ഇന്ന് ഇന്ത്യയിൽ നിയമ പാലകരും ന്യായാധിപന്മാരും ഒരു വിഭാഗം ജനങ്ങളുടെ കുറ്റകൃത്യങ്ങൾ കണ്ടില്ലന്ന് നടിക്കുന്നത് 2014 മുതൽ കാണുന്നതാണ്. മതവിശ്വാസം അനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുന്ന ഒരു ഭരണകൂടം രാജ്യത്തിലെ ജനങ്ങളുടെ ഐകൃത്തിൻ്റെ വേരുകൾ അറുക്കുകയാണ്. അത് ഭാവിയിൽ ഇന്ത്യയിൽ അരാജകത്വം സൃഷ്ട്ടിക്കും. അവസാനം അഭ്യന്തര കലാപത്തിലേക്കും വഴി മാറും.
@@abyjacob6216 അവർക്ക് എന്ത് പുൽക്കൂട്, പള്ളി കൾ മാന്ത്തുന്നു മനുഷ്യരെ ഭക്ഷണത്തിൻ്റെ പേരിൽ കൊല്ലുന്ന😢😢രാജ്യത്തിന് ലഭിച്ച ശാപം ആണ് അവർ എന്ന് പലപ്പോഴും ഓർക്കാറുണ്ട്
Rahulji ഇത്തരം വർഗ്ഗീയ വാദികൾ നമ്മുടെ രാജ്യത്തിന്റെ ശാപമാണ്.നിങ്ങളെപ്പോലുള്ള ആളുകൾ ഇങ്ങെനെയുള്ള നീച പ്രവർത്തഞങ്ങളെ ശക്തമായി പരസ്യമായി എതിർക്കാൻ മുന്നിട്ടിറങ്ങണം.അതാണ് രാഹുൽജിയോട് എനിക്ക് പറയാനുള്ളത്.ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നതിന് താങ്കൾക്ക് എന്നെപ്പോലുള്ളവരുടെ അകൈത്തവമായ പിന്തുണ എപ്പോഴും ഉണ്ടാവും.
നമുക്ക് മറ്റു മതക്കാരെ depend ചെയ്യാതെ ജീവിക്കാൻ പറ്റുമോ... No never.. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്... സന്തോഷത്തോടെ സ്വന്തം മതത്തിൽ വിശ്വാസം അർപ്പിച്ചു... മറ്റു മതങ്ങളെ ബഹുമാനിച്ചും പോകുന്നത് എത്രയോ സന്തോഷമാണ്...
😀 റഷ്യ 2025 ൽ കാൻസറിന് ഉള്ള മരുന്ന് ഫ്രീ ആയി കൊടുക്കുന്നു. ഏശ്യയിലെ ഒരു ചെറിയ രാജ്യം വേൾഡ് കപ്പ് ഫുട്ബോൾ വേദിയാകാൻ പോവുന്നു ഇവിടെ ഏശ്യയിലെ വലിയ രാജ്യം എല്ലായിടത്തും ശിവലിങ്കം തിരയുന്നു
ഈ കണക്കിന് പോയാൽ BJP യ്ക്ക് കേരളത്തിൽ ഒരു MLA എന്നല്ല ഒരു വാർഡിൻ്റെ Member ആയി പോലും കേരള ജനത ജയിപ്പിക്കില്ല . കേരള ജനത മതേതരം ആഗ്രഹിക്കുന്നവരാണ്. ആദ്യം BJP ജനമനസ്സുകളിൽ പ്രീതി പിടിച്ച് പറ്റാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. കേരള ജനതയ്ക്ക് ബുദ്ധി ഉള്ളയിടത്തോളം കാലം കേരളത്തിൽ ഒരു Seat പോലും നേടാൻ കഴിയില്ല.
ഇവന്മാർ വന്നാൽ നോർത്തിൽ നിന്ന് പിന്നെ മത ഭ്രാന്ത് പിടിച്ചവർ പിന്നെ കേരളം കത്തിക്കും എന്റെ പൊന്നോ.... കേരളത്തിൽ പൂരം ഓണം ക്രിസ്മസ് പെരുന്നാൾ എല്ലാം ഉണ്ടാകും അത് ഇല്ലാതാകാൻ വന്നാൽ ഞങ്ങൾ കേരളക്കാരുടെ ഐക്യം കാണും അവിടെ പിന്നെ ജാതി മതമില്ല ഒരൊറ്റ കേട്ടാണ് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം.....
നിങ്ങൾ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം അത് എന്ത് തെറ്റ് ചെയ്താലും മുസ്‌ലിം ചെയ്താലും ക്രിസ്ത്യൻ ചെയ്താലും ആരു ചെയ്താലും ഇതുപോലെ തുറന്നടിച്ചു കാണിക്കണം
Dear രാഹുൽ നിങ്ങൾ യഥാർത്ഥ ഒരു മനുഷ്യനായി ഇപ്പോൾ കാണുന്നു. I love you. ഞാൻ പണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല കാരണം chanel ചർച്ചയിൽ നിങ്ങൾ നേരെ തിരിച്ചും സംസാരിച്ചിട്ടുണ്ട് അപ്പോൾ നിങ്ങളോട് വെറുപ്പായിരുന്നു ഇപ്പോൾ അതൊക്കെ മാറി നിങ്ങളെ സ്നേഹിക്കാൻ തുടങ്ങി നിങ്ങളുടെ sttitude ഇഷ്ടമായി. നിങ്ങൾ നിഷ്പക്ഷമായി സംസാരിക്കണം ഇത് തുടർന്ന് പോകണം അത് ഈ രാജ്യത്ത് നടക്കുന്ന ഇതേ പോലുള്ള പ്രവർത്തികൾ ഇല്ലാതാക്കാൻ പറ്റും all the best. ഇതേ പോലെ മുന്നോട്ട് പോകട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️👍🙏🌹😊
നമ്മുടെ രാജ്യം ഒരിക്കലും നന്നാവരുതേ എന്ന് ആഗ്രഹം ഉള്ള ഒരുപറ്റം മനുഷ്യർ ഉണ്ട് ഇതൊക്കെ നിർത്തിക്കണം എന്ന ആഗ്രഹം ഭരണ കർത്താക്കൾക് ഇല്ല അവർക്കത് ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ സംഖേദിക വിദ്യ ഉബയോഗിച്ചുകൊണ്ട് ഒറ്റ ദിവസം കൊണ്ട് മാറ്റവുന്നതെ ഉള്ളൂ ഇന്ന് ലോകത്തുള്ള ഓരോ രാജ്യങ്ങളും ഒരുപ്പാട് പുരോഗതി മുന്നിൽ ആണ് അവിടേയും മതങ്ങൾ ഉണ്ട് നമ്മുടെ രാജ്യം വർഗിയ വിഷം ചീറ്റി നടക്കുന്നു
വോട്ടിനു വേണ്ടി വർഗീയത പറയുന്ന, കോൺഗ്രസിന് വോട്ട് ചെയ്താൽ അതിന്റെ നേട്ടം മുസൽമാനു എന്ന് വിളിച്ചു പറയുന്ന prime minister, മതേതരം കാണാൻ ഇഷ്ടപെടാത്ത പാർട്ടി, ഇവരുടെ support ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. എല്ലാവരെയും മനുഷ്യരായി മാത്രം കണ്ട് സ്നേഹിക്കാൻ ഇവരെപോലുള്ളവർക്കു നല്ല ബോധം ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കം
ഒരാൾക്കു ഒരു ജോലി ഒപ്പിച്ച് കൊടുക്കാൻ ഇവർക്ക് പറ്റില്ലെങ്കിലും ജോലി കളയിപ്പിക്കാൻ ഈ സംഘടനയ്ക്കു കഴിഞ്ഞു..നല്ലൊരു ദൈവത്തെ പറയിപ്പിക്കാൻ ഇറങ്ങിയ വിവരമില്ലാത്ത നശിച്ച വർഗ്ഗം😏
ഇതാണ് നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ പോക്ക്, ഇതിന് എപ്പോഴെങ്കിലും ഒരു അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്നാലും താങ്കളെപ്പോലുള്ളവർ , ഇതിനെയൊക്കെ എതിർത്ത് സംസാരിക്കുന്നുഎന്നോർത്ത് നമുക്ക് അഭിമാനിക്കാം
കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തെ കുറിച്ച് രാഹുൽ ഒരു വീഡിയോ ചെയ്യണം. എല്ലാവർഷവും ഇത് ഉണ്ടെന്നാണ് ഞാൻ അറിയുന്നത്. അതിപ്പോൾ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്.
