിരിവരുന്നുണ്ട് പിന്നെ കൈമടക്ക്‌ആലോചിച്ച്‌നിന്ന്‌കൊടുക്കുകയാണ് കാക്കാരേ..
വളരെ സത്യം
👍
നിങ്ങൾ എതിലാ പെടുക
ഖുറാഫാത്
നേതാവിനെ കണ്ടാലറിയാം ഹൈ ഹൈ ഹായ്
Nalla dikr manasinu anatham tharunnathum
Super
ഈ പാടുന്നത് സുന്നത്താണോ ?
അതല്ല താടി വെക്കുന്നത് സുന്നത്താണോ?
പടച്ചോനെ......... വല്ലാത്ത ഒരു പുതുമ... ഇതിപ്പോൾ ഒരാൾക്ക് മാത്രമാണെങ്കിൽ അയാളെ കൊണ്ട്പോയാമതി...... ഇതിപ്പോ 🙆♂️🙆♂️
😆😆😆😆
ചിലക്കാതെ പോടാ
Namuke oru karyam eshtam ayellengel athene kaliyakukayalla vendathe. arum ethupole comment chethe kaliyakaruthe
What is this ?
Ithu kandu islamine vilayirutharuthu ivarku vattanu
ഇത് പുതിയ മതം ആണ് കേരള പ്രോഡക്ട് മുസ്ലിമുമായി ഒരു ബന്ധവും ഇല്ല പിഴച്ചു പോയ പിഴപ്പുകൾ
😄😄addhanne what is thid....???? Ennaan enikum chodhikaanulladh
നടുവേദന മാറുവാൻ രാംദേവ് പഠിപ്പിച്ചതാണ്
ഇതാണ് കാന്ത മതം 😆😆😆😆
ആരാണ് നേതൃത്വം?
ബഹു. യഹ്‌യ ൽ ബുഖാരി മടവൂർ കോട്ട
@@mujthaba.k5340 😁😁😁
സ്വല്ലി വാ സ്വ ബല്ലാത്ത ജാതി വിവരം തന്നെ
പടച്ചോനെ ഇറ്റങ്ങൾക്കു എല്ലാം പടച്ചവൻ ഹിദായത് കൊടുക്കട്ടെ
,😆🤣😄😃
ആമീൻ
Ameen
ഇതെന്താ ഇടക്ക് സൈക്കിളിൽ കാറ്റ് അടിക്കുന്നപോലെ ഇവർ ചവിട്ടുന്നത്
😆😆😆
This is which islam? AP group islam.
പടച്ചോനെ ഈറ്റിങ്ങൾക്ക് ഒന്നും ഉശിരും പുളിം ഇല്ലേ 'കണ്ടിട്ട് തോല് പൊളി ണ്.
Shaithaaniyyath.....asthagfirullhah..
എന്താ " " ഹൈ " ഹൈ?!!
ആട്ടം ശരിയായിട്ടില്ല .ഒരു തെരണ്ടി വാല് കിട്ടോ ? കുറച്ച് അച്ചാറും വേണം.
ബേക്കിൽ നിന്ന് രണ്ട് ഉസ്താദുമാർ ചിരിക്കുന്നു
പുതിയതായി കണ്ടുപിടിച്ചാത്
Kooduthal ullaver polum chirikunnu pinna eth kaanunna njanghal Andhu parayanam
ശൊന്നമക്കി റാത്തീബ്
4:23 😐😑😁
അറിയാൻ ശ്രേമിക്കുക അല്ലാതെ മോശം പറയാതെ ഇരിക്കുക...
You said the Right
Nakkapicha kittikkanum lle.....
