methotti village in idukki

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Methotty is a small Village/hamlet in Elemdesam Block in Idukki District of Kerala State, India. It comes under Velliyamattom Panchayath.It was a forest village in the olden days and people live in this hilly village without title deed
    *follow me onfacebook / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#village #idukki #idukkinews #kerala #keralagodsowncountry #forestvillage

ความคิดเห็น • 106

  • @shanuhasee1069
    @shanuhasee1069 11 หลายเดือนก่อน +8

    നല്ല വീഡിയോ bro ഞാൻ ഒരു പ്രവാസി ആണ് ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം ആണ് ♥️♥️♥️

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +2

      Thank you for your valuable feedback 😍🥰

  • @villagevlog211tijo
    @villagevlog211tijo 11 หลายเดือนก่อน +7

    മെത്തോട്ടി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിട്ടില്ല. ആദ്യമായി കാണുന്നു. കിടിലൻ ❤❤

  • @BaleshBalakrishnan
    @BaleshBalakrishnan 11 หลายเดือนก่อน +3

    Supper video anoop

  • @MoliThomas-yu9zf
    @MoliThomas-yu9zf 11 หลายเดือนก่อน +1

    Great

  • @ambilyambily5433
    @ambilyambily5433 7 หลายเดือนก่อน +1

    ഓരോ മലയോര ഗ്രാമങ്ങളെയും വീഡിയോ കാണുമ്പോഴും ആ നാട്ടിൽ ആണ് ഞാനും എന്ന് തോന്നും ഇനിയും കാണാൻ സാധിക്കട്ടെ സാധാരണ കാരെയും അവരുടെ ജീവിത മേഖലകളെയും

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 11 หลายเดือนก่อน +2

    മേത്തൊട്ടിയിൽ ബന്ധുക്കളുണ്ട്... പിന്നെ പൂമാല ട്രൈബൽ സ്കൂളിന്റെ സൈഡിലൂടെയുള്ള വഴിയിലൂടെ അതിദൂരം സഞ്ചാരിച്ചാൽ പൂച്ചപ്ര എന്ന ഗ്രാമത്തിൽ എത്തിപ്പെടാം. ഒരു പുഴ പൂച്ചപ്രയുടെയും പൂമാലയുടെയും അതിർത്തി പങ്കിടുന്നപോലെ ഒഴുകുന്നുണ്ട്..പൂമാലയിൽ നിന്ന് ഒരു ഉയരത്തിലുള്ള തെങ്ങുംതടി പാലം കടന്നു അപ്പുറത്തെത്തിയാൽ കാഴ്ചയുടെ വർണ്ണങ്ങൾ ചാലിച്ച പൂച്ചപ്ര എന്ന ഗ്രാമത്തിലേക്കുള്ള മൺവഴിയിലൂടെ നടക്കാം.. കാപ്പി പൂത്ത മണം ആവാഹിച്ചങ് ഒറ്റയടി പാതയുടെയും, മൺ ചരിവിലൂടെയും കയറ്റം കയറിയുള്ള യാത്ര നല്ല അനുഭവമാണ്.. എനിക്ക് തോന്നുന്നത് പൂമാലയേക്കാൾ വനസബത്ത് ആ വഴിക്കിരുവശവുമാണെന്നാണ്... കോട്ടയത്തിരുന്നു ഇത്രയും വിശദമായി എഴുതാൻ തന്നെ ഒരു കാരണമുണ്ട്... എന്റെ അമ്മവീട് അവിടാണ്..വെള്ളിയാമാറ്റം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മാഗിയെ അറിയുമോ.. ടിമ്പിൾ മാഗി... ഇപ്പോൾ ട്രിവാൻഡ്രത്താണ് ആള്.... എന്റെ ചിറ്റയാണ് ആള്....