ശ്രീരാമൻ നല്ലവൻ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ ആദ്യമായി ചെയ്യുന്നത് തകർത്ത റിയപ്പെട്ട പാവം ദുർബലരായ ഇന്ദ്യൻ മുസ്ലിം ഗളുടെ ബാബരി മസ്ജിദ് മനോഹരമായി പുനർ നിർമിച്ച് കൊടുക്കും ബംഗ്ളാദേശിലെ പാവം ഹി ന്ദുക്കളെ രക്ഷപെടുത്തും നൈജീരിയയിലെ സാധുക്കളായ ക്രിസ്ത്യാനികൾക്ക് സ്വകന്ത്രമായി ജീവിക്കാൻ അവസരമുണ്ടാക്കി കൊടുക്കും ശ്രീ രാം എന്ന് ഒരിക്കൽ പോലും വിളിപ്പിക്കില്ല ഉറക്കെ വിളിപ്പിക്കം തന്നെയും തൻ്റെ പൂർവ്വ പിതാക്കന്മാരെയും സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം വലിയൻ സർവ്വേശ്വരൻ വലിയവൻ അവന്ന് സർവ്വ സ്തുതിയും
ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ആദ്യം അതാത് സ്റ്റേറ്റുകൾ ആണ് അടുത്തത് കേന്ദ്ര ഗവൺമെൻറ് ഇത് രണ്ടും ഒരുപോലെ ആയാൽ ഇതല്ല ഇതിലും വലുത് നടക്കുന്നത് രാജ്യത്ത് പാലാ കേന്ദ്ര നേതാക്കളും പ്രതികരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനൊരു സംഭവങ്ങൾ ഇവിടെ നടന്നിട്ടുള്ള ഒരു പ്രതികരണം ആരുടെ വായിൽ നിന്നും കേൾക്കാൻ ഇടയായി ഇല്ല
സാർ നമസ്കാരം 🙏🏻 MP യിലും UP യിലും ഇദ്പോലെ ഒത്തിരി പ്രശ്നം ഉണ്ടാവാറുണ്ട് അവിടെ ഇതു ഒരു പ്രശ്നം അല്ല എന്ന് തോന്നാർ ഉണ്ട് 😢 എന്നാൽ നമ്മുടെ നാട്ടിലും ഇദ്പോലെ ഉള്ള പ്രശ്നങ്ങൾ വന്നു തുടങ്ങി എന്ന് കേൾക്കുമ്പോൾ ഞെട്ടൽ ഉണ്ടാക്കുന്നു 😢 നമ്മുടെ ഇന്ത്യ മത സൗഹർദത്തിന്റെ നാട് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സാർ താങ്ങളും പ്രാർത്ഥിക്കുമല്ലോ 😮
ഇതുപോലുള്ള ചെറ്റത്തരം കാണിക്കുമ്പോൾ പ്രാർത്ഥനയല്ല പരിഹാരം.. ചവിട്ടി നട്ടെല്ല് ഒടിക്കണം..അടുത്ത തവണ അത് ചെയ്യാൻ ഒന്നറയ്ക്കും.. നിയമം ഒരു കൂട്ടം ചെറ്റകൾക്ക് തീറെഴുതിക്കൊടുത്തിരിക്കാണ്.
രാഹുൽ സാർ സത്യങ്ങൾ വിളിച്ചു പറയുന്നു പക്ഷേ ഇവിടെയുള്ള ചില ക്രിസ്ത്യാനികൾക്ക് എത്ര പറഞ്ഞാലും മനസിലാവില്ല. ഒരുപക്ഷേ അതു മനസിലാകാത്തതുകൊണ്ടാവില്ല വേറെ ചില അജൻഡകൾ അവർക്ക് ഉള്ളതുകൊണ്ടാവും.
പ്രിയ ഹിന്ദു സഹോദരങ്ങളെ, ഈ മഹത്തായ പാരമ്പര്യത്തെ അപമാനിക്കാൻ അനുവദിക്കരുതേ. ഇതെല്ലാം ലോകം മുഴുവൻ കാണുന്നുണ്ട്. എത്രയോ ഹിന്ദു സഹോദരങ്ങൾ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു. ഈ രീതിയിലുള്ള ഒരു പെരുമാറ്റം അവിടെ നിന്നും ഉണ്ടായാൽ നിങ്ങൾക് എന്തുതൊന്നും? ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരു മത സമൂഹത്തെ മുഴുവൻ അവഹേളിത്തരക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.
ദേ എന്തുനല്ലഒരുകരച്ചില്കാണാം.അപ്പോള്മുസ്ലിംസമുദായത്തിന്റനാട്ടില്പോയിഈഹിന്തുവുംക്ര്സ്ത്യാനിയുംകൂടിച്ചേറ്ന്ന്ഒലത്തുന്നില്ലേ.അത്എഴുതാന്നിന്റനാവുചലിക്കുന്നില്ലല്ലോ.എല്ലകുരിശ്ക്ര്ഷിക്കാരുംകൂടിച്ചേറ്ന്ന്സംഗികളെഓററിവെളുപ്പിക്കുമ്പോള്ചിന്തിക്കണമായിരുന്നു.ഇപ്പോള്കിടന്ന്മോഞ്ഗുന്നോ.കാണാന്നല്ലരസം.ഇത്കണ്ട്ക്ര്സ്ത്യന്സമുദായത്തെനെഞ്ചേററിമുസ്ലിംസമുദായത്തെയുണമററ്ദളിദ്സമുദായത്തേയുംമാന്യമായികാണുന്നഒരുവിഭാഗംഅതിലുണ്ട്.അവരുടെമനോവിഷമത്തില്ഞഞ്ഗളെപ്പോലുള്ളവരുംപഞ്ഗ്ചേരുന്നു.ക്ര്സംഗിച്ചാണകഞ്ഗള്ഇതിനോടെനശിക്കട്ടെ.
