റോഹിംഗ്യാ വംശഹത്യയിൽ ആങ് സാൻ സ്യൂചിയുടെ റോൾ | Rohingya Muslims | Aung San Suu Kyi | വല്ലാത്തൊരു കഥ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 2.3K

  • @കുറവിലങ്ങാട്ടുകാരൻ

    സഫാരി ക്ക് ശേഷം മനുഷ്യന് പ്രയോജനം ഉള്ള ഒരേ ഒരു മലയാളം പ്രോഗ്രമായി ഇതു മാറുന്നു...ഒപ്പം ബാലു രാമചദ്രൻ എന്ന അവതാരകനും പ്രൊഡ്യൂസറും നന്ദി ഉണ്ട് ബാലു ചേട്ടാ...എം

  • @bajaj4867
    @bajaj4867 4 ปีที่แล้ว +279

    ഇത്ര വെക്തമായി ചരിത്രം പറഞ്ഞു തന്ന താങ്കൾക്കു ഇരിക്കട്ടെ ഇന്നത്തെ supper ലൈക്‌

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +2

      അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

    • @sureshbabu1461
      @sureshbabu1461 3 ปีที่แล้ว +2

      @@vpsasikumar1292 A very good program.
      Very good presentation.
      Highly Informative and the style of presentation penetrating to the mind of viewers

    • @vaanvipriya73
      @vaanvipriya73 ปีที่แล้ว

      ഇറാക്കിലും സിറിയ യിലും ഒക്കെ മൊയലാളിമാർ ചെയ്തു കൂടിയ കാര്യങ്ങൾ കേൾക്കേണ്ട

    • @vaanvipriya73
      @vaanvipriya73 ปีที่แล้ว +1

      ലോകമെമ്പാടും ഇസ്ലാമിസ്റ്റുകൾ ചെയ്തു കൂട്ടിയ മഹത്കാര്യങ്ങൾ കേട്ടാൽ എത്ര കുതിര പവൻ കൊടുക്കും 😀?

  • @praveenvijayan7309
    @praveenvijayan7309 4 ปีที่แล้ว +1472

    മതം കൊന്ന അത്രയും ഒരു വൈറസും കൊന്നിട്ടില്ല

    • @figh761
      @figh761 4 ปีที่แล้ว +59

      What abt communism

    • @praveenvijayan7309
      @praveenvijayan7309 4 ปีที่แล้ว +73

      @@figh761 may be just behind religion 😀

    • @wayanadanwayanadu7163
      @wayanadanwayanadu7163 4 ปีที่แล้ว +1

      S. Br

    • @KBFCHD
      @KBFCHD 4 ปีที่แล้ว +25

      Still mao and hitler first on the list

    • @mohamedzabink5472
      @mohamedzabink5472 4 ปีที่แล้ว +76

      Not മതം.. ചില മതഭ്രാന്തൻമാർ

  • @stephyjo.Official-Channel
    @stephyjo.Official-Channel 3 ปีที่แล้ว +25

    ഈ ഭൂമിയിൽ എത്ര... ഭീകരമായ കഥകൾ ആണുള്ളത്... മനുഷ്യൻ ആണ്... എന്ന് പോലും കരുതാതെ കാണിച്ചു കൂട്ടുന്ന ക്രൂരതകൾ കാലം കണക്കു ചോദിക്കും... വല്ലാത്ത കഥ... ഹൃദയത്തിലേക്കാണ് തുളച്ചു കയറുന്നതു... അതിനു കാരണം... വേറിട്ട അവതരണം തന്നെ ആണ്...❤❤❤❤❤👏👏👏👏👏👏👏👏👏

  • @amarakbarantony3626
    @amarakbarantony3626 4 ปีที่แล้ว +326

    കണ്ടതിൽ വെച്ച് നല്ല ഒരു പ്രോഗ്രാം 😁💕👍
    അതിലുപരി അവതരണം ഒരു രക്ഷയും ഇല്ല...😊🌹

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +2

      Correct

    • @iamvishnunv
      @iamvishnunv 4 ปีที่แล้ว

      @@vpsasikumar1292 qqq

    • @iamvishnunv
      @iamvishnunv 4 ปีที่แล้ว

      Q

    • @rahulraj-mq8zb
      @rahulraj-mq8zb 3 ปีที่แล้ว

      💕

    • @velvetcanyon9132
      @velvetcanyon9132 3 ปีที่แล้ว

      Cinemagic kandunokku.....arhathapetta angeekaram kittathe ithilum kidilan programs cheyunna channel aanu

  • @GAMERMACHANYT-s9m
    @GAMERMACHANYT-s9m 4 ปีที่แล้ว +112

    നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്❣️

  • @ram-ls4yb
    @ram-ls4yb 4 ปีที่แล้ว +190

    ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെപറ്റി ഒരു episode തയാറാക്കാമോ...

  • @shareefsiyad5299
    @shareefsiyad5299 3 ปีที่แล้ว +10

    ഒരു ദിവസം ചുമ്മാ ഒന്ന് കേട്ടതാണ് വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ഇപ്പൊ ഇതില്ലാതെ പറ്റില്ലാന്നായി ബാലു രാമചന്ദ്രൻ ചേട്ടാ നല്ല അവതരണം ചേട്ടനും ഏഷ്യാനെറ്റിനും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @jishnukm6241
    @jishnukm6241 4 ปีที่แล้ว +379

    എല്ലാവരും മനുഷ്യന്മാരാണ് എന്ന് എപ്പോളാ ഇവരൊക്കെ മനസിലാക്കുക ☹️

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 3 ปีที่แล้ว +15

      മതങ്ങൾ, ലോകത്തിന്റെ ശാപം..

    • @muhammedshabeebummathoor
      @muhammedshabeebummathoor 3 ปีที่แล้ว +6

      Manushyante vishapp adangi appoo kaannikunna pekoothukallaann ith

    • @ashiqp7837
      @ashiqp7837 3 ปีที่แล้ว +1

      @quite studio 🙏 and 🙏 the 🙏 to 🙏🙏 to 🙏🙏

    • @ashiqp7837
      @ashiqp7837 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏👍 and 🙏🙏🙏🙏👍 the 🙏🙏

    • @shahma3097
      @shahma3097 3 ปีที่แล้ว

      @quite studio in 63,349,999

  • @haridas7947
    @haridas7947 4 ปีที่แล้ว +342

    കാശ്മീരിൽ പണ്ഡിറ്റുകൾക്കും ഇതേ അനുഭവം ഉണ്ടായി അതു കൂടി ഒന്ന് കഥയാക്കണം pls

    • @tttggg3524
      @tttggg3524 4 ปีที่แล้ว +73

      അതിനുള്ള പൈസ ആരും തരും ഏതായാലും തീവ്രവാദികൾ കൊടുക്കില്ല താങ്കൾ കൊടുക്കുമോ?

    • @muhammadnajeeb9231
      @muhammadnajeeb9231 4 ปีที่แล้ว +37

      ഡൽഹിയിൽ ഉള്ള കോമാളി നടത്താൻ നോക്കിയതും ഇതേ നിയമം ആയിരുന്നു... ട്രൗസർ കീറും എന്നു കണ്ടപ്പോൾ ഇപ്പൊ പെൻഡിങ്ങിൽ വെചിരിക്കുവാ...

    • @pvp9423
      @pvp9423 4 ปีที่แล้ว +7

      പണ്ഡിറ്റ് അതാരാ... അതേവിടെയ ആരികും അറിയില്ലല്ലോ...

    • @pvp9423
      @pvp9423 4 ปีที่แล้ว +40

      എന്റെ ചഗയി.. കാകൻമാരെ കൂടെ കൂടി സ്വർഗം ഉണ്ടാകാൻ പോയാൽ പണികിട്ടും എന്ന് മനസ്സിലാക്കിയ ആളാണ് സൂചി

    • @Rajesh.Ranjan
      @Rajesh.Ranjan 4 ปีที่แล้ว +1

      Yes.

  • @jayasreepnkarthika754
    @jayasreepnkarthika754 4 ปีที่แล้ว +69

    😭😭😭😭മനുഷ്യൻ മനുഷ്യന് വേണ്ടി ജീവിച്ചില്ലെങ്കിൽ മൃഗത്തിന് തുല്യം... ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലാത്തവർ എന്ന് ക്രൂരരായ മനുഷ്യർ തീരുമാനിക്കുന്നു ... പാവങ്ങൾ 😭😭😭😭

  • @amalashok7480
    @amalashok7480 4 ปีที่แล้ว +670

    ഇവർക്കാണോ സമാധാനത്തിനുള്ള നൊബേൽ കിട്ടിയത്... കഷ്ടം 😔😔

    • @fathima.s726
      @fathima.s726 4 ปีที่แล้ว +8

      Appo abi ahmmed aliyooi

    • @sulthantejinn
      @sulthantejinn 4 ปีที่แล้ว

      @@fathima.s726 athu aaranu??

