തിരുമേനി തുറന്നു പറയാൻ കാണിച്ച ആ ചങ്കുറ്റത്തിന് നന്ദി 🙏🏻 അങ്ങ് മതവും മനുഷ്യൻ എല്ലാരും ഒരുപോലെ പോകണം എന്ന് ഈ ക്രിസ്ത്മസ് നാളിൽ നൽകിയത് നല്ലത് നന്ദി പിതാവ് 🙏🏻🙏🏻
ഓർത്തഡോക്സ് സഭയുടെ ബിഷപ്പിൽ അഭിമാനം കൊള്ളുന്നു, കാരണം മത സൗഹാർദ്ദം എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ മനോഭാവം തന്നെ, ഈ മനോഭാവം നമ്മിൽ ഓരോരുത്തരിലും രൂപം കൊള്ളേണമേ എന്ന് പ്രാർഥിക്കുന്നു ❤❤❤❤
@@ishaan-R100ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
ഓർത്തഡോക്സ് വിഭാഗങ്ങളെ കത്തോലിക്കൻ വിഭാഗങ്ങൾ ആക്രമിച്ച ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിരുന്ന കാലങ്ങളിൽ മുസ്ലിംകളാണ് അവർക്ക് സപ്പോർട്ട് നൽകിയ അവരോടൊപ്പം ചേർന്ന് നിന്നതും കത്തോലിക്കർ ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് എതിരെയുള്ള കുരിശു യുദ്ധങ്ങളിൽ മുസ്ലിംകളും അണി ചേർന്നിരുന്നു ഇപ്പോഴും ഇവരുടെ ആറോളം പാത്രിയർക്കീസും മാർ മുസ്ലിം രാജ്യങ്ങളിലാണ് അവരൊരു ശത്രു ത്രയും നേരിടുന്നില്ല.
അർമീനിയൻ ഓർത്തഡോക്സ് വിശ്വാസികളെ വംശഹത്യ നടത്തിയത് ആരാണെന്ന് അന്വേഷിച്ചു നോക്കുക. സിറിയൻ ഓർത്തഡോക്സ് സമൂഹവും അവരുടെ വംശഹത്യ സെയ്‌ഫോ എന്ന പേരിൽ ഓർക്കുന്നു. പാത്രിയർക്കീസുമാർ ജീവിക്കുന്ന രാജ്യങ്ങൾ പലതും ഇന്ന് മുസ്‌ലിം ഭൂരിപക്ഷം ആയത് കൊണ്ട് നിവൃത്തിയില്ലാതെ അവർ സപ്പോർട്ട് ചെയ്യുന്നു. പലരും തുർക്കിയിൽ നിന്ന് ഓടിപ്പോയി ലബനനിൽ ചെന്നെങ്കിലും അവിടെയും ക്രിസ്ത്യാനികൾ ഇന്ന് ന്യൂനപക്ഷമായി. മധ്യപൂർവ ദേശത്ത് ഇന്ന് ഓർത്തഡോക്സ് കത്തോലിക്കാ എല്ലാം പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നത്. നിലനിൽപ്പിനു വേണ്ടി.
അങ്ങനെ അപലപിച്ചാൽ അത് വിചാരധാരക്കും മനുസ്‌മൃതിക്കും എതിരാവില്ലേ ? ആ കസേരയിൽ ഇരുന്നു കൊണ്ട് എത്ര തവണ ന്യൂനപക്ഷത്തോട് ഉള്ള വെറുപ്പ് പ്രസംഗിച്ചിരിക്കുന്നു. ഇനിയും അത് തന്നെ ചെയ്യും. ഇനി മറിച്ചൊരു നിലപാട് എടുത്താൽ അന്ന് RSS ആ കസേരയിൽ ഇരിക്കാൻ വേറെ ആളെ കൊണ്ടുവരും .
