വളരെ നല്ല അവതരണം. ഞാൻ എല്ലാം കാണാറുണ്ട്. ഇത്രയും Garden കണ്ടിട്ടും, ഒരു കാര്യം ഞാൻ ചോദിയ്ക്കുന്നതിൽ വിഷമം തോന്നരുത്. എനിക്ക് പറ്റിയത് പറ്റാതെയാണ്. Santhol വല്യമരമാണ്. (തണൽ മരം പോലെ ) Sweet ആണെങ്കിലും Bud ആണെങ്കിൽ നല്ലതല്ല. ഞാൻ 2500 രൂപയ്ക്ക് Sweet എന്ന് പറഞ്ഞ് Green Grama ( തള്ള് കേട്ട് ) നിന്നും വാങ്ങി നട്ടത്, (ചട്ടിയിൽ ) ചീത്തയായി പോയതിൽ ഞാൻ സന്തോഷിയ്ക്കുന്നു. പൈസയല്ലേ പോയൊള്ളു.. കാലം പോയില്ലല്ലോ. സ്ഥല പരിമിതി ഉള്ളവർ ഇത് നടരുത്. പിന്നെ Carambola (Sweet star Fruit) ഒരു ചെറിയ ചട്ടിയിൽ നടുന്നതാണ് നല്ലത്. കാണാൻ ഭംഗിയ്ക്ക്. അധികം കഴിച്ചാൽ Kidney പോകും. Razz Garden ൽ പോയപ്പോൾ Ruby ചാമ്പ ഒന്ന് വാങ്ങാമായിരുന്നില്ലേ. പിന്നെ seedless ഞാവൽ ഇവിടെ ആർക്കും കായ്ച്ചിട്ടില്ല. White ഞാവൽ വയ്ക്ക്.. വിഷമിയ്ക്കാൻ പറഞ്ഞതല്ല. ഇപ്പോൾ തന്നെ യാണെങ്കിൽ മാറ്റാമല്ലോ. വിശ്വാസമുള്ളവരോട് ചോദിയ്ക്ക് . ഒരു Nam Doc മാവ് വയ്ക്ക്
Ithu pole njan paniyedthu sheenichu poyi . Mango, nelli, passion fruit, chamba reddish and white, Vietnam super early , pera ellam onnu kaychu kanda mathi
വളരെ നല്ല അവതരണം. ഞാൻ എല്ലാം കാണാറുണ്ട്. ഇത്രയും Garden കണ്ടിട്ടും, ഒരു കാര്യം ഞാൻ ചോദിയ്ക്കുന്നതിൽ വിഷമം തോന്നരുത്. എനിക്ക് പറ്റിയത് പറ്റാതെയാണ്.
Santhol വല്യമരമാണ്. (തണൽ മരം പോലെ ) Sweet ആണെങ്കിലും Bud ആണെങ്കിൽ നല്ലതല്ല. ഞാൻ 2500 രൂപയ്ക്ക് Sweet എന്ന് പറഞ്ഞ് Green Grama ( തള്ള് കേട്ട് ) നിന്നും വാങ്ങി നട്ടത്, (ചട്ടിയിൽ ) ചീത്തയായി പോയതിൽ ഞാൻ സന്തോഷിയ്ക്കുന്നു. പൈസയല്ലേ പോയൊള്ളു.. കാലം പോയില്ലല്ലോ. സ്ഥല പരിമിതി ഉള്ളവർ ഇത് നടരുത്. പിന്നെ Carambola (Sweet star Fruit) ഒരു ചെറിയ ചട്ടിയിൽ നടുന്നതാണ് നല്ലത്. കാണാൻ ഭംഗിയ്ക്ക്. അധികം കഴിച്ചാൽ Kidney പോകും.
Razz Garden ൽ പോയപ്പോൾ Ruby ചാമ്പ ഒന്ന് വാങ്ങാമായിരുന്നില്ലേ.
പിന്നെ seedless ഞാവൽ ഇവിടെ ആർക്കും കായ്ച്ചിട്ടില്ല. White ഞാവൽ വയ്ക്ക്..