പിന്നെ തങ്ങളുടെപേരിൽ തന്നെ ഉണ്ട് ഒരു ദൈവം.... അങ്ങനെ ത്തെ . ഒരു ആൾ ശശി കല യുടെയും.. ഒട്ട ക ഗോപാലന്റെ യും . പോലെ. ആവുന്നത് . ജനങ്ങൾ ക്ക്. ഇഷ്ടം മല്ല അവർ. പറയുന്നതും ചെ യ്യു ന്ന തും തെ റ്റാ ണ്. എന്ന് അവർക്ക് തന്നെ. അറിയാം പിന്നെ ലോക ത്ത്... തെ റ്റിഇന്റെ കുടെയും... ശരി യുടെ കുടെ യും ആളുകൾ ഉണ്ടാവും അത്. സാധാരണ മാണ്... രാഹുൽ 👌🇮🇳
രാഹുൽ നിങ്ങൾ ഈ വർഗീയതക് എതിർ ആണെകിൽ ഈ ഭ്രാന്ത് പിടിച്ചസങ്കികൾക്ക് എതിരെ ഒരു മതേതര പോരാട്ടം തുടങ്ങു. അല്ലാതെ നിങ്ങടെ ചാനലിൽ ഇരുന്നു സംസാരീചിട്ട് കാര്യം ഒന്നും ഇല്ല.... ഇത്തരം പ്രവർത്തനം ചെയ്യുന്ന ആൾക്കാർക് അവരെ കുറ്റം പറഞ്ഞുള്ള നിങ്ങൾളുടെ സംസാരം ഒരു അംഗീകരം ആയേ തോന്നു 🙏
Madhya Pradesh is unfortunately the dark heart if India. The state is known for literally having the lowest living wages in Indian. People there have no rights
സത്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷം സംഘികൾക്കാണ് . നോമ്പിനും പെരുന്നാളിനും മുസ്ലിം പള്ളിക്ക് മുന്നിൽ പോയി ജെയ് ശ്രീറാം വിളിക്കും . ഈസ്റ്ററിനും ക്രിസ്തുമസിനും ചർച്ചിന് മുന്നിൽ പോയി ജെയ് ശ്രീറാം വിളിക്കും . കാലങ്ങൾക്ക് ശേഷം ഇത് ചിലപ്പോൾ ഒരു ആചാരമായി മാറി ശ്രീരാമൻ ഫിത്വറും ക്രിസ്മസ് രാം എന്നൊക്കെയുള്ള ആഘോഷങ്ങളായി മാറാൻ സാധ്യത കൂടുതലാണ്
രാഹുൽ..... ഇത് തെ റ്റാണ് ചെ യ്യുന്നത് എന്ന്. പറഞ്ഞു കൊടുക്കാൻ. ഒരാൾ ഇല്ല... രാഹുൽ. നിങ്ങൾ ക്കും. ഇപ്പോൾ ആണ്... നേരം വെളുത്തത്.. എന്നോട് ഒരു പാട് പേര്.... പറഞ്ഞു രാഹുൽ നന്നായോ എന്ന് അപ്പോൾ. ഞാൻ അവരോട് പറഞ്ഞു. തെ റ്റും. ശരി യും മനസ്സിലാ ക്കാൻ ഉള്ള .കഴിവ് ദൈവം കൊടുത്തു.. കാന്നും 👌
ഇങ്ങനെ ഉള്ള വിഷയങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി മിണ്ടാതെ യിരിക്കുന്നു 😂 ഇങ്ങനെ ഉള്ള എത്രയോ വിഷയങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി മിണ്ടാതെ യിരിക്കുന്നു.
India today യുടെ aaj tak ചാനെലിൽ ഇന്നലെ പ്രൈം ടൈം ഷോ ആയ "ബ്ലാക്ക് and white"ഇൽ "എന്തുകൊണ്ട് ക്രൈസ്തവരുടെ ജനസംഖ്യ പഞ്ചാബിൽ കൂടുന്നു?" എന്നും പറഞ്ഞ് ഷോ വന്നിരുന്നു,കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുസ്ലിങ്ങളുടെയും വന്നിരുന്നു,അതിന് ശേഷം ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് എതിരെ ആക്രമണം ക്രമേണ വർധിച്ചിരുന്നു,സാധാരണ ആർഎസ്എസ് അജണ്ട സെറ്റ് ചെയ്താലാണ് ഈ അവതാരകൻ അത്പോലെയുള്ള വിഷയങ്ങൾ എടുത്ത് കൊണ്ടുവരാറുള്ളത്,അത്കൊണ്ട് എനിക്ക് തോന്നുന്നത് ഇനി അങ്ങോട്ട് ക്രിസ്ത്യാനികൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ വരാൻ സാദ്ധ്യത കൂടുതലാണ്,അജണ്ട സെറ്റ് ആയിട്ടുണ്ട്💯💯💯
@sajeedsaji6672 പെട്ടെന്ന് നടപ്പാക്കിയാൽ സാധാരണ ഹിന്ദുക്കൾ അംഗീകരിക്കില്ല അത്പോലെ എതിർക്കുകയും ചെയ്യും എന്ന് അവർക്കറിയാം,അത്കൊണ്ട് എല്ലാവരെയും വർഗീയമായി വിഷം കുത്തിവച്ച് വിഭജിച്ചു എന്ന് തോന്നിയാൽ അവർ പടിപടിയായി ചെയയും,ആർഎസ്എസ് മേധാവി മറിച്ച് ഒരഭിപ്രായം പറയുന്നത് ആർഎസ്എസ്ന് ഒരു പരിക്കേൽക്കാതെ എന്നും നിലനിൽക്കാനും എന്തെങ്കിലും വലിയ ജനവികാരം അവർക്കെതിരെ ഉണ്ടായാൽ ഞങ്ങൾ ആർഎസ്എസ് അങ്ങനെ ചെയ്യില്ല എന്നൊക്കെ പറഞ്ഞ് ലോകത്തിന് മുമ്പിൽ കൈ കഴുകാൻ വേണ്ടി മാത്രമാണ്
ചാനലുകളിലിരുന്ന് VH P യെയും RSS നെയും ന്യായീകരിക്കുന്ന ക്രിസംഖികൾക്ക' ഇതു വേണം വളരെ സന്തോഷമായി
ബാക്കിയെല്ലാവരും വളരെ സഹകരണമാണല്ലോ അല്ലേ കുറ്റം പറയുന്നവർ ബാക്കി വരുന്ന ന്യൂസുകളും അനുഭവങ്ങളും കൂടി അറിയുന്നത് നല്ലതാ
@@JC-zr4juഅതെന്താണാവോ 🤔🤔🤔ഒന്ന് പറഞ്ഞേ 🙄🙄🙄🙄
കയ്യിലിരുപ്പുകൊണ്ടാകാം......!@@JC-zr4ju
വളരെ നല്ലത് 🙂
നസറാണികൾ സംഘികളുടെ കാൽ നക്കികളായ് മാറി എന്ന് കേരള നസറാണികൾ കാണിച്ചു തന്നു.
