മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുത് | Madurai Meenakshi Amman Temple

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 37

  • @RenukaDevi-m1m
    @RenukaDevi-m1m 2 หลายเดือนก่อน +7

    ഞങ്ങൾ 25 വർഷം മുൻപ് മധുരമീനാക്ഷി Temple ൽ പോയതാണ് അവിടുത്തെ ഗോപുരങ്ങൾ ഒന്ന് കാണേണ്ടതു തന്നെയാ fantastic ആണ് ❤❤❤❤

  • @FishermenINDTN
    @FishermenINDTN 4 หลายเดือนก่อน +1

    ❤Love it😊

  • @techkidiloski
    @techkidiloski 2 หลายเดือนก่อน

    Superb ❤

  • @mohanank4343
    @mohanank4343 ปีที่แล้ว

    🙏🙏🙏

  • @Biju-Anambalath
    @Biju-Anambalath ปีที่แล้ว

    ❤️

  • @ASH-hl6wr
    @ASH-hl6wr 3 หลายเดือนก่อน

    Accomodation evide aayirunnu

  • @sdk4667
    @sdk4667 4 หลายเดือนก่อน +2

    ബാഗ് കൈയ്യിൽ വയ്ക്കാൻ പറ്റോ

  • @vishnukv2131
    @vishnukv2131 11 หลายเดือนก่อน +3

    Booking site onu parayamoo... Njn check chytapa kanunilaaa

    • @GlowUpWithAnju
      @GlowUpWithAnju  11 หลายเดือนก่อน +2

      maduraimeenakshi.hrce.tn.gov.in/
      ഈ പേജിൽ ചെന്നാൽ Temple booking Services button l click ചെയ്യണം. അപ്പോൾ next page വരും.അതിൽ Temple services Paid/ donation services l click cheythal next page വരും. അതിൽ last two ആണ് ദർശൻ ബുക്കിംഗ് വരുന്നത്. ഏതാണ് വേണ്ടതെന്നു നോക്കീട്ട് അത് സെലക്ട്‌ ചെയ്താൽ മതി

    • @vishnukv2131
      @vishnukv2131 11 หลายเดือนก่อน

      @@GlowUpWithAnju Thankyouu🥰🥰🥰

    • @rajkumar.8186
      @rajkumar.8186 2 หลายเดือนก่อน

      ​@@GlowUpWithAnju5പേരുണ്ടെങ്കിൽ എല്ലാവർക്കും ഒരുമിച്ച് ബുക്ക്‌ ചെയ്യാൻ പറ്റുമോ?

    • @Udkivfry15
      @Udkivfry15 2 หลายเดือนก่อน

      Hi.. Site il kayari.. Full tamil aanallo.. Enganeyaa english ilnkittuka

    • @GlowUpWithAnju
      @GlowUpWithAnju  2 หลายเดือนก่อน

      @Udkivfry15 top right side corner l language English select cheyyanulla option und

  • @ANJUSANTHOSH317
    @ANJUSANTHOSH317 3 หลายเดือนก่อน

    Room rate oke enganeyanu

    • @GlowUpWithAnju
      @GlowUpWithAnju  3 หลายเดือนก่อน

      Depends aane. Around 1k okke aane starting rate

  • @sdk4667
    @sdk4667 4 หลายเดือนก่อน

    അവിടെ hotel റൂമിൽ പാർക്കിങ്ങ് കിട്ടൂലെ

    • @GlowUpWithAnju
      @GlowUpWithAnju  4 หลายเดือนก่อน

      Hotel പാർക്കിംഗ് ഉള്ളത് നോക്കി എടുക്കണം. അമ്പലത്തിൽ സെക്യൂരിറ്റി റൂമിൽ ബാഗ്, ഫോൺ എല്ലാം കൊടുക്കണം. ഉള്ളിലേക്ക് ഒന്നും കയറ്റത്തില്ല.

