LIVE | K Muraleedharan On Lok Sabha Polls Defeat | Congress Leaders | KPCC President |Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കുത്തിത്തിരുപ്പ് നടക്കുന്നുണ്ടെന്ന് K മുരളീധരൻ. പാർട്ടി പറഞ്ഞതെല്ലാം അനുസരിച്ചതിന് നഷ്ടം തനിക്ക് മാത്രമാണെന്ന് കെ മുരളീധരൻ ന്യൂസ് 18 നോട്. പാർട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാക്കൾ 20 ൽ 18 സീറ്റും നേടിയ ആഘോഷത്തിലാണെന്നും മുരളീധരന്റെ വൈകാരികമായ പ്രതികരണം.
    K Muraleedharan says that there is a push to expel him from the party. K Muraleedharan told News 18 that he is the only one to lose because he obeyed everything the party said.
    #kmuraleedharan #congress #thrissur #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 56

  • @antonyva1555
    @antonyva1555 2 หลายเดือนก่อน +9

    നിങ്ങൾ എവിടെ നിന്നാലും കോൺഗ്രസ്‌ തോൽപ്പിക്കും

  • @bennypr6511
    @bennypr6511 2 หลายเดือนก่อน +14

    ഏതായാലും ഒരു കാര്യം തീർച്ച.നിങ്ങളുടെ സേവനം ത്രിശ്ശൂർ ജനതയ്ക്ക് വേണ്ടെന്ന് അവർ വ്യക്തമാക്കി.ഇനി വട്ടിയൂർക്കാവിൽ വരൂ.നിങ്ങളുടെ സേവനം അവിടെയും വേണ്ടെന്ന് അവിടത്തെ ജനങ്ങൾ വ്യക്തമാക്കും

  • @George-12351
    @George-12351 2 หลายเดือนก่อน +2

    ബിജെപി യിലേക്ക് സ്വാഗതം

  • @anjanaumesh402
    @anjanaumesh402 2 หลายเดือนก่อน +4

    മന്ത്രി ആയിട്ട് മത്സരിച്ചപ്പോൾ ഈ fighting spirit കണ്ടില്ലല്ലോ

  • @josekuttyjose6995
    @josekuttyjose6995 2 หลายเดือนก่อน +2

    കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എനിക്ക് ഏറ്റവും ഇഷ്ട്രപ്പെട്ട റിസൾട്ട് ത്രുശൂരിലേതായിരുന്നു. സുരേഷ് ഗോപി ന്ദ്രൻ ജയിച്ചതിലല്ല .......സുനിൽകുമാർ തോറ്റതുമല്ല. ചുരുളീധരൻ തോറ്റതിലായിരുന്നു My സന്തോഷം....

  • @ashokankemmangaya9296
    @ashokankemmangaya9296 2 หลายเดือนก่อน

    K murelidharan👌

  • @mohanannm8663
    @mohanannm8663 2 หลายเดือนก่อน

    Nilam...

  • @praveenindia1935
    @praveenindia1935 2 หลายเดือนก่อน +1

    വട്ടിയൂർക്കാവ് ഹിന്ദു ഭൂരിപക്ഷം ഉള്ള സ്ഥലം ആണ്. അതുകൂടാതെ സ്വന്തം സമുദായത്തിലുള്ളവരും കൂടുതൽ ഉണ്ട്. ഇനി അവരെ പറ്റിച്ചു ജീവിക്കാം എന്നാണ് കരുതുന്നത്.പണ്ട് കിടങ്ങൂർ ഗോപാലകൃഷ്ണനെ സിങ്കപ്പൂർ ഹൈ കമ്മിഷണർ ആക്കി നായർ പാർട്ടിയെ തകർത്ത പരിപാടി ഇനി നടക്കില്ല ചുരുളീധര. കാലം മാറി. സമുദായ വഞ്ചകനായ താങ്കളുടെ പിതാവിനെ ആരും മറന്നിട്ടില്ല.

  • @knbhaskaran8103
    @knbhaskaran8103 2 หลายเดือนก่อน

    കാലത്തിനൊത്ത്കോലവുംമാറാം.

  • @sureshp144
    @sureshp144 2 หลายเดือนก่อน +4

    മുരളി സാർ,
    കോൺഗ്രസ്‌ തന്നെ നിങ്ങളെ ചതിച്ചു, ഇത് മേലെ നിന്നുള്ള ഉത്തരവായിരുന്നു.....

