നിങ്ങളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് നിങ്ങളുടെ മൈൻഡ് സെറ്റ് (Mindset) ആണ്!

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 225

  • @bijins2494
    @bijins2494 2 ปีที่แล้ว +114

    ഞാൻ Growth mindset ഉള്ള ആളാണ്. വെല്ലുവിളികളെ ഞാൻ ഇഷ്ടപ്പെടുന്നു പൊരുതി ജീവിച്ച് ചവിട്ടിയരച്ച ആളുകളുടെ മുമ്പിൽ ഒരു ദിവസം തലയുയർത്തി നിൽക്കണം. അതിനായി hardwork ചെയ്തു കൊണ്ടിരിക്കുകയാണ്

    • @asphalt85
      @asphalt85 ปีที่แล้ว +4

      എത്രയും പെട്ടെന്ന് സാധിക്കട്ടെ

    • @RK-zc7rd
      @RK-zc7rd 5 หลายเดือนก่อน +2

      Me too

  • @aaedits6924
    @aaedits6924 3 ปีที่แล้ว +68

    Madhu Sir നും സാറിന്റെ എല്ലാ Subscribes നും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    • @lathee5118
      @lathee5118 3 ปีที่แล้ว +3

      Thank you,
      Same to you... 🥰💕👍🏻👍🏻👍🏻

    • @rahulrechie29
      @rahulrechie29 3 ปีที่แล้ว

      🖤💛💗

    • @braintalks2551
      @braintalks2551 3 ปีที่แล้ว

      🎈🎈🎈

    • @babuprasad1138
      @babuprasad1138 ปีที่แล้ว

      5:42..moZ 2Z 9
      O😊😅n​@@braintalks2551😮now in the 3 z
      . 37zx22
      T8
      7j 7ttm6itk.😅io 5:28
      Ku
      G8.9
      S5z
      😅tmi.
      9mn
      B..imt9m ea a
      T.😅...
      .7.....t.

  • @ashrafvky9437
    @ashrafvky9437 ปีที่แล้ว +11

    വിജയം ആരുടെയും കുത്തകയല്ല 👍👍നമുക്കും നേടാം..

    • @RK-zc7rd
      @RK-zc7rd 5 หลายเดือนก่อน

      Super ❤

  • @myworld6887
    @myworld6887 3 ปีที่แล้ว +36

    പറഞ്ഞു വരുമ്പോ എനിക്കും fixed mind set ആണ്..😓
    ചേഞ്ച്‌ ആവണം 💪

  • @aparnanayar6064
    @aparnanayar6064 3 ปีที่แล้ว +15

    tendency is to be in fixed mindset..but fighting daily to have a growth mindset

  • @Syamachithra
    @Syamachithra 3 ปีที่แล้ว +9

    എനിക്ക് തീർച്ചയായും ഒരു growth mind set ഉണ്ട്. I am so happy.

  • @sureshgopu2793
    @sureshgopu2793 3 ปีที่แล้ว +12

    I am facing so many failure in my life till now..... But I never give up......
    Thank you Sir for this wonderful information of mindset

  • @geopaul6178
    @geopaul6178 3 ปีที่แล้ว +13

    Mine is Growth mindset❤ Thank you

  • @abinbabu1490
    @abinbabu1490 3 ปีที่แล้ว +13

    Success is not final,and the failure is not factal.❤️

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว +8

    sir. വളരെ ഇഷ്ടപ്പെട്ടു. അതിനെ പ്രയോജനപ്പെടുത്താൻ ശ്രമിക്കും.

