താങ്കൾ പറയുക നബിയേ, ആരാണ് അല്ലാഹു (ﷻ)?

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2018
  • ആരാണ് അല്ലാഹു (ﷻ) എന്ന് വിവരിച്ചു തരാൻ നജറാനിലെ ക്രൈസ്തവർ പറഞ്ഞപ്പോൾ മുത്തുനബി (ﷺ) കുറച്ചുനേരം അവർക്കുമുന്നിൽ അന്താളിച്ചു നിന്നപ്പോൾ ജിബ്‌രീൽ (അ) വന്നു പഠിപ്പിച്ചുകൊടുത്ത ആ അതിമനോഹരമായ വാക്കുകൾ...
    M M Akbar Official എന്ന TH-cam Channel മുൻപത്തെ Video, Copyright പ്രശ്‌നം പറഞ്ഞു പിൻവലിച്ച കാരണമാണ് വീണ്ടും ഈ Video Upload ചെയ്യുന്നത്. ഇത്തവണ അവർ അത് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു...
    Speech By: M M Akbar
    / mercifulallah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ TH-cam Channel Subscribe ചെയ്യൂ...

ความคิดเห็น • 512

  • @MercifulAllah
    @MercifulAllah  6 ปีที่แล้ว +75

    M M Akbar Official എന്ന TH-cam Channel മുൻപത്തെ Video, Copyright പ്രശ്‌നം പറഞ്ഞു പിൻവലിച്ച കാരണമാണ് വീണ്ടും ഈ Video Upload ചെയ്യുന്നത്. ഇത്തവണ അവർ അത് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു...

    • @lailaap4171
      @lailaap4171 6 ปีที่แล้ว +7

      Merciful Allah ഇനി ചെയ്യില്ല എന്ന് വിശ്വസിക്കുന്നു .. ഇൻശാ അല്ലാഹ് 👍

    • @afsiyarose9862
      @afsiyarose9862 5 ปีที่แล้ว +1

      MashaAllah

    • @harishari4588
      @harishari4588 4 ปีที่แล้ว +2

      2.19 thetalle aaareyum janippichitilla enn parayunnu allahuvalle ellaaavare janipichath

    • @munzeerkn4230
      @munzeerkn4230 4 ปีที่แล้ว +5

      haris... janipikuka enn parayunnadum srishtikuka enn parayunnadum thammil artha vithyasamund...

    • @ark2442
      @ark2442 4 ปีที่แล้ว +3

      ജനിപ്പിക്കുക എന്ന് പറഞ്ഞാൽ മനുഷ്യർ സാധാരണ ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിലൂടെ ജനിപ്പിക്കുക എന്ന് ഉദ്ദേശിക്കപ്പെടുമെന്നതിനാലായിരിക്കും അങ്ങനെ പറയാൻ കാരണം.

  • @harshadch5151
    @harshadch5151 2 ปีที่แล้ว +119

    അള്ളാഹ് നല്ല ഒരു മുസ്ലിം ആയിട്ട് മരിക്കാൻ ഭാഗ്യം നൽകണം അള്ളാഹ് ആമീൻ

  • @hasif6608
    @hasif6608 11 หลายเดือนก่อน +31

    ഞൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നു എന്റെ ഏറ്റവും വലിയ ഭാഗ്യം മുസ്ലിം ആയി ജനിച്ചതിൽ allah ❤️❤️❤️

  • @jabirmadari8417
    @jabirmadari8417 5 ปีที่แล้ว +151

    എൻറെ രക്ഷിതാവ് അല്ലാഹു ആകുന്നു . ഏകൻ. പരിശുദ്ധൻ .☝️☝️☝️☝️☝️☝🏼☝🏼

    • @umeru1184
      @umeru1184 ปีที่แล้ว +2

      ❤❤❤

    • @AshifAshif-zg3ok
      @AshifAshif-zg3ok 10 หลายเดือนก่อน

      🎉🎉🎉🎉🎉alllaam knigu tharunnavanaan allaahu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉snaaham nallunnavanu

    • @AshifAshif-zg3ok
      @AshifAshif-zg3ok 10 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉allaaahu allaahu 🎉🎉🎉🎉🎉🎉