    • @sasikk1275
      @sasikk1275 4 ปีที่แล้ว +120

      സുഹൃത്തേ നോബൽ പുരസ്കാരത്തിന്റെ മഹിമപറയണ്ട. മഹാത്മാ ഗാന്ധിക്ക് കൊടുക്കാത്ത ഈ സമ്മാനത്തിന് ലോകത്തിൽ എന്തു പ്രസക്തി...

    • @Area-cd3vw
      @Area-cd3vw 4 ปีที่แล้ว +25

      Rohingyan muslims avidathe budhistukale cheythatuu koode parayanam

    • @noushadhamza971
      @noushadhamza971 4 ปีที่แล้ว +14

      @@Area-cd3vw ath avar paranjittund bharanakudathinte akrama pravarthikale prathikarichappol enn,
      verum 5% varunna ivar enth kaanikkaananu enn paranj avatharakan parayunnumund

  • @muhamedrashidp6969
    @muhamedrashidp6969 4 ปีที่แล้ว +252

    27:00 മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് ശേഷം ഇവിടെ എത്തിയവരുണ്ടോ ?

    • @rumaanxlr8980
      @rumaanxlr8980 3 ปีที่แล้ว +11

      കൊടുത്താൽ കൊല്ലത്തും കിട്ടും....

    • @shafeeqparammal224
      @shafeeqparammal224 3 ปีที่แล้ว

      ഉണ്ടേ

    • @Petercharlie303
      @Petercharlie303 3 ปีที่แล้ว

      Myanmar pattalathinu Chinese support undu, appol Rohingyan muslimukalude karyam ini koduthal vashalaukaye ollooo..karanam commie Chinayku muslimkalodu oru pratyeka karuthalanu.

    • @akhilkannan5564
      @akhilkannan5564 3 ปีที่แล้ว

      Und ബ്രോ

    • @nihal_nilus
      @nihal_nilus 3 ปีที่แล้ว

      @@Petercharlie303 ippalum chaines support kiteela
      വാളെടുത്തവൻ വാളാൽ എന്നൽ ഇവിടെ വടി എടുതേവൻ ബോമ്പിനലും തോകിനലും😂😂

  • @sihabmon7756
    @sihabmon7756 4 ปีที่แล้ว +183

    പലരുടെയും തീവ്ര നിലപാടിന്റെ ശിക്ഷ അനുഭവിക്കുക പാവങ്ങളായിരിക്കും. ശത്രുതയും വെറുപ്പും ഇല്ലാത്ത ഒരു ലോകം വേണം.

    • @inchikaattilvaasu7401
      @inchikaattilvaasu7401 4 ปีที่แล้ว +1

      കറക്റ്റ്

    • @rasnaahmad9123
      @rasnaahmad9123 4 ปีที่แล้ว

      Adh undavilla

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      ഇസ്ലാമിലാണെങ്കിൽ ആ മതത്തിൽ പെട്ടവർ തന്നെ പരസ്പരം കൊല്ലുന്നു.

    • @thegamelifestyle6574
      @thegamelifestyle6574 ปีที่แล้ว

      അതിന് രാജ്യങ്ങൾ ഇല്ലാതാവണം 😊

    • @matalks4246
      @matalks4246 7 หลายเดือนก่อน +1

      അതിന് നമ്മളെല്ലാവരും കഴിയുന്നത്ര ആത്മാർത്ഥമായി പ്രവർത്തിക്കണം. നീതിക്ക് വേണ്ടി സത്യസന്ധമായി നമ്മൾ പോരാടണം 🤝🏻

  • @tiptopa4461
    @tiptopa4461 2 ปีที่แล้ว +91

    മതം ഇല്ലായിരുന്നങ്കിൽ... മനുഷ്യൻ സ്നേഹത്തോടെ അതിർ വരമ്പുകൾ ഇല്ലാതെ ജീവിച്ചേനെ.. 😔🙏

    • @തൃശ്ശൂർക്കാരൻ-ഹ9സ
      @തൃശ്ശൂർക്കാരൻ-ഹ9സ 2 ปีที่แล้ว

      വിഡ്ഢിത്ത്ം

    • @somangovdoctor
      @somangovdoctor ปีที่แล้ว +7

      അപ്പൊ കളർ ആവും അടുത്ത വില്ലൻ. ഇത് നിക്കില്ല

    • @akasamittayi6176
      @akasamittayi6176 ปีที่แล้ว +1

      In Russia and china also?

    • @Harun-vi5lp
      @Harun-vi5lp ปีที่แล้ว +1

      Language avum aduthath

    • @redwine1786
      @redwine1786 ปีที่แล้ว

      Manushyar thammilulla yudhathinu madhathe kuttam parayanda yella yudhavum adhikarathinu vendiyanu adhu nammude charithram padichal manassilakum

  • @sanathedathil8044
    @sanathedathil8044 4 ปีที่แล้ว +110

    സമാധാനം പ്രതിരോധം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കാദ്യം ഓര്മവരുന്ന പേര് മഹാത്മാ ഗാന്ധിയുടേതാണ്...അതു കഴിഞ്ഞിട്ടേ മൻഡിലെയുടേതും സ്യുച്ചിയുടെയുമൊക്കെ ഉള്ളു.

    • @nishadnaseer8479
      @nishadnaseer8479 4 ปีที่แล้ว +3

      വല്ലാത്തൊരു കമൻറ്

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +1

      @@nishadnaseer8479 ഹി ഹി 😂😂 . 👍

    • @kidskeukenhoff1153
      @kidskeukenhoff1153 3 ปีที่แล้ว +3

      പാവം സുഭാഷ് ചന്ദ്രബോസിനെ ആട്ടിയോടിച്ചു ആ മഹാൻ . അധികാരം നെഹ്റുവിന് കൊടുക്കാൻ

    • @amalsameendran
      @amalsameendran 3 ปีที่แล้ว +6

      Ambedkar nte book vayichal theerunnathe illo EE Gandhi pranayam😂🤭🥱,

    • @Suhail_c.k
      @Suhail_c.k ปีที่แล้ว

      @@kidskeukenhoff1153 yes

  • @hasnarasheedh655
    @hasnarasheedh655 3 ปีที่แล้ว +124

    കാലം ഒന്നിനും മാപ്പ് നൽകില്ല എല്ലാ സേച്ഛാധിപതികളും അനുഭിവിച്ചിട്ടേ പോയിട്ടുള്ളൂ

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      പ്രസകതമാണ്...

    • @vinupdlm
      @vinupdlm 3 ปีที่แล้ว +5

      Not really... Ex: Adolf hitler, Edi Ameen, Joseph stalin. 🙁

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว +3

      Olakayanu..

    • @malabarvoice1661
      @malabarvoice1661 20 วันที่ผ่านมา

      വിരാതു 💪💪💪💪

  • @jithinthankachan3502
    @jithinthankachan3502 3 ปีที่แล้ว +3

    മാനുഷിക മൂല്യങ്ങൾ രാജ്യ, ജാതി മത താല്പര്യങ്ങൾക്കപ്പുറം സ്വീകരിക്കുവാൻ ഒരു ലോക നേതാവിനും ഇപ്പോൾ സാധിക്കുന്നില്ല എന്നുള്ളത് നമ്മൾ എത്തിനിൽക്കുന്ന തകർച്ചയുടെ ആഴം പ്രതിഫലിപ്പിക്കുന്നു .. അസ്വസ്ഥതയാണ് തോന്നുന്നതെങ്കിലും വിലപ്പെട്ട ഈ പരിപാടിക്ക് വളരെയേറെ നന്ദി .

  • @syamraj1337
    @syamraj1337 3 ปีที่แล้ว +24

    ഒരു നിമിഷം സഫാരി ചാനൽ ആണെന്ന് തെറ്റിധരിച്ചുപോയി 😍😍അടിപൊളി

  • @Hasbunallah008
    @Hasbunallah008 4 ปีที่แล้ว +194

    ഏത് ആക്രമിക്കും തടയാനാവാത്ത ഒരു ദൈവീക കോടതി വരാനുണ്ട്.⚖️

    • @avenger1176
      @avenger1176 4 ปีที่แล้ว +6

      So true

    • @sreejithkochuveedansreejit8356
      @sreejithkochuveedansreejit8356 4 ปีที่แล้ว +78

      സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് ഉള്ളതാണ് ദൈവം എന്ന ഇല്ലാത്ത സങ്കല്പം

    • @jacksparrow5412
      @jacksparrow5412 4 ปีที่แล้ว +9

      @@sreejithkochuveedansreejit8356 ☝️illa ennu tonniyekum. Bro ❤️
      ☝️But
      ethra valiya temmadigaleyum avasanam naragachu kondayirikum. Avan 💕💕💕 tirichu vilikuga 🔥

    • @24arabindjohn79
      @24arabindjohn79 4 ปีที่แล้ว +4

      Ha ha 😂

    • @jacksparrow5412
      @jacksparrow5412 4 ปีที่แล้ว +7

      @@sreejithkochuveedansreejit8356 ☝️ oru nirmadavillade onnum taane mulacha charithram illa 🔥🔥🔥🔥

  • @G_M_TrVrM_958
    @G_M_TrVrM_958 4 ปีที่แล้ว +82

    അവതരണം ഒരു രക്ഷ ഇല്ല

    • @omarabdullah57
      @omarabdullah57 4 ปีที่แล้ว +6

      ഒരു രക്ഷയും ഉണ്ടാവില്ല പെരുമ്പാവൂർ മുഴുവൻ റോഹിങ്ക്യ മുസ്ലിം പിടിച്ചടക്കി കഴിഞ്ഞു ..