താങ്കളെ ഇങ്ങനെ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു മനുഷ്യസ്നേഹി യായി
നല്ലൊരു കാഴ്ചപ്പാടാണ് രാഹുൽജി.അഭിനന്ദനങ്ങൾ
ഇത് തൊഴിലെടുത്തു ജീവിക്കുന്ന നല്ല ഹിന്ദു സഹോദരങ്ങൾ കാണണം
ഇതൊരു മുസ്ലിം പേര് കാരാണ് ചെയ്തതെങ്കിൽ എന്താവുമായിരുന്നു അവസ്ഥ
Pinne avante karyam poka
ഇന്ന് ഇന്ത്യയിൽ നിയമ പാലകരും ന്യായാധിപന്മാരും ഒരു വിഭാഗം ജനങ്ങളുടെ കുറ്റകൃത്യങ്ങൾ കണ്ടില്ലന്ന് നടിക്കുന്നത് 2014 മുതൽ കാണുന്നതാണ്. മതവിശ്വാസം അനുസരിച്ച് കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുന്ന ഒരു ഭരണകൂടം രാജ്യത്തിലെ ജനങ്ങളുടെ ഐകൃത്തിൻ്റെ വേരുകൾ അറുക്കുകയാണ്. അത് ഭാവിയിൽ ഇന്ത്യയിൽ അരാജകത്വം സൃഷ്ട്ടിക്കും. അവസാനം അഭ്യന്തര കലാപത്തിലേക്കും വഴി മാറും.
Oral പുല്‍ക്കൂട് നശിപ്പിച്ചതിനും ഒന്നും നടന്നിട്ടില്ല...
@@abyjacob6216 അവർക്ക് എന്ത് പുൽക്കൂട്, പള്ളി കൾ മാന്ത്തുന്നു മനുഷ്യരെ ഭക്ഷണത്തിൻ്റെ പേരിൽ കൊല്ലുന്ന😢😢രാജ്യത്തിന് ലഭിച്ച ശാപം ആണ് അവർ എന്ന് പലപ്പോഴും ഓർക്കാറുണ്ട്
പുൽക്കൂട് നശിപ്പിച്ചിട്ടും ബൈബിൾ വലിച്ചു കീറിയിട്ടും എന്തെങ്കിലും നടന്നോ ചേട്ടാ
നല്ലവരായ ഹിന്ദുക്കളും,ക്രിസ്ത്യാനികളും കൂട്ടുകാരായി ഉള്ളത് കൊണ്ട് ഇതിനൊക്കെയുള്ള മറുപടി മൗനം മാത്രം, സത്യം വിളിച്ചു പറയുന്ന രാഹുലിന് 💐💐💐💖.
Rahulji ഇത്തരം വർഗ്ഗീയ വാദികൾ നമ്മുടെ രാജ്യത്തിന്റെ ശാപമാണ്.നിങ്ങളെപ്പോലുള്ള ആളുകൾ ഇങ്ങെനെയുള്ള നീച പ്രവർത്തഞങ്ങളെ ശക്തമായി പരസ്യമായി എതിർക്കാൻ മുന്നിട്ടിറങ്ങണം.അതാണ് രാഹുൽജിയോട് എനിക്ക് പറയാനുള്ളത്.ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുന്നതിന് താങ്കൾക്ക് എന്നെപ്പോലുള്ളവരുടെ അകൈത്തവമായ പിന്തുണ എപ്പോഴും ഉണ്ടാവും.
പറഞ്ഞു ചെയ്യിക്കുമ്പോൾ അല്ല അറിഞ്ഞു ചെയ്യുമ്പോഴാണ് എല്ലാത്തിനും അതിന്റെ തായ് മനോഹാരിത ഉണ്ടാകുന്നത്.. ❤️❤️
നമുക്ക് മറ്റു മതക്കാരെ depend ചെയ്യാതെ ജീവിക്കാൻ പറ്റുമോ... No never.. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്... സന്തോഷത്തോടെ
സ്വന്തം മതത്തിൽ വിശ്വാസം അർപ്പിച്ചു... മറ്റു മതങ്ങളെ ബഹുമാനിച്ചും പോകുന്നത് എത്രയോ സന്തോഷമാണ്...
Currect
Yes, you are correct.
ഇതെല്ലാം ചെയ്യുന്നത് മോഡിയുടെ അറിവോടെ 😢😢
പിന്നല്ലാതെ. ക്രിസ്ത്യാനികൾക്കെതിരേ ഉണ്ടായിട്ടുള്ള അക്രമങ്ങൾക്കെതിരേ മോദി എപ്പോഴെങ്കിലു വായ് തുറന്നിട്ടുണ്ടോ? ഒന്നും അറിഞ്ഞതേയില്ല ..😡😡
Rahul sir ഭരിക്കുന്ന പാർട്ടിയുടെ കട്ട support ഉണ്ട് ഇവർക്ക്
ഇതാണ് ഇന്നത്തെ ഇന്ത്യ
സൗഹാർദ്ദം തകർക്കുന്നവർക്കെതിരെ ഇതുപോലെ ശബ്ദിക്കാൻ ഇനിയും കഴിയട്ടെ 💐💐
രാഹുൽ ഈശ്വർ താങ്കളെ ദൈവം അനുഗ്രഹിക്കു മാറികട്ടേ ആമീൻ❤❤❤❤
ലോകരാജ്യങ്ങൾ അൽഭുതങ്ങൾ കണ്ടു പിടിക്കുന്നു ഇന്ത്യയിൽ ലിംഗം കണ്ടു പിടിക്കുന്നു
😄😄😄😄.. സത്യം
😀 റഷ്യ 2025 ൽ കാൻസറിന് ഉള്ള മരുന്ന് ഫ്രീ ആയി കൊടുക്കുന്നു. ഏശ്യയിലെ ഒരു ചെറിയ രാജ്യം വേൾഡ് കപ്പ് ഫുട്ബോൾ വേദിയാകാൻ പോവുന്നു ഇവിടെ ഏശ്യയിലെ വലിയ രാജ്യം എല്ലായിടത്തും ശിവലിങ്കം തിരയുന്നു
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഈ കണക്കിന് പോയാൽ BJP യ്ക്ക് കേരളത്തിൽ ഒരു MLA എന്നല്ല ഒരു വാർഡിൻ്റെ Member ആയി പോലും കേരള ജനത ജയിപ്പിക്കില്ല . കേരള ജനത മതേതരം ആഗ്രഹിക്കുന്നവരാണ്. ആദ്യം BJP ജനമനസ്സുകളിൽ പ്രീതി പിടിച്ച് പറ്റാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. കേരള ജനതയ്ക്ക് ബുദ്ധി ഉള്ളയിടത്തോളം കാലം കേരളത്തിൽ ഒരു Seat പോലും നേടാൻ കഴിയില്ല.
