ഹായ് ഹാരിസ്, വീഡിയോ മുഴുവനും കേട്ടു. നന്നായി മനസ്സിലായി താങ്ക്യു . ഞാൻ ഗ്രോഹയുടെ ഒരു ഹാഫ് ഫ്രെയിം കൺ സീൽഡ് ഫ്ലഷ്ടാങ്ക് ഫിറ്റ് ചെയ്യിച്ചിട്ടുണ്ട് പക്ഷേ ക്ലോസറ്റ് വാങ്ങിചിട്ടില്ല ഇനി വാങ്ങുമ്പോൾ മ്പോൾട്ട് തമ്മിലുള്ള അകലം പ്രശ്നമാവുകയാണെങ്കിൽ പ്ലംബർ അതെങ്ങിനെ പരിഹരിക്കും അതേ പോലെ ടാങ്കിന്റെ സൈഡിൽ ഞാൻ സ്പിരിട്ട് ലെവൽ വെച്ചപ്പോളും രണ്ട് ബോൾട്ടിന്റെ മുകളിൽ ലെവൽ വെച്ചപ്പോളും ചരിഞ്ഞാണ് കാണിക്കുന്നത് പ്ലംബർ പറയുന്നത് അതൊന്നും ഒരു പ്രശ്നമേ അല്ലെന്നാണ്. ക്ലോസറ്റ് വന്നാൽ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാണെന്ന് ഉറപ്പ് പറയുന്നു. ഹാരീസിന്റെ അഭിപ്രായം എനക്കൊര് റിപ്ലെ ഇടാമോ? ഫോൺ നമ്പർ /ഈ മെയിൽ തരാമോ ? ചെങ്കല്ല് ചുമരിലാണ് കൺസിൽ ഡ് ചെയ്തിരിക്കുന്നത്.
Bro 4"പൈപ്പിൻ ടോപ്പിൽ നിന്ന് 1 '1/4 പൈപ്പിലെ താഴോട്ട് 6 സെന്റീമീറ്റർ ആണ് വേണ്ടത് ഓരോ ക്ലോസറ്റും പല അളവുകളിൽ ആണ് കൺസീൽഡ് ഫ്ലഷ് ടാങ്ക് ആണെങ്കിൽ അളവ് ഒന്നും നോക്കേണ്ട ആവശ്യമില്ല അത് വാങ്ങി സെറ്റ് ചെയ്താൽ മതി അതല്ലാ പുഷ് വാൾ ആണെങ്കിൽ അളവ് നോക്കണം അത് ഓരോ ക്ലോസെറ്റ് മോഡൽ ഇരിക്കും അളവുകൾ കുറച്ച് വ്യത്യാസം കാണിക്കുന്നതാണ്
ടാങ്കിനടിയിൽ കോൺഗ്രീറ്റ് ചെയ്തത് നന്നായി ,, ഒരു വീട്ടിൽ ലീക്ക് വന്നത് ചെക്ക് ചെയ്യാൻ പോയപ്പോൾ ,, ഫ്ലഷ് ടാങ്കിൻ്റെ അടിഭാഗം പൊട്ടിയിരിക്കുന്നു ,ആ വീട്ടിൽ ഫിറ്റ് ചെയ്ത രണ്ട് ടാങ്കും,, ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ പറ്റിയ പാളിച്ചയാണെന്ന് തോന്നുന്നു ,,
4 inch pipe floor level ethreya
Bro ഓരോ ക്ലോസറ്റിന്റെ മോഡൽ അനുസരിച്ച് അളവുകൾ വ്യത്യാസം വരും
ഹായ് ഹാരിസ്, വീഡിയോ മുഴുവനും കേട്ടു. നന്നായി മനസ്സിലായി താങ്ക്യു . ഞാൻ ഗ്രോഹയുടെ ഒരു ഹാഫ് ഫ്രെയിം കൺ സീൽഡ് ഫ്ലഷ്ടാങ്ക് ഫിറ്റ് ചെയ്യിച്ചിട്ടുണ്ട് പക്ഷേ ക്ലോസറ്റ് വാങ്ങിചിട്ടില്ല ഇനി വാങ്ങുമ്പോൾ മ്പോൾട്ട് തമ്മിലുള്ള അകലം പ്രശ്നമാവുകയാണെങ്കിൽ പ്ലംബർ അതെങ്ങിനെ പരിഹരിക്കും അതേ പോലെ ടാങ്കിന്റെ സൈഡിൽ ഞാൻ സ്പിരിട്ട് ലെവൽ വെച്ചപ്പോളും രണ്ട് ബോൾട്ടിന്റെ മുകളിൽ ലെവൽ വെച്ചപ്പോളും ചരിഞ്ഞാണ് കാണിക്കുന്നത് പ്ലംബർ പറയുന്നത് അതൊന്നും ഒരു പ്രശ്നമേ അല്ലെന്നാണ്. ക്ലോസറ്റ് വന്നാൽ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാണെന്ന് ഉറപ്പ് പറയുന്നു. ഹാരീസിന്റെ അഭിപ്രായം എനക്കൊര് റിപ്ലെ ഇടാമോ? ഫോൺ നമ്പർ /ഈ മെയിൽ തരാമോ ? ചെങ്കല്ല് ചുമരിലാണ് കൺസിൽ ഡ് ചെയ്തിരിക്കുന്നത്.