    • @hyde9288
      @hyde9288 4 ปีที่แล้ว +2

      @@omarabdullah57 manassilayilla

    • @civiltekbuild7928
      @civiltekbuild7928 4 ปีที่แล้ว +3

      @@omarabdullah57 ഇവൻ പേര് ഡ്യൂപ്ലിക്കേറ്റ് ആണ്

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      @@omarabdullah57 നേരാണോ
      B care

    • @sudheerpillai1821
      @sudheerpillai1821 3 ปีที่แล้ว +1

      പക്ഷെ ,അഭിപ്രായങ്ങൾ ഏകപക്ഷീയമാണ് ..

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 4 ปีที่แล้ว +150

    മതങ്ങൾ മനുഷ്യനെ വിഭജിക്കാൻ വേണ്ടി മാത്രമുണ്ടായ പ്രസ്ഥാനങ്ങളാണ്.

    • @varunm4219
      @varunm4219 4 ปีที่แล้ว +6

      True

    • @bijur3006
      @bijur3006 4 ปีที่แล้ว +19

      ഇന്നും ആരും മനസിലാകാത്ത ,അല്ലെങ്കിൽ മനഃപൂർവം മനസിലാകാത്ത സത്യം .

    • @asilaslapt1510
      @asilaslapt1510 4 ปีที่แล้ว +6

      as a religious person some times l also feels so

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว +1

      @@asilaslapt1510not 💯 u believe soo

    • @thayyil.mindia5844
      @thayyil.mindia5844 4 ปีที่แล้ว +6

      സത്യം 👍 ദയ്‌വം മാനുഷിനെ സൃടിച്ചു മനുഷ്യൻ മതം ഉണ്ടാക്കി തമ്മിൽ തല്ലാൻ
      ഈശ്വരൻ ഇതൊന്നും പറഞ്ഞില്ല
      ഇത് മനുഷ്യ സൃടിച്ച കഥകൾ ആണ്

  • @thahirmuhammed1367
    @thahirmuhammed1367 4 ปีที่แล้ว +9

    സത്യ സന്ധമായ അവതരണം... ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്👍Keep going 😍

  • @newsnews2723
    @newsnews2723 4 ปีที่แล้ว +81

    കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ഒരു ബ്ലോഗ് ചെയ്യാമോ

    • @sreekuttanvpillai8834
      @sreekuttanvpillai8834 3 ปีที่แล้ว +4

      @Akhil Sankar ചെയ്തിട്ടുണ്ട് ❤️❤️

    • @dharmarajan8367
      @dharmarajan8367 3 ปีที่แล้ว +10

      ചെയ്യേലാ, ലൈക്കും commentum കുറയും

    • @hskr8128
      @hskr8128 3 ปีที่แล้ว +12

      സുഡാപ്പികളുടെ ലൈക്‌ കിട്ടില്ല

    • @nithinmohan7813
      @nithinmohan7813 3 ปีที่แล้ว +2

      അത് ലോകത്തെ രക്ഷിക്കാൻ ചെയ്തത് ആണ് 🤣🤣🤣.

  • @rishikeshrishikesh5659
    @rishikeshrishikesh5659 4 ปีที่แล้ว +154

    Athe ഇതുപോലെ പാകിസ്താനിലെ minorities ne കുറിച്ച് വീഡിയോ ചെയ്യണം

    • @sulthantejinn
      @sulthantejinn 4 ปีที่แล้ว +11

      Yeah.....indian minorities ne pole thanne aanu athum....ahmadiyya adakkam

    • @nandakrishnan4928
      @nandakrishnan4928 4 ปีที่แล้ว +42

      @@sulthantejinn indian minoritiesinentha kuzhappom.... samadanamayitt jeevikkunnu... athpolalla islamica rakshtrangalile minorities

    • @sulthantejinn
      @sulthantejinn 4 ปีที่แล้ว +16

      @@nandakrishnan4928 christian missonariesine chuttukonna nattil ellayidath minorities safe aano ennu ningalude rashtreeyam mattivechu chinthich nokuka

    • @nandakrishnan4928
      @nandakrishnan4928 4 ปีที่แล้ว +5

      @@sulthantejinn rebels undakkunnondan.. allathe chumma aarem aarum upadravikkilla

    • @sulthantejinn
      @sulthantejinn 4 ปีที่แล้ว +10

      @@nandakrishnan4928 athinu chuttukollaanulla adikaram avrkkund alle??

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 3 ปีที่แล้ว +22

    അധികാരത്തിന് വേണ്ടി വേട്ടക്കാർക്കൊപ്പം ചേരുന്ന ഭരണ കർത്താക്കൾക്ക് ഇവരുടെ പതനം പാഠമാവട്ടെ !

  • @jobinj5850
    @jobinj5850 3 ปีที่แล้ว +27

    അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു എപ്പിസോഡ് വേണം.

    • @saraths2753
      @saraths2753 ปีที่แล้ว

      ഏയ്.. മുസ്ലിങ്ങൾ ഇരകൾ ആകുന്ന വംശഹത്യകളെ ഖേരളം ചർച്ച ചെയ്യുകയുള്ളു

  • @jobinkuruvilla1839
    @jobinkuruvilla1839 3 ปีที่แล้ว +44

    എന്റെ ജാതിയോ മതമോ അല്ല.,എന്റെ രാജ്യമാണ് പ്രധാനം എന്ന് ചിന്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല..ഒരിടത്തും.!

    • @ismailmuhammed3890
      @ismailmuhammed3890 3 ปีที่แล้ว +6

      അപ്പൊ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലേ?

    • @abdulrahimanekme9720
      @abdulrahimanekme9720 2 ปีที่แล้ว +1

      ആരും ചിന്തിക്കില്ലല്ലോ അതല്ലേ കഷ്ടം

    • @naseef9742
      @naseef9742 2 ปีที่แล้ว

      Iraq afgan siriya ukrain palastien orea oru matham

    • @krpradeepk
      @krpradeepk 2 ปีที่แล้ว

      Exactly

    • @thegamelifestyle6574
      @thegamelifestyle6574 ปีที่แล้ว +2

      അതാണ് ഏറ്റവും വലിയ പ്രശ്നം. രാജ്യം

  • @mobinjoseph12
    @mobinjoseph12 4 ปีที่แล้ว +8

    അടിപൊളി.. അങ്ങോട്ട് മെക്കിട്ട്കേറുന്നു ഇങ്ങോട്ട് പണി വാങ്ങിക്കുന്നു, എന്നിട്ട് മോങ്ങുന്നു. എന്തു നല്ല ആചാരം....
    പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ കഥയും കാശ്മീരിലെ പണ്ഡിറ്റുകളുടെ കഥയും പ്രതീക്ഷിക്കുന്നു.

  • @Amrithavr
    @Amrithavr 4 ปีที่แล้ว +51

    "... അത് വല്ലാത്തൊരു കഥയാണ്"🔥🔥🔥

  • @Spring56778
    @Spring56778 11 หลายเดือนก่อน +2

    20:45 അത് ശെരി തന്നെ ആണ്
    Support Myanmar 🔥🔥🔥

  • @abdulnaseermallu9115
    @abdulnaseermallu9115 2 ปีที่แล้ว +9

    "കർമ്മ ഈസ്‌ എ ബൂമറാങ്".എത്ര സുരക്ഷിതത്വത്തിലാണ് താനെന്ന അഹങ്കാരത്തിൽ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലം നിങ്ങളെത്തേടി എത്തുകതന്നെ ചെയ്യും.കാലത്തിന്റെ കാവ്യനീതി എന്നോ കർമഫലം എന്നോ എന്ത് പേരിട്ട് വിളിച്ചാലും മർദ്ദിതന്റെ പ്രാർത്ഥനക്കും ദൈവത്തിനുമിടയിൽ മറയില്ല....