  • @rasheedpp7495
    @rasheedpp7495 2 หลายเดือนก่อน

    ഇന്ദിര ഗാസിയും തോറ്റിട്ടുണ്ട് കേരളത്തിലെ കോഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ മുടി ചൂടാ മന്നനാണ് പ്രിയപ്പെട്ട മുരളിധരൻ നാളെകളിൽ അജയ്യനായി തിരിച്ചു വരും

  • @JamesJoseph-i8q
    @JamesJoseph-i8q 2 หลายเดือนก่อน

    മിണ്ടാതിരുന്നു കൂടെ. ഇയ്യാളുടെ നാക്ക് എന്നും ഇയ്യാൾക്ക് പ്രശ്നമായിരിക്കും

  • @k.m.kerala3116
    @k.m.kerala3116 2 หลายเดือนก่อน

    കോൺഗ്രസ്സിനെ തകർത്തേ അടങ്ങു

  • @babusreeji3648
    @babusreeji3648 2 หลายเดือนก่อน +1

    V D സതീശൻ നേമത്ത് മത്സരിക്കാൻ പോകാത്തത് എന്ത്...

  • @musthafamundakkal716
    @musthafamundakkal716 2 หลายเดือนก่อน

    മുരളിക്ക് എങ്ങനേലും ബി ജെ പി യിലേക്ക് പോകണം അതിന് ഓരോ കാരണം ഉണ്ടാക്കുന്നു അന്നേ പെങ്ങൾ പറഞ്ഞതാണ് ഏട്ടൻ വല്ലാതെ വൈകാതെ ഇങ്ങട്ട് പോരും എന്ന്

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 หลายเดือนก่อน

    "നിങ്ങൾ കോൺഗ്രസ്സ് കാർ എന്നെ പുറത്താക്കു" ഈ ചാനലുകാരന് വേറെ ആരേയും കണ്ടില്ലേ ചോദിക്കാൻ?

  • @joshycyriac7962
    @joshycyriac7962 2 หลายเดือนก่อน +1

    BJP യിൽ വരു മുരളിയെട്ടാ

  • @Jinson508
    @Jinson508 2 หลายเดือนก่อน +2

    Bjp യെ തോൽപ്പിക്കാൻ എവിടെയും ഞാൻ മത്സരിക്കും.😂😂😂

    • @antonyva1555
      @antonyva1555 2 หลายเดือนก่อน

      @@Jinson508 നേമത്ത് ബിജെപിയെ തോൽപിച്ചതോടുകൂടി ഇങ്ങേരുടെ രാഷ്ട്രീയ ഭാവി വെള്ളത്തിലായി
      കോൺഗ്രസ്‌ നേതാക്കൾക്ക് ഒരു സമാധാനവും തോറ്റാൽ മുഖ്യമന്ത്രി പദം ചോദിച്ചുവരില്ലല്ലോ

  • @Adiyogi2024
    @Adiyogi2024 2 หลายเดือนก่อน

    Better leave before they kick you out

  • @BabuK-yc6bs
    @BabuK-yc6bs 2 หลายเดือนก่อน

    കെ. കരുണാകരൻ്റെ പേര് വെറുതെ ചീത്തയാക്കണ്ട ഇയാൾ എന്തും വിളിച്ചു പറയും എന്നാൽ പാർട്ടിക്ക് പുറത്ത് പോയിക്കൂടെ എന്നും ജയിക്കാൻ മാത്രം നോക്കണ്ട എന്നിട്ടാണോ പാർട്ടിക്ക് പുറത്തേ ക്കുള്ള വഴി വേഗം എളുപ്പമാക്കിക്കോ എന്നാൽ ആ പാർട്ടി രക്ഷപ്പെടും

  • @sasidharanpillaichellappan9670
    @sasidharanpillaichellappan9670 2 หลายเดือนก่อน

    ഇടമുരളീ നിന്റെ സ്വായംബോധം nashtepettu

  • @subhashkappadan4766
    @subhashkappadan4766 2 หลายเดือนก่อน

    😂 മതിയാക്കി വീട്ടിൽ ഇരുന്നാൽ പുല്ല് വിലയെകാണു അച്ഛൻ്റെ അവസ്ഥ ഓർത്താൽ നന്ന് . കേരളജനങ്ങൾക്ക് അച്ഛൻ്റെ അവസ്ഥയിൽ ദുഃഖം മുണ്ടായിരുന്നു. അത് പോലും താങ്കൾ പ്രതീക്ഷിക്കണ്ട..