ഇവന്മാർ വന്നാൽ നോർത്തിൽ നിന്ന് പിന്നെ മത ഭ്രാന്ത് പിടിച്ചവർ പിന്നെ കേരളം കത്തിക്കും എന്റെ പൊന്നോ.... കേരളത്തിൽ പൂരം ഓണം ക്രിസ്മസ് പെരുന്നാൾ എല്ലാം ഉണ്ടാകും അത് ഇല്ലാതാകാൻ വന്നാൽ ഞങ്ങൾ കേരളക്കാരുടെ ഐക്യം കാണും അവിടെ പിന്നെ ജാതി മതമില്ല ഒരൊറ്റ കേട്ടാണ് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം.....
ഈ മാണോ രോഗത്തിന് ആദ്യം ചികിത്സ നൽകേണ്ടത് മോദിക്കും അമിത്ഷാക്കും യോഗിക്കും ആണ്.
ചികിത്സ നൽകേണ്ടത് അവർക്ക് മാത്രമല്ല അവരെ താങ്ങിനിർത്തുന്ന നിതീഷ്കുമാറിന്നും ചന്ദ്രബാബു നായിഡുവിനും കൂടിയാവണം.
Very good rahul bro maranam vare allavarum santhoshamaayi jeevikanam samadhanam illakil enth jeevidham alle❤
ശ്രീ രാമന് ഇതിൽ എന്ത് സന്തോഷം കിട്ടുന്നുവെന്ന് എനിക്കും മനസ്സിലാകുന്നില്ല. പക്ഷെ ഇത് കണ്ടപ്പോൾ എനിക്ക് അല്പം സന്തോഷം തോന്നുന്നു സത്യം.
നിങ്ങൾ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം അത് എന്ത് തെറ്റ് ചെയ്താലും മുസ്‌ലിം ചെയ്താലും ക്രിസ്ത്യൻ ചെയ്താലും ആരു ചെയ്താലും ഇതുപോലെ തുറന്നടിച്ചു കാണിക്കണം
അഹങ്കാരികൾ
സഹോദരാ ഇത്രത്തോളം മതതീവ്രവാദം ഉള്ള ആളുകളുടെ ഇടയിൽ എങ്ങനെ മതസൗഹാർദം വള രും
Thank you Mr.Rahul. you have become a better person. Matham aathayalum kuzhapamilla, namukku nallavarayyi jeevikkam.
Let us live,and let live.
ബി.ജെ.പിയുടെ ഭരണകാലം ,വെറുപ്പിൻ്റെയും ,വിദ്വോഷത്തിൻ്റെയും ,വർഗ്ഗീയതയുടെയും ഭരണ കാലം. എത്ര സാഹോദര്യത്തോടെ ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു 😅
ഇതും തൃശൂര് കാർക്ക് സമർപ്പണയാമി.... 😭😭😭😭😭ഒരു വെള്ളളോഹ ധാരി... ചക്കാലക്കൽ വർഗീസ് പാതിരിക്ക് സമർപ്പിയാമി 😭😭😭😭
നല്ല തല്ലു കിട്ടുമ്പോൾ തീർന്നോളും 🙏🙏🙏.. രാഹുൽജി 👌👌👌🌹🌹🌹👍👍👍👍🥰🥰🥰മുന്നോട്ട് പോവുക 👌പടച്ചവൻ അനുഗ്രഹിക്കട്ടെ
ദൈവത്തിൻറെ സ്വന്തം നാട്ടിലും അതിലും വലിയ അക്രമം ഉണ്ടായി സഹോ💔😭
രാഹുൽ. ബായ്. സൂപ്പർ.❤❤❤❤
അങ്ങക്ക് ❤നന്മ രാജ്യ ത്തു പരക്ക ട്ടെ ❤❤❤❤
Dear രാഹുൽ നിങ്ങൾ യഥാർത്ഥ ഒരു മനുഷ്യനായി ഇപ്പോൾ കാണുന്നു. I love you. ഞാൻ പണ്ട് നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല കാരണം chanel ചർച്ചയിൽ നിങ്ങൾ നേരെ തിരിച്ചും സംസാരിച്ചിട്ടുണ്ട് അപ്പോൾ നിങ്ങളോട് വെറുപ്പായിരുന്നു ഇപ്പോൾ അതൊക്കെ മാറി നിങ്ങളെ സ്നേഹിക്കാൻ തുടങ്ങി നിങ്ങളുടെ sttitude ഇഷ്ടമായി. നിങ്ങൾ നിഷ്പക്ഷമായി സംസാരിക്കണം ഇത് തുടർന്ന് പോകണം അത് ഈ രാജ്യത്ത് നടക്കുന്ന ഇതേ പോലുള്ള പ്രവർത്തികൾ ഇല്ലാതാക്കാൻ പറ്റും all the best. ഇതേ പോലെ മുന്നോട്ട് പോകട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️👍🙏🌹😊
ഏറ്റവും കുടുതൽ മനോരോഗികളുള്ള രാജ്യമായി ഇന്ത്യ മാറാൻ അധികനാൾ വേണ്ടിവരില്ല
നമ്മുടെ രാജ്യം ഒരിക്കലും നന്നാവരുതേ എന്ന് ആഗ്രഹം ഉള്ള ഒരുപറ്റം മനുഷ്യർ ഉണ്ട് ഇതൊക്കെ നിർത്തിക്കണം എന്ന ആഗ്രഹം ഭരണ കർത്താക്കൾക് ഇല്ല അവർക്കത് ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ സംഖേദിക വിദ്യ ഉബയോഗിച്ചുകൊണ്ട് ഒറ്റ ദിവസം കൊണ്ട് മാറ്റവുന്നതെ ഉള്ളൂ ഇന്ന് ലോകത്തുള്ള ഓരോ രാജ്യങ്ങളും ഒരുപ്പാട് പുരോഗതി മുന്നിൽ ആണ് അവിടേയും മതങ്ങൾ ഉണ്ട് നമ്മുടെ രാജ്യം വർഗിയ വിഷം ചീറ്റി നടക്കുന്നു
രാഹുൽ ഈശ്വർ പ്പോലെയുള്ളവർ ഈ കാര്യം സരിക്കുക്കാണുന്നതിൽ സന്തോഷം ഉണ്ട്
ദൈവം തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു. അതാണ്. മനുഷ്യ രൂപം പൂണ്ട ചെകുത്താൻ മ്മാര്. 😢😢😢😢😢ഇതിൽ എന്ത്. സന്തോഷമാണ് ഇവന്മാർക്ക് കിട്ടുന്നത് 😮😮😮
കാസക്കാർ കാണുന്നുണ്ടാകും അല്ലെ?
ഇത്തരം പ്രശ്നങ്ങളിൽ തത്തല്യമായി പൊതു സമൂഹം ഇടപെടണം.