ക്രിസ്തീയ സഭയിലെ ഒരു മുതൽ കൂട്ട് പല തിരു... ക്രി സംഘികൾ ആയപ്പോൾ അല്ലങ്കിൽ പേടിച്ച് ഇരിക്കുമ്പോൾ ആണൊരുത്തൻ 56/INCH നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു കാഴ്ച ദൈവം അനുഗ്രഹിക്കട്ടെ
സനാതന ധർമ്മം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ്.. അതിൽ ഇസ്ലാം മതവും, ക്രിസ്തു മതവും, ബുദ്ധമതവും , സ്വരാഷ്ട്ര മതവും മറ്റു എല്ലാ മതവും ഉൾക്കൊള്ളുന്നു. എല്ലാമതങ്ങൾക്കും തത്വങ്ങൾ ഉണ്ട്. എല്ലാ മതങ്ങളും സ്നേഹത്തിന് പ്രാധാന്യം നൽകുന്നു. സർവ്വജീവജാലങ്ങളോടു മുള്ള സ്നേഹം. ഒരു മത വിശ്വാസി ഒരു ജീവിയെ പോലും, മനസു കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കുന്നില്ല. ഏതെങ്കിലും തരത്തിൽ മറ്റു മതക്കാരെ വേദനിപ്പിക്കുന്നു ണ്ടെങ്കിൽ ആ വ്യക്തി ക്ക് മതത്തിനെ കുറിച്ച് അറിയില്ലെന്ന് വ്യക്തം.
Orthodox Bhava has issued a statement to the effect that the his subordinate's statement against the PM is a personal one and not official Good clarification
Our beloved PM Modiji is a nebel price actor, our PM Modiji knows how to act and make people to believe, So never believe the people who are actors, because these people in Kerala who stopped celebrating the Christmas function, is the members of the vhp and rss and BJP ,
ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
Modi is ruling asper RSS direction,he is simply show baj for minorities.Hence what bishop said is absulutely right,example hudred s of churches demolished in Manipur and carious part of the nation
It's easy to make people fight against each other and get money and fame rather than talking about peace and positivity.People are not empathetic and that's the reason y communalism is raising even among the people from the most literate state.
പല ബിഷപ്പു മാരും മടിയിൽ കനം ഉള്ളത് കൊണ്ട് മിണ്ടാൻ പറ്റുന്നില്ല.. എന്നാൽ സമുദായത്തിന്റെ വേദന കണ്ട് ഒന്നും മിണ്ടാതിരിക്കാൻ പറ്റില്ല എന്ന നിലപാട് എടുത്ത പല ശ്രെഷ്ടന്മാരും ഉണ്ട്.. അവർ അധികവും ഭൗതികയിൽ വലിയ താല്പര്യം ഉണ്ടാകില്ല..
തിരുമേനി തുറന്നു പറയാൻ കാണിച്ച ആ ചങ്കുറ്റത്തിന് നന്ദി 🙏🏻 അങ്ങ് മതവും മനുഷ്യൻ എല്ലാരും ഒരുപോലെ പോകണം എന്ന് ഈ ക്രിസ്ത്മസ് നാളിൽ നൽകിയത് നല്ലത് നന്ദി പിതാവ് 🙏🏻🙏🏻
പലരും നിലപാട് പറയാൻ പേടിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ തൻ്റേടത്തോടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പിന് അഭിനന്ദനങ്ങൾ ❤❤❤
🔥🔥🔥🔥🔥
ഈ ബിഷപ്പിന്റെ സത്യസന്ധമായ നിലപാടിനെയും താങ്കളുടെ മതസൗഹാർദ്ദത്തേയും
അഭിനന്ദിക്കുന്നു.
.ഭാവിൽ കോൺഗ്രസ് ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚
@@ishaan-R100അതെ, അതിനു നിനക്കെന്താ
അസൂയാത്മക വിലാപ മോങ്ങൽ 😅😂
@@spectacles. സന്തോഷം 💚.