  • @omanakuttanpillai1814
    @omanakuttanpillai1814 2 หลายเดือนก่อน

    അഹംങ്കാരം മനുഷ്യന് ആപത്ത് ബി.ജെ.പി ബാങ്ക് അക്കൗണ്ട് ണ്ട് തുറക്കും

  • @bindhult7034
    @bindhult7034 2 หลายเดือนก่อน +1

    ബിജെപി യിൽ പോകാൻ ആയിരിക്കും

  • @Surendran_
    @Surendran_ 2 หลายเดือนก่อน

    സമ്പത്ത് ഉണ്ടാക്കാനുള്ള മാർഗ്ഗമാണ് രാഷ്ട്രീയം എന്ന് തോന്നുന്നത് കൊണ്ടാണ് ഈ ദു:ഖം.ജയവും തോൽവിയും സാധാരണമാണ്.നേമത്ത് തോറ്റപ്പോൾ ചിരിക്കുകയാണ് ചെയ്തത്.കാരണം ഉറച്ച എം.പി.സ്ഥാനം അവിടെ ഉണ്ട്.തറ്ശ്ശൂരിൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷമുള്ള മണ്ഡലമായിരുന്നു.എന്നാൽ പ്രതാപന് എംപി എന്ന നിലയിൽ മോശം പ്രതിച്ഛായ ആയിരുന്നു.സിറ്റിംഗ് എംപിമാർക്ക് വീണ്ടും സീറ്റുകൊടുക്കുമ്പോൾ പ്രതാപനെ തഴയാൻ കഴിയില്ല.പത്മജയുടെ രാജി, പാർട്ടി ,പ്രതാപനെ നീക്കാനുള്ള ഒരു പഴുതായി ഉപയോഗിച്ചു. മുരളി ജയിക്കുമെന്ന് പാർട്ടിക്കുറപ്പായിരുന്നു.അങ്ങിനെയാണ് അവിടെ നിർത്തിയത്.പാർട്ടി കരുതാത്ത തോൽവിക്ക് , പാർട്ടി യെ കുറ്റപ്പെടുത്താമോ?തന്ത്രം പാളി എന്ന് കരുതിയാൽ പോരെ.

  • @SanthoshKumar-hz4ol
    @SanthoshKumar-hz4ol 2 หลายเดือนก่อน

    ഒരിക്കൽ ചക്കവീണു മുയൽ ചത്തു ഇനി ചക്ക വീഴാതും ഇല്ല മുയലല്ല ഒരു മൈരും ചാവില്ല

  • @ShafeequeK-g4w
    @ShafeequeK-g4w 2 หลายเดือนก่อน

    നിങ്ങളുടെ വായിൽ വരുന്ന വാക്ക് 'കോൺഗ്രസ് ' പ്രവർത്തകർക്ക് സഹിക്കില്ല

  • @ASTROHDPANICKER
    @ASTROHDPANICKER 2 หลายเดือนก่อน

    ഇതിന്റെ പേരാണ് "അവസ്ഥ" എന്തായിരുന്നു എല്ലാവരെയും തോല്പിക്കാൻ വരുന്ന ഒരു ഒരു ഹീറോ. ആ പരിപ്പ് ഇവിടെ വെന്തില്ല.
    അടക്കം വച്ചു... ഇനി ബഡായി പറഞ്ഞു നടക്കരുത്

  • @venum7554
    @venum7554 2 หลายเดือนก่อน

    ഒരു കാര്യം ചോദിക്കട്ടെ, പൊട്ടൻ പപ്പു അല്ലതെ കുറച്ചു വിവരമുള്ള നല്ല ഒരു നേതാവ് ഇന്ത്യൻ കോൺഗ്രെസ്സിലെ പാർട്ടിയിൽ ഇല്ല എന്നുള്ള അവസ്ഥ എങ്ങനെ വന്നു?
    ബോധം ഉള്ള പ്രതിപക്ഷ നേതാവ് ആകുന്നതിനു പകരം, കുറുക്കൻ കൂക്കുന്നപോലെ ഇരുന്നു പാർലമെന്റിൽ ഇരുന്ന് കൂവുന്നു. ഒരു പാർലിമെന്റ് സെക്ഷൻ എത്ര expenssive ആണെന്ന് അറിയാമോ? എല്ലാപേരുടെയും പണം തന്നെ യാണ് വെറുതെ പോകുന്നത്. കഷ്ട്ടം 👹