    • @AshifAshif-zg3ok
      @AshifAshif-zg3ok 10 หลายเดือนก่อน

      Kanigu nalkinnvan

  • @rfq4812
    @rfq4812 4 ปีที่แล้ว +102

    ശപിക്കപ്പെട്ട പിശാചിൻറെ സർവ്വ ദുർബോധനങ്ങൾ നിന്നും ഞങ്ങളുടെ അടുക്കൽ ഹാജരാകുന്നതിൽ നിന്നും അള്ളാഹുവേ സർവ്വ തരത്തിലുള്ള കാവലും രക്ഷയും ഞങ്ങൾക്ക് നൽകേണമേ

  • @pathfinder6080
    @pathfinder6080 5 ปีที่แล้ว +118

    അല്ലാഹുവേ നമുക്ക് എല്ലാവർക്കും അള്ളാഹു ഈമാൻ നിലനിർത്തി തരട്ടെ ആമീൻ

  • @hafeezayas5779
    @hafeezayas5779 4 ปีที่แล้ว +50

    അല്ലാഹു ആണ് നമ്മുടെ രക്ഷിതാവ്. അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +23

    സ്ത്രീയോ പുരുഷനോ മനുഷ്യനോ അല്ലാത്ത എന്നാൽ അദൃശ്യനായ ജീവനും ബുദ്ധിയുമുള്ള മഹാത്ഭുതമായ പ്രപഞ്ച സൃഷ്ട്ടാവായ അറബിക് ഭാഷയിൽ അല്ല്ലാഹു എന്നു വിളിക്കുന്ന സാക്ഷാൽ സത്യദൈവമേ... നീയാണ് എനിക്ക് ഏറ്റവും പ്രിയ പെട്ടവൻ... അല്ല്ലാഹു അക്ബർ...I love TheRealGOD...

    • @deanambrosedeanambrose3513
      @deanambrosedeanambrose3513 4 ปีที่แล้ว

      പക്ഷേ അല്ലാഹ് രൂപം ഉണ്ടല്ലോ bro

  • @rfq4812
    @rfq4812 4 ปีที่แล้ว +77

    തൗഹീദിൽ അടിയുറച്ച വിശ്വാസം നൽകി അനുഗ്രഹിക്കണേ അള്ളാ

  • @jabircp8177
    @jabircp8177 5 ปีที่แล้ว +111

    ഒരു പാട് തെറ്റുകൾ ചെയ്തുപോയിട്ടുണ്ട് അള്ളാഹു എല്ലാം പൊറുത്തുതരട്ടെ ഇനി അങ്ങോട്ട് അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിക്കാൻ നാഥാൻ തഓഫീഖ്‌ നൽകട്ടെ എല്ലാവരും ദുഹാചെയ്യണം

    • @shameeraj1466
      @shameeraj1466 5 ปีที่แล้ว +2

      ചെയ്ത തെറ്റുകൾ അല്ലാഹുവിനോട് രഹസ്യമായി മാത്രമേ പറയാവൂ... അല്ലാഹു പൊറുക്കണമെങ്കിൽ തെറ്റ് ചെയ്തു എന്നു പറയുന്ന ഈ കമന്റ് പിൻവലിക്കുക.. നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ..