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      ആണോ ഒന്ന് പോയി നോക്കാം വീഡിയോ പറ്റിയ സ്ഥലം ഉണ്ടേൽ ചെയ്യാം 😍😍

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf 11 หลายเดือนก่อน +4

    Nice 👍👏

  • @smithasushi7501
    @smithasushi7501 11 หลายเดือนก่อน +3

    സൂപ്പർ 👌👌

  • @Uservlr1990
    @Uservlr1990 10 หลายเดือนก่อน +1

    സൂപ്പർ ❤

  • @fasilfasii4544
    @fasilfasii4544 11 หลายเดือนก่อน +2

    Adi poli video

  • @evolution3252
    @evolution3252 11 หลายเดือนก่อน +1

    Anogreat content, Bro keep it up😊

  • @ajithsivan4112
    @ajithsivan4112 11 หลายเดือนก่อน +3

    Super👌🏻

  • @abhinandhabhinandh6490
    @abhinandhabhinandh6490 11 หลายเดือนก่อน +1

    ചേട്ടാ നിങ്ങളാളൊരു പുലി തന്നെ ... എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ ... നമ്മുടെ അടുത്ത് ഉള്ളപ്പോൾ മറ്റൊരിടത്തേക്ക് പോകണോ ... മുറ്റത്തെ മുല്ലക്ക് മണമുണ്ട് എന്ന് പഠിപ്പിച്ചു തന്നതിന് വളരെ നന്ദി

    • @Anooptraveldreams
      @Anooptraveldreams  10 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @sigiscaria8511
    @sigiscaria8511 11 หลายเดือนก่อน +3

    Good work, nice video,Anoop.God bless you.❤

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน +1

      Thank you for your valuable feedback 😍

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 หลายเดือนก่อน +1

    Very good video dear. 🙏🏼👍🏼🌹

  • @pushpageorge8181
    @pushpageorge8181 2 หลายเดือนก่อน +1

    My School ❤❤

  • @MohananThekkel
    @MohananThekkel 11 หลายเดือนก่อน +1

    കൊള്ളാം. നല്ല വീഡിയോ.

  • @sumithra_anil
    @sumithra_anil 11 หลายเดือนก่อน +1

    എൻ്റെ നാട്..njan ജനിച്ച് വളർന്ന സ്ഥലം.entte school.gvt. tribal.h s.s. poomala❤.Njandirukki Waterfalls❤ Miss cheyunnd❤🥰

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      W r u located now 😍.. thank you for your feedback 😍🥰

  • @MathachenKarimthuruthel
    @MathachenKarimthuruthel 2 หลายเดือนก่อน +1

    Super

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@MathachenKarimthuruthel ❤️

  • @tinkuthomas1171
    @tinkuthomas1171 11 หลายเดือนก่อน +1

    അടിപൊളി 🥰

  • @abinbaby9394
    @abinbaby9394 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ബ്രോ

  • @tijojoseph9894
    @tijojoseph9894 11 หลายเดือนก่อน +1

    Poli views ❤❤❤

  • @shintosebastian7979
    @shintosebastian7979 3 หลายเดือนก่อน +1

    ❤❤❤

  • @johnsonjoseph9895
    @johnsonjoseph9895 11 หลายเดือนก่อน +2

    🎉🎉

  • @user-zw8hu3py6u
    @user-zw8hu3py6u 3 หลายเดือนก่อน +1

    എന്റെ പൊന്നൂടാവേ ഞങ്ങടെ വിടും ഇവിടെ കേരളത്തിലാ

  • @smithaanoop447
    @smithaanoop447 2 หลายเดือนก่อน +1

    Niangalude naadu..oru methotty nivasiii njan ❤🥰🥰💪

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@smithaanoop447 beautiful village😍🥰

    • @smithaanoop447
      @smithaanoop447 2 หลายเดือนก่อน

      @@Anooptraveldreams 🙏😊

  • @aswathygopi5027
    @aswathygopi5027 11 หลายเดือนก่อน +2

    😍

  • @ajiths3225
    @ajiths3225 11 หลายเดือนก่อน +1

    drone visuals adipoli anu, mattu visualsinum kudi aa mattam varendathund.,anyway good effort 👍kooduthal grama kazchakalkayi kathirikunnu♥

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Wil try to make changes 😍🥰🥰thank you for your feedback 😍😍

