മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുത് | Madurai Meenakshi Amman Temple
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Hey Guys,
We recently visited Madurai Meenakshi Amman temple and would like to share our experience during the visit. We can book the darshan online atleast 2 days prior to the visit. Watch full video to know the history and specialties of Madurai meenakshi temple.
Things to know before you visit Madurai Meenakshi temple | Madurai Meenakshi temple darshan booking | How to book online darshan in Madurai Meenakshi temple | Online booking of Madurai Meenakshi Amman temple visit
Madurai Meenakshi temple
Madurai meenakshi amman kovil
Madurai Meenakshi
madurai Meenakshi thirukalyanam
#maduraimeenakshitemple #maduraimeenakshi #maduraimeenakshiammantemple #madurai
ഞങ്ങൾ 25 വർഷം മുൻപ് മധുരമീനാക്ഷി Temple ൽ പോയതാണ് അവിടുത്തെ ഗോപുരങ്ങൾ ഒന്ന് കാണേണ്ടതു തന്നെയാ fantastic ആണ് ❤❤❤❤
❤Love it😊
Superb ❤
Accomodation evide aayirunnu
ബാഗ് കൈയ്യിൽ വയ്ക്കാൻ പറ്റോ
Room rate oke enganeyanu
Depends aane. Around 1k okke aane starting rate
Booking site onu parayamoo... Njn check chytapa kanunilaaa
maduraimeenakshi.hrce.tn.gov.in/
ഈ പേജിൽ ചെന്നാൽ Temple booking Services button l click ചെയ്യണം. അപ്പോൾ next page വരും.അതിൽ Temple services Paid/ donation services l click cheythal next page വരും. അതിൽ last two ആണ് ദർശൻ ബുക്കിംഗ് വരുന്നത്. ഏതാണ് വേണ്ടതെന്നു നോക്കീട്ട് അത് സെലക്ട് ചെയ്താൽ മതി
@@GlowUpWithAnju Thankyouu🥰🥰🥰
@@GlowUpWithAnju5പേരുണ്ടെങ്കിൽ എല്ലാവർക്കും ഒരുമിച്ച് ബുക്ക് ചെയ്യാൻ പറ്റുമോ?
Hi.. Site il kayari.. Full tamil aanallo.. Enganeyaa english ilnkittuka
@Udkivfry15 top right side corner l language English select cheyyanulla option und
🙏🙏🙏
അവിടെ hotel റൂമിൽ പാർക്കിങ്ങ് കിട്ടൂലെ
Hotel പാർക്കിംഗ് ഉള്ളത് നോക്കി എടുക്കണം. അമ്പലത്തിൽ സെക്യൂരിറ്റി റൂമിൽ ബാഗ്, ഫോൺ എല്ലാം കൊടുക്കണം. ഉള്ളിലേക്ക് ഒന്നും കയറ്റത്തില്ല.
❤️
ബോർ.. ദരശന സമയം എവിടെ
Avide aduth roomukal okke available aano
athe. Kure und, nalla review okke ullath nokki book cheyyunnathayirikkum nallath
Room booking nerathe cheyyanoo.. Aduthulla no. Ndoo
Room ഫോൺ നമ്പർ തരുമോ
Room അവിടെ പോയി കണ്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക് ചെയ്ത് പോയതാണ്. But വളരെ മോശം room ആയിരുന്നു കിട്ടിയത്.
Booking praya parithi undo
Kuttykalude karyama chodiche
കൈക്കുഞ്ഞുങ്ങൾ ഒഴികെ എല്ലാവർക്കും ടിക്കറ്റ് ബുക്ക് ചെയ്യണം. കുട്ടികൾക്കോ പ്രായമായവർക്കോ സ്പെഷ്യൽ consession ഉള്ളതായി അവരുടെ വെബ്സൈറ്റിൽ പറയുന്നില്ല.
booking illathe kayaran pattille@@GlowUpWithAnju
Pattum. But nalla queue undakum
വെളുപ്പിനെ പോയാൽ തിരക്ക് ഉണ്ടാകില്ല. 5 മണിക്ക് ചെല്ലണം
റൂം contact നമ്പർ?
Room അവിടെ പോയി കണ്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക് ചെയ്ത് പോയതാണ്. But വളരെ മോശം room ആയിരുന്നു കിട്ടിയത്.
അവിടെ നല്ല Room കിട്ടുന്ന ലോഡ്ജ് നമ്പർ ഇടാമോ
റൂം അവിടെ പോയി കണ്ടിട്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക് ചെയ്തെങ്കിലും പോയി കണ്ടപ്പോൾ വളരെ മോശം ആയിരുന്നു.
Thirumalai Lodge, near West Gate. single room ₹500
കാർ പാർക്കിങ് ഉണ്ടോ@@adv.anig.kureepuzha226
പഴനിയിലെ പോലെ എന്തെങ്കിലും തട്ടിപ്പ് ഉണ്ടോ
ഞങ്ങൾ പോയപ്പോൾ അങ്ങനെ കുഴപ്പം ഒന്നും ഇല്ലാരുന്നു
😡