    • @abdhulbasith1336
      @abdhulbasith1336 5 ปีที่แล้ว +1

      Aameen

    • @abdusubhan888
      @abdusubhan888 4 ปีที่แล้ว +1

      Insha Allah

    • @shadulyabdulla2559
      @shadulyabdulla2559 3 ปีที่แล้ว +1

      Aameen

    • @hashirbinbasheer
      @hashirbinbasheer 2 ปีที่แล้ว

      ആമീന്‍

  • @subairsubair1335
    @subairsubair1335 5 ปีที่แล้ว +130

    അള്ളാഹു അക്ബർ. അള്ളാഹു മാത്രം ആകുന്നു സർവ്വോന്നതതൻ

    • @abdulla.p15
      @abdulla.p15 5 ปีที่แล้ว

      അല്ലാഹു :-......... .. :-
      പരിഭാഷപ്പെടുത്തി തെറ്റിദ്ധാരണ ഒഴിവാക്കണം,,......
      പ്രാർത്ഥന അല്ലാഹുവിനോട് മാത്രം , ആരാധന അല്ലാഹുവിന് മാത്രം തുടങ്ങിയ പ്രയോഗങ്ങൾ പരിഭാഷപ്പെടുത്തിപ്പറയണം,,,, പ്രാർത്ഥന ദൈവത്തോട് മാത്രം, ആരാധന ദൈവത്തിന് മാത്രം എന്ന് പറയണം,,, പരിഭാഷപ്പെടുത്താതെ പറയുമ്പോൾ ഒരു തെറ്റിദ്ധാരണ മറ്റു മതസ്ഥർക്കുണ്ടാവും,, ഇസ്ലാമിലെ ദൈവമായ അല്ലാഹുവിനോട് മാത്രമെ പ്രാർത്ഥിക്കാവൂ , അന്യ മത ദൈവത്തോട് പ്രാർത്ഥിക്കരുത് എന്നതാണ് ഇസ്ലാമിന്റെ സന്ദേശം എന്ന തെറ്റിദ്ധാരണ,,......
      ഇസ്ലാമിലെ ദൈവം ശ്രേഷ്ഠവും മറ്റുള്ളവരുടെ ദൈവം മോശവുമാണെന്നാണ് പ്രബോധകൻ പറയുന്നത് എന്ന തെറ്റിദ്ധാരണ,'........
      "അല്ലാഹു അല്ലാതെ ദൈവമില്ല"എന്നല്ല, "ദൈവമല്ലാതെ ആരാധ്യനില്ല" എന്നാണ് "ലാ ഇലാഹ ഇല്ലല്ലാഹു" വിന്റെ അർത്ഥം..
      മുസ്ലിംകളുടെ ദൈവം ശ്രേഷ്ഠവും മറ്റു മതസ്ഥരുടെ ദൈവം മോശവുമാണെന്നല്ല ഖുർആൻ പറയുന്നത്..അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നാൽ അന്യ മത ദൈവത്തെ ആരാധിക്കരുത് എന്നല്ല അർത്ഥം..സൃഷ്ടികളെ ആരാധിക്കരുത് എന്നാണർത്ഥം..അന്യ മതദൈവം, സ്വ- മത ദൈവം എന്നിങ്ങനെ പല ദൈവങ്ങളില്ല, ദൈവം ഒന്നേയുള്ളു..അല്ലാഹു എന്നത് ദൈവത്തിന് അറബി ഭാഷയിൽ പറയുന്ന പേര് മാത്രമാണ്..ദൈവത്തെ മാത്രം ആരാധിക്കുകയും കീഴ് വണങ്ങുകയും അനുസരിക്കുകയും ചെയ്യുക..
      സൃഷ്ടികളെ ആരാധിക്കരുത്,,, സൃഷ്ടികളോട് പ്രാർത്ഥിക്കരുത്, എന്നാണ് ഖുർആൻ പറയുന്നത്...
      മുഹമ്മദ് നബിയുടെ കാലത്ത് മക്കയിലെ ക്രിസ്ത്യാനികളും യഹൂദരും വിഗ്രഹാരാധകരും ദൈവത്തെ അല്ലാഹു എന്ന് തന്നെയാണ് വിളിച്ചിരുന്നത്..
      ഇപ്പോഴും അറബി ബൈബിളിൽ അല്ലാഹു എന്ന് തന്നെയാണുളളത്...
      മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അല്ലാഹുവിന്റെ ദാസൻ (അബ്ദുല്ല ) എന്നാണ് .. മുഹമ്മദ് നബി ജനിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്റെ ദാസൻ എന്ന പേരുണ്ട് എന്നർത്ഥം.,,അല്ലാഹു എന്നത് മുഹമ്മദ് നബി അവതരിപ്പിച്ച ഒരു പുതിയ ദൈവമല്ല.
      ഇലാഹ് = ആരാധ്യൻ..
      അല്ലാഹു = ദൈവം..
      ക്രിസ്ത്യൻ ചർച്ചുകളിലും ജൂതപ്പള്ളികളിലും മുസ്ലിം മസ്ജിദുകളിലും സന്യാസി മoങ്ങളിലും സ്മരിക്കപ്പെടുന്നത് അല്ലാഹുവിന്റെ നാമം തന്നെയാണെന്നാണ് ഖുർആൻ പറയുന്നത്.,........ ഖുർആൻ(22-40). : "അല്ലാഹു ജനങ്ങളിൽ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ച് കൊണ്ടിരിക്കുന്നില്ലെങ്കിൽ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന ക്രിസ്ത്യൻ ചർച്ചുകളും ജൂതപ്പള്ളികളും മുസ്ലിം മസ്ജിദ്കളും സന്യാസി മoങ്ങളും തകർക്കപ്പെട്ടു പോകുമായിരുന്നു." (ഖുർആൻ 22-40)
      അല്ലാഹുവിന് കൊടുക്കുന്നത് പോലെ അല്ലാഹു എന്ന പദത്തിന് അപ്രമാദിത്വം കൊടുക്കുന്നത് അല്ലാഹു വിന് വിഗ്രഹമുണ്ടാക്കലാണ്.
      അല്ലാഹു എന്ന പദം ബഹുദൈവവൽക്കരിക്കാനോ ത്രിയേകവൽക്കരിക്കനോ സാധിക്കാത്ത വിശിഷ്ട പദമാണെന്നും അത് കൊണ്ട് ആ പദം പരിഭാഷപ്പെടുത്തരുതന്നും പറയുന്നത് ഖുർആൻ വിരുദ്ധമാണ്.,,........
      ദൈവം, ഗോഡ് തുടങ്ങിയ മറ്റേത് പദങ്ങളേയും പോലെ അല്ലാഹു എന്ന പദവും ബഹുദൈവ വൽക്കരിക്കപ്പെട്ടിട്ടുണ്ടന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്..
      മുഹമ്മദ് നബിയുടെ കാലത്ത് മക്കയിലെ ക്രിസ്ത്യാനികളുടെ അല്ലാഹു ഈസാ നബിയായിരുന്നു.
      ഖുർആൻ:(സൂറത്തുൽ കഹ്ഫ് )..
      മക്കാ മുശ് രിക്കുകളുടെ
      അല്ലാഹു, പെൺമക്കളുടെ അച്ചനായിരുന്നു എന്നും, ക്രിസ്ത്യാനികളുടെ അല്ലാഹു ത്രിയേകനായിരുന്നു എന്നും ഖുർആൻ പറയുന്നു, ..ദൈവം എന്ന പദത്തിന് പകരമായി എല്ലാ മതസ്ഥരും അറബിയിലുപയോഗിക്കുന്ന പൊതുവായ പദമാണ് അല്ലാഹു...
      അത് കൊണ്ട് അല്ലാഹു എന്ന പദം പരിഭാഷപ്പെടുത്തി ദൈവം എന്ന് പറയുന്നതിൽ ഒരു തകരാറുമില്ല...
      അല്ലാഹു എന്ന അറബിപ്പദത്തിന്റെ സവിശേഷതകളിലല്ല ഖുർആനിന്റെ ഊന്നൽ... ദൈവത്തെ മാത്രം ആരാധിക്കുകയും പ്രാർത്ഥിക്കുകയും സമർപ്പിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലാണ്,,....
      അതിലപ്പുറം അല്ലാഹു എന്ന പദത്തിന് അപമാദിത്ത്വം കൽക്കുന്നത് അല്ലാഹു എന്ന പദത്തെ അല്ലാഹു വിന്റെ വിഗ്രഗ്രഹമാക്കലാണ്..
      (ആരാധന = പ്രാർത്ഥന, അനുസരണം, കീഴ് വണക്കം, സമർപ്പണം )