    • @amalroshan3242
      @amalroshan3242 2 ปีที่แล้ว +2

      Edi ameen, avasanakalam edo middleeastern rajyathu sukha jeevitham jeevich aanu marichat

  • @mohamedziyan9323
    @mohamedziyan9323 4 ปีที่แล้ว +14

    നല്ല അവതരണം thanks

  • @jhonymemer
    @jhonymemer 10 หลายเดือนก่อน +2

    നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ ദൈവത്തിനു സ്തുതി

  • @aryaarya5595
    @aryaarya5595 4 ปีที่แล้ว +112

    ഇത് കാണുമ്പോൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ഇരുന്ന CAA(citizenship amendment act)നിയമം ആരേലും ഓർത്തോ 🥶

    • @salmanshalu794
      @salmanshalu794 4 ปีที่แล้ว +23

      Orthu....but ade nadappakiyath myanmarilayirinnu...but indian samoham anganayalla swathanthra samarathil madam nokkiyiyy arum ninnitilla...anganoru niyam indiayil vennal adine ethirkkan nyuna bakshanhalude koode nalla manushyurundakum♥️♥️

    • @salmanshalu794
      @salmanshalu794 4 ปีที่แล้ว +3

      ♥️♥️

    • @varunm4219
      @varunm4219 4 ปีที่แล้ว +1

      @@anurajks7499 olakka

    • @anugrahcb4347
      @anugrahcb4347 4 ปีที่แล้ว

      Onju podey

    • @abdul-azeez-v
      @abdul-azeez-v 4 ปีที่แล้ว

      @@anurajks7499 athu eppo

  • @johnjacob3266
    @johnjacob3266 4 ปีที่แล้ว +41

    21:09 എന്ത് സമാദാനം ഉള്ള ആൾകാർ ഈ ചെറിയ കാര്യം ചെയ്തനാണ് ഈ ക്രൂരത

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว +21

      🤣 ഇവന്മാർക്ക് ഇത് തന്നെ പണി.
      ന്യൂനപക്ഷം ആണെങ്കിൽ ചുണ്ടയ്ക്ക കൊടുക്കും , വഴുതനങ്ങ കിട്ടിയാൽ കരയും , ഇല്ലെങ്കിൽ വീണ്ടും തുടരും.
      ഭൂരിപക്ഷം ആണെങ്കിൽ പറയാനും ഇല്ല

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 ปีที่แล้ว +3

      അതിന് ഒരു ജനതയെ മൊത്തം പുറത്താക്കണോ

    • @muhammedshahin72
      @muhammedshahin72 4 ปีที่แล้ว +7

      ആരോപണം ആക്ഷേപം എന്ന് വ്യക്‌തമായി പറയുന്നുണ്ട്..
      ഉദാ :ഹിന്ദുക്കൾ എല്ലാം അമ്പലത്തിൽ തീട്ടം വാരി എറിയുന്ന തീവ്രവാദികളാണ് എന്ന് പറഞ്ഞാൽ അത് സത്യമാകുമോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +10

      @@muhammedhaqinsan6318 ഗതി കെട്ടിട്ടാകും പോയി..ഒന്നാതു ബംഗാളികൾ ആൾക്കൂട്ട ഭീകരതയുടെ നേതാക്കളാണ്.. കൂടാതെ തീവ്രവാദവും തലയ്ക്കു പിടിച്ചാലോ!

    • @thahirmuhammed1367
      @thahirmuhammed1367 4 ปีที่แล้ว +7

      @@knightofgodserventofholymo7500 നീ എല്ലാ നിലക്കും ഒരു റേസിസ്റ്റ് ആണ്...നിനക്ക് ഇന്ത്യയിൽ ജീവിക്കാൻ യഥാർഥത്തിൽ യോഗ്യതയില്ല... നീ ഒരു മതത്തെയും ഒരു സ്ഥലത്തെ ജനങ്ങളേയും ആക്ഷേപിച്ചു

  • @rameezshahul3382
    @rameezshahul3382 4 ปีที่แล้ว +15

    Babu Ramachandran good presentation congratulations man

  • @NEWBIEGAMEING
    @NEWBIEGAMEING 4 ปีที่แล้ว +40

    ഞമ്മക്ക് എന്തേലും പറ്റിയാൽ ഇരവാദം അല്ലേൽ ഞമ്മന്റെ മതം മാത്രം 🤭🤭🤭

  • @jaisonmathew4209
    @jaisonmathew4209 2 ปีที่แล้ว +1

    വല്ലാത്തൊരു കഥകൾ ജന മനസ്സുകൾ കീഴടക്കി നന്ദി

  • @globalentertainerms4694
    @globalentertainerms4694 4 ปีที่แล้ว +14

    അഭയം നൽകിയ രാജ്യത്ത് തറവേല കാണിച്ചാൽ ആരായാലും അടിച്ചു വെളിയിൽ കളയും.... സൂചി ചെയ്തു തന്നെയാണ് ശരി.,..👏👏👏

    • @pumpkin9496
      @pumpkin9496 4 ปีที่แล้ว

      ഇതെന്ത് ജന്മം😂

    • @regulargaming6362
      @regulargaming6362 3 ปีที่แล้ว

      ആ താൻ കൊള്ളാല്ലോ പോടോ എന്തൊരു മനുഷ്യനാണ് ഇയ്യാൾ ഇങ്ങനെ ജീവിക്കുമോ

  • @pradipanp
    @pradipanp 4 ปีที่แล้ว +43

    ഗാന്ധിജിയുടെ അഹിംസാ ചിന്താഗതിയുടെയും സഹനസമരത്തിന്റെയും പ്രാധാന്യം ഇപ്പോഴാണ് മനസ്സിലാകുന്നത്, ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഭീകരരുടെ ആക്രമണം എന്നുപറഞ്ഞു ബ്രിട്ടീഷ്കാർ എല്ലാ അർത്ഥത്തിലും ആദ്യമേതന്നെ അടിച്ചമർത്തിയേനെ.

    • @priharahj5515
      @priharahj5515 2 ปีที่แล้ว +1

      try watching utube vdio for netaji

    • @sinansinu2670
      @sinansinu2670 2 ปีที่แล้ว

      _ഹ്മ്മ്... ഗാന്ധിജി...._ 😑😑

  • @JOKER-f8e
    @JOKER-f8e 4 ปีที่แล้ว +21

    അതിക്രമിച്ചു കടക്കുന്നവരെ അടിച്ചുഓടിക്കുക തന്നെയാണ് വേണ്ടത്

    • @ameerkhanthalakapu
      @ameerkhanthalakapu 4 ปีที่แล้ว +7

      ഹിന്ദുക്കൾ ആണേൽ ഇന്ത്യയിലേക്ക് വന്നോട്ടെ. ല്ലേ മച്ചാ

    • @kabeeret5437
      @kabeeret5437 4 ปีที่แล้ว +2

      Gooo corona goo
      😎😂

    • @shalom5948
      @shalom5948 3 ปีที่แล้ว +1

      @@ameerkhanthalakapu buddhist never harm hindus buddhism and hindus are dharmic religions they have same conecpts belives rituals gods etc old name of myanmar was burma it is sanskrit word meaning land of brahama or brahamadesha buddhist. Ramayana was called dasarta jataka burmese version of ramayana is yama zatdaw it is national epic of myanmar buddhist also worships indra varuna brahama sarswati agni ganesh vishnu etc but all these gods are slaves of buddha And hindus belive buddha is 9th avatar of vishnu

    • @shalom5948
      @shalom5948 3 ปีที่แล้ว

      @@ameerkhanthalakapu main enemy of dharmic religionus is islam

  • @s9ka972
    @s9ka972 4 ปีที่แล้ว +76

    കാര്യമെന്തായാലും ഇവരെ ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്ത്വവും ഇന്ത്യക്കാർക്കില്ല ...

    • @manojk5904
      @manojk5904 4 ปีที่แล้ว +8

      UN says 40,000 Rohingyas in India. In reality, 30,000 Rohingyas are in Owaisi's voters list alone...

    • @muhammedshahin72
      @muhammedshahin72 4 ปีที่แล้ว +20

      അവർ ഹിന്ദുക്കൾ ആണെങ്കിലോ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +36

      @@muhammedshahin72 പാലു കൊടുക്കുന്ന കൈയ്ക്കു കടീയ്ക്കുന്നവരല്ലല്ലോ ഹിന്ദുക്കൾ

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว +10

      @@knightofgodserventofholymo7500 hindukkal alla but sangigal aan

    • @muhammedalichalikandy6404
      @muhammedalichalikandy6404 4 ปีที่แล้ว +4

      @@knightofgodserventofholymo7500 try to be a human at least?