Njan oru doubt choikate bro fud undakeno 😅chattakam kond elaki kodukan paranj kond choichath an 😂❤
👍🏻👌🏻
Hight കൂടുതൽ അല്ലേ
Bro hight കറക്റ്റ് ആണല്ലോ നിങ്ങൾ എത്രയാണ് ഹൈറ്റ് കൊടുക്കാറ്
ബോൾട്ട് hight 32 cm FFL
👍
Bro അപ്പോൾ ക്ലോസെറ്റ് ഫിനിഷ് ലെവലിലേക്ക്17½ ഇഞ്ച് കിട്ടുമോ
@@Harisamaan916 സീറ്റ് height അടക്കം ഈ പറയുന്ന അളവ് കിട്ടും.
Bro ഇതിൻ്റെ കൺസിൽഡ് വീഡിയോ ഇടോ
ഒന്നെകാൽ പൈപ്പും 4" പൈപ്പും ഡിസ്റ്റൻസ് ethre ഇടണം
Bro 4"പൈപ്പിൻ ടോപ്പിൽ നിന്ന് 1 '1/4 പൈപ്പിലെ താഴോട്ട് 6 സെന്റീമീറ്റർ ആണ് വേണ്ടത് ഓരോ ക്ലോസറ്റും പല അളവുകളിൽ ആണ് കൺസീൽഡ് ഫ്ലഷ് ടാങ്ക് ആണെങ്കിൽ അളവ് ഒന്നും നോക്കേണ്ട ആവശ്യമില്ല അത് വാങ്ങി സെറ്റ് ചെയ്താൽ മതി അതല്ലാ പുഷ് വാൾ ആണെങ്കിൽ അളവ് നോക്കണം അത് ഓരോ ക്ലോസെറ്റ് മോഡൽ ഇരിക്കും അളവുകൾ കുറച്ച് വ്യത്യാസം കാണിക്കുന്നതാണ്
Tangine saprayt valve illa
Good wrk
Thank you bro 🥰
4" pipe follower hight how
Pipe sender 270mm( tile finishing level )
Jaguar essco model closet 370 mm tail finishing Bolt level
230 mm mathi. From floor lvl to 4"" center
ഇതിന് ഹൈറ്റ് കൂടുതൽ ആണ് 13 ഇഞ്ച് മതി
ബ്രോ അപ്പോൾ നിങ്ങൾ ക്ലോസറ്റിന്റെ ഫിനിഷിംഗ് ലെവൽ എത്രയാണ് ഇടുന്നത്🤔
Jaguar ന്റെ എല്ലാ ക്ലോസെറ്റും ഹാഫ് ഫ്ളക്ഷ്ടങ്കിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
Bro Jaguar എല്ലാ ക്ലോസറ്റും ഫിറ്റിങ് ചെയ്യാൻ പറ്റും ക്ലോസറ്റും ഫ്ലഷ് ടാങ്ക് Jaguar ആയിരിക്കണം
👍👍👍👍
Thank you bro 😍
Total size ?
?
ഹൈറ്റ് ആണോ ഉദ്ദേശിക്കുന്നത്
Grohi flour finishingil ninnum 4"pip centerilekk ethrayaan vekkendath
Bro
Pipe sender 270mm( tile finishing level )
ഓരോ മോഡലിനും ഓരോ അളവുകൾ ആണ് ഈ അളവ് Jaguar Esco closet ന്റെ അളവാണ്
Jaguar essco model closet 370 mm tail finishing (Bolt level)
സെൻ്റി മിറ്ററിൽ പ n യൂ
Kopp
Bro c . m പറയണം അതാണ് വേണ്ടത്
ടാങ്കിനടിയിൽ കോൺഗ്രീറ്റ് ചെയ്തത് നന്നായി ,, ഒരു വീട്ടിൽ ലീക്ക് വന്നത് ചെക്ക് ചെയ്യാൻ പോയപ്പോൾ ,, ഫ്ലഷ് ടാങ്കിൻ്റെ അടിഭാഗം പൊട്ടിയിരിക്കുന്നു ,ആ വീട്ടിൽ ഫിറ്റ് ചെയ്ത രണ്ട് ടാങ്കും,, ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ പറ്റിയ പാളിച്ചയാണെന്ന് തോന്നുന്നു ,,
സുപ്പർ
Thank you bro 😍
കോൺക്രീറ്റിന്റെ അടിയിൽ ബെൻഡ് ഉപയോഗിക്കരുത് ഷോട്ട് ബെന്റാണ് നല്ലത് അല്ലെങ്കിൽ എൽബോ ബെൻഡ് പൊട്ടാൻ സാധ്യതയുണ്ട് പൊട്ടിയ സ്ഥലം ഉണ്ട് അനുഭവം ഗുരു