    • @truthfinder1855
      @truthfinder1855 5 ปีที่แล้ว

      The Truth
      Kevalam oru Chandra Devan aya allah yum YAHOVA yum onnalla saho..tharathamyam polum aruthu..

    • @Anwarsaifudeen
      @Anwarsaifudeen 5 ปีที่แล้ว

      @@abdulla.p15 അപ്പോൾ ഇസ്രായേൽ ഉള്ള അറബ് സംസാരിക്കുന്ന അമുസ്ലിങ്ങൾ അവരുടെ ഭാഷയിൽ ദൈവം എന്ന് എങ്ങനെ ആകും പറയുന്നത്? അല്ലാഹ് എന്നോ ഇലാഹ് എന്നോ?

  • @achussachuss6989
    @achussachuss6989 5 ปีที่แล้ว +83

    സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് ലാഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ

  • @musthafahhh3369
    @musthafahhh3369 3 ปีที่แล้ว +36

    എനിക്കെന്റെ അള്ളാഹു മതി 🌹🌹🌹

  • @noufeershan1014
    @noufeershan1014 4 ปีที่แล้ว +25

    അള്ളാഹു അഹദ്❤️ അള്ളാഹു അക്ബർ❤️

  • @manzoormr7741
    @manzoormr7741 3 หลายเดือนก่อน +2

    ആകാശഭൂമികളുടെ ഉടമസ്ഥാനായ അല്ലാഹു അവനെ എത്രാ മനസിലാക്ക
    ന ശ്രമിചാലും അതിന് ഒര് അവസ
    നമില്ല🕋

  • @bujubajair9535
    @bujubajair9535 5 ปีที่แล้ว +94

    I love my allaah

  • @soudamuhammedrafi6848
    @soudamuhammedrafi6848 4 ปีที่แล้ว +30

    അള്ളാഹു അക്ബർ എന്റെ നാഥൻ എത്ര വലിയ പരിശുദ്ധൻ 😍

  • @navasnavab9774
    @navasnavab9774 2 ปีที่แล้ว +6

    അല്ലാഹ് ഉറച്ച ഈമാൻ നൽകി അനുഗ്രഹിക്കണേ 🤲🏻

  • @SA-ky4tt
    @SA-ky4tt 6 ปีที่แล้ว +37

    Srishttavaya Allahu valiyavanaan‌u..AllahuAkbar.

  • @ajmalkasim1930
    @ajmalkasim1930 6 ปีที่แล้ว +38

    ""ALLAHU AHAD..""👆👆

  • @user-jd1kk1vj7x
    @user-jd1kk1vj7x 10 หลายเดือนก่อน +4

    അല്ലാഹു സർവർക്കും ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ

  • @dreamlife1709
    @dreamlife1709 ปีที่แล้ว +19

    ഇമേനോട് കൂടി മരിക്കാൻ ഭാഗ്യം തരണമേ 🤲🏻

  • @sureshkm6264
    @sureshkm6264 5 ปีที่แล้ว +59

    Srishtave ninne manassilakuvanulla bhagyam tharename

  • @abdulrasak256
    @abdulrasak256 5 ปีที่แล้ว +21

    ഹസ്ബുനള്ളാ അള്ളാഹു അക്ബർ ലാഇലാഹ ഇല്ലള്ളാ ഐ ലൗ യു അള്ളാ

  • @nissartkb957
    @nissartkb957 ปีที่แล้ว +6

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ. അല്ലാഹു അഹദ്.

  • @samin5655
    @samin5655 4 ปีที่แล้ว +6

    Naam cheithittulla Ella paapavum Allahu porukkatte Aameen

  • @ummuhabeeba.p8056
    @ummuhabeeba.p8056 2 ปีที่แล้ว +10

    I love Allah😘

  • @fajnamohammed6832
    @fajnamohammed6832 6 ปีที่แล้ว +19

    AllahuAkbar..........!!!

