ഇത് വരെ ചക്കപപ്പടം ഉണ്ടാക്കുന്നത് കണ്ടിട്ടില്ല ആദ്യമായി കണ്ടതാ ഒരു പാടിഷ്ടായി ചേച്ചിയുടെ വീഡിയോ എന്നും വെത്യസ്തമായ രുചി കൂട്ട് തന്നെയാണ് ഇനിയും ഒരുപാട് കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു അവതരണവും വളരെ മികച്ചതാണ്
ചക്കപപ്പടം ആദ്യമായി ഞാൻ കാണുന്നു , ഇത് ഞങ്ങളുടെ മുന്നിലേക്ക് അവതരിച്ച ചേച്ചിക്ക് thanks so much, മികച്ച അവതരണം, ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാനും ഞങ്ങൾക്ക് കണ്ടു മനസ്സിലിക്കി ഞങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ വേണ്ടി, ഞങ്ങളുടെ മുന്നിലേക്ക് ഇനിയും പുതിയ varieties കൊണ്ടുവരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയുടെ ഈ channel🌹💅💐👌✨
ഇത് വരെ ചക്കപപ്പടം ഉണ്ടാക്കുന്നത് കണ്ടിട്ടില്ല ആദ്യമായി കണ്ടതാ ഒരു പാടിഷ്ടായി ചേച്ചിയുടെ വീഡിയോ എന്നും വെത്യസ്തമായ രുചി കൂട്ട് തന്നെയാണ് ഇനിയും ഒരുപാട് കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു
അവതരണവും വളരെ മികച്ചതാണ്
thanks a lot dear
രുചികരമായ ചക്ക 11:56 പപ്പടം.ഞാൻ മുൻപ് കണ്ടിട്ടില്ല. താങ്ക് യു സോദരി. 🙏🏼🌹
അടിപൊളി വളരെ നന്നായിട്ടുണ്ട് ട്ടോ
Thks dear
വിത്യസ്തമായ ഒരു ഭിഭവം ചക്ക പപ്പടം അടിപൊളി 👍🏻🥰
Thks dear
Kandal Thanne Super.... 👌👌
Chakka pappadam enik valta ishta nalla taste um oru manavum aanu
Nice preparation n well presented
Thks chechi
Super chechiii..... 👌
Variety dish 💕
Thks dear
New variety 😋😋😋. Wonderful video 🥳🥳🥳
Valare useful aayittulla oru vidieo, thanks for sharing
thks dear
Thnx
Nice recipe....
Thks dear
Namaste,Super, Palarum veruthe kalayunna chakka egane prayojanapeduthatte,Valareyere Nandi.
Thks dear
Super
ചക്കപപ്പടം ആദ്യമായി ഞാൻ കാണുന്നു , ഇത് ഞങ്ങളുടെ മുന്നിലേക്ക് അവതരിച്ച ചേച്ചിക്ക് thanks so much, മികച്ച അവതരണം, ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാനും ഞങ്ങൾക്ക് കണ്ടു മനസ്സിലിക്കി ഞങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ വേണ്ടി, ഞങ്ങളുടെ മുന്നിലേക്ക് ഇനിയും പുതിയ varieties കൊണ്ടുവരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയുടെ ഈ channel🌹💅💐👌✨
ഒരു പാട് സന്തോഷായിട്ടോ ....വളരെ ആത്മാർത്ഥതയുള്ള ഒരു മെസ്സേജ്...വളരെ നന്ദി ഡിയർ...
ചക്ക പപ്പടം കൊള്ളാം ആദ്യായിട്ടാണ് കാണുന്നത്
thks dear
മഴക്കാലത്തേക്ക് വളരെ useful ആയ items... Easy&tasty..... Thank you so much chechi..... Super....
thks dear...
Vattayila nallathanu checchi nanudakiyittund
അടിപൊളി 👍
Chakka pappadam undayathu kandappol thanne kothi aayi eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Thks
Superr adipoliiiiiiiii
Super 👌👍
👌👌👌👌👍
Thank u mam
Thks dear
Super video
thks dear
Liked
Chakkapappadam nannayittund chechi... Super.. Nice presentation 👌
Super.. Super 👍👍👍❤❤❤
Thks dear
Chakka pappadam enikiyum venam 😋 adipoli recipe
varo...tharam
പാലക്കാട് ഭാഷ അടിപൊളി.ഞാനും ഒരു പാലക്കാട് തന്നെയാണ്.
Namukku athalle varooo...evide thamasichalum
അതേ
ചക്ക പപ്പടം സൂപ്പർ... Thanks for sharing.. തീർച്ചയായും ഉണ്ടാക്കി നോക്കാം... നാട്ടിൽ എവിടെയാ സ്ഥലം palakkad ആണോ?
ഞാൻ palakkad ആണ്
Cherpulasseriyila... Thamasam Ernakulathanu...thks dear
ചക്കപ്പപ്പടം ഒരു വെറൈറ്റി ഐറ്റം
atheto
അടിപൊളി
Thks dear
ട്ടോ.. ട്ടോ.. ട്ടോ... വേണ്ട ട്ടോ
Sradhikkam
When you repeatedly say etto tto is very boring. Please avoid too much tto.
Sramikkaam...thks
അടിപൊളി
Super👌👌
Thks
Super 👍
Thks dear
Super👌