  • @ahamadkutty2388
    @ahamadkutty2388 3 ปีที่แล้ว

    Thank you

  • @thahirmuhammed1367
    @thahirmuhammed1367 4 ปีที่แล้ว +110

    അപ്പോ ഇതൊക്കെ കണ്ടിട്ടാണ് മോങ്ങി ഇറങ്ങിയിരിക്കുന്നത് അല്ലേ😁 നടന്നത് തന്നെ

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว +12

      നടക്കില്ലെന്നു ആശ്വസിക്കണ്ട... കരുതി ഇരിക്കുക..

    • @shibubionz2168
      @shibubionz2168 3 ปีที่แล้ว

      😂😂😂😂😂

    • @binubabu3857
      @binubabu3857 3 ปีที่แล้ว +5

      നടക്കും

    • @sreekuttanvpillai8834
      @sreekuttanvpillai8834 3 ปีที่แล้ว +9

      Mossad കൂടെയുണ്ട് 😄

    • @naveennarayanan2861
      @naveennarayanan2861 3 ปีที่แล้ว +12

      ജിഹാദികളെ കെട്ട് കെട്ടിക്കും

  • @connecttechnology2623
    @connecttechnology2623 3 ปีที่แล้ว +16

    സത്യത്തിൽ 1991 ൽ നോബൽ സമ്മാനം കിട്ടിയപ്പോൾ സൂചി തന്നെ ഞെട്ടി ക്കാണും.

  • @gopikrishnan6598
    @gopikrishnan6598 4 ปีที่แล้ว +103

    താങ്കൾക് "വല്ലാത്തൊരു കഥ "ക്ക് വേണ്ടി ഒരു you tub chennal തുടങ്ങിക്കൂടെ.... പിന്നെ സുവർണ ക്ഷേത്രം, അടിയന്തരവസ്ഥ, മുംബൈ ബീകരക്രമണം തുടങ്ങിയവയെ പറ്റി വീഡിയോ ചെയ്യൂ...

    • @omarabdullah57
      @omarabdullah57 4 ปีที่แล้ว +12

      ബീകരാക്രമണം അല്ലടെ ഭീകരാക്രമണം. . മലയാളം ആദ്യം നന്നായി എഴുതാൻ പഠിക്ക്

    • @generalxx559
      @generalxx559 4 ปีที่แล้ว +2

      👍👍

    • @sreesanthraroth8445
      @sreesanthraroth8445 4 ปีที่แล้ว

      When he is working on channel he can't start channel personally

    • @jasipaes
      @jasipaes 4 ปีที่แล้ว +1

      EXACTLY WE NEED ONE EPISODE ABOUT HEMANT KARKARE.....HOW HE HAS BEEN ASSASSINATED.

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว +1

      @@omarabdullah57 adhine angame parayalle ninakk mansilayi allo... becoz moslty words idavunna sadhanam kittunilla.. nalla apps illa

  • @akashu7754
    @akashu7754 3 ปีที่แล้ว +6

    സൂചി ദീർഘ ദൃഷ്ടി ഉണ്ടായിരുന്നു. സൂചി 👌👌👌

  • @عبدالرحمنمالكدينار
    @عبدالرحمنمالكدينار 3 ปีที่แล้ว

    പ്രിയ സുഹൃത്തേ ഒരുപാട് ഒരുപാട് നന്ദിയുണ്ട് എത്രയേറെ വസ്തു ഇഷ്ടമായി കാര്യങ്ങൾ നിങ്ങൾ അപഗ്രഥനം നടത്തുമ്പോൾ ഞാൻ എന്റെ നെഞ്ചത്ത് വിറച്ചു കൊണ്ടാണ് കൈ വച്ചത് നിങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ് വളരെ വിലപ്പെട്ടതാണ് എപ്പോഴും ഞാൻ എന്റെ ചുറ്റുപാടിനെ കുറിച്ച് ചിന്തിക്കാറുണ്ട് സദ്ദാം ഹുസൈൻ മേൽപ്പോട്ട് മേൽപ്പോട്ട് വളർന്ന കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് വധിക്കാൻ വേണ്ടി ഗൂഢാലോചനകൾ ഒരുഭാഗത്ത് നടക്കുന്നുണ്ട് എന്ന് സദ്ദാം അറിഞ്ഞിരുന്നില്ല ഗദ്ദാഫി ഒരുപാട് മേൽപ്പോട്ട് ഉയരുമ്പോൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ വേണ്ടി മറ്റൊരു വിഭാഗം പിറവിയെടുക്കുന്നത് ഗദ്ദാഫിയും അറിഞ്ഞില്ല നിങ്ങളുടെ അവസ്ഥ ഇതുപോലെ ആവരുത് വടകര ഏറെ ചിന്തിച്ചു ഉണ്ടായിരിക്കണമെന്ന് നിർവഹിക്കേണ്ടത് നിങ്ങളുടെ ഉപദേശം എന്നെ ഏറെ ആകർഷിച്ചിരുന്നു

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +1

    You tub ൽ പല ചാനലുകളും കാണാറുണ്ട് പക്ഷെ ഇത്രയേറെ പ്രയോജനപ്രഥമായ ചാനൽ വേറെ ഉണ്ടൊ എന്ന് സംശയമാണ് ,

  • @faizanfaizi4449
    @faizanfaizi4449 3 ปีที่แล้ว +7

    മർദ്ധിക്കപ്പെടുന്നവരെ നീ സഹായിക്കണേ അള്ളാഹ്

    • @adhilmomz
      @adhilmomz 3 ปีที่แล้ว +8

      Hm , allah ellarem nallonam arinj sahayikkunnund 😂😂🤣

    • @faizanfaizi4449
      @faizanfaizi4449 3 ปีที่แล้ว

      @@adhilmomz 🙂

    • @adhilmomz
      @adhilmomz 3 ปีที่แล้ว

      @@faizanfaizi4449 😁😂

  • @rjohn987
    @rjohn987 4 ปีที่แล้ว +21

    ജാതിയും മതവും ആണ് എല്ലാ കലാപങ്ങളുടെയും പിന്നിൽ

    • @jithinjose321
      @jithinjose321 ปีที่แล้ว

      നോ സന്നദ്ധന കോണകം. Rapist mind ആണ് അവർക്ക്

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 4 ปีที่แล้ว +22

    എന്നിട്ടും മലയാളികളായ ചിലര്‍ പറയുന്നു മുസ്ലീങ്ങള്‍ ഏറ്റവും കൂട്തല്‍ പീഡനം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്നാണ്
    അതുകൊണ്ട് അവര്‍ക്ക് വിഭജനം വേണമെന്ന്

    • @oggywhere1401
      @oggywhere1401 4 ปีที่แล้ว +2

      Asam

    • @rejilrajep3641
      @rejilrajep3641 3 ปีที่แล้ว +1

      1947il keeri murichath pore. ini athonmm nadakkan ponilla

    • @_opinion_4956
      @_opinion_4956 3 ปีที่แล้ว

      വിഭജനം venam എന്നോ? ആരാ അങ്ങനെ പറഞ്ഞത്

    • @sabeeshshivanandanam9829
      @sabeeshshivanandanam9829 3 ปีที่แล้ว

      @@_opinion_4956
      ആസാം ജനത(മുസ്ലീം സമൂഹം)

    • @_opinion_4956
      @_opinion_4956 3 ปีที่แล้ว

      @@sabeeshshivanandanam9829 അസമില്‍ ആരും വിഭജനം venamnn പറഞ്ഞിട്ടില്ല

  • @freestepmeadia9243
    @freestepmeadia9243 3 ปีที่แล้ว +1

    Well presentation

  • @mainadsadvt8519
    @mainadsadvt8519 ปีที่แล้ว

    Very Nice Presentation !

  • @matmt964
    @matmt964 4 ปีที่แล้ว +30

    വർഗീയതയും വംശീയതയും തലക്ക് പിടിച്ചാൽ എത് പാവവും എത് ക്രൂരതയും ചെയ്യും എന്ന് Barnard Shaw പറഞ്ഞത് എത്ര ശരി.

  • @kvrjrshortfilmcompany449
    @kvrjrshortfilmcompany449 4 ปีที่แล้ว +3

    ............................ന്റെ കഥ ...... അതൊരു വല്ലാത്തൊരു കഥയാണ് ....🔥🔥🔥🔥🔥 My fav point !

  • @foggnewsMedia
    @foggnewsMedia 4 ปีที่แล้ว +28

    പതിനാറാമത്തെ മിനിറ്റിൽ നിങ്ങൾ വിളിച്ചു പറയുന്ന സത്യമുണ്ടല്ലോ.... അത് ചൂണ്ടി കാണിക്കാൻ ഉപയോഗിക്കുന്ന അവതരണശൈലിയുണ്ടല്ലോ , അതാണ് നിങ്ങളെ മനുഷ്യനാക്കുന്നത് ...