  • @ICT.Keralaa
    @ICT.Keralaa 3 ปีที่แล้ว +18

    Notification vannathum chaadikeri video kandu within 1 min

  • @vimalkarthikeyan5462
    @vimalkarthikeyan5462 4 วันที่ผ่านมา

    Yes im proud i have growth mindset 😻

  • @nowfalnowpa2627
    @nowfalnowpa2627 3 ปีที่แล้ว +1

    manass clear aakunna adippoli class😍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +1

    ഒരു പുതിയ തിരിച്ചറിവ് തന്നതിന് ഒരായിരം നന്ദി മധു സാർ ❤❤❤❤❤❤❤❤❤❤👌

  • @rachelgeorge4639
    @rachelgeorge4639 3 ปีที่แล้ว +13

    ഈ മൈൻഡ് set, ഉണ്ടാകുന്നത് എങ്ങനാ.വർഷങ്ങളായി പരാജയം തന്നെ വന്നിട്ടുള്ള ഒരാൾക്ക് അടുത്ത ഒരു കാര്യം വരുമ്പോഴും ,ഇതിനും എനിക്ക് പരാജയം തന്നെ എന്ന ചിന്ത ആദ്യം വരൂ..

  • @vineeth-fd7dz
    @vineeth-fd7dz 3 ปีที่แล้ว +16

    Growth mindset👍

  • @winnerspoint8373
    @winnerspoint8373 5 หลายเดือนก่อน

    We are the masters of what we survived!
    Excellent, expertise, enthusiastic and energetic explanation 👍

  • @faheemsslc2548
    @faheemsslc2548 ปีที่แล้ว +1

    Sir valare upakarappatte vedio,
    I dont know about mind set but after watch this i will be a growth mind set person

  • @munawaralikkapparambil2091
    @munawaralikkapparambil2091 3 ปีที่แล้ว +6

    How to build up growth mindset.. treatment of fixed mindset
    Pls explain

  • @k.latheeflatheef1882
    @k.latheeflatheef1882 5 หลายเดือนก่อน

    Congratulations Sir. I read a book "Positive thinking". But I liked your speech of two mindsets very much. because I had many important experiences of failure in my past life. now l am trying to make growth mindset. Thank you

  • @suh047
    @suh047 3 ปีที่แล้ว +11

    Rich mindset🔥

  • @thadiyoor1
    @thadiyoor1 3 ปีที่แล้ว +19

    *ഞാനുൾപ്പെടെ നമുക്കു ചുറ്റുമുള്ള ബഹുഭൂരിപക്ഷം ആളുകളും Fixed Mind set ഉള്ളവർ തന്നെയായിരിക്കും. ഇത്തരക്കാരെ എങ്ങിനെ മാറ്റാമെന്നതാണ് നമുക്കു മുൻപിലുള്ള വലിയ പ്രശ്നം*

  • @sintaantony4373
    @sintaantony4373 6 หลายเดือนก่อน +1

    Enku growth mind set annu .Njan jeevithathil velluvilikale neridunnu 🙏

  • @rejiayas6956
    @rejiayas6956 3 ปีที่แล้ว

    Namaskar Madhu Bhaskaran sir very important information thank you so much👌👌🥰

  • @shrp398
    @shrp398 3 ปีที่แล้ว

    Ingala kaanumbo thanne oru +ve energy aan... Thanks

  • @ajaysuseelan5207
    @ajaysuseelan5207 3 ปีที่แล้ว +2

    Excellent presentation Sir

  • @durgaayyappadas3582
    @durgaayyappadas3582 3 ปีที่แล้ว +3

    Waiting aayirunnu💪💪

  • @shibustartunes
    @shibustartunes 3 ปีที่แล้ว

    സാർ.. വീഡിയോ കണ്ടു... വളരെ ഉപകാരപ്രദം...

  • @vinujoseph2783
    @vinujoseph2783 3 ปีที่แล้ว +1

    Thank your very much for sharing with us insightful words…. 🙏👍

  • @anjaliraj1204
    @anjaliraj1204 2 ปีที่แล้ว +1

    Nice class well defined,surely I am a growth mind set individual, inspired video,I watched your all videos,its inspired me lot,thank you sir for your effort

    • @madhubhaskaran
      @madhubhaskaran  2 ปีที่แล้ว

      Glad you liked it! Keep watching

  • @Bookworldbyshahi
    @Bookworldbyshahi 3 ปีที่แล้ว

    Thankyou sir..... അറിവ് പകർന്നു നൽകിയതിന് 💐

  • @satheeshkumarss8813
    @satheeshkumarss8813 3 ปีที่แล้ว

    Thank you sir for the message
    Thank you
    Thank you so much 🙏🙏👍👍👍

  • @mohammedks6138
    @mohammedks6138 3 ปีที่แล้ว

    വളരെ ലളിതമായി പറഞ്ഞു Sir thanks

  • @abuhashim3382
    @abuhashim3382 3 ปีที่แล้ว +1

    Am in growth..❤️

  • @anjalynijo.travaeller3571
    @anjalynijo.travaeller3571 3 ปีที่แล้ว

    നല്ല അവതരണം....നല്ല വിഷയം...