പക്ഷെ, സുഖിച്ച് ജീവിക്കാൻ ഇവരൊക്കെ ഇതേ സാന്റാ ക്ലോസിന്റെ നാടുകളിലേക്ക് മാത്രമേ പോവുകയുള്ളൂ എന്നതാണ് വിരോധാഭാസം.
അങ്ങനെ പറയല്ലേ, അവർ ജീവിക്കാൻ വേണ്ടി പോകുകയാണ്, അവർക്ക് ജാതിയും മതവും അല്ല കുടുംബം ആണ് വലുത്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കു.
കൂടാതെ ഗൾഫ് നാടുകളിലേക്കും. 😅
ഏറ്റവുമധികം ഗൾഫ് നാടുകളിലാണ്
അല്ല ഏറ്റവും കൂടുതൽ nepakilapoyath
ഈ വീഡിയോ കാസക്ക് സമർപ്പിക്കുക താങ്കളോട് സ്നേഹം മാത്രം ❤️
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ശബ്ദിക്കാൻ മാത്രമേ സ്വന്തം ഭാരതത്തിലെ ബിജെപികാർക്ക് സാധിക്കുന്നുള്ളൂ
ഇന്തൃയിൽ സഘികൾ ചെയ്യുന്നു അവിടെ തിരിച്ചു ബെഗാളികൾ ചെയ്യുന്നു അത്രയേ ഉള്ളൂ 2 ഉം തമ്മിൽ വെതൃാശൃം ഒന്നുമില്ല
കാസക്കും അച്ചൻമാർക്കും സന്തോഷമായില്ലെ 'സംഘപരിവാറിനെ സന്തോഷമറിക്കു ' ഒരു കാര്യം ഓർത്താൽ നന്ദ് പാമ്പ് ' പടം എത്ര പൊഴിച്ചാലും പാമ്പ് പാമ്പ ല്ലാതെ മാറില്ല
സംഘി =ജിഹാദി 😂
ഇവന്മാരുടെ യഥാർത്ഥ സ്വഭാവം കേരളത്തിലുള്ള (പ്രത്യേകിച്ച് കത്തോലിക്കാസഭയുടെ ഉത്തരവാദിത്വമുള്ളവർ) കാണട്ടെ 😊
വോട്ടിനു വേണ്ടി വർഗീയത പറയുന്ന, കോൺഗ്രസിന് വോട്ട് ചെയ്താൽ അതിന്റെ നേട്ടം മുസൽമാനു എന്ന് വിളിച്ചു പറയുന്ന prime minister, മതേതരം കാണാൻ ഇഷ്ടപെടാത്ത പാർട്ടി, ഇവരുടെ support ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. എല്ലാവരെയും മനുഷ്യരായി മാത്രം കണ്ട് സ്നേഹിക്കാൻ ഇവരെപോലുള്ളവർക്കു നല്ല ബോധം ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കം
👍രാഹുൽ 👍🫂🫂🫂🫂👍❤
ശ്രീരാമന് സന്തോഷമായിക്കാണും
വീണ്ടും അവർ നമ്മളെ ഇരുണ്ട കാലഘട്ടത്തിൽ എത്തിക്കും
യഥാർത്ഥ ഹിന്ദു ആണ് താങ്കൾ 👌🏻
രാഹുൽജി താങ്കൾക്ക് കുറച്ച് ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്!
ഒരാൾക്കു ഒരു ജോലി ഒപ്പിച്ച് കൊടുക്കാൻ ഇവർക്ക് പറ്റില്ലെങ്കിലും ജോലി കളയിപ്പിക്കാൻ ഈ സംഘടനയ്ക്കു കഴിഞ്ഞു..നല്ലൊരു ദൈവത്തെ പറയിപ്പിക്കാൻ ഇറങ്ങിയ വിവരമില്ലാത്ത നശിച്ച വർഗ്ഗം😏
ആര് കേൾക്കാൻ ? എന്ത് നടപടി ?
ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നമ്മുടെ രാജ്യം 😢
ഇതാണ് നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ പോക്ക്, ഇതിന് എപ്പോഴെങ്കിലും ഒരു അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്നാലും താങ്കളെപ്പോലുള്ളവർ , ഇതിനെയൊക്കെ എതിർത്ത് സംസാരിക്കുന്നുഎന്നോർത്ത് നമുക്ക് അഭിമാനിക്കാം
Rahul.sar.sugan0....full.sapport.❤❤❤❤❤❤❤
Rahul u changed a lot like to hear it from u🙏🙏🙏
കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തെ കുറിച്ച് രാഹുൽ ഒരു വീഡിയോ ചെയ്യണം. എല്ലാവർഷവും ഇത് ഉണ്ടെന്നാണ് ഞാൻ അറിയുന്നത്. അതിപ്പോൾ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്.
മാപ്ലാനിയുംകാസാകൂണ്ടൻമ്മാരുംപീസിയുംമോനുംപാലാവർഗീയവാദിയുംകറമ്പൻചാക്കാലനും,ഹായ്ക്രിസ്തുമസ്ആശംസകൾ,ഇവറ്റകൾക്ക്നന്നായിവർഗീയതപറയാൻകഴിയട്ടെയെന്ന്ആശംസിക്കുന്നു
Rahul. Very super
നല്ല
സന്ദേശം
ശ്രീരാമൻ നല്ലവൻ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ ആദ്യമായി ചെയ്യുന്നത് തകർത്ത റിയപ്പെട്ട പാവം ദുർബലരായ ഇന്ദ്യൻ മുസ്ലിം ഗളുടെ ബാബരി മസ്ജിദ് മനോഹരമായി പുനർ നിർമിച്ച് കൊടുക്കും ബംഗ്ളാദേശിലെ പാവം ഹി ന്ദുക്കളെ രക്ഷപെടുത്തും നൈജീരിയയിലെ സാധുക്കളായ ക്രിസ്ത്യാനികൾക്ക് സ്വകന്ത്രമായി ജീവിക്കാൻ അവസരമുണ്ടാക്കി കൊടുക്കും ശ്രീ രാം എന്ന് ഒരിക്കൽ പോലും വിളിപ്പിക്കില്ല ഉറക്കെ വിളിപ്പിക്കം തന്നെയും തൻ്റെ പൂർവ്വ പിതാക്കന്മാരെയും സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം വലിയൻ സർവ്വേശ്വരൻ വലിയവൻ അവന്ന് സർവ്വ സ്തുതിയും
Thanks Rahul ge
നിലപാട്❤
ഒരുഭാഗത്തു ആദരവ് കാണിക്കും വേറെഭാഗത്തു അക്രമവും. മനസിലാകുന്നവർ മനസിലാക്കുക
നല്ല സന്ദേശം❤❤
സന്തോഷം ആയി അളിയാ
ശ്രീ രാമനെ അതിക്ഷേപിക്കുന്ന നടപടി. .