ചേലാകതെ പോടാ കള്ള പുത്തൻ വാദികളെ
അറിയാൻ ഒന്നും ഇല്ല ഇത് ഇസ്ലാം അല്ല
Avare kutam paranju ningak enth kitti
ഇതെന്താണാപ്പ പുതിയ അവതാരം
ലാസ്റ്റ് അയ്യോന്ന് 😄
😆😆
Backil ninn hah hah parayunnavarude oru athmarthadhey😂😂😂😂😂😂😂😂
🙈🙈🙈🙈🙉🙉🙉🙉🙉🙉🙉🙉🙉🙉
മാഷാ അല്ലാഹ് മാഷാ അല്ലാഹ്
Edinum ma sha Allah. Poda jahile
😆😆😆😆
എനിക്കൊന്നും മനസിലായിട്ടില്ല
Allahuway
ഹായ് ഹായ് ഹായ് 😑😑😑
കുറെ സമയം കണ്ടു. പ്രായമായവരും മുസ്‌ലിയാമാരും ok. എന്നാൽ ഈ ചെറുപ്പക്കാരുടെ ഒരു കാര്യം 😞. ഇത് സൂഫിസം ആണോ. അതോ മറ്റു വല്ലതുമൊ ?
കുച്ചി പ്പുടി ഇതാണ് മുജാഹിദ് കാർ പറയുന്നേ അല്ലാഹുവിന്റെ റസൂലിനെ പിൻ പെറ്റാൻ
കൂട്ടത്തിൽ ഒരാൾ ഹൈജംപ് നടത്തിയാൽ ഉഷാറായിരുന്നു
Ya shaduli ya shaduli .. MaasHa Allah
Ithokke enthaan
ഇയാൾ ക്ലിൻ സേവ് ആണ് ഇതിന്ന് ഒരാളും ഉത്തരം നൽകുന്നില്ല ഹറാം അല്ലെ ഇത്
അള്ളാഹുവിന്റെ വീട്ടിൽ വെച്ച് ആണല്ലൊ ഈ പേക്കൂത്ത് കാട്ടുന്നത്
ഈകൂട്ടർകെന്ത് പള്ളിയോട്ബഹുമാനം
എല്ലാവർക്കും.കുടികുതിര.വട്ടത്.കൊണ്ടിടണം
ഉമ്പായിടെ ഗസൽ കേട്ടാൽ പടച്ചവൻ ഇതിനെക്കാളും കൂലി തരും😉
മരിച്ച വീട്ടിൽ മാതൃ ഭൂമി പത്രം വായിച്ചാൽ ഖുർആൻ ഓതിയതിനേക്കാൽ കൂലി തരും എന്ന് നിന്റെ നേതാവ് ബാലുശ്ശേരി പണ്ട് പറഞ്ഞത് ഞങൾ മറന്നിട്ടില്ല😂
@@mujthaba.k5340 ഇതാണ് കാന്തപ്പന്റെ മതം 😆😆😆😆😆
പണം കൊടുത്താൽ എന്ത് കൂത്തിനും ആളെ കിട്ടും, മടവൂർ കോട്ട കുളത്തിലെ കൂത്താടികളും പോക്കാച്ചി തവളകളും😄😄😄😄
😂😂
@mujtബിദ് അതിന്റെ ഗൗരവം പറഞ്ഞതാണ് റസൂലിന്റെ ചര്യ ഖുർആൻ മരിച്ചെടത് ഓതാൻ ഇല്ല ജുമുഅ ഖുതുബ ഓതാൻ തുടങ്ങിയാൽ ഖുർആൻ ഓതാൻ പാടില്ല അതും റസൂലിന്റെ ചര്യ ആണ് haba.k5340
Mashaallah
Palli Allahu vinde bhavanam.
ഇനിയെങ്കിലും srathikuka
IDAKKIDAKKU KEEZHVAAYU
SHABDAM,KELKKUNNU
ITH,KEEZHVAAYU,RAATHIB
AANENNU,THONNUNNU
അൽ ഹംദുലില്ലാഹ്..... ശാദുലി
😆😆😆😆
എം ഡി എം എ ആണോ
Dance master super
😆😆😆😆
ഏവിടെ ഇത് ഏത് താരീഖത്ത് ടീo
കാസർകോട് മടവൂർക്കോട്ട
ജഹാലത്ത്
Njan islam sweekarichu ha hi hu he
Ith islamalla ith oke kand kayinjalu arenkilum islam seekarikukayilla islam quran nabi (sw) jeevich kanichuthanneth pole pinpatuka
Islam എന്ത് എന്ന് പഠിച്ചാൽ അത് സ്വീകരിക്കും അതിനു ഇതൊന്നും ഒരു തടസം അല്ല ബ്രോ...