  • @infotecngobranchteam100
    @infotecngobranchteam100 3 หลายเดือนก่อน

    Growth mindset sir😊

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 ปีที่แล้ว +2

    *Thank* *you* *much* *sir* *sharing* *this* *video* 🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว

    Good message sir..
    Best wishes
    Love 💕 from Kozhikode

  • @Shahid-952
    @Shahid-952 ปีที่แล้ว +1

    Ellam set lets go😊

  • @JFACTSJinujoseph
    @JFACTSJinujoseph 3 ปีที่แล้ว +15

    Mind is a flexible mirror, adjust it, to see a better world.” “Once your mindset changes, everything on the outside will change along with it.”

  • @ujumanashhar6437
    @ujumanashhar6437 3 ปีที่แล้ว +1

    ഞാൻ ഫിക്സ് മെയിൻ സെറ്റ് ലാണ് 😎😎😎😎😎😎😎😎😎😎😎😎😎

  • @remyachris
    @remyachris 3 ปีที่แล้ว

    Thank you so much sir such a informative video 🙏

  • @jyothys5957
    @jyothys5957 3 หลายเดือนก่อน

    Growth mindset😊

  • @chrizzzzz2193
    @chrizzzzz2193 วันที่ผ่านมา

    ❤growth mindset

  • @greeshmaanilkumar1948
    @greeshmaanilkumar1948 3 ปีที่แล้ว +6

    Thank you sir ❤️

  • @rejuezhumavil8489
    @rejuezhumavil8489 3 ปีที่แล้ว +1

    Thank a lot sir for this valuable information

  • @bindhus.1004
    @bindhus.1004 3 ปีที่แล้ว +1

    Very good. This is new information to me. Growth mindset 👍

  • @abhilashptb
    @abhilashptb 3 ปีที่แล้ว

    Another good one.. tanks sir.. happy vishu

  • @rennyantony8134
    @rennyantony8134 3 ปีที่แล้ว

    Great ,good , keep going, best wishes 👍👍👍👏👏👏🤝🤝🤝

  • @vineethkottarakara2810
    @vineethkottarakara2810 3 ปีที่แล้ว

    വളരെ നല്ല അറിവ് വളരെ നല്ല വീഡിയോ 👍

  • @rahulbhasi22
    @rahulbhasi22 4 หลายเดือนก่อน +1

    എനിക്ക് ചില കാര്യങ്ങളില്‍ growth mindset ഉം മറ്റുചില കാര്യങ്ങളില്‍ fixed mindset ഉം ഉണ്ട് 😂

  • @jayakumarkr1320
    @jayakumarkr1320 หลายเดือนก่อน

    Absolutely right

  • @anuraganurang2238
    @anuraganurang2238 9 หลายเดือนก่อน +2

    എനിക്കും fixed mind set ആണ്

  • @anuvaikom97
    @anuvaikom97 3 ปีที่แล้ว +1

    thank..u sir... super....🙏👏👏👍

  • @muhdmd-qf3nx
    @muhdmd-qf3nx 11 หลายเดือนก่อน

    Nn growth mindset ullaalan
    Velluvilikale ishtappedunnu ...

  • @ashithasyamkumar1684
    @ashithasyamkumar1684 3 ปีที่แล้ว

    Sir nta class valara helpful annu.valichu neetatha correct point parayunnathu kondu entha aduthathu parayunnathu ennu kelkkan thonnum

  • @ajomp9588
    @ajomp9588 2 หลายเดือนก่อน

    Fixed mindset 👍

  • @dhanyag6725
    @dhanyag6725 3 ปีที่แล้ว

    Hridayam Niranja Vishu aashamsakal ...