കേന്നേഡി പറയുന്നു ഒരു ചെറിയ
കുപ്പായം ഒന്നൂരി. അതിനാ ഇവന്മാർ വലിയ പ്രശ്നം ആക്കുന്നെ
സൂപ്പർ
തെറ്റുകൾ തെറ്റു തന്നെന്ന് ജനങ്ങളോട് ചങ്കൂറ്റത്തോടെ പറയുന്ന രാഹുൽ ഈശ റിന് ബിഗ് സലൂട്ട്'
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
ജയ് ഹിന്ദ് ❤
ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ആദ്യം അതാത് സ്റ്റേറ്റുകൾ ആണ് അടുത്തത് കേന്ദ്ര ഗവൺമെൻറ് ഇത് രണ്ടും ഒരുപോലെ ആയാൽ ഇതല്ല ഇതിലും വലുത് നടക്കുന്നത് രാജ്യത്ത് പാലാ കേന്ദ്ര നേതാക്കളും പ്രതികരിക്കുന്നത് സോഷ്യൽ മീഡിയയിൽ ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനൊരു സംഭവങ്ങൾ ഇവിടെ നടന്നിട്ടുള്ള ഒരു പ്രതികരണം ആരുടെ വായിൽ നിന്നും കേൾക്കാൻ ഇടയായി ഇല്ല
സാർ നമസ്കാരം 🙏🏻 MP യിലും UP യിലും ഇദ്പോലെ ഒത്തിരി പ്രശ്നം ഉണ്ടാവാറുണ്ട്
അവിടെ ഇതു ഒരു പ്രശ്നം അല്ല എന്ന് തോന്നാർ ഉണ്ട് 😢
എന്നാൽ നമ്മുടെ നാട്ടിലും ഇദ്പോലെ
ഉള്ള പ്രശ്നങ്ങൾ വന്നു തുടങ്ങി എന്ന് കേൾക്കുമ്പോൾ ഞെട്ടൽ ഉണ്ടാക്കുന്നു 😢
നമ്മുടെ ഇന്ത്യ മത
സൗഹർദത്തിന്റെ നാട് ആവട്ടെ എന്ന്
പ്രാർത്ഥിക്കുന്നു
സാർ താങ്ങളും പ്രാർത്ഥിക്കുമല്ലോ 😮
ഇതുപോലുള്ള ചെറ്റത്തരം കാണിക്കുമ്പോൾ പ്രാർത്ഥനയല്ല പരിഹാരം.. ചവിട്ടി നട്ടെല്ല് ഒടിക്കണം..അടുത്ത തവണ അത് ചെയ്യാൻ ഒന്നറയ്ക്കും..
നിയമം ഒരു കൂട്ടം ചെറ്റകൾക്ക് തീറെഴുതിക്കൊടുത്തിരിക്കാണ്.
Rahulji...I support you...❤❤❤❤
രാഹുൽ സാർ സത്യങ്ങൾ വിളിച്ചു പറയുന്നു പക്ഷേ ഇവിടെയുള്ള ചില ക്രിസ്ത്യാനികൾക്ക് എത്ര പറഞ്ഞാലും മനസിലാവില്ല. ഒരുപക്ഷേ അതു മനസിലാകാത്തതുകൊണ്ടാവില്ല വേറെ ചില അജൻഡകൾ അവർക്ക് ഉള്ളതുകൊണ്ടാവും.
പ്രിയ ഹിന്ദു സഹോദരങ്ങളെ,
ഈ മഹത്തായ പാരമ്പര്യത്തെ അപമാനിക്കാൻ അനുവദിക്കരുതേ. ഇതെല്ലാം ലോകം മുഴുവൻ കാണുന്നുണ്ട്. എത്രയോ ഹിന്ദു സഹോദരങ്ങൾ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു. ഈ രീതിയിലുള്ള ഒരു പെരുമാറ്റം അവിടെ നിന്നും ഉണ്ടായാൽ നിങ്ങൾക് എന്തുതൊന്നും? ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരു മത സമൂഹത്തെ മുഴുവൻ അവഹേളിത്തരക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.
അപമാനിക്കുന്നവർക്ക് ഓശന പാടുന്ന കേരളത്തിലെ ബിഷപ്പ് മാരോട് പറ
@josephthomas578. pothinodum sangiyodum vedhamothiyittu karyamilla saho😊
ദേ എന്തുനല്ലഒരുകരച്ചില്കാണാം.അപ്പോള്മുസ്ലിംസമുദായത്തിന്റനാട്ടില്പോയിഈഹിന്തുവുംക്ര്സ്ത്യാനിയുംകൂടിച്ചേറ്ന്ന്ഒലത്തുന്നില്ലേ.അത്എഴുതാന്നിന്റനാവുചലിക്കുന്നില്ലല്ലോ.എല്ലകുരിശ്ക്ര്ഷിക്കാരുംകൂടിച്ചേറ്ന്ന്സംഗികളെഓററിവെളുപ്പിക്കുമ്പോള്ചിന്തിക്കണമായിരുന്നു.ഇപ്പോള്കിടന്ന്മോഞ്ഗുന്നോ.കാണാന്നല്ലരസം.ഇത്കണ്ട്ക്ര്സ്ത്യന്സമുദായത്തെനെഞ്ചേററിമുസ്ലിംസമുദായത്തെയുണമററ്ദളിദ്സമുദായത്തേയുംമാന്യമായികാണുന്നഒരുവിഭാഗംഅതിലുണ്ട്.അവരുടെമനോവിഷമത്തില്ഞഞ്ഗളെപ്പോലുള്ളവരുംപഞ്ഗ്ചേരുന്നു.ക്ര്സംഗിച്ചാണകഞ്ഗള്ഇതിനോടെനശിക്കട്ടെ.
ഒന്നും പറയാനില്ല രാഹുൽ ❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
Thanks for responding rahul
മഹത്തായ രാജ്യത്തിന്റെ മാനം കാക്കുന്നത് നിങ്ങളും നിങ്ങളുടെ വാക്കുകളും മഹത്തായ നല്ലവരായ ഹൈന്ദവരുടെയും നാടിന്റെയും അഭിമാനവും
Jai Modiji, Jai Anil K Anthonyji
പിന്നെ തങ്ങളുടെപേരിൽ തന്നെ ഉണ്ട് ഒരു ദൈവം.... അങ്ങനെ ത്തെ . ഒരു ആൾ ശശി കല യുടെയും.. ഒട്ട ക ഗോപാലന്റെ യും . പോലെ. ആവുന്നത് . ജനങ്ങൾ ക്ക്. ഇഷ്ടം മല്ല അവർ. പറയുന്നതും ചെ യ്യു ന്ന തും തെ റ്റാ ണ്. എന്ന് അവർക്ക് തന്നെ. അറിയാം പിന്നെ ലോക ത്ത്... തെ റ്റിഇന്റെ കുടെയും... ശരി യുടെ കുടെ യും ആളുകൾ ഉണ്ടാവും അത്. സാധാരണ മാണ്... രാഹുൽ 👌🇮🇳
Let me appreciate you for coming to your sensible position. You have changed a lot for good.