  • @vijithpillai5856
    @vijithpillai5856 16 วันที่ผ่านมา

    🥰🥰

  • @smithasuresh9885
    @smithasuresh9885 11 หลายเดือนก่อน +1

    ഞാൻ വളർന്ന സ്ഥലം ഞാൻ പഠിച്ച സ്കൂൾ ഇന്ന് പത്തനംതിട്ടയിൽ റാന്നിയിൽ താമസിക്കുന്നു. മനോഹരമായ ഗ്രാമം പുഴകൾ മനസ്സിൽ നിന്നും മായില്ല ഒരിക്കലും

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thank you for your valuable feedback 😍🥰

  • @lyssajaison8520
    @lyssajaison8520 11 หลายเดือนก่อน +1

    ❤❤❤❤❤❤

  • @anuiyppachan9572
    @anuiyppachan9572 11 หลายเดือนก่อน +1

    👌

  • @smithaanoop447
    @smithaanoop447 2 หลายเดือนก่อน

    Methotty kkarr like adii😅🥰💪

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sheejomalppans4373
    @sheejomalppans4373 11 หลายเดือนก่อน +1

    Super Bro. Carry on !

  • @roshan9395
    @roshan9395 11 หลายเดือนก่อน +1

    ❤❤❤❤🎉🎉

  • @nimmi4436
    @nimmi4436 11 หลายเดือนก่อน +1

    🙏🙏🙏👍

  • @benismathew2625
    @benismathew2625 11 หลายเดือนก่อน +1

    👌👌👌

  • @shiyazkarim
    @shiyazkarim 11 หลายเดือนก่อน +1

    സൗദിയിൽ നിന്നും വീഡിയോ കാണുന്ന ഇടവേട്ടിക്കാരൻ 😁

  • @aleenajose9647
    @aleenajose9647 11 หลายเดือนก่อน +1

    Anoopetta very beautyful your all video's i love idukki ❤eniyum ourpad videos edanam pinne chettan parnjath pole Nammud okk free times ethupole ulla village il koodi oru yathra cheyyanam 😊 all the best chetta chettane onnu nerittu kananum koodi kazhinjal kollam ennund 👍

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thank you for your valuable feedback 😍🥰എവിടെ എങ്കിലും വെച്ച് കാണാം .. aleena home എവിടാ ?

    • @aleenajose9647
      @aleenajose9647 11 หลายเดือนก่อน +1

      @@Anooptraveldreams njan near thodupuzha anu iam recently in kuwait job nurse nellappara anu correct place

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@aleenajose9647 instayil oru msg etterae same name anoop travel dreams

    • @aleenajose9647
      @aleenajose9647 11 หลายเดือนก่อน +1

      @@Anooptraveldreams insta no chetta i didn't like insta

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@aleenajose9647 😃😃ok

  • @santhoshng1803
    @santhoshng1803 11 หลายเดือนก่อน +2

    വീഡിയോ അ ടിപൊളി. ഞാൻ തോടുപുഴ കിരൻആണ് എനിക്കും അറിയില്ല ഇതുപോലെ ഒരു സ്ഥലം. കൂടുകാരാ.വീഡിയോ ക്ക് നീളം കുറവാണോ.

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      നീളം കുറവ് എന്ന്‌ ഉദേശിച്ചത്‌ എന്താണ് 🤗

    • @santhoshng1803
      @santhoshng1803 11 หลายเดือนก่อน +1

      സമയം. അത് ആണ്10മിനി റ്റ്15മിനി റ്റ്.20മിനിറ്റ്. എന്ന പോലെ കൂടുകാരാ

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@santhoshng1803 14 minit undu

  • @rajeevrajan1875
    @rajeevrajan1875 11 หลายเดือนก่อน +2

    Kudampuli kg rs 120 kittan sadyathayundoa

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Athu ariyillallo vila atrayaanennu aa video description no vilichal mathi u wil get 😍

    • @rajeevrajan1875
      @rajeevrajan1875 11 หลายเดือนก่อน +1

      @@Anooptraveldreams
      Atill kodutirunnatu 120 + 160
      Pakshe kodutirunna numberil vilichapol 185 + 280 parayunnu

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@rajeevrajan1875 njan ethinte marketing cheyyunilla its upon demand they can decide price enthaayaalum markettil kittunathinekkal vila kuranju kittum

  • @rjworld816
    @rjworld816 2 หลายเดือนก่อน +1

    Njn ee methottykari aanu...