  • @ismailvkpadi4142
    @ismailvkpadi4142 3 ปีที่แล้ว

    അടി പൊളി 👍👍👍

  • @preethanandakumar7535
    @preethanandakumar7535 2 ปีที่แล้ว

    Wonderful information of mindset

  • @avishkrishna887
    @avishkrishna887 3 ปีที่แล้ว

    ❤️❤️❤️👌👌👌👌👌Nalla video sir

  • @mukundankutty5457
    @mukundankutty5457 3 ปีที่แล้ว

    Good presentation.

  • @diobrando3299
    @diobrando3299 3 ปีที่แล้ว

    Of course growth mindset

  • @aneetas1723
    @aneetas1723 3 ปีที่แล้ว

    Growth mindset aahnu but engum ethan pattiyittilla, but 😇still doing the best

    • @nidhincp298
      @nidhincp298 3 ปีที่แล้ว

      ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിച്ചാൽ ജീവിതം മുഴുവൻ സന്തോഷം അനുഭവിക്കാം

  • @binut.p864
    @binut.p864 2 ปีที่แล้ว

    Definitly I am a growth mind set lady

  • @subashn.s.6
    @subashn.s.6 ปีที่แล้ว

    Valare athikam cheetha chinthakal und.. Valarre cheethatg.... Ith positive aayi conscious aayi try cheythaal ok aakumo?

  • @midhunmohanmr55
    @midhunmohanmr55 3 ปีที่แล้ว

    Ijaan Growth Mindsetinu udamayaan sir...sameepa bhaviyil namuk kaanaan..ningal ennae orupaad projodippickunnund..2024le CSE AIR 1st Rank kaaraananu ijaan

  • @faizalbeejadakatte
    @faizalbeejadakatte 3 ปีที่แล้ว +3

    Thank you so much for bringing such quality videos

  • @jasjo_world
    @jasjo_world 2 หลายเดือนก่อน

    Very helpful ❤️😂

  • @musthafamusthafa8960
    @musthafamusthafa8960 3 ปีที่แล้ว +4

    10 episode aki achane interview cheyu

  • @ashrafvky9437
    @ashrafvky9437 2 ปีที่แล้ว

    thanks.. anghane.. nan gulfil pokaan theeru manichu

    • @anees.manees.m3039
      @anees.manees.m3039 ปีที่แล้ว

      😂ey. Namukk natilpoy kurach kalam natil nilkam

  • @sooryars3086
    @sooryars3086 11 หลายเดือนก่อน +1

    Fixed mindset mattan endellam cheyyam

  • @sahlashalu2548
    @sahlashalu2548 3 ปีที่แล้ว

    Wait for next video

  • @itsstatus5965
    @itsstatus5965 3 ปีที่แล้ว +1

    Tank you so much.....

  • @lijojose8900
    @lijojose8900 3 ปีที่แล้ว

    Mindset and happiness :
    മനുഷ്യൻ എല്ലാത്തിനെയും പേരിട്ട് വിളിച്ച് അത് അതാണെന്ന് മനസ്സില് ഉറപ്പിക്കുന്നു.
    മനുഷ്യൻ ജീവിക്കുന്നത് മാനസ്സിക സുഖം ലഭിക്കാനാണ് അല്ലെങ്കിൽ മരിക്കാൻ പേടി ആയതുകൊണ്ട്.
    മരിച്ച് ശരീരം ഇല്ലതയവ ഇതുവരെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വന്നതായി അറിയില്ല, ഇനി ഒരിക്കലും വരികയും ഇല്ല.
    ജനനം - ജീവിതം - മരണം
    ഒരു മത വിശ്വാസി ജീവിക്കുന്നത് പുനർജന്മം ആകോഷിക്കൻ (മാനസ്സിക സുഖം).
    അവിശ്വാസി ജീവിക്കുന്നതും മാനസ്സിക സുഖത്തിന് .
    വെറും മാനസ്സിക സുഖത്തിന് എന്തിനാണ് മനുഷ്യൻ പരസ്പരം കലഹിച്ച് ജീവിക്കുന്നത് ?
    മനുഷ്യൻ എന്തിന് ജീവിക്കണം ?
    മനുഷ്യൻ ജീവിക്കുന്നതിൻ്റെ യുക്തി എന്താണ് ?
    ഇപ്പൊൾ കൊറോണ അടുത്തത് മറവി രോകം ആണെങ്കിൽ രണ്ട് കൂട്ടരും ഒരേപോലെ 😁🙏