  • @jasimjasim6648
    @jasimjasim6648 5 ปีที่แล้ว +14

    സർവ്വരേയും സൃഷ്ടിച്ച് പെരുപ്പിച്ച വൈവിധ്യമുഖരുപങ്ങൾ നൽകി വൈവിധ്യവിരലടയാളങ്ങൾ നൽകിയ ഏകനും ആരുടേയും ആശ്രയം വേണ്ടാത്ത എന്നാൽ സർവ്വ സൃഷ്ടികളും അല്ലാഹുവിനെ മാത്രമാണ് ആശ്രയിക്കുന്നത് അല്ലാഹുവിന്ന് തുല്യനായി ആരും തന്നെയില്ല അല്ലാഹുവിനെ പോലെ ആരും ഇല്ല അല്ലാഹു അക്ബർ

  • @ansilful
    @ansilful 5 ปีที่แล้ว +9

    I love my allaah😘😘😘

  • @shabanak7924
    @shabanak7924 6 ปีที่แล้ว +13

    Allaahu akbar...♥️

  • @aakhilsadiquekk4643
    @aakhilsadiquekk4643 6 ปีที่แล้ว +18

    Allahu Akbar

  • @shameeraj1466
    @shameeraj1466 4 ปีที่แล้ว +8

    അല്ല്ലാഹു അക്ബർ...

  • @shameershameeshameershamee5128
    @shameershameeshameershamee5128 5 ปีที่แล้ว +42

    അള്ളാഹു അക്ബർ...

  • @kadeejakadeejaanees4877
    @kadeejakadeejaanees4877 5 ปีที่แล้ว +6

    Allah is my God Allah is my king

  • @busharapazheri8908
    @busharapazheri8908 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @radwarazak5409
    @radwarazak5409 4 ปีที่แล้ว +5

    Allahu akbar

  • @zirarazi7714
    @zirarazi7714 8 หลายเดือนก่อน +2

    അല്ലാഹ് ❤️

  • @siddeeqkrl1739
    @siddeeqkrl1739 6 ปีที่แล้ว +18

    Mashah alĺah

  • @noushadcp7695
    @noushadcp7695 3 ปีที่แล้ว +3

    ലാ ഇലാഹ ഇല്ലള്ള ഹ്
    മുഹമ്മദു റസൂലു ളളാഹ്

  • @noufalnoufal9213
    @noufalnoufal9213 5 ปีที่แล้ว +7

    I love my allaah 🕋🕋🕋🕋🕋🕋🕋

  • @muhammedrafeeqe7813
    @muhammedrafeeqe7813 6 ปีที่แล้ว +17

    maasha Allah

  • @khalluceeyem8087
    @khalluceeyem8087 5 ปีที่แล้ว +9

    Allah is great
    Subh haanallah

  • @rashidrashi2393
    @rashidrashi2393 3 หลายเดือนก่อน +1

    എന്റെ കൂടെ ഉണ്ട് റബ്ബ് അത് ആരും പറഞ്ഞു സയൻസ് ആകേണ്ട എന്റെ ബുദ്ധി തോന്നിയത്തും അല്ല നടന്ന അത്ഭുതം ആണ്

  • @malluboy6479
    @malluboy6479 5 ปีที่แล้ว +18

    അള്ളാഹു അക്ബർ

  • @shahanas4046
    @shahanas4046 4 ปีที่แล้ว +7

    I love my allah

  • @shamnasworld4991
    @shamnasworld4991 4 ปีที่แล้ว +5

    I love allahu

  • @ajmalshajahan118
    @ajmalshajahan118 5 ปีที่แล้ว +16

    alhamdullillah

  • @riyasck1626
    @riyasck1626 ปีที่แล้ว +5

    SubhanAllah... ♥️♥️♥️

  • @naizmsnpadanna1935
    @naizmsnpadanna1935 5 ปีที่แล้ว +7

    allahu akbar.....la ilaaha illallaaa

  • @ummerov9835
    @ummerov9835 5 ปีที่แล้ว +8

    യാ അള്ളാഹ് നീ മാത്രം മതി

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid9522 5 ปีที่แล้ว +5

    അള്ളാഹു അക്ബർ 💚💚💚💚💚💚💚💚💚💚🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @msq313.......
    @msq313....... 6 ปีที่แล้ว +19

    ningalude ellavarudeyum vilayeriya duayil enneyum ulapedutane assalamu alikum

    • @abm2576
      @abm2576 5 ปีที่แล้ว +1

      Va alaikkumussalam..
      varahmathullahibarakathhu

  • @errorcode1992
    @errorcode1992 5 ปีที่แล้ว +5

    Allah you created everything we belong to you

  • @snoojasanu3573
    @snoojasanu3573 5 ปีที่แล้ว +3

    Subhanallah allhamdhulillah Allahu Akbar mashaallahu

  • @shankochumon4192
    @shankochumon4192 5 ปีที่แล้ว +12

    Alhamdulillah

  • @aboobackerndw5142
    @aboobackerndw5142 11 วันที่ผ่านมา +1

    جزاكم الله خيرااا

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 หลายเดือนก่อน +2

    Sebastian allahuvine daivamaayi thiranjeduth ithaanu sathyam anganeyaanu muslim ropam kindath... ❤❤❤❤