ഇതുപോലെ തിരിച്ചു ചെയുക ഇന്ത്യയുടെ ഗതികേട്
ആരും പേടിക്കേണ്ടതില്ല കാസ പുറപ്പെട്ടിട്ടുണ്ട്😂😂😂😂😂
രാഹുൽ നിങ്ങൾ ഈ വർഗീയതക് എതിർ ആണെകിൽ ഈ ഭ്രാന്ത് പിടിച്ചസങ്കികൾക്ക് എതിരെ ഒരു മതേതര പോരാട്ടം തുടങ്ങു. അല്ലാതെ നിങ്ങടെ ചാനലിൽ ഇരുന്നു സംസാരീചിട്ട് കാര്യം ഒന്നും ഇല്ല.... ഇത്തരം പ്രവർത്തനം ചെയ്യുന്ന ആൾക്കാർക് അവരെ കുറ്റം പറഞ്ഞുള്ള നിങ്ങൾളുടെ സംസാരം ഒരു അംഗീകരം ആയേ തോന്നു 🙏
👌🏿👌🏿👍🏿
Super rahul ithu keralathile bishopmar ku manasilakula northile bhiopmarum avaravarude labhom nokunnu sabhakalude sthapanom EdYe bhayannu
👌
ഈ നാട് ഒരു കാലത്തും നന്നാകില്ല ഇതുപോലുള്ള വർഗീയവാദികൾ ഉള്ള കാലം വെരെ ഭരണകർത്താക്കളുടെ മൗനം ആണ് എല്ലാത്തിനും കാരണം
Madhya Pradesh is unfortunately the dark heart if India. The state is known for literally having the lowest living wages in Indian. People there have no rights
Bjp ruling state and 29/29 loksabha seats for bjp
where ever illiterate people is more bjp will win election 😂
😭😭🙏🙏🙏
രാഹുൽ ഗുഡ് നല്ലൊരു വിശകലനം 🙏🙏
രാഹുൽ നല്ല ഒരു മനുഷ്യൻ ആണ് ❤️❤️❤️❤️
സത്യത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷം സംഘികൾക്കാണ് . നോമ്പിനും പെരുന്നാളിനും മുസ്ലിം പള്ളിക്ക് മുന്നിൽ പോയി ജെയ് ശ്രീറാം വിളിക്കും . ഈസ്റ്ററിനും ക്രിസ്തുമസിനും ചർച്ചിന് മുന്നിൽ പോയി ജെയ് ശ്രീറാം വിളിക്കും . കാലങ്ങൾക്ക് ശേഷം ഇത് ചിലപ്പോൾ ഒരു ആചാരമായി മാറി ശ്രീരാമൻ ഫിത്വറും ക്രിസ്മസ് രാം എന്നൊക്കെയുള്ള ആഘോഷങ്ങളായി മാറാൻ സാധ്യത കൂടുതലാണ്
👌👌👌
God bless you dear❤️
രാഹുൽ..... ഇത് തെ റ്റാണ് ചെ യ്യുന്നത് എന്ന്. പറഞ്ഞു കൊടുക്കാൻ. ഒരാൾ ഇല്ല... രാഹുൽ. നിങ്ങൾ ക്കും. ഇപ്പോൾ ആണ്... നേരം വെളുത്തത്.. എന്നോട് ഒരു പാട് പേര്.... പറഞ്ഞു രാഹുൽ നന്നായോ എന്ന് അപ്പോൾ. ഞാൻ അവരോട് പറഞ്ഞു. തെ റ്റും. ശരി യും മനസ്സിലാ ക്കാൻ ഉള്ള .കഴിവ് ദൈവം കൊടുത്തു.. കാന്നും 👌
Super hero mashallah
കെന്നടി ഇത്കണ്ടാൽ പറയും അവർ സ്നേഹത്തിൽ ഊരി വാങ്ങി കഴികികൊടുത്തതാണെന്ന് പറയും.
💙💙💙💙💙💙
കാലമേ കലിയുകമേ തേങ്ങ മുത്ത് കറികവാൻ കാരണമെന്ത്
ഹിന്ദുക്കളുടെ ഓരോ ഗതികേട് 😢
സത്യം 😄😄
ഇങ്ങനെ ഉള്ള വിഷയങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി മിണ്ടാതെ യിരിക്കുന്നു 😂 ഇങ്ങനെ ഉള്ള എത്രയോ വിഷയങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി മിണ്ടാതെ യിരിക്കുന്നു.
India today യുടെ aaj tak ചാനെലിൽ ഇന്നലെ പ്രൈം ടൈം ഷോ ആയ "ബ്ലാക്ക് and white"ഇൽ "എന്തുകൊണ്ട് ക്രൈസ്തവരുടെ ജനസംഖ്യ പഞ്ചാബിൽ കൂടുന്നു?" എന്നും പറഞ്ഞ് ഷോ വന്നിരുന്നു,കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുസ്ലിങ്ങളുടെയും വന്നിരുന്നു,അതിന് ശേഷം ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് എതിരെ ആക്രമണം ക്രമേണ വർധിച്ചിരുന്നു,സാധാരണ ആർഎസ്എസ് അജണ്ട സെറ്റ് ചെയ്താലാണ് ഈ അവതാരകൻ അത്പോലെയുള്ള വിഷയങ്ങൾ എടുത്ത് കൊണ്ടുവരാറുള്ളത്,അത്കൊണ്ട് എനിക്ക് തോന്നുന്നത് ഇനി അങ്ങോട്ട് ക്രിസ്ത്യാനികൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ വരാൻ സാദ്ധ്യത കൂടുതലാണ്,അജണ്ട സെറ്റ് ആയിട്ടുണ്ട്💯💯💯
vijaradhara prabalyathil konduvaranulla kulusithamaya neekamayite ithine kaanan pattu.
@sajeedsaji6672 പെട്ടെന്ന് നടപ്പാക്കിയാൽ സാധാരണ ഹിന്ദുക്കൾ അംഗീകരിക്കില്ല അത്പോലെ എതിർക്കുകയും ചെയ്യും എന്ന് അവർക്കറിയാം,അത്കൊണ്ട് എല്ലാവരെയും വർഗീയമായി വിഷം കുത്തിവച്ച് വിഭജിച്ചു എന്ന് തോന്നിയാൽ അവർ പടിപടിയായി ചെയയും,ആർഎസ്എസ് മേധാവി മറിച്ച് ഒരഭിപ്രായം പറയുന്നത് ആർഎസ്എസ്ന് ഒരു പരിക്കേൽക്കാതെ എന്നും നിലനിൽക്കാനും എന്തെങ്കിലും വലിയ ജനവികാരം അവർക്കെതിരെ ഉണ്ടായാൽ ഞങ്ങൾ ആർഎസ്എസ് അങ്ങനെ ചെയ്യില്ല എന്നൊക്കെ പറഞ്ഞ് ലോകത്തിന് മുമ്പിൽ കൈ കഴുകാൻ വേണ്ടി മാത്രമാണ്
മാദെതാരാ സമൂഹം ഒന്നിക്കേണ്ട സമയമായി