  • @cgmask1457
    @cgmask1457 2 ปีที่แล้ว +1

    Sir
    ഞാൻ താങ്കളുടെ class എപ്പോളും കേൾക്കുന്ന ഒരാളാണ്, ഒരു request രോഗങ്ങൾ വന്ന ആളുകളുടെ മുന്നോട്ടുള്ള ജീവിതത്തിനു help ചെയ്യുന്ന വിധത്തിലുള്ള( മാനസികമായ ബലത്തിനു ) ഒരു മോട്ടിവേഷൻ തരാമോ

  • @nikhilfci
    @nikhilfci 3 ปีที่แล้ว +2

    Adipoli❤️

  • @aaedits6924
    @aaedits6924 3 ปีที่แล้ว

    Happy Vishu Sir🎆

  • @mabrookkp1328
    @mabrookkp1328 3 ปีที่แล้ว

    Mindset is everything.....

  • @dhanyag6725
    @dhanyag6725 3 ปีที่แล้ว

    Great Soul Uplifting Energetic Versatile Vibe My Amazing Influence

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว

    From my heart thanks thanks thanks.

  • @venuperukavu3237
    @venuperukavu3237 3 ปีที่แล้ว

    നന്നായിട്ടുണ്ട് സാർ

  • @muhammedkt1407
    @muhammedkt1407 3 ปีที่แล้ว

    Good message sir

  • @shyamramesan7705
    @shyamramesan7705 3 ปีที่แล้ว

    ❤️Great thought

  • @AntonyJoseph
    @AntonyJoseph 3 ปีที่แล้ว

    Nice Presentation

  • @ajmalj1721
    @ajmalj1721 2 ปีที่แล้ว

    Excellent

  • @iamfarooq8960
    @iamfarooq8960 3 ปีที่แล้ว

    I have growth mindset

  • @XVLOG
    @XVLOG 3 ปีที่แล้ว

    Vijayam ennullathu arudeyum kuthakayallee ❤️❤️❤️❤️

  • @ismailv4197
    @ismailv4197 3 ปีที่แล้ว +3

    We are putting a cover for almost everything according to the importance of the thing, our car, T. V. Set, books, food items, so many important things. Our brain is the most precious thing in the world. Why don't you protect, preserve and value your brain with a beautiful cap which is highly suitable for you?

  • @ENITech
    @ENITech 3 ปีที่แล้ว +1

    Great video 👍

  • @musthafamusthafa8960
    @musthafamusthafa8960 3 ปีที่แล้ว

    Sir achane iniyum kondvaram pls 👌

  • @nanduanandu2031
    @nanduanandu2031 3 ปีที่แล้ว +3

    Fixed mindset ill growth mindset ileku convert akaan?👍

  • @Spark-lf5wj
    @Spark-lf5wj 3 ปีที่แล้ว +1

    Growt mind set sir thank u sir

  • @safiyakunjumuhammed7824
    @safiyakunjumuhammed7824 3 ปีที่แล้ว +2

    Sir ith engane overcome cheyyam

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว

    Adeepoli madu sir🙏😎👍

  • @mohammedabdullahkattila2495
    @mohammedabdullahkattila2495 ปีที่แล้ว +1

    Njn fixed mind set annu ,ithil ninnu maran enthu chayannam

  • @lisypa3713
    @lisypa3713 2 ปีที่แล้ว

    Thanks

  • @noushadsap2746
    @noushadsap2746 3 ปีที่แล้ว

    Thanks sir...

  • @haridas8155
    @haridas8155 3 ปีที่แล้ว

    വളരെ correct സർ

  • @TinoyThomas7
    @TinoyThomas7 3 ปีที่แล้ว

    Great videos