കണ്ടവർക്കും കുടിച്ചവർക്കും അറിയാം ബാലസുധ ഒരു തരം കുഴമ്പാണ്. ചായയിൽ കലക്കിക്കൊടുത്തിട്ട് അറിഞ്ഞില്ല എന്നു പറഞ്ഞത് അവിശ്വസനീയം. അതും അരക്കുപ്പി അതിലൊഴിച്ചു എന്നാണ് പറഞ്ഞത്. കുറച്ചു മയത്തിലൊക്കെ തള്ള് ചേച്ചി.
ബാല സുധ കുഴബ് അല്ല.. അത് കുഞ്ഞുങ്ങൾക് വയറിനു പ്രോബ്ലം വരുമ്പോൾ കൊടുക്കുന്നതാണ്... ആയുർവേദ ഷോപ്പിൽ നിന്നും.. അങ്ങാടി കടയിൽ നിന്നും കിട്ടും.. കുഞ്ഞുങ്ങളുടെ വയർ ഒഴിയാനും നല്ലതാണ്..
@@jayalakshmimg1637 പൊന്നു മോനെ ഇത് എന്റെ വീട്ടിലും ഉണ്ട്. ഇത് കുടിച്ചിട്ടുണ്ടോ? ഒരു കുഴമ്പിന്റെ ചുവ തന്നെയാണ്. കുഴമ്പിന്റെ രൂപവും ആണ്. പിന്നെ ഇതിലും അപ്പുറം ഇനി കുഴമ്പ് പോലെയാണെന്ന് പറയുന്നതിന് വേറെ എന്താണ് തെളിവ് വേണ്ടത്. കുഞ്ഞുങ്ങൾ ഉള്ളതിന് ബാലസുധ എന്നും വലിയവർക്കുള്ളത് ആവണക്കെണ്ണ എന്നും പറയും. അതെ അത് എണ്ണ തന്നെയാണ് അല്ലെങ്കിൽ ഒരു കുഴമ്പ്
Ayala ith kettitt eneem kudikumo .
അടിപൊളി മോള
ഏതാ മരുന്ന്
Baala suda.aayurveda shopil kittum
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ethuevidunuvagiparau
Ayurvedic shop
😂😂😂😂
അർത്ഥം ഇല്ലാത്ത video
കണ്ടവർക്കും കുടിച്ചവർക്കും അറിയാം ബാലസുധ ഒരു തരം കുഴമ്പാണ്. ചായയിൽ കലക്കിക്കൊടുത്തിട്ട് അറിഞ്ഞില്ല എന്നു പറഞ്ഞത് അവിശ്വസനീയം. അതും അരക്കുപ്പി അതിലൊഴിച്ചു എന്നാണ് പറഞ്ഞത്. കുറച്ചു മയത്തിലൊക്കെ തള്ള് ചേച്ചി.
ബാല സുധ കുഴബ് അല്ല.. അത് കുഞ്ഞുങ്ങൾക് വയറിനു പ്രോബ്ലം വരുമ്പോൾ കൊടുക്കുന്നതാണ്... ആയുർവേദ ഷോപ്പിൽ നിന്നും.. അങ്ങാടി കടയിൽ നിന്നും കിട്ടും.. കുഞ്ഞുങ്ങളുടെ വയർ ഒഴിയാനും നല്ലതാണ്..
@@jayalakshmimg1637 പൊന്നു മോനെ ഇത് എന്റെ വീട്ടിലും ഉണ്ട്. ഇത് കുടിച്ചിട്ടുണ്ടോ? ഒരു കുഴമ്പിന്റെ ചുവ തന്നെയാണ്. കുഴമ്പിന്റെ രൂപവും ആണ്. പിന്നെ ഇതിലും അപ്പുറം ഇനി കുഴമ്പ് പോലെയാണെന്ന് പറയുന്നതിന് വേറെ എന്താണ് തെളിവ് വേണ്ടത്. കുഞ്ഞുങ്ങൾ ഉള്ളതിന് ബാലസുധ എന്നും വലിയവർക്കുള്ളത് ആവണക്കെണ്ണ എന്നും പറയും. അതെ അത് എണ്ണ തന്നെയാണ് അല്ലെങ്കിൽ ഒരു കുഴമ്പ്
@@സുധീർസുധി സംഭവം ശെരിയാവാം കുറച്ച് തള്ളും 😂
ഇവടെയൊക്കെ കിട്ടുന്നത് ഗുളിക പോലെയാ കുഴമ്പ് പോലെ അല്ല
😅@@സുധീർസുധി
🤣🤣🤣