@@ishaan-R100ഹോ...!!ഭയങ്കരം 😃😃😃😃😃നിനക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് വല്ല തേങ്ങയും അറിയാമോ 😂😂😂😂😂
ഓർത്തഡോക്സ് സഭയുടെ ബിഷപ്പിൽ അഭിമാനം കൊള്ളുന്നു, കാരണം മത സൗഹാർദ്ദം എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ മനോഭാവം തന്നെ, ഈ മനോഭാവം നമ്മിൽ ഓരോരുത്തരിലും രൂപം കൊള്ളേണമേ എന്ന് പ്രാർഥിക്കുന്നു ❤❤❤❤
100% ശരിയാണ്. സത്യസന്തമായ അവലോകണമാണ് രാഹുലിനെ വ്യത്യസ്തനാക്കുന്നത്.
രാഹുൽജി ബിഷപ്പ് പറഞ്ഞത് സത്യമല്ലേ. അങ്ങയുടെ അവതരണത്തിന് നന്ദി
.ഭാവിൽ കോൺഗ്രസ് ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚
@@ishaan-R100ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
ബിഷപ്പിനെ അഭിനന്ദിക്കുന്നു❤❤❤❤❤
മനുഷ്യൻ വൈവിധ്യങ്ങളെ സ്നേഹിക്കുന്നു
ആത്മീയ നേതാക്കൾക്ക് ഒരു മാതൃക എല്ലാവരും ഇങ്ങനെ പ്രതികരിച്ചാൽ ഒരു പരിധി വരെ ഇന്നത്തെ അവസ്ഥക്ക് മാറ്റും വരുത്താം . രാഹുൽ ഈശ്വാരിന് അഭിനന്ദങ്ങൾ .
'' ......സൂര്യൻ ആ മറ നീക്കി പുറത്ത് വരുന്നു "
തിരുമേനിയുടെ ഈ സത്യസന്ധമായ വിമർശനം എല്ലാ മത നേതാക്കൾക്കും ഉണ്ടാവട്ടെ
പരിശുദ്ധ .പിതാവ് ..പറഞ്ഞതിൽ വളരെ .നന്ദിയുണ്ട്..ഒരിക്കലും ആരെയും...വറുപ്പിക്കണല്ലല്ലോ .സ്നേഹത്തോടെ മുന്നോട്ടു പോകുക❤
അടിപൊളി ന്യൂസ്
❤m❤❤❤
നമ്മൾ പലപ്പോഴും പലതും ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മൾ നമ്മളായി മാരേണ്ടിയിരിക്കുന്നു.
Absolutely right❤
Correct
കേരള സമൂഹത്തിൽ മാന്യ
മായ ഒരു ഇടം ഈ ബിഷപ്പിന് ഉണ്ട്......
തുറന്നു പറഞ്ഞതിന് നന്ദി....
യുധം തുടങ്ങാൻ പെട്ടന്നാവും
യുധം നിർത്താൻ പെട്ടെന്നാവില്ല
Bishop you are a great excellent
Welldone. Beautiful. God bless u .😊
നമസ്കാരം രാഹുൽ ജി
താങ്ക്യൂ ഈശ്വര ജി
ബഹുമാനം. ബിഷോപ്പിന് ആയിരം അഭിനന്ദനം 🙏🙏🙏🙏🙏🙏
സത്യം
ഓർത്തഡോക്സ് വിഭാഗങ്ങളെ കത്തോലിക്കൻ വിഭാഗങ്ങൾ ആക്രമിച്ച ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിരുന്ന കാലങ്ങളിൽ മുസ്ലിംകളാണ് അവർക്ക് സപ്പോർട്ട് നൽകിയ അവരോടൊപ്പം ചേർന്ന് നിന്നതും കത്തോലിക്കർ ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് എതിരെയുള്ള കുരിശു യുദ്ധങ്ങളിൽ മുസ്ലിംകളും അണി ചേർന്നിരുന്നു ഇപ്പോഴും ഇവരുടെ ആറോളം പാത്രിയർക്കീസും മാർ മുസ്ലിം രാജ്യങ്ങളിലാണ് അവരൊരു ശത്രു ത്രയും നേരിടുന്നില്ല.