വിഷമിയ്ക്കാൻ പറഞ്ഞതല്ല. ഇപ്പോൾ തന്നെ യാണെങ്കിൽ മാറ്റാമല്ലോ. വിശ്വാസമുള്ളവരോട് ചോദിയ്ക്ക് . ഒരു Nam Doc മാവ് വയ്ക്ക്
Ithu pole njan paniyedthu sheenichu poyi . Mango, nelli, passion fruit, chamba reddish and white, Vietnam super early , pera ellam onnu kaychu kanda mathi
Suuuupper... സ്ഥലം കുറവുള്ള എനിക്ക് നല്ല പ്രചോദനമായി...എല്ലാ വിഡീയോയും കാണാറുണ്ട്... നിങ്ങളുടെ തൃശൂർ സംസാരം വല്യ ഇഷ്ടം..... ഞാൻ കോട്ടയം..😃😍
❤❤👍
You did it. Congrats. I think it's a valuable experience and great effort. Best of luck.
Thx
സൂപ്പർ, നന്നായി ഉണ്ടാകട്ടെ 👍👍🥰
👍❤
Chakiri chorinekaal chakiri compost sooper anu. Adutha thavana athu use cheiythu nokane
Good work.Congrats. You can get jackfruis twice a year
Super ...Hardworking couples very good
Thx❤
👍👍👍 super Adipoli Malappurathuninnu Jaseena
❤👍
Great job. Congrats and best of luck.
Thx
ഓരോ ഘട്ട o കഴിയുമ്പോൾ വീഡിയോ ഇടണേ .
Great brother.
👍❤
Kur peru dramilum buketilum nattu valarthunnath kandittundu . But, eganeya cheyya enna dout undaayirunnu . Eppo clear aayi thanks 😊
👍
Murali naisariyil ninn kondvanna thy endengilum kaychirunno enik avide ninnu vangana
Super ....adipoli....
🥰
സാന്തോൾ അത്ര രുചികരമല്ല...
Enthengilum adiyil vechu drum pokki vechal nannu .
Santhol maaatiyitt jaboticabayde sabara allathe eethelm hybrid veriety vachoode?
Krishimithram enna kada thrissuril evideyañu ?Onlinil valangal kittumo ?
ഈ drumഎവിടെ നിന്ന് വാങ്ങുക
ഒരു 6 മാസം കഴിഞ്ഞു ഇതിന്റെ വീഡിയോ ഇടണം 👍
Ramputtam verity vedio chayyumo
നല്ല പ്ലാൻറ് എവിടെ കിട്ടും എറണാകുളം
Very nice 👍
Supper subcribe ചെയ്തിട്ടുണ്ട്ട്ടോ
👍
Happy couple😍
🥰👍
ആ തൃശൂർ ഭാഷ പെരുത്ത് 🥰🥰🥰🥰
👍
കപ്പലണ്ടി പിണ്ണാക്ക് പൊടിച്ചിടുന്നത് അല്ലെ ഉത്തമം
തൈ വെച്ചതിന് ശേഷം ചെടിയുടെ മുകളിലെ മണ്ണ്, ഡ്രമ്മിലെ മണ്ണുമായി ഇളക്കി ചേർക്കുന്നത് നല്ലതാ...
Good.., 👌👌👍
❤👍
Very good,go ahead 👍👍👍👍
👍👍
Super video 😍👌
👍😍
ഇതിന് ഒക്കെ മണ്ണ് എവിടുന്ന് കിട്ടും എന്ന് പറഞ്ഞു തരുമോ?
Ayur jack plant price ?
സൂപ്പർ 😍😍💚💚
❤❤
Hai ☺☺☺
🥰❤
👌👌👌👌👍👍👍
🥰
Acchhachairu is a big tree... It is not recomended to grow in barrel...
Chakka undakum sure
👍❤
Druminu താഴെ ഹോൾ ഇടണ്ടേ
👍🏼👍🏼👍🏼🌹
Subscribed your channel
God bless you all
Thx
Super
😍😍
Sooper ❤️
👍
👍👍👍👍
Veappinu pinakaittu 7days wait akkanm ennuonnum illa bro
Ok
Good 👍
👍
Joshymr fuddytravellar
❤️🔥
🥰🥰
👍👍
👍
Great
Santhol waste aane
Loggenitte price etra
ചകിരിചോറ് എന്തിനുവേണ്ടിയാണ് വെള്ളത്തില്‍ ഇട്ട് വെക്കുന്നത്
പുളിപ്പ് കളയാൻ വേണ്ടി
എവിടെ ആണ് സ്ഥലം 🤔🤔 നന്നായിട്ടുണ്ട് 🌹🌹
ഒല്ലൂർ
Georgettantey number onnu tharuvo
KRISHIMITHRA
U. K. V. GROUP
CHERUVATHERY, CHEVOOR P. O
THRISSUR, Pin:680027
Contact : 9656361177
Ollur evideyanu... phone number tharaamo
9746320961
Very Good Beautiful
👍
👍🏻👍🏻👍🏻