  • @sainajamal8781
    @sainajamal8781 11 หลายเดือนก่อน +3

    Allahuakbar

  • @Varkeyvlogs
    @Varkeyvlogs 4 ปีที่แล้ว +2

    Allah is the best i love my allah ❤️❤️njan pratichitine edu vere enthe allahu therath onunnm illa allah is the best . Only one God in this world that ALLA

  • @ubaidhullhaubaidhullha1016
    @ubaidhullhaubaidhullha1016 5 ปีที่แล้ว +4

    I love you Allah (god)

  • @fathimuthu8067
    @fathimuthu8067 11 หลายเดือนก่อน +3

    Alhamdulillah🤲🤲🤲😭

  • @fazilfzl1982
    @fazilfzl1982 4 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @shakiramolshakhiramol3790
    @shakiramolshakhiramol3790 5 ปีที่แล้ว +6

    Masha Allah..........oru yukthivadikkum tholpikkan kazhiyunnatalla parishudha islamine............nte rabbine....

  • @fayisthennala6420
    @fayisthennala6420 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @mohammadfazil9179
    @mohammadfazil9179 3 ปีที่แล้ว +5

    Mashallah ❤️

  • @dhilnahadhiya8678
    @dhilnahadhiya8678 4 ปีที่แล้ว +3

    Allah...I love you....!

  • @msq313.......
    @msq313....... 6 ปีที่แล้ว +13

    al hamdulillha

  • @muhammednihal9746
    @muhammednihal9746 5 ปีที่แล้ว +4

    I love my allah
    Allahu vine ane anikkishettam

  • @a-samadmuhammed6292
    @a-samadmuhammed6292 6 ปีที่แล้ว +8

    ALLAHUAKBAR

  • @Baby-Maisah
    @Baby-Maisah ปีที่แล้ว +2

    الحمد لله على جعلني مسلمة

  • @salasala4165
    @salasala4165 5 ปีที่แล้ว +5

    Hasbi allahu lailaha illa huva alaihi thavakkalthu vahuva rabbul arshil aleem

  • @muhammedswayoobpalakkavapa4229
    @muhammedswayoobpalakkavapa4229 4 ปีที่แล้ว +2

    Allahu Akbar😍Allahu Akbar😘Allahu Akbar❣️💕❣️

  • @razimohammed997
    @razimohammed997 4 ปีที่แล้ว +4

    Allahu akber

  • @abbaskv099abbas6
    @abbaskv099abbas6 หลายเดือนก่อน +1

    Alehamdulellh. 🤲❤

  • @dilshaddilshad1558
    @dilshaddilshad1558 5 ปีที่แล้ว +5

    Allah is my king

  • @vishnumadhavvaliyaparambil1476
    @vishnumadhavvaliyaparambil1476 5 ปีที่แล้ว +6

    അല്ലാഹുവേ നീ മാത്രം മതി. 🕋

    • @aymankp8844
      @aymankp8844 5 ปีที่แล้ว

      Ningalude peru vishnu ennano

    • @muhammedmusthafa8565
      @muhammedmusthafa8565 5 ปีที่แล้ว +1

      @@aymankp8844 പേര് കൊണ്ട് ആരെയും അളന്നു നോക്കരുത്. കാരണം അള്ളാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.