അർമീനിയൻ ഓർത്തഡോക്സ് വിശ്വാസികളെ വംശഹത്യ നടത്തിയത് ആരാണെന്ന് അന്വേഷിച്ചു നോക്കുക. സിറിയൻ ഓർത്തഡോക്സ് സമൂഹവും അവരുടെ വംശഹത്യ സെയ്‌ഫോ എന്ന പേരിൽ ഓർക്കുന്നു. പാത്രിയർക്കീസുമാർ ജീവിക്കുന്ന രാജ്യങ്ങൾ പലതും ഇന്ന് മുസ്‌ലിം ഭൂരിപക്ഷം ആയത് കൊണ്ട് നിവൃത്തിയില്ലാതെ അവർ സപ്പോർട്ട് ചെയ്യുന്നു. പലരും തുർക്കിയിൽ നിന്ന് ഓടിപ്പോയി ലബനനിൽ ചെന്നെങ്കിലും അവിടെയും ക്രിസ്ത്യാനികൾ ഇന്ന് ന്യൂനപക്ഷമായി. മധ്യപൂർവ ദേശത്ത് ഇന്ന് ഓർത്തഡോക്സ് കത്തോലിക്കാ എല്ലാം പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നത്. നിലനിൽപ്പിനു വേണ്ടി.
നമ്മുടെ നാട്ടിൽ മതസൗഹാർദം നിലനിർത്താൻ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ
ഉണ്ണിശോയുടെ അടുത്തു പോയി നിക്കാൻ മോദിക്ക് ഒരു ഉളുപ്പും ഇല്ല. ഒരു വശത്ത് സഭയെ അവഹേളിക്കുന്നു മറുവശത്ത് സ്നേഹം കാണിക്കുന്നു.
pidhaveeeee congratulations....... olla kaariyam olladhpole parajadhinn........ 👌👌👌👌👌👍👍👍👍👍👍💪💪💪💪💪💪
Very,good,God. Bless You .
I support you Rahul!!!!!
അദ്ദേഹത്തെ കാണാൻ സീക്രട്ട് ഏജന്റ് എന്നുപറയുന്ന യൂത്യൂബറെ പോലെ തോന്നുന്നു 😁
ബിഷപ്പിന് ഒരു സലൂട്ട് 💕💕❤️❤️❤️💞
ORTHADOXSABHA.BIGSALUET
രാഹുൽ ഈശ്വർ ...❤
🙏🙏👏👏👌
👍👌
Bishop parajath correct
ഇത് വിവരമുള്ള ബിഷപ് ആണ്.അദ്ദേഹത്തിന് മോദിയുടെ കൗശലം എന്ത് എന്ന് മനസിൽ ആയി.
👍👍
Father Bishop good message
മോഡിക്ക് വെറും സവർണ പ്രേമം മാത്രം
തർക്കമറ്റ കാര്യം.