    • @sachinvenugopal6926
      @sachinvenugopal6926 4 ปีที่แล้ว +5

      Erdogane patty Ulla vedioyil idehathe Nalla theri paryaunnum undu alkar

  • @himeshhimu3452
    @himeshhimu3452 3 ปีที่แล้ว

    Presentation ..kidu..superrrrrrr

  • @kunchikoyapalliyali407
    @kunchikoyapalliyali407 ปีที่แล้ว

    സത്യം തുറന്ന് പറഞ്ഞതിന് ഒരായി രം അഭിന ന്തനങ്ങൾ

  • @peakyvlogs1827
    @peakyvlogs1827 4 ปีที่แล้ว +25

    ഇതിൽ പലരുടെയും അഭിപ്രായം കാണുമ്പോൾ സങ്കടം തോന്നുന്നു എന്തിനാണ് മുസ്ലിമാണ് എന്ന് പറഞ്ഞ് വെറുപ്പ് കാണിക്കുന്നത്

    • @gapps2611
      @gapps2611 4 ปีที่แล้ว +21

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @gapps2611
      @gapps2611 4 ปีที่แล้ว +16

      One religion will preach secularism until they are minority.
      One they are majority , They will insist to implement Shariaw Law

    • @mosemman
      @mosemman 4 ปีที่แล้ว +18

      കയ്യിൽ ഇരിപ്പ്

    • @safwansafu880
      @safwansafu880 4 ปีที่แล้ว

      @@gapps2611 Pakistan millitory rule middle east countries king rule .. there is no counteries following sharia

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +9

      എതിർപ്പ് തീവ്രവാദത്തിന്റെ കേന്ദ്രമായ ഇസ്ലാമിനോടും ഖുറാനോടുമാണ്..മുസ്ലിം വിരോധമല്ല..ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലുന്നത് അവയോട് വെറുപ്പായിടാണ്..ഉദാഹരണം പറഞ്ഞതാണ് അവരെ മൃഗമെന്ന് വിളിച്ചതല്ല...പൊന്നു കായ്ക്കുന്ന മരമാണേലും പെരയിലേക്ക് ചാഞ്ഞാൽ വെട്ടികളയാതിരികാൻ പറ്റുമോ..എല്ലാ രാജ്യങ്ങളിലും പ്രശ്നമുണ്ടാക്കുന്നവരാണ് ഇവർ...

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 ปีที่แล้ว +15

    മലബാർ കലാപം ഒരു വീഡിയോ ചെയ്യാമോ ❤️

  • @firozthurakkal1251
    @firozthurakkal1251 4 ปีที่แล้ว +10

    ഒരു നാൽ... നീതി.. നടപ്പിലാക്കും... ഒരുവൻ
    💪🙏🤲

    • @nowfalma1346
      @nowfalma1346 4 ปีที่แล้ว +2

      IN sha Allah 🔥

    • @nizaaam803
      @nizaaam803 4 ปีที่แล้ว +5

      Unda

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว

      We believe in our religion.. please democratic republic.. right to express.. adhine edhirkaan kore sangigal.. sathyam paranha keralthile muzhuvan vargeeya vaadhigal youtubel comments idunnund...

    • @mja2239
      @mja2239 ปีที่แล้ว +1

      ആ ഒരുവൻ നടപ്പിലാക്കുന്നത് കടുത്ത അനീതിയാണ് - അന്ത്യനാളിൽ eslamikalude പാപങ്ങൾ crestyanikaludeyum jutarudeyum തലയിൽ എടുത്ത് വക്കും

    • @azeesazees4153
      @azeesazees4153 ปีที่แล้ว +4

      അതേ....അവൻ വരും ഡിങ്കന്

  • @usmank6890
    @usmank6890 3 ปีที่แล้ว

    വല്ലാത്തൊരു കഥയിൽ ഞാൻ കേട്ടതിലെല്ലാം താങ്കൾ പരമാവധി നിഷ്പക്ഷത കാണിക്കാൻ ശ്രമിച്ചിറ്റുണ്ട്‌ , വിശ്വമാനവികതയിൽ ഊന്നിനിൽകുന്ന ഒരാളുടെ ചരിത്രപഠനം അങ്ങിനേ വരൂ ,,, വീണ്ടും പറയൂ സർ ഫുൾ സപ്പോർട്ട്‌

  • @saraswathyteacher919
    @saraswathyteacher919 3 ปีที่แล้ว +1

    മികച്ച അവതരണം

  • @jagadeshchuhan5391
    @jagadeshchuhan5391 4 ปีที่แล้ว +30

    ആദൃം.തൃവവാദി.എനന്.വിളികുക.പീനനെ.പേപടിയെ.പൊലെ.തലികൊലുക.അതാണ്.വംശഹതൃയുടെയും.ഫാസിസതതിൻയും.തഝൃം.

  • @sajayaghoshps
    @sajayaghoshps 4 ปีที่แล้ว +3

    Super narration.....
    A variety program in Asianet after Akalangalile India..

  • @rijilk1
    @rijilk1 4 ปีที่แล้ว +37

    എവിടെ മുസ്ലിം ഉണ്ടോ അവിടെ കലാപം ഉണ്ടാവും

    • @rijilk1
      @rijilk1 4 ปีที่แล้ว +6

      @@revealthemystery1661 ബ്രോ എല്ലാം കണക്കാ അവർ ഫിഫ്റ്റി percentage ആയാൽ പിന്നെ പിന്നെ

    • @rijilk1
      @rijilk1 4 ปีที่แล้ว +7

      @@revealthemystery1661 തമാശ പറഞ്ഞ് എല്ലാ നീ മൊത്തം ലോകത്തിന്റെ അവസ്ഥ എടുത്തുനോക്കൂ വാട്ട് എബൗട്ട് ഫ്രാൻസ്

    • @gapps2611
      @gapps2611 4 ปีที่แล้ว +6

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, Zoratranism, Christianity , Jews, Hinduism , Sikhism , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว

      Ippozathe indian politcs start aayadh vargeeyadha vechaan .. and we can’t stop this communal violence anymore.. but social media platformsl mathram.. public aayi parlhaal case aan

    • @achumichuachumichu1623
      @achumichuachumichu1623 3 ปีที่แล้ว

      അതേ മുസ്ലിമിനെ കാണുമ്പോൾ മറ്റു ചില വൃത്തി കെട്ട മതങ്ങൾക് അസൂയ വരുന്നു അങ്ങനെ കലാപം ഉണ്ടാക്കുന്നു

  • @unnimol5179
    @unnimol5179 4 ปีที่แล้ว +1

    താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാണ്. ബാക്കി videos ഉം കൂടി കാണുവാൻ തോന്നും

  • @osologic
    @osologic 4 ปีที่แล้ว

    Excellent talk

  • @akhilmurali3409
    @akhilmurali3409 4 ปีที่แล้ว +93

    എന്തോ എവിടേയോ ചില സമാനതകൾ പോലെ

    • @raheespk0
      @raheespk0 4 ปีที่แล้ว +7

      ചരിത്രം അത്‌ ആവർത്തിചു കൊണ്ടിരിക്കുന്നു

    • @muhammedshabeebummathoor
      @muhammedshabeebummathoor 4 ปีที่แล้ว +1

      Manushyan vishapp adangiyaal avar maarum manushyatham maravippich oro kaarannam ath chilappo madham aakum varnnam aakum chilappo jaadhi aakum ath thikachum kaarannangell maathram avarkk avarude Aadhibathyam onnin meele kaannikkaan vendi maathramulla oru kaarannam maathramaann ath

    • @shahanathaj2090
      @shahanathaj2090 3 ปีที่แล้ว

      Satyam

    • @cani5761
      @cani5761 3 ปีที่แล้ว +2

      Kashmiri pandit

    • @ArshuNp
      @ArshuNp 7 หลายเดือนก่อน

      👌ബിജെപി അതെ ശ്രെമം 👌പക്ഷെ ശ്രീ രാമദേവൻ 😀പാലും വെള്ളത്തിൽ. പണി കൊടുത്തു. രാമന്റെ മണ്ണിൽ. പണി പാളി

  • @sreesanthraroth8445
    @sreesanthraroth8445 4 ปีที่แล้ว +101

    ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങുന്നത് ചിലരുടെ ഒരു പൊതു സ്വഭാവമാണ്,

    • @muhdrashad3012
      @muhdrashad3012 4 ปีที่แล้ว +2

      What u mean?

    • @sreesanthraroth8445
      @sreesanthraroth8445 4 ปีที่แล้ว +12

      @@muhdrashad3012 just what I said

    • @hakkimkv
      @hakkimkv 3 ปีที่แล้ว +9

      @@sreesanthraroth8445 എടപ്പാള്‍ ഓട്ടത്തിലും കണ്ടത് അതായിരുന്നു മിത്രമേ.. :D

    • @monishnjacob3816
      @monishnjacob3816 3 ปีที่แล้ว

      Yes , well said.