    • @shameeraj1466
      @shameeraj1466 4 ปีที่แล้ว

      Vishnu madav... താങ്കൾക്ക് സലാം... യഥാർത്ഥത്തിൽ മഹാ വിഷ്ണു നമ്മുടെയെല്ലാം ഭാവനാ രൂപത്തിന് അധീതനാണ് മഹാ വിഷ്ണു പുരുഷനോ സ്ത്രീയോ മനുഷ്യനോ അല്ല അദൃശ്യനായ സാക്ഷാൽ ദൈവത്തിന്റെ പര്യായ നാമമാകുന്നു അതിനാൽ വിഷ്ണുവിന്റെ ചിത്രവും വിഗ്രഹവും വ്യാജമാണ്. ഈ സംസ്‌കൃത നാമത്തിന്റെ അറബിക് പരിഭാഷയാണ് അല്ല്ലാഹു അക്ബർ അധവാ സാക്ഷാൽ സത്യദൈവം ഏറ്റവും മഹോന്നതനെന്ന്... ഒരിക്കൽ കൂടി താങ്കൾക്ക് സലാം... സലാമെന്ന ശാലോം... ഓം ശാന്തി... ശാന്തി... അസ്സലാമു അലൈക്കും...

  • @user-iv9sj5vp4m
    @user-iv9sj5vp4m 3 หลายเดือนก่อน +1

    اللہ ,🤲

  • @muhammadsahad893
    @muhammadsahad893 5 ปีที่แล้ว +11

    الحمد لله

  • @akbarakku2227
    @akbarakku2227 4 ปีที่แล้ว +4

    Masha allaaah😍

  • @muhammedshaheen5667
    @muhammedshaheen5667 3 ปีที่แล้ว +3

    Allah akbar☝️

  • @amalrahan2689
    @amalrahan2689 11 หลายเดือนก่อน +4

    Subhanallah ♥️♥️♥️

  • @abdulharis961
    @abdulharis961 ปีที่แล้ว +2

    അല്ലാഹുവേ നിന്നെ തള്ളിപ്പറയുന്ന ഒരു നാവും ചിന്തയും നീ നൽകരുതേ

  • @munavirfairoos1751
    @munavirfairoos1751 5 ปีที่แล้ว +3

    Masha allah

  • @rejeenanoushad8143
    @rejeenanoushad8143 2 ปีที่แล้ว +2

    Masha അല്ലഹ്

  • @nashidnashi9677
    @nashidnashi9677 4 ปีที่แล้ว +6

    അള്ളാഹു ഒരുവൻ

  • @user-ou4bb1mj7e
    @user-ou4bb1mj7e 3 หลายเดือนก่อน +1

    Aameen

  • @irshadpavoor1686
    @irshadpavoor1686 5 ปีที่แล้ว +4

    Masha allha

  • @siddisiddu5790
    @siddisiddu5790 5 ปีที่แล้ว +4

    allahu akbar

  • @user-hg2vc6sj4p
    @user-hg2vc6sj4p 5 ปีที่แล้ว +5

    Ellathinnum udamasthan allahu

  • @techknow189
    @techknow189 5 ปีที่แล้ว +2

    Ammeennn yaa allaa

  • @ibrahimkv7387
    @ibrahimkv7387 4 ปีที่แล้ว +3

    Mashaalla

  • @shabeerhamda3248
    @shabeerhamda3248 4 ปีที่แล้ว +2

    Masha Allah

  • @naseehabinthunaisnaseeha3849
    @naseehabinthunaisnaseeha3849 5 ปีที่แล้ว +6

    Subhanallah

  • @riswan_.-
    @riswan_.- 11 หลายเดือนก่อน +1

    الله أكبر

  • @maliktaimoor9218
    @maliktaimoor9218 5 ปีที่แล้ว +6

    God is great...

    • @shameeraj1466
      @shameeraj1466 5 ปีที่แล้ว

      God is not grate but TheRealGod is Grate...

  • @ishakvloger7705
    @ishakvloger7705 5 ปีที่แล้ว +3

    Subahanallah

  • @subaidadavood8203
    @subaidadavood8203 4 ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @manus3244
    @manus3244 4 ปีที่แล้ว +2

    മസ്സാ അല്ലാഹ്

  • @user-gs3nb7bl9c
    @user-gs3nb7bl9c 5 ปีที่แล้ว +4

    അല്ലാഹു അക്‌ബർ 🕋