Modi Adyam rss karan athu kazhinja Indian prime minister
ലജ്ജയില്ലാത്ത സംഘങ്ങളുടെ രോദനം
Salute to brave fearless Bishop 🙏🏻🙏🏻🙏🏻🙏🏻
100%ശരി
❤❤❤👍👍👍
👍
👍👌💞❤️
❤❤❤
👍🏿👍🏿👍🏿🙏🙏🙏🌹🌹🌹
Very good speech
❤❤❤❤❤❤❤❤❤
Gud work . Keep it up
രാഹുല്‍ ഈശ്വര്‍ ❤
😊😊😊😊😊
പിസി ജോർജ് മുൻപേ പറഞ്ഞ ചില തുള്ളി മരുന്നുകൾ ക്രിസ്മസ് കേക്കിൽ ഒരു സംശയം
നമ്മുടെ പ്രധാനമന്ത്രി ഇതുപോലെയുള്ള അക്രമങ്ങളെ അപലപിക്കുന്നില്ല അതൊരു സത്യമല്ലേ
Modi Indian Pradhana manthri anangilum adisthanamayi ayal oru RSS karananu ennu arum marannu pokaruthu
അങ്ങനെ അപലപിച്ചാൽ അത് വിചാരധാരക്കും മനുസ്‌മൃതിക്കും എതിരാവില്ലേ ? ആ കസേരയിൽ ഇരുന്നു കൊണ്ട് എത്ര തവണ ന്യൂനപക്ഷത്തോട് ഉള്ള വെറുപ്പ് പ്രസംഗിച്ചിരിക്കുന്നു. ഇനിയും അത് തന്നെ ചെയ്യും. ഇനി മറിച്ചൊരു നിലപാട് എടുത്താൽ അന്ന് RSS ആ കസേരയിൽ ഇരിക്കാൻ വേറെ ആളെ കൊണ്ടുവരും .
50 ൽ അധികം മനുഷ്യരെ തല്ലി കൊന്നിട്ട് വായ തുറന്നിട്ടില്ല വിഷക്കുരു.
പിന്നാ......... നമ്മളാരാ മോൻ
Merry Christmas Rahul🎄🎄
🙏🙏🙏🙏🙏🙏🙏🙏
🎉🎉🎉🎉🎉🎉🎉
മത നേതകൾ,.. ഇവിടെ ജനിച്ചു വളർന്ന വോട്ടിംഗ്, power ഉള്ള, ഇന്ത്യൻ പൗരൻ അല്ലേ..? 🚘🇮🇳
ഈ ബിഷപ്പാണ് യഥാർത്ഥ ക്രിസ്ത്യാനി.
Bhu dhi yulla തിരുമേനി
Verry good
ക്രിസ്തീയ സഭയിലെ ഒരു മുതൽ കൂട്ട്
പല തിരു... ക്രി സംഘികൾ ആയപ്പോൾ
അല്ലങ്കിൽ പേടിച്ച് ഇരിക്കുമ്പോൾ
ആണൊരുത്തൻ 56/INCH നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു കാഴ്ച
ദൈവം അനുഗ്രഹിക്കട്ടെ
സനാതന ധർമ്മം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ്.. അതിൽ ഇസ്ലാം മതവും, ക്രിസ്തു മതവും, ബുദ്ധമതവും , സ്വരാഷ്ട്ര മതവും മറ്റു എല്ലാ മതവും ഉൾക്കൊള്ളുന്നു. എല്ലാമതങ്ങൾക്കും തത്വങ്ങൾ ഉണ്ട്. എല്ലാ മതങ്ങളും സ്നേഹത്തിന് പ്രാധാന്യം നൽകുന്നു. സർവ്വജീവജാലങ്ങളോടു മുള്ള സ്നേഹം. ഒരു മത വിശ്വാസി ഒരു ജീവിയെ പോലും, മനസു കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കുന്നില്ല. ഏതെങ്കിലും തരത്തിൽ മറ്റു മതക്കാരെ വേദനിപ്പിക്കുന്നു ണ്ടെങ്കിൽ ആ വ്യക്തി ക്ക് മതത്തിനെ കുറിച്ച് അറിയില്ലെന്ന് വ്യക്തം.
രാജ്യത്തെ സകല സമുദായിക പ്രശനംങ്ങൾക്കും കാരണം മോദി തന്നെ
Orthodox Bhava has issued a statement to the effect that the his subordinate's statement against the PM is a personal one and not official Good clarification
Hindu Muslims.... Hindu Muslims.... 😂😅MODI JII.... 😂😂😂😂😂
Indian market is needed by/for all advanced countries.
ബുദ്ധിയുള്ള മതേതര തിരുമേനി
രാജ്യത്ത് മതപരമായ എല്ലാ ആഘോഷങ്ങൾക്കും നിരോധനം കൊണ്ടുവരണം സ്വന്തം വീടിനുള്ളിൽ ഇരുന്ന് ആഘോഷിച്ചാൽ മതി
Enthin?