  • @renjithpr1170
    @renjithpr1170 10 หลายเดือนก่อน +2

    ബോർ.. ദരശന സമയം എവിടെ

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk 11 หลายเดือนก่อน +1

    Room ഫോൺ നമ്പർ തരുമോ

    • @GlowUpWithAnju
      @GlowUpWithAnju  11 หลายเดือนก่อน +1

      Room അവിടെ പോയി കണ്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക്‌ ചെയ്ത് പോയതാണ്. But വളരെ മോശം room ആയിരുന്നു കിട്ടിയത്.

  • @parustastytips1538
    @parustastytips1538 6 หลายเดือนก่อน

    Avide aduth roomukal okke available aano

    • @GlowUpWithAnju
      @GlowUpWithAnju  6 หลายเดือนก่อน

      athe. Kure und, nalla review okke ullath nokki book cheyyunnathayirikkum nallath

    • @ANJUSANTHOSH317
      @ANJUSANTHOSH317 3 หลายเดือนก่อน

      Room booking nerathe cheyyanoo.. Aduthulla no. Ndoo

  • @neethuhareesh9117
    @neethuhareesh9117 11 หลายเดือนก่อน

    Booking praya parithi undo
    Kuttykalude karyama chodiche

    • @GlowUpWithAnju
      @GlowUpWithAnju  11 หลายเดือนก่อน +1

      കൈക്കുഞ്ഞുങ്ങൾ ഒഴികെ എല്ലാവർക്കും ടിക്കറ്റ് ബുക്ക്‌ ചെയ്യണം. കുട്ടികൾക്കോ പ്രായമായവർക്കോ സ്പെഷ്യൽ consession ഉള്ളതായി അവരുടെ വെബ്സൈറ്റിൽ പറയുന്നില്ല.

    • @abhineymar4855
      @abhineymar4855 7 หลายเดือนก่อน

      booking illathe kayaran pattille​@@GlowUpWithAnju

    • @GlowUpWithAnju
      @GlowUpWithAnju  7 หลายเดือนก่อน +1

      Pattum. But nalla queue undakum

    • @mampilly1982
      @mampilly1982 หลายเดือนก่อน

      വെളുപ്പിനെ പോയാൽ തിരക്ക് ഉണ്ടാകില്ല. 5 മണിക്ക് ചെല്ലണം

  • @nidheeshdinesan4560
    @nidheeshdinesan4560 7 หลายเดือนก่อน +1

    റൂം contact നമ്പർ?

    • @GlowUpWithAnju
      @GlowUpWithAnju  7 หลายเดือนก่อน

      Room അവിടെ പോയി കണ്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക്‌ ചെയ്ത് പോയതാണ്. But വളരെ മോശം room ആയിരുന്നു കിട്ടിയത്.

  • @girishcvijayan1980
    @girishcvijayan1980 11 หลายเดือนก่อน +1

    അവിടെ നല്ല Room കിട്ടുന്ന ലോഡ്ജ് നമ്പർ ഇടാമോ

    • @GlowUpWithAnju
      @GlowUpWithAnju  11 หลายเดือนก่อน +1

      റൂം അവിടെ പോയി കണ്ടിട്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞങ്ങൾ online ബുക്ക്‌ ചെയ്തെങ്കിലും പോയി കണ്ടപ്പോൾ വളരെ മോശം ആയിരുന്നു.

    • @adv.anig.kureepuzha226
      @adv.anig.kureepuzha226 4 หลายเดือนก่อน

      Thirumalai Lodge, near West Gate. single room ₹500

    • @sdk4667
      @sdk4667 4 หลายเดือนก่อน

      കാർ പാർക്കിങ് ഉണ്ടോ​@@adv.anig.kureepuzha226

  • @sreekalakp9498
    @sreekalakp9498 11 หลายเดือนก่อน

    😡

  • @sdk4667
    @sdk4667 4 หลายเดือนก่อน

    പഴനിയിലെ പോലെ എന്തെങ്കിലും തട്ടിപ്പ് ഉണ്ടോ

    • @GlowUpWithAnju
      @GlowUpWithAnju  4 หลายเดือนก่อน

      ഞങ്ങൾ പോയപ്പോൾ അങ്ങനെ കുഴപ്പം ഒന്നും ഇല്ലാരുന്നു