ഒരു വാളിൻ്റെ കുറവുണ്ട്; "മാപ്പിള കോ മരംതുള്ളൽ
Shia...aaaashayakkar
Ha hi hoooo hum him hum hoyyy
😁😁😁
കിളിപോയോ
❤️❤️❤️
😆😆😆
ഇതൊക്കെ പരസ മാക്കാതെ ഇരിക്കുക
അതെന്താ പരസ്യമാക്കിയാൽ
പൊട്ടകിണറ്റിലെ തവളക്ക് എന്ത് ലോകം....???
ആ തവളക്ക് ഏറ്റവും വലിയ ലോകം ആ കിണർ തന്നെ.... 👍🏻
ഇസ്ലാം അതിവിശാലമാണ്... അതിന് ഒരു അതിർ വരമ്പ് നിശ്ചയിക്കാൻ വിവരം കുറഞ്ഞ എനിക്കും നിനക്കും സാധിക്കില്ല മോനെ...... 👍🏻
തീർച്ചയായും ഇസ്ലാം അനുവദിച്ച എന്തും ഇസ്‌ലാമിൽ പറ്റും.... 👍🏻
അതിന് വിവരം കുറഞ്ഞ എന്റെയും നിന്റെയും സർഫിക്കറ്റ് ന്റെ ആവശ്യം ഇപ്പോൾ ഇവിടെ ഇല്ല.....
അനുവദനീയം ആയ രീതിയിൽ അല്ലാഹുവിനെ സ്മരിക്കുന്നതും അവന്റെ റസൂൽ (സ്വ )തങ്ങളെ പ്രകീർത്തിക്കുന്നതും ഒരിക്കലും ഒരു തെറ്റ് അല്ല.....
ആദ്യം ദീൻ എന്താണ് മനസ്സിലാക്കു മോനെ.... 🌹
yo... yo... yo... yo....
اليس منكم رجل رشيد
സോ കാപ്സർ വരി പാടിയാ
അതും മസ്ജിദിനകത്തും
പോത്ത് ഇറച്ചിയും നൈച്ചോറും അവുന്നുണ്ട് നല്ല ദഹനം കിട്ടും.
😆😆😆😆
Kainhi.paringady
urunninim adinte shili und arum kutyam parayanda.pattkar talam pidikkarille
അള്ളാഹുവിന്റെ ഭവനം ആയ പള്ളി യുടെ അകത്ത് വെച്ച് ഇവർ ഡാൻസ് ചെയ്യുന്നു
islamDeen Parayeedad Sunni.Aalimeengal
Zikurakal .Chellumbbol.Sahabath.Aadiyirunnu.Hadeesund
Ith zikr aano?
ഇതിലെ ശരിയും തെറ്റും ഇരിക്കട്ടെ :: ഇത് കണ്ടു മൊത്തത്തില്‍ പുച്ചിക്കുന്ന ആളുകോളോട് ഒരു സംശയം :::: ഒരു വ്യക്തി യാത്ര പോകുന്നു .കയറിയ കപ്പല്‍ കുത്തി പൊളിക്കുന്നു : പിന്നെ വഴിയില്‍ കണ്ടു ഒരു കൊച്ചു പയ്യനെ പിടിച്ചു തല ച്ജെരിച്ചു കൊല്ലുന്നു : ഇങ്ങനെ യാത്ര തുടരുന്നു :; ഈ കാര്യങ്ങള്‍ നമ്മള്‍ മുസ്ലിംഗള്‍ ചുരുങ്ങിയത് ആഴ്ചയില്‍ ഒരു പ്രാവശ്യം എങ്കിലും ഏറ്റു പറയുന്നു ( ഓതുന്നു ) അതും പ്രതിഫലം കംഷിച്ചു ::: ദീന്‍ എന്നാല്‍ വെറും നിസ്രവും നോമ്പും ബല്യ താടിയും മാത്രം അല്ല ::: ചിലത് വേറെ ലെവലാ : എല്ലാര്ക്കും അതൊന്നും ഉള്‍കൊള്ളാന്‍ കഴിയണം എന്നില്ല ::; എന്നാല്‍ ഇതിന്‍റെ എല്ലാം പേരില്‍ ചൂഷണം ചയ്യുന്ന വ്യാജന്മാരും ഉണ്ട്
APPOL NINGHAL MANASSILAKKIAYATH VALIYYANENNU PARANNU KAPPAL KUTHIPPOLIKKAM, PINJU KNNINE KOLLAM ETHOKKEYANO? NAMUKKU NABHI KANICHU THANNA VAZHIYANU PINTHUDARANULLATH ENNORKKUKA
@@Guest-uo3rp aa nbi kondu vannathalle quraan... Aa quraanil alle kahf soorath.. veruthe oru neram pokinu paranjathano athile kadakal
@@ASHRAFbinHYDER Qurante visadeekaranamanu nabhi jeevitham
@@Guest-uo3rp aa jeecidathil ..ee soorath ningal othanda..athuru verum kadayanu .adil padangal nirdeshangal onnum illa ennu manassilayo
എന്തുവാ കിടന്നു വിളമ്പുന്നത് ,ഓട്ടം തുള്ളൽ ഇസ്ലാമിൽ എവിടെയണ് പഠിപ്പിച്ചത്.?