  • @psankarkk
    @psankarkk 2 หลายเดือนก่อน

    ഒരു വിഷയം ശരിയായ രീതിയിൽ പഠിച്ച് സംസാരിക്കാനോ, ക്രിയാത്മകമായി പ്രവർത്തിക്കാനോ ഒന്നും കഴിയില്ല. പണ്ട് അച്ഛൻ്റെ തണലിൽ പഴുക്കാതെ ഞെക്കി പഴുപ്പിച്ച പോലെ KPCC പ്രസിഡൻ്റ് ആയി എന്നതല്ലാതെ മറ്റൊരു പ്രത്യേകതയും ഇദ്ദേഹത്തിനില്ല'
    ഇദ്ദേഹത്തിന് എങ്ങനെയെങ്കിലും കേരളത്തിൽ കോൺഗ്രസ്സിൻ്റെ തലപ്പത്തെത്തണം അതിനുള്ള കഴിവോ പ്രാപ്തിയോ അറിവോ ഒട്ടില്ലതാനും. മാത്രമല്ല ഇന്നത്തെ നിലയിൽ VD സതീശനെയോ, ചെന്നിത്തലയേയോ മറികടന്ന് വരാൻ ഇദ്ദേഹത്തിന് ഒരു സാദ്ധ്യതയുമില്ല.
    അതിനാലുള്ള നിരാശാബോധം'
    പിന്നെ മുള്ളും മുനയും വച്ച് സംസാരമേ അറിയു

  • @ashokeresh5857
    @ashokeresh5857 2 หลายเดือนก่อน

    Congressine nashippikkunna parama Chetta.. Maharani hotelil anaashyaasathinu pidichappol eee dialogues evideyaayirunnu?

  • @maluitechz9354
    @maluitechz9354 2 หลายเดือนก่อน

    Rajans konnathano maththramukuam

  • @anjanaumesh402
    @anjanaumesh402 2 หลายเดือนก่อน

    അങ്ങനെ അല്ലല്ലോ ഇതുവരെ പറഞ്ഞത്,.Suresh Gopi account thurakkan bankil pokanam ennanallo. ഇയ്യാൾകേന്ത് സെക്കുലർ. സ്ഥാനത്തും അസ്ഥാനത്തും താൻ മുസ്ലിമിൻ്റെ ആളാണെന്നായിരുന്നല്ലോ

  • @raveendranm6807
    @raveendranm6807 2 หลายเดือนก่อน

    എനി വാരാണസിയിൽ നോകാം ഉളുപ് എന്നൊന്ന് വേണം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 หลายเดือนก่อน

    🤣🤣🤣🤣🤣🤣🤣

  • @vs-hb1os
    @vs-hb1os 2 หลายเดือนก่อน

    ഈ അലവലാതിയെ ഒരു പാർട്ടിയും എടുക്കരുത്.

  • @aravi-ly5vp
    @aravi-ly5vp 2 หลายเดือนก่อน

    Ayyo acha POKALLE POKALLE........

  • @pscbasicscurrentaffairs5441
    @pscbasicscurrentaffairs5441 2 หลายเดือนก่อน

    .

  • @kannurjayan56
    @kannurjayan56 2 หลายเดือนก่อน

    വെറും ഇരട്ടത്താപ്പ്, മാറ്റി മാറ്റി മാറ്റി പറയുന്നു, ഒരിക്കൽ ഇയാൾ പറയുന്നത് ജനം മനസിൽ വെക്കുന്നുണ്ട്

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 หลายเดือนก่อน

    Mondan churali 🤣

  • @aravi-ly5vp
    @aravi-ly5vp 2 หลายเดือนก่อน

    Ayyo acha POKALLE POKALLE..........

  • @muraleedharanpillai8895
    @muraleedharanpillai8895 2 หลายเดือนก่อน

    ബിജെപിയെ tholppikkanvannuswyamthottuthrissurkarmadamaralla

  • @kunhikannank4503
    @kunhikannank4503 2 หลายเดือนก่อน

    mp ayirunna samayathanu BJP yute acaunt poottikanayitu nemathu chennu moonam sthanathethiyath kashtam😊😊😊 athinte daiva sikshayanu thrisurilundayath😅😅😅

  • @AneesNaeem-o7k
    @AneesNaeem-o7k 2 หลายเดือนก่อน

    Bjp Chanel aan murali chetta, sooshich samsarikk❤

  • @santhoshg4724
    @santhoshg4724 2 หลายเดือนก่อน

    Number one kulam kuthi aanennanu bahu janam parayunnathu. Must have self-respect. If you dont have that , no one is going to respect you. If you realise that, it will be good for you.

  • @raveendranm6807
    @raveendranm6807 2 หลายเดือนก่อน

    പല്ലിന്റെ ശൗര്യം പോയി