Intention is only one to make split like Maharashtra
പണ്ട് എല്ലാ സഭകളും മാർ തോമ കൃസ്ത്യാനികൾ എന്നാണ് ഭാരത സഭയെ വിളിച്ചിരുന്നത് ഇതിൽ സിറോമലബാർ കത്തോലിക്കാ സഭയും ഉൾപെടും
❤❤❤ 1:12 1:12 1:12 1:12
❤❤❤ 1:12
ജെയ കേരളം
ഇസ്രായേൽ രാജ്യത്തിന്റെ ഒരൊറ്റ വാക്കുമാത്തി നന്നാവാൻ 😁😊
മതേതരത്വമാണ് ഇന്ത്യ യുടെ അടിത്തറ അത് തകർന്നാൽ ഇന്ത്യയില്ല
Our beloved PM Modiji is a nebel price actor, our PM Modiji knows how to act and make people to believe,
So never believe the people who are actors, because these people in Kerala who stopped celebrating the Christmas function, is the members of the vhp and rss and BJP ,
Modi drama
Secret agent 😂💯
0:07 Wow 😂😂 thats a new info
Sir mohanbahbath paranje shry ellaru jeevikkatte
Ith secret agent nte achanalle 😂😂😂
ബിഷപ്പിന് ഇപ്പഴാ നേരംവെളുത്തത് ♥️ ഇനിയെങ്കിലും ഉണർന്നുപ്രവർത്തിക്കു
വളരെ മാന്യനായ ഒരു വ്യക്തിയാണ് ബിഷപ്പ്.....
കേരള സമൂഹത്തിൽ എല്ലാ
വിഭാഗം ജനങ്ങൾക്കിടയിലും മാന്യമായ സ്ഥാനം ഉള്ള ഒരു
വ്യക്തിയാണ് ഈ ബിഷപ്പ്...
ഭാരതത്തിന്റെ മതേതരതത്തിന്റെപ്രാധാന്യം ഉയർത്തി പിടിച്ച ബിഷപ്പിന് അഭിവാദ്യങ്ങൾ
Velivu veenu thudanghi.
0:09
What is your opinion tell me honestly dear Rahul Bhai…
ഭാവിൽ കോൺഗ്രസ് ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚
നിനക്ക് വേറെയൊന്നും പറയാനറിയാഞ്ഞിട്ടാണോ ഈ ഒരു കമന്റ് മാത്രം കൊണ്ടിരിക്കു ന്നത് 😂😂😂
@spectacles. പവർ അല്ലെ 🔥🔥.
@@ishaan-R100അതെ 100% ലയിക്കും 😊
ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
Mujahid and Neo Marxist Methran 😂
Rahul thanggal ithu pole ulla videos kond enthu sandhesham aanu ee samuhathinu nalkunnathu....?
Modi is ruling asper RSS direction,he is simply show baj for minorities.Hence what bishop said is absulutely right,example hudred s of churches demolished in Manipur and carious part of the nation
Christianikalude Motivation Book Padippikkunnath- Ozhukkinoppam Neenthi Kaaryam Nedanum, Shareeram Vittittenkilum Lakshyam Nedanuman.
Rahul needs name and money so talk against Modi and support muslimd
It's easy to make people fight against each other and get money and fame rather than talking about peace and positivity.People are not empathetic and that's the reason y communalism is raising even among the people from the most literate state.
വർഷങ്ങൾക്ക് മുമ്പ് അബ്ദുന്നാസർ മദനി ഈ കാര്യം പറഞ്ഞതാണല്ലോ ഇന്ന് സത്യമാണെന്ന് മനസിലാകുന്നു ജെയ് ഹിന്ദ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബിഷപ് 👍
PC ജോജും കാസയും ഇപ്പോൾ തന്നെ ബിഷപ്പിനെ തെറി പറയാൻ വരും