    • @hskr8128
      @hskr8128 3 ปีที่แล้ว +4

      @@hakkimkv മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ 1 ഇന് 100 പന്നികളെ പോലെ വച്ചു ഒരാളെ ആക്രമിക്കുന്നതാനണോ നീയൊക്കെ വല്യ വീരസ്യം പറയുന്ന ഈ എടപ്പാൾ സംഗതി. എന്നാൽ നീയും ഒന്ന് ഓർത്തു വച്ചോ ഗുജറാത്ത്‌!!!!!!!

  • @amaleshjoshi2915
    @amaleshjoshi2915 3 ปีที่แล้ว +3

    ഇൻഡ്യയിൽ റോഹിങ്ക്യൻ വന്നിട്ട് കലാപം ഉണ്ടാക്കിയില്ലെ .അവർ ഇവിടെ ക്ക് നുഴഞ്ഞ് കയറിയിട്ട് 6 വർഷമെ ആകുന്നുള്ളു ഇടത് അവതരകർ പറയും 12 നൂറ്റാണ്ട് തൊട്ട് ഇൻഡ്യയിൽ താമസിച്ചിരുന്നവരാണെന്ന്

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว

    Superb excellent
    Sunny,Kochi,Kerala

  • @jamemathai5070
    @jamemathai5070 4 ปีที่แล้ว +2

    @1.55 ....pwoli..kelkan kothikuna word from u....🥰🥰🥰

  • @ksasidharan6649
    @ksasidharan6649 4 ปีที่แล้ว +17

    പക്ഷെ റോഹിംഗ്യകളുടെ അവർ ചെയ്ത കൂട്ടക്കൊല യെപ്പറ്റി താങ്കൾ ഒന്നും പറയാത്തതിനാൽ താങ്കളുടെ വീഡിയോ ഏകപക്ഷീയമാണ്

    • @risvalmk8698
      @risvalmk8698 4 ปีที่แล้ว +10

      ശാഖയിലെ ക്ലാസ് അല്ല സഹോ ഇത്

    • @sreerajappu643
      @sreerajappu643 4 ปีที่แล้ว +21

      @@risvalmk8698 മദ്രസയിലെ ക്ലാസും അല്ല ഇത്😊

    • @sudheeshs621
      @sudheeshs621 4 ปีที่แล้ว +5

      Samadhana kotham

    • @m.sharook7868
      @m.sharook7868 3 ปีที่แล้ว

      ചാണകത്തിൽ

  • @hajirajahan.s3537
    @hajirajahan.s3537 3 ปีที่แล้ว +9

    Nicolas രണ്ടാമന്റെയും കുടുംബത്തിന്റെയും ദാരുണമായ കൊലപാതകത്തെ പറ്റിയും സോവിയറ്റ് യൂണിയന്റെ തകർച്ചയെയും പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ.. Pls🙏🙏🙏🙏

  • @BareerJazimkk
    @BareerJazimkk 4 ปีที่แล้ว +4

    One of my favorite presenter.

  • @Davey1022
    @Davey1022 3 ปีที่แล้ว

    Very very good video

  • @sharathsa98
    @sharathsa98 2 ปีที่แล้ว +1

    What a presentation dear bro ❤️❤️❤️ Really commendable 😊😊❤️👍🏿

  • @ashiqahamme7360
    @ashiqahamme7360 4 ปีที่แล้ว +26

    NRC india yil വന്നാൽ സമാന അവസ്ഥ ആയിരിക്കില്ലേ

    • @Punisher-z4z
      @Punisher-z4z 3 ปีที่แล้ว +3

      ആദ്യം NRC enthaanenn പഠിക്ക്.

    • @bagathk8732
      @bagathk8732 3 ปีที่แล้ว

      NRC nadapakiyatgan

  • @incredibleindia293
    @incredibleindia293 4 ปีที่แล้ว +4

    Good presentation bro.... Awesome..... Keep it well...😍😍😍👌👌👌👌👌

    • @amaleshjoshi2915
      @amaleshjoshi2915 3 ปีที่แล้ว

      റോഹിങ്ക്യൻ തീവ്രവാദികൾ അപകടകാരികൾ അടിച്ച് പുറത്താക്കണം

  • @dr.abhisheks9316
    @dr.abhisheks9316 4 ปีที่แล้ว +4

    ചുമ കാണാ കോണ പറയാതെ .. അവിടെ ശരിയത് നിയമം വേണം എന്ന രീതിയില്‍ രോഹിങ്ഗ്യകള്‍ ശ്രമം തുടങ്ങിയപ്പോള്‍ അവിടുത്തെ പട്ടാളം അവരെ അടിച്ചോടികന്‍ തുടങ്ങിയത് .. അടുത്ത തെറ്റ് ബങ്ഗ്ലദേശില്‍ നിന്നു കുടിയേരിവര്‍ ആണ് രോഹിങ്ഗ്യങ്ങളുടെ പൂര്‍വികള്‍ ..അല്ലാതെ അറബ് വംശകര്‍ ഒന്നും അല്ല

  • @Citizen435
    @Citizen435 4 ปีที่แล้ว

    Thankyou. Very good report.

  • @Hindutva.nationalist-69
    @Hindutva.nationalist-69 2 หลายเดือนก่อน +1

    Myanmar poli

  • @edvindavies5039
    @edvindavies5039 4 ปีที่แล้ว +5

    Heard today about military coup in mynamar . Right prediction sir

  • @sreelatha9934
    @sreelatha9934 4 ปีที่แล้ว +3

    Very similar to current Indian situation.

  • @mohanlal-tw5lp
    @mohanlal-tw5lp 3 ปีที่แล้ว +8

    Really painful to watch the atrocities fellow humans have to go thru ....

  • @essaaby
    @essaaby 3 ปีที่แล้ว

    Nalla avatharanam

  • @amus568
    @amus568 4 ปีที่แล้ว

    ThNkz

  • @nikhils4655
    @nikhils4655 4 ปีที่แล้ว +20

    She should return Nobel prize..she don't deserve it any more ...

  • @arunkc5627
    @arunkc5627 4 ปีที่แล้ว +17

    ഇതിപ്പോ ഒരാളുടെ ഭാഗം മാത്രമല്ലേ ആയുള്ളൂ. ബുദ്ധിസ്റ്റ് പൊതുവെ ശാന്ത സ്വഭാവം ആണ്. അവരുടെ ആചാരവും അങ്ങനെ തന്നെ. എന്നു കരുതി അക്രമം ചെയ്യില്ല എന്നില്ല. എന്നാലും എന്തിന് ഇങ്ങനെ ചെയ്‌തു..? രോഹിൻഗ്യക്കാരുടെ ഭാഗം കേട്ടു. ഇത് പോലെ ബുദ്ധിസ്റ്റ് കളുടെയും കേൾക്കേണ്ടെ..? വെറുതെ ഒരാളും അല്ലെങ്കിൽ ഒരു സമൂഹം വേറെ ഒരു സമൂഹത്തെ വേദയ്പ്പിക്കില്ല. എന്തെങ്കിലും മോട്ടീവ് ഉണ്ടാകും. Arsa.. അതാണ് സത്യം.

    • @muhammedshefin3939
      @muhammedshefin3939 4 ปีที่แล้ว +2

      The crimes Buddhist majority committed on srilankan Tamils is on a league of its own. Regardless of your religion, if you are a violent person you will commit violence. Rohingyan crisis is not about religion, it's actually an ethnic crisis committed on the non native group which has Indian roots. Their citizenship laws are racist. Despite living there since 7th century, rohingyans have not been given citizenship

    • @theoptimist475
      @theoptimist475 4 ปีที่แล้ว +5

      @@muhammedshefin3939 റോഹിഗ്യസിൽ ഹിന്ദുക്കളും ഉണ്ട്‌, അവർക്ക് മ്യാന്മാർ ഗോവെര്മെന്റ് സംരക്ഷണം കൊടുക്കുന്നുണ്ട്, നാട് വിട്ടിട്ടുള്ളവരെ തിരിച്ചു വിളിച്ചു..... so its problm of religion

    • @muhammedshefin3939
      @muhammedshefin3939 4 ปีที่แล้ว +3

      @@theoptimist475 wrong...... Both Muslims and non Muslims have been persecuted. Pure racism of their government. Another ethnic minority known as the kachin also faced ethnic cleansing. They are not Muslims. Get your islamophobia out of this matter. The UN and civilized nations around the world have condemned their government

    • @theoptimist475
      @theoptimist475 4 ปีที่แล้ว +2

      @@muhammedshefin3939 the aggressiveness and cultureless nature of rogigyas make an ethnic disgust aganist to them in mynmar people... repercussions from a high tolerant community will be very horrible its universal fact, the same phenomenon is work there in mynmar....

    • @theoptimist475
      @theoptimist475 4 ปีที่แล้ว

      @@muhammedshefin3939 ok get rid of thus topic it will never end in reconcilement..... bye the bye u used a word agaist me " islamophobic " can u pls explain the meaning of thus tactical word?????