ഹായ് ഹായ് എന്തൊരു പേക്കൂത്താണിത്
ഹായ് ഹായ്
മാഷാഅല്ലാഹ്....ശാദുലി റാതീബ്...
പ്രാന്തൻ റാത്തീബ്
മുടി കുട്ടി റാത്തീബ്
ഇതാണ് കാന്ത മതം 😆😆😆😆
Thiruvathirakkali
Ethu mahanmare parayikkalaanu ayaalk raatheeb ariyillenkil chollathirunnoodey ethoru maathiri
ശാദുലി റാത്തീബ് ഇതിലേറെ നന്നായി നിങ്ങൾക് അറിയുമോ?
@@shafeeqhusain7935 appol ningal shaduli raatheeb vere oru panditharudeyum kandittilley kandirunnenkil tankal ithu chodikkumairunnilla
@@shafeeqhusain7935 pinne yenikkariyumo ennathilupari njan orupaad sadassu kandirunnu athokkey athindetaya nilavaaramundairunnu
@@shafeeqhusain7935 yeni njanonnu parannuneyullu tankalk yennod verupp pidikkanda allahu kharilakkattey
ഹബീബ് കാണാൻ ഭംഗിയും ഗാംഭീര്യവും യൂണിഫോമും ഈണത്തിൽ പാട്ടുമൊക്കെ ആയി കാഴ്ചക്ക് നന്നാക്കുന്നവർ ഉണ്ടാകാം, ഒരു ഷോ അയി അവതരിപ്പിക്കാം, പക്ഷെ മഹാന്മാരിൽ നിന്നുള്ള പ്രത്യേക അനുമതി കിട്ടിയവർ ആണോ, ആരാണ് കൊടുത്തത് എന്നത് അറിയണം അല്ലാഹുവിങ്കൽ ഉള്ള സ്വീകാര്യത അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും
മുത്ത് നെബി പറഞത് എത്രസത്യം അവസാനകാലഘട്ടം അറിവില്ലത്തവരു പിറകിൽ അണിനിര കും എന്നുള്ളത്
അത് നിങ്ങളെപറ്റിയാണ്. എല്ലാം ചാടിക്കേറി തള്ളണ്ട. പഠിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ മിണ്ടാതിരിക്കുക..
@@alqiswa7862 എന്ത് പടിക്കാൻ കാന്തപ്പന്റെ മതത്തിനെക്കുറിചൊ
@@basithabdul1360 പഠിക്കാൻ ശ്രമിക്ക്. വിവരമില്ലാത്തത് പറയല്ല
കീടങ്ങളേ ആദൃം ദീനെൻതാണെന്ന് പഠിക്ക്
Nee padichitundo
Tholzhilalikal valare kuravaanu...
@@abdulnasar6089 കാന്ത മതക്കാരുടെ ദീൻ ആര് പടിക്കാൻ 😆😆😆😆
Michal jackson indian pathip