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@rjworld816 eppol aviade angane undu

    • @Anooptraveldreams
      @Anooptraveldreams  2 หลายเดือนก่อน

      @@rjworld816 pathikkamala shoot cheyyan possible aano?

  • @sibymani5601
    @sibymani5601 11 หลายเดือนก่อน +1

    Where we stay there?
    ❤❤

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      Thr s no homestay for stay thr u can stay near in thodupuzha

  • @unnikuttan986
    @unnikuttan986 11 หลายเดือนก่อน +1

    Anoopetta ente veedu methotty aanu. We were met on TPL 🏏season 1. Name shinukuttan

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      aaaa Methotti avidaa❤❤

    • @unnikuttan986
      @unnikuttan986 11 หลายเดือนก่อน +1

      @@Anooptraveldreams padinjaaru. Chettan ninna kadayude nere opposite ullath ente veed aanu

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      @@unnikuttan986 okok 😍🥰

  • @vanajabaisil4534
    @vanajabaisil4534 11 หลายเดือนก่อน +1

    Njan poyetundu

  • @koncht25
    @koncht25 11 หลายเดือนก่อน +2

    This place is one great example of how humans keep on encroaching forest land... And then they cry over animal trespass!! Poor them animals 😢

  • @chuchanasvlog4986
    @chuchanasvlog4986 10 หลายเดือนก่อน +1

    Poomala video idamooo

    • @Anooptraveldreams
      @Anooptraveldreams  10 หลายเดือนก่อน +1

      Will try

    • @chuchanasvlog4986
      @chuchanasvlog4986 10 หลายเดือนก่อน

      Jagal Swami kavala arunu...now lives in kanjirappally... Miss that place..studied in g th s poomala ❤❤❤ school...ur all videos r spr...

  • @sreejeshellath
    @sreejeshellath 10 หลายเดือนก่อน +1

    Oro pravasyavum canda pokan thayyarakumbol eyalude video kanum, pinneyum malayali akum.

  • @b.v6891
    @b.v6891 11 หลายเดือนก่อน +1

    Clear alla

  • @madanarajancm8031
    @madanarajancm8031 11 หลายเดือนก่อน +2

    പണ്ട് വനമല്ലാതിരുന്ന കേരളത്തിലെ ഒരു സ്ഥലത്തെ പറ്റി പറയാമോ?. കുടിയേറ്റക്കാർക്കെല്ലാം. പട്ടയം കൊടുക്കുന്ന ഭരണക്കാരുടെ വൃത്തി കെട്ട പരിപാടിയുടെ പരിണിത ഫലം. ആദിവാസികളോട് കാണിക്കുന്ന വർണവെറിയുടെ ഫലം.

    • @Anooptraveldreams
      @Anooptraveldreams  11 หลายเดือนก่อน

      അങ്ങനെ നോക്കിയാൽ മനുഷ്യർക്ക്‌ ആർക്കെങ്കിലും താമസിക്കാൻ ഒരു സ്ഥലം ഉണ്ടാവുകയില്ലല്ലോ 🤗

  • @jayj3782
    @jayj3782 11 หลายเดือนก่อน +1

    All places were once forest. Even centre of Ernakulam also. No need of such mention to arouse false nature fanatics.

  • @sabusamuel9458
    @sabusamuel9458 หลายเดือนก่อน +1

    😂😂

  • @AbdulKarim-xx4jw
    @AbdulKarim-xx4jw 9 วันที่ผ่านมา +1

    സൂപ്പർ 👍👍👍

    • @Anooptraveldreams
      @Anooptraveldreams  9 วันที่ผ่านมา

      @@AbdulKarim-xx4jw thank you 🥰😍

  • @Beksyvinu99
    @Beksyvinu99 11 หลายเดือนก่อน +1

    👍👍👍

  • @anilpjose2012
    @anilpjose2012 11 หลายเดือนก่อน +2

  • @ashleshaanoop6891
    @ashleshaanoop6891 11 หลายเดือนก่อน +1

    ❤❤❤