  • @Yshorts-12git
    @Yshorts-12git 4 ปีที่แล้ว +31

    നാളെ ചിലപ്പോൾ ഇത് ഇന്ത്യയിലും അരങ്ങേറാം ... ആ പോക്കിലാണെല്ലോ ഇപ്പത്തൊ നമ്മുടെ ഗവൺമെന്റുകൾ .. ആദ്യ പഠിയായി NRC യും നമ്മൾ ആസാമിൽ കണ്ടത് .. എനി അത് ഒട്ടാകെ വ്യാപിപ്പിക്കണം എന്നാണ് അവരുടെ നിലപാട്... ഇതിലൂടെ നമുക്ക് മനസ്സിലാക്കാം അവർ ഗവൺമെന്റ് എന്താണ് ചെയ്ത് കൂട്ടാൻ പോകുന്നത് എന്ന് ... 😑 ആരുടെ അജണ്ട ആണ് നാപ്പാക്കുന്നത് എന്ന് ..

    • @gapps2611
      @gapps2611 4 ปีที่แล้ว +9

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @501soap
      @501soap 4 ปีที่แล้ว

      Keep all the old documents from 1500.

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +6

      @@gapps2611
      ഹിറ്റ്ലർ ജൂതന്മാരെ കൊന്നപ്പോൾ ഇത് തന്നെയല്ലേ പറഞ്ഞത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +1

      @@flyingafrinak6958 മുസ്ലിംങ്ങളുടെ പൊതു സ്വഭാവം എല്ലാവർക്കുമറിയാം

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 ปีที่แล้ว +2

      തനിക്കീ പേര് ചേരുന്നുണ്ട്

  • @dp-og9zr
    @dp-og9zr ปีที่แล้ว +1

    ഇത്രയും ചെറിയ വിഭാഗമായ ന്യുനപക്ഷത്തിന് പോരാടാൻ ഫണ്ട് എവിടെനിന്നു വന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. അവിടെ മറ്റ് ന്യുനപക്ഷങ്ങൾ ഉണ്ട് അവർക്ക് ഒരു കുഴപ്പവും ഇല്ല ,ഉദാഹരണം ക്രിസ്ത്യൻ, ഹിന്ദു, എല്ലാം അവിടെ ഉണ്ട് അവർക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല, അതുകൂടി പറയുമ്പോൾ ആണ് കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളു. പിന്നെ ഇവർ അഭയാർത്ഥികൾ ആയിട്ട് മുസ്ലിംങ്ങളുടെ ഈറ്റില്ലമായ ഗൾഫ് രാജ്യങ്ങളിലേക്ക് പോവില്ല, പോയാലും അവർ അടുപ്പിക്കില്ല😊😊അത് വല്ലാത്തൊരു കഥയാണ്😁 പറയുമ്പോൾ എല്ലാം പറയണം.

  • @anoopraj9321
    @anoopraj9321 3 ปีที่แล้ว

    Good narrative

  • @sabirc4u
    @sabirc4u 4 ปีที่แล้ว +17

    തിരക്കഥ പോലെയാണ് ന്യൂനപക്ഷ അക്രമങ്ങൾ..അത് ഏത് രാഷ്ട്രങ്ങൾ ആയാലും ശരി

    • @s9ka972
      @s9ka972 4 ปีที่แล้ว +6

      ജൂത-ക്രിസ്ത്യൻ-ബുദ്ധ മതക്കാർ ഭൂരിപക്ഷമുളള രാജ്യങ്ങളേക്കാൾ ഭേദം ഹിന്ദു ഭൂരിപക്ഷ രാജ്യമെന്ന് നിസ്സംശയം പറയാം ...

    • @gapps2611
      @gapps2611 4 ปีที่แล้ว +19

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @mosemman
      @mosemman 4 ปีที่แล้ว +5

      പാകിസ്താനിൽ എന്താ സ്ഥിതി......

    • @msc8927
      @msc8927 4 ปีที่แล้ว +5

      @@gapps2611 അത് ആ മതത്തിന്റെ പ്രശ്നം അല്ല... ആ മതത്തിന്റെ വളർച്ചയിൽ തങ്ങൾ കെട്ടിപൊക്കിയത് തകർന്നു പോകുന്നതിലെ അങ്കലാപ്പാണ്

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว

      @@s9ka972 not becoz of that adh becoz of democratic

  • @muhammedshahin72
    @muhammedshahin72 4 ปีที่แล้ว +31

    15:00 പൗരത്വ നിയമം എന്താണ് എന്നതിന്റെ ഉത്തരം

    • @jayarajnair
      @jayarajnair 4 ปีที่แล้ว +6

      Oru kuzhappavumilla.
      Illegal aayi tamasikkunna Bangladeshikalaeyum ,Pakikaleyum oodikkanam.

    • @muhammedshahin72
      @muhammedshahin72 4 ปีที่แล้ว +7

      @@jayarajnair ഹിന്ദുകളെയും ഓടിക്കണം അപ്പൊ മതം നോക്കി എടുക്കരുത്

    • @jayarajnair
      @jayarajnair 4 ปีที่แล้ว +3

      @@muhammedshahin72 Athu engane sariyakum.
      Avar allalo pratyekam Rajyam venam ennu paranju 1947 partition cheythu poyathu .
      Avarudethallatha kuttam avar avide kidannu narakayathana anubhavikkathe ingottu varuvanel sweekarikkunnathu endu parsnam.
      Pinne Nehru Liaquat pact aanu

    • @فاياسبنقاسم
      @فاياسبنقاسم 3 ปีที่แล้ว +1

      @@jayarajnair മുസ്ലിംകൾക്ക് പാകിസ്ഥാനും .. ഹിന്ദുക്കൾക്ക് നേപ്പാളും അല്ലെ കൊടുത്തത് ... ഇന്ത്യ മതേതര രാജ്യം അല്ലെ

    • @jayarajnair
      @jayarajnair 3 ปีที่แล้ว +1

      @@فاياسبنقاسم Hindukalkku Nepal evide koduthu .
      1947 Partitionil Nepal oru partye alla.
      70 kollathindakku Secularism Hindukkal avasyathil ere kandu.
      Talkalam athu mathi.

  • @afsaltoobas9747
    @afsaltoobas9747 4 ปีที่แล้ว +10

    തങ്ങളുടെ ഈ program വല്ലാത്തൊരു program ആണ്...
    കര്യങ്ങൾ പക്ഷപദമില്ലതെ അവതരിപ്പിക്കുന്ന വല്ലാത്ത ഒരു അവതരണവും വല്ലാത്ത ഓരോരോ കഥ്ങളും.....
    Your good presentation..👍

    • @s9ka972
      @s9ka972 4 ปีที่แล้ว +8

      ഇങ്ങനെ അല്ലല്ലോ Erdogante episodil പറഞ്ഞത്....ബാബു സങ്കിയാണെന്ന് വരെ പറഞ്ഞു..😃😃😃

    • @afsaltoobas9747
      @afsaltoobas9747 4 ปีที่แล้ว

      @@s9ka972
      ഞാൻ പറഞ്ഞോ.......
      താങ്കൾ സംഗിയാണോ......?

    • @s9ka972
      @s9ka972 4 ปีที่แล้ว

      @@afsaltoobas9747 സഹോദരാ ആ പോസ്റ്റിൽ ഒരു പക്ഷവും ചേരാത്ത അഭിപ്രായമിട്ടതിന് നിങ്ങളുടെ പേരുമായി സാമ്യമുളളവർ സങ്കിയാക്കി ...യഥാർത്ഥത്തിൽ കേരളത്തിലെ ഹിന്ദുക്കൾക്ക് നിങ്ങളോട് സ്നേഹമേയുളളു പക്ഷേ ങ്ങൾ എന്തിനാണ് ഈ വിദ്വേഷം ...🤔

    • @gapps2611
      @gapps2611 4 ปีที่แล้ว +4

      ഈ ലോകത്തിൽ ഉള്ള മിക്ക മതങ്ങളും Buddhism, zoratranism, Christianity , Jews, Hinduism , Sikh , .ഇങ്ങനെ എല്ലാവരും തന്നെ ഒരു മതത്തെ എതിർത്തിട്ടുണ്ടെങ്കിൽ ,അത് ആ മതത്തിന്റെ പ്രശനം തന്നെ ആണ്...

    • @gapps2611
      @gapps2611 4 ปีที่แล้ว +2

      Athe erdogan nte episode il oru koottatar , dislike campaign aayirunnallo

  • @amjidk10
    @amjidk10 4 ปีที่แล้ว

    ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റീ. Thanks

  • @allanoordilus9693
    @allanoordilus9693 2 ปีที่แล้ว +1

    നിങ്ങൾ വല്ലാത്തൊരു സംഭവമാണ് ❤️❤️❤️